അപ്ഡേറ്റസ് ഇൻസ്റ്റയിൽ ഇടുന്നുണ്ട്.. ആഴ്ചയിൽ ഗിവ് എവേയുമുണ്ട് കടൽമച്ചാൻ എന്നാണ് ഇൻസ്റ്റാ ഐഡി.. ലിങ്ക് instagram.com/p/CMS96jBpvIIy7VOrd2FK2enl8NlpQpN84Da1lU0/?igshid=6s11vhowaujr
@jijijeswin39792 жыл бұрын
p0400change
@KadalMachanByVishnuAzheekal4 жыл бұрын
കുറച്ചു നാൾ.. ജോലിതിരക്ക് ആയിരുന്നു.. ഇപ്പോൾ ജസ്റ്റ് ഒന്ന് ഫ്രീ ആയപ്പോൾ വീണ്ടും.. തുടങ്ങിയതാണ്... എല്ലാരും അഭിപ്രായം കമന്റ് ചെയ്തു.. ഒന്ന് കട്ട സപ്പോർട്ട് ചെയ്യണേ 💖
@abygeorgeg4 жыл бұрын
ഇനിയും മുടങ്ങല്ലേ 💞...
@aneesh96764 жыл бұрын
NUMBER KITTUMO ? ORU SUBSCRIBER AANU ..
@aneeshmathew34334 жыл бұрын
Continue bro, Full support
@suryasurya-lo7ps4 жыл бұрын
നമസ്തേ. പൂർവാധികം ശക്തമായി തുടരുക. പിന്തുണ നൽകുന്നു.
@milindapancha9244 жыл бұрын
ഇത്, ഏത് അഴീക്കലാണ്? കേരളത്തിൽ അഴീക്കൽ പല സ്ഥലത്തുണ്ട്... മച്ചാനെ, ദയവായി ഫോൺ നമ്പർ ഒന്ന് തരാമൊ... സ്വന്തമായി മീൻ കച്ചവടം ചെയ്യണമെന്നുണ്ട്.. പക്ഷെ, അതിന് മച്ചാന്റെ സഹായം കൂടിയേ, തീരൂ..!🙏🙏🙏
@JoseMohanNM4 жыл бұрын
ഒറ്റക്കൈ അണ്ണൻ... സൂപ്പർ അണ്ണൻ.
@rinshadcm14 жыл бұрын
ഒറ്റ കൈയുള്ള അണ്ണന് ഒരു ഒരു ലക്ഷം ലൈക്ക്❤️❤️
@benny37714 жыл бұрын
ഇതുപോലെ ഹാർബർ കാഴ്ചകളും ലേലം വിളിയും മീൻ കാഴ്ചകളും വീണ്ടും ഉൾപ്പെടുത്തണം.
@AutotechtravelShabeerali4 жыл бұрын
മിനിഞ്ഞാന്ന് ജന്മദിനം ആയിട്ടും കടലിൽ പോയ വിഷ്ണു മച്ചാന് എത്ര ലൈക്ക്...
@SaranyaBoban4 жыл бұрын
ഇതുപോലെ ഹാർബറിൽ ഒന്നും പോയി വീഡിയോ എടുക്കാൻ എനിക്ക് ഇതുവരെ സാധിച്ചിട്ടില്ല എന്നെങ്കിലും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു... വീഡിയോ അടിപൊളിയായിട്ടുണ്ട്
@jileshjile15644 жыл бұрын
കടലിന്റെ മക്കൾക്കു ഒരു ബിഗ് സെല്യൂട്
@rajeevathulraj18924 жыл бұрын
വിഷ്ണു ,,,, അടിപൊളിയാണ് കട്ട സപ്പോർട്ട്,,,,,,,,,,,, പടന്നേൽ വള്ളം തുക്കുന്നപ്പുഴ ,, ,, എൻ്റെ വീട് കലവൂർ
ഹായ് കടൽ മച്ചാൻ വീഡിയോ എല്ലാം കാണാറുണ്ട് അടുത്താണ് കാണാൻ തുടങ്ങിയത്
@chinjuchacko54744 жыл бұрын
Happy to see you again 😊
@Chaandichan_934 жыл бұрын
👌👌👌👌 വിഷ്ണു മച്ചാനെ പൊളി
@anoopajayan73244 жыл бұрын
Vishnu ser uyir
@KadalMachanByVishnuAzheekal4 жыл бұрын
Daaa
@vineeshvn52214 жыл бұрын
സൂപ്പർ bro❤️❤️❤️❤️
@harikumarns75174 жыл бұрын
മീൻ അച്ചാർ കിട്ടില്ല. (ചുമ്മാ പറഞ്ഞതാ ട്ടോ. ).ചേട്ടൻ വലിയൊരു മീൻ കൊതിയന. ഇതൊക്കെ കാണുപോൾ. "ഹോ സാറെ "🤤🤤🤤🤤
@pranavkuttanchundan57784 жыл бұрын
❤️❤️❤️🥰 big റ്റാറ്റാ
@nidhinraji10394 жыл бұрын
കഴിഞ്ഞ ദിവസം നീന്തലിൽ ചരിത്രം സൃഷ്ടിച്ച ഡോൾഫിൻ രതീഷ് ചേട്ടനെയു൦ കൂടെ നീന്തിയ സിക്സ൪ ബാബുച്ചേട്ടനെയു൦ ഈ പ്രകടനത്തി൯്റെ അനുഭവങ്ങൾ ചേർത്ത് ഒരു വീഡിയോ ചെയ്യേണേ...
ഇതാണ് സഹിക്കാൻ വയ്യാത്തത്. അവർ കഷ്ടപ്പെട്ട് മീൻ കൊണ്ടുവരുമ്പോൾ ഒരു മാന്യമായ വിലയെങ്കിലും കൊടുക്കണ്ടേ. ലാഭം മാത്രം നോക്കി ജീവിച്ചാൽ പോരല്ലോ. 🤷♂️
@aneeshismail44174 жыл бұрын
ചേട്ടാ ആ നാരൻ ചെമ്മീൻ 440 വിളിച്ചു അത് 1kg ആണ്. ആ കുറ്റക്കു ഒരു മിനിമം 15kg കാണും. ഞങ്ങടെ നാട്ടിൽ ഒത്തിരിപേർ ഇങ്ങനെ അറിയാതെ ലേലം വിളിച്ചു പണി കിട്ടിയിട്ടുണ്ട്
@Pious9993 жыл бұрын
@@aneeshismail4417 kg 350okeyalle ഉള്ളൂ, 440ന് vedichal kg 500 ankilum vikan പറ്റോ.aa കുട്ടയിലുള്ളത് thookinokariille
@rahullal2844 жыл бұрын
മച്ചാനെ കൊറോണ കാരണം പണിയൊന്നും ഇല്ലാ. അഴീക്കൽ വന്നാൽ കച്ചവടത്തിന് മീൻ കിട്ടുമോ?
അവിടെ വരുമ്പോൾ കാണാൻ പറ്റുമോ മച്ചാനേ ? ശബരിമല അടുത്താണ് എന്റെ വീട് .
@ajikumar74984 жыл бұрын
Sathym machane
@shinethottingal43944 жыл бұрын
Vishnu 😍
@sherlyravindran98334 жыл бұрын
Nice vlog.video il kanaan kazhinjathil santosham.Avarude life risk ullathu anennu ariyam.Ivide Mumbai il meen valya vilayanu.ella meenum kitukayum illa
@shilu90454 жыл бұрын
👌 👌 🐟🐟🐟🐟
@rajeshgopinath25964 жыл бұрын
Happy birthday 🎉🎂. Vishnu
@reemkallingal11204 жыл бұрын
athrakashttapada mee piduthum.najsn meen karodu vila pesarilla 🙏💖