ഈ വീഡിയോ ഇടക്ക് കട്ടാകുന്നുണ്ടല്ലോ. ഫ്രോഡ് സഫുവാനിന് കോപ്പിറൈറ്റ് അടിച്ച് പൊട്ടിക്കാനുള്ള ശ്രമം ഉണ്ട് എന്ന് തോന്നുന്നു
@ZuhriNizami10 ай бұрын
Yes
@shafeeqsha985910 ай бұрын
ആളല്ലാഹുവെ അഹ്സനി ഉസ്താദിനെ പരിഹസിക്കുന്നവർക്ക്. ഈ ദുനിയാവിൽ വെച്ചു കൊണ്ട് തന്നെ കഠിന പരീക്ഷണം കൊടുക്കണേ. ആമീൻ
@muhammedmuhanned908110 ай бұрын
ഇതാണ് സത്യം...ഉസ്താദ് മുപ്പത്തി മൂന്ന് വർഷ മായി ദർസ് നടത്തുന്ന കാലങ്ങളോളമായ് എല്ലാ തിങ്കളും വ്യാഴവും സുന്നത്ത് നോമ്പ് എടുക്കുന്ന ധാരാളം പണ്ഡിതന്മാർ ശിഷ്യന്മാർ ഉള്ള ഒരു ത്വാഖ്‌വയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന നാട്ടിലെ എല്ലാ മേഖലയിലും പ്രവർത്തിക്കുന്ന സർവ്വ സമ്മതനായ ഒരു പണ്ഡിതൻ ആണ്....
@MuhammedSajad-y9b10 ай бұрын
അഹ്സനി ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള തീർകായുസ് നൽകട്ടെ
@abc.713510 ай бұрын
ആമീൻ
@MuhammedSwalih-ip3oq10 ай бұрын
നിങ്ങൾ തന്നെ യാണു ധൈര്യം ഉള്ള ആൺകുട്ടി ഇതൊന്നുസത്യം തെളിയട്ടെ
@assainassi844710 ай бұрын
നിങ്ങൾ ആരാണ് നിങ്ങൾക്ക് ഇതിന്റെ പരിൽ വീഡിയോ പണം തട്ടാൻ ആയിരിക്കും
@MuhammedSwalih-ip3oq10 ай бұрын
അല്ല സുഹൃത്തേ ഇതിൽ സഫുവാൻ സകാഫി തെറ്റ് ചെയിതിട്ടു ണ്ടകിൽ പുറത്തു വരണം നിര പരാതിയെങ്കിൽ അതും തെളിയട്ടെ ഇപ്പോൾ നടക്കുന്നത് എല്ലാവരും കൂടി വയോധികനായ ആ പണ്ഡിതനെ ഒറ്റ ത്തിരുന്നു ആക്രമിക്കുന്നു പണവും ജന പിന്തുണയുംഉണ്ടന്നു കരുതി പുതിയ വോയിസിലും അയാളെ വേട്ട യാടുന്നു... ഇതിന്തു നീതി @@assainassi8447
@abdurshimanmp739310 ай бұрын
സത്യാവസ്ഥ എത്രയും പെട്ടെന്ന് പുറത്തുവരട്ടെ എന്നിട്ട് വേണം ഇൻഷാ അള്ളാ ഇതിനു പ്രതികരിക്കാൻ
@Malik-k4h10 ай бұрын
ഈ വിശദീകരണം വളരെ അത്യാവശ്യമായിരുന്നു വളരെ നന്ദി വിശദീകരിച്ചതിന്.
@Kamarudheen-nj4eu10 ай бұрын
പാവപെട്ട അഹ്സനി ഉസ്താദിനെ നാഥൻ കാക്കും അത് ഒരു ഏതാർത്തപണ്ടിതനാണ്
@hajira.a165710 ай бұрын
അറിവിന് നിലാവ് ന്റെ മജിലിസ് ൽ ആ ഉസ്താദ് വന്നിട്ട് ഉണ്ട് ഞങ്ങൾ അറിവിന് നിലാവ് കാണുന്ന വർ ആണ്
@muhammedmannethodi338810 ай бұрын
മോയന്തേ ഇതൊക്കെ നിങ്ങളുടെ കുടുംബ ത്തിൽ ചർച്ച ചെയ്തു ചെയ്തു അവസാനിപ്പിക്കുക പുറത്തുള്ള കടുവകൾക്കും പുളികൾക്കും കടിച്ചു കീറാൻ കൊടുക്കല്ലേ റബ്ബറുമായുള്ള തെറ്റിൽ തൗ ബ കൊണ്ട് പരിഹരിക്കും നിന്റെ പരദൂഷണം ലോക തുള്ള മുഴുവൻ ആളുകളും കേൾക്കുന്നു നിനക്ക് തൗ ബ മതിയാ കുമോ
@MuhammedSajad-y9b10 ай бұрын
ഉസ്താദിൻ്റെ വീഡിയോ ഉഷാർ ആൻ
@fnk322210 ай бұрын
Ustathe സംശയം ഉള്ള വിഷയം എടുത്ത് വിഡിയോ ചെയ്യാതിരിക്കുക റബ്ബിന്റെ കോടതിയിലേക്ക് വിടുക സത്യം അല്ലാഹുവിന് അറിയാം ഇത് ഇല്ലാത്ത കാര്യ മാണെങ്കിൽ തിരിച്ചു കിട്ടും അള്ളാഹു എല്ലാവരെയും കാക്കു മാറവെട്ടെ
@sidheeqperambra177510 ай бұрын
ഉസ്താദുമാർക്ക് യോജിക്കാത്തവീഡിയോ ആണ് നിങ്ങൾ പ്രചരിപിച്ചത് അവരുടെ പ്രശ്നങ്ങൾ അവർ പരിഹരിക്കട്ടേ നിങ്ങൾ അറിവ് പഠിപിക്കുക പ്രചരിപിക്കുക ഈ വീഡിയോ കേട്ട് ആരങ്കിലും തെറ്റ് ചെയ്താൽറബ്ബിൻ്റെ കോടതിയിൽ നിങ്ങൾ ഉത്തരവാതിയാണ്
@MuhammedSwalih-ip3oq10 ай бұрын
ഉസ്താതിയത് ദർസ് കുർസ് തുടങ്ങി എത്ര തെറികൾ പറഞ്ഞപ്പോൾ എന്തെ ഈ.. ഇല്മ്.. അങ്ങോട്ട് കൊടുക്കാതിരുന്നു എല്ലാരും പൈസ ക്കാർ ക്ക് ഒപ്പം നിൽക്കൂല
@shafeeqsha985910 ай бұрын
ഇതു വേഗം നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം.....
@Samanseer10 ай бұрын
സമസ്ത ഉസ്താദുമാരുടെ മുമ്പിൽ വെച്ച് മുഴുവൻ പ്രതികളേയും കൂട്ടി ചർച്ച ചെയ്താൽ തീരും വിഷയം
@ചന്ദ്രൻ-വ3ണ10 ай бұрын
സഫുവാൻ ഇതിൽ പറയുന്നുണ്ടല്ലോ കിസ്സ് അടിച്ച കാര്യം
@shafeeqsha985910 ай бұрын
അള്ളാഹുവേ സഫ്‌വാൻ ഇങ്ങനത്തെ ആളായിരുന്നോ
@firosbabu177710 ай бұрын
യെസ് പറഞ്ഞത് എല്ലാം ഇപ്പൊ മനസ്സിലായി.... എടാ സഫുവനെ....ഉളിപ്പുണ്ടോ
@hussainp537210 ай бұрын
മജ്‌ലിസ്..... 😜😂🥥😁
@JiluTalks10 ай бұрын
നിങ്ങള്ടെ സ്വലാത്ത് മജ്ലിസ് നടക്കുന്ന എല്ലാ സ്ഥലത്തും ഇത് തന്നെയാണ് അവസ്ഥ
@AddeenuAnnaseehaAA10 ай бұрын
ഉസ്താദ് അൽ മദനി മീഡിയ നമ്പർ തരുമോ pls
@ZuhriNizami10 ай бұрын
അറിയില്ല
@AddeenuAnnaseehaAA10 ай бұрын
ഫോൺ നമ്പർ തരുമോ
@zainulabid94410 ай бұрын
من سَترَ مسلماً سَترَه الله في الدنيا والآخرة
@shabeerbahrain665410 ай бұрын
നാട്ടിൽ വന്നു കേസ് കൊടുക്കാൻ ആണ് സഫ്‌വാൻ ഉസ്താതിന്റെ തീരുമാനം.ഇൻശാഅല്ലാഹ് ആരൊക്കെ തെറ്റ് ചെയ്‌തോ,തെറ്റിന് ആരൊക്ക കൂട്ട് നിന്നോ അവരെയെല്ലാം കുടുങ്ങും.സത്യം തെളിയട്ടെ സമൂഹത്തിന് മുമ്പിൽ
@Kamarudheen-nj4eu10 ай бұрын
ഇതിൽ അന്റെ വോയിസ് എന്നതിന്റെ ഉദ്ദേശം എന്റെ എന്നാണ് ലെ കാസർക്കോട് ഭാഷയാണ് അപ്പോൾ ഓക്കെ
@RiyaFathima-m8c10 ай бұрын
Usthade Nangal ouru Ustaad aano Nanamillalo
@sabnap516210 ай бұрын
ഇത് വരെ അഹ്സനി ഉസ്താദ് ന്റെ ഭാഗം ആരും പറഞ്ഞില്ല. അൽഹംദുലില്ലാഹ് അഹ്സനി ഉസ്താദ് നിരപരാധി ആണെന്ന് മുമ്പേ അറിയാം
@ummusalma64510 ай бұрын
ഉസ്താദേ ഇത് ആരയും arkkate പ്രശ്നം ടീർക്കുക aka പ്രശ്നയി പുറത്ത് parayada ഇതു ടീർക്കുക
@asoosmedia164510 ай бұрын
ഞാനീ വിഷയം പറഞ്ഞിട്ടില്ലെങ്കിൽ ഇവിടെ വലിയ കോലാഹലങ്ങൾ സൃഷ്ടിക്കും എന്ന രൂപത്തിൽ ആളാകുന്നവരോട് പറയാനുള്ളത് നമുക്കൊരു നേതൃത്വം ഇല്ലേ അവര് തീരുമാനിക്കട്ടെ നിങ്ങൾ എന്തിന് കുഞ്ഞാപ്പു ആവണം സത്യത്തിൽ നിങ്ങൾക്ക് മനസ്സിലാവാത്തത് കൊണ്ടാണ് നിങ്ങളെയൊക്കെ സമൂഹം കാണുന്നത് ഒരു കുഞ്ഞാപ്പു മാരായിട്ടാണ്
@ShahifaisalShahifaisal-zs2vy10 ай бұрын
Avar thammil samsarichal theravunna presnm ingne social media il kond vnnn ellavareyum ariyikkunnath thettalle usthad
@salihcherukatt10 ай бұрын
സ്വയം ഫ്രോഡ് ആണെന്ന് പറഞ്ഞ ഒരു വ്യക്തിയെക്കുറിച്ച് അവനെ മഹത്വവൽക്കരിക്കാൻ പണ്ഡിതന്മാർ എന്ന് പറയുന്ന നിങ്ങൾ സമയം കളയണോ എല്ലാ പ്രശ്നവും പരിഹരിക്കുന്ന സിഎം മടവൂരിനെ വിളിക്കുക 😂
@Malik-k4h10 ай бұрын
പിരിവിന് നിലാവ് സഫുവാൻ വാനോളം പുകഴ്ത്താൻ ഒരുങ്ങി തയ്യാറായി നിൽക്കുന്ന മഹിളാ നാരിമാരൊക്കെ എവിടെ പോയി? ഇത് കേൾക്കുന്നില്ലേ നിങ്ങൾ
സഫുവാൻ പുകൽഴത്തും. സഫുവാൻ തനി ഫ്രോഡ് ആണ് എന്ന് അവൻ തന്നെ പറഞ്ഞില്ലേ.അവന്റെ കയ്യിൽ കുറച്ചു ഗുണ്ടകൾ ഉണ്ട് എന്നല്ലാതെ. അതിനപ്പുറം ഒരു ചുക്കുമല്ല അവൻ
@Malik-k4h10 ай бұрын
@@NasihaFathima കണ്ണിൽ കണ്ട പെണ്ണുങ്ങളുമായി ചാറ്റ് ചെയ്തിട്ട് അത് പിടിച്ചതാണോ തന്റെ പ്രശ്നം.
@JiluTalks10 ай бұрын
സഫ്വാന്റെ വായിനോക്കി പെണ്ണ്ങ്ങൾ കൾ ക്കുന്നുണ്ടോ?
@FaijubbasKp10 ай бұрын
Pavam ustad
@ShahifaisalShahifaisal-zs2vy10 ай бұрын
ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വല്ലതും പഠിപ്പിച്ചു കൊടുത്താൽ പോരേ. അവരുടെ പ്രശ്നങ്ങൾ അവര് തന്നെ തീർക്കട്ടെ. ഇത് മുഴുവൻ ജനങ്ങളെ കേൾപ്പിച്ചത് എന്തുണ്ട് കിട്ടാൻ.
@anshifbadusha762210 ай бұрын
എല്ലാം റബ്ബ് കാണുന്നുണ്ടല്ലോ തെറ്റ് ആരുടെ ഭാഗത്തു വന്നാലും തെറ്റുതന്നെയാ അള്ളാഹു അഹ്ലലം
@aboobackersiddique461910 ай бұрын
എന്തിനാണിതൊക്കെ, ഏതെങ്കിലും ഒരു ദേഷ്യത്തിന്റെ സമയത്തും മറ്റോ എന്തെങ്കിലും പരസ്പരം പറഞ്ഞിട്ടുണ്ടാവാം,അതവർ പരസ്പരം പൊരുത്തപ്പെട്ടാൽ തീർന്നു, പക്ഷേ സോഷ്യൽ മീഡിയയിൽ ഉള്ളത് ഇവിടെ ബാക്കിയാണല്ലോ, അവർ പരസ്പരം പൊരുത്തപ്പെടുന്നതിന് ഒരു പാരയായും ഇത് ബാക്കിയാവും ഇവിടെ, ഇതിവിടെ എല്ലാവർക്കും അറിയാൻ വേണ്ടിയല്ലേ സോഷ്യൽ മീഡിയയിൽ ഇടുന്നത്, ഒരാളിൽ നിന്ന് വല്ല തെറ്റും സംഭവിച്ചാൽ അതിനെ എങ്ങനെ കെട്ടിഘോഷിക്കുകയാണോ വേണ്ടത്, ഏതെങ്കിലും ഒരു ദേഷ്യത്തിന് സമയത്ത് എന്തെങ്കിലും പറഞ്ഞിരിക്കാം, എന്തിനാണ് ഇതൊക്കെ
@Pc-vy7kr10 ай бұрын
ഇല്ലാത്തത് ആണോ പറഞ്ഞത് എല്ലാം?
@sanasweets539110 ай бұрын
Masha allah
@abdulazeezm472910 ай бұрын
നൗഷാദ് ഒതുക്കുങ്ങലിന് ശേഷം മറ്റൊരു അഹ്സനിയും, നിസാമിയും😅
@ചന്ദ്രൻ-വ3ണ10 ай бұрын
ഫസൽ സഫുവാന്റെ മൊബൈൽ എടുത്ത് ആ പെണ്ണിന് ചാറ്റ് ചെയിതു വഞ്ചിചു എന്നാണ് സഫുവാന്റെ വാദം. അങ്ങിനെ ആയിരുന്നെങ്കിൽ അപ്പോൾ തന്നെ സഫുവാൻ അവന്റെ ഭാര്യയോട് പറയുമ്പോൾ അതല്ലേ പറയുക. അത് പറയുന്നില്ല എന്ന് മാത്രമല്ല. പകരം താനാണ് ചാറ്റ് ചെയ്തത് എന്ന് സമ്മതിച്ചു കൊണ്ടുതന്നെ അവൻ പറയുന്നത് ഞാൻ കിസ്സ് അടിച്ച സ്ക്രീൻഷോട്ട് കിസ് ചോദിച്ചതൊന്നുമല്ല. അത് ആ രീതിയിൽ ഒന്നുമല്ല എന്നുപറഞ്ഞ് ഒയലുകയാണല്ലോ ഭാര്യയുടെ മുന്നിൽ!അവിടെ ഫസൽ ചാറ്റ് ചെയ്തതാണ് എന്ന കാര്യം സഫുവാൻ പറയുന്നില്ല. അത് പിന്നീട് തട്ടിക്കൂട്ടിയ ഒരു കഥയല്ലേ.
@ramlashareefvakkayil623810 ай бұрын
Padachone o my god
@shafeeqsha985910 ай бұрын
അഹ്സനി ഉസ്താദിനെ പരിഹസിക്കുന്നവർ ഈ ദുനിയാവിൽ വെച്ചു തന്നെ അനുഭവിക്കും
@shafeeqsha985910 ай бұрын
കാണാൻ ഭംഗി ഉള്ള ആളുകളുടെ പരിവാടി കാണണേ ആളുണ്ടാകു
@FaijubbasKp10 ай бұрын
Ontey sunnampakki murikkanam ustad kottadakka mir
@shafeeqsha985910 ай бұрын
ഈ കേസ് കോടതിയിൽ എത്തിക്കണം
@Samanseer10 ай бұрын
സ്വഫുവാൻ ചർച്ചെക്കെന്തിനു മടിക്കുന്നു.
@UmmuSalma-oc9km10 ай бұрын
കുടുമ്പത്തിൽ എന്ത് പ്രശ്നങ്ങൾ വന്നാലും മുതിർന്നവർ അത് കൈകാര്യം ചെയ്യണ്ടത്തിന് പകരം എല്ലാവരും സോഷ്യൽ മീഡിയയിൽ വിളമ്പുന്നു. ഇതല്ലല്ലോ ഇസ്ലാം പഠിപ്പിക്കുന്നത്
@MuhammedSajad-y9b10 ай бұрын
തെളിവുകൾ തകർക്കാൻ പല തരത്തിലുള്ള കള്ളങ്ങൾ ചമക്കാൻ സഫ്‌വാൻ നൂക്കും പക്ഷേ ഓൻ്റെ ഒരു കല്ലങ്ങളും ഇനി തരത്തിൽ വരാൻ പറ്റുല
@JiluTalks10 ай бұрын
ദിൻ വിറ്റ് കാശാക്കുന്നവർക്ക് അള്ളാഹു ദുനിയാവിൽ വെച്ച് തന്നെ കെടുക്കുന്ന ശിക്ഷയാണ് ഇതക്കെ
@aboobackersiddique461910 ай бұрын
1:01
@Jabir-cf3wm10 ай бұрын
നിസാമി നിങ്ങൾ അല്ലാഹുവിനെ പേടിക്കണേ...😊
@Samanseer10 ай бұрын
അഹ്സനിയുസ്താദിനെ തെറിപറയുന്ന ദജ്ജാൽ ഏതാ
@thelady696810 ай бұрын
ഉസ്താദ് ..ഇന്നത്തെ കാലത്ത് കുറച്ചൊക്കെ എന്തെങ്കിലും ഒതി പെട്ടെന്നു ത അ്സീല് ആവുന്നതാണ് പ്രധാന പ്രശ്നം 2 ഇങ്ങനെയുള്ള മൗലവി മ്മാര് . കുറച്ചു എന്തെങ്കിലും വഹ്ളും കുറച്ച് പാട്ടുമായാൽ സാധാരണ ക്കാർക്ക് ഉഗ്രൻ പണ്ഡിതനും വലിയ വേഷവും ആയാൽ. വലിയ്യുമായി ..ഇപ്പോഴത്തെ അവസ്ഥയിൽ. സഫ് വ്വാൻ. ഉസ്താദിനേക്കാൾ. വലിയ പണ്ഡിതനും ഇല്ല വലിയ്യും ഇല്ല .നന്നായി വിവരം ഉള്ള നന്നായി തഖ് വ്വ ഉള്ള ആലീമീങ്ങൾ ഇന്ന് അകത്തും യൂറ്റൂബർ ഉസ്താദ് മ്മാർ. പബ്ലിസിറ്റി യും ..
@sainudheenpattayil361810 ай бұрын
സുഹരി ഏഷണിക്കാരൻ
@vnkvillegevlogs569210 ай бұрын
😳😳
@MuhammedAli-rs8xq10 ай бұрын
ഉസ്താദെ നിങ്ങൾ കാണിക്കുന്നത് 'ഏഷണിയാണ് എന്തിന അങ്ങോട്ടും ഇങ്ങോട്ടുംസംശയമുള്ളത് പറയുന്നത്
@muhammadsalihck424310 ай бұрын
നിങ്ങളും ഏറ്റു പിടിക്കുകയാണല്ലോ? നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ ഉസ്താദെ... ഈ വിഷയങ്ങൾ പറഞ്ഞു വഷളാക്കാതെ ഒന്ന് മിണ്ടാതിരുന്നു കൂടെ... നിങ്ങളെ പോലുള്ള ആളുകൾ ഇത് വീണ്ടും ചർച്ച ചെയ്യുമ്പോൾ ആണ് വഷളാവുന്നത്?
@abdulazeezm472910 ай бұрын
ഉസ്ഥാ ദേ,,,, പണ്ഡിത പ്രഭു ,,, താങ്കളുടെ ഈ വിശദീകരണത്തിലൂടെ അഹ്സനിയും, താങ്കളും ഉഖ് റവിയ്യായ പണ്ഡിതന്മാരാണെന്ന് തെളിഞ്ഞു സ്വഫ് വാൻ ഒരു ഫ്രോഡും😂,
@firoskhanchathalloor329810 ай бұрын
പറയാതിരിക്കാൻ നിർവാഹമില്ലാതിരിക്കാൻ താങ്കൾക്ക് ഇതിൽ എന്താണ് കാര്യം
@fsc-i9i10 ай бұрын
ഉസ്താദ് ചെയ്യൂല ഞങ്ങൾക്കുറപ്പാണ്
@noufalachumadath967310 ай бұрын
😂😂😂😂😂
@abdullatheef905110 ай бұрын
ഏഷണിയും പരദൂഷണവും ലോകം മുഴുവൻ കേൾപ്പിച്ചു അല്ലാഹുവിലും പരലോകത്തിലും ഭയമില്ലാത്ത ഒരു തലപ്പാവുധാരി. എത്ര ഭയാനകം ഈ കുറ്റം!!
@muhammednp869710 ай бұрын
Kariyam ariyathe samsarikarud.allahu.kakkathe
@anvarsadath388410 ай бұрын
Pizza അല്ലെ കഴിചുള്ളു 😂
@Kamarudheen-nj4eu10 ай бұрын
സ്വഫു വാന്റെ എതാർത്ത മുഖം പുറത്ത് വരുന്നു
@familyvlogzzzz10 ай бұрын
അവ 10:57
@aseeskidangassery439610 ай бұрын
അഹ്സനി ഉസ്താദ് മഹാൻ ആണെങ്കിൽ അത് അല്ലാഹു അറിയട്ടെ അള്ളാഹു കാണട്ടെ സഫ്വാൻ സഖാഫി തെറ്റോ ശരിയോ അതും അള്ളാഹു അറിയട്ടെ കാണട്ടെ നിങ്ങൾ സുഹരി നിസാമി എന്ന് പറഞ്ഞു വന്നു ഈ ഫിത്നയിൽ നാവിട്ട് അടിക്കുന്നത് എന്തിനാണ് ഇന്നലെ നിങ്ങളുടെ ഒരു യൂട്യൂബ് സംസ്കാരം കേട്ടിരുന്നു ഇതിൽനിന്നും എന്താണ് ഉദ്ദേശിക്കുന്നത് താങ്കൾ ഇപ്പോൾ ചെയ്യുന്നത് തലേക്കെട്ട് കെട്ടി ചെയ്യാൻ പറ്റുന്ന പണിയല്ല ഒന്നോർക്കുക
@UmmuSalma-oc9km10 ай бұрын
സത്യത്തിൽ ഗീബത് നമീമത് എന്നൊക്കെ പറഞ്ഞാൽ എന്താണ് ഉസ്താദേ. എല്ലാര്ക്കും ചാനൽ റീച്ച് അതാണല്ലേ മുഖ്യം 😅:
@Nafila7610 ай бұрын
Ningal kando ഉസ്താദ് പ്രണയത്തിൽ ആയത് കൂട്ടുകാരൻ ഉസ്താദിൻ്റെ ഫോണിന് അന്ന്യപെന്നുങ്ങളോട് ചാറ്റ് ചെയ്ത് ഉസ്താദിൻ്റെ മീലിൽ എട്ട്
@muhammedsabith-mn7yk10 ай бұрын
Athe kara hath varan padilla ningal nizami aano mollakke
@Safana43710 ай бұрын
എന്തിനാ ബോസേ കളവ് പറയുന്ന നീ ഇത് കണ്ടിട്ടുണ്ടോ
@Nafila7610 ай бұрын
ഉസ്താദ് തന്നെ പറയുന്നുണ്ടല്ലോ kiss ചോദിച്ചത് അങ്ങനെ allenn അത് ശരി ആണോ
@abdulazeezm472910 ай бұрын
താങ്കളും അഹ്സനിയും പ്രായം ചെന്ന പണ്ഡിതന്മാരാണ്,,, പക്ഷേ പക്വത തൊട്ടു തീണ്ടിയിട്ടില്ല,,, താങ്കൾക്ക് കുറെ ആളുകൾ സപ്പോർട്ടുണ്ടെന്ന് കരുതി വിടുവായിത്തം പറയരുത്,, സ്വഫ് വാന് തെറ്റുപറ്റി എന്ന് സമ്മതിച്ചാൽ തന്നെ താങ്കളും അഹ്സനിയുമാണ് ഇത് കുടുംബത്തിൽ നിന്ന് പൊതുജനങ്ങളിലെത്തിച്ചത്,, എന്നിട്ടും നിങ്ങൾ രണ്ടു പേരും ഉസ്ഥാദും, പണ്ഡിതനുമായി മേനി നടിക്കുന്നു,,, കഷ്ടം
@ameenmedia564010 ай бұрын
നിങ്ങളുടെയൊക്കെ ലക്ഷ്യം നിങ്ങളുടെ വീഡിയോ ക്ക് റീച്ച് കിട്ടണം അത്രമാത്രം അതിനു വേണ്ടി എന്തും വിളിച്ചു പറയും
ഈ മൊല്ലാക്കാക്ക് ഇതൊന്ന് നിറുത്തിക്കൂടെ. വീണ്ടും വീണ്ടും ഇത് പറഞ്ഞു നടക്കുന്നത് റീച്ച് കിട്ടാനാണോ? മൊയ്ല്യാരെ നിങ്ങൾ ഈ പറയുന്നത് ഗീബത്( പരദൂഷണമല്ലേ ....❓' ഇയാൾ ഈ പറയുന്നത് ഹറാമല്ലേ? ഈ പഹയന് തലേക്കെട്ട് അഴിച്ചു വെച്ചൂടെ. എന്തിനാ അനാവശ്യം ചർച്ച ചെയ്യുന്നത്. 🙏🙏🙏
@nvmohammedali695710 ай бұрын
ഇതൊക്കെ ചർച്ച ചെയ്യുന്നതിന് പകരം എന്തെങ്കിലും ഒരു നല്ല കാര്യം ആർക്കെങ്കിലും പറഞ്ഞു കൊടുത്തു കൂടെ. ഇതിൽ നിങ്ങൾക്കെന്താ ലാഭം? കുറെ ആളുടെ അഭിമാനം കളയുന്നു എന്നല്ലാതെ... ഒരാളുടെ ന്യൂനതകൾ പരസ്യമാക്കിയാൽ നാളെ മഹ്ശറയിൽ നമ്മുടെ അവസ്ഥ എന്തായിരിക്കും😭
@abdulgafoorqatar200410 ай бұрын
ഈ സുഹരി എന്ത് പണ്ഡിതൻ ആണ് ഒരാൾക്ക് ഇങ്ങനെ ഒരു അയ്ബ് ഉണ്ടങ്കിൽ ഇങ്ങനെ വിളിച് പറയുമോ അതും ഒരു പെണ്ണിന്റ വോയിസ് കേൾപ്പിക്കുക എന്ത് നാണം കെട്ട പരിപാടി