അറിവിൻ നിലാവ് | എല്ലാം തുറന്ന് പറഞ്ഞ് ഉസ്താദ്|ARIVINNILAVU|safwansaquafi

  Рет қаралды 490,335

Edu Travel

Edu Travel

3 жыл бұрын

#arivinnilave

Пікірлер: 887
@edutravel3594
@edutravel3594 3 жыл бұрын
അറിവിൻ നിലാവ് ഇഷ്ടമുള്ളവർ ഷയർ ചെയ്ത് ഉസ്താദിനെ സപ്പോർട്ട് ചെയ്യുക subscribe ചെയ്യണേ... ബെൽ all അമർത്താനും മറക്കല്ലേ... യൂട്യൂബിലൂടെ നല്ലത് കാണാനും അറിയാനും അള്ളാഹു തൗഫീഖ് നൽകട്ടെ ... ആമീൻ
@hannabathool1234
@hannabathool1234 3 жыл бұрын
Insha Allah
@hibumol3120
@hibumol3120 3 жыл бұрын
Insha allah
@aboobakarmc2810
@aboobakarmc2810 3 жыл бұрын
In sha allah
@sinanxyz9640
@sinanxyz9640 3 жыл бұрын
ഇൻശാഅല്ലാഹ്‌
@HiHi-rt7ez
@HiHi-rt7ez 3 жыл бұрын
M
@SalihSalihtk
@SalihSalihtk Ай бұрын
അള്ളാ ഈ മജ്ലിസ് കൊണ്ട് മനസ്സിന് ഒരു പാട് സമാധാനമാണ് അള്ളാ നില നിർത്തണേ😢😢😢😢😢😢😢😢
@aonemedia1389
@aonemedia1389 Ай бұрын
😂😂😂 ആർക് അയാൾക് ലക്ഷങ്ങൾ കിട്ടുന്നു 😆 നിങ്ങക് പ്രാന്താണ്, സ്വലാത്ത് എന്ത് നിയ്യത്ത് വെച്ച് ചൊല്ലിയാലും അതിന്റെ ഗുണം കിട്ടും സ്വന്തം ചൊല്ലിക്കൊ ഇവനെ പോലുള്ള ആളുകളുടെ കെണിയിൽ പെടാതെ
@noushadkoottilangadi3486
@noushadkoottilangadi3486 3 жыл бұрын
ഉസ്താ ദെ വിഷമിക്കേണ്ട തീർച്ചയായും അള്ളാഹു കൂടെയുണ്ട് നിങ്ങൾ പരാജയപ്പെടൂലൊ....
@safanap4333
@safanap4333 3 жыл бұрын
👌
@Kunjol-st1lq
@Kunjol-st1lq 3 жыл бұрын
👍👌
@zainzainzain8719
@zainzainzain8719 3 жыл бұрын
👌👌
@sithumol1982
@sithumol1982 3 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@naseemanazar6557
@naseemanazar6557 3 жыл бұрын
Yes 🥰
@sidhiquek3933
@sidhiquek3933 3 жыл бұрын
ആരെന്തു പറഞ്ഞാലും അള്ളാഹു കൂടെയുണ്ട് ഉസ്താദേ
@user-md8hj9np5k
@user-md8hj9np5k 6 ай бұрын
ഉസ്താദെ തളരരുത് തളർത്താൽ ഒരു പാട് ആളുണ്ടാക്കും AP ഉസ്താദിനെ എന്തല്ലാം പറയുന്നുണ്ട് അള്ളാഹു കൂടെ ഉണ്ട് ഒന്നും സംഭവിക്കൂല ഉസ്താദിനും ശൈഖുന ഉസ്താദിനും ദീർ ഘായുസും ആഫിയത്തും ആരോഗ്യവും തരട്ടെ ആമീൻ യാ റബുൽ ആലമിൻ
@noushad4712
@noushad4712 3 жыл бұрын
ഉസ്താദേ ഉസ്താദിന്റെ അറിവിൻ നിലാവിന് ഞങ്ങളുമ് കൂടെ ഇണ്ട് കാരണം നമ്മക്ക് എല്ലാർക്കും ആശ്വാസം പകർന്ന ഒരു സദസ്സാണിത് ഉസ്താദിനെ കുറിച്ച് എന്ത് കള്ളത്തരം ഇണ്ടാക്കിയാലും നമ്മൾ വിശ്വസിക്കൂല 🥰
@rabeehmonvlog7277
@rabeehmonvlog7277 3 жыл бұрын
അറിവിന്‌ ന്നിലാവ് നിർത്തരുത്..... ഇനിയും തുടരണം 💪💪💪💪
@hibumol3120
@hibumol3120 3 жыл бұрын
അറിവിൻ നിലാവ് മജ്‌ലിസ് നമ്മൾക്ക് എത്രയോ അറിവുകൾ കിട്ടിയ മജ്ലിസാണ് Alhamdhulillah പടച്ചവൻ നിലനിർത്തട്ടെ 🤲🤲🤲
@musthafak3047
@musthafak3047 3 жыл бұрын
Aameen
@sabirakp4859
@sabirakp4859 3 жыл бұрын
ആമീൻ
@mckiduyt4178
@mckiduyt4178 3 жыл бұрын
ഉസ്താദ് ഒരിക്കലും അറിവിന്‌ നിലാവ് നിർത്തരുത് ഇത് എന്നെ പോലെയുള്ള പാവങ്ങൾക്ക് ഒരു ആശ്രയം ആണ് ഉസ്താദ് മുമ്പോട്ടു പോവുക ഞങ്ങൾ ഒകെ കൂടെയുണ്ട് 💪💪💪💪
@malappuramkidz2541
@malappuramkidz2541 3 жыл бұрын
ഞങ്ങൾ അറിവിൻ നിലാവിനെ നെഞ്ചിലേറ്റിക്കഴിഞ്ഞു.😍😍😍
@sellusaji1630
@sellusaji1630 3 жыл бұрын
Ya
@tipsshop3645
@tipsshop3645 3 жыл бұрын
കാണുന്ന വർ കണ്ടാ മതി അല്ലാത്തവർ കാണണ്ട ഉസ്ഥാ ദ് ഒരിക്കലും ഇത് നിർത്തരുത്..... ഞങ്ങൾ ക്ക് ഒരു പാട് വിഷമങ്ങൾ മാറി യ മജ് ലിസാണ് ......💞💞💞💞👍🌹🌹🌹🌹
@abbasalikut5472
@abbasalikut5472 3 жыл бұрын
Manushayralle kurachu kayiyumbol avar nannayikolum ningal bayapedanda
@Kunjol-st1lq
@Kunjol-st1lq 3 жыл бұрын
Ya👍
@sudheersudheer9648
@sudheersudheer9648 3 жыл бұрын
@@sellusaji1630 you have I, have 2
@busharasathar5094
@busharasathar5094 3 жыл бұрын
അള്ളാഹുവെ മടവൂര് ശൈഖിന്‍റ കറാമത്ത് കൊണ്ട് ഉസ്താദിന്‍റെ നിരപരാതിത്വം എല്ലാവര്‍ക്കും തെളിയിച്ചു കൊടുക്കണെ . ഉസ്താദെ ദുആയില്‍ ഉള്‍പെടുത്തണെ
@nusrathnusrath2076
@nusrathnusrath2076 3 жыл бұрын
👍👍👍👍
@vavarafi8663
@vavarafi8663 3 жыл бұрын
ആമീൻ
@rafidt1534
@rafidt1534 3 жыл бұрын
ആമീൻ
@user-cr8fx2js9c
@user-cr8fx2js9c 3 жыл бұрын
امين
@faru_.1069
@faru_.1069 3 жыл бұрын
Aameen
@bappuok1117
@bappuok1117 3 жыл бұрын
ഉസ്താദ് അറിവിൻ നിലാവ് നിർത്തരുത്.. അള്ളാഹു കൂടെയുണ്ട് 😭😭
@rashidanoushad650
@rashidanoushad650 3 жыл бұрын
ഞങ്ങൾ ഉസ്താദിന് വേണ്ടി ദുഹാ ചെയ്യും. ഞങ്ങള്ക്ക് എന്നും അറിവിൻ നിലാവ് കേൾക്കണം
@afishifu100
@afishifu100 3 жыл бұрын
ഉസ്താദ് തുടരണം അള്ളാഹു കൂടെ യുണ്ട് ഇന്ഷാ അല്ലാഹ്
@munnaboy5663
@munnaboy5663 3 жыл бұрын
നല്ല മരത്തിൽ ഇത്തി ൾ കണ്ണി കൾ കുറെ. ഉണ്ടാകും.
@sithumol1982
@sithumol1982 3 жыл бұрын
ആരെന്ത് പറഞ്ഞാലും ഞങ്ങൾ അത് വിസ്വസികില്ല. അല്ലാഹുവും ഞങ്ങളും കൂടെയുണ്ട്
@arshadarshuarshadarshu4037
@arshadarshuarshadarshu4037 3 жыл бұрын
തള രരുത് മുന്നോട്ട് പോകുക. അള്ളാഹു കുടെയുണ്ട് 👍👍👍👍
@shamsudheen6079
@shamsudheen6079 3 жыл бұрын
ഉസ്താദേ വിഷമിക്കേണ്ട തളരരുത് മുന്നോട്ട് പോവുക 👍👍
@shahinashahinakt9577
@shahinashahinakt9577 3 жыл бұрын
ആര് എന്ത് പറഞ്ഞാലും അറിവിൻ നിലാവ് നിർത്തരുധ് ഉസ്താദേ.... അള്ളാഹു കൂടെയുണ്ട്..... ലക്ഷങ്ങൾ പിന്തുണ ഉണ്ട്..... അള്ളാഹു ഉസ്താദിന് ദീര്ഗായുസ് നൽകട്ടെ.... ആമീൻ
@crazydudies2484
@crazydudies2484 3 жыл бұрын
Aameen
@mubashirmubu6838
@mubashirmubu6838 3 жыл бұрын
ഉസ്താദിന് ദീര്ഘയുസ് നൽകട്ടെ ആമീൻ
@Footballzonekl10
@Footballzonekl10 6 ай бұрын
ഉസ്താദേ അറിവ് നിലാവ് നിർത്തരുത്
@farisvengara9943
@farisvengara9943 3 жыл бұрын
അറിവിൻ നിലാവ് നിർത്തരുത് ഒരുപാട് പേർക്ക് ആശ്വാസമാണ് ഉസ്താദെ
@SUMAYYAFAISALyas
@SUMAYYAFAISALyas 3 жыл бұрын
Ustadhin ee majlis nilnirthi poran allahu thamwfeek chyyatta ameene🤲🤲🤲🤲🤲🤲🤲
@fathimahudhafathimahudha8089
@fathimahudhafathimahudha8089 3 жыл бұрын
Aameen
@rasiyarasiya4390
@rasiyarasiya4390 3 жыл бұрын
Ghjmgjll
@RiyasRiyas-hf7jx
@RiyasRiyas-hf7jx 3 жыл бұрын
ഉസ്താദേ.... അറിവിന്‌ നിലാവ് നിർത്തരുത്. പാവങ്ങളുടെ അത്താണി യാണ് അറിവിന്‌ nilav😭😭😭😭😭😭😭😭😭😭😭
@safiyap.psafiya.p.p6875
@safiyap.psafiya.p.p6875 3 жыл бұрын
100% സത്യം ആണ്
@Kunjol-st1lq
@Kunjol-st1lq 3 жыл бұрын
👍👌
@shabeena3395
@shabeena3395 3 жыл бұрын
നിർത്തരുത് ഞങ്ങൾക് ഇത് ഒരു സമാധാനം ആണ് usthate
@kkr.....
@kkr..... 3 жыл бұрын
100 % സത്യമാണ്
@m.ashbalashfaquworld6037
@m.ashbalashfaquworld6037 3 жыл бұрын
ഉസ്താദിന്റെ വാക്കുകൾ കേട്ട് കണ്ണുകൾ നിറഞ്ഞു പോയി. പറയുന്നവർ അവിടെ പറയട്ടേ. അളളാഹു ഉണ്ടല്ലോ നമ്മളക്കെ കൂടെ അത് മതി
@fathimapathi1768
@fathimapathi1768 3 жыл бұрын
ഉസ്താതെ ആര് പറന്നാലും അറിവിന് നിലാവ് നിർത്തരുത് പിന്നെ ഒരോ കുരു പോട്ടുന്ന ആളുണ്ട് അത് ഒന്നും ഉസ്താത് നോക്കണ്ട എന്നും മുന്നോട്ട് പോവണം ദീർഗ്ഗയുസ്സ് നൽകട്ടെ ആമീൻ
@nousadtumban2572
@nousadtumban2572 3 жыл бұрын
എന്റെ ഭർത്താവിന് ജോലി ശരിയായ വാൻ ഉസ്താദ് ദുആ ചെയ്യണം അറിവിൽ നിലാവ് കിയാമത്ത് നാൾ വരെ നിലനിൽക്കട്ടെ ആമീൻ
@Ytuser4367
@Ytuser4367 3 жыл бұрын
Aameen
@sufaijarafe4006
@sufaijarafe4006 3 жыл бұрын
ആമീൻ 🤲
@rishalrishu1302
@rishalrishu1302 3 жыл бұрын
ആമീൻ
@sheebajaleel931
@sheebajaleel931 3 жыл бұрын
ആമീൻ
@hashilinu945
@hashilinu945 3 жыл бұрын
Aameen
@Jamsheer-oj2xp
@Jamsheer-oj2xp 3 жыл бұрын
ഉസ്താദ് പകർന്നു തന്ന അറിവുള്ള ആരും ഉസ്താദിന്റെ സ്വാഭാവം അറിയുന്ന ആരും ഉസ്താദിനെ എതിർക്കില്ല. കാരണം അത്രയ്ക്കു ആളുകളുടെ ദുഹാ ഉണ്ട് ആ നല്ല മനസിന്‌.
@haifaali7960
@haifaali7960 3 жыл бұрын
ഉസ്താദ് എന്നെയും കുടുംബങ്ങളെയും ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദിന് അള്ളാഹു ഇനിയും ഒരുപാട് വിജയങ്ങളിൽ എത്തിക്കുംഉമ്മാന്റെ പൊരുത്തം വാങ്ങിയ ഒരു മക്കളും രണ്ട് ലോകത്തും പരാജയപ്പെട്ടിട്ടില്ല ഉമ്മാനെ സ്നേഹിക്കുന്ന മക്കൾ എനിക്ക് ഭയങ്കര ഇഷ്ടമാണ് എല്ലാ മക്കളെയും നീ നന്നാക്കണം അള്ളാഹ് എല്ലാവർക്കും നീ പൊറുത്തു കൊടുക്കണേ അള്ളാഹ്
@fathimafathima4285
@fathimafathima4285 3 жыл бұрын
ഉസ്താദിൻ്റെ ശബ്ദം കേൾക്കുമ്പോൾത്തന്നെ വിഷമം തോന്നി മുമ്പോട്ട് വെച്ച കാലും മനസ്സും പിൻമ്പോട്ട് വയ്ക്കരുത് അള്ളാഹുവിൻ്റെ തീരുമാനം ഇതാണ് അതാണ് ഞങ്ങളുടെ അറിവിൻ നിലാവ് അറിവിൻ നിലാവിനെ സ്നേഹിക്കുന്ന എല്ലാവരുടെയും തീരുമാനം ഉസ്താദിൻ്റെ ദുആ ആണ് ഒരു ആശ്വാസം ഞങ്ങൾ എല്ലാ വരും കുടെ ഉണ്ട് ആമീൻ ആമീൻ ആമീൻ
@abdulsalamvp5468
@abdulsalamvp5468 3 жыл бұрын
ഞങ്ങളെ ഉസ്താദിനെ ഉയരങ്ങളിൽ എത്തിക്കണേ നാഥാ അറിവിൻ നിലാവിനെ ഉയർത്തണേ അല്ലാഹ് ഉസ്താദിനെ എവിടെയും തളർത്തല്ലേ nadhaaaa
@makkavieran7537
@makkavieran7537 6 ай бұрын
ഇല്ല റസീന മോളെ ഉസ്താത് നിർത്തില്ല നിങ്ങളെ പോലോത്തവർ ഉണ്ടെങ്കിൽ പിന്നെ എന്തിന് ഉസ്താത് നിർത്തണം .😮
@raseena5492
@raseena5492 3 жыл бұрын
ഉസ്താദേ ഒരിക്കലും അറിവിന്‌ നിലാവ് നിർത്താൻ പാടില്ലാ ആരോ എന്തോ പറഞ്ഞോട്ടെ ഉസ്താദ് തളരരുത് അള്ളാഹു ഉണ്ട് കൂടെ ഞങ്ങളും 👍👍👍👍👍👍
@mohammedmaniyelath5617
@mohammedmaniyelath5617 3 жыл бұрын
Athe
@ibrahimbadushatu3719
@ibrahimbadushatu3719 3 жыл бұрын
Athe athe 🔥🔥🔥🔥🔥🔥
@bestcarechiropracticclinic740
@bestcarechiropracticclinic740 3 жыл бұрын
Athe
@Kunjol-st1lq
@Kunjol-st1lq 3 жыл бұрын
Athe
@musthafak3047
@musthafak3047 3 жыл бұрын
Insha allah
@faihapathuzzz7574
@faihapathuzzz7574 3 жыл бұрын
ഉസ്താദിന്ന് ദീർഗായുസ്സ് കൊടുക്കണേ അല്ലാഹ് 🤲😢
@musthafaaloor
@musthafaaloor 3 жыл бұрын
امين يا رب العالمين
@nishvai9909
@nishvai9909 3 жыл бұрын
aameen
@thasleenashajahan1020
@thasleenashajahan1020 3 жыл бұрын
Ameen
@finufinu5224
@finufinu5224 3 жыл бұрын
ഉസ്താദ് വെഷമിക്കണ്ട എല്ലാം മേലായ റബ്ബ് കാണുന്നില്ലേ പൊറുത്തു കൊടുക്കട്ടെ ആമീൻ
@fabifaa1441
@fabifaa1441 3 жыл бұрын
മരണം വരെ അറിവിൻ നിലാവ് നിർത്തരുത് ഉസ്താദെ
@marju-midukitchen3693
@marju-midukitchen3693 3 жыл бұрын
ഉസ്താദ് ഞങ്ങൾ സമസ്തയുടെ ആളുകൾ ആണ് അറിവിൻ നിലാവ് കാണാറുണ്ട് അവിടെ വന്നിട്ടുമുണ്ട് അറിവിൻ നിലാവ് നല്ല ഇഷ്ടമാണ് ഉസ്താദ് നല്ല കാര്യങ്ങൾ ആണ് പറയുന്നത്, സമസ്തയുടെ പണ്ഡിതന്മാർ ഒരാളും അറിവിൻ നിലാവ് കാണണ്ട എന്നുപറഞ്ഞിട്ടില്ല ഉസ്താദിന് അള്ളാഹു ബര്കത് നൽകട്ടെ ആമീൻ
@vmrwhatsappstatus8419
@vmrwhatsappstatus8419 3 жыл бұрын
ഉസ്താദേ നിങ്ങൾ തളരല്ലേ,ഞങ്ങൾ അറിവിന്‌ നിലാവിന്റെ കുടുംബങ്ങൾ എല്ലാവരും കൂടെഉണ്ട്. അറിവിന്‌ നിലാവ് നിർത്തരുത്, മനസ്സിന് റാഹത്തല്ലേ, സമാധാനവും ആണ് അറിവിൽ നിലാവ്. ഉസ്താദ്‌ തളരരുത്
@Kunjol-st1lq
@Kunjol-st1lq 3 жыл бұрын
Mashaallah Alhamdulillah അറിവിൻ നിലാവ് ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താനും ഉസ്താദിനെ ദീർഘായുസ്സും ആഫിയത്തും അല്ലാഹു സുബ്ഹാനവുതാല നൽകുമാറാകട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲 ഒരുപാട് സ്നേഹിക്കുന്ന അറിവിൻ നിലാവ് ആണ് മനസ്സിന് ഒരുപാട് സമാധാനം ആണ് ഇത് കേൾക്കുന്നത് ഒരിക്കലും അറിവിൻ നിലാവ് നിർത്തരുത്👌 മരിക്കുന്നതുവരെ എനിക്കും എല്ലാവർക്കും കാണാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲
@siyasharafusiyasharafu2045
@siyasharafusiyasharafu2045 3 жыл бұрын
ഞങ്ങളുടെ ഉസ്താദിന്നു ഈ മജ്‌ലിസ് എന്നും നിലനിർത്തി കൊണ്ടുപോകാനുള്ള ആരോഗ്യവും ആഫിയത്തും നൽകണേ അല്ലാഹ് 🤲🤲🤲🤲നിഷ്കളങ്കംമായ മനസ്സുള്ള ഞങ്ങളെ ഉസ്താദിനെ കാക്കണേ 🤲🤲🤲
@sarafusarafu8389
@sarafusarafu8389 3 жыл бұрын
Aameen
@sameeraap8987
@sameeraap8987 3 жыл бұрын
Aameen
@shamseeram3280
@shamseeram3280 3 жыл бұрын
Aameen
@shameemaa3984
@shameemaa3984 3 жыл бұрын
امين امين امين يارب العالمين
@risvanamt5491
@risvanamt5491 3 жыл бұрын
ആമീൻ 🤲🤲
@sanumichuvibess6471
@sanumichuvibess6471 3 жыл бұрын
നിർത്താൻ നിങ്ങളോട് ഇനി ആരും പറയില്ല. കാരണം ഒത്തിരി പേരുടെ കണ്ണീർ oppan അറിവിന്‌ നിലാവിൻ കഴിഞ്ഞു. അല്ലഹ്ഹ്ഹ് നീ nilanirthane. ഉസ്താദ് നെ ദീർഘായുസ് നൽകണേ 😘😘😘😘😍😍😔😔😔😔😔👏👏👏
@qalaminte_rajakumari_8538
@qalaminte_rajakumari_8538 3 жыл бұрын
അറിവിന്‌ നിലാവ് ഒരിക്കലും നിർത്തരുത് ഉസ്താദ് ... ഒരുപാട് ആൾക്കാരുടെ വിഷമം മാറ്റിയ സാദസ്സാണ്...പരീക്ഷണം ഉണ്ടാവും.. അത് വിചാരിച്ചു ഉസ്താദ് അറിവിന്‌ നിലാവ് നിർത്തരുത് 😥🙏
@ummulrahmath9845
@ummulrahmath9845 3 жыл бұрын
നിറുത്തരുത് ഉസ്താദേ.... നിറു ത്തരുത്.... അറിവിന്‌ നിലാവ് ആണ് എന്നെ പിടിച്ചു നിർത്തുന്നത്.... ഒരുപാട് ബറക്കത്തും സന്തോഷവും നൽകുന്നുണ്ട്... 😥😥😥😥🤲🤲🤲🤲🤲🤲
@farhanmuhammed8208
@farhanmuhammed8208 3 жыл бұрын
ആര് എന്ത് പറഞ്ഞാലും അറിവിൻ നിലാവ് നിർത്തരുത് ഉസ്താദേ........
@jerrieezzzdairy4450
@jerrieezzzdairy4450 3 жыл бұрын
ഉസ്താദെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ അളാഹു നമ്മോട് ഓപ്പം ഉണ്ടാവും അള്ള ഹുവിൽ ഭാരമേൽപ്പിക്കുക ഉസ്താദ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ Ameen എന്റെ മോൾ പത്താം ക്ലാസിൽ ആണ് നല്ലവണ്ണം പരീക്ഷ എഴുതി ഉന്നത വിജയം ലഭിക്കാൻ ഉസ്താദ് ദുഹാ ചെയണം
@ramlan2707
@ramlan2707 3 жыл бұрын
Usthadee ningl vishamikanda ningle iniyum rabh khyraya nilak uyarthattee aameen yarabbal alameen
@ramlan2707
@ramlan2707 3 жыл бұрын
Usthadee asooyakal palathundvm athonum nokanda
@nusrathnusrathck4064
@nusrathnusrathck4064 3 жыл бұрын
ഉസ്താദേ അറിവിൻ നിലാവ് നിർത്തരുത് ഞങ്ങൾ കുടെയുണ്ട് അള്ളാഹു കൈവിടില്ല പറയുന്നവർ പറയട്ടെ 👍👍👍👍👍🤲🤲🤲🤲🤲
@nasrinvlog5962
@nasrinvlog5962 3 жыл бұрын
അറിവിന്‌ നിലാവ് നിർത്തരുത് ഉസ്താദേ അല്ലാഹു കൂടെ ഇണ്ട്, 🤲
@ashrafpanakkal6303
@ashrafpanakkal6303 3 жыл бұрын
ഉസ്താദ്‌ വിഷമിക്കരുത് അള്ളാഹു എല്ലാവരുടെയും പ്രാർത്ഥന ഉസ്താദിനുണ്ട്
@shibuentertainment213
@shibuentertainment213 3 жыл бұрын
അറിവിൻ നിലാവ് നിറുത്തരുത് ഉസ്ഥാ ദേ.. ഉസ്ഥാ ദിന് ആരോഗ്യവും ആ ഫിയ തുമുള്ള ടിടത്തോളും ആര് വിവർശിച്ചാലും നിറുത്തരുത് ഉസ്ഥാ ദേ.. പ്ലീസ്
@thajuthaju8234
@thajuthaju8234 3 жыл бұрын
@@shibuentertainment213 majilis nila nilkuvan duha chayunA Halhamdulila
@chsidheequesidheeque8686
@chsidheequesidheeque8686 3 жыл бұрын
ഉസ്താദെ അറിവിൻ നിലാവ് നിർതരുത് 😔😔😭😭ഞങ്ങളുണ്ട് ഉസ്താദിന്റെ കൂടെ
@fairoostkd2131
@fairoostkd2131 3 жыл бұрын
ഉസ്താദിന് ദീര്ഗായുസ്സും ആഫിയ്യത്തും ആരാഗ്യവും കൊടുക്കണം അല്ലാഹ്.ഉമ്മാക്ക് സ്വർഗ്ഗം കൊടുക്കണം അല്ലാഹ്. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@saleemthekkil9602
@saleemthekkil9602 3 жыл бұрын
ഉസ്താദ് വിഷമിക്കേണ്ട ഒരു കാരൃവുമില്ല അളളാഹു അവർക്ക് പൊറുത്തു കൊടുക്കട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽആലമീൻ 🤲🤲🤲🤲🤲🤲😭😭😭
@GSRFamily2006
@GSRFamily2006 3 жыл бұрын
ചില ആളുകൾക്ക് മറ്റുള്ളവർ നന്നാവുന്നത് സഹിക്കാൻ കഴിയില്ല. അതിൽപ്പെട്ട ആളുകൾ ആയിരിക്കും ഇങ്ങനെയുള്ള മെസ്സേജുകൾ പരത്തുന്നത്. ഉസ്താദ് അതിലേക്ക് ഒന്നും ചെവി കൊടുക്കണ്ട. അറിവിൻ നിലാവ് മുന്നോട്ട് തന്നെ പോവട്ടെ. അള്ളാഹു എല്ലാ വിധ ഹൈറും നൽകട്ടെ.
@firdousfirdous2897
@firdousfirdous2897 3 жыл бұрын
ഉസ്താദ് തളരരുത് പടച്ച rabbum ഞങ്ങളെ പോലെ ഉള്ള ജനങ്ങളും ഉണ്ട് എന്നും കൂടെ അറിവിൻ നിലാവ് നിർത്തരുത്
@sanumichuvibess6471
@sanumichuvibess6471 3 жыл бұрын
ഉസ്താദ് ഒരിക്കലും തളരില്ല 👏👏👏👏🌹🌹🌹🌹🌹
@nightbot모
@nightbot모 3 жыл бұрын
ഞങ്ങൾ എന്നും കൂടെയുണ്ട് അറിവിൻ നിലവിലൂടെ
@richu_rishu2.03
@richu_rishu2.03 3 жыл бұрын
എല്ലാം നല്ലതിന്നാവും ഉസ്താദേ ദുആ ചെയ്യാം
@Noorjahan-hp3mb
@Noorjahan-hp3mb 3 жыл бұрын
ഉസ്താതെ ഒന്നു കൊണ്ടും വിഷമിക്കണ്ട thavakkalthu hala അല്ലാഹ്‌ arivin നിലാവ് തുടർന്ന് പോകാനും അള്ളാഹു ഉസ്താദിന് ഹാഫിയത്തുള്ള ദീര്ഗായുസ്സ് നൽകട്ടെ കുറ്റം പറയുന്നവർക്ക അത് തിരുത്താനുള്ള നല്ല ബുദ്ധി കൊടുക്കട്ടെ ആമീൻ 🤲🤲🤲🤲
@shailajashajahan2487
@shailajashajahan2487 6 ай бұрын
ഉസ്താദേ ഒരിക്കലും അറിവിൻ നിലാവ് നിർത്തരുത് ഉസ്താദേ ഞങ്ങൾക്കെല്ലാം ഒരുപാട് അറിവ് പകർന്നു തന്ന ഒരു പ്രോഗ്രാമാണ് ഉസ്താദ്
@noufalsaadi7677
@noufalsaadi7677 3 жыл бұрын
അസ്സലാമു അലൈക്കും എൻറെ പേര് നൗഫൽ സഅദി ചളവറ അറിവ് നിലാവ് പലപ്പോഴായി ഞാൻ കാണാറുണ്ട് സമയം കിട്ടുമ്പോഴൊക്കെ ഞാൻ ഇഷ്ടപ്പെട്ട ഒരു പ്രോഗ്രാമാണ് ഉസ്താദിൻറെ വോയിസ് ഞാൻ കേട്ടു എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത് സഖാഫി നിങ്ങൾ പരിപൂർണ്ണമായി സംഘടനയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് എന്നാണ് നിങ്ങളുടെ ഹൃദയശുദ്ധി വോയ്സിലൂടെ മനസ്സിലാക്കാൻ കഴിയുന്നു അല്ലാഹു നിങ്ങൾക്ക് നൽകിയ കഴിവാണ് നിങ്ങൾ പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത് അല്ലാഹു ഈ കഴിവിനെ നിലനിർത്തു മാറാകട്ടെ നമുക്ക് താങ്ങും തണലുമായി നമ്മുടെ സംഘടനയും നേതാക്കളും എന്നും ഉണ്ടാവും പ്രോഗ്രാം നിർത്താതെ നിങ്ങൾ മുന്നോട്ടുപോവുക
@ponnudilu2908
@ponnudilu2908 3 жыл бұрын
ഉസ്താദിന് അള്ളാഹു ദീർഗായുസ് നൽകട്ടെ
@rabiyarabiya3605
@rabiyarabiya3605 3 жыл бұрын
സൂപ്പർ 👍👍👍👍👍👍അറിവിന്‌ നിലാവ് നിര്ത്തരുത് ഉസ്താദ്ർ
@muhammedaflahm8774
@muhammedaflahm8774 3 жыл бұрын
ഉസ്താദിന്റെ കൂടെ ഞ ങ്ങ ളു ണ്ട് അറി വീ ൻ നി ലാവീ ന്റെ കുടുംബം ഉസ്താദ് ഒ രി ക്കലും മാറ രുദ് ഇദ് ന മ്മ ൾ ക്ക് കിട്ടി യ ത് ഒരു സൗ ഭാഗ്യമാണ് സന്തോ ശ വുമാ ണ് ഉസ്താദ് ന്ന് ആഫിയത്തും ആരോഗ്യവുംസമാ ന വും ത ര ട്ടെ കുടുബ്ബ ത്ത് ന്ന് സന്തോ ശം ഉണ്ടാവ ട്ടെ
@irfanam877
@irfanam877 3 жыл бұрын
അറിവിൻ നിലാവ് നിർത്തരുതേ മനസ്സിന് സമാധാനം കിട്ടുന്നത് ഇതുകൊണ്ടാണ്. ഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ 🤲🤲🤲
@user-li6mj8jy2b
@user-li6mj8jy2b 3 жыл бұрын
😥😥നമ്മുടെ അറിവിന്‌ നിലാവിന്റെ സഫ്‌വാൻ ഉസ്താദ്ൻ ആഫിയത്തും ദിർഗ്ഗയിസ്സും നൽകട്ടെ ആമീൻ അറിവിന്‌ നിലാവിന്റെ കുടുംബങ്ങൾക് ആഫിയത്തും ദിർഗ്ഗയിസ്സും നൽകണേ അള്ളാഹുവ് ഉസ്താദ്ന്റെ ഉമ്മാക് സ്വർഗ്ഗം കൊടുക്കണേ അല്ലഹുവേ ആമീൻ യാ റബൽ ആലമീൻ
@user-wz8cu6cn3d
@user-wz8cu6cn3d 3 жыл бұрын
ഉസ്താദെ,, ഒരിക്കലും,, പതറരുത്,,അള്ളാഹുക്കൂടെയുണ്ട്,,അത്ഉപ്പാണ്,,,അള്ളാഹു ക്കൂടെയുണ്ടാകട്ടെ,,ആമീൻ,,ഉസ്താദിന്ന്,വേണ്ടിഞങളും,ദുഹാചെയ്യാറുണ്ട്,,തൗഫീഖ് ചെയ്യട്ടെ,,ആമീൻ
@muhammedjunaid6406
@muhammedjunaid6406 6 ай бұрын
ഉസ്താദ് വിഷമിക്കരുത് ഇതൊക്കെ ഉസ്താദിനെ തകർക്കാൻ വേണ്ടി പലതും ചെയ്യും അള്ളാഹു കൂടെ ഉണ്ടാകും എല്ലാവരടെയും പ്രാർത്ഥനയുണ്ടാകും ഉസ്താതെ
@rafeeqp8432
@rafeeqp8432 3 жыл бұрын
സാരല്ല്യ ഉസ്താദേ...☺️☺️ ഹബീബായ തങ്ങൾക്ക് വരെ ശത്രുക്കൾ ഇണ്ടായിനില്ലേ..... ആര് കുറ്റപ്പെടുത്തിയാലും ഉസ്താദിന്റെ കൂടെ അറിവിന്‌ നിലാവ് കുടുംബങ്ങൾ ഇണ്ട്.... ഇൻശാ അല്ലാഹ്.. അല്ലാഹു എപ്പഴും ഉസ്താദിന്റെ കൂടെ തന്നെ ഇണ്ട്....😊😊🥰🥰🥰🥰🥰. ഉസ്താദ് തളരരുത്. ജനലക്ഷങ്ങളുടെ ഹൃദയത്തിൽ ഉസ്താദ് ഉണ്ട്.... Masha allh...🥰🥰 ഇനിയും ഉയരങ്ങളിൽ എത്താൻ ഉസ്താദിന് കഴിയുമാറാകട്ടെ....... ആമീൻ യാ റബ്ബൽ ആലമീൻ...🤲🤲🤲🤲🤲🤲💯💯💯
@Ashraf-by3cs
@Ashraf-by3cs 3 жыл бұрын
അറിവിൻ നിലാവ് നിർത്തരുത് ഉസ്താദേ ഉസ്താദിന് ഇത് പറയാനുള്ളആരോഗ്യവും ആഫിയത്തും നൽകുമാറാകട്ടെ ആമീൻ
@ayshaaboobacker5430
@ayshaaboobacker5430 6 ай бұрын
അറബിക് നിലാവ് ഉയർച്ചയിൽ നിന്ന് ഉയർച്ചയീൽ എത്തിക്കട്ട അമീൻ ഉസ്താദ് ൻ ആഫിയത്ത് ആരോഗ്യം ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@munnaboy5663
@munnaboy5663 3 жыл бұрын
നല്ല മരത്തിൽ ഇത്തി ൾ കണ്ണികൾ ഒരു പാടു ണ്ടാകും.. അള്ളാഹു കൂടെ. ഉണ്ടാകും ആമീൻ
@babukaruvampoyil2829
@babukaruvampoyil2829 3 жыл бұрын
നിർത്തരുത് ഉസ്താദ്
@balaveermalayalam7796
@balaveermalayalam7796 3 жыл бұрын
ഉസ്താദേ അറിവിൻ നിലാവ് ഒരിക്കലും നിർത്തരുദേ ആരോ എന്തോ പാരനോട്ടെ അള്ളാഹു കൂടെ ഉണ്ട് 👍👍👍👍👍👍👍
@nadeeranadeera23
@nadeeranadeera23 3 жыл бұрын
ഉസ്താദെ അറിവിൻ നിലാവ് നിർത്തരുത് അള്ളാഹു കൂടെ ഉണ്ടാവും
@hamzakutty9497
@hamzakutty9497 3 жыл бұрын
ഞങ്ങളുടെ ഒരു പ്രദീശ യാണ് അറിവിൻ നിലാവ് അത് നിർത്തരുത് ഉസ്താദേ
@ramlasalman4346
@ramlasalman4346 3 жыл бұрын
Aameen yarabbal aalameen ഉസ്താദിന്ഉസ്താദിനെ അള്ളാഹു ശൈഹുനാൻറ്റെ കാവൽ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@thasniya2469
@thasniya2469 3 жыл бұрын
അറിവിൻ നിലാവ് നിർത്തരുത് ഉസ്താദേ
@SUMAYYAFAISALyas
@SUMAYYAFAISALyas 3 жыл бұрын
Barthavin joli shariyaksn dhuaa chayyanam . ustadha🤲🤲🤲
@huseinhusein7071
@huseinhusein7071 3 жыл бұрын
Innanu njan kanunne usthathee vishamikandaa Arivin nilav munbottu potte InshaAllah Rabille koode❤️👍👍👍
@Hidayathullaah_Sa-adi
@Hidayathullaah_Sa-adi 6 ай бұрын
ഉസ്താദ് ഞാനെന്നും എപ്പോഴും നിങ്ങളുടെ കൂടെയുണ്ട്. നിങ്ങളെ വിശ്വസിക്കുന്ന പതിനായിരങ്ങളും ഉണ്ട് നിങ്ങൾ വിഷമിക്കേണ്ടതില്ല പ്രയാസപ്പെടേണ്ടതില്ല
@thriplegirls
@thriplegirls 3 жыл бұрын
ഉസ്താതെ ആരെന്ത് പറഞ്ഞാലും അറിവിൻ നിലാവ് നിറുത്തരുത് ഒരു പാട് ആളുകൾ അസോസമാണ് 😭
@NisaNisa-xr2vi
@NisaNisa-xr2vi 3 жыл бұрын
അവരോടു അള്ളാഹു പൊറുത്തു കൊടുക്കട്ടെ.. ഉസ്താതിന്റെ കൂടെ ഞങ്ങൾ ഉണ്ട്‌
@rasiyaameerkk3651
@rasiyaameerkk3651 5 ай бұрын
ഹലോ ഉസ്താദിനോട് ഒന്നേ പറയാനുള്ളൂ ഉസ്താദിന് അള്ളാഹു തന്ന നാമത്തിൽ അത് മുന്നോട്ടു കൊണ്ടുപോവുക തന്നെ വേണം ആര് എന്തു പറഞ്ഞു തളർത്തിയ ആരും ഉസ്താദ് തളരരുത് ഉസ്താദിൻറെ കൂടെ ഞ്ഞങ്ങളുഠ ഒരുപാട് അറിവ് പകർന്നു കിട്ടിയ അറിവിൻ നിലാവ് അതുപോലെ ഒരുപാട് രോഗശമന ശമനം കിട്ടിയ അറിവിൻ നിലാവ് മനസ്സമാധാനം കിട്ടിയ അറിവിൻ നിലാവ് ഇതൊക്കെ എങ്ങനെ ആരും മറക്കില്ല ഉസ്താദിൻറെ കൂടെ എല്ലാവരുമുണ്ട് ഉസ്താദ് ഒരിക്കലും ഈ അറിവിൻ നിലാവ് നിർത്തി പോകരുത് അല്ലാഹുവിൻറെ നാമത്തിലാണ് അല്ലാഹു കൂടെയുണ്ട് ഒരുപറ്റം ആളുകൾ തളർത്താൻ ഉണ്ടാവും എല്ലാം പഠിച്ച വിവരമുള്ള നിങ്ങൾക്കറിയാമല്ലോ ലോകാവസാനം ഇങ്ങനെ തന്നെ ആവും ഒന്നേ പറയാനുള്ളൂ പോഗ്രാം വേണ്ടെന്നു വെക്കരുത് ഒഴിവാക്കേണ്ടത് ഒഴിവാക്കുക തന്നെ വേണം എടുക്കേണ്ടത് എടുക്കുക ത്തന്നെവെണഠ
@roobymanjeri4781
@roobymanjeri4781 3 жыл бұрын
ഇന്നാലില്ലാഹി... എന്തൊക്കെ റബ്ബേ. ഈ കേൾക്കുന്നെ.. ഉസ്താദേ. നിങ്ങൾ ഒരിക്കലും തളരരുത്. ആരും എന്തും പറഞ്ഞോട്ടെ... അവർ എന്തോ... ആയിക്കോട്ടെ... നിങ്ങൾ അറിവിൻ നിലാവ്. അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് മുന്നോട്ട് പോകും അത് ഉറപ്പുണ്ട്... നിങ്ങളുടെ പ്രഭാഷണം ഒരിക്കലും ആളുകളെ വഴിതെറ്റിക്കാൻ ഉപകരിക്കുന്നില്ല അത് കൊണ്ട് ജനങ്ങൾ ഏറ്റെടുത്തു. അതിന്റ പേരിൽ അസൂയ വെക്കുന്നുണ്ടാകും... അവർക്കൊക്കെ വേണ്ടത് ഉസ്താദ് ന്റെ തകർച്ചയാവാം. അത് അവരും അവരുടെ റബ്ബും ചേർന്ന് ഒരു തീരുമാനത്തിൽ എത്തിക്കോളും.... ഈ മജ്‌ലിസ് നല്ല നിലയിൽ മുന്നോട്ട് പോകാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ... ആമീൻ 🤲ഒരു പാട് ജനങ്ങൾ ഉസ്താദ് കൊടുക്കുന്ന ഉപദേശം കേട്ട് ജീവിതത്തിൽ പകർത്തി... മാത്രം അല്ല അവർ ജീവിക്കുന്നു... എന്ന് തന്നെ പറയാം. ഒരു പാട് ആളുകൾ ജീവിക്കാൻ മറന്നു പോയവർ ആയിരുന്നു.. മറ്റു ചിലർ ആശ്വാസം ഇല്ലാതെ പോയവർ ആയിരുന്നു. അതിനും പരിഹാരം അറിവിൻ നിലാവ് തന്നെ ആണ്... ഈ മജ്‌ലിസ് ദുആഇന്റെ.. സദസ്സാണ്.... അത് കൊണ്ട് ഈ സദസ്സിനെ വിലകുറച്ചു കാണാൻ ഒരിക്കലും.. കഴിയില്ല.... ആര് എന്തൊക്കെ ആയാലും അവർക്കൊക്കെ.. അള്ളാഹു പൊറുത്തു കൊടുക്കട്ടെ.. ആമീൻ 🤲 ഈ മജ്‌ലിസ് തുടർന്ന് മുന്നോട്ട് പോകാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ ആമീൻ ഉസ്താദ് ഒന്നും കൊണ്ടും വിഷമിക്കണ്ട.... ഉസ്താദ് ആ വിഷയം വിടു.. അത് പോട്ടെ..... അസ്സലാമുഅലൈക്കും
@munieermkbabu1707
@munieermkbabu1707 Жыл бұрын
ഉസ്താദ് ഇന്ന അള്ളാഹു രക്ഷിക്കും എന്റെ കുടുംബം ഉസ്താദ് ഇന്നെ ദുഹാ ചെയ്ന്നുണ്ട് 🤲🤲🤲🤲🤲
@thanseerasajid3096
@thanseerasajid3096 6 ай бұрын
ഉസ്താദ് ത ള ര രു ത്. അറിവി ൻ നി ലാ വ് ഇനി യും മു ന്നോ ട്ട് പോ വ ണം അത ണ് ഞ ങ്ങ ളു ടെ ഉദ്ദേഷം ഞ ങ്ങ ൾ കു ടെ ഉണ്ട് 🤲🤲
@binthassainar3251
@binthassainar3251 3 жыл бұрын
അറിവിൽ നിലാവ് parubadi നിർത്തരുത് അത് kelkand നിൽക്കൻ അവുല കുറ്റം പറഞ്ഞവർക്ക് ഒക്കെ ക്ഷിക്ഷ പടച്ചോൻ കൊടുത്തോളും ഉസ്താദിന ഇങ്ങനെ ഒക്കെ പറഞ്ഞിട്ട് നല്ല സങ്കടം ഉണ്ട് 🥺😢😢
@fahmamuzamil8583
@fahmamuzamil8583 3 жыл бұрын
ഉസ്താതെ ആരൊക്കെ എന്ത് പറഞ്ഞാലും ഉസ്താദ് തകരില്ല. അത് തകർക്കാൻ ഈ ഭൂമിയിൽ ആർക്കും കഴിയില്ല. ലോകത്തുള്ള കോടികണക്കിന് ജനങ്ങൾ അറിവിന്‌ നിലാവിന്റെ കൂടെ ഉണ്ട്.. അത് ഏത് അസൂയക്കാർ അത് നിർത്താൻ ശ്രമിച്ചാൽ ഒരിക്കലും നടക്കില്ല മക്കളെ... കഷ്ടപ്പാടിൽ നിന്ന് വളർന്ന വന്ന ഉസ്താദ് ആണ്. വന്ന വഴി ഒരിക്കലും ഉസ്താദ് മറക്കില്ല. ഉമ്മാന്റെ പൊരുത്തം കിട്ടിയ മോൻ ആണ്.. അത് മതി ഉസ്താദ് ഉയരാൻ. അസൂയക്കാർ ഓരോന്ന് പറഞ്ഞു നടക്കട്ടെ.ഉസ്താദിനും അറിവ്നിലാവിനും ഒരു പ്രശ്നവും ഇല്ല..
@ansilansil518
@ansilansil518 3 жыл бұрын
അറിവിൻ നിലാവ് നിർത്തരുത് ഉസ്താദ് ഞങ്ങൾക്ക് ഒരു സമാധാനമാണ് അറിവിൻ നിലാവ് പറയുന്നവർ പറഞ്ഞോട്ടെ റബ്ബ് ഉണ്ടല്ലോ റബ്ബ് തിരുത്തും ഇങ്ങനെ ഒരു പ്രോഗ്രാം വന്നപ്പോൾ അറിവില്ലാത്ത കുറെ കാര്യങ്ങൾ ഞങ്ങൾക്ക് പഠിക്കാൻ കഴിഞ്ഞു സഫുവാൻസഖാഫി ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് ഏറ്റി ഏറ്റി കൊടുക്കണേ റബ്ബേ ഞങ്ങൾ 8 മണി ആയി കഴിഞ്ഞാൽ വെള്ളവുമായി സമയം നോക്കി കാത്തിരിക്കും കും ഉസ്താദിനെ അറിവ് പറഞ്ഞു തരുവാനും ഞങ്ങൾക്ക് കേൾക്കുവാനും ദീർഘകാലമായി ആയുസ്സ് ഉണ്ടാവട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@kkkhh2264
@kkkhh2264 3 жыл бұрын
In sha Allah Aameen Usthadinte manassil sangadam odhuki vech Yaa Allah Kshamayode munnot povuka Thallarnnu povarud
@raziramalan9375
@raziramalan9375 3 жыл бұрын
നല്ല കാര്യങ്ങൾക്ക്‌ എന്തിനാ മുടക്ക് വരുത്തുന്നത്......സംഘടനാ അതു അതിന്റെ വഴിക്ക് പോകട്ടെ.... നിയ്യത്ത് നന്നായാൽ മാത്രം മതി 💕
@safiyamusthafa6274
@safiyamusthafa6274 6 ай бұрын
അൽഹംദുലില്ലാഹ് ഒരുപാട് മനസ്സിനെ സന്തോഷവും സമാധാനവും തരുന്ന മജ്‌ലിസ് നിർത്തരുത് അള്ളാഹു എപ്പോഴും കൂടെയുണ്ടാവും എന്റെ ഉമ്മ ഉസ്താദിന് വേണ്ടി ദുആ ചെയ്യുന്നുണ്ട് ഉമ്മാക് ഒരു ദിവസം പോലും majlis👍 കാണാതിരിക്കാൻ പറ്റില്ല അള്ളാഹു മജ്‌ലിസ് ഉയരങ്ങളിൽ എത്തിക്കട്ടെ.... ആമീൻ 🤲🤲🤲🤲
@dildilna123
@dildilna123 3 жыл бұрын
അറിവിൻ നിലാവ് നിർത്തരുത് ഉസ്താദേ 🙏🙏🙏
@sooppymambra3826
@sooppymambra3826 3 жыл бұрын
ഉസ്താദ് വിഷമിക്കണ്ട ഞങ്ങൾ പ്രാർത്തിക്കും arivin നിലാവ് എന്നും നിലനിൽക്കട്ടെ 🤲🤲🤲🤲🤲🤲
@kamarutv7377
@kamarutv7377 3 жыл бұрын
Enthu vannalum aaru ethirthu paranjaalum arivin nilaavu munnoottu kondu pookanam.usthaadinte koode vishvaasikalaaya janangal und.allahu safwaan sakafikku aafiyathulla deergaayus nalkatte....ameen.
@shameemaa3984
@shameemaa3984 3 жыл бұрын
امن
@alhamdhulilla3641
@alhamdhulilla3641 3 жыл бұрын
അറിവിൻ നിലവിൽ ഒരുപാട് അറിവ് കിട്ടുന്നുണ്ട് usthade
@kabeerkattachirachettiyamv6278
@kabeerkattachirachettiyamv6278 6 ай бұрын
ഉസ്ഥാതേ നിങ്ങൾ വിശമിക്കണ്ട അള്ളാഹു കൂടെയുണ്ട് ഉസ്താതേ നിങ്ങൾ എനിക്കും കുടുംബത്തിനും വേണ്ടി ദുഹ ചെയ്യണം
@ruksanaruksana8700
@ruksanaruksana8700 3 жыл бұрын
അറിവിന്‌ നിലാവ് ഉസ്താദ് പേടിക്കേണ്ട റബ്ബ് കൂടെയുണ്ട് തവക്കൽത്തുവലല്ലാഹ്
@kkfamilyvlog3601
@kkfamilyvlog3601 3 жыл бұрын
അസ്സലാമു അലൈക്കും ഉസ്താദ് വിഷമിക്കേണ്ട പറയണോ വരെ പറയട്ടെ അള്ളാഹു അവർക്ക് കൊടുത്തോളൂ ഉസ്താദ് വിഷമിക്കേണ്ട
@settlenever6597
@settlenever6597 3 жыл бұрын
ഇരു ലോകത്തും എല്ലാവർക്കും അറിവിൻ നിലാവ് മജ്ലിസിൻ്റെ ബർക്കത്ത് കൊണ്ട് ഖൈർ പ്രധാനം ചെയ്യട്ടെ
@haneefrinshahaneefrinsha9509
@haneefrinshahaneefrinsha9509 3 жыл бұрын
ആമീൻ
@misriyamisriya9421
@misriyamisriya9421 3 жыл бұрын
😢😢😢😢😢
@abiabal2633
@abiabal2633 3 жыл бұрын
ആമീൻ 🤲
@lulululu9120
@lulululu9120 3 жыл бұрын
ഉസ്താദ്ദേ പരീക്ഷങ്ങൾ അമ്പിയ മുർസ ലു കൾക്കു പോലും ഉണ്ടാ യിട്ടില്ലേ ഇതൊക്കെ അസൂയ അല്ലെ ഇതിനൊന്നും മരുന്നില്ല പറയുന്നവർ പറയട്ടെ ആ ഫിയത്തുള്ള ദീർ ഗാ യുസ്സ് നൽകട്ടെ ആ മീൻ യാ റബ്വൽ ആലമീൻ . സബ്ന വിപി കിടങ്ങഴി
@shameershameer2136
@shameershameer2136 3 жыл бұрын
Sabira muneer നൂറിൽ 99 ശതമാനം ഉസ്താദിൻറെ കൂടെയാണ് ബാക്കി ഒരു ശതമാനം ഉസ്താദ് നോക്കേണ്ടത് ഇല്ല 99 ശതമാനം ആളുകൾ നിങ്ങളുടെ കൂടെയാണ് ഉസ്താദ് എന്തിനാ പേടിക്കുന്നത്
@madheenavlog7261
@madheenavlog7261 3 жыл бұрын
എല്ലാ പ്രയാസങ്ങളും മാറ്റി കൊട്കണേ നാഥാ ദുആയിൽ ഉൽപപടുതതണേ ഉസ്താദ്
@shammu1073
@shammu1073 3 жыл бұрын
അള്ളാഹു കൂടെ ഉണ്ട് ഒരു തെറ്റും ച്യ്തിട്ടില്ല എനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തും ഞങ്ങളെ ഉസ്താദ്
@mubaristm8181
@mubaristm8181 3 жыл бұрын
പറയുന്നവർ എന്തും പറയട്ടെ ഉസ്താദ് തളരരുത് അള്ളാഹു കൂടെ ഉണ്ട്.... ജനങ്ങൾ തൃപ്തി നോക്കിയാൽ ഞമ്മൾ എവിടെയും എത്തില്ല... ഉസ്താദ് അറിവിന് നിലാവ് തുടരണം....
@nusaibajasina2174
@nusaibajasina2174 3 жыл бұрын
Arivin നിലാവ് തുടരണം ഉസ്താദേ അതാണ്‌ ഇപ്പൊ ആകെ ഉള്ള ഒരു സമാധാനം
@kkr.....
@kkr..... 3 жыл бұрын
അറിവിൻ നിലാവ് നിർത്തരുത് നങ്ങൾ പാവങ്ങളുടെ മരുന്നാണ് ഇത് ഉസ്താദ് നിർത്തരുത് ഉസ്താദിൻ്റെ വെള്ളം കുടിച്ചിട്ടാണ് എൻ്റെ അസുഗമ് പാറിയത് ഉസ്താദ് നിർത്തരുദ് ഉസ്താ ദെ ഞാൻ 5-)0 ക്ലാസിലാണ് ഞാൻ പഠിക്കുന്നത് പൊതു പരീക്ഷയിൽ വിജയിക്കാൻ ഉസ്താദ് ദുആ ചെയ്യണം
@rifarukhiyarukhiya4316
@rifarukhiyarukhiya4316 6 ай бұрын
ഞങ്ങളുടെ അറിവിന്‌ നിലാവ് ഒരിക്കലും മുടങ്ങൂല 👍ആരിക്കും മുടക്കാൻ കഴിയൂല 👍അസൂയ ക്കാർ എന്തും പറയട്ടെ
@muhmmadsalahudeen2772
@muhmmadsalahudeen2772 3 жыл бұрын
ഉസ്താദേ അറിവിൻനിലാവ് നിർത്തരുത് 😭😭😭😭😭😰😰😰😭😭😭
@suharasillu4026
@suharasillu4026 3 жыл бұрын
ഉസ്താദേ വിഷമിക്കണ്ട ഞങൾഎല്ലാവരും കൂടെ ഉണ്ട്
@kuthubudheenthengilan5239
@kuthubudheenthengilan5239 3 жыл бұрын
Arivin nilavum madhaneeyavum orikkalum nirtharuth 😭😭😭😭😭 Yellavarum kudeyundavum Allahuvum kude undavum
@zakiya2379
@zakiya2379 6 ай бұрын
امين امين يا رب العالمين سلامة نلغن ياالله 🤲🤲🤲
@habeelathesni8563
@habeelathesni8563 3 жыл бұрын
ഉസ്താദെ മനസിലെ മുറാദ് ഹാസിലാവാൻ ദുഹാ ചെയ്യണേ
@afishifu100
@afishifu100 3 жыл бұрын
ഈ മജ്‌ലിസ് നിർത്തരുത് പ്ലീസ് ആകെ ഒരു ആശ്വാസം കിട്ടുന്ന ഒരു സദാസാണ് 🙏🙏🙏🙏🙏🙏🙏🙏🙏
@mamm7403
@mamm7403 3 жыл бұрын
അപ്പൊ മറ്റു ഉസ്താദുമാരിലൊക്കെ വിശ്വാസം നഷ്ടപ്പെട്ടോ?
@sharafunneesasaleem3880
@sharafunneesasaleem3880 3 жыл бұрын
Usthathe orekkalum nirutharuthe please,,
@hudaifakphudaifakp5359
@hudaifakphudaifakp5359 3 жыл бұрын
@@mamm7403 aa nashtappettu, 🙌👆but this programme is awesome 🤩
@hannamkd315
@hannamkd315 3 жыл бұрын
കാല് വേദന കൊണ്ട് പ്രേയാസത്തിലാണ് മരുന്ന് കഴികുന്നുണ്ട് കുറവില്ല എനിക്ക് വേണ്ടി ദുആ ചെയ്യന്നെ
Alex hid in the closet #shorts
00:14
Mihdens
Рет қаралды 18 МЛН
Gym belt !! 😂😂  @kauermotta
00:10
Tibo InShape
Рет қаралды 18 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 5 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 18 МЛН