In this video l am sharing how to prune Adenium plant in Malayalam.. അഡീനിയം ചെടിയിൽ ധാരാളം പൂക്കൾ ഉണ്ടാകാൻ / How to get more flowers from Adenium plant... • അഡീനിയം ചെടിയിൽ ധാരാളം... #Adeniumpruning #Adeniumflower #Adenium
Пікірлер: 104
@hamzakutty210 Жыл бұрын
Nice explanation. Thanls
@carolinegeorge34724 жыл бұрын
Thanks for your very good video. Molu instead of sand what can I use if something else please reply me. I am Sr.caroline. God bless you forever.
@sreedevisyam96613 жыл бұрын
Thank u... Njan new comer anu❤️
@aadam63344 жыл бұрын
Assalaamu alaikum.. Mazha kaalath chedigalk kodukande caring ine kurich oru video cheyyuo
@rafidharafi2035 Жыл бұрын
Pruning kazhinj ethra divasathilanu pudiya leaves undavunad.4 week ayittum oru mattam illa
@gosmesh66453 жыл бұрын
വളരെ നല്ല അവതരണം
@thasliswonderland5043 жыл бұрын
😍😍
@tagornpkuruptagor20744 жыл бұрын
Prune chaitha appol thannee watering cheyyamoo... Plz rply gd video
@thasliswonderland5044 жыл бұрын
No
@sana25784 жыл бұрын
*Praise the Lord* hai എന്തുണ്ട് വിശേഷ൦,adenium ഇപ്പോൾ തണ്ടുകൾ മുറിക്കാ൯ സാധിക്കുമോ? പൂക്കൾ ഇപ്പോൾ ഇല്ല, വെള്ളം വീഴാതെ വച്ചാൽമതിയോ? Pls reply *God bless you*(Annie)
@ayshakc75894 жыл бұрын
വിത്ത് എവിടെ കിട്ടും മുറിച്ചെടുത്ത പീസ് മുളപ്പിക്കാമോ എങ്ങനെ യാ ചെയ്യാൻ
@thwn28805 жыл бұрын
Beautiful flower.. keep sharing... Have a nice day.. like your video
@GlittersbySAS5 жыл бұрын
Super ithaa really love ur channel thanks for sharing itha nattil evede
October ഇൽ prune ചെയ്താൽ ,നന്നായി care ചെയ്താൽ December ഇൽ പൂവ് ആകുമോ?
@rajeevanpillai99015 жыл бұрын
No
@twinklingstars-d2y3 жыл бұрын
എൻ്റെ അഡീനിയം തൈ ഒന്നര വർഷത്തിൽ ഏറെ പ്രായമായി. സ്ഥിരമായി പ്രൂണിങ്ങും വളപ്രയോഗവും നടത്താറുണ്ട് caudex വലുപ്പം വക്കുന്നുണ്ടെങ്കിലും പൂവിട്ടിട്ടില്ല ഇതുവരെ എന്താവും കാരണം? വിത്തു മുളപ്പിച്ച് എടുത്ത തൈ ആണ് NPK കൊടുക്കാറുമുണ്ട്
@thasliswonderland5043 жыл бұрын
Nalla sunlight ulla sthalath vechall mathi
@sarigasvarma66154 жыл бұрын
Ente adenium plant nte codex soggy aayirikkunnu..new plant aanu..repot cheyyan nokkiyappozhanu ithu kandathu...iniyithu save cheythedukkan kazhiyumoo...
@shabnakabeer76963 жыл бұрын
Thanks 🙏
@hadiazain73024 жыл бұрын
Ente kayilullath ingane vannam manninadiyilanu. Athu purathek kanikkunna reethiyil eduth mati nadamo. Ver kurachu mathre thaHbhagath ullloo. Athinu kuzhappam undo
@thasliswonderland5044 жыл бұрын
No problem
@MerinSunny5 жыл бұрын
Very useful video 👍🏻👍🏻👍🏻
@shadowstriker_073 жыл бұрын
Tried this it works
@IndianFlavor5 жыл бұрын
NYC plantation 👌👌👌👌👌👌👌
@evergreendays43194 жыл бұрын
ഇത്ത, മുറിച്ചു മാറ്റിയ തണ്ട് വീണ്ടും nadan patuo
@thasliswonderland5044 жыл бұрын
Yes
@evergreendays43194 жыл бұрын
Ok thanks
@mirrorofficialyt69094 жыл бұрын
വീട്ടിലെ അസീനം ചെടിയ്റ ടെ വീഡിയോ അടുത്തായി chanel ഇടാൻ ആഗ്രഹിക്കണ്ണ്
@bonybaiju17103 жыл бұрын
Pruning kazhinj ethra nallu kazhinju direct sunlight il vekaam
They willnot replay bcc the dont give an answer. In my knowldge beb to any time. Excepet winter season.
@najmashameer88874 жыл бұрын
No... She already. Said that.. October.is the best month for adinium prooningg
@elsasoju85742 жыл бұрын
It is best in summer or when there is no rain. Moisture in atmosphere during rainy season may damage the plant from cuttings. So its better to cover that area using plastic cover during rainy times till tge wound is healed. In non rainy times, u can just apply fungal powder or candle wax to protect the cuttings
@mrkfilms7204 жыл бұрын
Hi dear ഞാൻ 3, 4 ദിവസമായി 30 ചട്ടിയോളം Rpot ചെയ്തു അത് എത്ര ദിവസം തണലത്ത് വെക്കണം Pl ട rply
@thasliswonderland5044 жыл бұрын
ഒരു ആഴ്ച്ച
@sreerekha5853 жыл бұрын
ഇത് വരെ പൂവിടാത്ത plant proon ചെയ്യാമോ please reply
@thasliswonderland5043 жыл бұрын
Yes
@soniaconti77395 жыл бұрын
Good video 👍👍
@turbovillangaming22764 жыл бұрын
Ente adeenium prune cheith 1 month kazhinjittum thalirkunnilla.. Ath enth kond aan.
@KiSukir5 жыл бұрын
I love you very good video beautiful
@sahadizza73923 жыл бұрын
ഏത് മാസമാണ് purn ചെയ്യേണ്ടത്
@thasliswonderland5043 жыл бұрын
March
@priyasupriya15925 жыл бұрын
Ente adenium chedi kku ilakal manjappu vannirikkunnu. Ithinu enda cheyya..
@priyasupriya15925 жыл бұрын
SAIFUNNISA C എന്നു പറഞ്ഞാൽ എന്താ എന്തു മരുന്ന് ആണ് അത് ഒന്നു പറഞ്ഞു തരുമോ
@raminasar5664 жыл бұрын
Adeeniyam bulb pole varan enth cheyyanam
@thasliswonderland5044 жыл бұрын
തൈ നടണം
@abidapaabi55574 жыл бұрын
Beautifull ഇതിന്റെ വിത്ത് തരുമോ
@thasliswonderland5044 жыл бұрын
വിത്ത് ഉണ്ടാകുമ്പോൾ തരാം
@adhilaajmal21432 жыл бұрын
ഇനിക് ചെടി തരുമോ 😐
@salimasuhail94004 жыл бұрын
Adinium mood cheeyunnn...ntha cheyka?
@haridas88175 жыл бұрын
എനിക്ക് അഡീനിയത്തിന്റെ വിത്ത് തരാമോ ?
@kvnazer71744 жыл бұрын
വളം എന്താണ് നൽകുക
@thasliswonderland5044 жыл бұрын
kzbin.info/www/bejne/jYHNlaaImJikapI
@sahirashahir28015 жыл бұрын
എനിക്ക് അഡീനിയം വിത്ത് വേണം എവിടെ നിന്നാണ് നല്ല വിത്ത് കിട്ടുന്നത്