അഡീനിയം ചെടികളിൽ പ്രൂണിങ്ങും റീപോട്ടിങ്ങും ഒരേ സമയം നടത്താം / Pruning and repotting in adenium plant

  Рет қаралды 13,887

Saji's Innovations

Saji's Innovations

27 күн бұрын

1.To watch all adenium vlogs, please click the link👇🏻
• Adenium Vlogs
2. How to make a perfect potting soil for adenium👇🏻
• How to make a perfect ...
3. To watch how to recover caudex rot in adenium 👇🏻
• അഡീനിയം Caudex അഴുകിപ്...
#adeniumpruning
#adeniumrepotting
#adeniumcare
#sajisinnovations
#adeniumlover
BGM Credits
• Free Sound Effects - N...
Sound Effect - Calm Forest Birds Audio And Video Recorded By Sonny Fascia Please make sure you add a link to the sound effects pack in your description. edinburghrecords.com
Track: Ikson - Paradise [Official]
Music provided by Ikson®
Listen: • #40 Paradise (Official)

Пікірлер: 157
@sajisinnovations302
@sajisinnovations302 24 күн бұрын
പ്രൂണിങ്ങും റീപോട്ടിങ്ങും ചെയ്യേണ്ട time വിഡിയോയിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്.. ഞാൻ എല്ലാ steps ഉം കാണിക്കുന്നത് കൊണ്ട് ഇപ്പോൾ post ചെയ്തതാണ്.പൂക്കൾ ഉണ്ടാകുന്നത് വരെയുള്ള അടുത്ത ഭാഗം ഉടനെ upload ചെയ്യുന്നതാണ്..
@jyothilal6320
@jyothilal6320 24 күн бұрын
ഞാൻ ഓടിൻടെ കഷണവും കരിയും ആണ് potting mix ആയി എടുക്കാറുള്ളത്
@sreekalapm6001
@sreekalapm6001 24 күн бұрын
ഒരുപാട് പ്രാവശ്യം പറഞ്ഞു തന്നതാണേലും വീണ്ടും വീണ്ടും കണ്ട് പഠിക്കാൻ അവസരം തന്നതിന് Thanks
@peacegardenvlogs3917
@peacegardenvlogs3917 24 күн бұрын
ഇത് നേരത്തെ യുള്ളൂ വീഡിയോ ആണെന്ന് തോനുന്നു കാരണം മഴള്ളപ്പോൾ പരുനിംഗ് റിപ്പോർട്ടും ചെയ്യുകയില്ലാലോ
@jyothip5857
@jyothip5857 25 күн бұрын
എല്ലാം വളരെ വിശദമായി പറഞ്ഞു തന്നു Thank u
@ushakumarivk-iz5qf
@ushakumarivk-iz5qf 20 күн бұрын
Sir ഇത്രയും സമയം adenium തൈകൾക്ക് വേണ്ടി ചിലവഴിയ്ക്കുന്നത് കാണുമ്പോൾ സന്തോഷം 👍🏻👍🏻🙏🏻🙏🏻
@muhammedbishar8735
@muhammedbishar8735 24 күн бұрын
Good sir 🌹🌹 വിഡിയോ എല്ലാവർക്കും ഉബകാരപ്പെട്ടതാണ് 👍🏻ഞാൻ ചെയ്ത എല്ലാഗ്രാഫറ്റിങ്ങും പിടിച്ചു പൂക്കൾ വന്നു 👌താങ്ക്സ് 🌹🌹
@TheLatha1967
@TheLatha1967 24 күн бұрын
Hats off to you.....such a systematic method and presented in a beautiful way What do you do with the old potting mix? Why can't you use it after keeping it exposed to sunlight??
@naassakkeer8590
@naassakkeer8590 22 күн бұрын
വളരെ നന്നായിട്ടുണ്ട്.. ആദ്യമായി അഡീനിയം നടുന്നവർക്ക് ഉപകാരപ്പെടുന്ന വീഡിയോ..hats off for your efforts 😊
@sajisinnovations302
@sajisinnovations302 22 күн бұрын
Thank you very much
@azeeranp4589
@azeeranp4589 24 күн бұрын
ആഹാ..... Informative video 📸📸📸
@MrCiirus
@MrCiirus 25 күн бұрын
Beautiful plants and very good tips, can I get some multipetal seeds?
@sajeevkhanshahulhameed4163
@sajeevkhanshahulhameed4163 25 күн бұрын
മഴക്കാലത്തു prune ചെയ്യാമോ
@premeelajayan2917
@premeelajayan2917 24 күн бұрын
Noo
@kochurani7012
@kochurani7012 20 күн бұрын
Hi! Saji, super potting mix, ഇതിൽ നട്ടാൽ ചെടികളെല്ലാം സൂപ്പറായിരിക്കും. മൺചട്ടികളെക്കാൾ, പ്ലാസ്റ്റിക് ചട്ടിയാണ് നല്ലത്. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
@rajalakshmiamma875
@rajalakshmiamma875 24 күн бұрын
Good information ❤ Single pettal cuttings undo
@shahidabeevi3275
@shahidabeevi3275 25 күн бұрын
Useful video....thanks
@vijilaselvanose5592
@vijilaselvanose5592 24 күн бұрын
ഞാനും റിപ്പോട്ടിങ്ങും പ്രൂണിംഗും ഒരുമിച്ചാണ് ചെയ്തത് ❤
@ushaarunsha3029
@ushaarunsha3029 24 күн бұрын
Pruning and repoting cheytha correct date parayamo.... Afutha varsham cheyyana... TVM thu attu manal evide ninnanu vanghunne ennu paranjal valya upakaram🙏
@ShyamlaRajgopal-lx1vf
@ShyamlaRajgopal-lx1vf 23 күн бұрын
Super demonstration ❤
@sujatharamadas6002
@sujatharamadas6002 24 күн бұрын
Can we do pruning nd repotting in this weather. Will this rain effect their growth. I only have a few plants and already late to do pruning.
@emmafernandez554
@emmafernandez554 25 күн бұрын
From where do you buy your pots for adenium
@valsalaak6133
@valsalaak6133 24 күн бұрын
വീഡിയോ സ്ഥിരമായി കാണാറുണ്ട്.ഒരുപാട് ഇഷ്ടമായി.കുറച്ചു കമ്പ് ayachutharumo.
@snehalathava1648
@snehalathava1648 24 күн бұрын
വളം കൊടുക്കുന്ന time morning ആണോ evening ആണോ നല്ലത്,
@sunileenus2496
@sunileenus2496 24 күн бұрын
Excellent explanation saji chettayi 🥰❤️🙏 ഒരു സംശയം ... റിപ്പോർട്ടിങ് കഴിഞ്ഞു പ്ലാന്റ്സ് തണലത്തു വക്കണം ന് ഇല്ലേ?
@sreejasreeja8410
@sreejasreeja8410 24 күн бұрын
മഴയത്ത് ഫ്രുൺ ചെയ്യാമോ.റീപോട്ട് ചെയ്യാമോ? ഇതിൻ്റെ അരിയുണ്ടെങ്കിൽ തരുമോ
@user-wd4gd8gm7i
@user-wd4gd8gm7i 25 күн бұрын
Beautiful
@safianasar342
@safianasar342 24 күн бұрын
Enthina enganekidannu chodikkunnth pisa coduthal kittumallo
@LeenaManoj-dc6ko
@LeenaManoj-dc6ko 24 күн бұрын
ബ്യൂട്ടിഫുൾ
@lizzywilson5501
@lizzywilson5501 24 күн бұрын
Really enjoy seeing your videos,lot to learn regarding adenium care.I would really appreciate if you could send me some cuttings.I have purchased about 6 adenium plants and they are flowering well.😂
@mayamohan6228
@mayamohan6228 25 күн бұрын
Cutting of multy pettal tharumo
@rejanysreejith7293
@rejanysreejith7293 25 күн бұрын
waiting ayerunnu video varan👍🏻
@NarayananBG
@NarayananBG 24 күн бұрын
Enikum vennam
@prathibha1975
@prathibha1975 24 күн бұрын
സജി ചേട്ടൻ തിരുവനന്തപുരത്ത് എവിടെയാണ് താമസം?
@Reenust2394
@Reenust2394 24 күн бұрын
Pattumenkil Cuttings ayachu tharamo sir. Adenium orupaad ishtamaanu
@rushafaizal8916
@rushafaizal8916 23 күн бұрын
Very nice video ❤
@salmarashid2013
@salmarashid2013 25 күн бұрын
Super...... 👌❤️
@jyothilal6320
@jyothilal6320 24 күн бұрын
Cuttings plzzz....😂
@paaathupaaachu2799
@paaathupaaachu2799 24 күн бұрын
Indonesiayil inganeyaan sir cheyyunnath..avar ithpole ketti vekkum..avar flower alla nokkuka athinte caudex aan..
@vasanthakishor4637
@vasanthakishor4637 25 күн бұрын
Chetta athinte vithu tharumo.
@DaisyCk-jc4ou
@DaisyCk-jc4ou 24 күн бұрын
Super plant ❤
@shajijames7274
@shajijames7274 24 күн бұрын
Double petalsinte cutting yharumo
@user-lu4fr8xw9c
@user-lu4fr8xw9c 24 күн бұрын
Super chetta
@jalaja3691
@jalaja3691 24 күн бұрын
Super👌🏻👌🏻
@shineworldplants
@shineworldplants 24 күн бұрын
Super codex. ഇങ്ങനെ codex വരാൻ എന്താ സ്പെഷ്യൽ ചെയ്യുന്നേ. ചെറിയ പ്ലാന്റ് വാങ്ങിച്ചിട്ട് തീരെ വളരുന്നില്ല. Fertilizer കറക്റ്റ് ആയി കൊടുക്കുന്നുണ്ട്. ചകിരി ചോറിൽ vàന്നത്തെ മാറ്റി നമ്മുടെ pottingl വച്ചതുകൊണ്ടാണോ.
@JayaJaya-og8ls
@JayaJaya-og8ls 24 күн бұрын
Sir good information. Sir enikkum cutting tharumo? Please please please
@MrCiirus
@MrCiirus 25 күн бұрын
Where can we get this perlite?
@vaheedabeevi7756
@vaheedabeevi7756 24 күн бұрын
Enikkum കൂടെ cuttings tharumo pls
@kamaladalam80
@kamaladalam80 21 күн бұрын
What u do during rainy days
@vaisakhv.s6723
@vaisakhv.s6723 24 күн бұрын
ചേട്ടാ ഈ മഴയത്ത് prune ചെയ്യാമോ?
@ManjuDileep-jo6dg
@ManjuDileep-jo6dg 24 күн бұрын
Cutting available ano. I am staying in Kazhakkuttam….
@ashaanilkumar8638
@ashaanilkumar8638 24 күн бұрын
Bro nikm vith akumbo tharumo...
@Zanurinuanu
@Zanurinuanu 24 күн бұрын
മഴ കാലത്ത് pruning പറ്റുമോ rpl plz
@mayaGardens
@mayaGardens 24 күн бұрын
Waiting for next video
@neenanandakumar1438
@neenanandakumar1438 25 күн бұрын
ഈ മഴയത്താണോ ചെയ്തത്? അതോ നേരത്തേ ചെയ്തതാണോ?
@binittascaria9341
@binittascaria9341 24 күн бұрын
Seed ayach tharumo plz
@induraj1561
@induraj1561 24 күн бұрын
Vithu tharamennu parnjittu kittiyilla. Stem tharamo
@jayathaum6712
@jayathaum6712 24 күн бұрын
18 years aaya chedi und manchattiyil aanu . Ethuvare repot cheythilla 1 plant only
@geetha5356
@geetha5356 24 күн бұрын
മഴയല്ലേ എവിടെയാ വയ്ക്കുന്നത്.
@ajayakumar.k.sajayakumar.k4187
@ajayakumar.k.sajayakumar.k4187 25 күн бұрын
Isn't it rainy season now?
@sreekumarsree1652
@sreekumarsree1652 25 күн бұрын
ഈ മഴയത്ത് എന്ത് ചെയ്യും..?മഴ നനയാതെ വച്ചാൽ വെയിൽ കിട്ടില്ല.
@Nowfalvahida
@Nowfalvahida 24 күн бұрын
എന്നും മഴ ഉണ്ടെങ്കിൽ വെള്ളം വീണാൽ പ്ലാന്റ് ചീത്ത aaakum
@sobhapillai7170
@sobhapillai7170 25 күн бұрын
Sir മൊട്ടുകൾ കരിഞ്ഞു കൊഴിഞ്ഞു പോകുന്നത് എന്തുകൊണ്ട് .please reply
@durzzgaming6574
@durzzgaming6574 24 күн бұрын
Chanakappodikku pakaram attin kashtamayalum mathi manal allenkil charal baki ellam o k
@azeeranp4589
@azeeranp4589 24 күн бұрын
Enik കാബുകൾ തരാമോ
@sheejarenjith1241
@sheejarenjith1241 21 күн бұрын
E spray bottle evide kittum
@_RRRVLOGS_
@_RRRVLOGS_ 25 күн бұрын
Enikk Cuttings tharumo
@marykuttyjoy3792
@marykuttyjoy3792 24 күн бұрын
ഇപ്പോൾ പ്രൂൺ ചെയ്യാമോ മഴക്കാലത്ത്
@aswathy703
@aswathy703 25 күн бұрын
ഈ കൊല്ലം adenium ത്തിൽ പൂക്കൾ ധാരാളം ഉണ്ടായിരുന്നോ?
@ajgaming6188
@ajgaming6188 24 күн бұрын
ഞാനും പ്രൂണിങ്ങും റീപോട്ടിങ്ങും ഒരുമിച്ചാണ് ചെയ്യാറ്
@blossomvarghese709
@blossomvarghese709 24 күн бұрын
Ithu ennanu cheyythathu
@vasanthakishor4637
@vasanthakishor4637 25 күн бұрын
Enikkum koodi tharane.
@sunithapv4459
@sunithapv4459 24 күн бұрын
Sajiatta pruning month athane
@anaghaas4005
@anaghaas4005 3 күн бұрын
Sir seeds undagil taravo plz
@nishapalliyath1482
@nishapalliyath1482 24 күн бұрын
Cuttings tharumo
@jayathaum6712
@jayathaum6712 24 күн бұрын
Perlite rate kooduthal aanu umi upayogichalum mathi
@icykurian8041
@icykurian8041 24 күн бұрын
Saaf is poisonus Somebody said Any alternative for that?
@omanamohanan7496
@omanamohanan7496 24 күн бұрын
സർ , എനിക്ക് വെള്ളയുടെയും മഞ്ഞയുടെയും കമ്പ് അയച്ചു തരുമോ അതിനുള്ളചിലവ് അയച്ചു തരാം പ്ളീസ്
@hariom-cl4qr
@hariom-cl4qr 24 күн бұрын
സാധാരണ അഡീനിയം കമ്പ് നട്ടാൽ ഇങ്ങനെ കനംവച്ചുവരില്ലെന്നു വരില്ലെന്ന് കേട്ടിട്ടുണ്ട്.. എന്നാൽ ഞാൻ ഒരുവർഷം മുൻപ് കമ്പ് നട്ടു . അതിന്റെ കമ്പ് ഇപ്പോൾ നല്ല കനം വച്ചു . പ്ലാസ്റ്റിക് പോട്ടിന്റെ അടിവശം ഉന്തി നിൽക്കുന്നപോലെ തോന്നി. ചെടി പ്രൂൺ ചെയ്തു റീ പ്പോട്ട് ചെയ്യാമെന്ന് ഇളക്കിയപ്പോൾ ഒന്നരകിലോ വെയിറ്റ് ഉള്ള കിഴങ്ങുകൾ. അതെന്താണ് ?
@sayusara3801
@sayusara3801 24 күн бұрын
മണൽ എവിടെ കിട്ടും സർ. റിപ്ലെ 😊തരണേ
@Sucysworld
@Sucysworld 25 күн бұрын
ഈ സമയത്ത് റിപ്പോർട്ടിങ് ചെയ്യാമോ
@manjumohan4321
@manjumohan4321 24 күн бұрын
Double petal plant seed tharamo
@ajinvdas125
@ajinvdas125 24 күн бұрын
Bro cuttings tharamoo..
@shameerashemeer6308
@shameerashemeer6308 24 күн бұрын
Seed tharumo?
@eunicesumanam107
@eunicesumanam107 24 күн бұрын
❤❤❤❤
@sumaprem7205
@sumaprem7205 25 күн бұрын
സർ മഴ ഉള്ളപ്പോൾ പ്രൂൺ ചെയ്യുമോ?
@lekhar2769
@lekhar2769 25 күн бұрын
Cuttings enikum tharamoa
@ebinhomegardening2899
@ebinhomegardening2899 24 күн бұрын
❤❤
@sajnasajna2233
@sajnasajna2233 24 күн бұрын
Cuttings enikum tharumoo
@jishajoy4386
@jishajoy4386 24 күн бұрын
Cuttings enikum venam please
@muhsinachipra9984
@muhsinachipra9984 24 күн бұрын
❤❤❤❤❤❤
@thusharata6631
@thusharata6631 21 сағат бұрын
Cuttings tharamo
@stellapaulose2143
@stellapaulose2143 24 күн бұрын
കാണാൻ ഭംഗി മണ്ണിന്റെ ചട്ടിയിൽ അഡീനിയം നിൽക്കുമ്പോഴാണ്. ഈ ചട്ടിക്ക് എന്ത് വിലയാകും?
@remafrancis6961
@remafrancis6961 24 күн бұрын
Balance endo
@minijohnson1698
@minijohnson1698 25 күн бұрын
Multi colour and multi pettals seeds venam. Last time address. send cheiythathanu.
@aleyammathomas3914
@aleyammathomas3914 24 күн бұрын
Can you give me multiple petals one
@hamdhantj1428
@hamdhantj1428 25 күн бұрын
Cutting therumo plzz🙏🏻വിത്ത് ആയാലും മതി പ്ലീസ്...
@leenarkrishnan4721
@leenarkrishnan4721 25 күн бұрын
Seed allenkil kambu kitiyal santhosham
@Nowfalvahida
@Nowfalvahida 25 күн бұрын
Prune cheyan aaano
@subhamk9701
@subhamk9701 25 күн бұрын
ഞാൻ സാഫും മെഴു കുതിരി യു ഒരു ഉപയോഗി ക്കൽ ഇല്ല ചട്ടി യിലെ കുറച്ച് മണ്ണ് എടുത്ത് പറ്റിക്കും ഇതു വരെ ഒരു ഫംഗൽ ഇൻ ഫെഷ ൻ ഒന്നും വന്നിട്ടി ല്ല ചെടി നല്ല ഹെൽ ത്തി യോടെ ഇരി ക്കുന്നു
@KichoosTechMedia
@KichoosTechMedia 24 күн бұрын
ബഡ് ചെയ്‌യാൻ ഒന്നു രണ്ടു പീസ് തരാമോ ❤❤❤❤❤
@jayakumars107
@jayakumars107 25 күн бұрын
എനിക്കും cuttings തരുമോ😊
@jasiyaabi9400
@jasiyaabi9400 24 күн бұрын
Cuttings pattumenkil enikkum ayachu tharamo.
@Nowfalvahida
@Nowfalvahida 24 күн бұрын
Graft cheyan aano
@manjumohan4321
@manjumohan4321 24 күн бұрын
മഴക്കാലത്തു ഗ്രാഫ്റ്റ് ചെയ്യാമോ
@fasalurahmankuttippa6959
@fasalurahmankuttippa6959 24 күн бұрын
Enik kamp tharumoo
@santhasreedharan7546
@santhasreedharan7546 25 күн бұрын
കമ്പ് തരാമോ
Which one of them is cooler?😎 @potapova_blog
00:45
Filaretiki
Рет қаралды 3,6 МЛН
Omega Boy Past 3 #funny #viral #comedy
00:22
CRAZY GREAPA
Рет қаралды 37 МЛН
5 tips for more flowers from adenium | desert Rose including pruning, repoting, fertilizing etc.
13:13
ЗНАКОМСТВА С ЛУЧШИМ ЗЯТЕМ 😂😂 #копы
0:42
БАТЯ ПЛАКИ-ПЛАКИ
0:47
LavrenSem
Рет қаралды 1,6 МЛН
接下来就是路飞救两个小孩#海贼王  #路飞
0:39
路飞与唐舞桐
Рет қаралды 6 МЛН