'അറിയാത്ത നമ്പറിൽനിന്നു വിഡിയോ കോൾ; എടുത്തപ്പോൾ യുവതിയുടെ നഗ്നതാ പ്രദർശനം' | അനീഷ് രവി

  Рет қаралды 114,166

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 135
@sulaimankkr3285
@sulaimankkr3285 3 жыл бұрын
ഇപ്പോൾ സാധാരണ നടന്നുകൊണ്ടിരിക്കുന്ന ഒരു വിഷയമാണിത് ഏതായാലും അതിനെ പറ്റി പറഞ്ഞു നിങ്ങൾക്ക് അഭിനന്ദനങ്ങൾ എല്ലാവരും സൂക്ഷിക്കുക
@sujiramakrishnan1757
@sujiramakrishnan1757 3 жыл бұрын
Ys
@rasakcm6754
@rasakcm6754 3 жыл бұрын
Ramakrish
@umeshthazhathayilumesh4630
@umeshthazhathayilumesh4630 3 жыл бұрын
ആർകെങ്കിലും video call എടുക്കണം എന്നുണ്ടങ്കിൽ ഹെൽമെറ്റ്‌ വെച്ചിട്ട് call അറ്റന്റ് ചെയ്യുക മലയാളികളോടാ അവരുടെ കളി 🤣🤣🤣
@miyamichu2301
@miyamichu2301 3 жыл бұрын
😂😂
@kamalasanan
@kamalasanan 2 жыл бұрын
Athe🤣
@aswathy830
@aswathy830 2 жыл бұрын
🤣🤣🤣🤣🤣
@jafarmk171
@jafarmk171 2 жыл бұрын
😂😂
@VPKtrolls.
@VPKtrolls. 2 жыл бұрын
Camera moodiyalpore
@rasheedkalathil3588
@rasheedkalathil3588 3 жыл бұрын
നല്ല കാര്യം നന്മ അളിയൻസ് സൂപ്പർ
@vlognilgiri7869
@vlognilgiri7869 3 жыл бұрын
സൂപ്പർ മെസ്സേജ് 🌹🌹🌹🌹🌹👍👍👍👍👍ആരും പേടിക്കണ്ട.... ആത്മ
@rasheednelliyil6660
@rasheednelliyil6660 3 жыл бұрын
Very good message... Thank you....
@ശഹീചടപ
@ശഹീചടപ 3 жыл бұрын
ഇനി മുതൽ വീഡിയോ കോൾ അറ്റൻറ് ചെയ്യുംബോൾ മാസ്ക് മറക്കാതിരിക്കുക😷😷😷😷
@sanjumannadisala8087
@sanjumannadisala8087 3 жыл бұрын
ഹെൽമറ്റ് വച്ച് വീഡിയോ കോൾ എടുത്ത ഞാൻ
@juvairiyarasheed4335
@juvairiyarasheed4335 3 жыл бұрын
👍 😃
@Anas.A.R99
@Anas.A.R99 Жыл бұрын
Aneesh,, sir 👍 very good 👍👍👍
@shoukathmoitheen4974
@shoukathmoitheen4974 3 жыл бұрын
ഇതിന്റെ ഉറവിടം കണ്ടെത്താനും അവരെ പിടികൂടാനും സംവിധാനം ഇല്ലാത്ത ടെക്നോളജി ആണോ നിലവിലുള്ളത്...? പിന്നെന്ത് കമ്പ്യൂട്ടർ യുഗമാണ് ഇതു...?ആധുനിക ടെക്നോളജി യിൽ ഇതു കണ്ടെത്താൻ സാധിക്കാത്തത് വൻ പരാജയം തന്നെ....
@kaakuvoice1660
@kaakuvoice1660 2 жыл бұрын
Arhadhayullavanu joli koduthilla Avan inganeyokke jeevikkunnu Arhadhayillathavarkku joli koduthu avarkku arhadhayullavane engane pidikkaanaavum
@simple_media_pkd
@simple_media_pkd Жыл бұрын
സത്യം..
@DonFleming-v2u
@DonFleming-v2u 2 ай бұрын
എല്ലാം സാധിക്കും ഇതിൽ നടപടി എടുക്കേണ്ട, ടെലികോം, ഫോണ്, വാട്‌സ്ആപ്പ്, ബാങ്ക്, തുടങ്ങി സംവിധാനങ്ങൾ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാണ്. അവിടത്തെ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും പോലീസിനും തട്ടിപ്പ് പണത്തിന്റെ പങ്ക് കിട്ടുന്നത് കൊണ്ട് ഒരു കുട്ടിയും തിരിഞ്ഞു നോക്കാതിരിക്കുന്നതാണ്.
@vidyaiyer5351
@vidyaiyer5351 Жыл бұрын
Thank you👍
@anintelligentmadman348
@anintelligentmadman348 3 жыл бұрын
ഇത് കുറേ ആയി തുടരുന്നു... പുതിയ episode content കിട്ടി
@AnasAli-qh5tk
@AnasAli-qh5tk Жыл бұрын
എനിക്കും വന്നു, പെട്ടെന്ന് cut ആവുകയും ചെയ്തു.. But after sometimes recorded video തിരിച് msg... Then cash ചോദിച്ചു..5 lakhs... പോയിട്ട് പണി നോക്കാൻ പറഞ്ഞു...
@muhammadlulu3354
@muhammadlulu3354 3 жыл бұрын
ഞാൻ അളിയൻ സ് കാണുന്ന ആൾ ആണ് ഇന്ന് 21ന് എന്റെ വൈഫിന് ഇങ്ങനെ ഒരു കോ ൾ വന്നു എടുത്തി ട്ടി ല്ല. പറഞ്ഞു തി ന് സന്തോഷം കടപ്പെട്ടി രിക്കുന്നു
@drjinasat6200
@drjinasat6200 3 жыл бұрын
Valare Nalla oru information Thanxxxx
@IsmailmkismailIsmailmkismail
@IsmailmkismailIsmailmkismail 3 жыл бұрын
എന്ത് മനുഷ്യനാണ് മൊത്തം കാണാമായിരു ന്നുഎന്നെ വിളിക്കാൻ പറയും അവളുടെ കുളിസീൻ ഞാൻ കാണിച്ചു കൊടുക്കാം
@shahidsk8579
@shahidsk8579 3 жыл бұрын
Good information
@thelunkan82
@thelunkan82 3 жыл бұрын
നമ്മൾ കുറച്ച് നാണംകെട്ടാൽ മതി ഇവനെയൊക്കെ ഒതുക്കാം
@techworldmedia3456
@techworldmedia3456 3 жыл бұрын
വീഡിയോ കോൾ വിളിച്ചിട്ട് അത് മോർഫ് ചെയ്യേണ്ട കാര്യം ഇല്ല, അല്ലാത്ത തന്നെ എല്ലാം തുറന്ന് കാണിക്കാൻ തയാറായി നിൽക്കുന്ന പെൺകുട്ടികളും നമ്മുടെ നാട്ടിൽ ഉണ്ട്....🤪
@kittensalechannel
@kittensalechannel 2 жыл бұрын
Shariyann
@sherlockjazi9491
@sherlockjazi9491 2 жыл бұрын
എന്റെ ഒരു ബന്ധുവിനും ഇതേ അബദ്ധം പറ്റിയിട്ടുണ്ട്.....!!!! നമ്മുടെ വേണ്ടപ്പെട്ടവർക്ക് ഇതേ അബദ്ധം സംഭവിക്കാതിരിക്കാൻ അവരെ പറഞ്ഞു മനസിലാക്കുക....
@sonajoshy847
@sonajoshy847 Жыл бұрын
Thank you sir ningal ingane oru vivaram njangalodu panguvechhathinu
@captainnikhil1055
@captainnikhil1055 3 жыл бұрын
3:20 ❌❌ 5:35 ❌❌ ഫ്രോഡ് നമ്പറുകൾ എല്ലാരും ശ്രദ്ധിക്കുക.
@sardarabdullasardar1708
@sardarabdullasardar1708 3 жыл бұрын
ഞാനും പെട്ടതാ.. Rita kapoor എന്ന ഐഡിയിൽ നിന്ന്..
@abduaman4994
@abduaman4994 Жыл бұрын
Rita ക പൂർ ഹായ് നല്ല പേര് സർദാർ അബ്ദുള്ള ക്കായി 😂
@muneerali45
@muneerali45 3 жыл бұрын
ലിങ്ക് അയക്കൂ 😎😎 നോക്കട്ടെ
@thahirthahir2274
@thahirthahir2274 3 жыл бұрын
ഇതൊരു വലിയ മാഫിയ സംഘമാണ്... ഒരുപാട് ആളുകൾ ഇങ്ങനുള്ളവരുടെ വലയിൽ വീഴുന്നുണ്ട്.... സൈബർ സെല്ലും പോലീസും കൃത്യമായി ഇതിൽ ഇടപെടുക
@jayarampillai1750
@jayarampillai1750 Жыл бұрын
ശരിയാണ്
@shuhaibch8946
@shuhaibch8946 3 жыл бұрын
അവർ അങ്ങനെ പറയു പക്ഷെ ചെയ്യില്ല പൈസ കൊടുക്കാൻ വേണ്ടി യൂട്യൂബിൽ, ഫേസ്ബുക് ഇൽ അപ്‌ലോഡ് ചെയ്യും എന്ന് പറയും പക്ഷെ പോയി പണി നോക്കാൻ പറഞ്ഞാൽ മതി എനിക്കും ഈ അനുപാവം ഉണ്ടായിന് ഞാൻ പറഞ്ഞു അഞ്ചു പൈസ തരില്ല നീ പോയി അപ്‌ലോസ് ചെയ്യൂ എന്ന് പിന്നീട് എന്റെ അയലത്തെ വന്നില്ല
@joseagencies4480
@joseagencies4480 Жыл бұрын
ഇവരെ പിടികൂടാൻ ഒരു മാർഗ്ഗവും ഇല്ലാത്ത ഗവണ്മെന്റുകളാണോ നമ്മുടേത്.
@dmcfury9229
@dmcfury9229 3 жыл бұрын
ഇത് കണ്ട് യൂട്യൂബിൽ Anil video call hot എന്ന് സെർച്ച് ചെയ്തവര് ഇവിടെ ഉണ്ടാവും
@mrcargoboy
@mrcargoboy 3 жыл бұрын
എങ്ങോട്ടാ ക്യാഷ് ഇട്ടു കൊടുക്കുന്നത് 🙄🙄ആ account ചെക് ചയ്തു നോക്കിക്കൂടെ
@nettothadevoose1046
@nettothadevoose1046 Жыл бұрын
വീഡിയോ call attend ചെയ്ത് ത് എന്തിനാ
@SreejaPV-di3vw
@SreejaPV-di3vw 26 күн бұрын
👍
@safeersafeer5325
@safeersafeer5325 2 ай бұрын
Etu enikum vannadan Njan nalla teri parannapol avar phone kattaki pooi...
@adilkhalid3786
@adilkhalid3786 3 жыл бұрын
Good information.. please be careful
@PabloEscobar-ft8ex
@PabloEscobar-ft8ex 2 жыл бұрын
എനിക്ക് മൂന്നു തവണയായി സ്പീഡ് പോസ്റ്റിൽ രജിസ്റ്റർ ലെറ്റർ വന്നു പൊട്ടിച്ചു നോക്കിയപ്പോൾ ബബാർ പ്രൈസ് 1 ൽ കാർ 2ൽ 25 ലക്ഷം 3 ൽ 10 പവൻ എല്ലാം കിട്ടണമെങ്കിൽ ആ ത്യം ഒന്നര ലക്ഷം ടെക്സ് അടക്കണം 🙏🙏ഒഴിവാക്കി വിട്ടു
@aparnathulaseedharan258
@aparnathulaseedharan258 6 ай бұрын
Crt
@UmmerJasi
@UmmerJasi 3 жыл бұрын
⚠️ഇങ്ങനെ ഉള്ള കേസ് പോലീസ് ഇല് പറഞാൽ അവര് പറയുന്നത് ഇത്പോലുള്ള സൈബർ ക്രൈംസ് നടക്കുന്നുണ്ട് അതൊക്കെ കണ്ട് പിടിക്കുന്നത് ഇല്ലുപം എല്ലാ എന്നാണ്. ഇങ്ങനെ ആണോ പോലീസ് പറയേണ്ടത്. ????⚠️⚠️⚠️⚠️
@shahrukh4473
@shahrukh4473 3 жыл бұрын
Shakthamaaya IT niyama nirmaanam undaayale Cyber crimes kurakkan kazhiyu.. Kashtam enthennaal Police il ithinu vendi mathram special cell und. Ennit polum oru cases pidikunilla.
@basheer6439
@basheer6439 2 жыл бұрын
Che appo link ittilla alle 😊😊
@raveendranpadachery4792
@raveendranpadachery4792 2 жыл бұрын
Listen 👂👂🍃🙏🏻
@4butterflies253
@4butterflies253 3 жыл бұрын
Enikkum kazhinja divasam video call vannu aarannu parayilla njan block cheithu , Truecaller il happy birthday ennarunnu
@jeffbin7466
@jeffbin7466 2 жыл бұрын
Village അപ്പീസർ മോഹനകൃഷ്ണൻ അല്ലേ ഇത് 😂😂..uff nostu
@priyaabhiramimt1998
@priyaabhiramimt1998 2 жыл бұрын
നേരെ ചൊവ്വ തന്നെ ഫോൺ വിളിച്ച തന്നെ എനിക്ക് ദേഷ്യം ആണ് അപ്പോൾ വീഡിയോ എനിക്ക് ഫോൺ വിളിക്കുന്നെ ദേഷ്യം ആണ് 🤷🤷
@hakeemthayyil7869
@hakeemthayyil7869 Жыл бұрын
Ivarayitt call attend cheyyam no probalm video uplod cheyyan paranjal mathi avar ozhivakki pokum
@makkarmm165
@makkarmm165 3 жыл бұрын
ഇത് സാധാരണം ആണെങ്കിൽ upload ചെയ്തോളു എന്ന് പറയണം....
@mohamedfazil4559
@mohamedfazil4559 3 жыл бұрын
👌🏼❤
@yousufchathanathil1270
@yousufchathanathil1270 2 жыл бұрын
നിങ്ങളുടെ അവസ്ഥ ഇതാണെങ്കിൽ 😔🙏
@shemimoly8656
@shemimoly8656 Жыл бұрын
എനിക്കും call വന്നിരുന്നു. ഞാൻ ബ്ലോക്ക്‌ ചെയ്തു
@MuhammadHussain-vq4ks
@MuhammadHussain-vq4ks 3 жыл бұрын
👍👍👍
@sreejithmattathil5534
@sreejithmattathil5534 3 жыл бұрын
*ithu aneesh chettanu vanna call alla pakshea heading vayichal*
@aknoufal1060
@aknoufal1060 3 жыл бұрын
Good
@mayamohan1527
@mayamohan1527 3 жыл бұрын
Enikith pole oru number ninn wtsp le moshm msg vanirunu... njan ath block akki apo thanne
@Rajeshkumar-pp4br
@Rajeshkumar-pp4br 2 жыл бұрын
Inganulla sandhesham ellavarilum ethanam nannayi chettatta
@hafsath2833
@hafsath2833 Жыл бұрын
എനിക്ക് വന്നത് പിക് ആണ്..എൻ്റെ വാട്ട്സ്ആപ്പിൽ..ഏതോ ഒരുത്തൻ വീഡിയോ കോൾ ചെയ്തതിൻ്റെ...ഞാൻ അല്ല..വേറെ ഏതോ ഒരു പെണ്ണിൻ്റെ..ഇവർ പറയും പോലെ..സ്വകാര്യ ഭാഗവും..അയാളും..
@shamseerchathery7332
@shamseerchathery7332 3 жыл бұрын
Ee same yenikkum undayi.yente Mugam vech vere arudeyoooo saogariya bagam vech beeshani peduthi. Njan paranju née yutubilupload cheytho prblm illanu paranju. Kanunnvarak ariyam ath editing ayirunnu yenn .
@ശബ്ദ.കണ്സൾട്ടന്റ്
@ശബ്ദ.കണ്സൾട്ടന്റ് 3 жыл бұрын
അൽപ്പം വൈറ്റ് പേപ്പർ ടേപ്പ് ഒട്ടിച്ചു ക്യാമറ blur ആക്കിവച്ചിട്ട് സംസാരിക്കാൻ നോക്കു ഒരിക്കലും അവർക്ക് ഈ പണി ചെയ്യാൻ കഴിയില്ല.
@GK-pe9jz
@GK-pe9jz 2 жыл бұрын
BF-ൽ അഭിനയിച്ചവൻ തന്നെ ഇതു പറയണം😀😀😀😀
@midhunbabu4863
@midhunbabu4863 3 жыл бұрын
സിബിഐ ആകുമ്പോൾ മിനിമം ഒരു ഐജി യൂണിഫോം എങ്കിലും വേണ്ടെ?
@kadhayumporulum3868
@kadhayumporulum3868 3 жыл бұрын
സെലിബ്രിറ്റികൾക്കും രക്ഷയില്ലെന്നോ...
@venu7208
@venu7208 3 жыл бұрын
അതെങ്ങനെ മനസ്സിലാക്കും ,എൻ്റെ എല്ലാ പരിചയക്കാരുടെയും ഫോൺ നമ്പർ എൻ്റെ കയ്യിൽ ഇല്ല .അറ്റൻഡ് ചെയ്താൽ അല്ലേ ആളെ അറിയൂ .പിന്നീട് അല്ലേ എന്തെങ്കിലും ചെയ്യാൻ കഴിയൂ
@arnavkichu
@arnavkichu 2 жыл бұрын
Call cheyunna pole allallo video call cheyunne.parichayamillatha no lu ninn video call cheytha attend cheyanda pakaram call cheyth nokaloo.aranenn ariyam
@milanthomas5701
@milanthomas5701 Жыл бұрын
🤘🤘
@irskk6923
@irskk6923 3 жыл бұрын
Enna vilikuu plz 😍😘
@lionsap
@lionsap 3 жыл бұрын
What about our police? Is it Fake?
@harisalpy
@harisalpy 2 жыл бұрын
മാസ്ക് ധരിക്കാന്‍ പറയുന്നത് വെറുതെയാണെന്ന് കരുതിയോ ? വേണമെങ്കില്‍ ഒരു ഹെല്‍മെറ്റ്‌ കൂടെ വച്ചോ 😄
@arung9051
@arung9051 3 жыл бұрын
ഒരു കോളും വരാത്ത ഞമ്മൾ കാത്തിരിക്കുന്നു
@okbye9430
@okbye9430 3 жыл бұрын
😂
@sjajahansali562
@sjajahansali562 5 ай бұрын
Iam.weighting
@faisalbabu7477
@faisalbabu7477 2 жыл бұрын
അനിലിനെ കണ്ടിട്ട് അവർക്കത് പറയാൻ തോന്നിയല്ലോ
@krishnakichoos
@krishnakichoos Жыл бұрын
എന്തേ അങ്ങനെ പറയാൻ??
@manumk3982
@manumk3982 Жыл бұрын
Complaint to cyber crime
@abduaman4994
@abduaman4994 Жыл бұрын
11500 രൂപ 😁എന്താണ് ഈ 500 രൂപേടെ കണക്ക് 😢😅
@Longlife-xh6sy
@Longlife-xh6sy 2 жыл бұрын
നിങ്ങളുടെ ഒരു എപ്പിസോഡിൽ മൻമദൻ (നിങ്ങളുടെ അളിയൻ )ഇത് പോലെ ഒരു കെണിയിൽ അകപ്പെടുന്നതും പോലീസ് കാരനായ താങ്കൾ ഇടപെടുന്നതും അഭിനയിച്ച നിങ്ങൾക്ക് നിങ്ങളുടെ സഹപ്രവർത്തകന് തന്നെ പണി തന്നതും ദൈവനിശ്ചയം മാത്രം
@37adwaids51
@37adwaids51 2 жыл бұрын
🙄
@sjajahansali562
@sjajahansali562 5 ай бұрын
Iam...weighting
@hakeemthayyil7869
@hakeemthayyil7869 Жыл бұрын
Ith polathe video ethra varunnu ivare okke neridanam
@hyderdilkush1113
@hyderdilkush1113 2 жыл бұрын
അത്‌ മലയാളി തന്നെ. വിക്രം. CBI. മമ്മൂട്ടി ചിത്രത്തിലെ ജഗതിയുടെ പേരാണ്.. 😂
@saranjith8
@saranjith8 Жыл бұрын
Firoz chuttiparayude sound
@rightthought7788
@rightthought7788 3 жыл бұрын
Fb യിൽ എനിക്കും കിട്ടി..
@nparla4763
@nparla4763 2 жыл бұрын
ഞാൻ വിഡിയോ കോൾ എടുക്കും ... അവർ യൂ ററ്യൂബിൽ അപ്ലോഡട്ടെ 😏
@sasisasinas7133
@sasisasinas7133 3 жыл бұрын
Enna vilecho
@reemkallingal1120
@reemkallingal1120 3 жыл бұрын
😂🤣
@abooamna
@abooamna 2 жыл бұрын
അയാളോട് നീ ഒന്ന് Go സ്വാമി എന്ന് പറയുക😎
@chiravanakku8411
@chiravanakku8411 Жыл бұрын
Report it to You-tube as a spam. They will locate it and close their account. Maximum possible don't take and answer unknown calls.
@Mammoottybasheer
@Mammoottybasheer 3 жыл бұрын
ചിരിച്ചു ഉപ്പാട് ഇളകി ഗോ സാമി സിബിഐ
@anandravi1488
@anandravi1488 5 ай бұрын
Oru samayam annantey cinema poster chirayinkizu fagathu undayirunnu
@bonymathew1717
@bonymathew1717 3 жыл бұрын
Avaru KZbin Idatae…report adichu block aakanam . Athu polae thettu cheythitilengil enthinu paedikanam
@shafeeqtanur9416
@shafeeqtanur9416 3 жыл бұрын
Call yedukkam butt nammude frund Ke mara makakkuka no problam
@sudarsanansukumaran6391
@sudarsanansukumaran6391 2 жыл бұрын
Anil ninte role entha
@manumk3982
@manumk3982 Жыл бұрын
Oru paisayum kodukkaruthu Avar oru chukkum cheyyillla 💪
@asarafpa6290
@asarafpa6290 3 жыл бұрын
കേസ് കൊടുക്കു
@abdurehmantk9650
@abdurehmantk9650 3 жыл бұрын
താങ്കളുടെ മോനെ റൂമിൽ ലോക്കിട്ട് ഇരിക്കാൻ അനുവദിക്കരുത്
@sainabamuhammed5219
@sainabamuhammed5219 3 жыл бұрын
Evalumarkoka anthu kazhappanu panathinu vandi anthu naritharavum anum pannum chayum
@sudhepn4477
@sudhepn4477 2 жыл бұрын
ബ്ലോക്ക് ചെയ്തു വയ്ക്കുക
@cinimaclips9358
@cinimaclips9358 2 жыл бұрын
Ithinu pinnil north india il ninnulla chila pannikalaanu.
@AliAkbar-gi2mp
@AliAkbar-gi2mp 2 жыл бұрын
ഏത് ടവർ റൈഞ്ച് നോക്കി ആളെ പിടുച്ച് കൂടെ
@csmary6107
@csmary6107 3 жыл бұрын
Kanakan ethu paranjhappol anikku manassilayi
@jessyummar2884
@jessyummar2884 2 жыл бұрын
Oru roopapolum kodukkaruth
@anithanair7741
@anithanair7741 2 жыл бұрын
Care full about youg girls & ladies , going very bad way and making money in bad way , going with gents in the hotels . DON'T BELIEVE GIRLS & LADIES
@safvanvs3625
@safvanvs3625 3 жыл бұрын
Helmet mukhyam bigile😜
@ibrahimmazeeka173
@ibrahimmazeeka173 3 жыл бұрын
Manam poyi cashum poyikitti..
@maurugshjlu2820
@maurugshjlu2820 3 жыл бұрын
Cpi
@fairosbabu
@fairosbabu 3 жыл бұрын
അനിലിന്റെ മുഖത്തു ഒരു കള്ള ലക്ഷണം 🙏🏻🙏🏻
@Yaseen_M_Yahiya
@Yaseen_M_Yahiya 3 жыл бұрын
അതെന്താടോ അയാൾ കറുത്തിരിക്കുന്നത് കൊണ്ടാണോ ?? അതോ തനിക്ക് മുഖലക്ഷണം പറയാൻ അറിയോ ?? ഊളത്തരം പറയരുത്, ഇത് പോലുള്ള പ്ലാറ്റ്ഫോമിൽ വന്ന്.
@fairosbabu
@fairosbabu 3 жыл бұрын
@@Yaseen_M_Yahiya Thannod arado paranjath ee platfomil varan🥵🥵🥵
@fairosbabu
@fairosbabu 3 жыл бұрын
@@Yaseen_M_Yahiya കറുപ്പും വെളുപ്പും ആയിട്ടാണോടോ താനൊക്കെ ആളുകളെ തരം തിരിക്കുന്നത് ?? ഒരു സായിപ്പ് വന്നുക്കുന്നു 🤬🤬🤬
@dlyoutubechannel3068
@dlyoutubechannel3068 3 жыл бұрын
👍👍👍👍
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Кадыров вышел из тени. Рамзан взял слово
10:32
Популярная политика
Рет қаралды 92 М.
Kyiv and Lviv Under Siege / The Kremlin’s Plan Revealed
12:52
NEXTA Live
Рет қаралды 679 М.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН