അടിപ്പാത കിട്ടിയില്ല"എന്ന വിഷമം വേണ്ട!ഇതൊന്നും ഒരു അടഞ്ഞ പുസ്തകമല്ല,കേരളത്തിൽ അനുവദിച്ച പുതിയപാസുകൾ

  Рет қаралды 26,062

HaKZvibe

HaKZvibe

Күн бұрын

"ആടിപ്പാത കിട്ടിയില്ല"എന്ന വിഷമം വേണ്ട!ഇതൊന്നും ഒരു അടഞ്ഞ പുസ്തകമല്ല,കേരളത്തിൽ അനുവദിച്ച പുതിയ പാസുകൾ.
Nh 66 work Malappuram | national highway work Malappuram district | Malappuram first reach work update
#nh66
#nh66kerala
#malappuram
#nhai
#nationalhighway
#roadwork
#roadconstruction
#nh66malappuram
#knrcl
🙏 thanks for watching 🙏

Пікірлер: 101
@VictorGlx-y7p
@VictorGlx-y7p 5 күн бұрын
ട്രാക്ക്, ലൈൻ ചെയ്ഞ്ചിംഗ് , എൻട്രി എക്സിറ്റ് എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ശരിയായ ബോധവൽക്കരണം അത്യാവശ്യമാണ്,
@basheerthazhekoyiloth327
@basheerthazhekoyiloth327 5 күн бұрын
NH വർക്ക് ഇത്ര നന്നായി മറ്റൊരാൾ vlog ചെയ്തത് ഞാൻ കണ്ടിട്ടില്ല. NH66 ൻ്റെ പണി കഴിഞ്ഞയുടനെ ഈ മൊതലിനെ വിളിച്ചൊരു അവാർഡ് കൊടുക്കണം😂
@farooquemuhammed2070
@farooquemuhammed2070 5 күн бұрын
സത്യം, ഞാൻ രണ്ട്‌ മൂന്ന് വർഷം മുമ്പ്‌ nh ന്റെ പണി എന്തായി എന്നറിയാൻ യുറ്റുബിൽ സേർച്ച്‌ ചെയ്തപ്പോൾ ഇയാളുടെ ചാനൽ കണ്ടതാണു, അന്ന് ആയിരത്തിന്ന് മുകളിൽ മാത്രമെ സബ്സ്ക്രൈബർ ഉണ്ടായിരുന്നുള്ളൂ, ഞാൻ അന്ന് മുതലേ ഫൊള്ളോ ചെയ്തതാണു, ഇത്‌ വരെയുള്ള എല്ലാവീഡിയോകളും കണ്ടിട്ടുണ്ട്‌,മറ്റ്‌ പലരുടേയും വീഡിയോ കാണാറുണ്ടെങ്കിലും ഇത്ര നന്നായി അവതരിപ്പിക്കാൻ മറ്റാർക്കും കഴിയുന്നില്ല, ഇപ്പോൽ രണ്ട്‌ വർഷമായി ഇയാളുടെ വീഡിയോസ്‌ മാത്രമേ കാണാറുള്ളൂ,
@ASHRAFbinHYDER
@ASHRAFbinHYDER 5 күн бұрын
​@@farooquemuhammed2070മൂന്ന് കൊല്ലം 😂😂😂
@prasheenramakrishnan1964
@prasheenramakrishnan1964 4 күн бұрын
Sathyam
@MohanVelath
@MohanVelath 5 күн бұрын
❤❤❤I love your Malappuram slang❤❤❤❤
@remanair-pg4js
@remanair-pg4js 5 күн бұрын
ഞങ്ങൾ തെക്കുള്ളവർക്ക് ഇതൊക്കെ കാണുമ്പോൾ അസൂയ തോന്നുന്നു. ഈയിടെ ഞാൻ tvm -kollam-alappuzha route ൽ KSRTC ബസിൽ യാത്ര ചെയ്തിരുന്നു. ഈ റൂട്ടിൽ പണി വളരെ slow ആണ്. പലേടത്തും പണി തുടങ്ങിയിട്ട് പോലും ഇല്ല. നിങ്ങള് വടക്കരു വളരെ ഭാഗ്യവാന്മാരാണ് . താങ്കളുടെ പ്രവർത്തനങ്ങൾക്കും എല്ലാ ആശംസകളും.
@abdulsibu
@abdulsibu 4 күн бұрын
വളരെ ശരിയാണ് നമ്മുടെ സൈഡ് ഈ ഇടക്കൊന്നും തീരുന്ന ലക്ഷണമില്ല അത് പോലെ വർക്കിന്റെ ക്വാളിറ്റിയും ഇത്രേം std ഇല്ല 😢
@vijayvjc
@vijayvjc 5 күн бұрын
തൃശൂർ എറണാകുളം കാണിക്കു
@Positivevibes-1978
@Positivevibes-1978 5 күн бұрын
നമ്മുടെ നാട്ടിലെ ഡ്രൈവിംഗ് സംസ്കാരം വെച്ച്…ഹൈവയിലേക്കുള്ള entry/exit ഒട്ടും സുരക്ഷിതമല്ല 🫷🏻
@shaileshn5889
@shaileshn5889 5 күн бұрын
എന്താണെ natile driving samskaram
@PravinMalu-v1j
@PravinMalu-v1j 5 күн бұрын
3g ഡ്രൈവിംഗ് അണ്​@@shaileshn5889
@Positivevibes-1978
@Positivevibes-1978 5 күн бұрын
@ 100 KM/ hour സ്പീഡിൽ വരുന്ന വാഹനങ്ങളുടെ മുന്നിലേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ കേറി അപകടം ഉണ്ടാകാൻ സാധ്യത കൂടുതലാണ് 🙏🏻
@darkseid5330
@darkseid5330 4 күн бұрын
@@shaileshn5889 1.44 nokkiye oruthan speedline keri opp direction varunnu
@latheefhameed1835
@latheefhameed1835 4 күн бұрын
True
@pradeeshkumar4550
@pradeeshkumar4550 5 күн бұрын
Bro super ❤
@maanuvalanchere9686
@maanuvalanchere9686 5 күн бұрын
കഴിഞ്ഞദിവസം വെട്ടിച്ചിറ മുതൽ രണ്ടത്താണി വരെ പുതിയ പാതയിലൂടെ യാത്ര ചെയ്തു നല്ല ഹൈ സ്പീഡ് യാത്രയായിരുന്നു 👍
@Akshaykumar_cc
@Akshaykumar_cc 5 күн бұрын
Heavy vehicles must left track use cheyyanam enna rule strict akkanam
@dhanyeshraj3937
@dhanyeshraj3937 4 күн бұрын
അത് വേണം ബട്ട്‌ അതിലും ആദ്യം വേണ്ടത് കാർ കാരുടെ റോങ് ഡ്രൈവിംഗ് ആണ്
@shareefvakkayil7869
@shareefvakkayil7869 4 күн бұрын
വീഡിയോ 👌🏼👌🏼
@RadhanKrishnan-l4i
@RadhanKrishnan-l4i 5 күн бұрын
Thanks Bro ❤🎉❤🎉❤🎉
@hakzvibe1916
@hakzvibe1916 5 күн бұрын
🥳
@justuslopez
@justuslopez 5 күн бұрын
Thank you
@josephmathew2253
@josephmathew2253 4 күн бұрын
5:21 - Here, is the service road connected to the opposite side.
@joshiattingal6565
@joshiattingal6565 5 күн бұрын
👍
@SALMANSalmanMunderi-kl1rc
@SALMANSalmanMunderi-kl1rc 5 күн бұрын
❤❤❤👍👍👍👌👌👌
@edunet1736
@edunet1736 2 күн бұрын
കെ എൻ ആർ സി എന്ന കമ്പനി അവരെക്കൊണ്ട് കഴിയുന്നതിന് പരമാവധി ജനങ്ങൾക്ക് ഉപകാരം ചെയ്യുവാനും ശ്രമിച്ചിട്ടുണ്ട് കാരണം ഞാൻ ഒരു ഉദാഹരണം പറയാം വെട്ടിച്ചിറ മുഴങ്ങാണി ചെല്ലക്കുത്ത് റോഡ് ആകെ കുണ്ടും കുഴിയുമായി നശിച്ചിരുന്നു,knrc ക്കും അതിൽ പങ്കുണ്ട്, എന്നിരുന്നാലും അവർ ആ റോഡ് നല്ല രീതിയിൽ ആക്കികൊണ്ട് ജനങ്ങൾക്ക് സമർപ്പിച്ചു. ഏറെക്കാലമായി അപ്രതീക്ഷിത ഉള്ളവർ എംഎൽഎ യെയും മന്ത്രിയെയും സമീപിച്ചു നടക്കാത്തത് കെ എൻ ആർ സി എന്ന കമ്പനി നടത്തിക്കൊടുത്തു
@sajithbalan399
@sajithbalan399 4 күн бұрын
❤️❤️❤️❤️❤️
@jhonsonchalakkal2286
@jhonsonchalakkal2286 5 күн бұрын
@ajithgdjdhfhhywcv2442
@ajithgdjdhfhhywcv2442 5 күн бұрын
👏👏👏
@satharberka1217
@satharberka1217 5 күн бұрын
Good 👍🏼👍🏼
@VictorGlx-y7p
@VictorGlx-y7p 5 күн бұрын
❤❤❤
@paisupaisu7818
@paisupaisu7818 5 күн бұрын
Settttt
@chill_haq
@chill_haq 4 күн бұрын
കോഴിക്കോട് Starcare ഹോസ്പിറ്റലിന്റെ അടുത്തുള്ള ഒരു പ്രധാന റോഡായ CWRDM റോഡിന്റെ അവിടെ Underpass /overpass നിർമ്മിക്കാത്തത് എന്തുകൊണ്ടാണ്. ? ബാക്കിയുള്ള റീച്ചു കളിൽ ചെറിയ പഞ്ചായത്ത് റോഡിന് കുറുകെ വരെ അണ്ടർപാസ് / ഓവർപാസ് ഉണ്ട്.
@msmsiraj4409
@msmsiraj4409 5 күн бұрын
Hi bro 😊😊
@hakzvibe1916
@hakzvibe1916 5 күн бұрын
Hello 😊
@BubbllooZAnimation
@BubbllooZAnimation 5 күн бұрын
kochi metro phase 2 progress cheyyamo?
@abdusalam5926
@abdusalam5926 5 күн бұрын
5:45 R My 🏠 thank you from 🇬🇧
@hakzvibe1916
@hakzvibe1916 5 күн бұрын
❤️
@SajidSaji-b8t
@SajidSaji-b8t 5 күн бұрын
Kasaragod kumblalayil manglore ninnu varumna busugal kumbla standil keranulla road akiyitund service road vazi vann..but ksd ninnu manglore povenda busugalk standil keranulla swakarymilla. Service road avidek teernu...
@mohammedmusthafan186
@mohammedmusthafan186 5 күн бұрын
Toll points evdeyokkeyanu
@youtuber644
@youtuber644 5 күн бұрын
ചുരിക്കി പറഞ്ഞാൽ എനിയും ഒരു 6, 7 മാസം പിടിക്കും ഇ റിച്ച് കഴിയാൻ
@AbdulSalih-o5d
@AbdulSalih-o5d 5 күн бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@roufchirammal5625
@roufchirammal5625 5 күн бұрын
കാർ drive ചെയ്യുന്ന പലർക്കും നല്ല ക്ലാസ്സ്‌ കൊടുക്കണം 🤣
@Sabinsiby
@Sabinsiby 4 күн бұрын
Valanjavazhi (alappuzha) underpass athyavashyamaan . Nilavil ksrtc vere odunna routil underpass vekkathe cheriya junctionil vere underpass laniyunnu..valanjavazhiy underpass kore perkk upakarapedm
@sufaidk6495
@sufaidk6495 4 күн бұрын
ഇന്നലെ വൈകുന്നേരം പലച്ചിറമാട് ഓവർപാസ്സ് ഇൽ നിങ്ങളെ കണ്ടിരുന്നു ബൈക്കിൽ
@sharonrg9200
@sharonrg9200 4 күн бұрын
കൊയിലാണ്ടി ബൈപ്പാസ്സ് എന്തായി ഉടനെ വല്ലതും പ്രതീക്ഷിക്കാമോ
@Ysuhail11
@Ysuhail11 4 күн бұрын
പാലക്കാട്‌ വർക്ക്‌ എന്തായി അത് കാണിക്കുമോ????
@abhijithkc6562
@abhijithkc6562 4 күн бұрын
NH 66 പാലക്കാട് കൂടെ പോകുന്നില്ല
@Ysuhail11
@Ysuhail11 4 күн бұрын
@abhijithkc6562 ok
@techchanal6045
@techchanal6045 4 күн бұрын
സർവീസ് റോഡ് ഇനി ടാറിങ് ചെയോ.. ട്രാനേജിന്റെ മുകളിലൂടെ
@Aryaputhran
@Aryaputhran 5 күн бұрын
Thiruvananthapuram bypassil puthiya underpass paniyinna eanchakkal il bhayankara traffic block ullondaanu underpass kittiyathu. City il kizhakkekkotta/padmanabhaswamy temple side il ninnum airport pona road aayondu nalla thirakkaanu. Signal il kure neram kidakkanam. Cheriya roadukal cross cheyyana sthalathu underpass kittaan budhimuttu aavum.
@pmufeed8841
@pmufeed8841 5 күн бұрын
100km/h സ്പീഡ് ലിമിറ്റ് ഉള്ള റോഡിൽ ഇത് പോലെ ഉള്ള മേർജിങ്ങ് പോയിൻ്റ് ആക്സിഡൻ്റ് ചാൻസ് കൂടുതലാണ്
@hakzvibe1916
@hakzvibe1916 5 күн бұрын
അതെ, സുരക്ഷിതമായി ഡ്രൈവ് ചെയ്യേണ്ടത് പ്രധാനം.
@noufalcc2841
@noufalcc2841 5 күн бұрын
മൂച്ചിക്കല്‍ അല്ല ആ over pass. അതു പൂവന്ചിന ആണ്.
@aboobacker9866
@aboobacker9866 4 күн бұрын
അതിരു മട ഓവർ പാസ് കഴിഞ്ഞാൽ പിന്നെ പുവ്വൻ ചിനയാണ്
@jjvellara
@jjvellara 5 күн бұрын
വളാഞ്ചേരിയിലെ ട്രാഫിക് ബ്ലോക്കിന് വല്ല ശമനവും ഉണ്ടോ ?
@vinodk1995
@vinodk1995 5 күн бұрын
❤❤❤❤🎉❤❤❤😂
@dalv_alucard
@dalv_alucard 5 күн бұрын
തിരുവനന്തപുരം ഹൈവേ മുഴുവൻ ഒന്ന് കാണിക്കാൻ പറ്റുമോ
@hakzvibe1916
@hakzvibe1916 5 күн бұрын
Cheythittund bro
@dalv_alucard
@dalv_alucard 4 күн бұрын
@hakzvibe1916 കാരോട് ഭാഗത്ത് അവസാന വീഡിയോ കണ്ടായിരുന്നു . തിരുവനന്തപുരം ജില്ലയിലെ മുഴുവൻ പണിയും തീർന്നിരിക്കുന്ന സ്ഥിതിക്ക് മുഴുവൻ തുടക്കം മുതൽ അവസാനം വരെയും ആ റോഡ് വന്നതുകൊണ്ട് ഉണ്ടായ മാറ്റങ്ങളെ പറ്റിയും ഒരു വീഡിയോ ആണ് ഞാൻ ഉദ്ദേശിച്ചത്. ഇനി തെക്കോട്ട് ഇറങ്ങുമ്പോൾ തിരുവനന്തപുരത്തിന്റെ ഒരു മുഴുനീളൻ വീഡിയോ പ്രതീക്ഷിക്കുന്നു❤️
@farook6565
@farook6565 5 күн бұрын
മെർജിങ് പോയിന്റുകൾ ഒന്നും ശാസ്ത്രീയമല്ല
@s9ka972
@s9ka972 5 күн бұрын
45 metre ഇതേ നടക്കൂ
@Jobingeo0706
@Jobingeo0706 5 күн бұрын
ചില സ്ഥലങ്ങളിൽ entry /exitinte അവിടെ 4 lanakkunnund
@FIVEandFIVE
@FIVEandFIVE 4 күн бұрын
അടിപ്പാത ഇല്ലെങ്കിൽ ഓവർ പാസ് ഉണ്ടാക്കാം
@autumnin9136
@autumnin9136 5 күн бұрын
night view idu street light finish aaya spots
@RakeshKambikath
@RakeshKambikath 5 күн бұрын
എറണാകുളത്തു നിന്ന് കണ്ണൂർ പോകുമ്പോൾ..ഇപ്പോൾ .. തിരൂർ താനൂർ പരപ്പനങ്ങാടി റൂട്ട് ആണോ നല്ലത് അല്ല നാഷണൽ ഹൈവേ ആണോ?
@MUNAVARAP
@MUNAVARAP 5 күн бұрын
NH ആണ് നല്ലത്
@RakeshKambikath
@RakeshKambikath 4 күн бұрын
@MUNAVARAP thanks
@Mayidatialbahaar
@Mayidatialbahaar 5 күн бұрын
LDF❤ Pinarayi❤❤❤
@ashrafvlogs667
@ashrafvlogs667 4 күн бұрын
@സമദാനി സാഹിബ് ഒന്നു മനസ്സുവെച്ചാൽ തിരാവുന്നത് ഉള്ളു ഇവിടുത്തെ പ്രശ്നം
@nizamudeennizamudeen1992
@nizamudeennizamudeen1992 5 күн бұрын
കാസറഗോഡ്‌ വീഡിയോ ചെയ്യുമോ 😊😊
@techgaming252
@techgaming252 5 күн бұрын
Illa
@KanimankalamKovilakam
@KanimankalamKovilakam 5 күн бұрын
@nizamudeennizamudeen1992 already chaydittundallo.channel check cheyth nokk
@KanimankalamKovilakam
@KanimankalamKovilakam 5 күн бұрын
Oru nh kude vennal nice ayeene
@basheernelloli656
@basheernelloli656 5 күн бұрын
അത് മൂച്ചിക്കൽ അല്ല പൂവഞ്ചിന
@SajidSaji-b8t
@SajidSaji-b8t 5 күн бұрын
6 minitil knda Shikha muhammedinte kottaramanoo..
@Carvandi
@Carvandi 5 күн бұрын
Chungam viaductinadiyil service road ellathathu kond cheloor bagathekk pokendavar veruthe onnu karangi varanam
@Carvandi
@Carvandi 5 күн бұрын
Samaram nadathiyal kittum
@jaKzAra
@jaKzAra 5 күн бұрын
Arokke sheelamayikolum
@unitedtyres9064
@unitedtyres9064 5 күн бұрын
വെട്ടിച്ചിറ ടോൾ ബൂത്ത്‌ ൽ സർവീസ് റോഡ് ഇല്ലേ അപ്പോൾ എല്ലാവരും ടോൾ കൊടുത്തു പോവാ നോ
@jaKzAra
@jaKzAra 5 күн бұрын
Yes
@aneesk4375
@aneesk4375 5 күн бұрын
എത്തിക്കാനുള്ളവര്‍ ബിരിയാണി തിന്നാന്‍ പോയതല്ലോ
@muhammedkutty2035
@muhammedkutty2035 5 күн бұрын
മൂച്ചിക്കൽ അല്ല പൂവൻ ചിന
@Palestine7861
@Palestine7861 5 күн бұрын
ബ്രോ ഒന്ന് നൈറ്റ് വീഡിയോ എടുക്കാൻ പറ്റുമോ പ്ലീസ്
@hakzvibe1916
@hakzvibe1916 5 күн бұрын
Try ചെയ്യാം 😄
@ramshadalithayyill7176
@ramshadalithayyill7176 5 күн бұрын
Moochikkal alla puvanchina
@ANEESALI-xp1kq
@ANEESALI-xp1kq 5 күн бұрын
Yes
@SajidSaji-b8t
@SajidSaji-b8t 5 күн бұрын
Vetichira kuttichirayee..evide ethi..pani..
@RajuThaliyil
@RajuThaliyil 5 күн бұрын
ബിജെപി ❤️❤️❤️ മോഡി ❤️❤️❤️ ഇന്ത്യ ❤️❤️❤️
@nizamudeennizamudeen1992
@nizamudeennizamudeen1992 5 күн бұрын
@@RajuThaliyil mair
@ab80005
@ab80005 5 күн бұрын
Toll Kiffb Ldf
@-._._._.-
@-._._._.- 5 күн бұрын
👍
@fahadworldkv7378
@fahadworldkv7378 4 күн бұрын
❤❤❤
@shanavas6142
@shanavas6142 5 күн бұрын
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН