Dinesh souparnika agriculture trainer and consultant We undertake all types of garden work and maintenance contract #adenium #biodiversity #butterflies #hope #kitchen #dinesh #pesticides #terrace #naaden #vegetable 9847118723
Пікірлер: 30
@sunildassudhi826111 күн бұрын
ശരിയായ അറിവുകൾ നൽകുന്നതിന് നന്ദി
@Laxmi_priya10115 күн бұрын
So stunning ❤❤❤❤
@redart684011 күн бұрын
എന്റെ ഒരു adenium ചെടി 18 വർഷം മുൻപ് ഉത്സവപറമ്പിൽ നിന്നും വാങ്ങിയതാണ് : അന്നത്തിന്റെ പേരുപോലും എനിക്കറിയില്ല. അവിടെ വിൽക്കാൻ വച്ചിരുന്ന ചുമന്ന നിറയെ പൂവുള്ള ചെടിയുടെ തൈ തിരക്കിയപ്പോൾ കിട്ടിയതാണ് ഒരു കുഞ്ഞൻ തൈ, കൊണ്ടുവന്നു ചട്ടിയിൽ വെച്ചനാൾ മുതൽ രണ്ടുനേരം വെള്ളം ഒഴിക്കുകയും മറ്റുചെടികൾക്ക് ചെയ്യുമ്പോലെ പച്ചച്ചാണകം ചുവട്ടിൽ ഇട്ടുകൊടുക്കുകയും ചെയ്തിരുന്നു. മാത്രമല്ല മഴക്കാലത്തു പലപ്പോഴും ചട്ടിയുടെ hole അടഞ്ഞിട്ടു വെള്ളം കെട്ടിനിൽക്കുകപോലും ഉണ്ടായിട്ടുണ്ട് ഇപ്പോളും ഒരു കുഴപ്പവുമില്ലാതെ എന്റെ കയ്യിലുണ്ട്.
@thulasysuresh220611 күн бұрын
വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്സ്
@sreelatham340211 күн бұрын
വളരെ ഉപകാരപ്രേദമായ വീഡിയോ ആണ്
@hannoosworld320612 күн бұрын
എൻ്റെ അടുത്തും ഇരുപത് വർഷത്തിനുമേൽ പഴക്കമുള്ള അഡീനിയങ്ങൾ ഒരുപാട് മഴയും വെയിലുമൊക്കെ കൊണ്ട് റിപ്പോട്ടിംഗ് ചെയ്യാതെ ഒരുകുഴപ്പവുമില്ലാതെ ഇരിക്കുവാരുന്നു....ഇപ്പോൾ ഒരു വർഷമേ ആയുള്ളൂ റിപ്പൊട്ടിങ് ചെയ്തിട്ട്.... ഇപ്പോഴും കുഴപ്പമൊന്നുമില്ല
@sindhukavilpura550710 күн бұрын
Super 👍
@sujatharamadas60025 күн бұрын
Very informative
@jayapanicker64028 күн бұрын
Useful video
@muhammedbishar873512 күн бұрын
👍👍👍👍
@zeenathjamaludheen949411 күн бұрын
Very good
@josumessi824112 күн бұрын
Thank you sir . Nalla information aayirunnu . ❤❤
@remadileep36112 күн бұрын
വളരെ ഉപകാര പ്രദമായ വീഡിയോ ? ഞാൻ റീ പ്പോർട്ടുചെയ്യാനിരിക്കുകയിരുന്നു. ഒരു വർഷമായപ്പാൻ്റുകൾ 'എതായാലും ഈ അറിവ് എനിക്ക് ഉപകാരപ്പെട്ടു. താങ്ക്സ്.❤
@mohinikrishnan874712 күн бұрын
പുതിയ അറിവുകൾക്ക് നന്ദി
@minianirudhan972211 күн бұрын
വളരെ ഉപകാരപ്രദമായ വീഡിയോ, സർ ഇതിൽ പറഞ്ഞതുപോലെ 4 വർഷം പ്രായം ആയ adenium പോലും റിപ്പോട്ട് ചെയ്തപ്പോൾ ചീഞ്ഞുപോയി 👍
@Rose_Villa12 күн бұрын
അടിപൊളി 👍👍❤️❤️
@minijohnson169812 күн бұрын
Good information. Thank you sir.
@habeebarahman42222 күн бұрын
സാർ എൻ്റെ അടുത്തും ഉണ്ട് കുറച്ച് അഡീനിയം ഞാൻ ഇതുവരെ റീപോട്ട് ചെയ്തിട്ടില്ല 6 വർഷം ത്തിലധികമായി വെയിലും മഴയും കൊള്ളുന്നു ഇതുവരെ ഒരു കുഴപ്പവും ഇല്ല സാർ പറഞ്ഞതാണ് ശരി
@arifanassir878612 күн бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. എൻറെ കയ്യിലുമുണ്ട് 15 വർഷം പഴക്കമുള്ള അഡീനിയം പക്ഷേ ഞാൻ റിപ്പോർട്ട് ചെയ്യാറില്ല
@preethirajeevan101212 күн бұрын
👍👍🙏🙏
@SreejaHaridas-l8p12 күн бұрын
👌👌
@sreekalapm600112 күн бұрын
സുന്ദരിപ്പൂഖ്
@GogreenplantloverbyAnima12 күн бұрын
അതെ എൻ്റെ ചെടികളും മഴയുകൊണ്ടാണ് ഇരിക്കുന്നത്, റിപ്പോട്ട് ചെയ്യുമ്പോൾ അധികം പൊട്ടിങ് മിക്സ് കലയറില്ല, പിന്നെ ഒന്നു lift ചെയ്യാറുണ്ട്, ഈ രീതിയിൽ തന്നെ ആണ് ഞാനും കെയർ ചെയ്യാറുള്ളത്
@jessybenny790712 күн бұрын
എന്റെ കൈയിലും ഉണ്ട് എനിക്കും തോന്നുന്നത് ചെറിയച്ചെടികൾ ക്ക് ഗ്രൗബാഗ് തന്നെയാണ് നല്ലത് ഒരു മൂന്ന് വർഷം വരെ
@Revindrank12 күн бұрын
Ente pakkal 15 Varsham pazhakkamulla chedi mazha Yathanu ullathe oru kedum illa? a ko
@sumaphilip695011 күн бұрын
എനിക്ക് 50 മൂട് അടീനെയും ഉണ്ട് എന്നും മഴയത്തും വെയിലത്തുമായിരിക്കുന്നു
@sreejeshk777412 күн бұрын
പത്ത് വർഷത്തിന് മുകളിലായി അഡീനിയം ചെടി വളർത്തുന്നു കൃത്യമായി എല്ലാ വർഷവും ചെടി റിപ്പോർട്ട് ചെയ്യാറുണ്ട് ഇതിനിടയിൽ വളരെ ചുരുക്കം ചെടി മാത്രമേ നഷ്ടപ്പെട്ട് പോയിട്ടുള്ളൂ ഞാൻ റീപ്പോർട്ട് ചെയ്യുബോൾ എന്തൊക്കെയാണ് പോട്ടിങ്ങ് മിക്സ്സായി ഉപയോഗിക്കുന്നത് എന്ന് പറയാം മണൽ കൂടുതൽ മണ്ണ് കുറവ് പിന്നെ ചാണക പൊടികുറഞ്ഞ അളവിൽ എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും ഒരേ അളവിൽ പിന്നെ നെല്ലിൻ്റ ഉമി ചേർത്ത് കൊടുക്കും താങ്കൾ ഈ വീഡിയോയിൽ പറഞ്ഞ കാര്യത്തോട് യോജിക്കുന്നില്ല!
@dineshkelamkandath666611 күн бұрын
Thank you
@shineworldplants4 күн бұрын
Ende abhiprayathil 2/3 years koodumbol repot cheythe codex pokki vakkam.