അടിമുടി മാറ്റമോ | ABC MALAYALAM NEWS | ABC CHAT | 3-1-2025

  Рет қаралды 19,384

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 74
@reghusreedhar9239
@reghusreedhar9239 17 күн бұрын
ശോഭ ചേച്ചി വരണം 👌
@Diablo_AMG2
@Diablo_AMG2 17 күн бұрын
ശോഭ വരണം ❤️
@ShafiEk-j3w
@ShafiEk-j3w 17 күн бұрын
ശോഭ വരണം പാർട്ടി ശോഭിക്കാൻ 🌹🌹🌹🌹🌹
@rajendranedappally2237
@rajendranedappally2237 17 күн бұрын
ശോഭ കു ഒപ്പം 👍
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 17 күн бұрын
ശ്രീമതി ശോഭാ സുരേന്ദ്രൻ തന്നെ വരണം.... ജയിക്കാനാണ് തിരഞ്ഞെടുപ്പ് ....അവരും അതുപോലെ വളരെ ജാഗ്രതയോടെ നീങ്ങട്ടെ..... വിജയിക്കട്ടെ.... എന്ന് വിശ്വസിക്കാനാണിഷ്ടം........👈🏻👈🏻😊
@skmedia1520
@skmedia1520 17 күн бұрын
ശോഭ ചേച്ചി..... നയിക്കട്ടെ.... പാർട്ടിക്ക് mla യും Mp യും ഉണ്ടാകും...... അവർക്കു നേതൃ പാടവം ഉണ്ട്‌
@rajeshpochappan1264
@rajeshpochappan1264 17 күн бұрын
ശോഭ 🌹👍
@SathishSathishKumarpk
@SathishSathishKumarpk 17 күн бұрын
ശോഭചേച്ചി വരണം ❤️❤️❤️❤️❤️❤️👍👍👍👍👍👍
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 17 күн бұрын
ശോഭക്ക് വരും കാലം -- ദേശീയ അധ്യക്ഷ സ്ഥാനം കാത്തിരിപ്പുണ്ട്...🌹...🇮🇳 അതിന്റെ പരീക്ഷണങ്ങൾ ആയിരുന്നു ഇലക്ഷൻ കാലത്ത് -- മോദി ജി യും,അമിത് ജി യും നടത്തി കൊണ്ടിരുന്നത് 🙏.....🚩 🇮🇳.... 🇮🇳... 🇮🇳.... 🇮🇳... 🇮🇳
@Dileepkunjan
@Dileepkunjan 17 күн бұрын
ബിജെപി 💪🚩🚩🚩🚩
@Shaaju123
@Shaaju123 16 күн бұрын
ശോഭ ജി 🌹🌹🌹
@maryadapur9979
@maryadapur9979 17 күн бұрын
ഇതു പണ്ടേ ചെയ്യണ്ടതാരുന്നു
@dinesh........
@dinesh........ 17 күн бұрын
അത് വേണം.. ഉളളിയെ മാറ്റിയെ പറ്റൂ...
@purushothamankani3655
@purushothamankani3655 17 күн бұрын
പുള്ളിയെ മാറ്റാനുള്ള സാധ്യത ഉണ്ടോന്ന് സംശയമാണ്.. 26 ലെ എലെക്ഷൻ വരെയെങ്കിലും അദ്ദേഹത്തിനെ തുടരാൻ അനുവദിച്ചേക്കും.. ഡൽഹിയിൽ നല്ല ഹോൾഡ് ഉള്ള ആളാണല്ലോ 😊
@a.kkumar260
@a.kkumar260 17 күн бұрын
ഇപ്പോൾ ഉള്ള രണ്ടു കെജെപി മുതലാളിമാർക്ക്,പാർട്ടിയിൽ നിന്ന് വി ആർ എസ് കൊടുത്താൽ,മാത്രമേ മാറ്റങൾ ഉണ്ടാകൂ......
@sarathlaltg3982
@sarathlaltg3982 17 күн бұрын
കേരളത്തിലെ തീപ്പൊരി നേതാവ് ശോഭാ സുരേന്ദ്രൻ⭐' or ജേക്കബ് ജോർജ് ഇവരിൽ ജേക്കബ് ജോർജ് ആണ് കൂടുതൽ നല്ലത്. ശോഭ വന്നാൽ കൂടുതൽ group കളികൾ ക്കു വഴിവക്കും.
@mariamsunny4371
@mariamsunny4371 17 күн бұрын
Sobha strong lady .
@vismiyavijayakumar3254
@vismiyavijayakumar3254 17 күн бұрын
👍👍👍👍👍👍👍
@VijayamKnair-q2x
@VijayamKnair-q2x 17 күн бұрын
ശോഭ സുരേന്ദ്രൻ ബി ജെ പി യെ ഉയർത്തി കൊണ്ട് വരാൻ കഴിവുള്ള വ്യക്തി യാണ്, കൈപ്പുണ്യം എന്ന് പറയാം അത് മനസിലാക്കി അതിനുള്ള സ്ഥാനം നൽകണം, ജന മനസ് മനസ്സിലാക്കി അവർക്ക് വേണ്ടത് ചെയ്യാൻ കഴിവുള്ള വ്യക്തി കൂടി യാണ് ശോഭ, അതിനാൽ എത്രയും വേഗം ആ ഉത്തരവാദിത്തം ഏൽപ്പിച്ചാൽ നല്ലത് 🙏
@JamesBond007rj
@JamesBond007rj 17 күн бұрын
ഉള്ളി മാറണം , ശോഭേച്ചി വരട്ടെ ❤❤❤
@പ്രവീൺകുമാർവെഞ്ഞാറമുട്
@പ്രവീൺകുമാർവെഞ്ഞാറമുട് 17 күн бұрын
നമസ്കാരം രണ്ടുപേർക്കും എന്റെ ഒരു അഭിപ്രായം ഞാനിവിടെ പറയട്ടെ കേരളത്തിലെ ബിജെപി പ്രസിഡന്റ് ക്രിസ്ത്യൻ വിവാഹത്തിലുള്ള ഒരാളായിരിക്കാൻ സാധ്യതയുണ്ട് അതിന് രണ്ട് യുവ നേതാക്കൾ അവരുടെ കയ്യിലുണ്ട് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരാളുടെ പേര് എനിക്കറിയില്ല ഒന്ന് ഷോൺ ജോർജ് ആന്റണിയുടെ മകനെ കൊണ്ടുവരില്ല ശോഭ സുരേന്ദ്രൻ ജി കേന്ദ്രത്തിൽ നല്ലൊരു പദവിയിലെത്തും അത് മന്ത്രിയാകാം വേറെ ഏതെങ്കിലും ഒന്നിന്റെ തലപ്പത്ത് ആകാം ഇതായിരിക്കാം നമുക്ക് പ്രതീക്ഷിക്കേണ്ടത്
@peterk9926
@peterk9926 17 күн бұрын
നീ ആദ്യം മലയാളം നേരെ ചൊവ്വേ എഴുതാൻ പഠിക്ക്.. നിന്നെ സ്കൂളിൽ കുത്തും കോമയും ഒന്നും പഠിപ്പിച്ചിട്ടില്ലേ???
@ngpanicker1003
@ngpanicker1003 17 күн бұрын
ശോഭ ഉണ്ടെങ്കിലേ ഈഴവ വോട്ട് പ്രതീക്ഷിക്കേണ്ടതൊള്ളൂ. അല്ലെങ്കിൽ ഈഴവ വോട്ട് ഭൂരിഭാഗവും സിപിഎം നു തന്നെ പോകും. Anoop, ഷോൺ എന്നിവർ വോട്ട് % വളർത്താൻ തക്ക നിലയിൽ ആയിട്ടില്ല, രണ്ടു പേരും ഭാവിയുടെ വാഗ്ദാനങ്ങൾ തന്നെ.
@purushothamankani3655
@purushothamankani3655 17 күн бұрын
നല്ല കമന്റ്‌ 👍
@SureshKumar-ru1is
@SureshKumar-ru1is 17 күн бұрын
🙏💕🎉
@nadarajanb7580
@nadarajanb7580 16 күн бұрын
നമ്മുടെ മുഖ്യ മന്ത്രിയുടെ ഉപദേശം സ്വീകരിക്കുക
@Shaaju123
@Shaaju123 16 күн бұрын
😂😂😂
@BalakrishnanNair-i9e
@BalakrishnanNair-i9e 17 күн бұрын
Shobha will be the good decision
@sumaksreekumar3852
@sumaksreekumar3852 17 күн бұрын
സത്യം..... കേരളത്തിലെ മറ്റു പാർട്ടികളുടെ സ്വാധീനം കേരളത്തിലെ BJP കേന്ദ്ര കാഴ്ചപ്പാടിൽ എത്താൻ കാത്തിരിയ്ക്കുന്നു
@prasoonkumar8895
@prasoonkumar8895 17 күн бұрын
May be a surprise pick
@ManiMani-w4w9k
@ManiMani-w4w9k 17 күн бұрын
👍👍👍🙏🙏🙏💯
@UpendranUpendran-y1p
@UpendranUpendran-y1p 17 күн бұрын
വളരെ നല്ല തിരുമാനം.
@jayag8302
@jayag8302 14 күн бұрын
ശോഭ നേരത്തെ വരേണ്ടത് ആയിരുന്നു...❤
@thankappanpk9281
@thankappanpk9281 16 күн бұрын
Welcome move
@sudhakarankv-zm4lk
@sudhakarankv-zm4lk 16 күн бұрын
Change of leadership is needed aspect and sobha is the right person seems to be
@madhusudananmanghat8451
@madhusudananmanghat8451 17 күн бұрын
ബിജെപി എന്നും surprice ഉണ്ടാക്കുന്നത് വേസ്റ്റ് ഡിസി ഷൻ എടുത്തു കൊണ്ടാണ് എന്നു മാത്രം 😩😩😩😩😩😩
@santhankumar9800
@santhankumar9800 16 күн бұрын
A leadership Quality Lady member Sobha surendaran
@Rhkutup
@Rhkutup 16 күн бұрын
ശോഭ സുരേന്ദ്രൻ വരണം നേതൃത്വത്തിൽ 👍👍
@pemarajanmantody7498
@pemarajanmantody7498 16 күн бұрын
BJPകേരളത്തിൽ അധികാരത്തിൽ വരുന്നത് വരെ CPM കേരളം ഭരിക്കണം. UDF ഒരു സീറ്റ് കുറക്കാനായാൽ അത്രയും നല്ലത്.
@Gopalakrishnan-fj4mk
@Gopalakrishnan-fj4mk 17 күн бұрын
ഒരു മുൻ പ്രതീക്ഷയും വിധിയിൽ വരുമോ
@mohanrailajapatharai2562
@mohanrailajapatharai2562 17 күн бұрын
ശോഭ സുരേന്ദ്രൻ തലപ്പത്തു വന്നാൽ ബിജെപി ക്കു കുറഞ്ഞത് 10സീറ്റ്‌ നിയമ സഭയിൽ കിട്ടും. സുരേന്ദ്രൻ ആണ് ബിജെപി അധ്യക്ഷൻ എങ്കിൽ എന്റെ വോട്ട് നോട്ടക്ക് ആണ്. കാരണം അഡ്ജസ്റ്മെന്റ് രാഷ്ട്രീയം വേണ്ട. ഇത് എന്റെ മാത്രം അഭിപ്രായം ആണ്. 1984മുതൽ പലരുടെയും വിരോധം വാങ്ങിക്കൊണ്ടു താമരക്കു വോട്ടു കൊടുക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. ഇവിടെ അണികൾ ബിജെപി നേതാക്കൾ അഡ്ജസ്റ്റ് രാഷ്ട്രീയം. അത് ഇനി വേണ്ട.
@arunt.k1443
@arunt.k1443 15 күн бұрын
Rajeev നെ കൊണ്ടു വന്നാൽ youth നെ കുറച്ച് കൂടി കയ്യിൽ എടുക്കാൻ പറ്റും 🔥
@sreedevpillai8045
@sreedevpillai8045 16 күн бұрын
സുരേന്ദ്രനോടുള്ള ദേഷ്യം പണിക്കറിൽ കാണാം.
@raveendranm6807
@raveendranm6807 16 күн бұрын
Shobha varatte
@velukkudichansvlogvelukkud4356
@velukkudichansvlogvelukkud4356 17 күн бұрын
അടുത്ത അധ്യക്ഷൻ ആവാൻ ഏറ്റവും യോഗ്യൻ തൃശൂർ ജില്ലാ അധ്യക്ഷൻ ആണ് അവിടെ നിന്നും ആണ് ബിജെപി ക്ക് ആദ്യ mp ഉണ്ടായത് അവിടെ ഉള്ള 11 നിയമസഭാ മണ്ഡലവും മുന്നിൽ നിന്നത് അയാളുടെ കാലത്ത് ആണ്
@karumady78
@karumady78 17 күн бұрын
Poor audio...
@joejim8931
@joejim8931 17 күн бұрын
ആ ഉള്ളിയെ എടുത്തു കളയൂ
@RajuG-nl7ks
@RajuG-nl7ks 15 күн бұрын
കെജെപി കാരെ ചവിട്ടി പുറത്തു ആക്കു ശോഭ bjp ജെ കൊണ്ട് വരട്ടെ
@Aghory687
@Aghory687 16 күн бұрын
ഇപ്പറയുന്ന കാര്യം ഒന്നും അല്ല
@anoopk3584
@anoopk3584 17 күн бұрын
Bjp കാര്യങ്ങൾ പണിക്കർ ക്ക് ആണല്ലോ അറിയുക 😂😂
@RajuG-nl7ks
@RajuG-nl7ks 15 күн бұрын
ശോഭയെ വിളിക്ക് ബിജെപി യെ രക്ഷിക്കു
@Sreekumarannair-u2e
@Sreekumarannair-u2e 17 күн бұрын
ശോഭ വരുന്നതു കൊണ്ട് ഒരു മാറ്റവും വരില്ല ഗ്രൂപ്പിസം കൂടും അതുതന്നെയല്ല അതിനു പ്രാപ്തിയും ഇല്ല ജാതി സമവാക്യമില്ലാതെ ഒരു നേതാവിനേ കൊണ്ടുവരണംനിലവിലുള്ള വോട്ട് കുറഞ്ഞാലും ഭാവിയിൽ കേരളം ഭരിക്കാം
@Dineshantm-hq6om
@Dineshantm-hq6om 17 күн бұрын
ഇപ്പോൾ കിട്ടിയത് , മറുനാടൻ ഷാജനെ പ്രസിഡന്റ് ആക്കുവാൻ സാധ്യത 😂😂
@പ്രവീൺകുമാർവെഞ്ഞാറമുട്
@പ്രവീൺകുമാർവെഞ്ഞാറമുട് 17 күн бұрын
എന്താ കുഴപ്പം അന്തസ്സായിട്ട് കൊണ്ടുപോകും അദ്ദേഹം ചിരിക്കാൻ ഒന്നുമില്ല അദ്ദേഹത്തിന്റെ ഇടപെടൽ കേരളത്തിൽ വലിയ ഇമ്പാക്ട് ഉണ്ടാക്കുന്നുണ്ട് 500 വീടുവച്ചു കൊടുക്കാം എന്ന് പറഞ്ഞ ആൾക്കാരെ കേൾക്കാതെ ഊരാളുങ്കലിന് 700 കോടി കൊടുക്കാൻ തീരുമാനിച്ചു അടിച്ചുമാറ്റാനുള്ള തീരുമാനമല്ലേ അത് അത് മറുനാടനിൽ തെളിവ് സഹിതം വന്നിട്ടുണ്ട് കണ്ടു നോക്കൂ ചിരിച്ചോളൂ ചിരിച്ചോളൂ തന്റെയും പൈസ പോവുകയാണ് നിങ്ങളൊക്കെ ഏത് ലോകത്താണ് ജീവിക്കുന്നത്
@skmedia1520
@skmedia1520 17 күн бұрын
അതിലും നല്ലത് താങ്കൾ ആണ്....... സമ്മതിച്ചോ 😃😊
@zpb1951
@zpb1951 17 күн бұрын
Shoba or x will not make any impact
@baijupk8736
@baijupk8736 16 күн бұрын
സംസ്ഥാനസമിതി മൊത്തം മാറ്റി പുതിയ വർ വരണം താഴെ തട്ടിൽ പ്രവർത്തിയ്ക്കാൻ പഴയച്ചുമതലക്കാരായ വിട്ടുനിൽക്കുന്ന RSS കാരുടെ നിയമനം നടക്കണം
@Shaaju123
@Shaaju123 16 күн бұрын
കേരളത്തിൽ ശോഭ ജി ബിജെപി യിൽ മുൻ നിരയിൽ വന്നാൽ കെജെപി മാറി ബിജെപി ആകും 👌👌👌👌🙏🙏🙏🙏
@CRSKurup
@CRSKurup 16 күн бұрын
ഇന്നത്തെ KGP മാറി BJP ആവണമെങ്കിൽ എന്തുകൊണ്ടും ശ്രീമതി ശോഭാ സുരേന്ദ്രൻ BJP അദ്ധ്യക്ഷ സ്ഥാനത്തു വരണം. ശ്രീമതി ശോഭ വന്നാൽ അതിന്റെ ഗുണം 100% ഉറപ്പ് കേരളത്തിലെ BJP-യിൽ നല്ലൊരു പോസിറ്റീവ് എനർജി ഉണ്ടാവും.!"👌
@williambernard1184
@williambernard1184 17 күн бұрын
ബിജെപി ക്ക് മുഖ്യനെ അകത്താക്കാൻ കഴിഞ്ഞാൽ അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കോൺഗ്രസിനെയും കമ്മ്യൂണിസ്റ്റ്‌നെയും പിന്നിലാക്കി കേരളത്തിൽ അധികാരത്തിൽ വരുവാൻ കഴിയും. ഇനി അകത്താക്കാൻ പറ്റിയില്ല എങ്കിൽ അടുത്ത പ്രാവശ്യം ldf തന്നെ വീണ്ടും അധികാരത്തിൽ വരും.
@RamaChandran-cc6ux
@RamaChandran-cc6ux 16 күн бұрын
ബിജെപി യുടെയും കേരളത്തിന്റെയും വിജയത്തിന്, പ്രസിഡന്റ്,: ശോഭ സുരേന്ദ്രൻ, ജന: സെക്രട്ടറി: ജേക്കബ് തോമസ്, സന്ദീപ് വജസ്പതി, ഷോൺ ജോർജ്, അഡ്വ: അനീഷ് കുമാർ, അനൂപ് ആന്റണി, നവൃ ഹരിദാസ്
@adriananair4897
@adriananair4897 17 күн бұрын
Surendraneyum ,muraliyeyum mattanam .P.C Georgeneyum ,Shon Georgineyum ,George Kurianum Shobha Surendranum undengil ellam sariyakum .
@bernardgibbons1037
@bernardgibbons1037 17 күн бұрын
Umbrella frame might be better but still stinks
@bernardgibbons1037
@bernardgibbons1037 17 күн бұрын
Wherever you leave cowshit it stinks. So no point even with LPG Gasmole
@RadhaKrishnan-ss4im
@RadhaKrishnan-ss4im 16 күн бұрын
👍👍👍
@Sreekumarannair-u2e
@Sreekumarannair-u2e 17 күн бұрын
ശോഭ വരുന്നതു കൊണ്ട് ഒരു മാറ്റവും വരില്ല ഗ്രൂപ്പിസം കൂടും അതുതന്നെയല്ല അതിനു പ്രാപ്തിയും ഇല്ല ജാതി സമവാക്യമില്ലാതെ ഒരു നേതാവിനേ കൊണ്ടുവരണംനിലവിലുള്ള വോട്ട് കുറഞ്ഞാലും ഭാവിയിൽ കേരളം ഭരിക്കാം
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН