അറിയണം നിതീഷിൻ്റെ കഥയിലെ ഹീറോയെ...! മകന് വേണ്ടി ജോലി ഉപേക്ഷിച്ച മുത്യാല റെഡ്ഡി | Australia vs India

  Рет қаралды 23,876

Raf Talks Cricket

Raf Talks Cricket

Күн бұрын

4th Test
Day 3
Session 2
Australia vs India
Follow Us :
Telegram -t.me/raftalksc...

Пікірлер: 73
@Anjana-lk2xk
@Anjana-lk2xk Ай бұрын
ശെരിക്കും ആ അച്ഛൻ സന്തോഷം കൊണ്ട് കരയുന്നത് കണ്ട് എന്റെ കണ്ണും നിറഞ്ഞു 🥰എത്ര നല്ലൊരു ഇന്നിങ്സ് ആണ് നിതീഷ് കാഴ്ച്ച വച്ചത് ❤️
@lovehuman8502
@lovehuman8502 Ай бұрын
മറ്റുള്ള മുൻനിര ബാറ്റര്മാര് പരുങ്ങുന്നിടത്ത് ,ഭയമേതുമില്ലാതെ , ഔട്ട് ആവുമെന്ന തോന്നല് പോലും വരാതെയുള്ള അവന്റെ കളി കാണുമ്പോള് അഭിമാനിക്കാം നമുക്ക് ..രാജാക്കന്മാരുടെ പിന്മുറക്കാര് വരുന്നുണ്ട് ടീം ഇന്ത്യയെ മുന്നില് നിന്നു കൊണ്ട് നയിക്കാന്..!! കഴിവുള്ള യുവ പ്രതിഭകള്...!! അഭിനന്ദനങ്ങള് റെഡ്ഡി ,ജയ്സ്വാൾ സുന്ദർ ... 😍😍😍😍
@AnilKumar-s8d7t
@AnilKumar-s8d7t Ай бұрын
അവൻ ഇനിയും മുന്നോട്ടു പോവും.... 👏
@mohanvachur7236
@mohanvachur7236 Ай бұрын
അവന്റെ vill power അപാരം.... ഒരാൺകുട്ടി തന്നെ 👌 👏👏👏
@zanjuz
@zanjuz Ай бұрын
ഇനി അവന്റെ കാലം 🔥🔥🔥
@jayeshjay6016
@jayeshjay6016 Ай бұрын
Mighty Australia players അഭിനന്ദിച്ചു നിതീഷിനെ ഇതിൽ പരം വേറൊന്നും വേണ്ട century നേടിയ ശേഷം റെഡ്ഡിയുടെ അച്ഛൻ്റെ ആഹ്ലാദം കണ്ടപ്പോ എൻ്റെ പൊന്നോ ഇജ്ജാതി രോമാഞ്ചിഫിക്കേഷൻ ❤❤❤❤🎉🎉🎉🎉🎉 thanks alot NKR , SUNDAR , JAISWAL
@sudevpk2689
@sudevpk2689 Ай бұрын
ആരാണ് ഈ news അവതരിപ്പിക്കുന്നത്. നിങ്ങളുടെ passion, ഈ കളിയോടുള്ള adulation എത്ര heart -felt ആണ്.
@AkhilPaulmathew
@AkhilPaulmathew Ай бұрын
Rafika ❤
@AdilM-q5w
@AdilM-q5w Ай бұрын
Pakshe aarum sundarinte support kaanaathe pookaruth😢❤
@mudassirmudassi3176
@mudassirmudassi3176 Ай бұрын
N K reddy -------->🔥
@user-eg3dr7ow8f
@user-eg3dr7ow8f Ай бұрын
Outstanding performance from nithishkumar reddy
@riyasriya7056
@riyasriya7056 Ай бұрын
Nithish readay🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@bhubeshn3773
@bhubeshn3773 Ай бұрын
സുന്ദർ.. പേരുപോലെ സുന്ദർ.. 💪🏾🌹🌹
@rajeevsivadasan5959
@rajeevsivadasan5959 Ай бұрын
ഇതുവരെയുള്ള മൂന്ന് ടെസ്റ്റ്‌ ലും നല്ല പ്രകടനം കാഴ്ചവച്ച, നല്ല ഭാവിയുള്ള player.
@navajyothkingfan1779
@navajyothkingfan1779 Ай бұрын
അടിപൊളി അദ്ദേഹം വേറെ ലെവൽ prefomance 🔥🔥🔥🔥🔥🔥
@maheshnp5886
@maheshnp5886 Ай бұрын
ഇതൊക്കെയാണ് ഹീറോയിസം ... രാജ്യം തകർച്ച നേരിടുമ്പോൾ പൊരുതി മുന്നോട്ട് കയറുക .... വരും ദിവസങ്ങളിൽ ടീം കൂടുതൽ ശക്തിയാർജ്ജിക്കുമെന്ന് ഉറപ്പാണ് .. എട്ടാം നമ്പറുകാരൻ്റെ ബാറ്റിംഗ് മുൻനിരക്ക് കൂടുതൽ ആത്മവിശ്വാസം നൽകും ... ഈ മത്സരത്തിൽ നിതീഷിനെ പുറത്തിരുത്തി ഒരു സ്പിന്നറെ ഇറക്കുമെന്ന് വാർത്ത വന്നിരുന്നു .. അങ്ങിനെയെങ്കിൽ ഇന്ത്യ ഇന്നിംഗ്സ് തോൽവി സമ്മതിച്ചു നാണം കെടുമായിരുന്നു.... ബിഗ് സല്യൂട്ട് നിതീഷ് ......
@gofoorkt903
@gofoorkt903 Ай бұрын
രോഹിത്തും കോലിയും എത്രയും വേഗം വിരമിക്കണം
@sencetionalentertainer3404
@sencetionalentertainer3404 Ай бұрын
ഇന്ത്യയുടെ 116 ഓവറിൽ പകുതി ബോൾ ഫേസ് ചെയ്തത് സുന്ദറും NKR കൂടിയായിരുന്നു
@treesapb5330
@treesapb5330 Ай бұрын
സത്യം വാഷിങ് ടൺ സുന്ദർ അവനും നന്നായി കളിച്ചു നിതീഷ്കുമാർ റെഡ്ഡിയും വാഷിങ്ടൺ സുന്ദർ രണ്ടാളും ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ നല്ല crickters ആയി മുന്നോട്ട് വരട്ടെ എന്ന് ആശംസിക്കുന്നു❤❤💪💪👍👍🙏🙏❣️❣️
@lazar2758
@lazar2758 Ай бұрын
Enikyu thonunu nk reddy 🥰🥰 remember the name oru legend aavannn ullaa ella kaarymgalum avanu ind❤❤
@roopeshckt866
@roopeshckt866 Ай бұрын
അടിപൊളി ബാറ്റിംഗ്👍👍❤💥
@FarisFanu
@FarisFanu Ай бұрын
Rafikka poli ❤❤❤❤
@kasimpt8389
@kasimpt8389 Ай бұрын
❤❤❤ THE GREAT FATHER ❤❤❤❤❤❤❤
@Sumesh_chelari.
@Sumesh_chelari. Ай бұрын
റെഡ്ഢി, നിധീഷ് റെഡ്ഢി, രാജശേഖര നിധീഷ് റെഡ്ഢി, വെങ്കട്ടേശ്വര രാജശേഖര നിധീഷ് റെഡ്ഢി, യദു കുരി വെങ്കട്ടേശ്വര രാജശേഖര നിധീഷ് റെഡ്ഢി, അല്ലരു നാഗേന്ദ്ര വിജയവാഡ അല്ലൊരു ഗൊപ്പ യദു കുരി വെങ്കട്ടേശ്വര രാജശേഖര നിധീഷ് റെഡ്ഢി, ദോട്ടപ്പേട്ട ശ്രീനിവാസ അല്ലരു നാഗേന്ദ്ര വിജയവാഡ അല്ലൊരു ഗൊപ്പ യദു കുരി വെങ്കട്ടേശ്വര രാജശേഖര നിധീഷ് റെഡ്ഢി, സോമ ശേഖര രാജശേഖര ദോട്ടപ്പേട്ട ശ്രീനിവാസ അല്ലരു നാഗേന്ദ്ര വിജയവാഡ അല്ലൊരു ഗൊപ്പ യദു കുരി വെങ്കട്ടേശ്വര രാജശേഖര നിധീഷ് റെഡ്ഢി.. 🤩🤩🤩
@shamseershan7076
@shamseershan7076 Ай бұрын
Nithish Kumar Reddy eniyum mikacha Batting prakadanam nadathatte 🇮🇳💥
@treesapb5330
@treesapb5330 Ай бұрын
സത്യം പറയാമല്ലോ ആ അച്ഛൻ കൈ കൂപ്പി പ്രാർത്ഥിക്കുന്നത് കണ്ടിരുന്നപ്പോൾ കണ്ണു നിറയുകയായിരുന്നു❤ ഞങ്ങളും പ്രർഥിക്കുകയായിരുന്നു❤ എണീറ്റ് നിന്നാണ് ഞങ്ങള് കൈ അടിച്ചത് ❤❤T.V. യുടെ മുന്നിലിരുന്നാണെങ്കിലും ഞങ്ങക്കത് നേരിട്ട് കാണുന്നത് പോലെ ആയിരുന്നു.Thanks നിതിഷ് കുമാർ 👍👍💪💪❣️❣️❣️🙏🙏🙏
@ISL55
@ISL55 Ай бұрын
Nkr🔥
@daredevil8622
@daredevil8622 Ай бұрын
ഓർഡറിൽ കുറച്ചു മുന്നേ ഇറക്കണം
@habeebu1824
@habeebu1824 Ай бұрын
അച്ഛൻ... ❤‍🩹🫂💯😘
@ShihabShihab-sb8zl
@ShihabShihab-sb8zl Ай бұрын
Poli kali❤❤❤
@ajalbiju4687
@ajalbiju4687 Ай бұрын
Chekkan sarikum thee thanee💥.......wc finalil indaik etire head kalicha reethi ayi poyi............
@rajujacob5316
@rajujacob5316 Ай бұрын
Great Father & Son
@ashasaramathew6733
@ashasaramathew6733 Ай бұрын
Proud father.. bumrah out ayappol onnu pedichu.. NKR century kittathirikkumo ennu..
@move501
@move501 Ай бұрын
രോഹിതിനെ ടെസ്റ്റിൽ നിന്നും പുറത്താക്കേണ്ട സമയം കഴിഞ്ഞു പുതിയ പിള്ളേർ വരട്ടെ!!!!!
@elizabathjoseph9776
@elizabathjoseph9776 Ай бұрын
Tholkkumbol mattu kalikkare poyi idikkunna kohli yum viramikkanam
@RafyAboo
@RafyAboo Ай бұрын
The sincere sacrifice can bring success
@AnilKumar-s8d7t
@AnilKumar-s8d7t Ай бұрын
ടെസ്റ്റ്‌ന്റെ തലേന്ന് ഇക്കയും പുള്ളിയെ കളഞ്ഞു Gill നിലനിർത്താൻ... കൂട്ടു നിന്ന്....😢
@raftalkscricket
@raftalkscricket Ай бұрын
ഇതാണ് ടെസ്റ്റിൻ്റെ തലേന്നിട്ട അവസാന വീഡിയോ. Pls follow our channel properly kzbin.info/www/bejne/jn7dgJuofL94rZY
@LeyardS.P.Regulus
@LeyardS.P.Regulus Ай бұрын
@kunjumon1833
@kunjumon1833 Ай бұрын
നല്ല ടൈമിങ്ങ് ഉള്ള കളിക്കാരൻ പ്രത്യേകിച് മെൽബൺ ഗ്രൗണ്ടിൽ അദ്ദേഹം നടത്തിയ പ്രകടനം സീനിയർ താരങ്ങൾ ശ്രദ്ധിച്ചാൽ ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഭാവി മെച്ചപ്പെടും140 ജനങ്ങളുടെ മാനം കാത്തു കളിക്കാരൻ
@pranavca4943
@pranavca4943 Ай бұрын
Dhanush shanaka, accident ayi kettu? Explain cheyo Rafika
@jomonjoseph3339
@jomonjoseph3339 Ай бұрын
May god bless them family
@prajeeshkp9848
@prajeeshkp9848 Ай бұрын
ടീമിൽ കടിച്ചു തൂങ്ങി കിടക്കുന്നവരെയും, ഊതിവീർപ്പിച്ച ബലൂനുകളെയും പുറത്താക്കിയാൽ ടീം രക്ഷപെടും
@BeeVaa-e1w
@BeeVaa-e1w Ай бұрын
Nice ❤
@subinputhanpurakkal9810
@subinputhanpurakkal9810 Ай бұрын
E century yil ente hero siraj aanu ❤
@prahladpv8624
@prahladpv8624 Ай бұрын
Nithish that was great innings. 👍🌹🥰
@arunchillakkattil8959
@arunchillakkattil8959 Ай бұрын
MCG yil Australiayude Annakkil 🔥🔥🔥🔥🔥🔥
@Sunil-dq8rn
@Sunil-dq8rn Ай бұрын
യെസ്. ഹിഈസ് എ കോംപ്ലാൻ ബോയ്
@jineesh.v.c6750
@jineesh.v.c6750 Ай бұрын
ചേട്ടന്റെ വീഡിയോസ് കാണുമ്പോൾ ഫാസ്റ്റ് അടിച്ചാ കാണാറ്. വേറെ ഒന്നും കൊണ്ടല്ല വളരെ വളരെ ലാഗ് ഫീൽ ചെയ്യാറുണ്ട്. സാധാരണ ഒരു സംഭവം പറയാൻ 2മിനിറ്റ് എടുക്കേണ്ട സമയത്ത് 5മിനിറ്റിൽ കൂടുതൽ എടുക്കുന്നത് ഫീൽ ചെയ്യാറുണ്ട്. ഒരു വാചകം പറഞ്ഞു അവസാനിപ്പിക്കാൻ എന്തോരം ടൈമ് എടുക്കുന്നത് പോലെ തോന്നാറുണ്ട്. ഇത് എന്റെ ഒരു അഭിപ്രായം ആണ് 🙏ജസ്റ്റ്‌ ഇവിടെ ഒന്ന് പറയാൻ തോന്നി 🙏
@KL10hoke
@KL10hoke Ай бұрын
ഞാൻ 1.5 ഇൽ ഇട്ടാണ് കേൾക്കാറ്
@sivadaspc3015
@sivadaspc3015 Ай бұрын
Yesterday I have made a wrong comment about Nitish Reddy, Aakash and Washington Sunder inclusion in this squad for Australia. Now I changed my opinion about these new comers in Indian Cricket ❤❤
@insight2.084
@insight2.084 Ай бұрын
One selector told yesterday is Nitish ready not a batman or bowler. What is his position and use?. I was thinking what non sense he is talking. Only one player scored 4 test with reasonable score. Today 100
@VishnuManoj-b8z
@VishnuManoj-b8z Ай бұрын
ഒറ്റയാൾ പോരാട്ടം 🎉
@amithkrishna5537
@amithkrishna5537 Ай бұрын
India kathirunna all roudar
@user-xi4fl7myt
@user-xi4fl7myt Ай бұрын
Melboune test ne kurich ulla vilayrthal entha eni 4 th day 5 pitch condition slow running pitch anoo
@ThahaShefrin
@ThahaShefrin Ай бұрын
ഇവൻ. ഇനി. ഇന്ത്യ യുടേ. ഹീറോ. എഴുതി വേതോളൂ. നാൻ ഇടിന്റെ മുന്നേ. പറഞ്ഞതാ.❤
@praveenks8723
@praveenks8723 Ай бұрын
Aus Seriesil Vishwasikan pattiya 2 pere ullu Bowlingil Bumrah Battingil Nitish Kumar Reddy❤
@akshaysajay2458
@akshaysajay2458 Ай бұрын
Appo Jaiswalo 🙄
@prabudhanpk2942
@prabudhanpk2942 Ай бұрын
അങ്ങനെ വേണം അച്ഛൻ അല്ലാതെ മറ്റുള്ളവരുടെ നേരേ കുറ്റം ചാർത്തുകയല്ല സാക്ഷാൽ ക്യാപ്റൻ സൂര്യ T/20 ൽ 30 വയസ് ആയപ്പോഴാണ് സ്ഥിരം സാന്നിധ്യമായത്' നമ്മൾ അതുവരെ സ്യൂര്യയെ കളിപ്പിച്ചില്ല എന്ന് പറഞ്ഞ് പ്രശ്നം ഉണ്ടാക്കിയോ?
@SreereshNandhu
@SreereshNandhu Ай бұрын
🔥❤
@bhubeshn3773
@bhubeshn3773 Ай бұрын
💪🏾🌹🙏🏾
@jabirabdul
@jabirabdul Ай бұрын
നിതീഷും സുന്ദരും ഇന്ത്യൻ വാലറ്റം ഇനി കാക്കും
@SunilSudharshanan
@SunilSudharshanan Ай бұрын
ഗെയ്ക് വാദ് കൂടി ഇന്ത്യൻ ടീമിൽ എത്തണം
@prajeeshlk2381
@prajeeshlk2381 Ай бұрын
❤️👌
@joyp.g5844
@joyp.g5844 Ай бұрын
❤❤❤
@MohammedJuwaidJuwaid
@MohammedJuwaidJuwaid Ай бұрын
👏
@Appus-w8d
@Appus-w8d Ай бұрын
😍
@giridasan3528
@giridasan3528 Ай бұрын
താങ്കൾ ക്രിക്കറ്റ്‌ ഇപ്പഴും കളിക്കാറുണ്ടോ
@josemohan925
@josemohan925 Ай бұрын
Slow speed innings
@swaminathants4647
@swaminathants4647 Ай бұрын
❤❤❤❤
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН