@@pabloescobar1485 എത്ര തവണ ഉണ്ടായേക്കുന്നു പിണങ്ങി പോയേക്കുന്നു 😂😂😂
@elnino79512 жыл бұрын
🤣🤣
@elnino79512 жыл бұрын
@@ponnuponni6342 🤣
@albatrozlover86982 жыл бұрын
അഖിൽ ചേട്ടൻ എവിടെയെന്നു തപ്പുവാരുന്നു.. അവസാനം കിട്ടി😂എല്ലാരും powli ആണെങ്കിലും പുള്ളിയെ കണ്ടില്ലേൽ ശോകമാ❤
@TheKingslayer772 жыл бұрын
Cerrect eenu
@albatrozlover86982 жыл бұрын
@@TheKingslayer77 👍👍
@neerajjames0002 жыл бұрын
കുടുംബശ്രീ കോമഡി പൊളിച്ചു 😆😆
@vehicleworld2252 жыл бұрын
140 sub aavan Sahayikumo plz
@nandhuedits2965 Жыл бұрын
100 subscribe avan sahayikkumoo 🙏🙏🙏
@ruturaj31csk2 жыл бұрын
😅 ഞായറാഴ്ചകളിൽ സ്ഥിരം കുടുംബശ്രീക്ക് പോകുന്ന ആന്റിമാർ : എടിയേ ചേട്ടന് ഇപ്പോൾ bussiness അല്പം ടൈറ്റാ.. അതുകൊണ്ട് ആരുടെയെങ്കിലും സഹായം പ്രതീക്ഷിക്കുന്നു 😆😂😂
@asurangameryt2.o4452 жыл бұрын
720 avan sahayikkumo 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ramanan52 жыл бұрын
@@asurangameryt2.o445 enne cheythal njanum cheyyam❤️
@Caption__kid2 жыл бұрын
Oru 100 akkan sremeku plzz 🥲
@asurangameryt2.o4452 жыл бұрын
@@ramanan5 chaytu
@ramanan52 жыл бұрын
@@asurangameryt2.o445 thankyou 🥰❤️
@diya75712 жыл бұрын
ഞങ്ങടെ വീട്ടിലും ഉണ്ട് കുടുംബശ്രീ ഇത് പോലെ തന്നെ 🤣🤣🤣🤣🤣same toooo 😉😉ഓരോന്ന് വന്നിട്ട് വിളിച്ചു പറയുന്നത് കേട്ടാൽ പെറ്റതള്ള സഹിക്കില്ല 🤣🤣
@Suiii_____2 жыл бұрын
നാട്ടുകാർക്ക് നമ്മളെ കുറിച്ചും അവരെ കുറിച്ചും തന്നെ കുറ്റം പറയാൻ ഉള്ള കേന്ത്രം കുടുംബശ്രീ.....!😌🔥😹
@Ronaldo_6452 жыл бұрын
ഇപ്പൊ ഇറങ്ങും കൊറേയണ്ണം സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി എന്ന് ഇതെന്തുവാണ് 😂
@FEBIN-ti8jx2 жыл бұрын
Yes✔️😄
@mhd_nabu2 жыл бұрын
Ii commentinthe tottu adiyil tanne ind😂😂
@ajithasudheesh51572 жыл бұрын
മയോണൈസ് 😂😂😂😂👌. നൈറ്റികൾ പുതിയത് കുറേ ഇറക്കിയല്ലോ 😂😂😂😂
എല്ലാവരും കുടുംബശ്രീയെ കളിയാക്കാറുണ്ട് കാലങ്ങളായി. നുണക്കൂട്ടം പരദൂഷണം etc... ഈ skit. നന്നായി തന്നെ ചെയ്തിട്ടുണ്ട്. Well Done. But... പലരും മനസ്സിലാക്കേണ്ട ഒന്നുണ്ട് നമ്മുടെ നാട്ടിൽ വിദ്യാഭ്യാസം പോലും കിട്ടാത്ത സ്ത്രീകൾ അമ്മമാർ അവരൊക്കെ ഒരു കുടുംബശ്രീ മീറ്റിംഗിലും വാർഡ് തലത്തിലും എത്ര മികവോടെ പ്രസംഗിക്കുന്നുണ്ട്, ബാങ്കിലെ കണക്കുകൾ നോക്കുന്നു... കുടുംബശ്രീ നുണക്കൂട്ടം അല്ല ഒരുപാട് സ്ത്രീകൾക് വരുമാന മാർഗവും തന്റേടവും കൂടെ ആണ്. മക്കൾക്ക് വണ്ടി വാങ്ങാനും, ലാപ്ടോപ് വാങ്ങാനും ഭർത്താവിന്റെ കടം തീർക്കാനും അസുഖത്തിന്റെ ചികിത്സക്കും ഒക്കെ കുറഞ്ഞ പലിശ ഓടെ ലോൺ എടുക്കാൻ അവസരവും ഉണ്ട് . പിന്നെ പരദൂഷണം അത് കുടുംബശ്രീ കു പോകുന്നർ മാത്രല്ല നുണ പറഞ്ഞു നടക്കുന്നെ നാട്ടിൽ 90 വയസുള്ള പ്രായം ഉള്ളോരും പറയുന്നുണ്ട് . പിന്നെ പുരുഷന്മാരും കവലയിൽ കൂടി irikkumpolum. പറയുന്നുണ്ട് Civil servicinte or interview il keralatil ninu poya nte oru relativinod കുടുംബശ്രീയെ കുറിച്ചും അവിടിത്തെ യോഗങ്ങളെ കുറിച്ചും ആണ് ചോദിച്ചേ. So കേവലം കോമഡി ആയി കാണേണ്ട ഒന്നല്ല കുടുംബശ്രീ എന്ന് ഏവരോടും പറയുന്നു .
@imposter62512 жыл бұрын
😹
@amithsagar85182 жыл бұрын
👌
@sokupikachu36912 жыл бұрын
Very well said 🔥✨❤️
@imposter62512 жыл бұрын
Ennal nunakootam ollavarum ond
@IGNANDHU2 жыл бұрын
Myr ann😂
@suryabhaktha72732 жыл бұрын
ayyo kazhinja sunday ee bahalam ivide kazhinj 🤣🤣🤣🤣🤣🤣🤣
@ajimsha33252 жыл бұрын
അങ്ങനെ ഇന്നും poli content യുമായി ഞങ്ങളുടെ akhilnrd
@devapriyajs81642 жыл бұрын
ചലപ്പ് കാരണം കുടുംബശ്രീക്ക് പോകാൻ മടി കാണിച്ചിരുന്ന ഞാൻ 🤣😂ന്റെ പൊന്നോ...🤣😂super video...നന്നായി ചെയ്തു എല്ലാരും ❤🥰
@irfanirfu88712 жыл бұрын
Shiyaz ikkakk girls costume set aahn😂💯
@salma63092 жыл бұрын
നിങ്ങൾ എല്ലാരും പൊളി ആണ്
@ajinsaji61832 жыл бұрын
അഖിൽ ചേട്ടൻ അടിപൊളി
@asurangameryt2.o4452 жыл бұрын
720 avan sahayikkumo 🙏🏻🙏🏻🙏🏻🙏🏻
@freefiregirl5672 жыл бұрын
കുടുംബശ്രീ team പവർ 🔥😂😂😂
@muneerec12542 жыл бұрын
Hu
@muneerec12542 жыл бұрын
FF ID
@freefiregirl5672 жыл бұрын
Two
@freefiregirl5672 жыл бұрын
Three
@freefiregirl5672 жыл бұрын
Seven
@Evan_ichus2 жыл бұрын
Ambooo chirichu chathu, ningalude okke oru sound... Athanu super
@Alan-j-Mathew_2 жыл бұрын
Ithupolethe valip iniyum idanam ee girly acting poliyaanu inganathe cheyyanam poli
എന്റെ amma ഒരു CDS ആണ് ഇന്നലെയും ഏതോ കുടുംബശ്രീയിൽ പോയിട്ട് അവിടെ ആണേൽ അടിയും 😂 എല്ലാം കൂടി തലവേദന എടുത്തിട്ട വന്നേ 😂
@ItsMe-mz6fy2 жыл бұрын
Crct aan😂
@nikhithamanoj45352 жыл бұрын
4:14 വെള്ളചമ്മന്തി 🤣🤣
@azinbinu79652 жыл бұрын
Polichu😄😂😂 content king🔥🔥
@benyamin82722 жыл бұрын
പോളിയോ പൊളിച്ച് Ahkil ചേട്ടാ
@user-jj4bl4jc2o2 жыл бұрын
ചിരിച്ചു ഊപ്പാട് തെറ്റി 😂😂😂ഇത് കുറേ എന്റെ വീട്ടിലും കണ്ടിട്ടുണ്ട്... 😀😀😀അവസാനം എന്റെ അപ്പച്ചായി വഴക്ക് ഉണ്ടാക്കിയെ പിന്നെ ഒറ്റ ഒരെണ്ണം വീട്ടിലോട്ട് വരൂല്ല... 😂😂😂... ഇനി അഥവാ വച്ചാലും അപ്പച്ചായി ഇല്ലാത്ത ടൈം നോക്കിയേ വയ്ക്കൂ 🤭🤭🤭... ചേട്ടൻ പറയും.... ഇമ്മാതിരി അലവലാതി പരിപാടി ആയിട്ട് ഇങ്ങോട്ട് വന്നേക്കരുത് ന്നു 😂😂😂😂.... Anywys nice പിള്ളേരെ.... പൊളിച്ചടുക്കി... ♥️frm🇰🇼.... 💪💪💪
@HeNNessyVenomF52 жыл бұрын
1:18 aa chiri 😂😂😂
@jeffinmonjogi50412 жыл бұрын
Comedy king😁🔥🔥
@asurangameryt2.o4452 жыл бұрын
720 avan sahayikkumo 🙏🏻🙏🏻🙏🏻🙏🏻
@ramanan52 жыл бұрын
10 aavan sahayikkumo 🥰
@nsctechvlog2 жыл бұрын
ഇത് എന്ത് കുടുംബശ്രീ 😂😂😂😂🤣🤣🤣😆😆😆😆
@F4editz2 жыл бұрын
Ithaanu kudumbashreee 😹❌
@sheebachandran89462 жыл бұрын
Your videos are all so funny ☺️
@the_lady_advento82222 жыл бұрын
Kandilalo kandilalo ennr veche erikuvairunu last vanalo vanamala 😅❤