അഡീനിയം Caudex അഴുകിപ്പോയാൽ എന്തു ചെയ്യണം? How to save adenium from caudex rot and root rot ?

  Рет қаралды 9,491

Saji's Innovations

Saji's Innovations

Күн бұрын

Here is the most effective way to recover adenium plants from root and caudex rot with updates...
To watch how to make a perfect potting soil for adenium , click here👇
• How to make a perfect ...
To watch my other adenium videos, please click the below link 👇
Adenium Vlogs: • Adenium Vlogs
#adeniumcaudex
#adeniumcare
#sajisinnovations
BGM Credits
Song: Ikson - New Day (Vlog No Copyright Music) Music provided by Vlog No Copyright Music. Video Link:  • Ikson - New Day (Vlog No Copyright Mu...
Track: Ikson - Paradise [Official]
Music provided by Ikson®
Listen: • #40 Paradise (Official)

Пікірлер: 93
@shineworldplants
@shineworldplants 7 ай бұрын
Enthoru kashtamanalle. Endeyum ingane poyittunde. Sankadakaramaya karyamane. Enikke save cheyan pattiyilla. Thankalku sadhikkatte. 🙏🙏
@sajisinnovations302
@sajisinnovations302 7 ай бұрын
Thank you 🙏
@user-bj9sg2kb5o
@user-bj9sg2kb5o 7 ай бұрын
അയ്യോ 😪😪ശരിക്കും വിഷമമായി😮 പെട്ടെന്ന് recover ആകട്ടെ🙏🙏
@user-bj9sg2kb5o
@user-bj9sg2kb5o 7 ай бұрын
ഇതിൽ തണ്ടുതുരപ്പൻ പുഴു കയറി നശിപ്പിച്ചു കളഞ്ഞതായി thonnunnutto😢
@RajKumar-ue9sc
@RajKumar-ue9sc 7 ай бұрын
One of your earlier videos had recommended one portion of cocopeat. Your later videos didn't include cocopeat, instead used coarse garden soil and Perlite. By then, I had already done repotting using Cocopeat, its been a failure because cocopeat retains more than required moisture
@sajisinnovations302
@sajisinnovations302 7 ай бұрын
Sir, you can use cocopeat in potting soil in recommented quantity.. The only thing is that you have to adjust watering as per that.. You can see the end result also in my videos..
@sujatharamadas6002
@sujatharamadas6002 7 ай бұрын
Aww so sad to c this. Hope they Wil recover soon frm the rot. Cud learn how to save the plant.
@sajisinnovations302
@sajisinnovations302 7 ай бұрын
🙏🙏🙏
@sheenapk4843
@sheenapk4843 2 ай бұрын
വെരി യൂസ്ഫുൾ വീഡിയോ ❤❤
@TheultimateGardnerJK
@TheultimateGardnerJK 7 ай бұрын
മാസത്തിൽ ഒരിക്കൽ saaf ഒഴിക്കുന്ന പോലെ pesticide ഒഴിച്ച് കൊടുത്താൽ ഇത്തരം worms വരില്ല
@Sucysworld
@Sucysworld 7 ай бұрын
എനിക്കും ഇത്പോലെ ചീഞ്ഞു പോയി പക്ഷേ ഇത്രയും പോയില്ല അതുകൊണ്ട് നന്നായി കിട്ടി, പക്ഷേ single pettal ആയിരുന്നു
@minia.s4830
@minia.s4830 7 ай бұрын
So sorry to see your darlings on the rot.Let's hope that they will recover soon and come back beautifully of
@muhammedbishar8735
@muhammedbishar8735 7 ай бұрын
🌹നമ്മൾ വളർത്തിയ ഒരു പ്ലാന്റ് നഷ്ട പെട്ടുപോയാൽ ദുഃഖം തന്നെയാണ് ഞാൻ 3 പ്ലാന്റ് ഓൺ വാങ്ങിച്ചു ഒന്നും പിടിച്ചില്ല നശിച്ചുപോയി 🥲 ❤️❤️
@GeorgeT.G.
@GeorgeT.G. 6 ай бұрын
well explained
@celinejoseph6610
@celinejoseph6610 7 ай бұрын
എന്റെ 2 ചെടികൾ ഫുൾ പോയി kardex മുഴുവൻ പോയി, kardex മുറിച്ചു കളഞ്ഞു ബാക്കി വച്ചു ശരിയാക്കി
@sajisinnovations302
@sajisinnovations302 7 ай бұрын
Ok.. Good
@RajKumar-ue9sc
@RajKumar-ue9sc 7 ай бұрын
Yes, Sir, watering can only be controlled if you have a roof on top, however, during rains, the moisture absorption & retention are much higher and can't be controlled. It is better to avoid cocopeat totally for outdoor pots with Adenium
@TheultimateGardnerJK
@TheultimateGardnerJK 7 ай бұрын
സോയിൽ മിക്സ് ചെയ്യുമ്പോൾ 60% river sand+ 20% മുറ്റത്തെ charal or cinder + 10% powder type goat manure + baaki 10% neem cake+bonemeal+ fungi use ചെയ്താൽ വേരു അഴുകില്ല
@sajisinnovations302
@sajisinnovations302 6 ай бұрын
Thank you very much.. ഏതാണ്ട് ഇങ്ങനെ തന്നെ ആണ് ഞാനും ചെയ്യുന്നത്
@ajayakumar.k.sajayakumar.k4187
@ajayakumar.k.sajayakumar.k4187 7 ай бұрын
വളരെ ദുഃഖം തോന്നി
@girijasachindranath7648
@girijasachindranath7648 7 ай бұрын
Much awaited video, thank u 🙏
@seemajayakumar8503
@seemajayakumar8503 6 ай бұрын
Very useful vedio
@prathibha1975
@prathibha1975 7 ай бұрын
മൂന്ന് ചെടികളും ഇങ്ങനെ നശിച്ചുപോയത് കണ്ടപ്പോൾ ഭയങ്കര സങ്കടമായിപ്പോയി
@nivethsivansobha7465
@nivethsivansobha7465 7 ай бұрын
Ente adenium mottugal viriyathe karinju pozhinju pokunnu. Enthu cheeyum??
@shomolbenny7606
@shomolbenny7606 7 ай бұрын
വിഷമ൦ തോന്നി. എ൯െറയു൦ കുറച്ച് ചെടികൾ എനിക്കു൦ നഷ്ടമായി.4 ചെടികൾ എനിക്ക് കിട്ടി. ബാക്കി നഷ്ടമായി. 2 വ൪ഷ൦ ആയ ചെടികൾ ആയിരുന്നു. അന്ന് എനിക്ക് വലിയ വിഷമ൦ ആയി. അപ്പോൾ വ൪ഷങ്ങൾ പഴക്കം ചെന്ന ചെടികൾ നശിക്കുന്നത് കാണുന്ന സാറി൯െറ വിഷമ൦ ആ വാക്കുകളിൽ നിന്നു൦ മനസിലാകു൦.....😢😢
@hajaranazar1724
@hajaranazar1724 7 ай бұрын
അയ്യോ കഷ്ട്ടം ഇത്ര വലുതാക്കി എടുക്കാൻ എത്ര കഷ്ട്ടപെടാം 😭😭😭 ഇനിയെങ്കിലും ശ്രദ്ധിക്കണേ ok 👍👍👌🏻👌🏻👌🏻🥰🥰🥰🥰🥰
@shineworldplants
@shineworldplants 7 ай бұрын
Athinde cuttings eduthe graft chayayirikkum nallathe ennu thonnunnu.
@sajisinnovations302
@sajisinnovations302 7 ай бұрын
നോക്കാം 🙏🙏
@sujaverghese3092
@sujaverghese3092 4 ай бұрын
While hanging for month do we have to water the plant
@sajisinnovations302
@sajisinnovations302 4 ай бұрын
No need to give water🥰
@sajikunju3902
@sajikunju3902 2 ай бұрын
Hlo chetta Ente adenium plant caudex mathram ullu.branches onnum ella.eni ath pidich kittumo.reply thanne
@sajisinnovations302
@sajisinnovations302 2 ай бұрын
കുറച്ചെങ്കിലും stem ഉണ്ടെങ്കിൽ leaves വരും..
@sajikunju3902
@sajikunju3902 2 ай бұрын
@@sajisinnovations302 ath muyuvanayitt ayukipoyi.
@anumathew7020
@anumathew7020 7 ай бұрын
Buds കരിയുന്നു. പരിഹാരം പറയാമോ
@jayathaum6712
@jayathaum6712 6 ай бұрын
Chanaakam upayogikkumbol aanu puzhukkale kanunnath
@sajisinnovations302
@sajisinnovations302 6 ай бұрын
അങ്ങനെ ആവാം..
@sushamakumari6644
@sushamakumari6644 7 ай бұрын
Very informative video
@leejajohnson
@leejajohnson 7 ай бұрын
Ethu aa parambil ninnu kittiya chedikkano prashnam?
@ushatt5198
@ushatt5198 4 ай бұрын
ഞാന്‍ നഴ്സറീന്ന് വാങ്ങിയ ചെടി റീപോട്ട് ചെയ്ത.ഇപ്പോ കോഡക്സും വേരും മുഴംവനും ചീഞ്ഞ് പോയി.സ്റ്റം ഇപ്പോ മുറിച്ച് സാഫ് പുരട്ടി വെച്ചിട്ടുണ്ട്.എങ്ങനെ അതിനെ രക്ഷിച്ചെടുക്കും.വേഗം മാറ്റി പോട്ട് ചെയ്താല്‍ പിടിച്ച് കിട്ടുമോ ഒരെണ്ണം കോടക്സ് ഞെങ്ങീട്ട് അതെടുത്ത് കഴുകി സാഫ് തേച്ചു വെച്ചിട്ടുണ്ട്.അത് ഇതില്‍ കണ്ടപോലെ തൂക്കിടണോ.പുതിയ ചെടിയാ
@sajisinnovations302
@sajisinnovations302 3 ай бұрын
Saaf പുരട്ടി നന്നായി ഉണങ്ങിയ ശേഷം repot ചെയ്താൽ മതി... വെള്ളത്തിന്റെ അളവ് കൂടാതെ നോക്കണം..
@ranseesanazer6038
@ranseesanazer6038 7 ай бұрын
Roted പ്ലാന്റിന്റെ cuttings എടുത്തു Graft ചെയ്തു വെക്ക് sir.same colour പുതിയ plant കേട്ടില്ലേ.
@ZoOrchid
@ZoOrchid 7 ай бұрын
Enikum undayi Ee problem 😢
@jasminejr6668
@jasminejr6668 3 ай бұрын
അഡീനിയം Stem വച്ച് തൈയുണ്ടാക്കാൻ പറ്റുമോ.......
@sajisinnovations302
@sajisinnovations302 3 ай бұрын
Yes.. ഉണ്ടാക്കാം... ഈ വീഡിയോ കണ്ടു നോക്കൂ... kzbin.info/www/bejne/nqGXdJRjba2Narcsi=9q9Ukr7VqY80Wyn8
@EternalGNR
@EternalGNR 7 ай бұрын
Hello sir adenium stems nattu new plants aaki edukan patumo?
@sajisinnovations302
@sajisinnovations302 7 ай бұрын
Yess... പറ്റും... ഞാൻ video ചെയ്തിട്ടുണ്ട്.. കണ്ടു നോക്കൂ 🙏🙏
@rajalakshmiamma875
@rajalakshmiamma875 7 ай бұрын
Ayoo kashtam 🙏
@jessyyoyak4939
@jessyyoyak4939 7 ай бұрын
👍🏻👍🏻
@sajisinnovations302
@sajisinnovations302 7 ай бұрын
🥰🥰🥰
@carolficorilli9768
@carolficorilli9768 2 ай бұрын
I cannot understand him. Would love to listen to him.
@TheultimateGardnerJK
@TheultimateGardnerJK 7 ай бұрын
7:00 rot aayaa മുഴുവൻ ഭാഗവും കളയണം, അതിൽ ഇനിയു ബാക്കി ഉണ്ട്, അത് വീണ്ടും വളരും ചെടി മുഴുവൻ നശിക്കും
@subharajan2318
@subharajan2318 7 ай бұрын
കളഞ്ഞു കിട്ടിയതാണോ നശിച്ചത്?I cover my plant codex and soil with plastic when it rains.
@rajirajan4240
@rajirajan4240 7 ай бұрын
Rest Aya samayathu nanachirunno
@sajisinnovations302
@sajisinnovations302 7 ай бұрын
വേണ്ട... നനയ്ക്കണ്ട..
@ZoOrchid
@ZoOrchid 7 ай бұрын
Und puzhu vannitan engane cheeyunnath
@binugeorge3167
@binugeorge3167 7 ай бұрын
എനിക്കു ഉണ്ടായി ഇതേ problem plant നശിച്ചു പോയി
@sajisinnovations302
@sajisinnovations302 7 ай бұрын
😔😔
@praseedashyam
@praseedashyam 7 ай бұрын
White adenium seed ayachu tharamo
@paaathupaaachu2799
@paaathupaaachu2799 7 ай бұрын
Ketti thookiya shesham vellam nanaikkeno
@sajisinnovations302
@sajisinnovations302 7 ай бұрын
Venda
@theartsylens1
@theartsylens1 7 ай бұрын
😢😢😢 kashtayallooo sir
@anithaskumar2565
@anithaskumar2565 7 ай бұрын
Ithentha ingane pattan
@sunileenus2496
@sunileenus2496 7 ай бұрын
Iyooo 😔 so sad 😢
@jayanthidivakaran220
@jayanthidivakaran220 7 ай бұрын
എന്റെ 24 വലിയ plants ഇങ്ങനെ പുഴു തിന്നു നശിച്ചുപോയി
@georgekuttyvarghese8943
@georgekuttyvarghese8943 7 ай бұрын
Chattiyude size onnu parayamo. Plastic aano. Caudex nalla size aanu
@Rahulravi_91
@Rahulravi_91 2 ай бұрын
10inch teracotta pot he mentioned and created a video based on this teracotta pot.... Please watch that video
@jissajose4304
@jissajose4304 7 ай бұрын
മഴക്കാലത്ത് Shadeലേക്ക് മാറ്റാറില്ലേ ഞാൻ മഴക്കാലത്ത് എല്ലാം മാറ്റിവെക്കും
@marykuttyjohn158
@marykuttyjohn158 7 ай бұрын
Ayyo kashtam😢
@janaki.p.r.5123
@janaki.p.r.5123 7 ай бұрын
കെട്ടിതൂക്കിയിട്ട period ൽ നനച്ചിരുന്നോ?
@mumthaskareem1654
@mumthaskareem1654 7 ай бұрын
വല്ലാത്ത കഷ്ട്ടയിലെ
@SheejaTR-tw2lh
@SheejaTR-tw2lh 7 ай бұрын
Result idane
@sunithapv4459
@sunithapv4459 7 ай бұрын
😢kashettam ayipoyi sir
@GangasHomeGarden
@GangasHomeGarden 7 ай бұрын
അയ്യോ എത്ര വലിയ ചെടിയാ വല്ലാത്ത വിഷമം തോന്നുന്നു 😢😢😢
@user-cf1sq3lo5v
@user-cf1sq3lo5v 7 ай бұрын
Online sale ndo
@minijohnson1698
@minijohnson1698 7 ай бұрын
എൻ്റെ ഒരു അഡീനിയം ഇതുപോലെ പോയി.സ്റ്റെം മാത്രം കിട്ടി,
@ushatt5198
@ushatt5198 4 ай бұрын
അതിനെ എങ്ങനെയാ പിടിപ്പിച്ചത്
@minijohnson1698
@minijohnson1698 4 ай бұрын
@@ushatt5198 stem cutting pidippikkunnathupole.
@TheultimateGardnerJK
@TheultimateGardnerJK 7 ай бұрын
Potting mix ശരിയല്ല, അതാണ് root rot വരാൻ കാരണം
@jeseem756
@jeseem756 6 ай бұрын
Sheriyaya potting mix annal paranjutharu upagarapedum
@eunicesumanam107
@eunicesumanam107 7 ай бұрын
😢😢😢
@sangeetha8585
@sangeetha8585 7 ай бұрын
Ihave lost one like this Another one live
@leejajohnson
@leejajohnson 7 ай бұрын
😢
@letsmakegarden5720
@letsmakegarden5720 7 ай бұрын
തണ്ട് തുരപ്പൻ പുഴു ആണെന്ന് തോന്നുന്നു 😢
@jayalakshmivk8661
@jayalakshmivk8661 7 ай бұрын
കഷ്ടം തന്നെ. ശരിയാകും sir
@ambilyjoice8943
@ambilyjoice8943 7 ай бұрын
Ayoo so sad
@induanilkumar990
@induanilkumar990 7 ай бұрын
Ayoooo
@geetha5356
@geetha5356 7 ай бұрын
കഷ്ടമായല്ലോ.പരിചരണം കഴിയുമ്പോ ശരിയാകും.
@annieyesudas9636
@annieyesudas9636 7 ай бұрын
വീഡിയോ കണ്ടു .പണിയായി. ഇനി പോയി നോക്കട്ടെ എന്റേത് ഏത് അവസ്ഥയിൽ ആണെന്ന്.
@kumpeelathcreations4866
@kumpeelathcreations4866 7 ай бұрын
Adenium.seeds.for.sale.Iwants.some.seeds
@jasnaneha9459
@jasnaneha9459 7 ай бұрын
എത്ര വർഷം ആയ തൈകൾ ആണ് പ്രൂൺ ചെയ്തു കൊടുക്കേണ്ടത്.. Plz rply
@anithaskumar2565
@anithaskumar2565 7 ай бұрын
😢😢
@DaisyCk-jc4ou
@DaisyCk-jc4ou 7 ай бұрын
😢
THIS Is How To SAVE a Dying ADENIUM Plant!
5:48
Gardening Upbeat
Рет қаралды 72 М.
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 9 МЛН
Adenium Root Training | Malayalam with Eng Sub |
6:22
Trivandrum Adeniums
Рет қаралды 4,4 М.