instagram link / malappuram_garments6910 whats up link wa.me/91807594... വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക് chat.whatsapp.... #shortvideos #shortvideos #retail #baby #wholsale #mom #cottan #onlineshopping #nighties #song
Пікірлер: 147
@shamnamuhu6336Күн бұрын
അടിപൊളി കളക്ഷൻസ്❤ നല്ല ഭംഗിയുണ്ട് കാണാൻ😍 നല്ല മൊഞ്ചുള്ള കളറുകൾ🥰 നിങ്ങൾ സത്യം പറഞ്ഞുകൊണ്ടാണ് ബിസിനസ് നടത്തുന്നത്. നിങ്ങളുടെ അവതരണവും സൂപ്പർ ആണ് ട്ടോ.ഇനി ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ. ഇനിയുംഒരുപാട് സബ്സ്ക്രൈബർ നിങ്ങൾക്കുണ്ടാവട്ടെ😊
@shazworldme2 күн бұрын
എല്ലാം വളരെ മനോഹരമാണ്. പിന്നെ എടുത്തുപറയേണ്ടത് നിങ്ങൾ കൊണ്ടുവരുന്ന Collections ക്വാളിറ്റിയും അതിന്റെ പ്രൈസും.. എല്ലാവർക്കും വാങ്ങാൻ കഴിയുന്ന വിലയിലും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു👍🏻
ഞാൻ ഇന്ന് ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത എനിക്ക് ഇഷ്ടമായി അള്ളാ നിങ്ങളുടെ കച്ചവടത്തിൽ ബർക്കത്ത് ചെയ്യട്ടെ നല്ല കളക്ഷൻസ് സൂപ്പർ
@ajarakareem548119 сағат бұрын
അടിപൊളി മോളെ എല്ലാം സൂപ്പർ എനിക്കും വേണം നൈറ്റികൾ❤❤
@NusrathsajadSajadКүн бұрын
Mashallah ellam super ❤❤kachavadathil barakath tharatte padachon
@haseenas48142 күн бұрын
ഞാൻ എടുത്തിട്ടുണ്ട്. നല്ല നൈറ്റികളാണ്. എല്ലാം Super' അല്ലാഹു ബർക്കത്ത് ചെയ്യട്ടേ.❤
@saeedziyad9081Күн бұрын
എല്ലാം നല്ല കളർ തന്നെ ഗുനിലവാരത്തിൽ മലപ്പുറം ഗാർമെൻറ്സ് മുന്നിൽ തന്നെ. ഞാൻ വാങ്ങാറുണ്ട് 💚❤🩹.. വാങ്ങിയിട്ട് ബിസിനസ് ചെയ്യാറുണ്ട് 🥰ഉയരങ്ങളിൽ എത്തട്ടെ എന്ന പ്രാർത്ഥനയോടെ 🥰💚👍
@malappuramgarments710Күн бұрын
🥰❤️❤️
@fousiyamv3389Күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സൂപ്പർ 👍👍👍🤲🤲🤲
@hiba68112 күн бұрын
Malappuram garments ❤ Adipoli collections and variety 👍🤩
@arzuadelarzu6301Күн бұрын
എല്ലാം സൂപർ എനിക്ക് ഇഷ്ടമുള്ള കളറുകൾ ടാർക്ക് കളറാണ് എന്റേ ഇഷ്ടം
@sujathapv89192 күн бұрын
എല്ലാം വളരെ മനോഹരം ഞാൻ ഇവിടുന്നു മാക്സി എടുത്തിട്ടുണ്ട് നല്ല വില കുറവും നല്ല ക്വ ളിറ്റിയുമാണ്❤
@RajeenaReji-nm1rwКүн бұрын
മാഷാ അള്ളാഹ് അടിപൊളി കളക്ഷൻ ❤❤❤
@fahi-qy4pr2 күн бұрын
Supper എല്ലാവീഡിയോയുംകാണാറുണ്ട് 👍🏻👍🏻👍🏻👍🏻
@ShaharbanS2 күн бұрын
Mashaallah iniyum uyarangalil ethette🤲🤲🤲
@afreenvn86662 күн бұрын
മാഷാഅള്ളാഹ്. ഞാൻ രണ്ട് പ്രാവശ്യം നെറ്റികൾ എടുത്തു. നല്ലതായിരുന്നു. ഷാൾ നെറ്റി പ്രിന്റ്ഡ് ആയിരുന്നു എടുത്തത്. ഒരു വർഷം ആവുന്നു എടുത്തിട്ട് ഇതുവരെ പ്രിന്റ് പോയിട്ടില്ല.
@Harsha.vHarsha.V-q2i2 күн бұрын
എന്തൊരു ഭoഗി യാണ് ഓരോ നെറ്റിയും കാണാൻ. എല്ലാം നല്ല കളറും modalum super❤❤❤
@LuluKuwait-q3i2 күн бұрын
Adipoli collections 🎉❤at affordable price ❤
@SabiraA-j5q2 күн бұрын
ഒരു പാട് ഓൺലൈൻ ബിസിനസ് കാണുന്നുണ്ടെങ്കിലും സത്യം പറഞ്ഞു കൊണ്ട് ബിസിനസ് ചെയ്തു വരുന്നത് നിങ്ങളുടെ മാത്രം കോളിറ്റി യാണ് അത് തന്നെ ആണ് നിങ്ങളുടെ വിജയവും
@Suvaiba-sz5zi2 күн бұрын
മലപ്പുറം ഗാർമെന്റ്സിന്റെ മാക്സി കളക്ഷൻ അതിരുകളില്ലാത്ത കടൽ പോലെയാണ് 🥰🥰തിരമാലകൾക്കുമപ്പുറം ❤️❤️വാക്കുകൾക്ക് അതീതം 🎉🎉. എന്നും ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲
@AzeenaRaheemAzeena-fh6mt2 күн бұрын
സൂപ്പർ അടിപൊളി കളക്ഷൻസ് 👍🏻👍🏻👍🏻എല്ലാം നല്ല ഭംഗിയുണ്ട് 👍🏻❤️👍🏻❤️
@IsakHida2 күн бұрын
Very good collections.and whole sale rate very use ful.thank u chechi
@asifasna48622 күн бұрын
Super nighty nalla bhangiundu❤️❤️❤️❤️❤️❤️
@fathimathzuhra60932 күн бұрын
Nall Samsaram EllManassilavunnu Soooper Colection
@linusvlog60692 күн бұрын
അടിപൊളി മാക്സികൾ ആണല്ലോ. ഇനിയും വാങ്ങണം.
@bushram80572 күн бұрын
എല്ലാ മാക്സിയും സൂപ്പറാണ് ഞാൻ ഇന്നാൾ വാങ്ങിയിരുന്നു, എല്ലാം സൂപ്പറാണ്
@MUHAMMEDSHABAB-yk9mt2 күн бұрын
സൂപ്പർ അടിപൊളി കളക്ഷൻസ് ബ്യൂട്ടിഫുൾ
@fathimafathi98522 күн бұрын
നല്ല ഭംഗിയുള്ള കളക്ഷൻസ് 👍👍👍👍ഒരുപാട് ഇഷ്ടമായി
@RichuNavu2 күн бұрын
സൂപ്പർ കളക്ഷൻസ് 👍🏻👍🏻👍🏻👍🏻
@riffah44052 күн бұрын
എല്ലാം നല്ല ഭംഗി ഉണ്ട് കാണാൻ 👍
@sumayyakp64002 күн бұрын
എല്ലാം നല്ല ഭംഗിയുണ്ട്. Supper
@KadheejaAbbas-p2x2 күн бұрын
Masha allah ellam adipiliyanu onnum parayan illa arkkum edukkam mol പറയുന്നപോലെ nalla നൈറ്റികൾ ആണ് ഞാനും എടുക്കാറുള്ളതാണ് enikk ഇതു vare ഒരു പ്രശ്നവും വന്നിട്ടില്ല അത് കൊണ്ട് എല്ലാവർക്കും edukkam ഇനിയും ഒരുപാട് ഉയരങ്ങളിൽ ethatte ആമീൻ 🤲വീഡിയോ വരുന്നതും കാത്തിരിക്കും njan ❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@hamdanhadik79032 күн бұрын
അടിപൊളി കളക്ഷൻ 👌👌 ഞാനൊന്നും കടയിൽ പോയ ഇത്ര നല്ലതൊന്നും കിട്ടൂല Enk നിങ്ങളെ ഡ്രസ്സ് കൾ വളരെ ഇഷ്ടം ആണ് ❤️❤️❤️
@sumayyakp64002 күн бұрын
എല്ലാം എല്ലാം ഒന്നിനൊന്ന് മിച്ചം. സൂപ്പർ
@Shameerakabeer2 күн бұрын
Maasha allah ellam super ❤❤❤❤
@nisarc95612 күн бұрын
നൈറ്റികൾ വാങ്ങിയില്ലെങ്കിലും കാണുമ്പോൾ നല്ല രസമുണ്ട് ❤❤❤❤
@SubairmkSubair-e2o2 күн бұрын
Ellaa collectionsum onninonn mecham👍
@FNstories1232 күн бұрын
Malappuram garments... 100% വിശ്വസിക്കാം... Super nighties
@ashrafponnu8582 күн бұрын
സൂപ്പർ കളക്ഷൻ 🥰🥰🥰കച്ചവടംഉയരങ്ങളിൽ എത്തട്ടെ ♥️♥️♥️
@nasarareacodepalanadan9200Күн бұрын
Super collections നല്ല വീതിയുള്ള നൈറ്റികൾ👍🏼👍🏼
@Faseelakabeer51572 күн бұрын
Mashallah ❤️ enthu bhangiya kanan🎉ennum nalla nalla collection aan konduvarunnad❤ellavarum ishtappedunna designs super colours🎉iniyum orupad customers kittatteee🤲🤲🤲🤲
എല്ലാ ഐറ്റംസും അടിപൊളി ❤❤എല്ലാ വീഡിയോസും വാച്ച് ചെയ്യാറുണ്ട് ❤എനിക്ക് ഇഷ്ടപ്പെട്ട ഒരു ചാനൽ ആണ് malappuram ഗാർമെൻറ്സ് 👍കളക്ഷൻ ഏറെ ❤ഗുണമോ ഏറെ വിലയോ തുച്ഛം ❤❤
@adhiladnanameenaa39472 күн бұрын
49 like 👍🏻👍🏻👍🏻👍🏻👍🏻. കണ്ണിന് കുളിർമയേകുന്ന പല പല വർണ്ണങ്ങൾ കൊണ്ട് വിസ്മയം തീർത്ത് മലപ്പുറം garments എന്നും മുന്നിൽ തന്നെ. ഇനിയും ഉയരങ്ങളിൽ എത്ത ട്ടേ ❤❤❤❤❤
@Happylife-dm8jzКүн бұрын
Hai... ഞാൻ ഫസ്റ്റ് ടൈം ആണ് നിങ്ങളുടെ ചാനൽ കാണുന്നത്... Subscrb chaithu ട്ടോ .. അടിപൊളി നെറ്റി മോഡൽസ്... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...❤❤❤❤
@malappuramgarments710Күн бұрын
❤️❤️❤️ok
@MajithaSubu2 күн бұрын
Masha allah🎉🎉🎉🎉❤❤❤
@ramlacm83762 күн бұрын
സൂപ്പർ സൂപ്പർ 👍🏻👍🏻👍🏻👍🏻
@Salma-yl9yp2 күн бұрын
Good collection 👍
@jafarkc6152 күн бұрын
അടി പൊളികളക്ഷൻ എല്ലാസൂപ്പർ👍👍👍
@sindhukunjumon69992 күн бұрын
കണ്ടിട്ട് കൊതിയാവുന്നു അത്ര ബ്യൂട്ടിഫുൾ ആയ nighty ❤❤എല്ലാം ഒന്നിനൊന്നു മികച്ചത് തന്നെ ❤❤കളർ ഒക്കെ ഹോ ഒന്നും പറയാനില്ല ❤❤❤
@ShafeekSeethangoli2 күн бұрын
👍🏻👍🏻collections sale cheyyaan vendeett 2 thavana vaangi 👍🏻👍🏻
@SinanZiyanFalaha2 күн бұрын
Mashaallah super collection very nice ❤ give Evey കിട്ടിയാൽ😂 സൂപ്പർ കളക്ഷൻ കിട്ടും😂😂
@ManuMuneer2 күн бұрын
Orupad ishtappettu❤❤Kollam super collection❤❤❤❤
@MoideenKutty-r3v2 күн бұрын
Ellam kanarundu ellam super♥️♥️
@FidhaFathima-q6s2 күн бұрын
Good collection,ajrek bit konduvero dcm,nigalanegil affordable price ne vagalo
@fousiyanizam55392 күн бұрын
സൂപ്പറ് അടിപൊളി 😍😍😍
@KavithaJ-x3x2 күн бұрын
Super collections.
@sahlahabeebsahla97482 күн бұрын
Super adipoli nitikal ❤❤ Aforardable price. Masha allah
@Sainabafathima-iz1jhКүн бұрын
എല്ലാം നല്ലത് ആണ്
@muneervc-ld5ttКүн бұрын
അടിപൊളി ❤❤നൈറ്റി❤❤
@Z_world-7862 күн бұрын
Super and beautiful collection..... Affordable prize ❤❤❤
@RasheedaKotappuram20 сағат бұрын
അടിപൊളി നൈറ്റികൾ 😍
@ummuaadiummuaadi36702 күн бұрын
Masha allah super🌹
@nisabinisabi41462 күн бұрын
സൂപ്പർ ഇത്ത ❤
@MazeenaRahim2 күн бұрын
Mashallah super collection. അല്ലാഹു ബിസ്‌നസിൽ. ബർക്കത്ത് തരട്ട്
@FathimabathoolBathool-k3p2 күн бұрын
സൂപ്പർ ❤❤❤nighty
@SameenaM-d3r2 күн бұрын
മാഷാ അള്ളാ അടിപൊളി നൈറ്റി
@arifac95222 күн бұрын
Wow nice beautiful collection ❤❤❤❤
@sanamol93262 күн бұрын
അടിപൊളി മേക്സികൾ 🎉❤
@linumol-n9s2 күн бұрын
എല്ലാ മാക്സി കളും നല്ല ഭംഗി ഉണ്ട് 🌹
@shadhisabeer735315 сағат бұрын
👍🏻👍🏻adipoli❤❤
@shazworldme13 сағат бұрын
Mashaa allah സൂപ്പർ collection
@malappuramgarments7107 сағат бұрын
❤️❤️❤️
@sjgallery8755Күн бұрын
Super കളേഴ്‌സ് 🎉🎉🎉🎉🎉
@FaslaFaslarafeek-jk5hb2 күн бұрын
അടിപൊളി കളക്ഷൻ സൂപ്പർ എനിക്കും വേണം.❤❤❤
@RameenaRameena-b2gКүн бұрын
Ellam nalla sooper colur
@shamlashafi88752 күн бұрын
മനോഹാരിതയാൽ വിസ്‌മയിപ്പിക്കുന്ന നൈറ്റി കളക്ഷൻസ് എന്നും എപ്പോഴും കൊണ്ടുവരുന്നു എല്ലാ കളക്ഷനുകളും മിതമായ വിലയിലും കസ്റ്റമറുടെ മനസ്സിൽ ഇടം നേടാൻ സാധിക്കുന്നത്