അഡീനിയം റിപ്പോട്ടിങ്,കമ്പ് നട്ടു പൂക്കൾ ആകാനുള്ള tips.Adenium repotting,to grow the stem &flowering

  Рет қаралды 84,601

Rose Garden

Rose Garden

9 ай бұрын

അഡീനിയം റിപ്പോട്ടിങ്,കമ്പ് നട്ടു പൂക്കൾ ആകാനുള്ള tips.Adenium repotting,to grow the stem &flowering
Please Subscibe my channel.It will help you and as well as me
My Facebook account. Rose garden
For business enquiries text messages.mygarden1911@gmail.com
#rosegarden #malayalamvlogger #malayalam #youtubevideos #shorts #repot bougainvillea #roses #indoorplants #outdoors #gardentour #home gardentour

Пікірлер: 76
@user-wd6jf8dd4w
@user-wd6jf8dd4w 4 ай бұрын
Nallaavtaranam
@chithrasundaran8726
@chithrasundaran8726 8 ай бұрын
Ok. Ok .okay
@rajujoseph9847
@rajujoseph9847 7 ай бұрын
Okay
@gigieapen6747
@gigieapen6747 5 ай бұрын
okay
@sanhanworld4649
@sanhanworld4649 5 ай бұрын
Okkkkkkk
@sobhavenugopal2940
@sobhavenugopal2940 9 ай бұрын
@lovelyjohn6180
@lovelyjohn6180 9 ай бұрын
Nice explanation
@mygarden1911
@mygarden1911 9 ай бұрын
Thank u❤️
@fancyantony3111
@fancyantony3111 15 күн бұрын
Ok
@user-wd6jf8dd4w
@user-wd6jf8dd4w 4 ай бұрын
👍👍
@suharasulaiman4742
@suharasulaiman4742 9 ай бұрын
Ente adenium white double petal virinjal pitennu black colour ayi pitennu kozhiyunnu pls help me
@mygarden1911
@mygarden1911 9 ай бұрын
പൂക്കൾ ആകുമ്പോൾ വെള്ളം കൂടുതൽ ആകരുത് എന്നാൽ ആവശ്യത്തിനു വെള്ളം കൊടുക്കുകയും വേണം ആ സമയത്തു വളം കൊടുക്കാതിരിക്കുക നല്ല വെയിൽ കിട്ടുന്നിടത്തു വക്കുക പ്രൂൺ ചെയ്തിട്ട് വളം കൊടുക്കുക ആദ്യം ചാണകപ്പൊടിയും എല്ലുപൊടിയും കൊടുക്കുക പിന്നെ ഫ്ലവറിങ് ബൂസ്റ്റർ കൊടുക്കുക അപ്പോൾ ശരിയാകും എന്നിട്ടും ശരിയായില്ലെങ്കിൽ റിപോട്ട് ചെയ്യുക
@preethirajeevan1012
@preethirajeevan1012 9 ай бұрын
good വിഡിയോ Seed ആയാൽ തരണേ
@user-ib4wr2re8u
@user-ib4wr2re8u 5 ай бұрын
O K എത്ര ശതമാനം കൊടുക്കണം
@sunilnair9925
@sunilnair9925 9 ай бұрын
തോണ്ട് കഴിയുന്നതും ഒഴിവാക്കുന്നത് ആണ് നല്ലത്
@shameerasalim999
@shameerasalim999 5 ай бұрын
അതെ
@suharasulaiman4742
@suharasulaiman4742 9 ай бұрын
White flower matraman problem
@user-ps9ug9uy5g
@user-ps9ug9uy5g 5 ай бұрын
Good informaion
@spkneera369
@spkneera369 6 ай бұрын
Eppozhanu Prune cheyyendathu ??
@mygarden1911
@mygarden1911 6 ай бұрын
നല്ല വെയിൽ ഉള്ളപ്പോൾ അതായതു ജനുവരി ഫെബ്രുവരി pruning ചെയ്യാൻ പറ്റും. മഴ ഉള്ളപ്പോൾ ചെയ്യരുത്.
@DasanTkndas
@DasanTkndas 6 ай бұрын
Madam seeds kodukanudo
@mygarden1911
@mygarden1911 6 ай бұрын
സോറി ഇപ്പോൾ ഇല്ല
@vchandran9086
@vchandran9086 4 ай бұрын
ഒക്കെ ok❤
@rcnair7694
@rcnair7694 9 ай бұрын
Good. പുതിയ മൊട്ടുകൾ വിടർന്ന് പൂവായികഴിഞ്ഞ് പ്രൂൺ ചെയ്യുന്നതാണ് നല്ലത്.അല്ലാത്ത പക്ഷം പ്രൂണിങ്ങ് ഫ്രൂണഹത്യക്ക് തുല്യ മാകും.
@sarojana-uh7mv
@sarojana-uh7mv 9 ай бұрын
😊😅😅
@mrs.thomas2353
@mrs.thomas2353 9 ай бұрын
Beach sand mathiyo
@mygarden1911
@mygarden1911 9 ай бұрын
Beach sand is salty cannot be used
@user-ke5gv2fv2d
@user-ke5gv2fv2d 9 ай бұрын
Good👍👍
@mygarden1911
@mygarden1911 9 ай бұрын
Thank u
@preethymurali5469
@preethymurali5469 9 ай бұрын
😍 😍 😍 😍 സൂപ്പർ
@mygarden1911
@mygarden1911 9 ай бұрын
Thank u
@prashobhinigopi358
@prashobhinigopi358 Ай бұрын
Verinte kurachi bhagam kedayi enthu cheyyanam
@mygarden1911
@mygarden1911 Ай бұрын
കേടായ side cut ചെയ്തു മാറ്റുക. എന്നിട്ട് സാഫ് paste ആക്കി പുരട്ടുക. മഴ കൊള്ളരുത്. ഒരു ദിവസം മാറ്റിവച്ചിട്ടു മണലിൽ നട്ടുകൊടുക്കുക
@jasheelatp8124
@jasheelatp8124 Ай бұрын
Saf evidunna kittuka
@mygarden1911
@mygarden1911 Ай бұрын
വളം വിൽക്കുന്ന കടകളിൽ കിട്ടും 👍
@ShibySamuel
@ShibySamuel 3 ай бұрын
Saff enthane
@mygarden1911
@mygarden1911 3 ай бұрын
Aunti fungal powder
@Luna-tb5yh
@Luna-tb5yh 8 ай бұрын
മറുപടി തരണം രണ്ടു വർഷംമുമ്പ് ബോൺസായ് അഡീനിയം പ്രൂണിംങ്ങ് ചെയ്തു. പക്ഷെ ഇന്നേ വരേ ചെറിയ മുഴ പോലെ പൊടിച്ച് നിൽക്കുന്നതല്ലാതെ ഇല വന്നു പൊന്തി വരുന്നില്ല. പക്ഷെ ചെടി പോയിട്ടില്ല. എന്താ പ്രതിവിധി?
@mygarden1911
@mygarden1911 8 ай бұрын
യൂറിയ ചെറിയ അളവിൽ കൊടുത്തുനോക്ക് ഒരു ചെടിക്കു 2 ഗ്രാം കൊടുക്കാം കാൽ സ്പൂണിലും കുറച്ചു മതി. ചട്ടിയോട് ചേർത്ത് ഇടുക. വെള്ളം എല്ലാ ദിവസവും കൊടുക്കുക. വെള്ളം കെട്ടിനിൽക്കരുത്. വെയിൽ കൊള്ളിക്കുക. ഇതു കൊടുത്തിട്ട് 2വീക്ക്‌ കഴിഞ്ഞു ഒരു മുട്ട കൊടുക്കാം. അപ്പോൾ ശരിയാകും.
@Luna-tb5yh
@Luna-tb5yh 8 ай бұрын
@@mygarden1911 thanks
@rcnair7694
@rcnair7694 9 ай бұрын
ഈ Saff എന്ന anti fungal compound Blue trox എന്ന powder (കൂമ്മായം + തൂരിശ് +അല്പം പശ )ആണോ.കാർഷിക വള ങ്ങൾ ലഭിക്കുന്ന കടകളിൽ ലഭ്യമാണ്.
@mygarden1911
@mygarden1911 9 ай бұрын
Saf ഒരു Aunti fungal powder ആണ് ഇടക്കിടക്കു ചെടികളിൽ സ്പ്രേ ചെയ്തു കൊടുത്താൽ fungal infetion വരാതെ ചെടിയെ രക്ഷിക്കാം
@chanchakam742
@chanchakam742 4 ай бұрын
Saafinu pakaran fresh aloevera thechu koduthaal mathiyo?
@mygarden1911
@mygarden1911 4 ай бұрын
ശരിയാവില്ല സാഫ് വേണം
@chanchakam742
@chanchakam742 4 ай бұрын
@@mygarden1911 ok …thank you
@paaathupaaachu2799
@paaathupaaachu2799 4 ай бұрын
Mezhuk thiri otich koduthaal madhi...
@maryalphonsa1780
@maryalphonsa1780 3 ай бұрын
Saff evidunnu kittum
@mygarden1911
@mygarden1911 3 ай бұрын
@@maryalphonsa1780 വളം വിൽക്കുന്ന കടകളിൽ കിട്ടും
@MijiMathew-oy7fd
@MijiMathew-oy7fd 9 ай бұрын
Enthanu saf
@mygarden1911
@mygarden1911 9 ай бұрын
ആന്റി fungal powder
@johnyv.k3746
@johnyv.k3746 9 ай бұрын
എൻറെ ചെടികളുടെ ഇലകൾ കൂടുതലായി പഴുത്ത് പോകുന്നു. രണ്ടാഴചയിലൊരിക്കൽ സാഫ് അടിക്കാറുണ്ട്. എന്താണു കാരണം.? എന്താണു പ്രതിവിധി?
@mygarden1911
@mygarden1911 9 ай бұрын
വെള്ളം കൂടിയാലും വളം കൂടിയാലും ഇങ്ങനെ വരാം. വെള്ളം കുറച്ചുദിവസത്തേക്ക് കൊടുക്കാതിരിക്കുക. വെയിലത്ത്‌ വെക്കുക. വളം കൊടുത്തിട്ടു വെള്ളം കൊടുത്തില്ലെങ്കിലും അങ്ങനെ വരാം സാഫ് ചുവട്ടിലും ഒഴിക്കാം
@chandrasekharank6851
@chandrasekharank6851 4 ай бұрын
കമ്പ് മുറിച്നടുമ്പോൾ നടുന്ന കമ്പിൽSaff പുരട്ടണോ
@mygarden1911
@mygarden1911 4 ай бұрын
പുരട്ടണം
@binnybinnyabraham4224
@binnybinnyabraham4224 9 ай бұрын
ഏതു മാസം ആണ് റിപ്പോർട്ട്‌ ചെയേണ്ടത്
@mygarden1911
@mygarden1911 9 ай бұрын
summer seson നല്ല ചൂട് ഉള്ളപ്പോൾ
@binnybinnyabraham4224
@binnybinnyabraham4224 8 ай бұрын
@@mygarden1911 👍👍
@satheeshramaswamy1636
@satheeshramaswamy1636 9 ай бұрын
What is this saff
@mygarden1911
@mygarden1911 9 ай бұрын
Saf for fungal infection in plants
@kunjammaabraham6019
@kunjammaabraham6019 9 ай бұрын
Manal kittanilla m sand mathiyp ?or cocopit mathiyo?
@mygarden1911
@mygarden1911 9 ай бұрын
@@kunjammaabraham6019 ചരൽ ഉള്ള മണ്ണ് പിന്നെ ഉണങ്ങിയ കരിയില പൊടി ഇതു ചേർക്കുമ്പോൾ നല്ല മിക്സ്‌ ആകും
@mygarden1911
@mygarden1911 9 ай бұрын
@@kunjammaabraham6019 ചരൽ ചേർന്ന മണ്ണും കരിയില പൊടിച്ചതും ചാണക പൊടിയും എല്ലുപൊടിയും ഒരു നുള്ള് സാഫ് മതിയാകും
@catlove12345
@catlove12345 5 ай бұрын
Ok 🤣
@trolldotcom007
@trolldotcom007 2 ай бұрын
രണ്ടു ചെടി ഉണ്ടെങ്കിൽ മാത്രമേ വിത്ത് ഉണ്ടാകുകയുള്ളോ എന്റെ കയ്യിൽ ഒരു adeeniyum ഉണ്ട്, 8 വർഷം ആയത്, പൂവ് ഉണ്ടാകും but വിത്ത് വരില്ല
@mygarden1911
@mygarden1911 2 ай бұрын
ഒരു ചെടി മതി pollination നടന്നാൽ ok
@valsajose6846
@valsajose6846 4 ай бұрын
Ayyo.. Ithu desert rose... Ithil thondu vaykkilla
@mygarden1911
@mygarden1911 4 ай бұрын
തൊണ്ടു വച്ചാൽ ഒരു കുഴപ്പവുമില്ല എനിക്ക് വലിയ ചെടി ഉണ്ട്‌ അതിലെല്ലാം തൊണ്ടു വച്ചിട്ടുണ്ട് നല്ല വളർച്ച ഉണ്ട്‌.എന്ത് കൊണ്ടാണ് തൊണ്ടു വയ്ക്കരുത് എന്നു പറയുന്നത് അറിയാമോ? കാരണം ഇതിനു വെള്ളം കുറച്ചു മാത്രം മതി.അതുകൊണ്ട് തൊണ്ടു വെള്ളം കൂടുതൽ പിടിച്ചുവച്ചാൽ ചെടി കേടാവാതിരിക്കാൻ ആണ് പക്ഷെ നമ്മൾ അതനുസരിച്ചു വെള്ളം കൊടുത്താൽ മതി. പോട്ടിങ് മിക്സിൽ ചകിരി ചോർ ചേർത്തിട്ടില്ല അതുകൊണ്ട് തൊണ്ടു വച്ചതുകൊണ്ട് ഒരു problem ഇല്ല
@gamingappu633
@gamingappu633 8 ай бұрын
എന്താണ് സാഫ്
@mygarden1911
@mygarden1911 8 ай бұрын
ഒരു ആന്റി fungal powder ആണ്. ചെടികളെ fungal ഇൻഫെക്ഷൻ ഉണ്ടാകാതെ രക്ഷിക്കാൻ ഇതു ഉപയോഗിക്കുന്നു
@Luna-tb5yh
@Luna-tb5yh 9 ай бұрын
മണൽ കിട്ടുന്നില്ല എന്ന കാരൃം അറിയാമല്ലോ. എംസാൻറ് അല്ലാതെ വേറെ വഴിയുണ്ടൊ?
@shameerasalim999
@shameerasalim999 5 ай бұрын
M sand എടുത്താൽ മതിയാകും
@nsharadha6398
@nsharadha6398 4 ай бұрын
Lotous
@sheejahari5601
@sheejahari5601 6 ай бұрын
എന്റെ ചെടിയിൽ നിറയെ മൊട്ട് വരുന്നു.പക്ഷെ എല്ലാം കൊഴിഞ്ഞ് പോവുന്നു.എന്താ ഇതിന് കാരണം
@mygarden1911
@mygarden1911 6 ай бұрын
വെള്ളം കൂടിയാലും കുറഞ്ഞാലും വളം കൂടിയാലും മൊട്ടുകൾ പൊഴിയും. വെള്ളം എല്ലാ ദിവസവും ആവശ്യത്തിനു മാത്രം കൊടുക്കുക.ചൂട് സമയത്തു കെമിക്കൽ വളം കൂടുതലായി കൊടുക്കാതിരിക്കുക.ഓർഗാനിക് വളം കൊടുക്കുക. ശരിയാകും 👍നല്ല വെയിലത്ത്‌ വക്കുക മൊട്ടുകൾ വന്നതിനുശേഷം എല്ലാ ദിവസവും വെള്ളം കൊടുക്കണം
@sheejahari5601
@sheejahari5601 6 ай бұрын
👍
@chithrasundaran8726
@chithrasundaran8726 8 ай бұрын
Okke
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 43 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 35 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 1,3 МЛН
How to Make Adenium Roots Grow Compact Like Octopus Legs. Adenium Root Program. Desert Rose Bonsai.
11:21
Propagating Adenium obesum from dry branches is simple
10:01
Share Good Tips LHT
Рет қаралды 176 М.
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН