അടിപൊളി വീഡിയോ ഇത് നിങ്ങൾ കാണാതെ പോകല്ലേ |5 തച്ചു പണി നമ്മൾ 4 മണിക്കൂറിൽ തീർത്തു |Must watch video

  Рет қаралды 291,339

Arunkumar Creativity

Жыл бұрын

അടിപൊളി വീഡിയോ ഇത് നിങ്ങൾ കാണാതെ പോകല്ലേ |5 തച്ചു പണി നമ്മൾ 4 മണിക്കൂറിൽ തീർത്തു |Must watch video

Пікірлер: 133
@KKAUTOMOBILESMINIATURES
@KKAUTOMOBILESMINIATURES Жыл бұрын
ആരും ചിന്തിക്കാത്ത veriety creativities ആണ് ചേട്ടൻ ചെയ്യുന്നത്.
@arunkumarcreativity1914
@arunkumarcreativity1914 Жыл бұрын
🥰🥰🥰🙏🙏🙏🙏🙏❤❤❤❤
@jomon9269
@jomon9269 Жыл бұрын
@@arunkumarcreativity1914 🙏l🙏
@gilbertkj1210
@gilbertkj1210 Жыл бұрын
സംഗതി സൂപ്പർ ഇതു പോലെ ഒത്തിരി കാര്യങ്ങൾ നമുക്ക് ചെയ്യാൻ ഉണ്ട് അതിന് ഇത് പ്രചോദനം ആകട്ടെ മിടുക്കനായ താങ്കൾക്ക് തന്റെ അഭിനന്നനങ്ങൾ
@balakrishnankm1051
@balakrishnankm1051 Жыл бұрын
ഇത്തരം ടെക്നിക് വളരെ ഇഷ്ടപ്പെടുന്നവനാണ്. ഞാൻ കുറച്ചു വർഷങ്ങൾക് മുമ്പ് കിണറിൽ റിംഗ് ഇറക്കി കഴി മണ്ണ് നിറക്കാൻ അവർ തയ്യാറായില്ല. അത് ഞാൻ തന്നെ വെറും കയറും ഒരു ചകട(കപ്പി)യും ഒരു ചാക്കും ഉപയോഗിച്ച് ഒറ്റ ദിവസം കൊണ്ട് ആ കിണർ ഫില്ല് ചെയ്യാൻ എനിക്ക് സാധിച്ചു. അതിനാൽ ഇത്തരം കഴിവുകളെ ഞാൻ പ്രോത്സാഹിപ്പിക്കും. നന്ദി
@arunkumarcreativity1914
@arunkumarcreativity1914 Жыл бұрын
Thank u... 🥰🥰🥰
@mohammediqbal3047
@mohammediqbal3047 Жыл бұрын
കുട്ടികളെയും പറമ്പിൽ കപ്ണ്ട് പോയി തട്ടി എന്ന് കരുതി 😂😂😂 അരുൺ സാർ 🔥പൊളി 😍
@shaironshairon3005
@shaironshairon3005 Жыл бұрын
ഇതേപോലെയുള്ള പുതിയ ടെക്നോളജുകൾ കൊണ്ടുവരുന്നത് കൺസഷൻ മേഖലയിലുള്ള എന്നെപ്പോലുള്ള എല്ലാവർക്കും ഉപകാരപ്രദമാണ് താങ്ക്സ് ബ്രോ
@PN_Neril
@PN_Neril Жыл бұрын
ഇനി കൊച്ചിനെ എന്നും കയറ്റേണ്ടി വരും , .. Great and simple invention and engineering.
@bhavyamol6520
@bhavyamol6520 Жыл бұрын
വീഡിയോ ഒരുപാട് isthamaayi കുഞ്ഞു വാവ യേയും
@princevazhakalam1664
@princevazhakalam1664 Жыл бұрын
ജോസ് ചേട്ടനും അരുൺ സാറിനും അഭിനന്ദനങ്ങൾ.
@pradeepramuk
@pradeepramuk Жыл бұрын
Congratulion, Super idea,Nicely and cheaply executed.
@anumolanumol1767
@anumolanumol1767 Жыл бұрын
പക്ഷെ കുട്ടികളെ അതിൽ വെച്ച് കളിപ്പിക്കരുത് അത് ആപത്തു വരുത്തും സൂക്ഷിക്കുക
@diffwibe926
@diffwibe926 Жыл бұрын
അതൊന്നും സാരമില്ല, താൽക്കാലമല്ലേ, അവർ സൂക്ഷിച്ചോളും
@sabumangalath
@sabumangalath Жыл бұрын
എടീ സുമേ എന്തൊക്കെ അഭ്യാസങ്ങളാ ഈ ചെറുക്കൻ കാണിക്കുന്നേ😍 wonderful bro 😊
@geethucleetus2393
@geethucleetus2393 Жыл бұрын
👌 idea 💯.kunjavakku puthiya vandi vallya eshtamayi... 😀❤️
@vichusvlogs9338
@vichusvlogs9338 Жыл бұрын
sangathy kollaam,wheelinte thaazhe koodi pidutham venam railil ninnum chariju pokaathirikkan
@yousufpk9443
@yousufpk9443 Жыл бұрын
കുട്ടികളെ കൊണ്ടുപോയത് തീരെ ഇഷ്ടപ്പെട്ടില്ലല എങ്കിലും സബ്സ്ക്രൈബ് ചെയ്തു
@anumolanumol1767
@anumolanumol1767 Жыл бұрын
സൂപ്പർ ഐഡിയ ആണല്ലോ ഇത് പൊളിക്കും
@ajithvocal
@ajithvocal Жыл бұрын
Ee cheytha work spr..bt ee chilavaya cash avarkku kooduthal ..chumattu thozhilalikku oru joliyum aa kudumbathinu Oru neram kazhiyanum mathi
@taby133
@taby133 Жыл бұрын
വാവ ഇറങ്ങാൻ കൂട്ടക്കുന്നില്ല 😁😁🥰🥰
@binishmalloossery1
@binishmalloossery1 Жыл бұрын
അടിപൊളി Craft👌👍👥❤️
@joeldaniel6011
@joeldaniel6011 Жыл бұрын
Frontill cheytha stone eppol ethuvare vere kozhappagal onnum illalo cheriya pottal pole enthylum undo eniku cheyan ayirunnu...
@arunkumarcreativity1914
@arunkumarcreativity1914 Жыл бұрын
പൊട്ടൽ ഇല്ല അത് ഡിസൈൻ ആണേ
@amaldev2035
@amaldev2035 Жыл бұрын
Engineering mindset✨🔥
@johnyfrancis436
@johnyfrancis436 Жыл бұрын
Please automate it by motor....good work....very much encouraged...
@chandrankchandrank7347
@chandrankchandrank7347 Жыл бұрын
Superb.. പക്ഷേ, കുട്ടികളെ കയറ്റണ്ടായിരുന്നു
@agniveshsb
@agniveshsb Жыл бұрын
കിടിലൻ ഐഡിയ 👌👌മിടുക്കൻ 👏👏👏👏👏congrats
@josephjohn9172
@josephjohn9172 Жыл бұрын
ഇയ്യ്‌ തങ്കപ്പനല്ലടാ പോന്നപ്പനാ പൊന്നപ്പൻ 😂😂😂😂❤❤❤
@titusmx9634
@titusmx9634 Жыл бұрын
Nannayi eshttapettu
@abdussamad3747
@abdussamad3747 Жыл бұрын
സുഹൃത്തേ എനിക്ക് നിങ്ങളെ പോലെ വീട്ടിൽ എന്തു ജോലിയും സ്വയം ചെയ്യുന്ന സുഹൃത്തുക്കളെ വളരെ ഇഷ്ട്ടമാണ്. ഞാൻ അങ്ങിനെതന്നെ ആഗ്രഹിക്കുന്നു. നിങ്ങളെ വീഡിയോ കാണുന്നുണ്ട് വളരെ മികച്ചതാണ്. ഇതുപോലെ സ്വന്തം വീട്ടിൽ ചെയ്യാൻ കഴിയുന്ന ട്രിക്കുകൾ പരിചപ്പെടുത്തുന്ന മറ്റാരെങ്കിലും ഉണ്ടോ? പ്ലീസ് റിപ്ലൈ... കണ്ടു പഠിക്കാൻ വേണ്ടിയാണ്....
@arunkumarcreativity1914
@arunkumarcreativity1914 Жыл бұрын
🥰🥰🥰🥰
@simonajith2028
@simonajith2028 Жыл бұрын
Very good engineering mind
@asharafasharaf8308
@asharafasharaf8308 Жыл бұрын
ബിൽഡിങ്ങിന്റെ മുകളിലേക്ക് മെറ്റീരിയൽസ് കയറ്റാൻ പറ്റൂ കൊമേഴ്സൽ ആയിട്ട് ഉണ്ടാക്കി വിൽക്കാൻ നോക്കിക്കൂടെ
@achusworld5754
@achusworld5754 Жыл бұрын
Enikk ഏറ്റവും ഇഷ്ടപ്പെട്ട work
@arunkumarcreativity1914
@arunkumarcreativity1914 Жыл бұрын
🥰🥰🥰
@rajeshcm6375
@rajeshcm6375 Жыл бұрын
സൂപ്പർ👍👍👍
@sudheerbabu9371
@sudheerbabu9371 Жыл бұрын
Super Creativity. Keep it up 👍
@npp5612
@npp5612 Жыл бұрын
അടിപൊളി... 👌
@abdullahpi8297
@abdullahpi8297 Жыл бұрын
Welldon bros and family. God bless yours.
@adhil.o.k2900
@adhil.o.k2900 Жыл бұрын
അത് പൊളിച്ചു 👍👍👍👍👍
@josephjohn9172
@josephjohn9172 Жыл бұрын
Super innovation.... Weldon
@niyamaria1819
@niyamaria1819 Жыл бұрын
Facebook full negative comments, KZbin full positive, all ammavans in facebook🤣🤣🤣🤣 great smart work broo
@MIHealthTips
@MIHealthTips Жыл бұрын
Vera level perusu neenga inga irukavendiya alae ila super anna valthukal 👏👏💐💐
@arunkumarcreativity1914
@arunkumarcreativity1914 Жыл бұрын
🥰🥰🥰🥰
@gayathrisrandomstuffs9281
@gayathrisrandomstuffs9281 Жыл бұрын
Very skillful... Nice cheta... Happy family ❤❤❤
@arunkumarcreativity1914
@arunkumarcreativity1914 Жыл бұрын
Thank u... 🥰
@VinodKumar-pc8qj
@VinodKumar-pc8qj Жыл бұрын
Good idea and work but don't put your children into risk, danger to experiment such activities.
@jacobthomas2325
@jacobthomas2325 Жыл бұрын
Super work 🙏👍
@bijukoileriyan7187
@bijukoileriyan7187 Жыл бұрын
സൂപ്പർ
@ambalath7371
@ambalath7371 Жыл бұрын
ഇനി രണ്ടു മൂന്ന് കൊട്ട ഉണ്ടാക്കിയിട്ട് തീ വണ്ടി കളിക്കാ കുട്ടികൾക്ക്‌ 👍👍👍
@arunkumarcreativity1914
@arunkumarcreativity1914 Жыл бұрын
അതെ 🥰🥰🥰
@അജ്ഞാതൻ-ഞ1ട
@അജ്ഞാതൻ-ഞ1ട Жыл бұрын
New subscriber
@fedinmathew8852
@fedinmathew8852 Жыл бұрын
ചേട്ടാ ട്രോളി അടിപൊളി തിരിച്ചു വെയിറ്റ് കൊണ്ട് ഇറങ്ങാൻ ബ്രേക്ക് പോലെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ പറമ്പിൽ നിന്നും മുകളിൽ നിന്നും താഴേയ്ക്ക് സാധനംകൊണ്ടുപോകാൻ ആണ്
@arunkumarcreativity1914
@arunkumarcreativity1914 Жыл бұрын
പറ്റും bro
@kevinkevcreighton1538
@kevinkevcreighton1538 Жыл бұрын
കയറിന്റെ പിടിക്കുന്ന വശം രണ്ടുകപ്പി ഉപയോഗിച്ച് താഴേക്ക് പിടിച്ചു വലിക്കുന്ന പോലെ ആക്കി അറ്റത്ത് ഒരു കൊളുത്ത് പിടിപ്പിച്ചു ഇറക്കാൻ നേരം ഭാരം വച്ച് കൊടുത്താൽ മതിയാവും
@kajahusainkunissery1755
@kajahusainkunissery1755 Жыл бұрын
Polichu
@shalomforyou1132
@shalomforyou1132 Жыл бұрын
thangal poliya bro
@tomydevasia1291
@tomydevasia1291 Жыл бұрын
ഗുരുവേ നമിച്ചു
@sebastiancfchalissery7290
@sebastiancfchalissery7290 Жыл бұрын
അടിപൊളി കോ
@sabumuhamma
@sabumuhamma Жыл бұрын
സൂപ്പർ 👍👍
@johnxaviersebin6383
@johnxaviersebin6383 Жыл бұрын
ചേട്ടാ അടിപൊളി
@rockhash1552
@rockhash1552 Жыл бұрын
Brilliant..
@abhilashabhilash11345
@abhilashabhilash11345 Жыл бұрын
Superb.. Good job 🤝👍
@ajithavs8730
@ajithavs8730 Жыл бұрын
Arun super creativity
@peethambaranvn5466
@peethambaranvn5466 Жыл бұрын
അടിപൊളി അരുണേ ...... ആശംസകൾ
@arunkumarcreativity1914
@arunkumarcreativity1914 Жыл бұрын
🥰🥰🥰
@swalihpu
@swalihpu Жыл бұрын
outstanding works
@sanalkumar6057
@sanalkumar6057 Жыл бұрын
Superbb
@rahul4ever17
@rahul4ever17 Жыл бұрын
കിടിലം ഐഡിയ
@saiakshaykumar6081
@saiakshaykumar6081 Жыл бұрын
കൊള്ളാം ✌️
@mansooralikvm858
@mansooralikvm858 Жыл бұрын
Technic super
@farooqrandathani
@farooqrandathani Жыл бұрын
What a creativity ♥
@eldhovarghese4738
@eldhovarghese4738 Жыл бұрын
ഇത്രയേ അറിവ് കഴിവും ഉള്ള ആളാണ കൂലിക്ക് ആളെ വെച്ച നിങ്ങൾക്ക് എന്തും സാധിക്കും
@vijuv9259
@vijuv9259 Жыл бұрын
മുകളിൽ ചെന്നിട്ട് ബക്കറ്റ് മറിയുന്ന ഭാഗം ഒന്നുടെ വ്യക്തമായി കാണിച്ചാൽ നന്നായിരുന്നു മണ്ണ് കോരിയിടുന്ന ഭാഗം കൂടുതൽ കാണിച്ചു. ഐഡിയ സൂപ്പർ.
@TACKLE_STORIES
@TACKLE_STORIES Жыл бұрын
👌
@nidheeshkr
@nidheeshkr Жыл бұрын
Good creativity
@babyyohannan3295
@babyyohannan3295 Жыл бұрын
Good work
@adifjan7552
@adifjan7552 Жыл бұрын
ചെറിയ ഒരു മോട്ടോർ ഉപയോഗിച്ചാൽ വലിക്കാതെ കാര്യം സാധിക്കാമായിരുന്നു.
@arunkumarcreativity1914
@arunkumarcreativity1914 Жыл бұрын
അതേ
@anaghk4601
@anaghk4601 Жыл бұрын
👌🏻
@rashiac
@rashiac Жыл бұрын
അടുത്ത പറമ്പിലേക്ക് വൈസ്റ്റ്‌ കളയാൻ സുഗം ആകും😆😆😆
@arunkumarcreativity1914
@arunkumarcreativity1914 Жыл бұрын
വീഡിയോ മുഴുവൻ കണ്ടിട്ട് parayoo bro...
@arunkumarcreativity1914
@arunkumarcreativity1914 Жыл бұрын
അവർക്ക് കെട്ടിനുള്ളിൽ മണ്ണ് ആവശ്യം ആയിരുന്നു
@RK-yo3bd
@RK-yo3bd Жыл бұрын
കുട്ടികളെ വീഗാലാന്റിൽ കൊണ്ടു പോകുന്ന പൈസയും ലാഭം 🤣🤣🤣
@jasminerahim5070
@jasminerahim5070 Жыл бұрын
Good idea👌🏻👌🏻👌🏻👍🏻👍🏻
@arunkumarcreativity1914
@arunkumarcreativity1914 Жыл бұрын
🥰🥰🥰
@sasikumark.v7971
@sasikumark.v7971 Жыл бұрын
Amazing man keep it up
@shafeejasajad3969
@shafeejasajad3969 Жыл бұрын
G j mowgli you tub channel nokkamo
@ordinaryman5056
@ordinaryman5056 Жыл бұрын
എന്താണ് തച്ച്
@mohammedkuttippa6054
@mohammedkuttippa6054 Жыл бұрын
👍🌷
@viswanathanviswas1906
@viswanathanviswas1906 Жыл бұрын
Sooooper Idia
@anjomathew874
@anjomathew874 Жыл бұрын
👏👍
@jideshrajan787
@jideshrajan787 Жыл бұрын
👍👍👍👍👍👍👍👍👍👍🏆
@Harikrishnan-1151
@Harikrishnan-1151 Жыл бұрын
എന്റെ അരുൺ ബ്രോ നമിച്ചു നിങ്ങളെ... 🙏🏻
@shuaibpv4475
@shuaibpv4475 Жыл бұрын
Nice 👍🏻
@shaijukattappanaofficial4969
@shaijukattappanaofficial4969 Жыл бұрын
Supperrrb 👌
@SameeraliSemi
@SameeraliSemi 9 ай бұрын
വെരി വെരി ഗുഡ്
@benjohnson9118
@benjohnson9118 Жыл бұрын
👏👏👏
@Shamon-mg2cs
@Shamon-mg2cs Жыл бұрын
👍👍
@shibujoseph9560
@shibujoseph9560 8 ай бұрын
👌👌👌👌👌
@arunkumarcreativity1914
@arunkumarcreativity1914 8 ай бұрын
🥰🥰🥰🥰🥰
@bastiangeorge
@bastiangeorge Жыл бұрын
🌹
@pramodpramodtp8498
@pramodpramodtp8498 Жыл бұрын
👌👌👌
@shajoyshajoy6060
@shajoyshajoy6060 Жыл бұрын
Super
@satheeshkumar2243
@satheeshkumar2243 Жыл бұрын
Enddonnade ithokke🤪
@ishaqthurakkal6282
@ishaqthurakkal6282 Жыл бұрын
👍🏻
@Interstellar__98
@Interstellar__98 Жыл бұрын
Poli
@josemathew8271
@josemathew8271 Жыл бұрын
👏👏👍🏻
@lyshasuhas9227
@lyshasuhas9227 Жыл бұрын
Superb Arun
@shafeer1818
@shafeer1818 Жыл бұрын
🙏🏼🙏🏼👍🏻👍🏻👍🏻
@esatech3935
@esatech3935 Жыл бұрын
👍😍😍
@jazin_jaz
@jazin_jaz Жыл бұрын
adipwoli🤩
@alavipv6357
@alavipv6357 Жыл бұрын
@adhil.o.k2900
@adhil.o.k2900 Жыл бұрын
എന്നാ job Engineering ആന്നോ
@arunkumarcreativity1914
@arunkumarcreativity1914 Жыл бұрын
Nurse ആണേ
@fakrudheenn3625
@fakrudheenn3625 Жыл бұрын
✅✅✅💯💯💯
@jobinjose580
@jobinjose580 Жыл бұрын
Ithrem sadhanam vankikumbol 4 peruda thachu ayalloo pani aduthu athinta kooda😂😂😂😂😂😂😂
@arunkumarcreativity1914
@arunkumarcreativity1914 Жыл бұрын
ഇത്രേം സാധനങ്ങൾ ഉപയോഗിച്ച് വേറെ പ്ലാൻ ഉണ്ട് ബ്രോ 🥰
@arunkumarkr3479
@arunkumarkr3479 Жыл бұрын
Superrrr
Миллионер | 2 - серия
16:04
Million Show
Рет қаралды 1,3 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 46 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,3 МЛН
1,2 or 3⁉️ #football #soccer #skills
0:12
Radheya Marca
Рет қаралды 4,7 МЛН
iShowSpeed Reacts To Ronaldo Skill 😂
0:19
SpeedNaldo7
Рет қаралды 12 МЛН
Women’s Free Kicks + Men’s 😳🚀
0:20
Thiago Productions
Рет қаралды 37 МЛН
Роналдо ПРЕТВОРИЛСЯ БОМЖОМ
1:00
BallStories
Рет қаралды 563 М.