കേരളത്തിലെ സർക്കാരിന് ചെപ്പാണോ പണി. കേരളത്തിലെ ജനങ്ങളുടെ പ്രശ്നം പരിഹരിക്കാനാണ് ഇവിടെ ഒരു സംസ്ഥാന സർക്കാരും കുറേ മന്ത്രിപുങ്കവൻമാരും അനേകം MLA ഉണ്ണാക്കൻമാരും. ദുരിതാശ്വാസ നിധിയും. ദുരിതാശ്വാസ ഫണ്ടും എല്ലാം. പോരാത്തതിന് കേന്ദ്രം 450 കോടിരൂപ വയനാട്ടിലെ ദുരന്തബാധിതർക്ക് നൽകാൻ കേരളസർക്കാരിന് കൈമാറി. ആ പണമെന്തുചെയ്തു. കൊടുത്തോ ജനങ്ങൾക്ക്. കേരളത്തിന്റെ ദുരിതാശ്വാസ ഫണ്ടിൽ 1,200 കോടി രൂപയുയുണ്ട് അത് മുഖ്യമന്ത്രിക്ക് അടിച്ചു മാറ്റാൻ ഉള്ളതല്ല അതെടുത്ത് ജനങ്ങൾക്ക് കൊടുക്കണം കൊടുത്തോ.. ഇല്ലല്ലോ. വേണമെങ്കിൽ കേന്ദ്രം ഇനിയും പണം തരാൻ തയ്യാറാണ് പക്ഷേ.. DPR തയ്യാറാക്കി നൽകണം. വിശ്വാസനീയമായത്. അല്ലാതെ ഒരു ശവമടക്കാൻ 75000 രൂപ എന്ന കള്ളകണക്കല്ല.
@lakshmiu70528 күн бұрын
അടിയന്തരസഹായം സംസ്ഥാനം കൊടുക്കുകയും കണക്കുകൾ കേന്ദ്രത്തിനു കൊടുത്ത് ആവശ്യമായ സഹായം വാങ്ങിക്കുകയും ചെയ്യുക അല്ലാതെ ചാനലിൽ ചർച്ച ചെയ്ത് കേന്ദ്രസർക്കാറിനെ മോശമാക്കിയാൽ സഹായം കിട്ടുമോ? അവരവർ ചെയ്യേണ്ടത് ആദ്യം ചെയ്യണം.
@vssharath7 күн бұрын
ഇവന് വട്ടാണ് അടിയന്തിര സഹായം 😞.. പിന്നെ എന്തിനാണ് കേരള സർക്കാർ ഇവിടെ.. സ്വന്തം ജനതയെ നോക്കാൻ കേൾപ്പിലാത്ത സർക്കാർ
@sajeevanp.s.76957 күн бұрын
നൂറ് ദിവസംകഴിഞ്ഞിട്ട് കേരള സർകാർ എന്തു ചെയ്തു ബ്രോ