ഇങ്ങനെ പോയാൽ Liju bay കേരളത്തിലെ മുഴുവൻ കർഷകരുടേയും ഇഷ്ടതാരമായി മാറുമെന്നാതോന്നുന്നത്. ചിലർ അങ്ങനെയാണ്. ......വൈകി വന്നു കർഷകരുടെ ഹൃദയത്തിൽ കയറികൂടും. ടർക്കിയെ കുറിച്ച് മാത്രമല്ല. .....ലാഭകരമായി എങ്ങനെയാണ് ഓരോ കൃഷിയും ചെയ്യേണ്ടത് എന്ന് Liju bay ക്രമേണെ നമുക്ക് പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കാം. നമ്മുടെ സണ്ണി വളരെയധികം effort എടുത്താണ് വിഡിയോ എടുക്കുന്നത്.....നമുക്ക് വേണ്ടത് എന്താണെന്നും, നമ്മുടെ സമയത്തിന് വിലയുണ്ട് എന്നും സണ്ണിക്കറിയാം. തുടക്കം മുതൽ സണ്ണിയുടെ വളർച്ചാഘട്ടം നമ്മിൽ പലർക്കുമറിയാം. ഓരോന്നും എങ്ങനെ സംവ്വിധാനം ചെയ്യണമെന്നൊക്കെ സണ്ണി പഠിച്ചു കഴിഞ്ഞു....നല്ലൊരു പ്രഫഷനലായി അധിവേഗം സണ്ണി മാറികൊണ്ടിരിക്കന്നു. നന്ദി
ആദ്യമായാണ് ഞാൻ കേരളത്തിലെ ടർക്കി ഫാം കാണുന്നത് നന്ദി
@nadankozhisalethrissur29343 жыл бұрын
ഏഷ്യയിലെ ഏറ്റവും വലിയ ടർക്കി ഫാം മ്മടെ കൊല്ലത്താണ് ട്ടോ
@mskk72555 жыл бұрын
Tarkhyude ഇറച്ചി നല്ല രുചിയാണ്,👌👌👌👌👌👌👌
@trollhunter81485 жыл бұрын
nope broiler is tasty
@kingkalki-10imammahdi295 жыл бұрын
@@trollhunter8148 yes
@aseelandthaninadan73204 жыл бұрын
edwin baby taste broiler ayirikkum pakshe konam nadan aan
@abhinssuresh70344 жыл бұрын
RIP english 🥀
@jayanpadikkaparambil74834 жыл бұрын
സൂപ്പർ............ആശംസകൾ..........
@gopakumar6055 жыл бұрын
Please try an video for selecting good Labrador dogs
@abdulsamad-nh8yn5 жыл бұрын
1kg rate ?
@yahkoobv69784 жыл бұрын
1day old chicken/ duck/turkey brooding system yeganeyaaacheyyaa
@manoshms10455 жыл бұрын
സണ്ണി ചേട്ടാ അസീൽ കോഴികളെ പറ്റിയുള്ള ഒരു വിശദ്ധമായ വീഡിയോ ഇടുമോ
@vibhavijayan77675 жыл бұрын
തിരുവനന്തപുരം, ഒന്നര മാസം പ്രായമുള്ള നാടൻ കോഴികളെ വിൽപ്പനയ്ക്കു
@avrfoodworld65935 жыл бұрын
ഗിനി കോഴിയെ കുറിച്ച് ഒരു വീഡിയോ ഇടുമോ
@royalgreenfarm92873 жыл бұрын
Dear Friend, Good day, Our Royal Green Farm at Kodanad Ernakulum district is closed. Due to covid 19 travel issues I am not able to manage in a professional way because I am working in UAE. So we decided to close it. Thanks & Regards Liju George. പ്രിയ സുഹൃത്തേ എല്ലാവർക്കും ശുഭദിനം കോഡനാട്, എറണാകുളം ജില്ലയിലെ ഞങ്ങളുടെ റോയൽ ഗ്രീൻ ഫാം പ്രവർത്തനം അവസാനിപ്പിച്ചു. കോവിഡ് 19 യാത്രാ പ്രശ്നങ്ങൾ കാരണം. പ്രവാസിയായ എനിക്ക് നല്ലരീതിയിൽ കൈകാര്യം ചെയ്യാൻ കഴിയാത്തതിനാൽ ഞങ്ങൾക്ക് പ്രവർത്തനം നിറുത്തെണ്ടി വന്നു. ലിജു ജോർജ്.
Oru doctor katti marunnu kodukkuka..finisher kodukkunnathu kondu kozappam ella
@jeninfk4 жыл бұрын
4 മാസമായ പൂവൻ ടർക്കി കോഴി എത്ര വലുപ്പം ഉണ്ടാകും? എത്ര വില വരും? 4 മാസമായ ടർക്കി കോഴി വാങ്ങിച്ചാൽ നമ്മളുമായി ഇണങ്ങുമോ? ഞാൻ കണ്ട ചാര നിറത്തിലുള്ള 4 മാസമായ പൂവൻ കോഴി, പിട കോഴിയെ പോലെ ഇരിക്കുന്നു. ഏകദേശം 2 കിലോക്ക് താഴെയെ ഉള്ളൂ. എത്ര മാസമായാലാണ് പൂവൻ തൂവൽ വിരിച്ചു നിൽക്കുന്നത്.
@ecoownmedia4 жыл бұрын
Contact them bro
@isaacsfantziworld80172 жыл бұрын
Number is not working now- tried to reach !
@BEN-mm9ki5 жыл бұрын
God bless u great
@Angels-Happyworld5 жыл бұрын
Nice video 👏👏👏
@ajins.r76374 жыл бұрын
Chetta turkey mutta kothi kudikanu ...entha cheyyendath..?
@ecoownmedia4 жыл бұрын
Ariyilla bro.. Evare onnu contact chayyu
@ajins.r76374 жыл бұрын
@@ecoownmedia okkk
@nadankozhisalethrissur29343 жыл бұрын
calcium Deficiency solve it
@pradeepramalingam91785 жыл бұрын
Sunny chetta..please do a video about EUROPEAN DOBERMAN... Its 4th time i write the same comment....anyway eagerly awaiting✋✋✋
@ecoownmedia5 жыл бұрын
ഞാൻ കാണുന്നുണ്ട് , പക്ഷെ ആരും വിളിക്കുന്നില്ല ഡോബർമാൻ വീഡിയോ ചെയ്യാൻ. കൂടുതൽ ആയി നായകളുടെ രോമം കൊഴിയുന്ന സമയം ആയതിനാൽ ആവാം ആർക്കും താല്പര്യം ഇല്ലാത്തത്. മാക്സിമം വേഗം ഇടാൻ ശ്രമിക്കാം 🙏
@pradeepramalingam91785 жыл бұрын
@@ecoownmedia thank you so much for your reply👍👍👍 any way we are waiting....
@pradeepramalingam91785 жыл бұрын
Sunny chetta in your old German shepherd video,that dog owner mentioned a Doberman breader's name one Mr.PONNAN from Ernakulam.I also heared about him.He is a good doberman breeder.
@castleforbuildingmaterials80395 жыл бұрын
Liju bhai nalla വിവരണം ...
@shifinas7825 жыл бұрын
Sunny chetta please do a video about pigeons
@rijovarughese75624 жыл бұрын
കൂടില്ലാത്തതു കൊണ്ട് രണ്ടു മാസം പ്രായമായ 2 കുഞ്ഞുങ്ങളെ 2 ആഴ്ചത്തേക്ക് വീടിനു അകത്തു ഇട്ടാൽ കുഴപ്പം ഉണ്ടോ
@ecoownmedia4 жыл бұрын
Experience ella..arengilum onnu help chayyamo
@nggggeetha83193 жыл бұрын
കുഴപ്പമില്ല
@rijovarughese75623 жыл бұрын
ഞാൻ ഇപ്പ 1 year ആകുന്നു വീട്ടിൽ ഇട്ട് ആണ് വളർത്തുന്നത്, ഒരെണ്ണത്തെ ശല്യം കൂടിയൊണ്ട് തട്ടി
@polonicaweddingz69715 жыл бұрын
അണ്ണൻനെ വീഡിയോയിൽ ഉൾപെടുത്തണം ആയിരുന്നു. കഴിഞ വീഡിയോയിൽഉം കണ്ടില്ല
@madhavmanojkumar21773 жыл бұрын
is this farm still available?
@babythomas29023 жыл бұрын
എൻ്റെ Turkey 3 മുട്ട ഇട്ടതിനു ശേഷം പിന്നീടു് മുട്ട ഇടുന്നില്ല. തുടർച്ചയായി മുട്ട ഇടാൻ എന്തു് തീറ്റ കൊടുക്കണം. 2 പിടയും: ഒരു പൂവനും ഉണ്ടു്.
@loffel89335 жыл бұрын
Sunny chetta giunea kozhiyude video cheyyu plz
@aravindrajappan9655 жыл бұрын
ചേട്ടാ supper
@superfastsuperfast583 жыл бұрын
എനിക്ക് 4 ടർക്കി കോഴി വാത്ത അവശ്യ മുണ്ട്
@fishloverscalicut30805 жыл бұрын
Entha rate
@titaneditz13515 жыл бұрын
Chetta cherutheneechaye patti plz plz..
@sunnyjoseph39615 ай бұрын
ഇപ്പോൾ കുഞ്ഞിനെ കിട്ടുമോ
@ecoownmedia5 ай бұрын
avare direct contact cheyyamo
@josephkallingal77145 жыл бұрын
1.ടർക്കിയെ കോഴികളുടെ കൂടെ വളർത്താൻ പറ്റുമോ... 2. ടർക്കികൾ പരസ്പരം കൊത്തു കൂടുമോ? 3. 5മാസം പ്രായം ആയ ടർക്കികയ് എത്ര ഗ്രാം തീറ്റ നൽകണം..
@jackjrjackjr66935 жыл бұрын
1.പറ്റും ഞാൻ കോയിന്റെ ഒപ്പം മാണ് വളർതുനത് but ചിലപോൾ അടികുടും
bro ente kozhikalkk kurukkal varunnu face lum kalilim okke ..ntha cheyya?? plz reply..
@ecoownmedia4 жыл бұрын
Marunnu ariyilla
@sanushan78515 жыл бұрын
എളുപ്പം വളരാൻ എന്ത് ചെയ്യണം. താടി വളരുന്നില്ല 4 മാസം ആയി എന്താണ് അവർക്ക് നൽകുന്ന തീറ്റ
@ismailbinyusaf66665 жыл бұрын
താടി വളരാൻ കരടിനെയ്യ് ബെസ്റ്റാണെന്ന് കേട്ടിട്ടുണ്ട് .
@mallupetsworldpetlovers78224 жыл бұрын
താടിവരാന്‍ time എടുക്കും (min 1 yer)
@nadankozhisalethrissur29343 жыл бұрын
ആണ് തന്നെയാണോ?
@francismp7985 жыл бұрын
Location
@fayadfayad67124 жыл бұрын
Ente kaiyyil tarkki kozhi mutta und
@fayadfayad67124 жыл бұрын
2 എണ്ണം 80 രൂപ
@fayadfayad67124 жыл бұрын
@@axsasunny5761 ഇയാളെ വീട് എവിടെ
@ashajeby58234 жыл бұрын
bro stalam evidaaaa
@ashajeby58234 жыл бұрын
plz reply i need turkey eggs
@arajish4903 жыл бұрын
Super bro.
@alansabu32725 жыл бұрын
Super video 👍👍👍👍👍
@glenvittan48215 жыл бұрын
I need a contact of miniature Pinscher in Thrissur
@pradeepchandu19705 жыл бұрын
ഇതൊന്നും അറിയില്ലായിരുന്നു. താങ്ക്സ്
@abhishekkannan4975 жыл бұрын
ഇത് എത്രമത്തെ മാസത്തിൽ മുട്ട ഇടും
@royalgreenfarm92875 жыл бұрын
6 to 7
@hannahana91885 жыл бұрын
@@royalgreenfarm9287 ende veetilulla turki mutta idunnund. 6 mutta ittu. Turkey thanne adayirikkumo. Enganeyan viriyippikkanded. Sadarana kozhi irikkum pole thanne orikkumo. Ividuthe tarki mutta idan mathrame pettiyil irikkununllu
@nishasebastian55723 жыл бұрын
ട്ടർക്കി മുട്ടക്ക് എന്താണ് വില
@noufalpulliyil89325 жыл бұрын
സൂപ്പർ
@jomonmon1303 жыл бұрын
😀😀😀
@സൈക്കോറിഷു-ഞ6ര5 жыл бұрын
എന്റെ ടർക്കി ചെറിയ തൂക്കം ഉണ്ട് എന്താ ചെയ്യാ
@nadankozhisalethrissur29343 жыл бұрын
വിരമരുന്ന് കൊടുക്കാറുണ്ട? ഞാൻ മെരിക്കീൻ ആണ് കൊടുക്കാറ്
@AnilKumar-jk2ml5 жыл бұрын
Boxer dog ethra pravsam njn paranju no reply. Inikku vangano vendayonnu nokkana
@ecoownmedia5 жыл бұрын
Bro boxerine kittandu nan engana aanu video eda ? 🙄
@AnilKumar-jk2ml5 жыл бұрын
Aa manoj ennu paranja cheytante kail ille rottine kanichappam njn kandu videoil koottil nirthi kanichittu abilities okke paranjalum ok yanu
@AnilKumar-jk2ml5 жыл бұрын
Chettante prgrm super anu inikkishtamanu... malayalthil chettanum animal factory um anu nte favourite
@AnilKumar-jk2ml5 жыл бұрын
Chothikkumo chetta
@gopeeshpg72764 жыл бұрын
Ente ടർക്കി കോഴിക്ക് ഫോൽഫോസ് വന്നു പോയി ഇനി എന്ത് ചെയ്യാൻ പറ്റും എന്ന് പറയുമോ plzzzz
@satharzahmi41562 жыл бұрын
ടറ്കി ഒരുജോഡി തരുമോ Rs
@sibybaby75644 жыл бұрын
Great channel
@SubasNambi3 жыл бұрын
Sorry you can’t keep chicken eggs in turkey as the shell of chicken eggs are thin compared to turkey eggs and can’t handle the weight of turkey. It’s always the other way around is possible but not chicken eggs kept under turkey.
@gokulsanjeev46524 жыл бұрын
കീരി ശല്യം ഉള്ള സ്ഥലത്ത് വളർത്താൻ പറ്റുമോ
@askarp21934 жыл бұрын
കീരി നന്നായികഴിക്കും
@fayadfayad67124 жыл бұрын
Valartham
@rainbowexplorer765 жыл бұрын
നിഷ്കളങ്കനായ കർഷകൻ
@multimediaind13845 жыл бұрын
Kini koye varthiyaalo Please kini koy te
@anandsankar87125 жыл бұрын
Ente vtl undarunn ,but adh veetille ellarem kothan varum
@anandsankar87125 жыл бұрын
Athenthanu angne ?,ellardem ingne ano
@rashivk3053 жыл бұрын
രാവിലെ 😁😁😁👌ത്ത ത്ത ജോഗ്
@benchamingabriel52184 жыл бұрын
Kolllaaamm kollaadaaa
@rohithkaippada11905 жыл бұрын
മുട്ട വിരിയാൻ എത്ര ദിവസം വേണം
@ecoownmedia5 жыл бұрын
28
@shibilyk41245 жыл бұрын
Ethine aganeyanu adayirippikuka pls reply
@rohithkaippada11905 жыл бұрын
@@shibilyk4124 ഇത് പൊതുവെ അടയിരിക്കാറില്ല, ഇനി അഥവാ ഇരുന്നാൽ തന്നെ 8-10 ദിവസ്സം ആകുമ്പോൾ എഴുന്നേറ്റ് പോകും, നാടൻ മുട്ട ഒക്കെ ആണെങ്കിൽ ഒരു 30-35 മുട്ട വരെ ടർക്കിക്ക് വെക്കാം
@shibilyk41245 жыл бұрын
@@rohithkaippada1190 Nadan mutta vechalum turkey ennit pokille
@rohithkaippada11905 жыл бұрын
@@shibilyk4124 athippo enthu mutta aayalum eneett pokum, njan paranjunne ullu