അർജുൻ പണിയെടുത്ത് കൊണ്ട് വന്ന ഭക്ഷണം കഴിച്ച നന്ദി പോലും ആ കുടുംബത്തിന് അർജുനനോട് ഇല്ല
@PhpneHiАй бұрын
മനാഫ് അള്ളാഹു അനുഗ്രഹിക്കട്ടെ
@roughvlogs7620Ай бұрын
അർജുൻ്റെ അളിയൻ നല്ല മുഴുത്ത സംഘിയാണ്, അതാണ് അയാളുടെ പ്രശ്നം. ഇപ്പൊ ആ കുടുംബത്തിൻ്റെ കാര്യങ്ങള് തീരുമാനിക്കുന്നത് അയാളാണ്, ഇതാണ് വിഷയത്തിൻ്റെ കാമ്പ്
@azhartanurАй бұрын
മനാഫ് കേരളത്തിൻ്റെ മുത്ത്... 💕 💕 💕
@raheemtotathil3632Ай бұрын
മനാഫ് നല്ല മനുഷ്യൻ ആണ് അല്ലെങ്കിൽ അയാൾക്ക് അർജുനെ വിട്ടുട്ടിൽ വന്നില്ല അതിന് ബിഗ് സെല്യൂട്ട്
@ramlabasheer7277Ай бұрын
നേക്കു കേരളമേ മനാഫിന്റെ മഹത്യം
@nizarnijju9131Ай бұрын
Ningl heroo an ippo njhgalude karnatakrum to kerala ❤❤❤
@shemeershemeer370Ай бұрын
Manu ikka❤❤❤
@patricearchivesАй бұрын
Manaf ❤❤❤
@chennuc4758Ай бұрын
Manaaaaf ❤
@ashrafuv623Ай бұрын
Support bro
@Sa-g7g-n9tАй бұрын
നിങ്ങൾ യൂട്യൂബ് ചാനൽ തുടങ്ങിയാൽ എന്താണ് കുഴപ്പം!????????? ഈ ഭൂമിയിൽ ആർക്കും തുടങ്ങാം.
@rashid6323Ай бұрын
Aliyan poy inshurense vaanghi varatte
@unaisauni6963Ай бұрын
Mattedh mubeenka aano
@shamnashakkeel3835Ай бұрын
aa
@satharmoideen4451Ай бұрын
ദയവു ചെയ്തു മനാഫും അർജുനന്റെ കുടുംബവും മാധ്യമങ്ങളും എത്രയും പെട്ടന്ന് ഈ വിഷയം അവസാനിപ്പിക്കണം. അർജുനന്റെ കുടുംബത്തിന് മനാഫിന്റെ പ്രവർത്തി ബുദ്ധിമുട്ടു ഉണ്ടാകുന്നുണ്ടെങ്കിൽ അവരെ വിമർശിക്കുന്നതിനു പകരം അർജുനന്റെ പേരിലുള്ള എല്ലാം പ്രവർത്തനവും മനാഫ് അവസാനിപ്പിക്കണം. ഈ വിഷയം കത്തിച്ചു റീച് കൂട്ടാനാണ് ദൃശ്യ മാധ്യമങ്ങളും പല യൂട്യൂബ് ചാനലുകളും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇത് ജനങ്ങൾക്കിടയിൽ വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കികൊണ്ടിരിക്കുന്ന കാര്യം മാധ്യമങ്ങൾ ഓർത്താൽ നന്നായിരിക്കും. വർഗ്ഗീയ കാർഡ് വെച്ച് രാഷ്ട്രീയ മുതലെടുപ്പ് ഉണ്ടാകുന്നവർക്കു ഒരു അവസരം ഉണ്ടാക്കി കൊടുക്കരുത്. അമിതമായാൽ അമൃതും വിഷമാകും എന്നാണല്ലോ.🙏🙏🙏
@Dr.aryan..muthumolАй бұрын
Vndy mubeeno mnf nte o aksat avrk nd vnm.. Athibe avr atgryno.. Oru vllatha samamgla ithokke
ഇനിയും അർജുനന്റെ കുടുംബത്തെ വേദനിപ്പിക്കരുത് എന്നാണല്ലോ ഇയാൾ പറയുന്നത് ഇവിടെ വീണ്ടു കുടുംബത്തെക്കുറിച്ച് ആണല്ലോ കമൻറുകൾ
@D1cineclips-666Ай бұрын
എല്ലാരും കൂടി അർജുന്റെ കുടുംബത്തെ ആക്രമിച്ചു. അവരുടെ ജീവിതം തകർത്തു 😢
@Steny.2020Ай бұрын
Avaru swayam kuzhi thondunnatha
@അമ്മു2Ай бұрын
ആരും അവരെ akkramichittilla അവർ തന്നെ കുഴി തോണ്ടിയതാണ് ഇന്നലെ വരെ ഈ കുടുംബത്തെ അവന്റെ വൈഫിനെ ഒക്കെ ഓർത്തു വല്ലാതെ വിഷമിച്ചിട്ടുണ്ട് അതോർത്തു ഇപ്പൊ പുച്ഛം തോന്നുന്നു എന്നോട് തന്നെ ഏതു സങ്കികൾ വന്നു പണം മറിച്ചാലും ഇങ്ങനെ അവരെ help ചെയ്ത ആളെ തള്ളി പറയാറുതായിരുന്നു കേരളത്തിൽ സങ്കികൾ മാത്രം അല്ലല്ലോ ചോർ തിന്നുന്നവരും ഇല്ലെ?