ഈ പാട്ടുകളുടെ Mp3 വേണ്ടവർ 𝗙𝗼𝗿 𝗪𝗵𝗮𝘁𝘀𝗮𝗽𝗽 wa.me/919633131415 ഷോർട്ട് ഫിലിം / മ്യൂസിക് ആൽബം തുടങ്ങിയ വീഡിയോകൾ ഈ ചാനലിൽ അപ്ലോഡ് ചെയ്യുന്നതിന് ഞങ്ങളെ സമീപിക്കുക Whatsapp\Call : 9633131415
@haleemasahad53042 жыл бұрын
Super
@acehub242 жыл бұрын
👌👌👌👌
@MediaCafeOnline2 жыл бұрын
@@acehub24 ❤️
@sainabashabeer61472 жыл бұрын
Ee songinte lyrics kittoo
@shamsuddinsheematti7195 Жыл бұрын
Mappila song is very. Sweet
@noufalm902Ай бұрын
ബ്ലാക്ക് ഷർട്ട് എന്താ ശ്രുതി 👌👌👌100 എല്ലാവരും നന്നായി പാടി 🥰🥰🥰99.99
@shoukathali97244 жыл бұрын
മാപ്പിളപ്പാട്ട് പുതിയ തലമുറയിൽ ഭദ്രം 👍👍
@mohammedshanid53264 жыл бұрын
തനിമ നഷ്ട pedunnath കാണുന്നില്ലേ
@shoukathali97244 жыл бұрын
@@mohammedshanid5326 അത് കുഴപ്പമില്ല 😀
@umeraliparachotan15494 жыл бұрын
Yes
@sumayyasumi1194 жыл бұрын
Mugalil adicha pore endhina ivide adikkunadh
@sabithchirakkal49634 жыл бұрын
Zi
@kikoyakutty19032 ай бұрын
ആവു ശ്വാസം മുട്ടുന്നു. മക്കളെ സൂപ്പർ❤
@artechinternational2781 Жыл бұрын
മാപ്പിള പാട്ടിൽ അറബി വാക്കുകൾ ഇത്ര അക്ഷര സ്പുടതയോടെ പാടുന്നത് വേറെ കേട്ടിട്ടില്ല. അഭിനന്ദനങ്ങൾ 🌹🌹🌹
@fathimashifana75784 жыл бұрын
മുഴുവൻ കേട്ടവർ അടി ലൈക്
@sumayyasumi1194 жыл бұрын
Mugalil adicha pore endhina ivide adikkunnadh
@fathimashifana75784 жыл бұрын
@@sumayyasumi119 എന്നാ എവിടേലും അടി like
@bushrata45184 жыл бұрын
@@fathimashifana7578 😀😀
@muhammedshareefshareefklr54853 жыл бұрын
Superrrrr👍👍👍💐
@fathimashifana75783 жыл бұрын
@@muhammedshareefshareefklr5485 😀
@abchannel3914 жыл бұрын
Aarkkenkilum ishpettadanengil like cheyyuka
@mikkumichu96634 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ ആ തൻസീറിനെ ഒക്കെ കാലുവാരി അടിക്കാൻ തോന്നും
അക്ഷര സ്പുടത സ്പ്പീഡ് പൊളിച്ചു മക്കളെ ഒന്നും പറയാനില്ല
@shafeekmtp80883 жыл бұрын
Kunne
@shamshidallban84183 жыл бұрын
👍
@shamshidallban84183 жыл бұрын
സൂപ്പർ അടിപൊളി
@ArjunKumar-rf1tg3 жыл бұрын
@@shamshidallban8418 ,, , ,,,, ,, ,,, , ,
@haneefahaneef39013 жыл бұрын
@@shamshidallban8418 hi
@senmin90074 жыл бұрын
🎶ദഅവത്തെണ്ടരുൾ പാരി......🎶 🎶 ചൊങ്കുറ്റ സുര.....🎶 🎶ഹറബ് കതിർ........🎶 എന്ന ആ വരികളെല്ലാം കേട്ടപ്പോൾ ഓർമ്മ വന്നത് കുഞ്ഞു നെസീബിനെയാണ്.. 😊👍 അല്ലെങ്കിലും നസീബ് തനിയെ പാടിയ പാട്ടുകൾ തന്നെയാ ഏറ്റവും മനോഹരം..👌👏 Well, this song is also good 😊
Wow!!! Supper.. Beautiful line's. പൊളിച്ചു മുത്തു മണി കളെ 😍🥰🥰
@hafshaashafeek8784 жыл бұрын
Naseeb supperrr. മറ്റുള്ളോരും polichu
@aboobakaraboobakarvk39572 жыл бұрын
മാഷാഅളളാ. ഈ.പെനു...മകൾക്.അളളാ. നീ.തുണ..
@riyafebin2731 Жыл бұрын
നല്ല പാട്ടുകൾ, നല്ല അവതരണം, സൂപ്പർ ഓർകേസ്‌ട്രേഷൻ... നസീബ്, സിദ്റത്തുൽ മുൻതഹ.. പിന്നെ പറയണോ 👍👍👍👍
@MediaCafeOnline Жыл бұрын
Thank You
@automotive_crazer9076 Жыл бұрын
❤❤❤❤❤❤❤❤
@Halow67214 жыл бұрын
ആകുട ജനുട 😳😳😳 ഫുള്ള് കേൾക്കാൻ ആഗ്രഹമുണ്ട്
@midgamer55663 жыл бұрын
Sammathich ponnumakkalee.. Pwoli❤️❤️l❤️❤️😘😘😘😘
@hameedthalavancheri88513 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ ആയിരിക്കുന്നു അഭിനന്ദനങ്ങൾ
@kabeervlog62274 жыл бұрын
എനിക്ക് ഇഷ്ട്ടപെട്ട ഗായകർ nazeeb നിലംബൂർ അ ഞ്ചല
@MohammedAli-lq5zq4 жыл бұрын
എനിക്കും
@shamitly57414 жыл бұрын
Saond super and song super ithupole oru paattum kandittilla 😍 ellaavarum like cheyyuka
@riyasriyas54744 жыл бұрын
ഈ ടീമിന്‍റെ കൂടുതല്‍ ഗാനങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു
@AbdulRasheed-nh1yb4 жыл бұрын
Waiting for new songs
@madhihsongsofficial97092 жыл бұрын
💕💕💞💞
@majeedmajee19834 жыл бұрын
ഈ പാട്ടിൽ പാടിയ എന്റെ വിജയ വിപ്ലവ അഭിവാദ്യങ്ങൾ
@ruemasterstitching48534 жыл бұрын
Naseeb Uyir 😍😍😍
@ramlakk72802 жыл бұрын
Mashallah ഇനിയും ഇതു പോലെ പാടാൻ കഴിയട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤝🤝🤝🤝 ഈ vedio ഒരുപാട് തവണ കണ്ടു അത്രയ്ക്കും ഇഷ്ടമാണ് ഈ പാട്ടുകൾ 🥰
@ruksanamothi9546 Жыл бұрын
MashaAllah...nannayi paadi ellarum👏👏👏👌💕
@riyazmather014 жыл бұрын
നിങ്ങളെപ്പോലെ നിങ്ങൾ മാത്രം .. ഇത്ര മനോഹര ശബ്ദം നൽകിയ റബ്ബിനെ സ്തുതിക്കുന്നു. അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ? അഞ്ചലക്ക് സ്വൽപസമയം കൂടുതൽ കൊടുക്കാമോ? 45 scഎങ്കിലും ..എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
@king-tl3np4 жыл бұрын
ഇതിന് മുൻപ് അവൾക്കായിരുന്നു കൂടുതൽ zidrathul munthaha പോസ്റ്റ്സയിട്ട് നിക്കുവായിരുന്നു ഇന്ന് അവൾ കുറച്ചു നിക്കട്ടെ
@mohammedshibilmsp4 жыл бұрын
Masha allah സൂപ്പർ ❤️❤️❤️❤️❤️❤️❤️👌👌👌👌👌
@salihmoonniyur96854 жыл бұрын
വേറെ ലെവൽ മക്കളെ പൊളിച്ചു 😘😘😘😘😘
@muhammedashique74264 жыл бұрын
മാഷാഅള്ളാഹ് 4 പേരും പൊളിച്ചു
@AsdDsa-ve1tw4 жыл бұрын
Dr Sithrathul Munthaha.... Naseeb Nilabur.... MY Favorite.......
@naseebsinger3 жыл бұрын
Maashaa allaah🥰
@subairnaf46743 жыл бұрын
Ugfchug
@shafishafi85034 жыл бұрын
പൊളിച്ചു സൂപ്പർ സൂപ്പർ സൂപ്പർ ഇനിയും ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക് എത്തട്ടെ
അടിപൊടി song ഒരു പാട് ഇഷ്ടായി. അടുത്ത ഭാഗവും വേഗം വരട്ടെ! നസീബ് കുറെ വർഷങ്ങൾക്ക് മുമ്പ് കണ്ണൂർ ശരീഫ് കപറഞ്ഞ ഒരു കമന്റ് ഉണ്ടായിരുന്നു'ഓർമയുണ്ടോ - മോനൊരു വലിയ ഗായകനാവും എഴുതി വച്ചോന്ന്
@ismupmoidu57542 жыл бұрын
സൂപ്പർ ഒന്നും പറയാനില്ല നാലു പേരും പൊളിച്ചു ❤❤❤🌹
@waseemmuhammed844 жыл бұрын
ഇതൊക്കെ എങ്ങിനെയാ പാടുന്നത്??? ഞാൻ നോക്കി. പറ്റുന്നില്ല 😇😇
@junaidchorukkala35444 жыл бұрын
Naseeb Outstanding
@sabushareef34094 жыл бұрын
Ealla muthu manikalkum big salute munpathay polay polichadukkoo
@shutterberg10194 жыл бұрын
എല്ലാവരും അവരുടേതായ സ്ഥാനങ്ങൾ നേടിയെടുത്തവരല്ലേ അവർ പിന്നെ പൊളിക്കൂലേ 😍
@richardcypher47324 жыл бұрын
ചെറുതായിട്ട് ചിത്ര ചേച്ചിയുടെ ശബ്ദം പോലെ തോന്നി ( ബ്ലൂ ) 👌
@raheemudheena59293 жыл бұрын
Masha allah നാല് പേരും നന്നായി പാടി സൂപ്പർ
@fayasibhrahim6983 Жыл бұрын
❤❤ adipowli.....keep going........
@viog32832 жыл бұрын
എത്ര കേട്ടിട്ടും മതി വരാത്ത സോങ് 👍👍
@yoosafyoosaf33673 жыл бұрын
ഇതാണ് മക്കളെ പാട്ട് അടിച്ചു പൊളിച്ചു പാട്ട് സൂപ്പർ സൂപ്പർ
@aseeskca94194 жыл бұрын
മക്കളേ തകർത്തു സൂപ്പർ 🌹🌹🌹
@sakkeerhussain78904 жыл бұрын
Best cpmpination keep it up😘😘😘
@ANAS-yk1he2 жыл бұрын
അത് കലക്കി
@fanshafami38374 жыл бұрын
Adipoli super ishttayi kuttikale padippicha pattukal ishttam pole
@abdusalam59984 жыл бұрын
Drശ ബുദ്രം കുയിലിന്റെത് പോലെ സുപ്പർ ഞാൻ ഈ ഗാനം 40 പ്രവശL കേട്ടു
@smartm21134 жыл бұрын
Super naseeb
@jouharareethod73494 жыл бұрын
ഇതിന്റെ വരികൾ ഉണ്ടോ 👌
@bujairkuttippa22583 жыл бұрын
Masha Allah 👍👍👍👍👍
@shahinrazy11614 жыл бұрын
Sidhrathineyum naseebineyum othiti ishtam
@noufalvp99324 жыл бұрын
ആഞ്ചല നുസ്ററിന് അവസരം കുറഞ്ഞു പോയി
@abdulrasak3500 Жыл бұрын
Anjala mylanji season 7 il paadunnund asianet
@abidramanthali5112 Жыл бұрын
Ahangaram kondanu
@shifach23284 жыл бұрын
Masha Allah 👌👍😍
@kunjimoideen38763 жыл бұрын
എനിക്ക് നല്ല ഇഷ്ടമായി ഈ പാട്ട്
@abduldhdqadhar43624 жыл бұрын
Supper polichu onnum parayanila
@jamsheena65044 жыл бұрын
Masha Allah........💙💚❤💖
@hafeelhafeel12373 жыл бұрын
എന്താടോ..
@abdulnazer96464 жыл бұрын
എല്ലാവരും ഉഷാറായി പാടി....
@Shahidhamsa63294 жыл бұрын
thanks
@safwanaraihanathkm22924 жыл бұрын
Masha allah .
@asraphazheekalnalakathu49714 жыл бұрын
All hamdhulillh Ellavareyum Allahu anugrahikumaaratte
@adhruamakkavu123adhruamakk53 жыл бұрын
സൂപർ.മക്കളെ,
@petrol_guard53414 жыл бұрын
Supper pwolich ❤️❤️❤️❤️
@navaskadvathur64854 жыл бұрын
Music Illengil Kurachukoodi ushaar... MUTH Nebi thangalk ishtavum
@KhajaHusain4 жыл бұрын
പൊളിച്ചു.. ഒന്നൂടെ ഉഷാറാക്കാമായിരുന്നു..
@companyphonea86754 жыл бұрын
Great combinations, awesome rendering and especially Naseeb's sound and clarity Masha allah