Vedio ettal pora correct followup venam 7 days kazhinjalum reply ellenkil pinne engineyanu
@indianloomstories3 сағат бұрын
ഒരുപാട് മെസ്സേജ് വരുമ്പോ ചിലപ്പോ കാണാതെ വന്നാൽ റിപീറ്റ് മെസ്സേജ് ചെയ്താൽ ശ്രെദ്ധിക്കുക സാദാരണമാണല്ലോ. So can u pls send message once more
@LeoMessi-vd5yb13 сағат бұрын
Shipping charge കൂടുതലാണ്. കുറച്ചാൽ നന്നായിരുന്നു.
@indianloomstories12 сағат бұрын
👍
@ammuswonderland848613 сағат бұрын
👍👍👍
@indianloomstories12 сағат бұрын
❤️🙏
@bindhukuriakose32115 сағат бұрын
ഒരു black kurti available ആണെന്ന് പറഞ്ഞിട്ട് pay ചെയ്തു.... Two months കഴിഞ്ഞു... ഇതുവരെ കിട്ടിയില്ല... Refund ചെയ്യാൻ പറഞ്ഞിട്ട് അതും ഇല്ല.... Really poor service though she brings good products.
@Athijith.14 сағат бұрын
@@bindhukuriakose321 athayo
@indianloomstories14 сағат бұрын
സോറി... I will check and update soon. Pls Can you message me once.
@sathisreedhar833518 сағат бұрын
കൈ ഇറ ക്കം കുറച്ചു കൂട്ടികൂടെ
@indianloomstories17 сағат бұрын
18.17 inches kuravano.. Ee legthil ulla kurthikalum undu
@aswathyjayaprakash498917 сағат бұрын
7 days മുൻപ് അയച്ച WhatsApp msg view ചെയ്തത് അല്ലാതെ ഇതുവരെ rply തന്നിട്ടില്ല... Then how can we contact you...?
@sunuajeesh960616 сағат бұрын
Orikkal kude message cheyamo
@Athijith.16 сағат бұрын
Enikum athe anubavam aanu
@indianloomstories16 сағат бұрын
Can you message me once?
@aswathyjayaprakash498914 сағат бұрын
@@sunuajeesh9606 ഒരിയ്ക്കൽ കൂടി msg ചെയ്യുന്നതിൽ പ്രോബ്ലം ഇല്ല. പക്ഷെ 7 days വരെയും മറുപടി ചെയ്യാതിരിയ്ക്കുമ്പോൾ നമ്മൾ enquiry ചെയ്ത products തീർച്ചയായും sold out ആകും. Website purchase അല്ലാ എന്നുണ്ടെങ്കിൽ at least available ആണോ അല്ലയോ എന്നെങ്കിലും മറുപടി ചെയ്യണം. 10 ദിവസത്തിന് ശേഷം sold out എന്നൊരു മറുപടി ലഭിയ്ക്കുമ്പോൾ നിങ്ങളുടെ മറുപടി യ്ക്ക് വേണ്ടി wait ചെയ്ത customers മണ്ടന്മാരാകും.. ഇനിയെങ്കിലും ശ്രെദ്ധിയ്ക്കും എന്ന് പ്രതീക്ഷിക്കുന്നു. Thank you.