ഇങ്ങനെ ഒരു നടൻ ഇനി ഇന്ത്യൻ സിനിമയിൽ ജനിക്കില്ല. അഥവാ ജനിക്കുമാണെങ്കിൽ അത് മോഹൻലാലിൻറെ രണ്ടാം ജന്മമായിരിക്കും
@Critique0074 жыл бұрын
#Lalettan EMPEROR OF MOLLYWOOD
@jithuu244 жыл бұрын
LOL
@Critique0074 жыл бұрын
@@jithuu24 Mammad Field Out ayeno..🤣
@jithuu244 жыл бұрын
@@Critique007 jimmit mandappan annum innum ennum field out aanu allo😆
@jithuu244 жыл бұрын
Indian cinema 😁😁 malayalam cinema ok...
@baburajan25003 жыл бұрын
ഏറ്റവും കൂടുതൽ tribute songs ഉള്ള ഏക നടൻ ലാലേട്ടൻ ❤️❤️❤️
@adhwaith4942 жыл бұрын
Ore Oru Rajav Lal eattan 👑🔥
@kichuraj76114 жыл бұрын
എത്ര ലാലേട്ടൻ ബർത്ത്ഡേ സൊങ്ങ് വന്നാലും ഇതിന്റെ തട്ട് താഴ്ന്ന് തന്നെ നിൽക്കും 💯🎂 ലാലേട്ടന്റെ പിറന്നാൾ ദിനത്തിൽ വീണ്ടും കേൾക്കാൻ വന്നും happy birthday Mohanlal ♥ ♥
@ananthasankarsaju41115 жыл бұрын
Anikk Jeevan ulla atra naal njn lalettente kunjaniyan aarikum. Love you laletta.
@ajeshaju85884 жыл бұрын
ദൈവത്തിനു നന്ദി ഏട്ടനെ ഞങ്ങളുടെ മലയാളികൾക് തന്നതിന്.........
@ashikmgd72166 жыл бұрын
ലോകം കണ്ടതിൽ വെച്ച് മികച്ച നടൻ the complete Actor
@Critique0074 жыл бұрын
🔥🔥🔥 Lalettan
@amrutheshsanker78684 жыл бұрын
ഇനി ഉണ്ടാവുമോ ഇതു പോലൊരു അവതാരം 🔥😘🤩🧡
@moviebuff740 Жыл бұрын
Ith pole orennam... Ith mathrame ullu... The Living Legend
@manustmanust6576 жыл бұрын
Lalettan my heroo.. song superee
@jovin86874 жыл бұрын
ദേവാസുരത്തിൽ അഭിനയ ചക്രവർത്തിയായി ..ഹീറോയിസത്തിൽ എന്നും ആറാം തമ്പുരാൻ ..🔥🔥😍😍💕💪
@PrimeMinisterAbhilashKalkiG3 жыл бұрын
പിന്നല്ല 👌
@mohammadbilalcheral24436 жыл бұрын
Muthaan😍Laletan
@nithinraj81826 жыл бұрын
definition of acting is mohanlal
@arunjitha45127 жыл бұрын
ലാലേട്ടാ ജീവനാണ് നിങ്ങൾ. ഇനി മലയാളത്തിൽ വേറെ ഒരു രാജാവ് ഉണ്ടാവില്ല
എന്താ പറയുക ഈ മനുഷ്യനെ കുറിച്ച്...... allmost ദൈവത്തിന് സിനിമയിൽ അഭിനയിക്കാൻ ആഗ്രഹം വന്നപ്പോൾ ലാലേട്ടൻ ആയി ജനിച്ചു ഇതല്ലേ ശരി.... ലൗ യൂ ലാലേട്ടാ.......
@staightdrive39287 жыл бұрын
Njangade muthee.. Lalettaa...!!! Romancham...!!!
@sanjum76703 жыл бұрын
ആരെയും താഴ്ത്തി പറയല്ല... Mamukka... Suteshettan.. Jayramattan... ഇതു പോലെ ആരും ഉണ്ടാക്കിയയില്ല്യ.... Bcz...ലാലേട്ടൻ. He is flexible actor.....
@adhwaith4942 жыл бұрын
Ini enthilayalum ivarde mukalil aan Lal eattante stanam
@anandukrishnan81946 жыл бұрын
ഏട്ടൻ😍
@jithukrishnab10376 жыл бұрын
Nice song good team effort I like your song👌👌👌👌👏👏👏👏😘😘😘😘💕💕💕💕💕
@arivumozhi60877 жыл бұрын
super editing super song i love this song...........
താരരാജാവ്, നടൻമാരുടെ ഭഗവാൻ ............... Love you laletta
@abhijithau41667 жыл бұрын
The complete actor ettan
@its.error.4048 жыл бұрын
laletten😍😘
@indsm74686 жыл бұрын
Trust me he is next level of acting never seen a person who diluted to his each and every character which he performs in last 4 decade , pure aptitude. Elegant personified 🙏
@saikrishna-xc5yz5 жыл бұрын
മുത്തേ പൊളിച്ചു lalettaaa
@jobinjose91127 жыл бұрын
ലാലേട്ടൻ ചഗാണു നമ്മടെ ചാകിടിപ്പാണ്
@rahulkr63236 жыл бұрын
Superstar Mohanlal
@abhisheknair52075 жыл бұрын
Rahul K R aaru njagaludae ettan athukum mele the complete actor bro..
@sunilmathew50547 жыл бұрын
Lalettan the mass love you laletta....pulimurugan
@brahmanc35826 жыл бұрын
Lalettan...
@vimalkp40125 жыл бұрын
ലാലേട്ടാ ഒത്തിരി ജീവനാണ് നിങ്ങളെ മലയാള സിനിമയെ ലോകത്തിന്റെ ഉന്നതങ്ങളിലേക്കെത്തിച്ച ഒരു പാട് പുരസ്കാരങ്ങളും പദവികളും അലങ്കരിച്ച എട്ടന് ഇനിയും മുന്നോട്ട് എല്ലാ ആശംസകളും നേരുന്നു .ചെറിയ ഒരു വിഷമം എന്താണെന്നു വച്ചാൽ അങ്ങയെ ദൂരെ നിന്നെങ്കിലും ഒരു വട്ടം നേരിട്ട് കാണണമെന്നുണ്ടായിരുന്നു അത് നടന്നില്ല