ഞാൻ ഒരു single parent ആണ്. ഒരു സ്ഥാപനത്തിൻ്റെ ഫീൽഡ് staff ആയിരുന്നു. ഇപ്പൊൾ ഒരു വീഴ്ച കിട്ടി കാലിൻ്റെ ചലനശേഷി തിരിച്ചു കിട്ടുമോ എന്ന് അറിയാത്ത ഒരു അവസ്ഥയിൽ ആണ്. എൻ്റെ വരുമാനത്തിൽ ആണ് ഫാമിലി മുന്നോട്ട് പോയിരുന്നത്. ഇനി നടന്നുള്ള ജോലി ശരിയാവും എന്ന് തോന്നുന്നില്ല എന്ത് ചെയ്യും എന്ന് ആലോചിച്ച് സെർച്ച് ചെയ്തപ്പോൾ ആണ് ഈ വീഡിയോ കാണുന്നത്.എനിക്ക് വേണ്ട moral support നൽകാൻ സാധിക്കുമോ
@FASHIONSPICE7 Жыл бұрын
Yes
@Sabr895 Жыл бұрын
@@FASHIONSPICE7❤❤❤❤
@homeetipsbyindudas3368 Жыл бұрын
വളരെ നന്നായി മനസ്സിലാവുന്നുണ്ട്. സ്പോഞ്ച് വെച്ച് ഞാൻ ചെയ്തില്ല. ഇനി ചെയ്തു നോക്കണം ചെറുതായി നെറ്റി തുണി വാങ്ങിവെച്ച് തയ്ച്ചു കൊടുക്കാൻ തുടക്കിയിട്ടുണ്ട് എനിക്ക് ഈ വീഡിയോ ഉപകാരമാക്കും
@ushamohanan4543 Жыл бұрын
Njanum ivide sponge kittanilla.
@dreamcatcher24114 Жыл бұрын
size chartum measurements um ulla oru video cheyyuvo chechi?
@simisiminazar3819 Жыл бұрын
സൂപ്പർ ചേച്ചി. വളരെ നന്നായി പറഞ്ഞു 👍🥰
@sheebananda1152 Жыл бұрын
നല്ല രീതിയിൽ മനസ്സിലാവുന്നുണ്ട് 🙏🏻👍🏻
@shahananadhil7900 Жыл бұрын
നല്ല രീതിക്ക് പറഞ്ഞ് മനസ്സിലാക്കി തരുന്നുണ്ട് സൂപ്പർ ചേച്ചി സൂപ്പർ 👍🏻❤❤