A Match full of games and fights (Fifa 2 Linsha 1)

  Рет қаралды 674,006

NEW CAMP MALAPPURAM

NEW CAMP MALAPPURAM

Күн бұрын

Пікірлер: 412
@vinuchandran376
@vinuchandran376 2 жыл бұрын
malappuram'🤣🤣🤣 ethu pole oru moshapetta naadu
@NEWCAMPMALAPPURAM
@NEWCAMPMALAPPURAM 2 жыл бұрын
🤔
@NEWCAMPMALAPPURAM
@NEWCAMPMALAPPURAM 2 жыл бұрын
അത് ഇജ്ജ് മലപ്പുറത്തേക്ക് വരാഞ്ഞിട്ടാ...
@shyamkuriyil4530
@shyamkuriyil4530 2 жыл бұрын
Ok da.. Nee aadhyam onn vann poo... Oooro dashnmaar Ivde professional matches il vare adi undaakunnu
@fasilep7802
@fasilep7802 2 жыл бұрын
Athendha vere jillayil onnum adi undaavarille
@afeefalungal144
@afeefalungal144 2 жыл бұрын
തന്റെ നാട്ടിലൊക്കെ പിന്നെ സമാധാന പ്രിയരേ ആയത് കൊണ്ട് തല്ല് എന്താന്ന് കൂടി അറിയുന്നുണ്ടാകില്ല.
@tswayanad8849
@tswayanad8849 2 жыл бұрын
കൊറോണ കഴിഞ്ഞ് മൈതാനങ്ങളിൽ പന്തുരുട്ടി തുടങ്ങിയതേയുള്ളു.. കളിക്കാരായാലും കാണികളായാലും തമ്മിൽ തല്ലി ടൂർണ്ണമെന്റുകൾക്ക് വിലക്കേർപ്പെടുത്തരുത്. ഈ കളിയുത്സവങ്ങളെ നെഞ്ചിലേറ്റിയ ഒരുപാട് കായിക പ്രേമികൾക്ക് വേണ്ടി അപേക്ഷിക്കുകയാണ്. 🙏🙏🙏♥️⚽
@anversultan9756
@anversultan9756 2 жыл бұрын
വേസ്റ്റ് പ്ലയേഴ്സ്. അവൻ ഒരിക്കലും റഫറിയെ കയ്യേറ്റം ചെയ്യാൻ പാടില്ലായിരുന്നു. കാണികൾ വളരെ ഹരത്തോടെ കളി കണ്ടിരിക്കയായിരുന്നു. രണ്ടു ടീമും തുടക്കം മുതലേ ഫൗൾ ഗെയിം ആയിരുന്നു. സംഘാടകർക്കും ഇതിൽ പങ്കുണ്ട്. ഇത്തരം ടീമുകളെ പുറത്താക്കുകതന്നെ ചെയ്യണം.
@madgroot153
@madgroot153 2 жыл бұрын
Ithann sevans
@madgroot153
@madgroot153 2 жыл бұрын
Ee kali thudangiya kalam thote ithulathaa
@fadilshakir1
@fadilshakir1 2 жыл бұрын
@@madgroot153 idh support cheyyan koree vaanangal
@adharshpk3768
@adharshpk3768 2 жыл бұрын
@@madgroot153 foul anoda kali foole
@sideeqav
@sideeqav 2 жыл бұрын
മലപ്പുറത്തെ കുറെ പ്ലയേർസ്സിനു വളരാൻ വേദി ഒരുക്കിയ ഒരു പ്ലാറ്റ്‌ ഫോം ആയിരുന്നു ഈ സെവൻസ്‌ ഫുട്ബാൾ,ഇന്നിത്‌ സാമ്പത്തിക ലാഭം മാത്രം കാണുന്ന കുറെ ടൂർണ്ണമന്റ്‌ കമ്മിറ്റിക്കാരും ടീം മാനേജ്‌മെന്റും പിന്നെ കളി ഒഴിച്ച്‌ അടി പിടി പ്രതീക്ഷിച്ചെത്തുന്ന കുറെ കാണികളുടെയും ഉത്സവമായി...ഇതിൽ കളിക്കുന്ന ഒരു പ്ലയ്‌റും 100% അവന്റ്‌ പെർഫോമൻസ്‌ കാണിക്കാൻ സാധിക്കില്ല..കാരണം മറ്റു കളിക്കാർ അതിനനുവധിക്കില്ല...വന്ന് കാലിൽ ചവിട്ടികേറും... ആർക്കാണു ഈ കളികൊണ്ട്‌ വല്ലതും കിട്ടുന്നത്‌!!!?
@faizpk2918
@faizpk2918 2 жыл бұрын
Plyes kittunnund avar oru 7s ഒപ്പ് വെച്ചാൽ കാശ് ആണ്
@Brigh5dosê
@Brigh5dosê 2 жыл бұрын
@@faizpk2918 athonnum avan ariyille pinne veruthe Arelum kalikko 🤣
@ponnuvs4154
@ponnuvs4154 2 жыл бұрын
ഗ്യാലറിയിൽ നിന്ന് തല്ലു കാണുന്നത് തന്നെ ഒരു സുഖം 🤣.. കുറച്ചു ചിരിക്കാനുള്ള വകയുണ്ടാകും 🤣🤣🤣
@vivekpilot
@vivekpilot 2 жыл бұрын
തനിക്ക് കിട്ടുമ്പോൾ ആ ചിരി പൊയ്ക്കോളും..!!
@sageeshcp4403
@sageeshcp4403 2 жыл бұрын
ഇത് കളിയല്ല. പോക്രിത്തരമാണ് - നല്ല ഫുട്ബോൾ ആസ്വാദകരെ പറയിക്കാൻ. ലഫറിയുടെ തീരുമാനം അന്തിമമാണ്. അതു പോലും അറിയാത്തവർ. ഇതിനൊക്കെ ആരാണ് പെർമിഷൻ കൊടുത്തത് - പോലീസെവിടെ? സംഘാടക സമിതി യെവിടെ?
@donlee6646
@donlee6646 2 жыл бұрын
അടി ഉണ്ടാക്കാൻ തന്നെ ചില വണങ്ങൾ ഉണ്ട്
@sharavanrshekar5226
@sharavanrshekar5226 2 жыл бұрын
Lafariyo... Athara... 😂😂
@ABHINAV-mo2ip
@ABHINAV-mo2ip 2 жыл бұрын
Ithokke oru haralledo💟💟💓💥💥💥
@neyleo1099
@neyleo1099 2 жыл бұрын
@@ABHINAV-mo2ip adiyundakkunatho
@tomjoseph4054
@tomjoseph4054 2 жыл бұрын
ലഫറി 🤓😆
@rafeekpprafeekpp9217
@rafeekpprafeekpp9217 2 жыл бұрын
New camp malappuram channel 💯adipoli
@NEWCAMPMALAPPURAM
@NEWCAMPMALAPPURAM 2 жыл бұрын
🥰
@anascr7943
@anascr7943 2 жыл бұрын
@sujithsubramanian-qi5vm
@sujithsubramanian-qi5vm 2 жыл бұрын
നമ്മുടെ നാട്ടുകാരുടെ പോലെ ഒരു നാട്ടുകാരും... ഈ ആരവവും എവിടെയും ഉണ്ടാവില്ല...💞
@jasimjas754
@jasimjas754 2 жыл бұрын
Ninte natukarem kakshathil iruthi oodikko ennal
@sujithsubramanian-qi5vm
@sujithsubramanian-qi5vm 2 жыл бұрын
@@jasimjas754 ok da
@rasheedchelakkad7262
@rasheedchelakkad7262 2 жыл бұрын
മലപ്പുറത്തുകാർ ഒരു സംഭവം തന്നെ :-
@abhishekkhewa8191
@abhishekkhewa8191 2 жыл бұрын
No matter how good a player is…. If he lacks discipline, he wont make it! Just there to disturb an interesting match!
@livechanallive4376
@livechanallive4376 2 жыл бұрын
മര്യാദയില്ലാത്തവരെയൊന്നുംകളിക്കാൻ സമ്മദിക്കരുത് തല്ല് കൂടുന്നത് ഒരു സ്ഥിരം പരിപാടിയായി .
@yadhunandhana2540
@yadhunandhana2540 2 жыл бұрын
Adipoli channel
@anandvijay9659
@anandvijay9659 2 жыл бұрын
Team spirit 100% Sportsmanship 0%
@ambrosevideozzzz3170
@ambrosevideozzzz3170 2 жыл бұрын
Adipoli turnament very funny😆
@ansamkunnath7752
@ansamkunnath7752 2 жыл бұрын
പെരിന്തൽമണ്ണയിൽ വന്നിട്ട് ലെ ഫ്രീ യേ അടിച്ചിട്ട് പോകാം എന്ന് കരുതിയോ ഇത് കര വേറെയാ മോനെ 👊👊
@AbdulKareem-P
@AbdulKareem-P Жыл бұрын
നമ്മുടെ നാട്ടിലൊക്കെ കളക്ഷൻ ടൂർണമെന്റ് ഒഴിവാക്കി. ഇപ്പോൾ evening സെവൻസ് വെക്കുന്നു. കളിക്കുന്നത് നാട്ടിലുള്ള പിള്ളേരും. എന്താ മെജ. നല്ല വൈബും. ചിലവും വളരെ കുറവും.
@nightbotIsabot
@nightbotIsabot 2 жыл бұрын
പ്രൊഫഷണൽ ടീമിൽ ഒക്കെ സെലക്ഷൻ കിട്ടുന്നത് കളിക്കാരുടെ സ്വാഭാവം കൂടെ നോക്കിയാണ് ഇങ്ങനെ റഫറിയെടു വരെ ചുമ്മാ തല്ല് ഉണ്ടാക്കി നടക്കുന്നവനെയൊന്നും ഒരു ടീമും എടുക്കില്ല ..തല്ലിയാൽ പോര അവന്റെയൊക്കെ കാലൊടിക്കണം 😘 🤗
@Arunkumar-fz6ed
@Arunkumar-fz6ed 2 жыл бұрын
തല്ല് ഇല്ലാത്ത ഒരു കളിയാണ് കബഡി ❤️❤️❤️❤️
@albin7999
@albin7999 2 жыл бұрын
Ayine
@Surya-tb1lx
@Surya-tb1lx 2 жыл бұрын
Ayinh?
@tinogeorge7447
@tinogeorge7447 2 жыл бұрын
poda kunneooli
@jithik255
@jithik255 2 жыл бұрын
athin ith football aan atrek sports man spirit ulla kali
@ibnugafoor2444
@ibnugafoor2444 2 жыл бұрын
ആര് പറഞ്ഞു
@aseemaslam7346
@aseemaslam7346 2 жыл бұрын
Ithaan ee kaliyude monj Ethra valiya shathrutha undengilum ath ellam groundil mathram RESPECT FOOTBALL 💞💞⚽️
@navingopan1960
@navingopan1960 2 жыл бұрын
Players inem referee eyum thallunathanodey monj 🥴
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 2 жыл бұрын
It will happen normally in our schools villages I have seen in school days.people are mad wen match starts shouting a big entertainment.even stones pelted to some of the near houses after match.Really a mad game with high spirits.
@harrynorbert2005
@harrynorbert2005 2 жыл бұрын
KL10❤❤❤ Lots of love from Trivandrum ❤❤❤
@marcosrua7223
@marcosrua7223 2 жыл бұрын
Enjuttanda hammuku kale kaaanichu kooottane. Football inu thanne peru dooshyam pthooooo
@nazefreshcofreshconaze9108
@nazefreshcofreshconaze9108 2 жыл бұрын
Fifa manjeri💪🏻💪🏻💪🏻💞💞💚👌🏻👌🏻👌🏻👍👍👍👍
@ronny8237
@ronny8237 2 жыл бұрын
ഒറ്റ് ഒരുത്തനും musk ഇല്ല കൊള്ളാം
@sujithkumarkksuji
@sujithkumarkksuji 2 жыл бұрын
Jersey no.16🔥🔥🔥
@AbduRahimanBichan
@AbduRahimanBichan 2 жыл бұрын
നമ്മുടെ അരീക്കോട്.. Jas റെഫെരീ.. അടിപൊളി..
@verumn6j
@verumn6j 2 жыл бұрын
ഇത് കാണുന്ന മഞ്ചേരികാരനായ ഞാൻ 💞😍💯
@_ryaaan_x
@_ryaaan_x 2 жыл бұрын
Fifa majeri 💚
@football-ji4oz
@football-ji4oz 2 жыл бұрын
Adipoli love 🥰from Punjab 🙏🙏
@NEWCAMPMALAPPURAM
@NEWCAMPMALAPPURAM 2 жыл бұрын
🥰🔥
@amxl.MOxIzZ
@amxl.MOxIzZ 2 жыл бұрын
😂😂
@mithunkrishna1449
@mithunkrishna1449 2 жыл бұрын
Love from andromeda galaxy 🤣🤣🤣🤣🤣🤣🤣
@ajaygr2714
@ajaygr2714 2 жыл бұрын
Love from kriptone 🖤
@salmanfaris9073
@salmanfaris9073 2 жыл бұрын
Love from milkyvaine
@verumn6j
@verumn6j 2 жыл бұрын
19:28അതിനിടക് സിന്ദാബാദ് വിളിച്ച അണ്ണന്റെ മനസ് 😂
@michealscofield4341
@michealscofield4341 2 жыл бұрын
😂🤣🔥
@hakeemakhakeem4922
@hakeemakhakeem4922 2 жыл бұрын
ബഹളവും വഴക്കും ഇല്ലാത്ത എന്ത് നാട് എന്ത് ആഘോഷം 😜😍🥰
@Ambi999
@Ambi999 2 жыл бұрын
ND
@bandfm1.078
@bandfm1.078 2 жыл бұрын
Ningakk orennam kittan njan praarthikkaaaam. 😏
@Arabmallu_yt
@Arabmallu_yt 2 жыл бұрын
Refree thirichu adichalloo. Ithokke endu niyamam
@HarshadKalpetta
@HarshadKalpetta 2 жыл бұрын
അവനെയൊന്നും ഇനി എവിടെയും കളിപ്പിക്കരുത് ...
@malappuramnoobs7786
@malappuramnoobs7786 2 жыл бұрын
ഓടുന്നവൻ ഒരു രക്ഷേം ഇല്ല ചിരിച്ചു ചത്തു അന്ന് 😂😂😂😂
@richushefi3815
@richushefi3815 2 жыл бұрын
Linsha medical 🔥
@bobxtentaction4716
@bobxtentaction4716 2 жыл бұрын
Nammale swantham nad perinthalmanna ❤️❤️❤️❤️
@jastrick100
@jastrick100 2 жыл бұрын
ethoke kanunnathu nice aanu missing this vibe from newzland
@fasilrahman6516
@fasilrahman6516 2 жыл бұрын
From poland😩😞
@michealscofield4341
@michealscofield4341 2 жыл бұрын
Newzland il Evide Ahn
@viralsvision846
@viralsvision846 2 жыл бұрын
@@fasilrahman6516 padikkaano avide
@shihabkk5488
@shihabkk5488 2 жыл бұрын
Umpire thacha playerk adi kittendath anivaryamaan
@Urbanclock
@Urbanclock 2 жыл бұрын
ദേഹോപദ്രവം എൽപ്പിക്കാതെ മാപ്പ് പറയിപ്പിച്ച നാട്ടുകാർക്ക് അഭിവാദ്യങ്ങൾ
@firoshaira827
@firoshaira827 2 жыл бұрын
നമ്മക്ക് പ്രിയപ്പെട്ട ടീം ആണ് ഫിഫ മഞ്ചേരി...♥️♥️♥️♥️♥️
@binzidiq7462
@binzidiq7462 2 жыл бұрын
നുമ്മക്ക്‌ സബാൻ കോട്ടക്കലും🌹
@salianil3722
@salianil3722 2 жыл бұрын
നമ്മൾക്കു അല്ല നിനക്ക്
@Arunkumar-fz6ed
@Arunkumar-fz6ed 2 жыл бұрын
തല്ല് വാങ്ങുന്ന ടീമ് ആണോ ഫിഫാ മഞ്ചേരി
@shhin5622
@shhin5622 2 жыл бұрын
Linsha mannarkkad
@dileepboss6837
@dileepboss6837 2 жыл бұрын
Tholkumennu urapayal adiyudakunna team
@shahinkt9639
@shahinkt9639 2 жыл бұрын
Sanish💥💥💥💥💥😍
@shameemm2636
@shameemm2636 2 жыл бұрын
കൂട്ടയടി രസമാണ്... കൂട്ടത്തിൽ ആർക്കെങ്കിലും കാര്യമായി പറ്റും വരെ..... 7ns ൽ ഇത്തരം കഷപിശകൾ സ്വഭാവികമാണ്, ആർക്കും ശരീരികമായി ഒന്നും സംഭവിക്കാതിരിക്കട്ടെ.
@azmalshahazan1915
@azmalshahazan1915 2 жыл бұрын
ഫുട്ബോൾ കലയാണ് അതിന് അപമാനിക്കരുത് ആകല്ലേ ഞങ്ങൾ സ്നേഹിക്കുന്നു 🙏
@rogercutz
@rogercutz 2 жыл бұрын
ഇതാണ് മലപ്പുറം 😅🔥🔥
@Shafeeqpkntravel
@Shafeeqpkntravel Жыл бұрын
Mkd 🔥
@sreekuttansree1432
@sreekuttansree1432 2 жыл бұрын
Linsha💛💛
@malayalibikeriderallnew8074
@malayalibikeriderallnew8074 2 жыл бұрын
ഇത് എല്ലാ കുറിയും ഫൈനലിന് സംഭവിക്കുന്നതാണ് ഒരു ദിവസത്തെ ടിക്കറ്റ് കൂടുതൽ കിട്ടും ബുദ്ധിപരമായ നീക്കം ആണ്
@PaperMator
@PaperMator 2 жыл бұрын
Kali full manja mayam refarida kai ozhinja neram illa
@CreativeCanvas4You
@CreativeCanvas4You 2 жыл бұрын
കളിക്കളത്തിൽ കളിക്കാരന് ഗാലറിയിലെ കാഴ്ചക്കാരിൽ നിന്നും യാതൊരു സുരക്ഷയും ഉറപ്പ് ഇല്ല.. എന്തോ വലുത് നടക്കാതെ പോയത് ഭാഗ്യം...
@ajoosvlog4757
@ajoosvlog4757 2 жыл бұрын
ഇത് പന്ത് കളിയോ തല്ല് കളിയോ കഷ്ട്ടം 🙏🙏
@shamilck4907
@shamilck4907 2 жыл бұрын
ഇതൊക്കെയാണ് നാട്
@PK_PILLAI
@PK_PILLAI 2 жыл бұрын
ഇതാ പറയുന്നത് കളിച്ചു നടന്നാൽ പോര..ഇടക്ക് സ്കൂളിൽ പോണം എന്നു പഴമക്കാര് പറയുന്നത്!!
@0faizi
@0faizi 2 жыл бұрын
ഈ പ്രാവശ്യം എല്ലാ കളിയും അടിയാണ് ☹️ ഈ വരുന്ന അഞ്ചാം തീയതി മുതൽ വേങ്ങര ഒന്നാമത് അഖില ഇന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെൻറ് തുടക്കം കുറിക്കുകയാണ്❤️❤️❤️🥰❣️🥰❣️🥰🤩🤗🤩🤗🤩❣️🤗❣️🤗❣️❣️🤗❣️❣️🥰😍🥰😍🥰😍😍🥰🤩🥰❣️❣️🥰❣️
@athulachu10krd88
@athulachu10krd88 2 жыл бұрын
വേങ്ങരയിൽ എവിടെയാണ് കളി
@0faizi
@0faizi 2 жыл бұрын
@@athulachu10krd88 അൽ ഇഹ്സാൻ സ്കൂളിൻറെ തൊട്ടടുത്ത ഗ്രൗണ്ടിൽ
@buliachap287
@buliachap287 2 жыл бұрын
@@athulachu10krd88 football groundil
@rafeekzz1497
@rafeekzz1497 2 жыл бұрын
നാടിന്റെ പേര് തന്നെ പേരും തല്ല് മണ്ണ എന്നാണ് മക്കളെ 😄
@ansiframsheedt
@ansiframsheedt 2 жыл бұрын
Ayseri
@rafeekzz1497
@rafeekzz1497 2 жыл бұрын
😄 എന്താ അങ്ങനെ അല്ലെ
@ansiframsheedt
@ansiframsheedt 2 жыл бұрын
@@rafeekzz1497 ne etha nad
@prasanthv9207
@prasanthv9207 2 жыл бұрын
😂😂😂
@arsh___xq9413
@arsh___xq9413 2 жыл бұрын
Mannarkkad ❤️❤️❤️
@ambdz
@ambdz 2 жыл бұрын
Referee ye kayyettam cheyyunnath seriyalka🙌
@ലുട്ടാപ്പി-ഫ3ഢ
@ലുട്ടാപ്പി-ഫ3ഢ 2 жыл бұрын
ഞാനും ഒരു മലപ്പുറംകാരൻ ആണ്. അതിന്റെ അഹങ്കാരത്തോടെ തന്നെ പറയുന്നു. ഫുട്ബോളിന്റെ സൗന്ദര്യം കാലുകളിലാണ്. അല്ലാതെ കൈയ്യാങ്കളിയിൽ അല്ല. ഇജ്ജാതി ജന്തുക്കളെയൊക്കെ ഗ്രൗണ്ടിൽ നിന്ന് അടിച്ചോടിക്കണം. പൈസയും കൊടുത്ത് കളി കാണാൻ വരുന്നവർ ഇവരുടെ കൊണഞ്ഞ അടിക്കാണാൻ വരുന്നതല്ല
@amc9987
@amc9987 2 жыл бұрын
താങ്ങിയപ്പോ ഓർത്തില്ല നാട്ടുകാർക്കു 🌹🌹🌹🌹🌹
@Arakkalam_Peeli
@Arakkalam_Peeli 2 жыл бұрын
മഞ്ഞകൾ കളിക്കാൻ വന്നതാണോ അതൊ തല്ല് ചോദിച്ചു മേടിക്കാൻ വന്നതാണോ 😂
@sanalmkdmechanic6448
@sanalmkdmechanic6448 2 жыл бұрын
🙄.. എന്റെ മണ്ണാർക്കാട്.. ഇത് എവിടെ സംഭവം..
@NEWCAMPMALAPPURAM
@NEWCAMPMALAPPURAM 2 жыл бұрын
പെരിന്തൽമണ്ണ...
@sanalmkdmechanic6448
@sanalmkdmechanic6448 2 жыл бұрын
@@NEWCAMPMALAPPURAM. Mm എന്നായിരുന്നു കളി..🙄
@saitama729
@saitama729 2 жыл бұрын
Fifa 16 nomber thadi karan kidu
@prasobhap
@prasobhap 2 жыл бұрын
എന്തൊക്ക ആണേലും കളി പൊളി ആർന്നു. Standatd കളി. സ്റ്റാൻഡേർഡ് ഇല്ലാത്ത players
@rahulprasad5840
@rahulprasad5840 2 жыл бұрын
Closup videos undo?. Aaa kootathil ntha nadakunne aryaana 😂
@rageshgopalan86
@rageshgopalan86 2 жыл бұрын
Enthaa sound polichuu
@Arabmallu_yt
@Arabmallu_yt 2 жыл бұрын
FIFA manjeri evide poyalum adi undakkum
@shahal6975
@shahal6975 2 жыл бұрын
Which is that plyr jercy no 16 and 6 in fifa manjerii
@za_yynnn_
@za_yynnn_ Жыл бұрын
കാർഡുകളുടെ വിളയാടം 😂
@georgekc2152
@georgekc2152 2 жыл бұрын
Panthu thalayku pidichal chilerokei enganei erikum😍
@SAJIL1993
@SAJIL1993 2 жыл бұрын
Mannarkad🥰🥰🥰💪💪💪💪
@sahadmomz8839
@sahadmomz8839 2 жыл бұрын
Ith evideya place
@NEWCAMPMALAPPURAM
@NEWCAMPMALAPPURAM 2 жыл бұрын
പെരിന്തൽമണ്ണ
@shhin5622
@shhin5622 2 жыл бұрын
Linsha mannarkkad
@padmanabhanv3557
@padmanabhanv3557 Жыл бұрын
Endhinu kalikkunnu
@rebin8532
@rebin8532 2 жыл бұрын
Destroying football 🙂
@sudheeshvs4695
@sudheeshvs4695 2 жыл бұрын
സൈക്കോ മൈൻഡ് ഉള്ളവരെ ഒക്കെ ബാൻ ചെയ്യണം
@sajadvadakkan3176
@sajadvadakkan3176 2 жыл бұрын
അലമ്പിനു ഗോൾഡ് മെഡൽ വാങ്ങിയവരാണ് ഫിഫ മഞ്ചേരി അവരോട് കളിക്കുമ്പോൾ ഇച്ചിരി കൂടെ മൂക്കണം.
@shhin5622
@shhin5622 2 жыл бұрын
Appo linsha manarkkado
@sajadvadakkan3176
@sajadvadakkan3176 2 жыл бұрын
@@shhin5622 avarokke fifak thazhe ethollu.
@SAJIL1993
@SAJIL1993 2 жыл бұрын
😂😂😂😂hhahah thamaaasa
@nakulkrishnan4218
@nakulkrishnan4218 2 жыл бұрын
Kaanikal romanjam.. 🔥🔥🔥
@KLsevntyone
@KLsevntyone 2 жыл бұрын
ഇത് എവിടെ നടന്ന അടിയാ അല്ല കളിയാ
@arjunlakshman266
@arjunlakshman266 2 жыл бұрын
ഇതാണ് ഫുട്ബോൾ😍❤️🔥🔥🔥
@atheist-zp8ye
@atheist-zp8ye 2 жыл бұрын
🤣🤣
@tobyjose6263
@tobyjose6263 2 жыл бұрын
Inganathe local tournament okke aadyam nirthanam. Ennitt ithokke ethelum associationte keezhil professional aayi nadathanam.
@shibuponnu
@shibuponnu 2 жыл бұрын
AYYE... ETHRA VRUTHIKETTA POLE KALIKUNNATHU AADHYAMAYI KANUKAYANU...
@raeesmuhammedraees6492
@raeesmuhammedraees6492 2 жыл бұрын
Super
@sumanthkooloth8105
@sumanthkooloth8105 2 жыл бұрын
Many in the screen are immediate brothers....the fact that they don't know each other ..
@jinshadhvp3797
@jinshadhvp3797 2 жыл бұрын
Habibi Come to EDAKKARA ❤😈
@satheesh457satheesh6
@satheesh457satheesh6 2 жыл бұрын
Pmna 💪
@mm-qn7kj
@mm-qn7kj 2 жыл бұрын
ഫിഫ മഞ്ചേരി അവർക്ക് കുളിച്ച് ഹുങ്ക് കൂടുതലാണ്
@gamingjappuzz5806
@gamingjappuzz5806 2 жыл бұрын
കില്ലാഡി ❤❤
@anandhukichu2371
@anandhukichu2371 2 жыл бұрын
കളിയുടെ ഇടയ്ക് സംഭവിക്കുന്ന എലാം കളിയും ആയി ബന്ധപെട്ടു തീരും 😆 ഇത് കാണാൻ വന്നവർക് ഇഷ്ടപ്പെടത്തെ ന്ത്‌ ഉണ്ടക്കിലും എങ്ങനേ ആകും 😆
@sadikbasha7479
@sadikbasha7479 2 жыл бұрын
Linsha madical manarrakkad taem supar
@bowmicdecado4574
@bowmicdecado4574 2 жыл бұрын
Ijju kijju thajju kojju malapuram babies politchu
@yourbuddy2337
@yourbuddy2337 2 жыл бұрын
ഈ yellow ജേഴ്‌സി കളിക്കാൻ അറിയാവുന്ന ആരും ഇല്ലെടെ എല്ലാവരും ഗുടകൾ ആന്നോ കളിക്കാൻ വന്ന കളിച്ചിട്ട് പോണം ഇത് റഫറിയെയും എതിർ ടീം പന്ത് എടുത്താൽ അവരെയും തല്ലുന്നു ഈ ടീമിനെ ബാൻ cheyu
@bandfm1.078
@bandfm1.078 2 жыл бұрын
Ith yevede nadanna kaliyaaan
@NEWCAMPMALAPPURAM
@NEWCAMPMALAPPURAM 2 жыл бұрын
PERINTHALMANNA.
@akshayakz1466
@akshayakz1466 Жыл бұрын
Amber ooooo😂😂😂😂
@_ryaaan_x
@_ryaaan_x 2 жыл бұрын
Elclasico🔥👀
@fanasc1486
@fanasc1486 2 жыл бұрын
ഇത് എല്ലൊടിയുന്ന ക്ലാസിക്കോയാണ് 😄
@ambareeshnikathil4979
@ambareeshnikathil4979 2 жыл бұрын
Malabar is always like this
@MysteriousKeyMalayalam
@MysteriousKeyMalayalam 2 жыл бұрын
Fifa മഞ്ചേരി, ആണോ?????
@NEWCAMPMALAPPURAM
@NEWCAMPMALAPPURAM 2 жыл бұрын
@salamsoccer259
@salamsoccer259 2 жыл бұрын
Live undvo💚⚽⚽👍
@NEWCAMPMALAPPURAM
@NEWCAMPMALAPPURAM 2 жыл бұрын
Sry ബ്രോ....
@Abhishekunni563
@Abhishekunni563 2 жыл бұрын
Football kaliyaanu anthus onduu ithorumathirii🥴🥴
@prasannapatil3511
@prasannapatil3511 2 жыл бұрын
fighting over not being able to complete a challenge... there boys are just kids lmao
@HiHi-vn5yf
@HiHi-vn5yf 2 жыл бұрын
FIFA FIFA and FIFA. 💖💖💖💖👏👍👌
@harisbeach9067
@harisbeach9067 2 жыл бұрын
Fifa manjeri uyir..⚽🔥❤
@yforyouthyoutubechanel2.59
@yforyouthyoutubechanel2.59 2 жыл бұрын
ഇത് ഫുട്ബോൾ ആണോ തല്ലു മത്സരം ആന്നോ
( second leg )A Match full of games and fights (FIFA:0 REAL:2)
26:57
NEW CAMP MALAPPURAM
Рет қаралды 113 М.
പൊരിഞ്ഞ അടി പൊലം കളി
15:17
Muneer Vlogs
Рет қаралды 862 М.
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
Epic Reflex Game vs MrBeast Crew 🙈😱
00:32
Celine Dept
Рет қаралды 39 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 266 М.
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН