അടിപൊളി Friday vlog 😍😍#ttfamily

  Рет қаралды 154,654

T T FAMILY

10 ай бұрын

Пікірлер: 268
@muhammadrafi5412
@muhammadrafi5412 9 ай бұрын
fish വീടിനകത്ത് നിന്ന് ക്ലീൻ ചെയ്യാത്തവർ like
@vlogwithlittleboy373
@vlogwithlittleboy373 10 ай бұрын
🎉🎉മീൻ കറി മണ്ണ് ചട്ടിയിൽ vekkanem നല്ല test അതിന് ആണ്. അല്ലെ പ്ലീസ് കമന്റ്‌. 👌
@afnasafnas9600
@afnasafnas9600 10 ай бұрын
ഒരു തുണി സഞ്ചിയിൽ ഇട്ട് തുണി അലക്കുന്ന കല്ലിൽ ഇട്ട് ഉരച്ചാൽ കൂർക്ക ക്ലീൻ ആകും. Pinne നുറുക്കി എടുത്താൽ മതി. കയ്യിൽ ഇങ്ങനെ കറയും ആവൂല്ല.
@RuksanaRafeek-u6v
@RuksanaRafeek-u6v 9 ай бұрын
Itha kothippichnkalanjallo....koorkkkayum nankum ente favourite aanu...❤❤ Adipoli kandappol navil minnu vellam vannu
@__Dream___Family___Vlog_______
@__Dream___Family___Vlog_______ 4 ай бұрын
Fav couples 🫂🥰 orupad ishtam ahnne alhamdulillah sugm ayittew jevik🫂🥰 ennum video kannum🎉❤
@amancakes
@amancakes 10 ай бұрын
ഇങ്ങള് സംസാരം കേൾക്കാൻ ഇഷ്ടം ആണ്
@sunithak.iloveyoudilip4942
@sunithak.iloveyoudilip4942 4 ай бұрын
Erachi kooduthal nallapole kazhikunnath konda thallchik Chekkante sadhanam taste koodiyath valiyummachi.
@jasnakc3394
@jasnakc3394 10 ай бұрын
ആ കറി ച്ചട്ടി ഒന്നു മാറ്റിക്കൂടെ
@RaSeenaRaSeena-ep9sw
@RaSeenaRaSeena-ep9sw 10 ай бұрын
Hi .ഈ അടുത്താണ് നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയത് ഒരുപാട് ഇഷ്ട്ടമായി.❤
@harithapremlal5418
@harithapremlal5418 4 ай бұрын
Enikkum ishtayi
@SajeeramuhammedSajee-eq5hs
@SajeeramuhammedSajee-eq5hs 10 ай бұрын
Kada mutta 2ennam mathram koduthal matji bayagram pavaranuuu athinu😊 nalla chudulla sadanama kutikalk 1, 2 matharam.
@ayishumol9995
@ayishumol9995 10 ай бұрын
Shami kurachu kalluppu ittu orjaril mudiyittu. Nallavannam kurachunetam kulukkiyal tholiokkey pokum. Tholi nallam poya shesham. Neriya chuduvelkathil kazhukiyan pettennu tholi pokum.
@sulthanaummer6008
@sulthanaummer6008 10 ай бұрын
Kurachu nalla paathragal vaagikoo Aluuminium paathragal ozhivakoo
@lubnakk3362
@lubnakk3362 10 ай бұрын
Shafinodu parenju Kurechu pathrangel vanghikko etha.. curry vecha pathram oyivakkan ayyittundu..
@HaifaSajad-oo6eo
@HaifaSajad-oo6eo 10 ай бұрын
Semi maathal meenide🐟vaal arum murich kalayulaa
@shifanasharafu5387
@shifanasharafu5387 10 ай бұрын
കൂർക്കൽ ഒരു തുണിയിൽ ഇട്ട് നിലത്ത് അടിച്ചാൽ അതിന്റെ തൊലി കുറച്ചൊക്കെ പോയി കിട്ടും അങ്ങനെ ചെയ്‌താൽ നന്നാകാൻ എളുപ്പം ആയിക്കും ഒന്ന് ട്രൈ ചെയ്ത് നോക്കി
@jameelajameela2169
@jameelajameela2169 10 ай бұрын
Manchattiyil meencurry vakkanotto
@salihshihab47
@salihshihab47 10 ай бұрын
കൂർക്കയും കല്ലുപ്പു o കൂടി ഒരു അടപ്പുള്ള കുപ്പിയിൽ ഇട്ട് മൂടി കുലുക്കി ചൂടുവെള്ളത്തിൽ ഇട്ട് തിരുമ്മിയെടുത്താൽ എളുപ്പം തൊലി പോവും
@Azr14398
@Azr14398 10 ай бұрын
Ningal bloopers idoooo
@AbduRazak-w2b
@AbduRazak-w2b 10 ай бұрын
Shamitha ന്റെ മറ്റേ കുട്ടികൾ എവിടെ യാ നിങ്ങളെ എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് ട്ടോ 🥰🥰
@Acu.PrSARA
@Acu.PrSARA 10 ай бұрын
എന്താ മറ്റേ കുട്ടികൾ ന്ന് പറഞ്ഞാൽ
@SakeenaSakeena-gr7wf
@SakeenaSakeena-gr7wf 10 ай бұрын
@@Acu.PrSARA കുട്ടികൾ അവരുടെ വാപ്പയുടെ കൂടെ ഉണ്ടാവും അവരെ ഒഴിവാക്കി അല്ലേ ഇവനെ കല്ലിയാണം കഴിച്ചത്.
@sunis86
@sunis86 10 ай бұрын
@@SakeenaSakeena-gr7wf ഇവർക്ക് വേറെ കുട്ടികൾ ഉണ്ടോ enthu കുട്ടികളാണ് എത്ര കുട്ടികളാണ്
@Hana-wh5go
@Hana-wh5go 10 ай бұрын
⁠@@MuhammedSinan-nf5xj ningalde aduthano ivarde veed
@shedin_mohd9340
@shedin_mohd9340 10 ай бұрын
​@@MuhammedSinan-nf5xj,😂😂
@hamzaktkl610
@hamzaktkl610 10 ай бұрын
കൂർകയിൽ കുറച്ചു വെള്ളം തളിച്ച് ചാക്കിൽ ഇട്ട് അടിച്ചാൽ പെട്ടന്നു തൊലിപൊവും പിന്നെ കഴുകിയാൽ മതി. പിന്നെ മീനിൽ തേങ്ങ അരകുമ്പോൾ 2ചെറിയ ഉള്ളിയും 2അല്ലി വെളുത്തുള്ളിയും കുറച്ചു വലിയ ജീരകവും ചേർത്താൽ അടിപൊളി ആവും കറി. കറി തിളക്കാൻ പാടില്ല നല്ലോണം ചുടാക്കിയാൽ മതി. ഉണ്ടാക്കി നോക്ക് ഷെമി
@hannaShajeer.859
@hannaShajeer.859 10 ай бұрын
Adichuvarayit variyappo ksheenikumno 😅 appo daily adichuvararille😅😅 ❤❤❤
@seenatham4538
@seenatham4538 10 ай бұрын
Shamitha cheriya ulli veluthulli mulagu Ella kuuday chathachu upperi undaguuu
@basheeralungal-ko7zd
@basheeralungal-ko7zd 9 ай бұрын
കൂർക്ക മീറ്റ് മസാല ടൊമാറ്റോ സവാള ചപ്പ് മുളകുപൊടി ചെറുനാരങ്ങാ നീര് ഇതുപോലെ വെച്ച് നോക്കി
@fidha8632
@fidha8632 2 ай бұрын
കൂർക്ക വറവ്‌ ഇടുന്നത് ഉള്ളിയും മുളകും ഒരുമിച്ച് ക്രഷ് ചെയ്തിട്ട് വെളിച്ചെണ്ണ യിൽ മൂപ്പിച്ചു ആണ്. എങ്കിൽ മാത്രം കൂർക്ക യിൽ അത് പിടിക്കുള്... അത് പോലെ തേങ്ങ അരച്ച കറി യും ഇങ്ങനെ അല്ല ഞങ്ങൾ ഒന്നും വയ്ക്കുന്നത്... ഇത് എന്തോ എളുപ്പ വഴിയിൽ ക്രിയ ചെയ്തത് പോലെ തോന്നി... കൂർക്ക ഇതിലും എളുപ്പം ക്ലിയർ ചെയ്യാനും വഴി ഉണ്ടലോ
@haseenashafi
@haseenashafi 10 ай бұрын
കറി വെക്കുന്ന ചട്ടി ഒന്ന് മാറ്റിക്കൂടെ
@hanah._.8129
@hanah._.8129 10 ай бұрын
Hi shami shefi Ayishu nighale neritt kaanan kothiyaakunnu
@vijithasasi6888
@vijithasasi6888 4 ай бұрын
നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ട്ടോ😁 love u dears🤩🤩🤩
@T_E_A_MREEL
@T_E_A_MREEL 4 ай бұрын
Koorka athend saadnam
@basheeralungal-ko7zd
@basheeralungal-ko7zd 9 ай бұрын
Kanni കൂർക്കല്ല പനി കൂർക്ക അത് വേറെ
@MaryKutty-tg4it
@MaryKutty-tg4it 3 ай бұрын
Shemium shefium supper
@jaziljabir1381
@jaziljabir1381 10 ай бұрын
Cheriya kuttikalkk ithra kadamutta kodukkaruth
@fasiabidfasiabid8819
@fasiabidfasiabid8819 10 ай бұрын
ചെറിയ കുട്ടികൾക്ക് ഇത്രയും കാട മുട്ട കൊടുക്കാൻ പാടില്ല....
@faseenafas6406
@faseenafas6406 10 ай бұрын
Ath oru koyimuttante athrelle ullu appo koyapannulla
@shamnakalachal7795
@shamnakalachal7795 9 ай бұрын
Kadamutta kazhikado
@salampc4378
@salampc4378 7 ай бұрын
1 മുട്ട കൊടുക്കാൻ പറ്റൂ
@ayshamuhmd
@ayshamuhmd 4 ай бұрын
ഇപ്പോൾ ഭയങ്കര ബോർ ആയി വരികയാണ് ആദ്യം നല്ലതായിരുന്നു ഇപ്പോൾ ഭയങ്കര ബോറായി വരുന്നു
@jislim7081
@jislim7081 4 ай бұрын
അതെ
@nusaibanusu8217
@nusaibanusu8217 2 ай бұрын
Koorka varav ittathonnum shariyayilla pachakam onnum sharik ariyilla thonnunu
@neslymk933
@neslymk933 4 ай бұрын
മീൻ കറി മൺചട്ടിയിൽ വെക്കുക
@licyalex7100
@licyalex7100 4 ай бұрын
Shif smile is so blessed n shem is lucky n blessed with positive person
@coolplayzz2353
@coolplayzz2353 10 ай бұрын
dressing kurachoode sradhikkunnath nallathayirikkum 😍
@malarvaadi5179
@malarvaadi5179 10 ай бұрын
Shemitha കൂർക്ക ചക്കിലോ കോട്ടന്റെ പഴയ തുണിയിലോ പൊതിഞ്ഞ കെട്ടി മുറ്റത് ഇട്ട് പതുക്കെ തല്ലിയാൽ മുക്കാൽ ഭാഗം തൊലി പോകും പിന്നെ ബാക്കി ക്‌ളീൻ ആക്കിയാൽമതി പെട്ടന്ന് kazhiyum
@umayya1135
@umayya1135 10 ай бұрын
Aa aluminiya pathrem onnu mattuuu Ikkakka…pls
@basheeralungal-ko7zd
@basheeralungal-ko7zd 9 ай бұрын
തേങ്ങ ചേർത്ത മീൻ കറി വലിയ ജീരകം ഇടും ഇഞ്ചി ഇടില്ല വറ്റിക്കുന്ന മീൻ പൊരി മീൻ ഉള്ളി ഇഞ്ചി വേപ്പ് ഇല ചപ്പ്
@Fathimaskitchen313
@Fathimaskitchen313 10 ай бұрын
അടിപൊളി വീഡിയോ സൂപ്പർ ❤❤
@nusrathvm7156
@nusrathvm7156 10 ай бұрын
ഷെമി മാന്‍ദ കറി ഉണ്ടാക്കിയ പാത്രം ഒയിവാക് ട്ടോ ഇനി അതിൽ ഉണ്ടാകല്ലേ അസുഖം വെരും. അടിപൊളി മാക്സി കൈക് ഇറക്കം കൂട്ടണം
@orumannarkkadfamilyvlog2464
@orumannarkkadfamilyvlog2464 10 ай бұрын
Enikk engale familiye bayangara eahttamanuu.... Ennum engane happyil erikjattee
@philominathomas102
@philominathomas102 3 ай бұрын
Koorka small aanu nalladhu
@fathimashamseeda4783
@fathimashamseeda4783 3 ай бұрын
Chatti pudiyad vaangikoode😂
@sajnaakbar8003
@sajnaakbar8003 10 ай бұрын
Mashah Allah
@raheemchickenkada3660
@raheemchickenkada3660 10 ай бұрын
മോനെ അസ്സലാമു അലൈകും എന്ന് ശരിക്കും പറയാൻ നോക്കണേ അക്ഷരം തെറ്റുമ്പോ അർത്ഥവും മാറും 🙏
@saifullahkaramkundil1449
@saifullahkaramkundil1449 10 ай бұрын
വീഡിയോ ചെയ്യുമ്പോൾ കുറച്ചു കൈ ഇറക്കമുള്ള ഡ്രസ്സ് ഇട്ടൂടെ ❓️
@Ponnusvlog734
@Ponnusvlog734 10 ай бұрын
തലമറാകുന്നുണ്ടല്ലോ അതുതന്നെ നല്ലത്
@jesisvlog3336
@jesisvlog3336 10 ай бұрын
അത് അവരുടെ ഇഷ്ടം അല്ലേ മറ്റുള്ളവർക്ക് എന്ത് കുറ്റം ഉണ്ടോ അത് നോക്കി നടക്കും സ്വന്തം തെറ്റ് അത് കാണില്ല
@rashidalatheefrashida5403
@rashidalatheefrashida5403 10 ай бұрын
നിങ്ങളോട് പുച്ഛം മാത്രം. ഒരു സാധരണ വീട്ടിൽ സ്ത്രീകൾ ജോലി ചെയ്യുമ്പോൾ full സ്ലീവ് ഇട്ടിട്ടല്ല. എന്തെങ്കിലും നെഗറ്റീവ് പറയണം. So bad
@shelminasaneer
@shelminasaneer 10 ай бұрын
Pardha madhiyo
@razanworld6627
@razanworld6627 10 ай бұрын
അത് അവരുടെ ishttam
@vijunasumnesh8308
@vijunasumnesh8308 10 ай бұрын
Oii fix cheyyatha eduthu mattavunna chirava undu tto adhonnu vaghu❤🎉
@antonychakiathparamban2324
@antonychakiathparamban2324 4 ай бұрын
മൺച്ചട്ടിയിൽ മീൻ കറി ഉണ്ടാക്കുനതാണ് ആരോഗ്യത്തിന് നല്ലത് പുളിയിടുന്ന ഒരു കറികളും അലൂമിനിയം പാത്രത്തിൽ വെക്കരുത്
@sabeenamol3102
@sabeenamol3102 10 ай бұрын
മീൻകറി വെച്ച ചട്ടിയുടയ് അവസ്ഥ വളരെ ശോകം
@aliya14479
@aliya14479 10 ай бұрын
Kurkka oruthunilketti adichal mathi
@_nibraseyyy_
@_nibraseyyy_ 10 ай бұрын
എന്റെ ഷെമിയെ ആ ചട്ടി ഒന്ന് മാറ്റിക്കൂടെ 🤣
@Jasfathii
@Jasfathii 10 ай бұрын
വീഡിയോ സ്ഥിരമായി കാണുന്നവർ ഉണ്ടെങ്കിൽ ഒന്ന് ലൈക് അടിക്കണേ❤. കാസർകോട് ഭാഗത്തൊക്കെ കറിവെച്ച് മീനിനെ നൻക് എന്നാണ് പറയുന്നത്.അതിൻ്റ കറുത്ത ചിറകുകൾ കളഞ്ഞാൽ നന്നായിരിക്കും ❤.
@MinhaFathima-zj8pm
@MinhaFathima-zj8pm 10 ай бұрын
Koorkka adyam kazhikiyitt tholi kalanjal mathi athanu nallath
@Hibathazni
@Hibathazni 10 ай бұрын
Koorkkal. Nannakkumbol. Glouse. iduka
@fairooznasrinshan6055
@fairooznasrinshan6055 10 ай бұрын
Shamithantey last dialogue enik ishttayee😆😆
@Acu.PrSARA
@Acu.PrSARA 10 ай бұрын
ആ കറുത്ത കരങ്ങൾ കൊണ്ട് ഞാൻ ആ പറഞ്ഞത് കേട്ട് കുറെ 😂😂😂😂
@shifana6632
@shifana6632 10 ай бұрын
Cheriya reedhiyil salt itt vevichh kaynjjj tholii kalanjj aakiyaal mathy
@mariyammariyam4070
@mariyammariyam4070 9 ай бұрын
കൂർക്കൽ ഒരു പ്ലാസ്റ്റിക് കുപ്പിയിൽ കുറചു ഉപ്പും ഇട്ട് മൂടി നന്നായി കുലുക്കിയാൽ തൊലി പോകും എന്നു വീഡിയോ കണ്ടിരുന്നു
@Shameera-ls2vv
@Shameera-ls2vv 4 ай бұрын
Barthaviney one ennu vilikkaruth
@Sajitha-yk2uh
@Sajitha-yk2uh 10 ай бұрын
ആരുടെ മേരജ
@MunaviraKk
@MunaviraKk 10 ай бұрын
Koorkkal. Oru. Cottan. Thunniyil. Edd. Adichal. Vekam. Tholi. Povum
@HajiraShaji-dd2xw
@HajiraShaji-dd2xw 10 ай бұрын
ഹായി ഷെമി ഷെഫി ഞാൻ ഇന്ന് ആണ് നിങ്ങളെ വിഡിയോ കണ്ടത് ഓരോന്ന് കണ്ടു പോരുന്നു അടിപൊളി സെഫിന്റെ നല്ല മനസ്സിനെ ഒരു ഒരു പാട് ബഹുമാനിക്കുന്നു ഷെമിയെ മരണം വരെ കൈവിടരുത് പാവം ആണ് ട്ടോ ഇനിയും മക്കൾ വേണം കുട്ടികളും കുടുംബവും ആയി സന്തോഷത്തോടെ ഒരു നൂറു വർഷം കൂടി ജീവിക്കട്ടെ എന്ന് മാത്രം ദുആ ചെയ്യുന്നു 🤲🤝അസ്സലാമു അലൈകും ❤
@alfiyasanu1912
@alfiyasanu1912 10 ай бұрын
സൗണ്ട് ഇല്ല ഒന്നും manasilakunnilla
@vava6706
@vava6706 10 ай бұрын
നല്ല മാക്സി അടിപൊളിയായിട്ടുണ്ട്🥰🥰
@yazeensheza6220
@yazeensheza6220 9 ай бұрын
Maxi ishttayo
@shabeenaShas
@shabeenaShas 4 ай бұрын
ഒരു ചാക്കിൽ വെച്ചിട്ട് കല്ലിൽ അടിച്ചാൽ കുറേ തൊലി പോകും. കൂർക്ക നന്നാക്കാൻ എളുപ്പ വഴി യാണ്
@MumthuMummu
@MumthuMummu 10 ай бұрын
Koorkka clean cheythitt vellathikk idanam
@rhehhrhdfhfgdhd
@rhehhrhdfhfgdhd 10 ай бұрын
Kooraka oru sanjiyil itit onn nilath melle melle adichaal mathi.athinte tholi orupaad kurayum😊.njangal undaakaarund yenik ishtam aan.ipol ath kandapol kothiyaava njaan saudi 🇸🇦 yil ivide kitilla 😢
@farsanaashraf382
@farsanaashraf382 2 ай бұрын
Instagram opppan avunnillallo
@aneesajamal7926
@aneesajamal7926 9 ай бұрын
Shemithante kathi super aanu. Naise vedios❤
@faheemfaheem7416
@faheemfaheem7416 10 ай бұрын
Adhiyathe makkal evudeya
@SangeethaNair-jn2np
@SangeethaNair-jn2np 4 ай бұрын
കൂർക്ക കുറച്ച് വെള്ളത്തിൽ ഇട്ട് വെച്ച് ചുരണ്ടിയാൽ മതി
@arshidaem5573
@arshidaem5573 3 ай бұрын
Nalla nadan avatharanam
@thahsinanabeel689
@thahsinanabeel689 10 ай бұрын
Shemi itha❤❤ nail mehadhi ittallo....Kure videos kanubozh chothikkaar ind itha yatha mehadhinn...ithvare kanich thannillalooo😢😢😢
@ttfamily4257
@ttfamily4257 10 ай бұрын
Shop ninnu vaagalaan sharkara maylanji
@munnaithu3103
@munnaithu3103 10 ай бұрын
Shemi ഇട്ട മേക്സി എവിടുന്നാ vaghiyath.. അടിപൊളി അടുത്ത വീഡിയോൽ ഇതിന് anser തരണം നിങ്ങളെ അയൽവാസിക്കൂടെ ആണ് njan😂lam munna
@naseeranasser9415
@naseeranasser9415 10 ай бұрын
Sheffinttey chiry innocent also cute
@AbduRazak-w2b
@AbduRazak-w2b 10 ай бұрын
പിന്നെ day in my life ഒത്തിരി ഇഷ്ടം ആണ് പിന്നെ shefi ന്റെ ചിരി ഷെമി ന്റെ കോമടിയും 😅😅
@shoukathali3067
@shoukathali3067 10 ай бұрын
അടിപൊളി 😍😍😍😍😍
@MuhammedNihal-y1x
@MuhammedNihal-y1x 10 ай бұрын
കൂർക്ക നന്നക്കുമ്പോൾ കുറച്ച് കല്ല് ഉപ്പിട്ട് കൂർകി ഒരു കുപ്പിയിൽ itt kulukkiyal tholiyokke പോകും
@NeenuJohny-v9e
@NeenuJohny-v9e 3 ай бұрын
❤❤❤❤❤❤❤
@ShamilShezu-ru2in
@ShamilShezu-ru2in 9 ай бұрын
ഷെമി ഷെഫി. സുഖാണോ
@ttfamily4257
@ttfamily4257 9 ай бұрын
Alhamdulillha
@shafeequeshafi6402
@shafeequeshafi6402 10 ай бұрын
Nan koduvelliya nigele palathavanakandirunnu shamitha nallamxi
@JaseemJasi-tb8pz
@JaseemJasi-tb8pz 4 ай бұрын
Koorkka, nnaarkalanjorudabbayiluppumitt, kurachneram, kulukkiyaaltholi, fullpovum
@musthafak5192
@musthafak5192 10 ай бұрын
അസ്സലാലൈകും എന്നല്ല അതിൽ ഒരു മാറ്റം വരുത്തണം.
@SubramaniyanVp-e9b
@SubramaniyanVp-e9b 4 ай бұрын
കയിലെ കറപോകാൻ വെളിച്ചണ്ണ പഞ്ചസാര. ചെറുനാരങ്ങ 'ഇവ മുന്നും ചേർത്ത് നല്ല തിരുമ്മി കയിൽ തേച്ച് കഴുകുക. എല്ലാ കറക ളും പോവും ഷമി അങ്ങിനെ ഒന്നു ചെയ്യു. നല്ല വെളുത്ത കൈ അല്ലെ അതിൽ കയാകുമ്പോൾ ഒരു ഭംഗി ഉണ്ടാവുകയില്ല.❤😊
@siraj5698
@siraj5698 10 ай бұрын
ഷെമിയുടെ സൗണ്ട് കുറവാണു
@salmasalu6273
@salmasalu6273 10 ай бұрын
Shemithaa Kurkayum kalluppum oru bottilitt nannayi sheikh cheyuaa nannayi clean aayi varum njan anganeya cheyyal 😊
@fousiyafousiya6477
@fousiyafousiya6477 9 ай бұрын
ഒരു ദിവസം.ഇറച്ചി. ഇല്ലങ്കിൽ. സാരമില്ല. അസുഖം. വരടിരികട്ട 🙏
@kunjolkunjol3941
@kunjolkunjol3941 10 ай бұрын
Nalla rasam meen vetunnath kanaan
@zaharazayanzaharazayan9044
@zaharazayanzaharazayan9044 10 ай бұрын
Kuttinod irunn food kaikan paranju..ennitt uppa ninnitt watermelon kaich😂😂😂😂😂
@kadeeja-vf7xu
@kadeeja-vf7xu 4 ай бұрын
ചാക്കിൽ.ഇട്ട്.ച്ചവിട്ടിയാൽ.മതി ഷെമീർ എന്നിട്ട്.വെള്ളത്തിൽ.ഇട്ട്.ഒന്ന്.ഇടയിൽ.ഒരു.ത്തൊല്.കളഞാൽ.മതി
@shaharbanparayil9833
@shaharbanparayil9833 4 ай бұрын
ഷെഫീ നല്ല വിറ്റാണ്
@kappadkitchen
@kappadkitchen 10 ай бұрын
തേങ്ങ അരച്ച മാന്ത കറി കൊളളാം 👍👌
@sajnasainuddeen4258
@sajnasainuddeen4258 7 ай бұрын
കൂർക്കേൽ വെള്ളത്തിൽ ഇട്ടാൽ വേഗം തൊലി പോവും
@sajnafaiha9209
@sajnafaiha9209 10 ай бұрын
Ayichu ne thodaruth❤❤❤
@shiju100
@shiju100 4 ай бұрын
Chechi EEAttan Aishu Good morning 🥰 Mily Vlogs 👌🏻👌🏻
@ramlathp1025
@ramlathp1025 4 ай бұрын
Super
@licyalex7100
@licyalex7100 4 ай бұрын
The cooking vessel r not good quality pls change good healthy products
@najeeb9460
@najeeb9460 10 ай бұрын
Shefineishtamaa❤❤nallasnehamann❤
@padmajapnair6002
@padmajapnair6002 4 ай бұрын
കാട മുട്ട ethrayum കൊടുക്കല്ലേ
@AppuKichu-sp2zp
@AppuKichu-sp2zp Ай бұрын
Karyam