Maasha Allah… ഒരുപാട് സന്തോഷം.. കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവട്ടെ .....🥰
@farsanaifarsana95033 жыл бұрын
🤲🤲🤲🤲🤲🤲🤲
@MalappuramKitchen3 жыл бұрын
ആമീൻ
@juvairiyamp6753 жыл бұрын
Aameen
@sulthanaskitchen5023 жыл бұрын
Ameen
@saidalavisrambikkal30053 жыл бұрын
ആമീൻ
@rukkiyajamal53693 жыл бұрын
ഫ്ളക്സ് വിരിഛപ്പോളുളള തക്ബീർ അളളഹ് മാഷാഅളളാഹ്
@filmyworld59473 жыл бұрын
അല്ലാഹുവേ ഈ കുടുബത്തിന് ഈ കച്ചോടത്തിൽ നല്ല ബർക്കത്തും റഹ്മത്തും പ്രധാനം ചെയ്യണേ നാഥാ 🤲🤲🤲🤲🤲😭😭😭😭
@MalappuramKitchen3 жыл бұрын
🤲ആമീൻ
@Aaris_Heaven3 жыл бұрын
Manikakale ഒത്തിരി സന്ദോഷം ഇനിയും ഇരുപടിയരത്തിൽ എത്താൻ പടച്ചോനെ അനുഗ്രഹിക്കട്ടെ
@asd-fu3lg3 жыл бұрын
പുതിയാപ്ല കാക ഉണ്ടകിൽ തന്നെ വീഡിയോ കാണാൻ തോന്നും. പുത്യാപ്ല കാക ഫാൻസ്.... 😍
@basheerkp12913 жыл бұрын
Hai adipoli super puthiyappala kakka vegam thudaghatte karibbin choose thattakke nalla pattum varunnunddallo
@jebinworld71723 жыл бұрын
Mashaalla ഉയരങ്ങളിൽ എത്തട്ടെ
@sakkenavk81313 жыл бұрын
മാഷാ അല്ലാഹ്. ഒരുപാട് സന്തോഷം ഫ്ലക്സ് കണ്ടപ്പോൾ. കച്ചോടം ഉഷാർ ആവട്ടെ
@haseenacalicut32933 жыл бұрын
അൽഹംദുലില്ലാഹ് rahathilaktte ഉയരങ്ങളിൽ എത്തട്ടെ റഹ്മത്തും ബർകതും എ റ്റി തരട്ടേ ആമീൻ
@ItsMeZiya-x6n3 жыл бұрын
നെല്ലിക്കയും മാങ്ങയും ഉപ്പിലിടുമ്പോൾ ചൂടു വെള്ളം തിളപ്പിക്കുമ്പോൾ അതിൽ കാന്താരി മുളക് ചതച്ചിട് തിളപ്പിക്കണം അങ്ങനെ ഉപ്പിലിടുന്നതിന് ഒരു വേറെയ്റ്റി രുചി ആണ്
@faseenasameerdubai92893 жыл бұрын
ماشاء الله Allahu khairum barkkathum tharattee آمين يارب العالمين 😍🤲
@omanarajan48283 жыл бұрын
Ella nanmakalum undavate
@rameeshaban77683 жыл бұрын
പണിയെടുക്കാൻ ഒരു മടിയും ഇല്ലാത്ത ആളാണ് പുതിയാപ്പിള കാക്ക. എല്ലാ പണിയും എടുത്തോളും.. താത്തയുടെ ഭാഗ്യം ആണ് കാക്ക.
@ബഷീർമാറാക്കര3 жыл бұрын
അത് കറക്റ്റ്😄
@Ashik_isamil2.03 жыл бұрын
Alhamdulilla......super
@kunjupathumma99973 жыл бұрын
Alhamdulillah barkkalakkallah aameen
@ranibineesh95993 жыл бұрын
ഞാൻ ഇപ്പൊ 22sec മാത്രമേ kandullu😘. എനിക്ക് ഇത് കണ്ടിട്ട് നല്ല സന്തോഷം തോന്നി. അതുകൊണ്ട് കമന്റ് ഇട്ടിട്ട് ബാക്കി വീഡിയോ കാണാം എന്ന് കരുതി. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ
@kadheejakp55033 жыл бұрын
ആമീൻ 🤲🤲
@aimasfamily36793 жыл бұрын
Mashaallah usharavatte
@fasliyaafsal31013 жыл бұрын
Masha Allaah🥰 flex kandappo vallaatha sandhosham ലൈലാത്ത നിങ്ങളുടെ പരിശ്രമത്തിന് Allahu തക്കതായ പ്രതിഫലം തരട്ടെ.. Aameen.. കച്ചവടത്തിലു ബർകത്ത് നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍ 🤲
മാഷാഅല്ലാഹ് വളരെ നന്നായി നയം വ്യക്തമാക്കിയതിനു ലൈലക്ക് അഭിനന്ദനങ്ങൾ അറീക്കുന്നു കുവൈറ്റിൽ നിന്നും അസിസ് ചാവക്കാട് 👏🏻👍🏻👌👌👌👌 ഉന്നത വിജയം പടച്ചവൻ നൽകുമാറാകട്ടെ ആമീൻ 🤲🤲
@MalappuramKitchen3 жыл бұрын
ആമീൻ
@nazeem71943 жыл бұрын
എല്ലാ ബർക്കത്തും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@MalappuramKitchen3 жыл бұрын
ആമീൻ 🤲🥰😍
@പാത്തു-റ2ത3 жыл бұрын
ما شاء الله ❤️കച്ചവടം അള്ളാഹു റാഹത്താക്കി തരട്ടെ ആമീൻ 🤲🤲🤲🤲🥰
@healthiswealth43043 жыл бұрын
Mashaallah padachon barkath cheyyatte.. Usaaraakk
@sabimanaf39503 жыл бұрын
അള്ളാഹു നിങ്ങളുടെ കുടുംബത്തിൽ എല്ലാവിധ ഹൈറും ബർകതും നൽകി അനുഗ്രഹിക്കട്ടെ...
@MalappuramKitchen3 жыл бұрын
ആമീൻ
@rajeenarajeena99603 жыл бұрын
🤲🤲🤲 മലപ്പുറം കിച്ചൻ കരിമ്പ്ജൂസ് 👍👍👍 ജോലിയിൽ ബർകത്തുണ്ടാവട്ടെ ആമീൻ 🤲🤲🤲
@minhaminnu57133 жыл бұрын
പോസ്റ്റർ Polichu 👍Thatha നിങ്ങളെ video najn എന്നും കാണർട് und
@hishamks96653 жыл бұрын
Allahu ella kaaryangalum orupaaduyarathil ethichu tharatte.aameen..
മാഷാ അല്ലാഹ് പുതിയാപ്ല കാക്കയുടെ കച്ചവടത്തിൽ അല്ലാഹു ബറക്കത്ത് ച്ചെയ്യട്ടെ ആമീൻ
@basheerm15393 жыл бұрын
Mashallah സന്തോഷം ഞാൻ ആദ്യമായാണ് കമന്റ് ഇടുന്നത് കച്ചവടത്തിൽ ഹയറും ബർക്കത്തും ഉണ്ടാവട്ടെ
@shefintech96943 жыл бұрын
മാഷാ അള്ളാ ഉയരങ്ങളിൽ എത്തട്ടെ
@naseemanasinasi99383 жыл бұрын
മാഷാ അള്ളാഹ് ജോലി യിൽ അള്ളാഹു ബർകത് ചെയ്യട്ടെ 🤲🤲👍🤲🤲 സൂപ്പർ 😄😄
@MalappuramKitchen3 жыл бұрын
ആമീൻ 🤲🥰😍
@arsalaayshavlogs33663 жыл бұрын
ഇക്കാന്റെ കരിമ്പിൻ ജ്യൂസ് കച്ചവടത്തിൽ അള്ളാഹു നല്ല ബർക്കത്ത് ചെയ്തു കൊടുക്കട്ടെ 🤲🤲 ആ കുട്ടികൾക്ക് ആവശ്യമുള്ള സാധനങ്ങൾ ഒക്കെ വാങ്ങിക്കൊടുക്കാൻ ആ കച്ചവടത്തിൽ നിന്നും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲
@razijazi79923 жыл бұрын
😳.... തക്ബീർ കേട്ടപ്പോൾ ഞാൻ കരുതി പെരുന്നാളായി എന്ന് 🤓..😁 എന്തായാലും video അടിപൊളി... ഒരു പെരുന്നാളിന്റെ സന്തോഷവും കണ്ടു നിങ്ങളുടെ വീട്ടിൽ 👍🏽
@MalappuramKitchen3 жыл бұрын
😍
@razijazi79923 жыл бұрын
😍
@sanasworldvlogs90793 жыл бұрын
അൽഹംദുലില്ലാഹ് കണ്ടപ്പോ സന്തോഷം
@sajithaashraf96663 жыл бұрын
Masha.allah
@muhammadefayis24953 жыл бұрын
Nta punnara thaatha injumma oru paravashyam ingala video verthe kandathenu ayin shesham vanna otta videosum anta umma vittkilla ingalk eniyum eniyum uyarcha indaavatte ingala perithishtaan antummak inganatha videos eniyum indaavate❤❤