അർജുന്റെ മകനെ പോലെ ആ നാല് വയസ്സുകാരൻ അച്ഛനെ കാത്തിരുന്നത് 72 ദിവസങ്ങൾ; Tom Kuriakose പറയുന്നു

  Рет қаралды 18,012

News18 Kerala

News18 Kerala

Күн бұрын

Kozhikode Arjun Funeral: അർജുൻ ഇനി മരിക്കാത്ത ഓർമ്മ. ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ആംബുലൻസിൽ ജന്മനാട്ടിലേക്ക് എത്തിച്ചു. വിലാപയാത്രയെ കോഴിക്കോട് വരെ കാർവാർ പൊലീസും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലും അനുഗമിച്ചു.
Kozhikode Arjun Funeral: The body of Arjun, a native of Kannadikkal in Kozhikode who died in a landslide in Shirur, was brought back to his hometown in an ambulance. The funeral procession was accompanied by the Karwar police and Karwar MLA Satish Krishnaseyil all the way to Kozhikode.
#arjunfuneral #ankolalandslide #misionarjun #shirurupdates #eshwarmalpe #news18kerala #malayalamnews #മലയാളംവാർത്ത #latestmalayalamnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 9
@Saleemep
@Saleemep 2 сағат бұрын
എൻ്റെ മനസ്സിലും ഓർത്ത് പോയി ആ പെങ്കൊച്ചാണ് ഇനി അനുഭവിക്കുന്നത്. ആർക്കും ഇങ്ങിനെത്തെ അവസ്ഥ വരുത്തല്ലെ. അള്ളാഹ്
@SuperThresiamma
@SuperThresiamma 36 минут бұрын
64വർഷം മുൻപ് എന്റെ 4വയസിൽ ചാച്ചൻ ഇല്ലാതായ ഓർമ്മ 68ആം വയസിൽ അർജുന്റെ മകന്റെ നിലവിളി സഹിക്കാൻ പറ്റുന്നില്ല 😢😢😢😢😢😢😢
@cctv916
@cctv916 2 сағат бұрын
കരയിപ്പിക്കരുത് 😢
@indirap6271
@indirap6271 Сағат бұрын
നെഞ്ച് പൊള്ളിയ വാക്കുകൾ ആണിത്
@naseeraem3097
@naseeraem3097 Сағат бұрын
തീർച്ചയായും താങ്കളുടെ അമ്മ നിങ്ങളെ വളർത്തി വലുതാക്കാൻ ഒരുപാട് ബുദ്ധിമുട്ടി ഉണ്ടാവും അമ്മയെ കൈവിടാതെ ചേർത്തു നിർത്തുക
@khajara8676
@khajara8676 48 минут бұрын
കറക്റ്റ് സർ.
@akhilthankachan712
@akhilthankachan712 2 сағат бұрын
🙏🏻🥲
@ayoobmahmood873
@ayoobmahmood873 Сағат бұрын
👍
@Haseena-jr8bb
@Haseena-jr8bb 2 сағат бұрын
😢
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 8 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 2,5 МЛН