അർജൻ്റീനയെന്ന വംശീയവലതുപക്ഷം | Argentina racist chant | Dileep Premachandran | Kamalram Sajeev

  Рет қаралды 11,984

truecopythink

truecopythink

Күн бұрын

Пікірлер: 133
@MinnuMinnu-ln4sv
@MinnuMinnu-ln4sv 6 ай бұрын
ജർമ്മനി 2014 ഫൈനലിനു ശേഷം അര്ജന്റീന ഫാൻസിനെ cowboys ഡ്രസ്സ് ഇട്ട് വിവരം ഇല്ലാത്തവർ ഇന്ന് പറഞ്ഞപ്പോ ഈ ചെയറിൽ ഇരിക്കുന്ന കുണ്ണകൾ എവിടെ ആയിരുന്നു ഫ്രാൻസ് മെസ്സിയെ പബ്ലിക് ആയിട്ട് കുള്ളൻ ഇന്ന് പരിഹസിച്ചപ്പോൾ എവിടെ ആയിരുന്നു മെസ്സിയുടെ jersey ചവിട്ടി അതിൽ കാല് തൊടച്ചു കേറാൻ പറഞ്ഞ ഫ്രാൻസ് അല്ലെ ഇത് പൂർണമാരെ
@artworlddddd
@artworlddddd 6 ай бұрын
ഒരു തെറ്റിനെ മറ്റൊരു തെറ്റ് പറഞ്ഞ് ന്യായീകരിച്ച് മെഴുകിയിട്ട് താങ്കള്‍ എന്തണ് ഉദ്ദേശി്ക്കുന്നത്😂
@Wiwoowoweeeeeefffcv
@Wiwoowoweeeeeefffcv 6 ай бұрын
അത് racisam ആയി enth ബന്ധം 😊
@frontalcortex8110
@frontalcortex8110 6 ай бұрын
എന്ത് തേങ്ങ പറഞ്ഞാലും അര്ജന്റീന കൂടുതൽ ഇഷ്ട്ടം.💞.. മീഡിയ ഒൺ ന്റെ അത്ര വർഗ്ഗീയത ഇല്ല...
@prajeeshpraji1545
@prajeeshpraji1545 6 ай бұрын
നീ ഏത ഓളെ
@Aju_Lonewolf
@Aju_Lonewolf 6 ай бұрын
വർണ്ണ വെറിയൻ മാരാണ് അര്ജന്റീനക്കാർ
@Aaandavan
@Aaandavan 6 ай бұрын
വർണ വേറി എല്ലായിടത്തും ഉണ്ട് മഞ്ഞ കുട്ടാ...
@Paathaalam
@Paathaalam 6 ай бұрын
@@Aaandavanഇത് പോലെയുള്ള പുണ്ടകൾ പടിഞ്ഞാറ് പോലുമില്ലെന്ന് തോന്നുന്നു 😅
@sujithvs4531
@sujithvs4531 6 ай бұрын
@@Aaandavan Ithil Manja, neela ennu onnum illa, kanichathu nalla assal thenditharam aanu. Allathe favorite team endu cheidalum athine support cheidu thangi nilkuka alla vendathu...
@vijishviju
@vijishviju 6 ай бұрын
​@@Aaandavanund pkshe at oppen aayi parnja rajyam arakalan kutta 😂. Njgde natil karutha vargakkarilla enn abimanathode paranjavaran arakal ningde teamil aake 3 aalkkare karuta vargakkar kalichollu atil oral best forwerd aayit koodi pulliye aake 5 kali erakki varnnavivejanam karnm teamil ninn poya oralund atrakkonnum aarum illa.
@HassanManzoor-f5d
@HassanManzoor-f5d 6 ай бұрын
വംശീയ വെറിക്കെതിരെ സംസാരിക്കാൻ നമുക്കെങ്ങനെ കഴിയും, പേരിന്റെ കൂടെ ജാതിയും വംശവും ചേർത്ത് വിളിക്കുന്നവരാണ് നമ്മൾ. അതുപോലെ ലോകത്തെല്ലായിടത്തും ആളുകൾ ഓരോ തലത്തിൽ വംശീയമായി അതിക്രമിക്കപ്പെട്ടുകൊണ്ടേയിരുന്നുന്നു. ബഹുഭൂരിപക്ഷം ആളുകളുടെ ഉള്ളിലും വംശീയതയുണ്ട്, പക്ഷേ അത് പുറത്തു കാണിക്കുന്നില്ല എന്നേയുള്ളൂ. ലോകത്തുള്ള എല്ലാവരുടെയും സഹോദരരീ സഹോദരന്മാരായി കണ്ടാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. Football, that is one and only 🇦🇷
@sujithvs4531
@sujithvs4531 6 ай бұрын
Ennittu Argentina players public aayi kanichathu endanu? Nalla thenditharam kanichittu athine support chayyaruthu what ever team you support.
@HassanManzoor-f5d
@HassanManzoor-f5d 6 ай бұрын
@sujithvs4531 we love football. Thats all.
@nvd-jmj
@nvd-jmj 6 ай бұрын
Messiyum Neymarum അത്രയേറെ തഴയപെട്ടിരുന്നു Mbappe കാരണം PSG ൽ , അല്ലെങ്കിൽ ഇത്രകൊണ്ടു വെറുപ്പ് തോന്നാൻ എന്താണ് കാരണം🤷🏽‍♂️ എന്ത് തന്നെയായാലും ഇത് ശെരിയല്ല ✌🏽
@sujithvs4531
@sujithvs4531 6 ай бұрын
@@HassanManzoor-f5d Real football fans will not support these kind of cheap activities.
@sujithvs4531
@sujithvs4531 6 ай бұрын
@@nvd-jmj athokke oru reason aano? Public aayi ithrayyum thonnivasam vilichu paranjittu athine nyayeekarikunnathu endinanu bro? Ithokke nalla assal thenditharam aanu. Should be punished.
@nvd-jmj
@nvd-jmj 6 ай бұрын
അവർ നിറം വെച്ച് കളിയാക്കുന്നു എങ്കിൽ, നിങ്ങൾ മതം വെച്ച് പൊളിറ്റിക്സ് പറയുന്നു. പോയി പണിയെടുത്ത്‌ തിന്നാടോ.
@Anil-gp4ge
@Anil-gp4ge 6 ай бұрын
ഇവിടെ മൊത്തം കവർ ചെയ്തു.ഇനി അന്തർ ദേശീയ കുത്തിത്തിരുപ്പ്.❤️🙏
@s.2697
@s.2697 6 ай бұрын
ഇന്ത്യയിലെ വർഗീയത പറഞ്ഞാൽ തീരില്ല അപ്പൊ ഒരു വെറൈറ്റി വേണ്ടേ
@arunma07
@arunma07 6 ай бұрын
"Study hard, become doctor, engineer or a teacher.They are the one world needs.Dont idolize footballer,some of them are pure trash" - José Mourinho
@Adhilmomu4922
@Adhilmomu4922 6 ай бұрын
അർജൻ്റീനയിൽ far right അധികാരത്തിൽ വന്ന് ദിവസങ്ങൾക്കകം അത് ഫുട്ബോൾ ടീമിൽ തെളിഞ്ഞു . കറുത്തവരെയും കുടിയേറ്റക്കരെയും ഇസ്ലാം മതത്തെയും far right എതിർക്കും . ചുരുക്കി പറഞ്ഞാല് പക്ക racism. ഇനി ഇപ്പൊ വരും ഫുട്ബോളും രാഷ്ട്രീയവും തമ്മിൽ ബന്ധമില്ല എന്നും പറഞ്ഞ് ന്യായീകരിക്കാൻ 😂😂😅
@thariqvilla2972
@thariqvilla2972 6 ай бұрын
​@noufaltk-si7gkഇസ്രായേൽ ഇഷ്ടക്കാർ അർജെന്റിന 😂
@lucifermorningstar7860
@lucifermorningstar7860 6 ай бұрын
India pinne areya support cheyyunne bro
@lucifermorningstar7860
@lucifermorningstar7860 6 ай бұрын
​@@thariqvilla2972 Israel ishtakkar thennayan Indian politics um 😂😂
@thariqvilla2972
@thariqvilla2972 6 ай бұрын
@@lucifermorningstar7860 b j p only
@lucifermorningstar7860
@lucifermorningstar7860 6 ай бұрын
@@thariqvilla2972 pinne India bharikkunnath Bjp thanne alle. Alland Congress allalo. Indian government supports Israel. That's a fact
@kurukshetrawar6680
@kurukshetrawar6680 6 ай бұрын
😂😂 ഇങ്ങനെ മണ്ടത്തരങ്ങൾ വിളിച്ചു പറയാനും ഒരു റേഞ്ച് വേണം. ഇന്ത്യയിലെ സംവരണം പോലെയല്ല ചാമ്പ്യൻ ടീമുകൾ കളിക്കാരെ സെലക്ട് ചെയ്യുന്നത്. 2 കറുപ്പ്, 3 ബ്രൗൺ, 6 വെള്ളക്കാർ ഇങ്ങനെയല്ല കണക്ക്. കളിയുടെ നിലവാരമാണ് നോക്കുന്നത്. എണീറ്റ് പോണം മിസ്റ്റർ.... Love Argentina 💪💪💪❤️❤️❤️🌹🌹🌹 അന്നും ഇന്നും എന്നും...
@mufeethkk9905
@mufeethkk9905 6 ай бұрын
ഇറ്റാലിയൻ പാരമ്പര്യം പേറുന്ന അർജന്റീനക്കാരും, ഇറ്റാലിയൻസും വർണ്ണ വെറിയുടെ ആശാന്മാരാണ് അവര് കറുത്തവർഗ്ഗകാരെ ടീമിൽ വച്ച്പൊറുപ്പിക്കല്ല ഉദ: മരിയോ ബലറ്റലി ഇറ്റലിക്കാരനായ ഫിഫ പ്രസിഡന്റ്‌ ഉള്ളടുത്തോളം കാലം അർജന്റീന ഇത് തുടർന്ന് കൊണ്ടേയിരിക്കും അർജന്റീനയും വംശവെറിയും തുല്യ സമവാഖ്യങ്ങളാണ്....
@habeebvengarahabeeb8450
@habeebvengarahabeeb8450 6 ай бұрын
അർജന്റൈൻസ് സ്പാനിഷ് പാരമ്പര്യം പേറുന്നവരാണ് അവരുടെ ഭാഷയും സ്പാനിഷാണ്
@MUHAMMEDHAQINSAN
@MUHAMMEDHAQINSAN 6 ай бұрын
​@@habeebvengarahabeeb8450അര്ജന്റീനയിൽ ഭൂരിഭാഗവും ഇറ്റലിയൻസ് ആണ്
@amjadnihal6041
@amjadnihal6041 6 ай бұрын
​@@habeebvengarahabeeb8450 അര്ജന്റീനയിൽ ഇറ്റാലിയൻ കുടിയേറ്റക്കാർ കുറെയുണ്ട്, മെസ്സി ഇറ്റലിയൻ surname ആണ്
@gokulprasannan289
@gokulprasannan289 6 ай бұрын
@@habeebvengarahabeeb8450alla Messi polum Italian root ullavar ann
@nkraramparambil7819
@nkraramparambil7819 6 ай бұрын
Randu und Messi, De Paul Di Maria ithokke Italian surnames aan​@@habeebvengarahabeeb8450
@abuhunaif8762
@abuhunaif8762 6 ай бұрын
അവർ ഇപ്പൊ ചെയ്ത കാര്യത്തിനോട് യോജിക്കുന്നില്ല പക്ഷേ അർജന്റീന ടീമിന്റെ കൂടെ എന്നും ഉണ്ടാകും ഫുട്ബോൾ എന്ന വികാരം മാത്രമേയുള്ളൂ
@MUHAMMEDHAQINSAN
@MUHAMMEDHAQINSAN 6 ай бұрын
വെറും വർഗീയ വാദികൾ ആണ് അര്ജന്റീന worldwar സമയത്ത് നാസീകൾ കുടിയേറിയത് അര്ജന്റീനയിലേക്ക് ആണ്
@Aju_Lonewolf
@Aju_Lonewolf 6 ай бұрын
@@abuhunaif8762 but അവർക്ക് ഫുട്ബോൾ നൊപ്പം നിറം നോക്കുന്ന പരിപാടി കൂടെ ഉണ്ട്‌
@pranavsshekar
@pranavsshekar 6 ай бұрын
Argentina Israel ne പിന്തുണക്കുന്നു അതാണ് ഏറ്റവും വലിയ കാരണം. ലോകം മൊത്തം അര്ജന്റീന ഇനി ഒരു വെറുക്കപെട്ട രാജ്യം ആയി കാണണം. അതിനുള്ള പണിയാണ് ഇപ്പൊ നടക്കുന്നത്. ഒരു പ്രത്യേക മാധ്യമകൂട്ടർക്ക് തിരി കൊളുത്തി വിടാൻ ഇപ്പൊ ഒരു സാധനം കിട്ടിയിട്ടും ഉണ്ട്. ഈ കൂട്ടർ ഇവിടെ മാത്രം അല്ല ലോകത്ത് പല ഭാഗത്തും ഉണ്ട്. ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാകും. പരിപാടി നടക്കട്ടെ👏
@PENCILBOY45
@PENCILBOY45 6 ай бұрын
ഇന്ത്യ ആരെയാ സപ്പോർട്ട് ചെയ്യുന്നത്?
@lucifermorningstar7860
@lucifermorningstar7860 6 ай бұрын
India pinne Palestine ne anallo support cheyyunne. Onnu poyeda adyam swantham country de politics manssilakkitt mattullavare kuttappeduthiyal poree
@rf007.aworldofillusions2
@rf007.aworldofillusions2 6 ай бұрын
1 RACIST COUNTRY IN ARGENTINA
@lucifermorningstar7860
@lucifermorningstar7860 6 ай бұрын
@@rf007.aworldofillusions2 number one racist country India aan bro 💀😂😂
@shafip
@shafip 6 ай бұрын
Ippo angane aayi​@@lucifermorningstar7860
@SnowLionCub
@SnowLionCub 6 ай бұрын
Indiaക്കാരാണ് വലിയ പോട്ടന്മാർ…. എല്ലാവരുഠ ഏതാണ്ട് ഒരെ കളറുഠ ഒരേ തോൽ നിറവുഠ ആണ് .. എന്നിട്ടുഠ ജാതി പറഞ്ഞ് തമ്മിൽ തല്ലലുഠ അടിമത്തഠ കൽപ്പിക്കലുഠ ഐത്തഠ പറയലുമാണ്
@azhar9234
@azhar9234 6 ай бұрын
Well spoken and informative
@srs7220
@srs7220 6 ай бұрын
ഇത് കേട്ടാൽ അരിയാം വിവേചനം undu അതാണ് 😢
@perthsamachar
@perthsamachar 6 ай бұрын
Excellent👍. Detailed analysis and In depth discussion.. Very informative. Right wing politics corrupting and degenerating the true spirit of competitive sports. 😢
@Cristiano_7244
@Cristiano_7244 6 ай бұрын
Enzo മാത്രം അല്ല എല്ലാ കുണ്ണകളും ആ chant പാടുന്നുണ്ട്
@rajeshrajeshmkl3538
@rajeshrajeshmkl3538 6 ай бұрын
Dileep sir ❤❤❤❤❤❤❤❤❤❤
@user-li3ru7er3f
@user-li3ru7er3f Ай бұрын
Eee manushan ee prcentage okke enganeya ingane orthirikunne
@Anjid-jc8lz
@Anjid-jc8lz 6 ай бұрын
ജപ്പാൻ ടീമിൽബ്ലാക്‌സ് ഇല്ലേ ങ്ങീ 😭 കൊറിയൻ ടീമിക് മൊത്തം കൊറിയകാർ മാത്രം ഉള്ളെ ങ്ങീ 😭😭😭
@frontalcortex8110
@frontalcortex8110 6 ай бұрын
😂
@AF-ng8kw
@AF-ng8kw 6 ай бұрын
വിവരമില്ലായ്മ ഇത്രയും ധൈര്യമായി പറയാനും വേണം കഴിവ് 😂😂😂
@jk8776
@jk8776 6 ай бұрын
great vedio...but despite the vedio from enzo argentina will be the favourite team of mine..it started from maradona and cheguvera..and messi carries it.
@Ramb89
@Ramb89 6 ай бұрын
Pand Saka oru penalty miss aakiyirunnu.....
@extremethinker9140
@extremethinker9140 6 ай бұрын
Ninakonnum vere pani elle😂😂😂argentena uyir❤❤❤
@SPINAZZOLA-h5h
@SPINAZZOLA-h5h 6 ай бұрын
Ninak budhi illanu vech ellarum angane avo
@extremethinker9140
@extremethinker9140 6 ай бұрын
@@SPINAZZOLA-h5h allada, ninde budhi vaanam aanallo😀😀😀
@SPINAZZOLA-h5h
@SPINAZZOLA-h5h 6 ай бұрын
@@extremethinker9140 etha paranje ninne polulla antham vaaamathinodu paranj enth karyam.... Paatu paadiyavan maaap paranju vaaname
@labistaytuned
@labistaytuned 6 ай бұрын
Argentina and Brazeline പിന്തുണക്കത്തവർ undo? കളി കാണുന്ന കാലം മുതൽ ഈ ടീമുകളെ പിൻതുണക്കത്തവർ ഇവിടെ കോമൺ😂
@comrade8586
@comrade8586 6 ай бұрын
ഒരു കയ്യിൽ ബൈബിളും മറു കയ്യിൽ വാളും😅😅😂😂
@goahead7125
@goahead7125 6 ай бұрын
ചുവന്ന് തുടക്കുമ്പോൾ കേരളമോഡൽ🙄
@anoopantony9267
@anoopantony9267 6 ай бұрын
Griezmann num dembele yum japaneese ne racist ayityu abuse cheythapol e charcha onnum kandillalo deee
@leviwestland
@leviwestland 6 ай бұрын
Pele in 1977 : An African team would win witld cup before 2000 And France did it in 2018
@sujithvs4531
@sujithvs4531 6 ай бұрын
@@leviwestland Argentina yil kalikunnavar okke pinne aaranu bro? Italy, spain il ninnum migrate cheidavar aanu. Apo 2022 world cup winners Italy yum Spain um aayirunno 😂😂
@leviwestland
@leviwestland 6 ай бұрын
​@@sujithvs4531Majority Argentine playersum latinos aanu. Ini avar Italians aanenn admit cheythalum France teamil French players illa ennath fact aanu. Enzoyude chantil oru thettum prnjittilla
@sujithvs4531
@sujithvs4531 6 ай бұрын
@@leviwestland nalla adipoli 😂😂, ingane mandatharam vilichu parayalle bro, nalla assal racism aanu avide padi nadannathu. Ithine okke engane support cheyyan thonunnu? Pinne Argentina de history okke onnu padichittu varu mister. 95% population italian, spainsh, germans world war time il okke migrate cheidu vannathu aanu. Endelum okke vilichu parayalle. Athu pole thanne aanu france lum, varshangalkku munne avarude families Africa yil ninnum migrate cheidu vannathanu. Players ellam born and raised in france aanu. So similar as Argentina players. France players karuppu aanennu mathram. Athano avaru cheida mistake? Pinne Mbappa ye patti transgender related aayi okke Argentina players padiyathu okke nalla karyam aanu ennano? Ithrayum mosam karyam cheidittu athine okke support cheyyanum venam oru ulupp 😂😂 Argentina fan aaya pulli nadathunna Feed Football enna oru malayalam youtube channel unde. Malayalathile No1 football channel aanu athu. Athil pulli ee oru incident ne kurichu engane aanu criticize cheyyunne ennu onnu poyi noku.
@leviwestland
@leviwestland 6 ай бұрын
​@@sujithvs4531 feed football malayalathile no. 1 football channelo 😂😂. Avg nilavaram polm illatha channel. Pinne Argentine gene poolil 40% vare amerindian und. Pinne Argentine chantil evdem blacks enn prnjittilla. African countriesinte peru prnjal racism aakumo. Africa and black are not synonyms
@sujithvs4531
@sujithvs4531 6 ай бұрын
@@leviwestland ennal sir onnu paranje No1 football channel eethanu ennu 😂😂. Feed football is the best mayalayam football channel. Chunma comedy parayathe. Pinne 85-95% Argentina yil ullavar Europians aanu. Chumma endelum okke mandathram vilichu parayaruthu. Poyi google il onnu search cheidu nokke aadyam. Allathe vayill thonnunna evdelum vilichu paranjittu karyam illa. Pinne endinanu Enzo Fernandez apologize cheidadu? Pullide side nnu mistake vannathu kondu alle. Ini Argentina players padiya nalla A class racism chant tazhe njan idam, aadyam athu onnu vayikke mone... 'Listen, spread the word; They play in France, but they are all from Angola; How nice it is! They are going to run; They are 'cometravas'* like f***ing Mbappé; Their mom is Nigerian; Their dad, Cameroonian. But in the document ...Nationality: French.' *'Cometravas' is a slang term that loosely translates to somebody who has sex with transgender people.
@didc8127
@didc8127 6 ай бұрын
Iniyum nayagalude flex vekkan alugal undavum enn alogikumbo al Vargeeya pattygal an racistagitina
@anoopantony9267
@anoopantony9267 6 ай бұрын
Enthonnu racism..2018 il messiyeum Argentina yeyum chorinjathinum..mabappe Euro anu vallithennu paranjathinum koodi thirichu koduthuu..athree ullu..
@fasaludheenpz
@fasaludheenpz 6 ай бұрын
നല്ല വെളുത്ത് സുന്ദരനായ ആഫ്രിക്കൻ (അൽജീരിയൻ ) വംശജനായ സിനദിൻ സിദാൻ ഇറ്റലിക്കാരിൽ നിന്നും നേരിട്ട വംശീയാധിഷേപം ഓർമ്മയുണ്ടോ? അപ്പോൾ കറുപ്പ് അല്ല പ്രശ്നം
@Bendu2wl
@Bendu2wl 6 ай бұрын
Ath racism alla personal insult anne naddaneth
@nkraramparambil7819
@nkraramparambil7819 6 ай бұрын
Ath racism alla manda Personal attack aan
@AJAYKR590
@AJAYKR590 6 ай бұрын
avare whites aayi kaanarilla ,, europeans mathrame whites aayi kaanarullu...northern africans, arabs okke black africans neridunna athe racsim naridunnund
@vieillebaie
@vieillebaie 6 ай бұрын
Ath racism alledo
@leviwestland
@leviwestland 6 ай бұрын
Escuchen, corran la bola juegan en Francia pero son todos de Angola
@didc8127
@didc8127 6 ай бұрын
Israeline support cheyunnavar an ee argentina pattygal athil ninn thanne nayam vektham aan
@harshadmk5919
@harshadmk5919 6 ай бұрын
purogamana vadigal kelkunnudallo alle , eurpintte samskkaram thinnunnavar
@vineethk7609
@vineethk7609 6 ай бұрын
Loka society ennu valathu fazist paksam anu
@rajjvikram
@rajjvikram 6 ай бұрын
എന്റെ പൊന്നു സാറേ ഏറ്റവും കൂടുതൽ ലോക കപ്പ് ജയിച്ച ലോകത്തെ ഏറ്റവും മികച്ച ടീമിനെ തൊട്ടാൽ നിങ്ങൾ വിവരം അറിയും.2022 ഇൽ ഞങ്ങൾ കപ്പ്‌ അടിച്ച ശേഷം ആണ് ഫുട്ബോൾ ഉണ്ടായത്
@kenzakenza909
@kenzakenza909 6 ай бұрын
ഇതിൽ ഇ രണ്ട് പേരും കൂടി അർജൻ്റീനയെ തോൽക്കാൻ മനസ് വെച്ച് ഇറങ്ങിയവരാണ് അത് നടന്നില്ല അത് നടന്നില്ല ഇപ്പോൾ എന്തൊക്കെ പൊക്കി പിടിച്ച് നടക്കുന്നു 😂😂😂😂😂😂😂😂😂😂 ഇവർ നിഷ് പക്ഷമായി നിരീക്ഷണം നടത്തുന്നവരല്ല അതാണ് യാഥാർത്ഥ്യം
@rajumonchacko7378
@rajumonchacko7378 6 ай бұрын
Correct
@ajay.m45
@ajay.m45 6 ай бұрын
ഈ ചാനലിലെ വീഡിയോസ് എടുത്തു നോക്ക് ക്രിക്കറ്റ്‌ ഫുട്ബാൾ റിലേറ്റഡ് വീഡിയോസ് ഉണ്ട് ഫാൻസിസം ആകാം അന്തം ആകരുത് 😂
@SPINAZZOLA-h5h
@SPINAZZOLA-h5h 6 ай бұрын
Ennu oru marapottan
@kurukshetrawar6680
@kurukshetrawar6680 6 ай бұрын
​@@SPINAZZOLA-h5h2022 ലോകകപ്പിനുശേഷം തുടങ്ങിയ കരച്ചിൽ അല്ലേ? ഒരു ഡോക്ടറെ കണ്ടുകൂടെ? 😂😂 Argentina 💪💪💪❤️❤️❤️
@thafseerthafseer5476
@thafseerthafseer5476 6 ай бұрын
അമേരിക്ക യുറോപ്പ് രാജ്യങ്ങൾ ഇവരെ ക്കാൾ വലിയ വംശ വെറിയ മാർ ലോകത്തിൽ ഇല്ല എന്തിനാ പുറം രാജ്യങ്ങളിലേക്ക് പോവണം എന്താ നമ്മുടെ രാജ്യത്തിൻ്റെ അവസ്ഥ കറുകറുത്ത ബിലാലിനെയും വെളു വെളുത്ത സൽമാനിനേയും മാറോട് ചേർത്ത് പിടിച്ച പ്രവാചകൻ മുഹമ്മദ് നമ്പിയുടെ അനുയായിങ്കൾ വിവേചനം കാണിക്കില്ല
@josegeorge8758
@josegeorge8758 6 ай бұрын
ഹൂറികൾ നല്ല കറുത്തവരുണ്ടേ >
@vieillebaie
@vieillebaie 6 ай бұрын
Kooppaan, ninghal turkey enn keettiondo, Avar Kurdkale Patti parayunnath ariyamo Armenia Patti parayunnath ariyamo Greece, iran arabians ne Patti parunnath ariyamo? Pottakennathile thavala akaruth 🇹🇷😊
@SujasudharSujasudhar
@SujasudharSujasudhar 6 ай бұрын
Onnu podoo Messiey paranjathu oormmaelley?? Get lost..
@athiraaavani8675
@athiraaavani8675 6 ай бұрын
Stand with argentina
@rajjvikram
@rajjvikram 6 ай бұрын
😂😂😂😂
@josegeorge8758
@josegeorge8758 6 ай бұрын
👍👍👍​@@rajjvikram
@SPINAZZOLA-h5h
@SPINAZZOLA-h5h 6 ай бұрын
😂
@kurukshetrawar6680
@kurukshetrawar6680 6 ай бұрын
Argentina ❤❤❤
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
History of Philippines || Bright Explainer
50:14
Bright Explainer
Рет қаралды 13 М.
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН