കേട്ടിരുന്ന് പോയി ഇപ്പോഴല്ലാ... ത്രിശ്ശൂർ, ഹരിയാന😂🤣😂🤣🤣
@RanjithMR-c6m3 сағат бұрын
Haryana Unni 😅
@SrutiTravelvlogs2 сағат бұрын
Wayanad -UDF Palakkad -BJP Chelakkara -LDF
@roypaul5229Сағат бұрын
Wayanad Palakadu Chelakara Ellaidethum udf
@abdulhaseebabdulhaseeb2271Сағат бұрын
മൂന്ന് സീറ്റും യുഡിഫ് ജയികും..
@aneesp856943 минут бұрын
എല്ലായിടത്തും യുഡിഫ് ജയിക്കും ഇനി മണിക്കൂറുകൾ മാത്രം
@abdullathiefd306831 минут бұрын
3 സീറ്റും udf win
@emsiddik304119 минут бұрын
👍
@arjun7890G4 сағат бұрын
വന്ന് വന്ന് മരംമുറിയണ്ണൻ ഇല്ലെങ്കിൽ ഈ പരിപാടിക്ക് ഒര് puch ഇല്ലാതായി.
@rasheedrzfjj74122 сағат бұрын
😂😅😊
@Theoptimisticguy237Сағат бұрын
സത്യം 🤣🤣🤣
@gopalakrishnanthuvara68684 сағат бұрын
B J P യുടെ മുനിസിപ്പാലിറ്റിയിലെ ശക്തികേന്ദ്രങ്ങളിൽ 20 ബൂത്തുകളിൽ 85% വോട്ട് പോൾ ചെയ്‌തു... വിവരക്കേട് പറയല്ലേ
@Kookan224 сағат бұрын
ഒരു കാര്യവുമില്ല..അവിടെ എപ്പോഴും ബിജെപി ക്ക് ഒരു 80 %വോട്ടും ബിജെപി ക്ക് ആണ് കഴിഞ്ഞ ലോക്സഭ ഇലക്ഷന് വോട്ടു നോക്കൂ ബൂത്ത് 54, തൊട്ട് 60 വരെ കൃഷ്ണംകുവരിനെ ആവറേജ് 650 വോട്ടു പോൾ ചെയ്തിട്ടുണ്ട് ശ്രീകണ്ഠനും കൃഷ്ണദാസിന് 100 വോട്ട് ഓക്കെ ആണ്.അത് പോലെ ഇപ്രാവശ്യവും നടക്കും
@SudhirajSuseel3 сағат бұрын
@@Kookan22പക്ഷെ സിപിഎം, udf സ്വാധീണമുള്ള പഞ്ചായത്തുകളിൽ നല്ല കുറവുണ്ട്
@war-n-love2 сағат бұрын
പ്രതിപക്ഷനേതാവിന്റെ പാവാടയും പ്രവചനശിങ്കവും 🤓 വിധിപറഞ്ഞു 🤓 ഇനി വോട്ട് എണ്ണേണ്ട 😎 വ്യാജനെ നേരെ നിയമസഭയിൽ പ്രതിഷ്ഠിച്ചാൽമതിയാവും 😎 ConRSS സിന്ദാവാ 🤗
@roypaul5229Сағат бұрын
@@SudhirajSuseelpolling korevonum congressine effect cheyila trend undenkil Congress jeyikum pothuve Rahul trend anu . Polling percentage korenjethu kedar party Aya cpim bjpye mathrame badhiku . Congress votukel onum arum kondu poyi cheyikunethalla thaneya vannu cheyunetha
പ്രതിപക്ഷനേതാവിന്റെ പാവാടയും പ്രവചനശിങ്കവും 🤓 വിധിപറഞ്ഞു 🤓 ഇനി വോട്ട് എണ്ണേണ്ട 😎 വ്യാജനെ നേരെ നിയമസഭയിൽ പ്രതിഷ്ഠിച്ചാൽമതിയാവും 😎 ConRSS സിന്ദാവാ 🤗
@Kerala_voice79110 минут бұрын
അതെ ഒന്നിലും പെടാതെ വന്ന പോലെ അങ്ങ് പൊയ്ക്കോളും 😂😂
@Vishnumadambi19913 сағат бұрын
കോൺഗ്രസ് വിജയിച്ചിരിക്കും 🎉🎉🎉💐💐💐. 2026 UDF സെഞ്ച്വറി നേടണം നേടും.
@muhasc42434 сағат бұрын
ഒരു ആശങ്കയുമില്ല. രാഹുൽ പതിനായിരത്തിലധികം ഭൂരിപക്ഷത്തിന് ജയിക്കാൻ ചാൻസ് ഉണ്ട്❤
@war-n-love2 сағат бұрын
പ്രതിപക്ഷനേതാവിന്റെ പാവാടയും പ്രവചനശിങ്കവും 🤓 വിധിപറഞ്ഞു 🤓 ഇനി വോട്ട് എണ്ണേണ്ട 😎 വ്യാജനെ നേരെ നിയമസഭയിൽ പ്രതിഷ്ഠിച്ചാൽമതിയാവും 😎 ConRSS സിന്ദാവാ 🤗
@Gurugi304Сағат бұрын
ഒലക്ക... ബിജെപി കൊണ്ട് പോയി
@JosephPhilip-zl7yw4 сағат бұрын
ഉണ്ണി കോങ്ങിയും പരുത്തി കുരവും ആ ഗ്രഹിക്കുന്നത് എന്നു പറയുക, സംഭവിക്കുന്നതെ മറ്റൊന്നായാൽ നിങ്ങൾ നിലപാട് മാറ്റുമോ?
@war-n-love2 сағат бұрын
പ്രതിപക്ഷനേതാവിന്റെ പാവാടയും പ്രവചനശിങ്കവും 🤓 വിധിപറഞ്ഞു 🤓 ഇനി വോട്ട് എണ്ണേണ്ട 😎 വ്യാജനെ നേരെ നിയമസഭയിൽ പ്രതിഷ്ഠിച്ചാൽമതിയാവും 😎 ConRSS സിന്ദാവാ 🤗
@Kerala_voice79111 минут бұрын
@@war-n-lovewait cheyy. Nee.
@siyadsubairkutty3 сағат бұрын
ഒരു തിരഞ്ഞെടുപ്പിൽ പോലും ജനങ്ങളുടെ പ്രശ്നങ്ങൾ,വിലക്കയറ്റം, കറന്റ് ചാർജ്,ആശുപത്രി, വരുമാനം തുടങ്ങി ഒന്നും ചർച്ച ചെയ്യാതെ കുറച്ചു മാപ്ര കളുടെ കോപ്രായങ്ങൾ മാത്രം കണ്ടു വോട്ട് ചെയ്യേണ്ട ഗതികേടിലേക്ക് കേരളം മാറി.......
@war-n-love2 сағат бұрын
പ്രതിപക്ഷനേതാവിന്റെ പാവാടയും പ്രവചനശിങ്കവും 🤓 വിധിപറഞ്ഞു 🤓 ഇനി വോട്ട് എണ്ണേണ്ട 😎 വ്യാജനെ നേരെ നിയമസഭയിൽ പ്രതിഷ്ഠിച്ചാൽമതിയാവും 😎 ConRSS സിന്ദാവാ 🤗
@premnavas-g1lСағат бұрын
Rahul will win 7830 votes Ramya will win 1981 votes Priyanka will win 3,93000 votes
@abdullathiefd306828 минут бұрын
Chelakkara doubt
@PrasoonPrasu-fi3ws4 сағат бұрын
ഹരിയാന പോലെ ബിജെപി ജയിക്കില്ല.... 11 am പാലക്കാട് ബിജെപി വരും ഉണ്ണി
@war-n-love2 сағат бұрын
പ്രതിപക്ഷനേതാവിന്റെ പാവാടയും പ്രവചനശിങ്കവും 🤓 വിധിപറഞ്ഞു 🤓 ഇനി വോട്ട് എണ്ണേണ്ട 😎 വ്യാജനെ നേരെ നിയമസഭയിൽ പ്രതിഷ്ഠിച്ചാൽമതിയാവും 😎 ConRSS സിന്ദാവാ 🤗
@sreejithnandan23913 сағат бұрын
ഓ സ്‌മൃതി ആണല്ലോ കോടതി.....
@Rifkkvckd78244 сағат бұрын
17000 വോട്ടിന് രാഹുൽ വിജയിച്ചു അഭിനന്ദനങ്ങൾ 🌹🌹🌹
@benishbabu70294 сағат бұрын
Ini ennanandallo sudappi
@Azx4733 сағат бұрын
@@benishbabu7029maari irunn kurach chanakam thinn
@war-n-love2 сағат бұрын
പ്രതിപക്ഷനേതാവിന്റെ പാവാടയും പ്രവചനശിങ്കവും 🤓 വിധിപറഞ്ഞു 🤓 ഇനി വോട്ട് എണ്ണേണ്ട 😎 വ്യാജനെ നേരെ നിയമസഭയിൽ പ്രതിഷ്ഠിച്ചാൽമതിയാവും 😎 ConRSS സിന്ദാവാ 🤗
@Azx4732 сағат бұрын
@@war-n-love nee edaaa…chi p m chembeda aano???chembedaa ith chembedaaaa😅
@pvsf4232 сағат бұрын
@@war-n-loveസഗാവിന് ഇപ്പോഴും എപ്പോഴും ഫേക്ക്ഐഡി തുണ 😂😂😂
@sajithsbabu3 сағат бұрын
Palakkad congress 3000-5000 Chelakkara CPM 2000-3000 Wayanad Cogress 3.5-3.75 lakhs.
@Tour-z7x2 сағат бұрын
5645 win rahul ❤
@roypaul5229Сағат бұрын
Chelakarayum Congress thookum
@nitinvenu58727 минут бұрын
ഡേയ് വയനാട് പോളിംഗ് ഓക്കേ നോക്കു എന്നിട്ട് ഭൂരിപക്ഷം പറ 😂
@nitinvenu58727 минут бұрын
നിന്റെ ഓക്കേ വീടും പറമ്പും ഫക് ഓഫീനു 😬
@sadanandanoc36773 сағат бұрын
എന്ത മരിച്ച വീട് പോലെ മൂന്നാൾക്കും ഒരു ഉഷാറില്ലല്ലോ
@war-n-love2 сағат бұрын
പ്രതിപക്ഷനേതാവിന്റെ പാവാടയും പ്രവചനശിങ്കവും 🤓 വിധിപറഞ്ഞു 🤓 ഇനി വോട്ട് എണ്ണേണ്ട 😎 വ്യാജനെ നേരെ നിയമസഭയിൽ പ്രതിഷ്ഠിച്ചാൽമതിയാവും 😎 ConRSS സിന്ദാവാ 🤗
@Reji2323 сағат бұрын
സ്മൃതിക്കും ഉണ്ണിക്കും കോൺഗ്രസിൽ ചേർന്നൂടെ....? നാണം കെട്ട മാധ്യമ പ്രവർത്തനം
@eqn.master3 сағат бұрын
Avar paranjathil thett verumo
@Shah_66663 сағат бұрын
സുജയെ ബിജെപി യിൽ ചേർക്കണ്ട... സുജയ മാത്രം ചാനലിൽ okk
@roypaul5229Сағат бұрын
Averude nirikshenam anu paranjethu munsipalitiyil vote korenju bjpku mathram vote cheyunu ennu bjp paranja muthan thara vote korenju. Polling percentage korenjethu kedar partykalaya cpim bjp anu pothuve badhikar ullethu Congress votukal onum pandu muthale arum poyi cheyikunethala athoke thane poyi cheyunetha mathramala palkkadu oru Rahul trend undu athu result veruna annu manasilakan pattum
@hafizalirahman4857Сағат бұрын
മൊട്ടക്ക് cpm ലും ശൂജയ്ക്ക് bjp യിലും ചേർന്നൂടെ
@Kerala_voice7919 минут бұрын
Wait ചെയ്യ് ഇങ്ങനെ ടെൻഷൻ അടിക്കല്ലേ 😂
@mariaorchestra21064 сағат бұрын
UDF -3,ldf-0,Bjp -0
@war-n-love2 сағат бұрын
പ്രതിപക്ഷനേതാവിന്റെ പാവാടയും പ്രവചനശിങ്കവും 🤓 വിധിപറഞ്ഞു 🤓 ഇനി വോട്ട് എണ്ണേണ്ട 😎 വ്യാജനെ നേരെ നിയമസഭയിൽ പ്രതിഷ്ഠിച്ചാൽമതിയാവും 😎 ConRSS സിന്ദാവാ 🤗
@RahulRaj-ly4ih4 сағат бұрын
After Shafi Parambils press meet Smtithi is happy and confident 😊
@marpvn3 сағат бұрын
Yes shafi crct kanakk vech paranju
@war-n-love2 сағат бұрын
പ്രതിപക്ഷനേതാവിന്റെ പാവാടയും പ്രവചനശിങ്കവും 🤓 വിധിപറഞ്ഞു 🤓 ഇനി വോട്ട് എണ്ണേണ്ട 😎 വ്യാജനെ നേരെ നിയമസഭയിൽ പ്രതിഷ്ഠിച്ചാൽമതിയാവും 😎 ConRSS സിന്ദാവാ 🤗
@roypaul5229Сағат бұрын
@@war-n-lovetholvi samathichu kayinjal pinne oru paribrandhi ayirikum appol ingene Ella idethum poyi comment okke idan thonun enthale
@firosbabu36724 сағат бұрын
മോനെ ഉണ്ണി ചേലക്കര ഇസീ ആയിട്ടും ldf jayikkum
@naveensbabu90373 сағат бұрын
Thoory eriyum bavoo
@thejaswinia38263 сағат бұрын
2 diasom ku de wait cheyya..... Atranalla bharanayotondu ADM chelakkara ang kondpokum. Katirunnu kanam
@abduappakattil91513 сағат бұрын
Dr സരിൻ ജൈക്കും 1500 / 1000
@noushadaliknoushadalik4004 сағат бұрын
മൂന്നിടത്തും UDF വിജയിക്കും
@Jpabra2 сағат бұрын
വയനാട് യുഡിഫ് പാലക്കാട് യുഡിഫ് ചേലക്കര എൽഡിഫ്
@NelsonJosef85824 сағат бұрын
Rahul 9726 വോട്ടിന് വിജയിക്കും 100% Sure 💯
@war-n-love2 сағат бұрын
പ്രതിപക്ഷനേതാവിന്റെ പാവാടയും പ്രവചനശിങ്കവും 🤓 വിധിപറഞ്ഞു 🤓 ഇനി വോട്ട് എണ്ണേണ്ട 😎 വ്യാജനെ നേരെ നിയമസഭയിൽ പ്രതിഷ്ഠിച്ചാൽമതിയാവും 😎 ConRSS സിന്ദാവാ 🤗
@VintageKuwait4 сағат бұрын
Rahul 15000 ഭൂരിപക്ഷം ❤
@war-n-love2 сағат бұрын
പ്രതിപക്ഷനേതാവിന്റെ പാവാടയും പ്രവചനശിങ്കവും 🤓 വിധിപറഞ്ഞു 🤓 ഇനി വോട്ട് എണ്ണേണ്ട 😎 വ്യാജനെ നേരെ നിയമസഭയിൽ പ്രതിഷ്ഠിച്ചാൽമതിയാവും 😎 ConRSS സിന്ദാവാ 🤗
@SpecialSquad0074 сағат бұрын
The owner is a real fraud, cheated many people, was jailed, in bail now, MARAMKOTTI........ , and we all know about the past of Paruthi.....
വല്ലാതെ വെളിപ്പിക്കുന്നുണ്ടല്ലോ രണ്ടുപേരും കോൺഗ്രസിനെ😂
@war-n-love2 сағат бұрын
പ്രതിപക്ഷനേതാവിന്റെ പാവാടയും പ്രവചനശിങ്കവും 🤓 വിധിപറഞ്ഞു 🤓 ഇനി വോട്ട് എണ്ണേണ്ട 😎 വ്യാജനെ നേരെ നിയമസഭയിൽ പ്രതിഷ്ഠിച്ചാൽമതിയാവും 😎 ConRSS സിന്ദാവാ 🤗
@donysojan3 сағат бұрын
ഉണ്ണിടെ പാറി നീ ചേലക്കര കൊറേ ഒലത്തും 😂മോനെ അതിന് വെച്ച വെള്ളം നീ അങു വാങ്ങി വെച്ചേക്ക് അത് ചുവപ്പ് കോട്ടയാ ❤❤🔥🔥🔥🔥
@emsiddik304123 минут бұрын
ചേലക്കരയിൽ ഒരു ടെൻഷനും LDF ന്ഇല്ല... തിളക്കമാർന്ന വിജയം URP നേടും'
@My.first.impression4 сағат бұрын
Don't forget to call surendran at 11 am on 23rd😅
@sajithsbabu3 сағат бұрын
he will switch off mobile and go to Kashi.
@NoorMuhammad-xb9qo4 сағат бұрын
UDF Rahul+shafi +palakkad MP
@ibrahimek896556 минут бұрын
സുരേന്ദ്രൻ കേരളം ബിജെപി ഭരിക്കുമെന്ന് പറഞ്ഞവനാണ്
@ShanavasShanavas-rq8gv50 минут бұрын
സുജയാ അരുൺ ഇല്ലാത്തതു കൊണ്ട് സ്‌മൃതിയും ഉണ്ണിയും കോൺഗ്രസ് അങ്ങ് തള്ളുകയാ സുജയാ അരുൺ മിസ്സ്
@vinodkumarpola58563 сағат бұрын
രാഹുൽ ജയികും എന്നത് പരുത്തിയുടെ ആഗ്രഹം റിസൾട്ട് വരുമ്പോൾ മുങ്ങരുത്
@Kerala_voice7918 минут бұрын
നീ മുങ്ങരുത്
@SachuSachin-t1t4 сағат бұрын
Rahul+ shafi ❤❤❤
@SudhirajSuseel3 сағат бұрын
മൂഞ്ചും
@ZAINULALBU3 сағат бұрын
Rahul 8000❤
@sanjeevkhan34923 сағат бұрын
C. കൃഷ്ണ കുമാർ പാലക്കാട് വിജയിക്കും!
@lol-9473 сағат бұрын
No chance
@war-n-love2 сағат бұрын
പ്രതിപക്ഷനേതാവിന്റെ പാവാടയും പ്രവചനശിങ്കവും 🤓 വിധിപറഞ്ഞു 🤓 ഇനി വോട്ട് എണ്ണേണ്ട 😎 വ്യാജനെ നേരെ നിയമസഭയിൽ പ്രതിഷ്ഠിച്ചാൽമതിയാവും 😎 ConRSS സിന്ദാവാ 🤗
@SuneerM-dm4gr4 сағат бұрын
Udf❤❤
@pradoshkumar48002 сағат бұрын
പാലക്കാട് സരിൻ ജയിക്കും🚩
@jamsheed201131 минут бұрын
“പാലക്കാട് കോണ്ഗ്രസ് bjp ക്ക് വോട്ട് മറിച്ചു..”-CPIM ന്റെ ആരോപണം. .. ഇത്രക്ക് ബുദ്ധിയില്ലാത്തവരാണോ സഖാക്കൾ 😂😂
@sharafsharafu7714Минут бұрын
ഉണ്ണി...സ്‌മൃതി..... 2...😢😢😢
@jayalekshmyr62462 сағат бұрын
Ipravishyam palakkad congras jayichillel unni chettane ningal ini election timil vishakalanathinu iruthalle😂
@LathinsaLatheef-ce8yk29 минут бұрын
ഇന്നെന്താ നിങ്ങൾക്കും ഒരു ആശങ്കയാആണല്ലോ😂😂😂😂😂 നിങ്ങളുടെ കണക്കു കൂട്ടലുകളും തെറ്റിയോ എന്ന് നിങ്ങൾ പരിശോധിക്കു🤔🤔🤔🤔🤔 പെട്ടെന്ന് നിർത്തി പോയി അതുകൊണ്ട് പറഞ്ഞതാ 😂😂😂😂😂
@ziyadziya68683 сағат бұрын
3 യുഡിഎഫ് വിജയ്കും
@refeekp7864 сағат бұрын
സുജയെ ഒഴിവാക്കിയോ... ബിജെപി ക്ക് ആകെ സമാധാനം നൽകുന്ന ഒരാളെ ഒഴുവാക്കേണ്ടായിരുന്നു
പ്രതിപക്ഷനേതാവിന്റെ പാവാടയും പ്രവചനശിങ്കവും 🤓 വിധിപറഞ്ഞു 🤓 ഇനി വോട്ട് എണ്ണേണ്ട 😎 വ്യാജനെ നേരെ നിയമസഭയിൽ പ്രതിഷ്ഠിച്ചാൽമതിയാവും 😎 ConRSS സിന്ദാവാ 🤗
@abdulrashidkolavayal1495Сағат бұрын
Rahul Win by 6396 Votes
@MariyamV-f1c3 сағат бұрын
ഉണ്ണിസാർ 💪
@war-n-love2 сағат бұрын
പ്രതിപക്ഷനേതാവിന്റെ പാവാടയും പ്രവചനശിങ്കവും 🤓 വിധിപറഞ്ഞു 🤓 ഇനി വോട്ട് എണ്ണേണ്ട 😎 വ്യാജനെ നേരെ നിയമസഭയിൽ പ്രതിഷ്ഠിച്ചാൽമതിയാവും 😎 ConRSS സിന്ദാവാ 🤗
@FayasPachu-t6mСағат бұрын
രാഹുൽ ❤❤❤❤❤
@SubaidaSubaidakakki2 сағат бұрын
Cpm vote
@Jpabra2 сағат бұрын
വയനാട് യുഡിഫ് എൽഡിഫ് ബിജെപി
@Jpabra2 сағат бұрын
പാലക്കാട് യുഡിഫ് ബിജെപി എൽഡിഫ്
@hafizalirahman485742 минут бұрын
മെട്രോമാൻ പിടിച്ച അത്രയും വോട്ടുകൾ എന്തായാലും bjp സ്ഥാനാർഥി പിടിക്കില്ല കഴിഞ്ഞ തവണ മുൻസിപ്പാലിറ്റിയിൽ 6k ഉണ്ടായിരുന്നത് ഒരു 2k ലീഡിലേക്ക് കുറയും ഒരു 5k വോട്ട് ഭൂരിപക്ഷത്തിൽ രാഹുൽ ജയിക്കും LDF സ്ഥാനാർഥി ഒരു ഓളവും ഉണ്ടാക്കില്ല
@sulaimanpalliyali70863 сағат бұрын
ഉണ്ണി ബാലകൃഷ്ണൻ നല്ല കഴിവുള്ള വ്യക്തിയാണ്
@NoohaHiba01244 сағат бұрын
രാഹുൽ മാങ്കോട് 2000 എൻറെ ഉള്ളിൽ വിജയിക്കും
@ManojAK-fe1ro3 сағат бұрын
അതാ നല്ലത് പുറത്തു പറയണ്ട....
@sulaimanpalliyali70863 сағат бұрын
ഒരു വോട്ടിന് ജയിച്ചാൽ മതി❤
@aswinaswi74242 сағат бұрын
കോൺഗ്രസ്സിൻ്റെ 14K വോട്ട് BJP യിൽ എത്തും ✅
@RAJ-lt9ut59 минут бұрын
Sujaya illathe enthe meeting😂
@shakirparambath76473 сағат бұрын
മാധ്യമങ്ങൾ വിധി കല്പിച്ചു ,
@johnsonjoseph75944 сағат бұрын
ചേലക്കര പ്രവചന അതീതമാണ് പക്ഷേ പാലക്കാട് കോൺഗ്രസ് ജയിക്കും എന്തൊരു വിലയിരുത്തൽ നിങ്ങൾ പറയുന്നത് ചേലക്കരയിലെ എൽഡിഎഫിന് 38,000 വോട്ടിന് ഭൂരിപക്ഷം ഉണ്ട് എന്നാൽ പാലക്കാട് വെറും 3000 വോട്ടിന് ഭൂരിപക്ഷ കോൺഗ്രസിനുഉള്ളൂ
@ramsheedcv60773 сағат бұрын
നഗരസഭ പോളിംഗ് കുറഞ്ഞാൽ സരിന് നേട്ടം ആവും
@jasark7834 сағат бұрын
നിങ്ങളുടെ മീറ്റ് എഡിറ്റർ പരിപാടി ഡെയിലി ദുബൈയിൽ നിന്നും കാണാറുണ്ട്. ഉണ്ണി ഒഴിച്ചു ആന്റോ ചേട്ടൻ സ്മൃതി കോൺഗ്രസ് Arun സിപിഎം Sujaya ബിജെപി ഈ പറഞ്ഞ പേരുകളിൽ നിങ്ങൾ പേരിന്ന് pakaram ഞാൻ പറഞ്ഞ പാർട്ടി ബോർഡുകൾ വെക്കും എന്ന് വിചാരിക്കുന്നു
@SrutiTravelvlogs2 сағат бұрын
ഉണ്ണി :anti BJP
@war-n-love2 сағат бұрын
പ്രതിപക്ഷനേതാവിന്റെ പാവാടയും പ്രവചനശിങ്കവും 🤓 വിധിപറഞ്ഞു 🤓 ഇനി വോട്ട് എണ്ണേണ്ട 😎 വ്യാജനെ നേരെ നിയമസഭയിൽ പ്രതിഷ്ഠിച്ചാൽമതിയാവും 😎 ConRSS സിന്ദാവാ 🤗
@subairnk-t1n3 сағат бұрын
Rahul❤❤❤❤
@ramsheedcv60773 сағат бұрын
വയനാട് : യുഡിഫ് 125000 വോട്ട് പാലക്കാട്: ഇടത് സ്വതന്ത്രൻ 4500 വോട്ട് ചേലക്കര:സിപിഐഎം 12400
@war-n-love2 сағат бұрын
പ്രതിപക്ഷനേതാവിന്റെ പാവാടയും പ്രവചനശിങ്കവും 🤓 വിധിപറഞ്ഞു 🤓 ഇനി വോട്ട് എണ്ണേണ്ട 😎 വ്യാജനെ നേരെ നിയമസഭയിൽ പ്രതിഷ്ഠിച്ചാൽമതിയാവും 😎 ConRSS സിന്ദാവാ 🤗
@munavarap25652 сағат бұрын
സേട്ടാ നേരം വെളുക്കാറായി ഉണരൂ 😂
@albinashley19102 сағат бұрын
ഉണ്ണി ബാലകൃഷ്ണൻ പറഞ്ഞു ഫലിപ്പിക്കാൻ കുറെ പാടു പെടുന്നുണ്ട്...
@sijojose59102 сағат бұрын
CPM പ്രതിനിധി DR അരുൺ എവിടെ
@hafizalirahman4857Сағат бұрын
മൊട്ടയും ഷൂജയും മുങ്ങിയോ 😅
@marinphilip53293 сағат бұрын
Victory for Rahul 🌹🌹🌹🌹🌹
@Jpabra2 сағат бұрын
ചേലക്കര എൽഡിഫ് യുഡിഫ് ബിജെപി
@mpstore.pallipadimkdkutty62493 сағат бұрын
യുഡിഫ് ജയിക്കും ❤
@JamsheerPoongattil4 сағат бұрын
Sure..Rahul🎉
@ShibuKumarNilamamoodu4 сағат бұрын
ഉണ്ണി ബാലകൃഷ്ണൻ സാർ ചാനലിന്റെ യഥാർത്ഥമായി സംസാരിക്കുന്നത്
@sulaimanpalliyali70863 сағат бұрын
ഉണ്ണി ബാലകൃഷ്ണൻ പറയുന്നത് തൊറ്റുല
@HariskpHaris-zs3fi2 сағат бұрын
Kpcc ചർച്ച പോലെ ഉണ്ടല്ലോ ഇതു
@myvavachirm57474 сағат бұрын
Unnichettaaa ividokke thanne kanilleee😂
@ishanpars4 сағат бұрын
ഇത്തവണ ldf മാറ്റി കുത്തില്ല അതിനാൽ കോൺഗ്രസ് തോക്കും
@AnilKumar-vy4gz3 сағат бұрын
Odan rediyakkiyo 23 nu
@suhaibkk6849Сағат бұрын
ചേലക്കര കോൺഗ്രസ് ഉണ്ട ജയിക്കും 🤣🤣
@marinphilip53293 сағат бұрын
Rahul 🎉🌹💕🎉🌹🌸💕🌺💐🌷🌸🌹🎉🌹💕🌸🌷🌺💐🌹🌸🌹💕🌺🎉🌹🌹🌹
@aspte1065Сағат бұрын
SARIN BRO 1100 ❤❤
@FaisalRiyas-v1j3 сағат бұрын
ഇന്ന് അരുൺ കുമാറിനെയും സുജയയെയും മന:പൂർവ്വം ഒഴിവാക്കി 😅😂
@HaneefaVellengara4 сағат бұрын
റിപ്പോർട്ടർ ആര് ജൈക്കും ന്ന് പറ
@smile_plss3 сағат бұрын
ഉണ്ണി ബാലകൃഷ്ണന്ന് എന്നാണ് അല്ലേലും കോൺഗ്രസ് തോൽക്കുമെന്ന് വിചാരിച്ചിട്ടുള്ളത്. എങ്ങനെ പോയാലും "അത് കോൺഗ്രസിന് ഗുണം ചെയ്യും എന്ന് കണ്ണടച്ച് പറയുന്ന ആളല്ലേ" 😂
@Faizal-l4u4 сағат бұрын
Sarin jayikkum✌️🤙
@RohithMathew-ss4hn3 сағат бұрын
😂😂😂😂😂😂
@mirashmirash47114 сағат бұрын
പാലക്കാട് UDF 14000 ചേലക്കര LDF 7000
@jayakrishnankuwait21913 сағат бұрын
ബിജെപി 2500വോട്ടിന്റെ ഭൂരിപകഷത്തിൽ വിജയിക്കും
@illiyasmoppan47002 сағат бұрын
നിങ്ങളുടെ ഇത്രയും നാൾ ഉള്ള നിരീക്ഷണം തെറ്റായിരുന്നു.. ശ്രീധരൻ സാർ മത്സരിക്കുമ്പോൾ ബിജെപി ക് കുറെ നിക്പക്ഷ വോട്ടുകൾ കിട്ടിയിരുന്നു ആ വോട്ടുകളിൽ കുറേ വോട്ട് sarinu കിട്ടും.. Sarinu വോട്ട് കൂട്ടിയാൽ അത് ബിജെപി ക് ആയിരിക്കും നഷ്ട്ടം..
my prediction on the by Election 2024 Rahul mankoottathil 7k-12k (9200) chelakkara 500-3000 ramya haridas (965) Priyanka gandhi 4lkh to 5.30 lk (4.68) Date 21/11/2024.
@Reji2323 сағат бұрын
എന്ന് ജീവതം തന്നെ നാറിയ സുടാപ്പി😂😂😂
@siyadpp18292 сағат бұрын
Chelakkarayil LDF in oru tensionum illa mr.unni
@juliegeorge96554 сағат бұрын
Rahul will win 🎉.Sarin should go 3rd.
@VintageKuwait4 сағат бұрын
ഒരു ആശങ്കയും ഇല്ല. ഞമക്ക് EVM മെഷീൻ ഉണ്ട്
@nihalp6802 сағат бұрын
23 n le sura : anghana paranjath enik orma illa😂
@satheeshnarayanakammath6104Сағат бұрын
Aru Jayichalum 112 votine Jayikku😂
@nitinvenu587210 минут бұрын
സ്മൃതി ക്കു എവിടെ നിന്ന് ആണ് പോളിംഗ് കണക് കിട്ടിയത്?
@shajudheens29924 сағат бұрын
Unnecessary discussion Rahul win in Palakkad assembly constituency with comfortable majority
@NoushadAbdulla-bs5wf4 сағат бұрын
ചാച്ചി നേതാക്കൻമാർക്ക് ഒന്നും ഇല്ലാ ഭാരതപ്പുഴയിൽ ഒരു പാട് വെള്ളം ഒഴുകി എന്ന് പറയാൻ പറഞ്ഞു
@kannursafari26523 сағат бұрын
സിപിഎം 45000 വോട്ടുകൾ പിടിക്കും
@mujeeb7223 сағат бұрын
ചേലക്കര കഴിഞ്ഞ തവണ 39000 നു മുകളിൽ ആണ് LDF ഭൂരിപക്ഷം... അവിടെ ഇനി വലിയ അട്ടിമറി നടന്നു എന്ന് നിങ്ങൾ പറയുന്നത് സമ്മതിച്ചാൽ തന്നെ ഒരു 25k വോട്ട് മറിഞ്ഞാൽ UDF ജയിക്കുമോ? നിങ്ങൾ ഇങ്ങനെ ഇരുന്ന് തൊള്ളെ തോന്നിയത് വിളിച്ചു പറയല്ലേ മാപ്രകളെ... നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല ഈ പാർട്ടിയെ കുറിച്ച്... ലോകസഭ തെരഞ്ഞെടുപ്പ് ആണ് നിങ്ങൾക്ക് ഈ നിഗമനം എങ്കിൽ അതിനു മറുപടി 23 നു മനസ്സിലാവും