അർജുന്റെ ലോറിയിലെ തടിക്കഷ്ണങ്ങൾ കണ്ടെത്തി; രണ്ടിലും PA1 മാർക്കിങ് | Arjun Rescue | Shirur Landslide

  Рет қаралды 488,018

REPORTER LIVE

REPORTER LIVE

Күн бұрын

അർജുന്റെ ലോറിയിലെ തടിക്കഷ്ണങ്ങൾ കണ്ടെത്തി; രണ്ടിലും PA1 മാർക്കിങ് | Arjun Rescue
Woodlogs from arjuns lorry found
#ArjunRescue #Shirurlandslide #RescueOperation #Karnataka #AnkolaLandslide
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 445
@mom.sgarden
@mom.sgarden 2 ай бұрын
എന്റെ മോനേ നീ എത്ര വേദന സഹിച്ചു. ഓർക്കാൻ പോലും പറ്റുന്നില്ല. ഈശ്വരാ ജീവന്റെ ഒരു നുള്ള് ആ ശരീരത്തിൽ ഉണ്ടാവണേ.
@afsalmachingal1235
@afsalmachingal1235 2 ай бұрын
ഇത് പോലെ.. ഒഴുക്കിൽ പെട്ട്. അർജുൻ എന്ന സഹോദരനും.. വേറെ ഏതേലും സ്ഥലത്ത് ജീവനോടെ ഉണ്ടാവണെ.. റബ്ബേ 🤲🏻🤲🏻🤲🏻
@kavithagokul5
@kavithagokul5 2 ай бұрын
എനിക്കും അങ്ങനെ തന്നെ തോന്നുന്നു... ഉണ്ടാവുമോ ❤
@SareenaNoushad-gj4uz
@SareenaNoushad-gj4uz 2 ай бұрын
Same too
@nisara2177
@nisara2177 2 ай бұрын
Ameen
@diyashanu7717
@diyashanu7717 2 ай бұрын
Ameen😭😭😭🤲🏻🤲🏻🤲🏻🤲🏻
@naseemaalikhan7557
@naseemaalikhan7557 2 ай бұрын
2:50 ആമീൻ
@myworld......mydreams9386
@myworld......mydreams9386 2 ай бұрын
നെഞ്ചിടിപ്പ് കൂടിയിട്ട് വയ്യ. പടച്ചോനെ ആ മോനെ കാത്തുകൊള്ളണേ..... 🤲🤲
@bavintm6806
@bavintm6806 2 ай бұрын
😢😢😢
@diyashanu7717
@diyashanu7717 2 ай бұрын
Ameen😭😭😭😭🤲🏻🤲🏻🤲🏻🤲🏻
@abdulrahmanotp1037
@abdulrahmanotp1037 2 ай бұрын
ആമീൻ 🤲🤲
@ShareefaShareefa-cw5eu
@ShareefaShareefa-cw5eu 2 ай бұрын
😢😢
@shaanantony5121
@shaanantony5121 2 ай бұрын
മരിച്ചിട്ട് 10 ദിവസമായി
@SreedeviBinu-y8p
@SreedeviBinu-y8p 2 ай бұрын
ദൈവമേ അർജുനും ഒഴുക്കിൽ പെട്ടു ഇത് പോലെ ആരെങ്കിലും രക്ഷപ്പെടുത്തി കാണണേ 🙏🙏🙏
@nair123-md
@nair123-md 2 ай бұрын
സിനിമയിൽ ഒക്കെ ഉള്ള പോലെ ഏതേലും ഗ്രാമവാസികൾ, കണ്ടെത്തി അവിടെ ചികിത്സയിൽ ആയിരിക്കും ചിലപ്പോൾ..
@SanimolSanimol
@SanimolSanimol 2 ай бұрын
ഞാൻ ഇങ്ങനെ തന്നെയാണ് വിശ്വസിക്കുന്നത് അങ്ങനെയാവട്ടെ ❤
@arunsuchithra758
@arunsuchithra758 2 ай бұрын
മൂന്നു നാല് ദിവസം മുൻപ് ഞാൻ അങ്ങനെ ഒരു സ്വപ്നം കണ്ടു, പുള്ളി ഓർമ ഇല്ലാതെ ഹോസ്പിറ്റലിൽ ആണ്... കുറച്ചു നാൾ കഴിഞ്ഞു ok ആയി തിരിച്ചു വന്നെന്ന്
@NajmaAbdulla
@NajmaAbdulla 2 ай бұрын
സത്യം ഞാൻ ഇന്നലെ ഒരു ദുസ്വപ്നം ആണ് കണ്ടത് 😢ഞാൻ പറയുന്നില്ല. ഞാൻ കണ്ടത് ഒരിക്കലും സംഭവിക്കാതിരിക്കട്ട ആമീൻ 😢
@madhukumaran5542
@madhukumaran5542 2 ай бұрын
​@@arunsuchithra758angane aakan aagrahikkunnu 😢praying
@Thankamani-m6z
@Thankamani-m6z 2 ай бұрын
ദൈവമേ അർജുൻ ഏട്ടൻ ജീവനോടെ തന്നെ വരണേ
@AnanduKb-nz4yy
@AnanduKb-nz4yy 2 ай бұрын
ഹാർട്ട്‌ ബീ റ്റ് വല്ലാതെ ഉ യ രു ന്നു അടുത്ത നി മി ഷം എന്താ കേ ൾ ക്കാൻ പോകുന്നത് ദൈവം അതിനു ള്ള ശക്തി എല്ലാ വർക്കും നൽ കണം
@shaanantony5121
@shaanantony5121 2 ай бұрын
നടന്നത് തന്നെ
@juvinjuvin70
@juvinjuvin70 2 ай бұрын
ഇനി വരില്ല....
@Rainbow-r5j
@Rainbow-r5j 2 ай бұрын
No ചാൻസ് 😢😢
@user-rv2tc1qk8m
@user-rv2tc1qk8m 2 ай бұрын
sorry 😢😢😢
@akshayacreations8050
@akshayacreations8050 2 ай бұрын
ആ മരത്തടിയിൽ ഏതിലെങ്കിലും പിടിച്ച് രക്ഷപ്പെട്ടിട്ടുണ്ടാവണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻
@baavybaavy5881
@baavybaavy5881 2 ай бұрын
അങ്ങനെയുള്ള തടികഷണത്തിൽ പിടിച്ചു രക്ഷപെട്ടു ആ പുഴയോരത്തു എവിടെയെങ്കിലും ഉണ്ടായിരുന്നെങ്കിൽ...
@meharunnisa679
@meharunnisa679 2 ай бұрын
njnum agrahichu
@sibi-pulliyattu6175
@sibi-pulliyattu6175 2 ай бұрын
ശരിയാ 😭
@ahanandahvedsworld2816
@ahanandahvedsworld2816 2 ай бұрын
🙏🏾🙏🏾🙏🏾
@MiniMini-q5b
@MiniMini-q5b 2 ай бұрын
Yes🙏🙏🙏🙏🙏🙏🙏🙏
@littlemathu3611
@littlemathu3611 2 ай бұрын
😢😢
@propagandatov1748
@propagandatov1748 2 ай бұрын
10 ദിവസം ആയി പറഞ്ഞത് തന്നെ പറഞ്ഞു കൊണ്ട് നമ്മുടെ പ്രിയപ്പെട്ട മാധ്യമ മലരുകൾ❤❤😊
@user00557
@user00557 2 ай бұрын
Allathe vere progress onnum udayittillallo, pinna vereth parayan
@user-lokkjsdzo9fw9
@user-lokkjsdzo9fw9 2 ай бұрын
Yes
@mazhathulli2663
@mazhathulli2663 2 ай бұрын
ഭഗവാനെ നെഞ്ച് പൊട്ടി വിളിക്കുകയാണ്‌, ഒരു തുണ്ട് ജീവനോടെ എങ്കിലും തിരിച്ചു തരണേ,,😢
@joshychakkikavu2855
@joshychakkikavu2855 2 ай бұрын
ആഗ്രഹമുണ്ട് but impossible
@vaish583
@vaish583 2 ай бұрын
നമഃശിവായ 🙏🏾
@shaanantony5121
@shaanantony5121 2 ай бұрын
നടക്കുന്ന കാര്യം പറ
@sarithaj6560
@sarithaj6560 2 ай бұрын
News കേട്ടാൽ തോന്നും തടുകഷ്ണം ആണ് അനേഷിച്ചു കൊണ്ടിരിക്കുന്നത് എന്ന്.
@brijeshv7980
@brijeshv7980 2 ай бұрын
🤦
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 ай бұрын
ജീവന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം അർജുൻ❤❤
@Sadiquesaqu
@Sadiquesaqu 2 ай бұрын
തടി കിടക്കുന്നത് കണ്ടിട്ട് ഇന്നലെ എടുത്ത തടി ആയിട്ട് തോന്നുന്നില്ലല്ലോ... കുറെ ദിവസം ആയി ... നല്ല പഴക്കം ഉണ്ട് തടി കിടക്കുന്ന സ്ഥലത്ത്
@eshaanalistalks744
@eshaanalistalks744 2 ай бұрын
Correct. തടി കിടക്കുന്ന സ്ഥലത്ത് പുല്ല് ഇല്ലല്ലോ
@mayavinallavan4842
@mayavinallavan4842 2 ай бұрын
അവിടെ ഉൾഗ്രാമം ആണ്, അന്നന്നത്തെ അന്നത്തിനു വേണ്ടി മീൻ പിടിച്ചു ജീവിക്കുന്നവർ , അവർക്ക് വലിയ അറിവൊന്നും ഇല്ല, ഈ പൊട്ടന്മാർ ലോറിയുടെ പരസ്യ നടത്തിയപോലെ അല്ല, അന്നേ എല്ലാം വെള്ളത്തിൽ പോയികാണും മീൻപിടുത്തക്കാർക്ക് കിട്ടി അവർ തീ കത്തിക്കാൻ പാചകത്തിന് എടുക്കുകയിരുന്നു എന്ന് വാർത്ത.
@Escobar2255
@Escobar2255 2 ай бұрын
കൈ വിടില്ല ദൈവം പടച്ചോൻ കർത്താവ്.രക്ഷിക്കണേ...😢ഗോഡ് bless you team media reporter media only..arun sir congratulations 😢❤
@sabithaajaysabithacp9389
@sabithaajaysabithacp9389 2 ай бұрын
കരയിലും പുഴയിലും ഒരേ സമയം തിരയേണ്ടതായിരുന്നു ഈശ്വര നെഞ്ചിടിപ്പ് കൂടുന്നു വേഗം കണ്ടെത്താൻ പറ്റണെ 🙏
@ജംഷീർ-A
@ജംഷീർ-A 2 ай бұрын
വെള്ളത്തിൽ ലോറി വീണ ഉടനെ പയ്യൻ ക്യാബിൻ തുറന്നു താഴേക്ക് ഒഴുകി നീന്തി ഏതോ കരയിൽ അബോധവസ്ഥയിൽ ഉണ്ടെന്നു മനസ്സിൽ ചിന്തിക്കുന്നവർ ഉണ്ടോ 🙏
@muhsinavp3633
@muhsinavp3633 2 ай бұрын
Onnichu sphodanam sambavichallo😢
@Sajna-nr3zy
@Sajna-nr3zy 2 ай бұрын
ഉണ്ട്. എനിക്ക് നേരത്തെ തോന്നി
@seenathc4302
@seenathc4302 2 ай бұрын
Enikum thonnunnundd😢
@abikrishna5099
@abikrishna5099 2 ай бұрын
തടി അല്ല ഞങ്ങൾക്ക് വേണ്ടത് അർജുൻ എവിടെ 😢
@abikrishna5099
@abikrishna5099 2 ай бұрын
😞😞
@SharminaSharmi-uq4zb
@SharminaSharmi-uq4zb 2 ай бұрын
😃🥹
@rajammaarjunan2413
@rajammaarjunan2413 2 ай бұрын
അർജൻ എവിടെ എന്നുള്ളത് കണ്ടുപിടിക്കാൻ തടിയെല്ലാം എവിടെയെങ്കിലും കിടക്കട്ടെ
@moliazimoliazi5062
@moliazimoliazi5062 2 ай бұрын
അതന്നെ
@sebeenaak2642
@sebeenaak2642 2 ай бұрын
അതെ
@shaanantony5121
@shaanantony5121 2 ай бұрын
ബോഡി ഒഴുകി പോയി കാണും
@AMJATHKHANKT
@AMJATHKHANKT 2 ай бұрын
തടി നോക്കാനല്ല.അത് വെച്ച് എന്തെങ്കിലം വിവരം കിട്ടുമൊന്ന് നോക്കാനാണ് ബ്രോ
@sunithmohan4888
@sunithmohan4888 2 ай бұрын
ഒഴുക്കിൽപെട്ട് മോനെ ആരെങ്കിലും രക്ഷിച്ചിട്ടുണ്ടാവണേ🙏🙏🙏🙏🙏🙏
@shereejsherisheri0518
@shereejsherisheri0518 2 ай бұрын
ഒരു മനുഷ്യ ജീവനല്ലേ നിങ്ങൾക്കിത് മുന്നേ പറയാമായിരുന്നില്ലേ പടച്ചോനെ ആ സഹോദരനെ കാക്കണേ നല്ലൊരു വാർത്ത കേൾക്കാൻ കഴിയട്ടെ
@SanuuzzSanuu
@SanuuzzSanuu 2 ай бұрын
തടിയുടെ കൂടെ ഒഴുകിപ്പോയ അർജുനെ ആരേലും രക്ഷപ്പെടുത്തി ഇപ്പൊ എവിടേലും ജീവനോടെ ഇരുന്ന മതിയായിരുന്നു
@manju2769
@manju2769 2 ай бұрын
ദൈവമേ ആ തടിയുടെ കൂട്ടത്തില് പൊന്നുമോൻ ഒഴുകി എവിടെയെങ്കിലും ജീവനോടെ ഉണ്ടാകണേ
@kavith758
@kavith758 2 ай бұрын
Angane ayal mathiyayirunnu😢
@sebeenaak2642
@sebeenaak2642 2 ай бұрын
🤲🏻🤲🏻🤲🏻
@ShinduShindu-m9r
@ShinduShindu-m9r 2 ай бұрын
സർവശക്തനായ ദൈവമേ ആ പോന്നോമനയെ ജീവനോട് ഞങ്ങൾക്ക് തരണേ ചങ്ക് പൊട്ടി പ്രാർത്ഥിക്കുന്നു
@NajmaAbdulla
@NajmaAbdulla 2 ай бұрын
അള്ളാഹുവേ ഞാൻ ഇന്നലെ ഒരു ദുസ്വപ്നം ആണ് കണ്ടത് 😢😢അത് പോലെ ഒരിക്കലും സംഭവിക്കാതിരിക്കട്ട ആമീൻ 😢🤲🏻
@kalieees8459
@kalieees8459 2 ай бұрын
തടി ആദ്യ ദിവസം തന്നെ കിട്ടിയതല്ലേ തടി കിടന്ന ഭാഗത്ത് പുല്ലില്ല പക്ഷെ ചുറ്റിലും പുല്ല് വളർന്നിട്ടുണ്ട്😮
@shereejsherisheri0518
@shereejsherisheri0518 2 ай бұрын
പരിസരവാസികൾ എന്തു കൊണ്ട് ഇതുവരെ പറഞ്ഞില്ല കഷ്ടം എന്നാൽ മുന്നേ തന്നെ പുഴയിൽ തിരയാമായിരുന്നു 😢
@shereejsherisheri0518
@shereejsherisheri0518 2 ай бұрын
ഇത്രയും കഷ്ണങ്ങൾ ഇതുവരെ ആരും കണ്ടതായി പറഞ്ഞില്ലേ 😢😢😢
@prabhas7362
@prabhas7362 2 ай бұрын
Suja madam ,,നിങ്ങൾ മാരത്തോൺ ഓട്ടത്തിൽ ഓടുന്നതുപോലെ വാർത്ത വായിക്കാതെ പ്ലീസ് 🙏🏽 കുറച്ച് സമാധാനമായിട്ട് കാര്യങ്ങൾ പറയാൻ ശ്രമിക്കുക
@ShafiShafa
@ShafiShafa 2 ай бұрын
Avaru ath program akukayanu apozhalle views kittu
@Dr.aryan..muthumol
@Dr.aryan..muthumol 2 ай бұрын
Ivl swsam muty chakumllo
@Universal_Redemptive
@Universal_Redemptive 2 ай бұрын
ഇത്രെയും ആളുകൾ അവനെ കാത്തു നിക്കുന്നുണ്ട് പ്രാർ ത്ഥിക്കുന്നുണ്ട് അറിയാൻ അവന് ഭാഗ്യം കൊടുക്കണേ ദൈവമേ
@binu25
@binu25 2 ай бұрын
ഞാൻ ആദ്യ ദിവസം തന്നെ റിപ്പോർട്ടർ ചാനലും 24ഉം കാണുന്നു. ഓരോ ദിവസവും റീച്ചിനുവേണ്ടി ഇവർ വാർത്തകൾ വളച്ചൊടിക്കുന്നു. കർണ്ണാടക ഗവൺമെൻ്റിനെയും ഉദ്യോഗസ്ഥരേയും മൽസരിച്ച് കുറ്റം പറയുന്നു. റിപ്പോർട്ടിലെ സുജയ പറയാത്ത കുറ്റങ്ങൾ ഒന്നും ഇല്ല. ഇപ്പോ എന്തായി. ലോറി പുഴയിൽ. Big Salute to the Karnataka Government and Govt. Staff. നിങ്ങളായിരുന്നു ശരി.
@shanavas6142
@shanavas6142 2 ай бұрын
ദയവുചെയ്ത് തടിക്കഷണങ്ങൾ കിട്ടിയ സ്ഥലത്ത് ലോറി ഉണ്ടാകുമെന്ന് പറയരുത്. അവിടെ പരിശോധിക്കാനും പറയരുത്. ഈ സംഭവം മൊട്ട അറിഞ്ഞെങ്കിൽ തീർച്ച. ഉടനെ രഞ്ജിത്തിനെ വിളിക്കും പിന്നെ എസ് പിയെ വിളിക്കും. ഞങ്ങൾക്ക് അർജുൻ എങ്ങനെയെങ്കിലും ഒന്ന് കിട്ടിക്കോട്ടെ🙏 അർജ്ജുനെ കിട്ടിയാലുടനെ നിങ്ങളെ അറിയിക്കാം
@habeeb376
@habeeb376 2 ай бұрын
തടികഷ്ണം അല്ല അർജുൻ ആണ് വേണ്ടത് 😢
@sajnashihabssvlog9931
@sajnashihabssvlog9931 2 ай бұрын
അപകടം നടന്ന സ്ഥലം മുതൽ താഴെ ഭാഗം കടലിൽ ചേരുന്ന വരെ 2കരകളിലും തിരച്ചിൽ നടത്തണം വണ്ടി വീണ ടൈമിൽ തന്നെ അർജുനും തെറിച്ചു വിഴുകയോ നീന്തി കേറി ആളില്ലാത്ത സ്ഥലത്തു ഒറ്റപെട്ടു കിടക്കുന്നുണ്ടോ എന്ന് നോക്കണം pls
@minimolaalinaalin2509
@minimolaalinaalin2509 2 ай бұрын
ദൈവമേ സന്തോഷം നിറഞ്ഞ വാർത്ത ആകണേ അർജുനെ കാത്തിരിക്കുന്ന എല്ലാവർക്കും സമാധാനം ആകുന്ന വാർത്ത,🙏🏽🙏🏽
@sunnychackopranavam5664
@sunnychackopranavam5664 2 ай бұрын
ഈ തടി അപകടം നടന്ന അന്ന് തന്നെ അവിടെ എത്തി. ഈ തടി കിടക്കുന്ന സ്ഥത്തെ പുല്ല് പോലും കരിഞ്ഞു പോയി. ഇന്നലെ അല്ല തടി അവർക്ക് കിട്ടിയത്
@Mothercare588
@Mothercare588 2 ай бұрын
ബുദ്ധി ഇല്ല ഒരുത്തനും...ഇത് ആ വണ്ടിയിൽ നിന്ന് പോയ തടി അല്ല😅
@Ushakumari-tl1ge
@Ushakumari-tl1ge 2 ай бұрын
ഈശ്വര അവന് ജീവൻ ഉണ്ടാവാണെ അവനെ രക്ഷിക്കണേ 🙏🙏🙏🙏
@salha5137
@salha5137 2 ай бұрын
ആ തടിയുടെ കൂടെ അവനും ഒലിച്ചുപോയി എവിടെയെങ്കിലും പോയി രക്ഷപ്പെട്ടാൽ മതിയായിരുന്നു
@manjupaulose8704
@manjupaulose8704 2 ай бұрын
എന്തൊരു ചതി ആ ആ ഗ്രാമവാസികൾ മിണ്ടി ഇല്ലല്ലോ തടി കിട്ടി എന്ന്
@whitewolf12632
@whitewolf12632 2 ай бұрын
അവരിതൊന്നും അറിഞ്ഞു കാണില്ല. അല്ലെ പേടിച്ചു കാണും
@MuhammedShibin-sn5eh
@MuhammedShibin-sn5eh 2 ай бұрын
Mm
@dranithaeradi3431
@dranithaeradi3431 2 ай бұрын
നമ്മൾ arjune മാത്രമേ അറിയൂ അവിടെ ഉള്ള അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കു. തടി കഷ്ണം പുഴയിൽ നീന്നു ഒഴുകി വന്നത് ആവാം പക്ഷേ ആരുടെ enn എങ്ങിനെ അവർ അറിയും
@upkcanithakumary8583
@upkcanithakumary8583 2 ай бұрын
Vellam pongumpol puzhayiloode ozhukivarunna enthum gramavasikal pidichu karakkidum arudeyenno evideninnenno thirakkilla
@sidheeqacharamban1336
@sidheeqacharamban1336 2 ай бұрын
തടി കിട്ടിയിട്ട് മിണ്ടാതിരുന്ന മലരുകൾ..
@ashrafareekkal8446
@ashrafareekkal8446 2 ай бұрын
ഇത് ഏതോ പഴയ മരമാണ് കുട്ടീ
@DevikaDevika-xy7fy
@DevikaDevika-xy7fy 2 ай бұрын
ഒരു. മനുഷ്യ നെ. കാണാതായിട്ട്. 10. ദിവസമായി. മറക്ഷീനത്തെ. കുറിച്ച്ച്. വിവരിക്കുന്നു. Kashettm
@Hamsterkombat2_24
@Hamsterkombat2_24 2 ай бұрын
നോർമൽ ബുദ്ധി ഉപയോഗിച്ചു ചിന്തിക്കു. വണ്ടി തലകീഴായി വെള്ളത്തിനടിയിൽ ആണെന്ന് പറയുന്നു. ആ വാഹനത്തിന്റെ ഗ്ലാസ് ബുള്ളറ്റ് പ്രൂഫ് ഒന്നും അല്ലല്ലോ. ശക്തമായ കല്ലിടിച്ചു അതു എപ്പോഴേ പൊട്ടി പോയിരിക്കാം. ആളിന്റെ ബോഡി എങ്കിലും കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാം. 😢😢😢
@bsn39
@bsn39 2 ай бұрын
ഇന്നലെ ഒരാള് വന്ന് പറഞ്ഞു വണ്ടി പുഴയിലേക്ക് വീഴുന്നത് കണ്ടു് ഇന്ന്.ഇന്നിപ്പോൾ തടി കഷ്ണം. ഇവനൊക്കെ മനുഷ്യൻ തന്നെ ആണോ. ഒന്നുകിൽ പുറം ലോകമായി ഒരു ബദ്‌ധവും ഇല്ല അല്ലെങ്കിൽ മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ല. വല്ലാത്തൊരു ജനം.
@AfiAfiAreekulangara
@AfiAfiAreekulangara 2 ай бұрын
അർജുനെ എത്രയും പെട്ടെന്ന് കിട്ടട്ടേ കേരളംമൊത്തം പ്രാർത്ഥിക്കുന്നു......
@MuhammadKv-g1u
@MuhammadKv-g1u 2 ай бұрын
Ith kore aayallo thadi kandethi lorry kandethi ennokke parayan thudanghiyitt eni eppenkilum arjune jeevanode kittumo ...😢
@Niyas-f7g
@Niyas-f7g 2 ай бұрын
പടച്ചോനെ അർജുന്റെ ജീവൻ കിട്ടണേ 🤲🏻🤲🏻🤲🏻
@babucv887
@babucv887 2 ай бұрын
കോയനുണ പറയുന്നു തടി വണ്ടിയുലുള്ളതാണങ്കിൽ അവർ മിണ്ടാതിരുന്നതാണ് ഒരു ആഴ്ച്ചയിൽ കുടുതാലായി ആ തടി അവിടെ കിടന്ന ലക്ഷണം ഉണ്ട് സാധുജനങ്ങളാണ് പേടി കൊണ്ടാണ് സത്യം പറയാത്തത്.
@haseenajaleel8479
@haseenajaleel8479 2 ай бұрын
അർജുനൻ എവിടെകിലും ഉണ്ടാവും ഉണ്ടാവട്ടെ പടച്ചോനെ എവിടെകിലും വയ്യാത്ത അവസ്ഥയിൽ കിടക്കുന്നുണ്ടാവും പടച്ചോനെ കാത്ത് കൊല്ലന്നേ
@musthafamt9392
@musthafamt9392 2 ай бұрын
അല്ലാഹുവേ...... അർജുൻ ജീവനോടെ ഉണ്ടായിരിക്കണേ...... ആമീൻ
@johnsondaniel8366
@johnsondaniel8366 2 ай бұрын
ഇവൾക്ക് തടിയുടെ കാര്യം ആണ് അറിയണ്ടത് തടി അവിടെ നിൽക്കട്ടെ അർജുന്റെ കാര്യമാണ് ഇവിടെ എല്ലാവർക്കും അറിയേണ്ടത് ചുമ്മാ വള വള പറയാതെ
@BinduThomas-j7y
@BinduThomas-j7y 2 ай бұрын
ആ കാട്ടിൽ ഒന്ന് നോക്കോ അവിടെ പാവം ജീവനോടെ ഉണ്ടാവും പ്ലീസ്🙏🙏🙏🙏🙏🙏🙏
@kurafimedia
@kurafimedia 2 ай бұрын
അല്ലാഹുവേ രക്ഷാകർത്താക്കളെയും മറ്റും അല്ലാഹുവിന്റ വിജയം കൊടുക്കാൻ അനുഗ്രഹിക്കട്ടെ
@sunisubuvarietys9241
@sunisubuvarietys9241 2 ай бұрын
അയ്യോ പറഞ്ഞതന്നെ പറയുമ്പോൾ ചാനെൽ മാറ്റാൻ thonniva
@remanijagadeesh1671
@remanijagadeesh1671 2 ай бұрын
Njan chanel mati,,,nammal pratheekshayode kelkumpozha veendum veendum,,,,,
@sabithamanoj6661
@sabithamanoj6661 2 ай бұрын
എന്റെ ദൈവമേ ഇതിനൊരു അറുതി വന്നെങ്കിൽ ഇത് എന്തൊരു പരീക്ഷണമാണ്
@Chikkustalks
@Chikkustalks 2 ай бұрын
ഇത് നേരത്തെ കണ്ടിരുന്നെങ്കിൽ പുഴയിലെ തിരച്ചിൽ നേരത്തെ തുടങ്ങാമായിരുന്നു
@vibgyor735
@vibgyor735 2 ай бұрын
പടച്ചോനെ ഈ മോനെ ഞങ്ങൾക്ക് തിരിച്ച് തരണേ 🤲🤲🤲🤲
@iceyjohn8044
@iceyjohn8044 2 ай бұрын
🦋 ഒരാൾ രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് ഇന്നലെ വന്നതല്ല. ഇതിന് താഴെയുള്ള പുല്ല് അഴുകിയിരിയ്ക്കുന്നു. കള്ളത്തരം അയാൾ പറഞ്ഞതാണ്. ഇത് ഒരാഴ്ച്ച മുമ്പ് കിട്ടിയതാണ്.
@RedBook-jx4iv
@RedBook-jx4iv 2 ай бұрын
മോളെ വല്ല അറ്റാക്ക്കും വരും... 😂😂
@LiniSaji
@LiniSaji 2 ай бұрын
😂😂
@Escobar2255
@Escobar2255 2 ай бұрын
ദൈവം പടച്ചോൻ കർത്താവ് കൈ വിടില്ല reporter media god bless you ❤😢
@anjalykajayan3152
@anjalykajayan3152 2 ай бұрын
🙏🙏🙏
@dilipdamodaran6486
@dilipdamodaran6486 2 ай бұрын
ആ താടികൾ ഇന്നലെ പിടിച്ചിട്ട പോലെ തോന്നുന്നില്ല അതിന്റെ അടിവശവും പരിസരവും കണ്ടിട്ട്, ഒരു സംശയം ആണേ 🙏🏻. അർജുൻ വരും 🙏🏻
@RabiyaKhan-sl5rb
@RabiyaKhan-sl5rb 2 ай бұрын
അർജുൻ എന്ന സഹോദരനെ കാക്കണേ അള്ളാ ആ സഹോദരനെ ജീവനോടെ തിരിച്ചു തരണേ അള്ള
@rajupaulose6351
@rajupaulose6351 2 ай бұрын
ജീവന്റെ ഉടയവനായ യേശു കർത്താവേ ആകുടുംബാംഗങ്ങളുടെ കണ്ണീരിന്റെ ആഴം ഓർത്തുകൊണ്ട് ആപ്രിയ പ്പെട്ടവനെ ജീവനോട് മടക്കികൊടുക്കണേ.🎉🎉🎉
@ebeysrepair
@ebeysrepair 2 ай бұрын
അർജുനും ഇതുപോലെ കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു
@Escobar2255
@Escobar2255 2 ай бұрын
Arjun is come back God bless you രക്ഷാ പ്രവർത്തനം team ദൈവമേ
@shinyjaimon693
@shinyjaimon693 2 ай бұрын
ജീവനോടെ വരണേ എന്ന് പ്രാർത്ഥിക്കുന്നു
@sainudheenavs2399
@sainudheenavs2399 2 ай бұрын
അള്ളാഹുവെ ആ സഹോദരന് ഒന്നും സംഭവിക്കാതെ ഞങ്ങൾക്ക് തിരിച്ച് തരണേ...😢
@nisha4995
@nisha4995 2 ай бұрын
ഇത് പോലെ അർജുനും ഏതേലും കരയിൽ എത്തി reksha പെട്ടിട്ടുണ്ടെങ്കിൽ ennu പ്രാർത്ഥിക്കുന്നു
@Laife-fd9ox
@Laife-fd9ox 2 ай бұрын
ആദ്യമെ പുഴയിൽ തിരച്ചിൽ നടത്താം എന്ന് അവിടെ ഉള്ളവർ പറഞ്ഞപ്പോൾ കരയിൽ തന്നെ ആണു വണ്ടി ഉള്ളത്‌ എന്ന് പറഞ്ഞ ആളുകൾ ആണു ഈ മനഫും രഞ്ജിത്ത്‌ ഇസ്രായെലും ഇങ്ങനെ ഉള്ളവരെ ഒന്നും അവിടെ അടുപ്പികരുത്‌ ആയിരുന്നു
@sathigk4971
@sathigk4971 2 ай бұрын
പറഞ്ഞതന്നെ പറയാതെ..
@sidkid_shiv
@sidkid_shiv 2 ай бұрын
Arjun ulppede aah vaahanathil ulla ellavarum rakshpedatte Bagavane🙏🙏🙏
@ambadivs4935
@ambadivs4935 2 ай бұрын
ഭഗവാനെ നാവികരെ കാത്തോളണേ അർജുനെ എത്രയും വേഗം കണ്ടുകിട്ടണേ🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreekuttus2638
@sreekuttus2638 2 ай бұрын
ചന്ദ്രനിൽ പോകാൻ എല്ലാ കണ്ടുപിടുത്തം ങ്ങളുംനടത്തി... ഇതുപോലെ ഉള്ള ഒരു അപകടം സംഭവിച്ചാൽ അത് കണ്ടുപിടിക്കാൻ ഒന്നും ഇല്ല...
@shajishahalu5203
@shajishahalu5203 2 ай бұрын
പടച്ച റബ്ബേ അർജുനിനെ കാക്കണേ അള്ളാ
@SajeevanKeloth-ru4bp
@SajeevanKeloth-ru4bp 2 ай бұрын
നിങ്ങളെ ഈ പ്രവർത്തിച്ച എല്ലാവർക്കും നന്ദി ഒരു കാര്യം പറയാം എനിക്ക് തന്നെ മനസ്സിലാകുന്നില്ല അതുകൊണ്ട് ഇതിൽ പ്രവർത്തിക്കുന്ന എല്ലാ ട്രഷർക്കോ എന്താ പറയാ മാധ്യമപ്രവർത്തിക്കും നന്ദി അറിയിക്കുകയും ചെയ്യാം ഏറ്റവും പെട്ടെന്നുള്ള വിവരവും അറിയിക്കുക നിങ്ങളെപ്പോലെ തന്നെ കിടക്കുവാ
@askara277
@askara277 2 ай бұрын
റബ്ബേ നീ കാക്കണേ 🥲 നാഥാ നിനക്ക് അസാധ്യമായി ഒന്നുമില്ല 🤲
@sudhakarankunnamkulam1042
@sudhakarankunnamkulam1042 2 ай бұрын
ആ തടികൾ ഇന്നലെ കിട്ടിയതല്ല. കാരണം തടി കിടക്കുന്നതിന്റെ അടിയിൽ ഉള്ള പുല്ല് ചീഞ്ഞു പോയിട്ടുണ്ട്. 4ദിവസം മുൻപെങ്കിലും കിട്ടിയതാകും
@anjups9969
@anjups9969 2 ай бұрын
Thadi kidakkunna sthalath pullonnum illallo? Appol kure days munne kittiyath aano???
@kidslover2780
@kidslover2780 2 ай бұрын
ആയിരിക്കും... ആ നാട്ടുകാരുടെ സ്വഭാവം അങ്ങനെ ആണല്ലോ പേടിച്ചിട്ടാണോ എന്തോ ആരോടും ഒന്നും പറയില്ല അല്ലെങ്കിൽ ചിലപ്പോ ഈ വാർത്ത പോലും അറിഞ്ഞിട്ടുണ്ടാവില്ല...
@terrancemathew4531
@terrancemathew4531 2 ай бұрын
Breath eduttiu parayady football comentry alla itu😅
@AnithaPnair-nk5ei
@AnithaPnair-nk5ei 2 ай бұрын
ഭഗവാനേ ജീവൻറെ ഒരു തുടിപ്പ് എങ്കിലും ഉണ്ടാകണേ. ആ കുഞ്ഞിനെ രക്ഷപ്പെടുത്താൻ സാധിക്കണെ.
@PrasadCherukavil
@PrasadCherukavil 2 ай бұрын
ദൃത്സാക്ഷികൾ എന്നുപറഞ്ഞാൽ കണ്ട ആളുകൾ എന്നാണ് അർത്ഥം...
@Rishadperumala
@Rishadperumala 2 ай бұрын
10ദിവസം കഴിഞ്ഞിട്ട് ആണ് ദൃക് സാക്ഷികൾ ഉണ്ടായേ ഇതിന. മുൻപ് തന്നെ ഇതൊക്കെ അറിഞിരുന്നെഗിൽ 🥹
@asiyabeevi3773
@asiyabeevi3773 2 ай бұрын
ആ തടി എടുക്കാൻ പോയ അർജുൻ ആ തടിയിൽ കൂടി തെളിവ് ആയി 😢
@sreenidhianand1084
@sreenidhianand1084 2 ай бұрын
ഇതൊക്കെ അപകടം നടന്നു എന്നറിഞ്ഞ ഉടൻ വേണമായിരുന്നു. ഇതൊക്കെ കൈയിൽ വച്ചിട്ട് എന്ട് കാര്യം
@ppameen007
@ppameen007 2 ай бұрын
Allah nalla oru result aavanamee..... Jeevan thirichu kittan ellavaeum dua cheyyuga
@jilcyeldhose8538
@jilcyeldhose8538 2 ай бұрын
ടെൻഷൻ കൊണ്ടു ഞാൻ ഇപ്പൊ ചാവും ന്നു തോന്നുന്നു.....😮😮😮
@SheejaPadippurakkal-pv7fy
@SheejaPadippurakkal-pv7fy 2 ай бұрын
എന്തുകൊണ്ട് ഒരേ സമയം കരയിലും നദിയിലും തിരച്ചിൽ നടത്തിയില്ല. എങ്കിലും ഇത്ര ദിവസങ്ങൾ കഴിഞ്ഞിട്ടും ഞങ്ങൾ എല്ലാവരും പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് പ്രതീക്ഷയോടെ🙏🏻
@shamilashameer1545
@shamilashameer1545 2 ай бұрын
ഇന്നലെ ഇട്ടതു പോലെ തോന്നുന്നില്ല ആ തടി ഉയർത്തിയപ്പോൾ അവിടെ തടി കുറച്ചു ദിവസം കിടന്നപ്പോഴുള്ള പോലെ പുല്ല് azhuki പോയിരിക്കുന്നു
@Nintemookkuthippenn
@Nintemookkuthippenn 2 ай бұрын
🥺🥺🥺വേഗം ഒന്നു കണ്ടെത്തിയ മതി 🥺🥺
@Sreerag9999
@Sreerag9999 2 ай бұрын
ഒരാൾക്ക് വേണ്ടി ലോകം മൊത്തം ഇങ്ങനെ പ്രാർത്ഥിച്ചു കാണില്ല ദൈവമേ ജീവിച്ചിരിക്കുന്നു എന്ന വാർത്ത കേൾക്കാൻ ആഗ്രഹിക്കുന്ന ലോകം
@abhilashgerman2636
@abhilashgerman2636 2 ай бұрын
വണ്ടി അവിടുണ്ടല്ലോ പിന്നെ തടിയുടെ പിറകേ പോകണ്ട പ്രാധാന്യം എന്താണ്???
@abdul.basheer
@abdul.basheer 2 ай бұрын
പുഴയിൽ ഒഴിക്ക് ആണ് അവിടെ രക്ഷാപ്രവർത്തനം നടത്താൻ ആകുന്നില്ല എന്ന് പറഞ്ഞു ഇന്നത്തെ ദിവസവും ഇവിടെ അവസാനിക്കാനായി പുഴയുടെ മധ്യഭാഗത്തുള്ള മൺതിട്ട ഒഴിവാക്കി കഴിഞ്ഞാൽ പുഴയുടെ ഒഴുക്കിൽ മാറ്റങ്ങൾ വരും പുഴയുടെ മധ്യഭാഗത്ത് മണ്ണുകൾ വന്ന് അടിഞ്ഞത് കാരണമാണ് ലോറി ഉണ്ട് എന്ന് പറയുന്ന ഭാഗത്ത് കൂടി വെള്ളം ഒഴുകുന്നത് പുഴയുടെ മധ്യഭാഗത്തുള്ള മണ്ണിനെ നീക്കിയാൽ വെള്ളത്തിൻറെ ഒഴുക്കിൽ തടസ്സങ്ങൾ ഒഴിവാക്കുകയും രക്ഷാപ്രവർത്തനത്തിന് വേഗത കൈവരിക്കുവാനും ലക്ഷ്യം കണ്ടെത്തുവാനും പറ്റും ഇതൊക്കെ ചെയ്യേണ്ട ഇതൊക്കെ അറിയാത്ത ഉദ്യോഗസ്ഥന്മാർ ആണോ അവിടെ ഉള്ളത് സാധാരണക്കാർ ഒഴുക്കാണ് എന്ന് പറഞ്ഞു മാറി നിൽക്കുന്നത് നമുക്ക് മനസ്സിലാക്കാം രാജ്യത്തിൻറെ ഒരു സേന തന്നെ ഇങ്ങനെ പറയുമ്പോൾ എന്താണ് ചെയ്യുക അവിടെ ഒരിക്കലും ഒഴിവാക്കുവാൻ എന്താണ് മാർഗം എന്നതിനെക്കുറിച്ചല്ലേ അവർ ചിന്തിക്കേണ്ടത് മദ്യഭാഗത്തുള്ള മൺതിട്ട ഒഴിവാക്കിയാൽ വെള്ളത്തിൻറെ ഒഴുക്ക് ഗതി മാറി ഒഴുകും ആരോട് പറയാൻ
@kurafimedia
@kurafimedia 2 ай бұрын
വാർത്ത👍👍👍🌺👍
@Vinodk-gr1kn
@Vinodk-gr1kn 2 ай бұрын
,തടി വേണ്ട. .......ഞങ്ങൾക്ക് അർജുൻ മതി......ജീവനോടെ....😢😢😢
@Thankamani-m6z
@Thankamani-m6z 2 ай бұрын
ഇതെന്നെ അല്ലെ അർജുൻ ഏട്ടന്റെ വണ്ടിയിൽ ഉണ്ടായത്
@Simplymalluvlogs
@Simplymalluvlogs 2 ай бұрын
ദൈവമേ ഒരു ആപത്തും കൂടാതെ അർജുനനെ തിരിച്ചു തരണ
@subrahmanianmp
@subrahmanianmp 2 ай бұрын
എല്ലാ വാഹനങ്ങളിൽ ബ്ലാക്ക് ബോക്സ്‌ സ്ഥാപിക്കണം
@karthikm7063
@karthikm7063 2 ай бұрын
For what?😅
@butterfly5502
@butterfly5502 2 ай бұрын
നിങ്ങൾ തടിയാണോ കണ്ടു പിടിക്കുന്നത്. അർജുനെ അല്ലെ. തടി ഒഴിവാക്കൂ എന്നിട്ട് ലോറിയിൽ അർജുൻ ഉണ്ടോ ന്ന് നോക്കൂ പ്ലീസ്. അർജുന് ജീവൻ ഉണ്ടെങ്കിൽ അത് ഇങ്ങനെ വൈകിക്കുന്നത് അപകടമല്ലേ
@natureman543
@natureman543 2 ай бұрын
വണ്ടി ഒരു പരുവം ആയിട്ടുണ്ടാകും,വെള്ളത്തിൽ എന്തോ സ്ഫോടനം ഉണ്ടായെന്ന് പരിസരവാസികൾ പറയുന്നുണ്ട്.
@ജംഷീർ-A
@ജംഷീർ-A 2 ай бұрын
മൂന്ന് ദിവസം ആയി സിഗ്നൽ കിട്ടിയിട്ട് ഇന്നലെ ലോറി കണ്ടെത്തി എന്ന് ഔദ്യോഗികമായി പറഞ്ഞു ഇന്ന് വീണ്ടും നോക്കിനടക്കുന്നു
@HannaMemaden
@HannaMemaden 2 ай бұрын
അടുത്ത വീടുകളിൽ അന്വേഷിക്കണമായിരുന്നു ആദ്യ ദിവസം തന്നെ
@latheeshsabu599
@latheeshsabu599 2 ай бұрын
നിങൾ News chanel ക്ക് ഇത് ഒരു ചാകര ആണല്ലോ .ഞങൾക്ക് അതല്ലോല്ലോ
@premaprema920
@premaprema920 2 ай бұрын
🙏🙏ദൈവമേ ജീവനോടെ ആ സഹോദരനെ കാത്തോളണേമേ 🙏🙏
@AbuMubi-nw2yh
@AbuMubi-nw2yh 2 ай бұрын
പണ്ട് ജോയിയെയും തിരഞ്ഞ സ്ഥലത്തുനിന്നല്ലല്ലോ കിട്ടിയത്. ഒഴുകിപ്പോകാൻ ചാൻസില്ല എന്ന് പറഞ്ഞ് അവിടെത്തന്നെ തിരഞ്ഞു എന്നിട്ട് കുറച്ച് അകലെ കിട്ടിയത്. അതുപോലെ അർജുനും ഒലിച്ചു പോയിട്ടുണ്ടാകുമോ
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 18 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 4 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 12 МЛН