@@nihad2125pulli paranjath pullide abiprayam ayn endu poda 😅 it’s true by the way
@neeraj_kb5 күн бұрын
True❤
@drakejohn37515 күн бұрын
It's a fact@@nihad2125
@vysakhrj72975 күн бұрын
Making wise 🔥 Performance wise 🔥 Script wise 🔥 Sound mixing 🔥 Oru rekshem illatha movie. Watch only in 3D in a good theater with 4K ATMOS.
@abhijithms74565 сағат бұрын
3d with 4k dolby atmos kandu.... Yetha padam thee🔥🔥
@Shin_Chan055 күн бұрын
kishkindha kandam ഒപ്പം മത്സരിക്കുന്നുണ്ട് ❤💯 Any way Kishkindha kandam,ARM,kondaal ഈ septemper ഒരു പൊളി പൊളിക്കും🔥
@MNK19985 күн бұрын
Kondal iranghatte ennittu nokka 👀
@capsulecalicut32465 күн бұрын
Bad boyz
@brandingwithstories87785 күн бұрын
Personal Opinion Shazzam - kurachu over aaahnu chilapol athu pullide style aaarkum. No offense But this guy is a gem Kok is also good and monsoon media also. But this guy is exceptional
@rohandb75 күн бұрын
Shazam 😂
@Anandhudas1115 күн бұрын
Shazam 😂😂❌️❌️
@anulshabu97295 күн бұрын
Bro shazzam agana ann...ager reviewer allaa
@smn38875 күн бұрын
Maasakkooliyano atho divasakooliya😂😂.. Valland thallalle athinumathram okke undo. I've been following him for the last 4 years.
Njan movie kanditta review kelkkaru. Njanum reload mediayum same view ayirikkum 🫣😇
@diljithvarghese76675 күн бұрын
ഇവരുടെ റിവ്യൂ ഒക്കെ കഴിഞ്ഞ്, ജനങ്ങൾ ഒക്കെ കാണും അപ്പൊ റിവ്യൂ totaly മാറും. എനിക്കു അത്ര നന്നയി തോന്നിയില്ല.
@niyazzmoithu204 күн бұрын
ഇത്തരത്തിൽ ഉള്ള movies OTTയിൽ കാണുമ്പോൾ അഭിപ്രായങ്ങൾ മറാം, സ്വഭാവികം. കാരണം എങ്ങനെയുള്ള movies ഒക്കെ purely theatre expirence ചെയ്യാൻ make ചെയ്തേക്കുന്നത് ആണ്. പിന്നെ തീർച്ചയായും ഇതിന് mixed reviews വരും.
@mallu35772 күн бұрын
@@niyazzmoithu20 theatrical thanneyan kandath. Enikk below avrg movie ayittan thonniyath
@deepusymphony7250Күн бұрын
Correct 👍.. ആവറേജ് പടം
@user-wk4uj7ut3y5 күн бұрын
മണിയൻ - sound modulation 💥
@Aryan1996....5 күн бұрын
അണ്ണാ.. ഞാൻ എന്റെ കാമുകി ആയിട്ട് ഒന്ന് പഞ്ചാരയടിക്കാൻ വേണ്ടിയാണു ഈ പടത്തിനു കേറിയത്.. But പടം തുടങ്ങി കുറച്ചു കഴിഞ്ഞോപ്പോൾ.. ഞങ്ങൾ പോയ കാര്യം മറന്ന് പടത്തിൽ മുഴുകി പോയി..😢 അമ്മാതിരി പടം...👌 എന്തായാലും ഒന്നും നടന്നില്ലെങ്കിലും പടം തന്ന എനർജി.. അതുമതി..😊😅😢
@noah-ed5ql5 күн бұрын
മണ്ടാ പഞ്ചാര അടിക്കാൻ തിയേറ്ററിൽ ഇൽ ആണോ പോകുവാ അതും റിലീസ് ഡേ 😂😂😂😂😂😂😂
@abhilash.m55225 күн бұрын
Camera thoookum ninnee😂
@Aryan1996....5 күн бұрын
@@noah-ed5qlവല്യ തിരക്ക് ഇല്ലന്നോർത്ത് പോയതാ. പെട്ടുപോയി..😢 പടം കൊള്ളാം... 😊😔
@edfredson5 күн бұрын
കാമുകി ഉണ്ടെന്നു കാണിച്ച് സിംഗിള് പസങ്കളെ വിറളി പിടിപ്പിക്കാഌള്ള സൈക്കിളോടിക്കല് മൂവ്. പോയി ഫൂട്ടേജ് കാണ് അണ്ണാ. ഒന്നു മൂഡാവട്ടെ😂😂
@jibibinu22605 күн бұрын
ഭയകര 😂😂😂
@SHAFEEK_DUBAI4 күн бұрын
സൂപ്പർ സിനിമ❤️❤️❤️❤️ ഒരു രക്ഷയും ഇല്ല, ഇന്നി ഒന്നുംകൂടി 3D കാണണം, ഒരു നല്ല സിനിമ കണ്ടു എത്രയോ നാളുകൾക്ക് ശേഷം, ഒരു സെക്കന്റ് പോലും സ്ക്രീനിൽ നിന്നും കണ്ണ് എടുക്കാൻ തോന്നിട്ടില്ല, ARM ❤❤❤
@perfectroofingsengineering54154 күн бұрын
അതിനുള്ളത് ഉണ്ടോ avg അത്രേ ഉള്ളു vfx ഒക്കെ തള്ളി മറിക്കല്ലേ
@thungimarichapoocha94805 күн бұрын
Kore fundakal commentil firstum secondum ennokke parayanu nthinna avo🙄🤌
@R0ooOP5 күн бұрын
Oru trophy kodukkam😂
@afsalc49605 күн бұрын
Avark 5kg arri kodukum😂
@akhil45185 күн бұрын
Avarude lokathe santhosham
@Averageguy0075 күн бұрын
1st and 2nd funda etha enn baku ullavare ariyikkan aarikm
@saipuff46065 күн бұрын
Comment universe
@priestplays95833 күн бұрын
Movie quality, acting, oke set ayirunu. Last oke nalla lag aki music ndho enik athr pidichila. 3d aankil nalla dark ayitu oru scene ind.
@rajularam87453 күн бұрын
തള്ളി മറിക്കുന്ന അത്രയും ഒന്നും ഇല്ല കാതലായ ഒരു കഥയും ഇല്ല ഒരു വിളക്കും കൃച്ച് പേരും ..ബേസിലിനൊന്നും ഒന്നും ചെയ്യാനില്ല ..... ടോവിനോയുടെ മണിയൻ എന്ന കഥാപാത്രം വ്യത്യസ്തമായി നിന്നു .... ഒരു ആവറേജ് പടം അത്രയേ ഉള്ളു
@deepusymphony7250Күн бұрын
Correct.. എനിക്കും അത്രയേ തോന്നിയുള്ളു.. Second half കുറേ നേരം lag അടിച്ചു.. പിന്നെ വെറുതെ ഇടക്ക് ഇടക്ക് അസ്സഹനീയമായ BGM.. ഞാൻ കരുതി എനിക്ക് മാത്രമാണോ തോന്നിയത് എന്ന്
@jobinshibu14 сағат бұрын
Eda for real, eniku first le bgm ketitu payankara irritating arnu
@SuryaAs-yp4mi7 сағат бұрын
കണ്ണ് പോയി കഴുകി പോയി കാണു
@engineer4465 сағат бұрын
Completely agree !
@JOHNJOHNJOHNSON-ui8ho5 күн бұрын
Maniyan fans button 👇
@mrsirius47865 күн бұрын
Pariyam fans button
@nikethm55935 күн бұрын
Maniyan the show stealer 🥵🔥
@Amalgz6gl12 сағат бұрын
🥵🥵🥵
@rizurizwan53975 күн бұрын
Most awaited review 😂❤️
@nissarpa12592 күн бұрын
Absolute adventure movie of this year അതും 3D യിൽ. മലയാളത്തിൽ ഇതിനു മുമ്പ് my dear കുട്ടി ചാത്തൻ അല്ലേ 3D യിൽ ഉള്ളൂ, if I'm not wrong. അതും എത്ര കൊല്ലം മുമ്പായിരുന്നു. ഈ സിനിമ 2D യിലും ഞങ്ങൾ കണ്ട theatre ൽ ഉണ്ട്, but I don't know why. ഈ സിനിമ 3D യിൽ മാത്രം കാണുക, you'll love it. Really an adventure ride. ഈ സിനിമ ഒക്കെ കാണുമ്പോ അഭിമാനം തോന്നും. മലയാളത്തിൽ ഒക്കെ hollywood നേക്കാളും നല്ല രീതിയിൽ 3D സിനിമ എടുക്കാം എന്ന് ARM കാണിക്കുന്നു.
@JomalSonny0235 күн бұрын
Personally eniku padam ishtapetilla…
@BATMAN-sn4ok5 күн бұрын
Maniyan 🔥💥
@KAYKAYMUSКүн бұрын
പടം കണ്ടിട്ടു വന്ന് നിങ്ങളുടെ റിവ്യൂ കാണുന്നു. എനിക്കു തോന്നിയത് തന്നെ ഏറെക്കുറെ നിങ്ങൾ പറഞ്ഞു. ഗ്രാഫിക്സ് ഉൾപ്പെടെ. ബഹളമോ കോമാളിത്തരമോ ഇല്ലാതെ റിവ്യൂ ഇടുന്നതിന് അഭിനന്ദനങ്ങൾ. ARM അവസാനഭാഗത്തിലേക്ക് ഒരൽപം ഇഴച്ചിൽ തോന്നിയെങ്കിലും ഒരുഗ്രൻ പാക്കേജ് ആണ് പടം. ❤
@ghaazi57745 күн бұрын
വളരെ മികച്ച സിനിമ. 30 കോടി ബജറ്റ് ഒള്ളു എന്നു വിശ്വസിക്കാൻ പറ്റുന്നില്ല.
@Itsthala75 күн бұрын
Paid reviews anenn thonun Ella reviewrsum kadha vaykunna pola review paraya aahn 😂✌️
@sapphirebrights5 күн бұрын
മലയാളികൾക്ക് ഇഷ്ടപ്പെട്ടു അതാണല്ലോ ഇവിടത്തെ അവസ്ഥ 😂 3 tovino und ഇതിൽ ഒരു കുഴപ്പമില്ല മലയാളികൾക്ക് വേറെ ഒരു സിനിമ ഇഷ്ടമല്ല 😏 ഈ സിനിമ നമ്മളെ കണ്ടിട്ടുള്ള കഥകളാണ് പക്ഷേ ഇതൊക്കെ ഇഷ്ടപ്പെടും അതാണ് മലയാളികൾ 🥴negative പറഞ്ഞതല്ല !??
@Faithvision5 күн бұрын
Thangal entha udeshiche
@amamiya_40215 күн бұрын
@@Faithvisionevan etho Bengali translator use akki hate spread akkan vannatha enn thonnanu 😆. Ee kadha okke avan orupadu kandittullatha ennu malayalikalkk mathre ithu ishtapedu ennum 😆. Evnteyokke favourite animal okke ayirikkum
@Faithvision5 күн бұрын
@@amamiya_4021 😁
@Parava_media5 күн бұрын
adipwoli padam ! maniyante spin off venam
@shahilshadh5 күн бұрын
All credit to Writer ❤
@karun3215 күн бұрын
Maniyan was 💥🌠🥵
@AmalBalakrishnan-uv9rn4 күн бұрын
Avg film for me..maniyan portion kooduthal explore cheyyanam ayirunu
@niyazzmoithu204 күн бұрын
ഇത്രയും തന്നെ explore ചെയ്തിട്ട് movie length കണ്ടില്ലേ, so.
@aadhi40104 күн бұрын
Ajaynte cringe love ozhvakitt maniyan nde portions koottiyirunn
@TSLEO-K7Күн бұрын
@@aadhi4010yda poda cringe patti... Vannu vannu etra pure love scene kanichalum cringe aanu polum... Patti
@aadhi4010Күн бұрын
@@TSLEO-K7 pure love nde Andi ijjadi vana sanm , 10-15 age gap ulle 2 aal love cheyunne pole ind myr , atleast maniyan koduthe effort Ajay nde makeup ne kodukkayirunn 🙂
@TSLEO-K7Күн бұрын
@@aadhi4010 da kannu potta.... Nine polle ulla vanangal kke angane thonnitullu... Paratta patti
@soorajp.s50084 күн бұрын
For Me, oru avrg feel kittiyullu.. Making, 3D ellaam kollaam.. But, Script entho oru backbone illaatha pole..
@nareinparameswaran30423 күн бұрын
💯 💯...Ellaavarum super aann parayan...enth patti aavo...
@ananthuraj81145 күн бұрын
മുത്തശ്ശി കഥ എന്ന് പറയല്ലേ... ഓർക്കുമ്പോൾ തന്നെ ....😂😂😂😂 ലെജൻഡ് ആയ LJP യെ ഫീൽഡ് ഔട്ട് ആക്കാൻ നോക്കിയ മുഴുവൻ നടൻ്റെ മുതശികഥ
@pranavjs3 күн бұрын
A.r.m kand ,poli sadanam.3D kananam,english movies nte levelil 3D work ayi( dhanya theatre) . sherikkum valibhan ithepole akkaamayirunnu,athinu pakaram kore slow motion ketti nadodi nritham aaki kalanj😐😑
@MAXGAMING-zq1de5 күн бұрын
Venom 3 trailer cheeydey😢 sony is back oru cameo und🥵
@aries34565 күн бұрын
Knull okke avengers lvl threat aan futuril use akiya kollam gorr ine cheytha pola aya 😂
@abhinavk22555 күн бұрын
guys 2D OR 3D............. !!!!!!!!!!!!!!!!!!!!!!!!
@sachinsachu79375 күн бұрын
Watch 3D bro Never feel disappointed 🤘🏻
@Lucanzo4 күн бұрын
Purple background adipoli🔥
@kaalan8775 күн бұрын
🔥മണിയൻ വേറെ ലെവൽ ഐറ്റം അണ്ണാ.🔥🔥🔥🔥
@naaaz3734 күн бұрын
കുഞ്ഞിക്കെളു മണിയൻ അജയൻ ടോവിനോ ഈസ് ഹിസ് ബെസ്റ്റ് ❤
@anees38305 күн бұрын
1:58 = goat 🐐 ❓
@Bonelesschickhen5 күн бұрын
😂
@Makri123-j2x3 күн бұрын
Making wise ❤️ But same old Landlord and Slave story😊 Overall, a film to watch and forget
@techin57275 күн бұрын
Bro just watch black myth wukong cinematic cut scenes it has it has very good story for a game 💖💖🔥🔥🔥
@shinojmknr80415 күн бұрын
DIRECTOR BRILLIANCE ❤❤❤❤
@stretford_paddock5 күн бұрын
Njhan book aki night but theatre contact aki 3d vanitilanu..so cancel aki.. Saturday kananam..eladatum 3d vanindo?
@vivekraj97405 күн бұрын
Illa ..athonde njn evening 2d kandu
@joyalshaju72675 күн бұрын
Reeload media parajal vere onum nokanila.❤
@privateman19195 күн бұрын
Oru muthashi katha kanda feel... Amar chithra kadha visual type. Ithuvare kaanaatha oru tovinoye kandu. Ithupole venam love track execute cheyyan. Oru nalapaakathil cheytha padam...
@jithintalkz5 күн бұрын
Thank you bro ❤
@mallu35772 күн бұрын
Movie kandu sthyamittum istayilla. Ellarum positive parayunnu. Eni enikk mathrano engane thonniye. Just avrg or belove avrg movie. Paledthum enthokkeyo missing pole padathil. Pala shostum complete aavathe pole. Pala loopholesum avdem ivdem, aavishyam illatha kore scnes. Very avrg movie
@uchihaobito64672 күн бұрын
Same opinion
@NavyaGopal-pn9cs5 күн бұрын
Mamitha baiju dubbed for krithi shetti ❤❤❤perfect sink ❤️she did it
@shihabea66075 күн бұрын
Sink അല്ല sync.. Sink എന്ന് വെച്ചാൽ മുങ്ങി എന്നോ മറ്റോ ആണ്..
@@abidn1529 അങ്ങനെ മതിയെങ്കിൽ അങ്ങനെ മതി പയ്യാ.. സാധാരണ ഒരു തെറ്റ് തിരുത്തി കൊടുത്താ thanks പറയും, നിങ്ങൾ ചെറുപ്പക്കാർ എന്തെങ്കിലും ഹെല്പ് കിട്ടിയാലും പുച്ഛിക്കൽ ആയിരിക്കും അല്ലെ.. ഭാഗ്യം ഞാൻ അമ്മാവൻ ആയത്.. 👍
@abidn15295 күн бұрын
@@arunsajeev4873 adtha vikjani ethi 😌🌚
@amalvc935 күн бұрын
#KishKindhaKaandam kidilan item dont miss it guys...❤❤❤
@sabareeshg45275 күн бұрын
പുള്ളിക്ക് തന്നെ ഉറപ്പില്ല പടം കൊള്ളാവോ എന്ന്... എക്സ്പ്രഷൻ കാണുമ്പോ തോന്നുന്നില്ല... നല്ല പടം ആണെന്ന്
@akshay55695 күн бұрын
nalla padam aane ippo kand irangiyathe ulllu
@albinkreji26225 күн бұрын
Bro i think you want change the thumbnail.. It is a goated item
@saratmohan73273 сағат бұрын
Movie is good. Waiting for 2nd part❤️🔥
@Hariprasad-ez9we5 күн бұрын
നിങ്ങളുടെ റിവ്യൂ കണ്ടിട്ടേ njn മൂവി കാണാൻ പോകാറുള്ളു
@gopikrishnanv79705 күн бұрын
Kishkinda kandam kanda arenkilm undo?
@nightrider-hm5xn5 күн бұрын
Kandu nice padam ❤❤❤
@rashidkp15535 күн бұрын
Kishkinda kaandam 🔥🔥
@vishnuprasad98225 күн бұрын
Avg padam.
@himaafshan5 күн бұрын
Paid*
@teamkseb40105 күн бұрын
Your knowledge about cinema is💎 ❤
@434855 күн бұрын
Kishkindha kaantham🤍
@ranjithr1419Күн бұрын
Corrupted reviews.. Please don't expect much.. VFX. 3D okke muzhachu nilkunnu. Average mathram
3d kk aan poye but 2d aanu kandath ennalum saanam verum vishayam🔥
@akcutz62565 күн бұрын
3D ഒക്കെ ചുമ്മാ... ❤️🔥❤️🔥❤️🔥
@LeviAckerman-105 күн бұрын
Maniyan character was🔥🔥
@A6JUN.5 күн бұрын
Adipurush 2:05 😂😂
@production_art5 күн бұрын
പടം കണ്ടിട്ടേ റിവ്യൂ കാണുന്നുള്ളൂ അല്ലെങ്കിൽ ഒന്നാമത്തെ നെഗറ്റീവ്, രണ്ടാമത്തെ നെഗറ്റീവ് എന്നൊക്കെ പറഞ്ഞു വരും
@darkroomentertainment58825 күн бұрын
ആദ്യ പകുതി ട്രൈലെറിൽ കണ്ടതൊക്കെ തന്നെ സമയമെടുത്ത് പറഞ്ഞത് കൊണ്ട് ചെറുതായി പടത്തിന്റെ ഗ്രാഫ് താഴോട്ട് പോയിരുന്നു എന്നാൽ രണ്ടാം പകുതിയിൽ മികച്ച രീതിയിൽ കഥയിൽ ചെറിയ ട്വിസ്റ്റും ഇമോഷണൽ കണക്ഷനും ഒക്കെ കൊണ്ട് വരാൻ സാധിച്ചിട്ടുണ്ട്.... ടെക്നിക്കൽ സൈഡും ആക്ഷൻ സൈഡും ഗംഭിരം 👍🏽... ഓണം തൂക്കാനുള്ളതൊക്കെ ഉണ്ട്
@Anser_Ahmed5 күн бұрын
Anapaisa❎️Nayapaisa✅️
@sidharthraj92695 күн бұрын
Arm ഇന്ന് കണ്ടു - visually ഒരു തവണ കാണാവുന്ന നല്ല പടം... ഫസ്റ്റ് ഹാഫ് - story തുടങ്ങുന്നു, romance, കോമഡി ഒക്കെ ആയി പോകുന്നു... 2nd ഹാഫ് - കുറച്ചു ത്രില്ല് ഒക്കെ ആയി.. ഫാസ്റ്റ് ആയി പോകുന്ന കഥ.. Vishual nannayi... ടോവിനോ പണി എടുത്ത് അഭിനയിച്ചിട്ടുണ്ട്..... പ്രശ്നം തോന്നിയത് കഥ പറഞ്ഞ രീതി നന്നായി തോന്നിയില്ല പ്രേത്യകിച്ചു 2nd ഹാഫ് ഒക്കെ... പിന്നെ mass സീൻസിനു ഒരു emotion ഉണ്ട്. അത് പ്രേഷകരിലേക്ക് എത്തുമ്പോൾ ഒരു wow feel കിട്ടിയില്ല.. Ok feel ആയി തോന്നിട്ടുള്ളു.... രോമാഞ്ചിഫിക്കേഷൻ സീൻസ് ആക്കി എടുക്കാമായിരുന്നു... പക്ഷെ അതൊക്കെ ok feel ആയി തോന്നിയുള്ളു... അതുകൊണ്ടു തന്നെ പടം ഇഷ്ടപ്പെട്ടു... പക്ഷെ ഒരു satisfaction കിട്ടിയില്ല.... കുറച്ചു ട്വിസ്റ്റ് ഒക്കെ വച്ച് scenes കുറച്ചു കൂടി mass ആക്കിയാൽ.. ഗംഭീരം ആവേണ്ട പടം... But ok നല്ല movie എന്നു പറയാം ❤️👍🏻
@tb17binil215 күн бұрын
Ok da😆
@sidharthraj92695 күн бұрын
@@tb17binil21 എല്ലാവരും റിവ്യൂ പറയുന്നു.. എന്തായാലും പടം കണ്ടത് അല്ലെ.. ഒരു detailed review അങ്ങ് ഇടാം 😅😅😂😂
@niyazzmoithu204 күн бұрын
@@sidharthraj9269Bro പറഞ്ഞിതിനോട് ഞാൻ ഏറക്കുറെ യോചികുന്നു 👍. Anyway good experience ആയിരുന്നു.
@divyavimal80125 күн бұрын
No wonder people say.. never watch a movie after hearing the reviews of people like you.. this evening i heard your review, saw the movie, just came back after watching the movie.. this movie sucks.... I wasted my money for such a crap.. will never ever go for a movie after watching such reviews
@niyazzmoithu204 күн бұрын
Bro, ഇതൊക്കെ subjective ആണ്. ഓരോരുത്തരുടേയും expirence ഓരോന്ന് ആകും, so *review മാത്രം കണ്ട് അമിതാവേശം കൊണ്ട്* ദൈവത്തെയോർത്ത് movie കാണാൻ പോവല്ലേ.
@DemolitionWorld035 күн бұрын
1.Monsoon media 2.Reeload media
@afzalkkd5 күн бұрын
First halfile comedy ellam adipoli aayirnnu second half fight ellam top notch aayirnnu
@fmpodcast33705 күн бұрын
Maniyan🥵🔥
@Iamalvinjose5 күн бұрын
ഇതൊക്ക ആണ് മുത്തശ്ശി കഥ
@cggarudan505 күн бұрын
A.R.M 🔥
@sijojosephpanambal5 күн бұрын
കിടിലം പടമാണ് എന്ന് കേട്ടു. പറ്റുവാണേൽ കാണണം
@Mgking1075 күн бұрын
Oh venda
@ashcreatives91185 күн бұрын
@@Mgking107 athinu ninakentha
@seonsimon77405 күн бұрын
ARM film 3D version 2K 3D content aanu ullathu... Not 4K 3D...
@nandhu93535 күн бұрын
What about 2d
@simonkr33425 күн бұрын
2k 3d with IAB audio
@pradyumnanp.s61045 күн бұрын
Kidilam padam...❤️🔥🔥
@sagapthiyan4 күн бұрын
പടം കൊള്ളാം, ചിലപ്പോൾ ഒടിയനെയും, മീശ മാധവനൊക്കെ ഓർമ്മ വന്നേക്കാം. 3ഡ് യിൽ സബ്ജെക്ട് തമ്മിൽ ഉള്ള ഡിസ്റ്റൻസ് വളരെ കൂടുതൽ പോലെ തോന്നിക്കും..
@Avin_Roy5 күн бұрын
Ethra min undenn first nokkiyavar undo
@praveenkumarp10725 күн бұрын
LJP Mohanlal teaminu pattathe ARM cheythu congrats 🎉🎉🎉
@aMaljOsHY15 күн бұрын
2d കണ്ടത് കൊണ്ട് ആണോ എന്ന് അറിയില്ല എനിക്ക് ആവറേജ് ആയിട്ട് ആണ് തോന്നിയത്, അജയ്ന്റെ പ്രെസന്റ് കാലഘട്ടം കാണിക്കുന്നത് ഇമോഷണലി കണക്ട് ആകുന്നില്ല മേക്കിങ് വൈസ് ടെക്നിക്കലി ടോപ് ആണെകിലും സ്റ്റോറി സംഭാഷണങ്ങൾ പടത്തിലേക് ഇൻവോൾവ് ആകുന്നില്ല,മ്യൂസിക് ഓവർ ഓൾ ഗുഡ് ആണ് ചില ഏരിയയിൽ ബെറ്റർ ആക്കാമായിരുന്നു എന്ന് തോന്നി എനിക്ക് പോസറ്റീവ് ആയിട്ട് തോന്നിയ കാര്യം മേക്കിങ്, ഫോക് ലോർ ന്റെ സോൾ കൊണ്ട് വരാൻ കഴിഞ്ഞിട്ടുണ്ട് , ടോവിനോ തോമസ് അജയന്റെ കാരക്ട്ടർ ഒന്നും പറയാനില്ല സ്ക്രീൻ വരുമ്പോൾ ഒക്കെ ഹൈ ആയിരുന്നു.ക്ലൈമാക്സ് ബെറ്റർ ആക്കാമായൊരുന്നു ക്ലൈമാക്സ് പീക്ക്ൽ നിർത്തിയിരിന്നേൽ സിനിമ വേറെ ലെവൽ പോയേനെ.
@priyesha55195 күн бұрын
3d nice
@nikhilvijayakumar65735 күн бұрын
2d kandot alla, padam oru above average ollu. Bro paranja points ellam correct aanu. Making wise padam worth ayirunu, pakshe story and dialogues onnum emotionally connect cheyano alenkil oru goosebumps moments tharano kazhinjit illa
@AmalBalakrishnan-uv9rn4 күн бұрын
For me also it's avg film...maniyan varuna part is adipoli allathe ellam avg aanu
@aadhi40104 күн бұрын
@@AmalBalakrishnan-uv9rn💯 mainly ajayan ndonn make-up aan tovino ee charector aan aettavum young aayitt ulle ee movie il ennitt vayasana pole(tovi nde mental aayittulle oru movie ille aa same look ) ind ,ennitt krithi aayitt romance scen okke cringe fest
@AmalBalakrishnan-uv9rn3 күн бұрын
@@aadhi4010 madhupal direct cheytha 'kuprasidha payyan' same charactor expressions ee movie ajayan..ath thanne ayit thonni...
@amitsswanzz95015 күн бұрын
Bro actually bro has a huge fan base
@jobinjr23254 күн бұрын
Kondal movie review venam
@sangeeth_1835 күн бұрын
Movie oru rakshayilla malayalam industry njan Kandathil vech best making❤
@hyundaielantra74525 күн бұрын
Super movie ആണ്. മണിയൻ ❤❤❤❤
@jason-statham.5 күн бұрын
Review always reload media 🔥
@abhisheksajeev23105 күн бұрын
Next 100Cr. Padam from Mollywood 🔥
@HishamLa-lx9ef5 күн бұрын
മനമേ 💎💥🔥🔥🔥🔥
@arifpm24764 күн бұрын
Enikku theere ishtapettilla
@Mr-lz2po5 күн бұрын
Waiting kondal🔥🔥🔥
@aidenyt77465 күн бұрын
ഭാഗ്യം... ഹോളിവുഡ് പടവും കണ്ടൊണ്ട്... നെഗറ്റീവ് പറഞ്ഞില്ലല്ലോ... 😅