ഞാൻ ഒരു മുസ്ലിം ആണ്.എന്നാൽ ഞാൻ ഒരു ശിവ ബക്തയാണ്. വല്ലാത്ത ഒരു ആരാധനയാണ്.🥰
@padma28884 күн бұрын
എന്റെ വീട്ടിൽ നീലയും വെള്ളയും ഉണ്ട് ഇഷ്ട്ടോമ്പോലെ
@PraveenPraveen-pr9wo4 күн бұрын
നിങ്ങൾ ഒരു മുസില്ലിം ആയാൽ എന്താണ് നിങ്ങളും മനുഷ്യൻ അല്ലേ ഇവിടെ ജാതിയും മതം ഒന്നുമില്ല സീനേ
@Myviews3314 күн бұрын
നിങ്ങൾ കഴിഞ്ഞുപോയ ഏതെങ്കിലും ജന്മത്തിൽ ശിവനെ ഉപാസിച്ചിരുന്നിരിക്കും🙏
@Sheeja5554 күн бұрын
❤
@soumyads28794 күн бұрын
❤
@sarasamma7334 күн бұрын
ഞാൻഭഗവാൻ മഹാദേവനെയും, ആതിപരാശക്തിയേയുമാണ് ആരാധിക്കുന്നത്. കൂടെത്തന്നെ ഭഗവാൻ കൃഷ്ണനെയും ആരാധിക്കുന്നു. എന്റെവീട്ടിൽ വെള്ള ശംഖുപുഷ്‌പ്പവും, നീലയും ഉണ്ട് ഞാൻ നിത്യവും വിളക്കുവെക്കുമ്പോൾ ഈ രണ്ടു നിറത്തിലുള്ള പുഷ്‌പ്പവും, കൂടെ തുളസിയിലയും വെക്കാറുണ്ട്. ഇതിന്റെ ഗുണത്തെ ക്കുറിച്ച് പറഞ്ഞുതന്ന ഗുരുജിക്ക് നന്ദിയുണ്ട് 🙏🏻
@lakshmibalan99274 күн бұрын
എന്റെമഹാ ദേവാ കാക്കണേ ഞാൻ ശഖ് പുഷ്പം സമർപ്പിക്കാം ഈ ദുരിത ത്തിൽ നിന്നും രെക്ഷക്കാണെ ദേവാ എന്റെ ശാസ് ത്താവേ കാക്കണേ ശാസ്ത വിന് നില ശം ഖ് പുഷ്പം അർപ്പിച്ചു കൊള്ളാം ഈ കഷ്ടപ്പാട് മാറ്റി തരേണമേ എന്റെ നാരായണ അവിടുത്തെ പാത ത്തിൽ ഞാൻ നില സംഖ് പുഷ്പം സമർപ്പിച്ചു കൊള്ളാം ഭഗവാനെ രക്ഷിക്കാണെ 🙏🙏🙏🙏🙏🌹🌹🌹🌹❤️❤️🌹❤️❤️
@ramachandrannairv333414 сағат бұрын
Ente veetil thekkukizhakku disayil vella saghupushpam nilkkunnu ee disayil nilkkunnathuondu doshamudo
@girijavikramam12564 күн бұрын
നീല ആണ് ഉള്ളത്. നല്ല അറിവുകൾ പകർന്നു തന്നതിന് thanks ❤️God bless you🙏
@Raju-cy4ml3 күн бұрын
ഹരേ കൃഷ്ണാ .....🙏
@renukamohan73152 күн бұрын
എൻ്റെ വീട്ടിൽ നീല ശംഖുപുഷ്പം ആണ് ഉള്ളത് അങ്ങ് പറഞ്ഞ കാര്യങ്ങളിൽ എനിക്ക് അനുഭവം ഉണ്ട്
@bijiramesh12894 күн бұрын
ഞാൻ ഒരു കൃഷ്ണ ഭക്തെയും ശിവ ഭക്തെയും മാണ് എന്റെ വീട്ടിൽ ഇഷ്ട്ട പോലെ വെള്ളയും നീലയും ശങ്കു പൂവ് ഉണ്ട് 🙏🏾🙏🏾
@MahadevMahadev-jh3xx4 күн бұрын
എന്റെ മഹാദേവനാണെന്റെ എല്ലാം. 2 പൂക്കളും, മുക്കൂറ്റി ഇഷ്ടം പോലുണ്ട് , ഓം നമശിവായ🙏🙏🙏
@MrAdithya164 күн бұрын
എൻ്റെ വീട്ടിൽ കൃത്യം വടക്കു ഭാഗത്ത് തന്നെയാണ് ഇതൊന്നും അറിയാതെയാണ് നട്ടുവളർത്തിയത് നിറയെ പൂവും ഉണ്ട്. ഈ ഒരു അറിവിന് ഒരുപാട് നന്ദി🙏🙏🙏🙏
@indiram27504 күн бұрын
താങ്കൾ പറയുന്ന എല്ലാ കാര്യവും വളരെ ശരിയാണ്
@Ayiravallimedia4 күн бұрын
നന്ദി
@venugopalnair57822 күн бұрын
White and darkblue.
@SushisHealthyKitchen4 күн бұрын
Paranjath ellam 101% correct anu, Ente veetil Neela Shangupushpam ishtam pole undavum ennum. Athi ravile ennum poojak njyan ith nulli edukum. Ath kani kanukayum cheyyum. Ente Guruvayoorappan, Maha Devan, Maha Ganapati, Mahaluxmi, Saraswati, Shani Dev, Swami Ayyappan ivarude ellam valya Bhakta anu, parayumbol thanne kannu nirayum. ennum morning evening 1 hr prarthikum. ath kazhinje tea polum kudikku, Mukkutiyum velutha shangupushpam vum und. Ettavum best disha as per Vastu for Shangupushpam , Vadak-Kizhaku moola anu. Thank you so much for this 1st detailed explanationon on internet, about Shangupushpam. Specially about poojas and spiritual.
@wellnesscorner018 сағат бұрын
നീല ശംഖ് പുഷ്പം ആണുള്ളത്..വടക് വശത്ത് തന്നെ....ഗോഡ് grace ❤❤❤❤
@SherlyCk-o9b4 күн бұрын
ഹരിജി :--- തീർച്ചയായും ഞാനൊരു ശിവഭക്തയാണ്. ഓം നമഃ ശിവായ ഓം നമഃശിവായ ഓം നമഃശിവായ🙏🙏🙏
@nithyasreekumar--koodalloo57764 сағат бұрын
ഞങ്ങളുടെ വീട്ടിൽ നീല ശം ഖപുഷ്പം നിറയെ ഉണ്ട്
@geethassankar63773 күн бұрын
തിരുമേനി ഞങ്ങളുടെ വീട്ടിൽ ഈ രണ്ടു പുഷ്പങ്ങളും ഉണ്ട് നല്ല അറിവ് പകർന്നു നൽകിയതിന് നന്ദി🙏
@AnithaAnitha-bv6zq4 күн бұрын
നമസ്തേ ഗുരുജി എനിക്ക് ഏഷര ശനി ആണ് തിരുമേനി പറഞ്ഞു നല്ല ദോഷം ഉണ്ട് എന്ന് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
@LillyRose-h3y4 күн бұрын
നന്ദി സഹോദരാ എന്റെ വീട്ടിൽ വടക്ക് ഭാഗത്താണ് നീലശംഖ് പുഷ്പം നട്ടിരിക്കുന്നത് ഞാൻ ഒരു ശിവഭക്തയാണ് എല്ലാ ദേവന്മാർക്കും ദേവിമാർക്കും ഞാൻ പ്രാധാന്യം കൊടുക്കുന്നുണ്ട് നന്ദി ഓം നമ: ശിവായ.❤❤❤
@നീലാംബരി-ര7ഖ4 күн бұрын
ഹരിജീ പറഞ്ഞ മൂന്നു പേരുംഎന്റെ ഇഷ്ട ദൈവങ്ങൾ ആണ് 🥰 എന്റെ വീട്ടിൽ ഇഷ്ടം പോലെ ഉണ്ട് തനിയെ വളർന്നു വന്നതാണ് തെക്ക് വശത്താണ് കൂടുതൽ വടക്ക് വശത്തും തനിയെ വളർന്നു വന്നു ഭഗവാന്റെ അനുഗ്രഹം ആയിരിക്കും 🙏🏻
@usharaman83093 күн бұрын
ഞാനും ഒരു കൃഷ്ണ ഭക്തയും മഹാദേവ ഭക്തനും ആണ് എൻ്റെ വീട്ടിൽ നിറയെ നീല ശംഖ പുഷ്പം ഉണ്ട് തിരുമേനി വളരെ സന്തോഷം
@vijayakumars34414 күн бұрын
❤ എൻറെ വീട്ടിൽ വെള്ളയും നീലയും ഉണ്ട് ഈ അറിവ് അറിയില്ലായിരുന്നു നന്ദി നമസ്തേ
@krishnapriyag10653 күн бұрын
സത്യമാണ്, പറഞ്ഞതെല്ലാം. എനിക്ക് അനുഭവത്തിൽ വന്നതാണ് 🙏🏻🙏🏻🙏🏻🙏🏻
@SheejaWandoor4 күн бұрын
എന്റെ അച്ഛൻ ശിവ ഭഗവാൻ അമ്മ ശ്രീ പാർവതി ആയും ഞാൻ അങ്ങനെ വിചാരിച്ചു ജീവിക്കുന്ന ഒരു വിധവ ആണ് 🙏🏼🙏🏼🙏🏼
@animolprasad61164 күн бұрын
🥰🙏🏻🙏🏻🥰🥰🙏🏻
@KrishnaKumar-sf5gy3 күн бұрын
ഞാനും മഹാദേവനെയും പാർവതി ദേവിയെയും മനസ്സിൽ ധ്യാനിക്കുമ്പോൾ മാതാവിനെയും പിതാവിനെയും ഓർക്കും 🙏🙏🕉️❤️
@Raju-cy4ml3 күн бұрын
ഹരേ കൃഷ്ണാ .....🙏
@ShobaN-d8t7 сағат бұрын
എന്റെ വീട്ടിൽ വെള്ളയും നിലയുംലൈന്ററോസും ഉണ്ട് നിലയാണ് കൂടുതൽ ഉള്ളത് ഞാൻ കൃഷ്ണ ഭഗ് തയാണ്
@varshavarsha36714 күн бұрын
നമസ്കാരം ഹരിജി 🙏🏻🙏🏻🙏🏻ഓം നമഃ ശിവായ 🕉️🕉️🕉️🙏🏻🙏🏻🙏🏻എന്റെ വീട്ടിൽ നീല ശങ്കുപുഷ്പം ഉണ്ട് ഞാൻ നട്ടുവളർത്തി കുറച്ച് ആയിട്ടുള്ളൂ പൂവ് ഇടക്കിടക്ക് ഉണ്ടാകാറുണ്ട് ചെറിയ ചെടിയണ് നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് സന്തോഷം ഒരുപാട് നന്ദി ഹരിജി 😊🙏🏻🙏🏻🙏🏻❤️ വടക്കുഭാഗത്താണ് നട്ടത്
@lakshmibalan99274 күн бұрын
ഞാൻ നാട്ടുവളർ തുന്നുണ്ട് ദേവാ അവിടു ത്തെ പാദ ത്തിൽ സമർപ്പിക്കാൻ ❤❤❤❤❤❤❤❤❤❤❤
@SheenaMk-r9k4 күн бұрын
പറഞ്ഞത് എത്ര ശരിയാ. ഞങ്ങളുടെ വീട്ടിൽ നീലയാണ് ഉള്ളത്. ഞാൻ വലിയൊരു കൃഷ്ണ ഭക്ത ആണ്. ഇതൊന്നും അറിഞ്ഞു കൊണ്ടല്ല. വളർത്തിയത്. അച്ഛനും, മോനും ശിവനെ ആണ് ഭജിക്കുന്നത്. 🙏🙏🙏
@sujathamanoharan57984 күн бұрын
Manoharan. Magayiram. Sujatha Magam. Amritha Bharani. Samalsha pururuttayhy. Prarthikkane. Ente veetill. Whiteumm blue bum und❤️❤️🙏
@ചിരകാലപാചകം4 күн бұрын
എന്റെ വീട്ടിൽ ധാരാളം ഉണ്ട് വീട്ടിൽ എല്ലാ ദിവസവും വിളക് കൊളുത്തുമ്പോൾ ഇറുത്തു വെക്കാറുണ്ട് 🙏🙏🙏🙏 ഓം നമഃ ശിവായ 🙏
@shyamalak25113 күн бұрын
രണ്ട് കളർ ഉണ്ട് 🙏പറഞ്ഞത് സത്യം ആണ്. കാണുമ്പോൾ നല്ല സന്തോഷം 👍🙏🙏
@An-iv9nu4 күн бұрын
ഇത്രയും നല്ല അറുവുകൾ നല്ലതു പോലെ പറഞ്ഞു മനസ്സിലാക്കി തരുന്നതിൽ വളരെ നന്ദി ❤
@AswathyPS-d6p4 күн бұрын
ശനി ദോഷം മാറാൻ പ്രാർത്ഥിക്കണേ ഹരിജി അശ്വതി -മകയിരം 🙏🙏
@Ayiravallimedia4 күн бұрын
തീർച്ചയായും
@jjzzjjssjzkdkzkkmmmmzmzmzz37794 күн бұрын
മോനെ ഞാൻ ഒരു മുസ്ലിം ആണ് വെള്ള ഉണ്ട് നില ഇല്ല എവിടെ കിട്ടും
@mathsxiitnboard41604 күн бұрын
Yes, I have deep blue shankapushpam in my house. Also I grow it in pots.
@aksquad16544 күн бұрын
രണ്ടും ഉണ്ട്. നീലയാണ് കൂടുതൽ . ഇങ്ങനെ നോക്കിയാൽ Positive energy എനിക്ക് തോന്നും പക്ഷെ എനിക്ക് അറിയില്ലായിരുന്നു ഇങ്ങനെ നോക്കിയാൽ എല്ലാവർക്കും അങ്ങനെ തോന്നുമെന്ന് .എനിക്ക് ഈ പൂവ് കാണുമ്പോൾ എന്തോ വലിയ സമാധാനമാണ്🙏🙏🙏🙏
@marymalamel4 күн бұрын
വെള്ള ശംഖു പുഷ്പത്തിന്റെ വിത്തു അയച്ചുതരുമോ
@PushpaPushpa-t5l4 күн бұрын
എൻ്റെ വിട്ടിൽ രണ്ടും ഉണ്ട് വിളക്ക് വച്ചുമ്പോൾ നിറയെ വിളക്കത്ത് വെയ്ക്കും അമ്പലത്തിൽ സമർപ്പിക്കും🌹🌹🌹🌹🌹🌹❤️
@renukakv9812 күн бұрын
നല്ല അറിവുകൾ തന്നതിന് നന്ദി തിരുമേനി. കിഴ്ക്ക് ഭാഗത്തു ആണ് veluth3 പൂവ് ഉള്ളത്.
@LekshmiGopan-y9q16 сағат бұрын
എന്റെ വീട്ടിൽ നീല ശംഖുപുഷ്പം നിറയെ ഉണ്ട് അടുക്കു ഉള്ളതും അല്ലാത്തതും ഒരുപാട് ഉണ്ട്..❤ചേട്ടനും ഞാനും ശ്രീകൃഷ്ണനെയും, ശിവനെയും, ശാസ്താവിനെയും ആരാധിക്കുന്നവരാണ് . 🙏
@bindhubindhu91334 күн бұрын
നല്ല അറിവ് ❤🙏താങ്ക്സ് ഹരി മോനെ ❤🙏
@Aswathi-c4m3 күн бұрын
ഓം നമഃ ശിവായ 🙏🙏🙏🙏
@bindhubindhu91333 күн бұрын
@Aswathi-c4m 🥰ഓം നമഃ ശിവായ 🥰🙏
@souminip28344 күн бұрын
തിരുമേനി🙏 എൻ്റെ വീട്ടിൽ നീല ശംഖുപുഷ്പം വടക്കുകിഴക്കുദിശയിൽ നന്നായി പുഷ്പിക്കുന്നു.
@sunithakg40204 күн бұрын
❤❤ നമസ്കാരം എന്റെ വീട്ടിലെ വെള്ളയും ധാരാളം ഉണ്ട് നീലയും ധാരാളമുണ്ട് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവണം നന്നായി പ്രാർത്ഥിക്കുന്നുണ്ട് 🧡🧡🧡
@somathomas64884 күн бұрын
മോനെ ❤️❤️ ഈ 3type എനിക്കുണ്ട് 🙏🙏🙏ഞാൻ നല്ല പോലെ പരിപാലിക്കുന്നു 🙏🙏🙏ഓം നമഃ ശിവായ 🙏🙏 ഓം മഹാലക്ഷ്മിയെ നമഃ 🙏🙏🙏സത്യം ആണ് മോനെ... ഞാനും നോക്കി നിൽക്കും.. എന്തെന്നില്ലാത്ത സന്തോഷം വരും ❤️❤️❤️
@jyothikunhiraman67844 күн бұрын
എന്റ വീട്ടിൽ ശഖുപുഷ്പം ചെടി കൂവളമരത്തിൽ പിടിച്ച് കയറിയിട്ടുണ്ട് നന്ദി ഹരിജി🙏🙏🙏
@MubiJamshi-oo3hf4 күн бұрын
Same ivideyum angane aanu
@SreedeviNadeshКүн бұрын
HappyGood AdviceGoodmorning
@sindhusindhu56934 күн бұрын
ഒരു മാസം മുന്നേ ശിവന്റെ അമ്പലത്തിൽ പോയി. പുഷ്പാഞ്ജലി യുടെ പ്രസാദം ഇലകളിൽ എടുത്തു വന്നിട്ടുണ്ടായിരുന്നു. അതിൽ ഒന്നിൽ മാത്രം നീല shaghupushpam ഉണ്ടായിരുന്നു. അതെനിക്ക് കിട്ടണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ തിരുമേനി അത് വേറെ ഒരാൾക്ക് കൊടുത്തു. സത്യം പറഞ്ഞ ഒരു സങ്കടം തോന്നി. ആ പൂവ് എനിക്കിഷ്ടമായിരുന്നു. വീട്ടിൽ ഇല്ല താനും. സ്കൂളിൽ വർക്ക് ചെയ്യുന്ന ഞാൻ അന്ന് വൈകുന്നേരം വരുന്ന വഴിയിലെ ചെടിക്കടയിൽ കയറി. ഇല ചെടികൾ ആണ് എന്നും വാങ്ങാറ്. അന്ന് ചെന്നപ്പോൾ ചെടികളുടെ കൂട്ടത്തിൽ ഒരു shamgkupushpathinde chedi. നീല തന്നെ. ഒരു പാട് സന്തോഷം തോന്നി. വാങ്ങി കൊണ്ട് വന്നു. ഇപ്പൊ പൂക്കൾ ഉണ്ടാക്കുന്നുണ്ട്. അറിഞ്ഞു തന്ന പോലെ
@jayasreejayamohan73144 күн бұрын
😃👍👍🙏❤️
@Monumonu-om7zi4 күн бұрын
മഹാ ഗുരു എന്റെ വിട്ടിൽ രണ്ട് പുഷ്പം ഉണ്ട് ഈ കാര്യങ്ങൾ പറഞ്ഞ തന്നതിന് വളരെ നന്ദി
@sujathakr21123 күн бұрын
നമസ്തെ ജീ..... എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്, നീല ശംഖു പുഷ്പം എന്റെ വീട്ടിൽ ഉണ്ട് കരിനീല, സാധാ നീല രണ്ടും. ചിലപ്പോൾ ഞാൻ അതിന്റ ഭംഗി നോക്കി നിൽകുമ്പോൾ ഹരിജീ പറഞ്ഞപോലെ നല്ല മനസുഖം ഉണ്ടാവും.... 🙏🏻🙏🏻🙏🏻
@AshaSNair-ck2yy4 күн бұрын
Namaskaram Hariji driving test half part pass aayi. Thanks thanks. Om varahiya nama🙏🙏
@bindhubindhu91334 күн бұрын
🥰ഞാൻ നട്ടു വളർത്തുന്നുണ്ട് ഒരുപാട് പൂക്കൾ വിരിഞ്ഞു കൊണ്ടിരിക്കുന്നു എല്ലാം ദേവീ ദേവൻമാരുടെ അനുഗ്രഹം മാത്രം 🥰🥰🥰🙏
@achu94174 күн бұрын
White and blue und. Kurach neram noki nikumbo vallatha oru happiness anu.. ❤
@saradahari73174 күн бұрын
എന്റെ വീട്ടിൽ നീല ശങ്കുപുഷ്പം ഉണ്ട്. ഒരു കാര്യത്തിന് പോകുമ്പോൾ ഈ ചെടിയുടെ അടുത്ത് പോയി പ്രാർത്ഥിച്ചാണ് പോകുന്നത്. ഫലം കിട്ടാറുണ്ട് ❤️❤️❤️
ഭാഗവതം ചൊല്ലിക്കഴിഞ്ഞപ്പോഴാണ് ഈ വീഡിയോ കാണുന്നത് 🙏🏻🙏🏻🙏🏻
@sujithrarajan36034 күн бұрын
എന്റെ വീട്ടിൽ നീല shanghupushpam വിടർന്നു ഹരേ കൃഷ്ണാ.. 🙏🏻🙏🏻🙏🏻🙏🏻
@LathaPLatha-cn8fn2 күн бұрын
വളരെ ശരിയാണ്. ഞാൻ ശിവഭക്തയും അമ്മ കൃഷ്ണ ഭക്തയും ആണ്. എന്റെ വീട്ടിൽ വടക്കുകിഴക്കുഭാഗത്തു നീലയും കിഴക്ക്, തെക്ക്, വടക്ക്, പടിഞ്ഞാറു ഭാഗങ്ങളിൽ വെള്ളയും ഉണ്ട്
@eldhosesajuvarghese50684 күн бұрын
Correct.ayyappaswamiye. orupadishttam
@Ayiravallimedia4 күн бұрын
Thanks
@JayasreeMohan-sm6xv4 күн бұрын
Namasthe. Hari ji jithin. Chathayam. Midhun. Theruvonam. Prarthanael ulpeduthane❤❤❤❤❤❤
@monu71794 күн бұрын
വീട്ടിൽ ഉണ്ടായിരുന്നു ഞാൻ പറിച്ചു കളഞ്ഞു നീല ശങ്കുപുഷ ഹര ഹര മഹാദേവ എന്നോട് പൊറുക്കണേ 🙏
@SheejaRamesh-e7y3 күн бұрын
😢
@umavs78024 күн бұрын
🙏🙏🙏 നന്ദി തിരുമേനി 🙏🙏🙏
@visshalk13614 күн бұрын
നമസ്തേ ഹരിജി. എന്റെ വീട്ടിൽ നീല സങ്കുപുഷ്പമാണ് ഉള്ളത്. ❤❤❤❤
@monyl74544 күн бұрын
നീല. Niram
@SANITHABLSani4 күн бұрын
Prajathu sheriyanu. Endey achan sri krishna Bhakthan anu.🙏
@PraveenPraveen-pr9wo5 күн бұрын
ഓം നമഃ ശിവായ ഓം നമോ നാരായണ 🙏🙏🙏
@Ayiravallimedia4 күн бұрын
ഓം നമശിവാ
@SheelajaP4 күн бұрын
❤❤ എൻ്റെ വീട്ടിൽ നീലധാരാളം ഉണ്ട്. ഹരി
@vishnumenon83014 күн бұрын
എന്റെവീട്ടിൽ ധാരാളം ഉണ്ട് ഇവർ മൂന്നുപേരും എന്റെ ജീവൻ ആണ് തിരുമേനി വാടകവീടാണ് ഇനിക്കു ഒരു വീടിനു വേണ്ടി prarthikkane🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഉഷ സ്ഥാനം മോഹനൻ മൂലം
@Dr.AGopalakrishnan-cb3qp4 күн бұрын
Vellayanu kooduthal
@harikkirann2 күн бұрын
Thanks a lot 🙏
@littlewondergirl39014 күн бұрын
ഞങ്ങൾ അമ്പലപ്പുഴ ഉണ്ണിക്കണ്ണന്റെ ഭക്തർ ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഈ പൂഴ്പം ഞങ്ങളുടെ വീട്ടിൽ ഒരുപാട് വിരിയാ റുണ്ട് 🙏🏻
@ajithajayath3546Күн бұрын
എൻ്റെ വീട്ടിൽ ഇരട്ട നീല,ഒറ്റ നീല,ഒറ്റ വെള്ള ഇവയുണ്ട്. പക്ഷേ തെക്ക് ഭാഗത്താണ്.ദോഷം ഒന്നും തോന്നിയില്ല.പൂവുണ്ടായത് കാണുമ്പോൾ മനസ്സിന് സന്തോഷം ഉണ്ട്.ഞാൻ shankupushpa ചായ ഉണ്ടാക്കരുണ്.ടേസ്റ്റ് ഇഷ്ടമായില്ല.എന്നാൽ ഗുണം ഓർത്ത് കഴിക്കും
@agfgjsjsjs46924 күн бұрын
ഹായ് 🙏🏼
@Ayiravallimedia4 күн бұрын
നമസ്തേ
@taratara96894 күн бұрын
ഭഗവാനെ,, നീല ശങ്കു പുഷ്പം ഇഷ്ടം പോലെ ഉണ്ട് ഞാൻ കൃഷ്ണ ഭക്ത യാണ് 🙏🙏🙏🙏
@RohanK-mz8fs4 күн бұрын
10 വർഷങ്ങളോളമായി നീല ശംഖുപുഷ്പം വിടരാറുണ്ട്, എന്നാൽ ഈ ചെടിയെ ഒരിക്കൽ പോലും പരിപാലിച്ചിട്ടില്ല 🙏 ഈ ചെടി അതു തന്നെ ആണ് വളർന്നതും പൂവ് വിരിയുന്നതും
@deepaganesan35584 күн бұрын
വീട്ടിൽ കിഴക് വടക്ക് നിറയെ തുളസി ചെടിയിൽ വേലികെട്ടിയതിന്റ മുകളിൽ ഒക്കെ നിറയെ കണ്ടുവരുന്ന ശംഖ് പുഷ്പം ഇളം വയലറ്റ് നിറത്തിൽ ഉള്ളത് തനിയെ ഉണ്ടായ ഈ പൂവ് ഇത് തുളസി ചെടികൾ നിറയെ ഉണ്ട് അതിൽ ആണ് പടർന്നു കയറിയിരിക്കുന്നെ 🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻
നമസ്തേ 🙏🙏🙏വീട്ടിൽ വെള്ള ശംഖുപുഷ്പം മാത്രംമേ ഉള്ളു ശെരിക്കും പൂക്കൾ ഉണ്ട്. വിളക്കിന്റെ മുൻപിൽ വയ്ക്കാറുമുണ്ട് 🙏
@ShidaSha-b6m4 күн бұрын
Njan oru Muslim viswasi aanu.. Kannane orupad ishtam aanu..
@ambilyr20834 күн бұрын
ഞാൻ ഒരു ശിവ ഭക്തയാണ്. വീട്ടിൽ ഉണ്ട്. ശിവ ക്ഷേത്രത്തിൽ പൂ കൊണ്ട് പോയി കൊടുക്കാറുണ്ട്. അറിവുകൾക്ക് നന്ദി ജി 🙏🙏🙏🙏
@faseelan27254 күн бұрын
Vella ishtampole undu oru paadu undu veru vilkaarundu👍🏻
@beenamujeeb18434 күн бұрын
ഹരിജി 🙏.... വിത്തുശേഖരിച്ച് പാകി... ഒരെണ്ണം
@Ayiravallimedia4 күн бұрын
Good 👍😊
@manjuknairmanju12684 күн бұрын
എന്റെ വീട്ടിൽ നീല പുഷ്പം ആണ് ഉള്ളത് 🙏🙏🙏
@rejanib86413 күн бұрын
എന്റെ വീട്ടിൽ രണ്ടു പുഷ്പവും ഉണ്ട് 🙏ഓം നമശിവായ 🙏ഓം നമോ ഭഗവതേ വാസുദേവായ 🙏❤️❤️❤️
@bhageerathisaroj91174 күн бұрын
ഹരിജീ എൻ്റെ പ്രിയപ്പെട പുഷ്പം എന്നും ഭഗവാൻ ശിവന് , ഹനുമാന് , ശ്രീകഷ്ണന് ശാസ്താവിന് അർപ്പിക്കുന്നു. അധികം കിട്ടിയാൽ എല്ലാവർക്കും അർപ്പിക്കുന്നു...... ഹരി ഓം🙏
@Sheebamb-m4zКүн бұрын
Ante vittil sankhupushpachedi vellayunde neelayunde. Neela randutayipunde kattayunde❤❤❤
@minicubs4 күн бұрын
Makalkku vivahathi നു manasu varan ammamarku cheyyan pattunnna മന്ത്രം undo 😢
@Ayiravallimedia4 күн бұрын
മകളുടെ മനസ്സ് ചോദിച്ചറിയുക. ഇഷ്ടമില്ലാത്ത വിവാഹം നടത്തിയാൽ പിന്നീട് അതിനെ ഓർത്ത് വിഷമിക്കേണ്ടിവരും🙏
@padmanabhanpm57752 күн бұрын
എൻ്റെ വീട്ടിലും ശംഖു പുഷ്പവും ധാരാളം തുളസിയും ഉണ്ട്❤ ഭഗവാനേശരണം
@shailammaamma67374 күн бұрын
എന്റെ വീട്ടിൽ ധാരളം അടുക്ക് നീലശംഖുപുഷ്പം ഉണ്ട്
@1969R4 күн бұрын
ഞാൻ ഇതിന്റെ വിത്ത് അന്വേഷിച്ചു കൊണ്ടിരിക്കയാണ്...?
@anithak.n26814 күн бұрын
Seed send cheyuno.njan kanditila
@LathaPLatha-cn8fn2 күн бұрын
വളരെ ശരിയാണ്
@AnilKumar-yt7rj4 күн бұрын
നന്ദി, നമസ്കാരം ❤
@induanil63032 күн бұрын
❤Ohm namashivaya❤
@LekshmiVkm2 күн бұрын
ഈ രണ്ടു പുഷ്പവും എന്റെ വീട്ടിൽ ഉണ്ട്. ഓം നമോ നാരായണായ.... 🙏🙏🙏🙏.... ഓം നമഃ ശിവായ..... 🙏🙏🙏🙏🙏..... ഭൂത നാഥാ സദാനന്ദ, സർവ്വ ഭൂത ദയപര, രക്ഷ രക്ഷ മഹബാഹോ, ശാസ്ത്രെ തുഭ്യം നമോസ്തുതേ...... 🙏🙏🙏🙏🙏.....