മിക്കവാറും പ്രഭ തന്നെയാവും അഞ്ജലി സൂര്യ ബന്ധം വീട്ടുകാരോട് പറയുന്നത് 😊
@rarimas870817 күн бұрын
4:54 oru trap aanenn parayunundalo athentha??onn paranju tharamo
@Naliny-z5x17 күн бұрын
അഞ്ജലി എല്ലാ കാര്യങ്ങളും മുൻകൂട്ടി കണ്ട് പ്രതിവിധി ചെയ്യുന്നു. എല്ലാ സീരിയലുകളും കഥ സ്വമീയം ഉണ്ട്. കുശുമ്പ്. വെദ്വേഷം. കൊലപാതകവും ശ്രമവും. സമൂഹത്തിനു ഗുണ പരമോ, മാതൃകപരമായതോ അല്ല. ഇത്തരം കഥകൾ പലതരത്തിൽ ദോഷമേ ചെയ്യൂ