നിങ്ങളുടെ അറിവിനായിട്ട് പറയുവാണ്.കൊഞ്ച്, ചെമ്മീൻ എന്നിവയുടെ വിസർജനാവയവം അതിന്റെ തലയിൽ ആണ്.ഇതൊരു പുതിയ അറിവാണേൽ ലൈക്ക് അടി
@bijusebastian4214 жыл бұрын
chemmente vaal bhagathaanu...so we usually split the prawns dorsaly all along anterior to posterior to remove its intestine with the digested foor sedements...please respond if I am wrong
@curryleaf76904 жыл бұрын
kzbin.info/www/bejne/b4Oqpoqhm6aGpqM
@levasmun14 жыл бұрын
പോളി പൊളിച്ചു പൊളിച്ചു പൊളിച്ചു പോളി
@jithujith88894 жыл бұрын
Ith konj ala
@akshrat89894 жыл бұрын
നേരത്തെ അറിയാം 😜😜😜
@sudheervelavoor4 жыл бұрын
2:04 jisa rose സൂപ്പർ😚😗😙😍😘
@nihanmohammed61724 жыл бұрын
മച്ചാനെ ഇങ്ങനത്തെ വീഡിയോ ഇട്ട് പ്രവാസികളായ ഞങ്ങളെ കൊതിപ്പിക്കല്ലെ 😋😋😋
@HilltopKitchen4 жыл бұрын
Amma 💖
@praveenprasad63084 жыл бұрын
നമ്മുടെ ചുന്ദരി kutti😍😍😍
@anikuttan914 жыл бұрын
മച്ചാന്റെ ഫിഷിങ് and അമ്മച്ചിടെ പാചകം.......പൊളി ഒന്നുംപറയാനില്ല സൂപ്പർ
പൊളി... 😍😍 ഈ വീഡിയോ fb കണ്ടിട്ട് ആണ് ഞാൻ ചാനൽ subscribe ചെയ്തത് എല്ലാ വീഡിയോസും ഒരേ പൊളി 😍😍
@fishingfreaks4 жыл бұрын
You love brother ❤️❤️❤️😘😘😘
@deepesht66574 жыл бұрын
@@fishingfreaks Hi
@deepesht66574 жыл бұрын
@@fishingfreaks sugamano
@witnessframes4 жыл бұрын
same pitch
@meerachandran35664 жыл бұрын
അച്ഛൻ ഒരു 10 എണ്ണം ഞാൻ ഒരു 20 എണ്ണം കിട്ടിയത് ഒരു 3 എണ്ണം പൊളി dialogue 😍
@കിടുകാച്ചികൂട്ടം3 жыл бұрын
അയേ ചളി
@abhizzz86063 жыл бұрын
E
@NAZRUVLOGGER204 жыл бұрын
സെബിൻ ബ്രോ ചാനലിന്റെ തുടക്കം മുതൽ ഉള്ള എല്ലാ വീഡിയോയും ഞാൻ ഇന്ന് കണ്ടു കഴിഞ്ഞു ❤ അഡിക്ട് ആക്കി കേട്ടോ നിങ്ങൾ സൂപ്പർ ആണ് ഒരിക്കൽ കാണാം കേട്ടോ
@kennanp.a82354 жыл бұрын
Bro video കാണുമ്പോൾ oru positive vibes ആണ് മോനേ
@SmeesWorldbySmeeluJeevan4 жыл бұрын
Edakulla mummy mummy vili 👌👌👌👌👍🏼👍🏼👍🏼👍🏼
@zedxevove40654 жыл бұрын
മീൻ പിടുത്തവും മീനും ഒന്നും താൽപര്യമില്ല But എല്ലാ വീഡിയോസും കാണാറുണ്ട്☺️☺️😍
@ShanzaVlog7864 жыл бұрын
ഒരുപാടു വൈകിയാ നിങ്ങടെ വിഡിയോ കാണുന്നേ ........ഒരു രക്ഷയുമില്ലാട്ടോ....കിടു 👌
@shyamps14944 жыл бұрын
പുതുമയുള്ള വീഡിയോകളായി ചാനൽ അതിമനോഹരമായ മുന്നേറുന്നു... സെബിൻ ഭായ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു.... പിന്നെ ഭായ് കട്ടള,രോഹു പിടിക്കുന്ന വീഡിയോ കാണാൻ ആഗ്രഹം ഉണ്ടു. പ്ലീസ്...
അമ്മ മീൻ വീട്ടുന്നതും കറി വെക്കുന്നതും ഒക്കെ കാണാൻ നല്ല രസം ഉണ്ട് കൊതി അവണേ.... sebichaya 👌👌😍😍😍
@vin77694 жыл бұрын
രാത്രി മീൻ പിടിക്കുന്ന സുഖം അതൊന്ന് വേറെ തന്നെയാ ❣❣🌙
@unnyway11614 жыл бұрын
You are amazing.very good youtuber.താങ്കളുടെ ഓരോ വീഡിയോ കാണുമ്പോഴും താങ്കളുടെ ഒപ്പം നിന്ന് മീൻ പിടിക്കുന്നത് പോലെ ഫീൽ ചെയ്യാറുണ്ട്.and താങ്കളുടെ passion..അതിനെ താങ്കൾ എത്രത്തോളം ഇഷ്ടപ്പെടുന്നുവെന്നത് താങ്കളുടെ ലങ്ങുഅജിൽ നിന്ന് തന്നെ അറിയാൻ സാധിക്കും.ഒരുപാട് ഒരുപാട് wishes..നന്മകളും സ്നേഹവും നേരുന്നു..ആ വിട്ടുപോയി..താങ്കളുടെ ഫാമിലിക്കും especially അമ്മക്ക് ഒരുപാട് സ്നേഹം.. നന്മകൾ ഒരുപാട് നേരുന്നു.
@jayathmathew80164 жыл бұрын
Fishing Freaks Sebin chettayyi and Mummy Uyir.... ❤️❤️❤️❤️❤️✌️✌️✌️✌️
@albinantony52213 жыл бұрын
മചാനേ നിങ്ങളുടെ മീൻ പിടതം Super But എനിക്കു ഏറ്റവും ഇഷ്ടം mummy യുടെ Smile ആണ് also cooking.
@deekshith17784 жыл бұрын
2:15 👶ponnu nde chiri super aa
@vinumichus41814 жыл бұрын
@Sebin തൻ്റെ വീഡിയോസ് കുറെയായി കാണുന്നു.am also എ subscriber. വലിഷ്ഠറ്റോ. ഫ്രണ്ട്സിനോഡും പറഞ്ഞു. ഫാമിലി attachment അത് കാണണേൽ തൻറെ വീഡിയോ കണ്ടാ മതി . പൊളി. ഞാൻ പ്രവാസിയാണ്. so i know the value. nee പോളിക്കു മുത്തേ❤️❤️❤️
@MrAbrahamvs4 жыл бұрын
*ഇതൊക്കെയാണ് നാടൻ കൊഞ്ച് പിടുത്തം* 😁👍
@gafoorambalavan32884 жыл бұрын
Mummy yude fish curry adipoliyann iniyum ath polulla recipes nagal pradishikunnu👍👍👍
@DeepuDeepu-fq3vz4 жыл бұрын
ജോബി ചേട്ടൻ പൊളി, ഒരു രക്ഷയും ഇല്ല
@sanucheruvathur25154 жыл бұрын
ചേട്ടൻ കട്ടപ്പ ഫാൻ ആണ് പറയാൻ പറഞ്ഞു പാവം ബാഹുബലി ചെമ്മീൻ 🤣🤣🤣😁
@ajithsiju61514 жыл бұрын
സെബിൻ ചേട്ടാ ചേട്ടന്റെ വീഡിയോസ് പൊളിയാണ്. തുടർന്നും വീഡിയോസ് ഇടണം. വീട്ടിൽ എല്ലാരേം അന്നോഷിച്ചൂന്ന് പറയണം പ്രേതേകിച് അമ്മ. ❤️
@sabithavelayudan45934 жыл бұрын
Mummy fish cutting and fish fry super annegil Oru like 😁 😁😁
@shabeeb844 жыл бұрын
എഡിറ്റിംഗ് ഒരു രക്ഷയും ഇല്ല പ്രത്യേകിച്ച് മീൻ കട്ട് ചെയ്യുന്ന ഭാഗം എല്ലാ വിഡിയോയിലും അതാ എന്റെ ഫേവറൈറ്റ് ഭാഗം
@midhunh6194 жыл бұрын
U r a good son " Brother " Friend " Vloger മറ്റെന്ദേക്കയോ 🥰🥰🥰🥰
@reuben30.0033 жыл бұрын
Aa konchu vettuunnaa scenileee sound bhayankara satisfying aanuu 😂😂
@menappadanvlogs4 жыл бұрын
ഈ ചാപ്‌റ്റർ ഹൊറർ &പവർ പാക്ക് പർഫോമെൻസ് 💪💪😳😳👍👍ചേച്ചിയുടെ ഡയലോഗ് 😅സിങ്ക് വലുതാകേണ്ടി വരോ 😅😅😅🤠
Great video bro, really enjoyed your fishing,cooking and family time. I used to be a fish guy long back, after seeing this video I realize how much I miss those times. Thanks 😊.
@chinjulal10574 жыл бұрын
മമ്മിയുടെ camnt സൂപ്പർ ഞാനുണ്ടാക്കിയത് കൊണ്ട് സൂപ്പർ .......
@electrixg98414 жыл бұрын
Night fishing 🎣 .. ഒരു ഒന്ന് ഒന്നര feeling 😍😍
@varghesejoseph76994 жыл бұрын
Hai brother....Video orupad ishtam aayi...aadyam aaitaa video kaanunnath...bro yude presentation Adipoli aanu...😍👍❤️
@nadeemmanzoor50024 жыл бұрын
Mummy professional fish cutting annu💯❤️
@antoantony22194 жыл бұрын
എല്ലാ വിഡിയോസും കാണുന്ന subscriber ആണ് ഞാൻ. നല്ല വിഡിയോകൾ ഇനിയും ചെയ്യാൻ കഴിയട്ടെ...
@rafeekkuttymon56974 жыл бұрын
ഹരിക്കുട്ടൻ മിസ് യു 😍😍😍
@sinuhassi1484 жыл бұрын
എന്റെ പൊന്നോ ആ ചേട്ടൻ മാരകം ആണ് ട്ടോ 💞💞💞👌👌👌കൊഞ്ച് പിടുത്തം 👌👌👌
@sidhartharun9754 жыл бұрын
Chettante heavy sanam ishtamullavar😅.... ivide like
@aswino67784 жыл бұрын
Anna annan fagyavaanaa... mummyde cooking... aaah food kaanumbol thanne... kazhikaan thonuvaaaaa.. superbbb
@appuandme27004 жыл бұрын
Harikkuttan fanss എവിടെ പൊയീ 💓😀😀😀😀😀
@prabhullakhosh4 жыл бұрын
മമ്മി ആണ് ഹീറോ... ലൗ your cooking mamma
@favazfava42104 жыл бұрын
കുളത്തിന്റെ 2-ഭാഗത്തിന് വെയിറ്റ് ചെയ്യുന്നവർ ഉണ്ടോ 😜
@smijiu36464 жыл бұрын
ഉണ്ട്
@Au_xin4 жыл бұрын
രണ്ടാം ഭാഗം അല്ല bro 3 ഭാഗം ആണ് ഇനി
@gokul43584 жыл бұрын
@@Au_xin no
@favazfava42104 жыл бұрын
@@Au_xin അതിന് രണ്ടാം ഭാഗം ഇറ്റില്ലലോ
@Au_xin4 жыл бұрын
@@gokul4358 bro matte carp vangicha video kanu athuil sebi chettan parayunnundu, ithu kulathinte second part ayittu kandal mathi ennu
@ratheeshkumar86244 жыл бұрын
Kidukki..... thakarppan video.... ithokke kandit ivide irippurakkanilla ente ponnu saho
@nithin22554 жыл бұрын
26/10/2020 monday ഇന്ന് ഈ ചാനലിലെ വീഡിയോസ് മുഴുവൻ ഇരുന്നു കാണുക തന്നെ ആയിരുന്നു
@muhammedmuzzammil.k34634 жыл бұрын
00:30 കപ്പയുടെ മണം കണ്ട് കൊഞ്ച് വരും ശാസ്ത്രത്തിന്റെ ഒരു വളർച്ചയേ 😄😄😄😄😄😄😄😄👍👍👍👍
@robinabraham61494 жыл бұрын
Ennale vannathalla chetta correct Anu ...chettan chirikkenda
@abhiramkrishnan8414 жыл бұрын
Sound ഇവിടെ കേട്ടു ചേട്ടാ..... 😋😋😋🤤 17:23
@simonjoseph25424 жыл бұрын
Pwoli sadhnam bro katta waitingaaarunnuu ee videokke mulakitta kottyam meen curry undakkunathum ulpeduthaneeee.....
@Praveen144 жыл бұрын
തല കടിക്കുമ്പോൾ ഉള്ള സൗണ്ട് ക്രിഞ്ചോ, ക്രിഞ്ചോ എന്നല്ലേ 😁
@Dileepdilu22554 жыл бұрын
Super bro👍❤👌😍❣അടിപൊളി സാനം✌🎉
@_a_d_h_i_lg_a_m_e_r_28804 жыл бұрын
👍👍👍😎😎😎😎
@_a_d_h_i_lg_a_m_e_r_28804 жыл бұрын
🎂🎂🎂🎂🎂
@Crunchy2k34 жыл бұрын
മമ്മിടെ ഫിഷ് കട്ടിങ് ഉം കുക്കിംഗ് എന്റെ പൊന്നെ
@sajinpv99434 жыл бұрын
കൊതിപ്പിച്ച് കൊല്ലല്ലേ മച്ചുനാ😋😋😋😍😍😍
@navaneeth21484 жыл бұрын
Harikkuttan miss cheyyunnavar like
@bessamknazar47894 жыл бұрын
ഇതിപ്പോ വീഡിയോസ് കണ്ടു കണ്ടു സീരിയൽ ഒക്കെ കാണുന്ന പോലെ അഡിറ്റായി....😵😵 എല്ലാ വിഡിയോസും സൂപ്പർ ആണ് ബ്രോ... ബിഗ് ❤️ from വയനാട്... 😉👍
@reapergaming46434 жыл бұрын
I loved the cooking part 😍😊😁
@chethanpandu3 жыл бұрын
Sebbin chetta Semma video...Fisherman from Kundapura KARNATAKA
@adish43574 жыл бұрын
Jellikettu movie polla und... Night 🔥 Editing ❣️
@fishingmyhobybysyam19144 жыл бұрын
എല്ലാ വീഡിയോയും ഒന്നിനൊന്നു മെച്ചം എല്ലാ സൂപ്പർ എല്ലാവിധ ആശംസകൾ
@noushadmumthas40674 жыл бұрын
അമ്മയുടെകുക്കിങ് പൊളിയാട്ടോ അമ്മടെ കുക്കിങ് ഇഷ്ടമുള്ളവർ അടി like✌️✌️
@pbccosmectics4 жыл бұрын
Nice channel
@നീർമാതള..പൂവ്4 жыл бұрын
Poli machane ഇതൊക്കെ കാണുമ്പോ എന്തോ ഒരു സന്തോഷം 👏👏👏👏😍😍😍😍😍
@mohammedsuhail3274 жыл бұрын
❤️ടാക്കിൾ ഷോപ്പിനെ കുറിച്ചുള്ള വീഡിയോ എപ്പോഴാ വരിക❤️ വെയ്റ്റിംഗ് ❤️
@suhaimaajmal72934 жыл бұрын
Njan first time aanu video kanunnath.super .oru rakshatum illa..
@Karthik-xt7ej4 жыл бұрын
Missing Harikuttan❤️❤️❤️
@ardradileep414 жыл бұрын
Meen oru day onn maattipidichitt ....mummy spl chicken ...video cheyuumo...😍😍😍mummy fan....😍