A trip to Palani Murugan Temple by Kottarakkara Ksrtc bus via Munnar Udumalpet (Munnar - Palani)

  Рет қаралды 125,913

Yathra Visheshangal

Yathra Visheshangal

Күн бұрын

Пікірлер: 203
@josematthew.
@josematthew. Жыл бұрын
പഴനി യാത്ര എപ്പോഴത്തേയും പോലെ മികച്ചതായിരുന്നു... അമ്പലത്തിൻ്റെ കാഴ്ചകൾ, 2 Critical Bends, Background ൽ നല്ല നാട്ടു വിശേഷങ്ങൾ അങ്ങനെ ഒരു Perfect KSRTC Interstate Trip...👌🏻👌🏻
@Josfscaria
@Josfscaria Жыл бұрын
Thank-you sir
@aoushiarun7984
@aoushiarun7984 Жыл бұрын
ഇതിലും നല്ലതു രാത്രി 08:45ന് തിരുവനന്തപുരത്ത് നിന്നും കൊട്ടാരക്കര - കോട്ടയം - മൂന്നാർ വഴിയുള്ള പഴനി സൂപ്പർഫസ്റ് ആണ് രാവിലെ 07:40ന് പഴനി. തിരിച്ചു ഈ ബസിൽ തന്നെ വരാൻ സാധിക്കും പളനിയിൽ നിന്നും രാത്രി 07:15 ന് പുറപ്പെട്ടു രാത്രി 10:00 മറയൂരും 11:30ന് മൂന്നാറും വരും രാവിലെ 04:30 കൊട്ടാരക്കര വന്നു രാവിലെ 06:15ന് തിരുവനന്തപുരവും വരും
@Josfscaria
@Josfscaria Жыл бұрын
പകൽ യാത്ര എത്ര മനോഹരമാണ്... അത് kittanel ktr bus nalla option തന്നെയാണ്.. വൈകിട്ട് palaniyil room എടുത്തു കിടന്നുറങ്ങി രാവിലെ അമ്പലത്തിൽ പോയി വന്നിട്ട് വേറെ ഏതു വണ്ടിയിൽ വേണേലും കേരളത്തിലേക്ക് പോകാം... ഇതും ഒരു ഓപ്ഷനായി കാണാം
@ratheeshkumar7918
@ratheeshkumar7918 Жыл бұрын
പകൽ യാത്ര സൂപ്പർ
@csunil9963
@csunil9963 Жыл бұрын
.നല്ല ഒരു യാത്ര. പഴനിയിലേക്കുള്ള യാത്ര എപ്പോഴും ആവേശകരമാണ്
@Josfscaria
@Josfscaria Жыл бұрын
Thankyou sir
@nambeesanprakash3174
@nambeesanprakash3174 Жыл бұрын
ഒന്നും പറയാനില്ല .. അത്രക്ക് ഗംഭീരം.. യാത്രയും പഴനി ദർശനവും... സൂപ്പർ... റോഡ് മാർഗം പോയാലെ ഇത്ര ഭംഗിയുള്ള സ്ഥലങ്ങൾ കാണാൻ പറ്റൂ... ആശംസകൾ അടുത്ത യാത്ര ഉടനെ പ്രതീക്ഷിക്കുന്നു 👍👍👍👍👍
@Josfscaria
@Josfscaria Жыл бұрын
Thank-you sir... Please share
@peepingtom6500
@peepingtom6500 Жыл бұрын
നല്ല യാത്ര വിവരണം, ഇത് പോലെ യുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏
@Josfscaria
@Josfscaria Жыл бұрын
Thank-you
@narendragongale8945
@narendragongale8945 Жыл бұрын
Very beautiful and khubsurat vedio
@Josfscaria
@Josfscaria Жыл бұрын
Thankyou sab
@travitudevlogs2417
@travitudevlogs2417 Жыл бұрын
Watching from usa എന്നേ കുറെ നൊസ്റ്റു വിലേക്ക് കൊണ്ടുപോയ വീഡിയോ thanks dear ❤
@Josfscaria
@Josfscaria Жыл бұрын
Wow അമേരിക്കയിൽ നിന്ന് ഒരാൾ ❤️❤️❤️
@mahendranvarkala519
@mahendranvarkala519 Жыл бұрын
സൂപ്പർ റിക്കാഡിങ്. നല്ല സ്ഥലങ്ങൾ, സൂപ്പർ ഫോറസ്ററ് 👍👌
@Josfscaria
@Josfscaria Жыл бұрын
💯💯💯💕
@saleenake5715
@saleenake5715 Жыл бұрын
തിരിച്ച് ഇങ്ങോട്ട് ഉള്ള യാത്ര എങ്ങനെയാണ് പറഞ്ഞു തരുമോ
@Josfscaria
@Josfscaria Жыл бұрын
രാത്രി 2മണിക്കാണ് പളനിയിൽ നിന്നും
@ganesan3611
@ganesan3611 Жыл бұрын
Beautiful Capture in KSRTC Bus 🚌 Palani Bus 🚌 Travel Journey & Murugan Temple 🏵️🏵️🍏🍏🙏🏻🙏🏻
@Josfscaria
@Josfscaria Жыл бұрын
Thankyou G
@svmelango
@svmelango Жыл бұрын
wonderful scenarios, and what a execellent driving skills.....
@Josfscaria
@Josfscaria Жыл бұрын
Thankyou
@EditographerOffl
@EditographerOffl Жыл бұрын
ചിന്നാർ.... മഴനിഴൽ പ്രദേശം... ✌🏻👌🏻....
@Josfscaria
@Josfscaria Жыл бұрын
Dry Forest
@svmanivannan
@svmanivannan Жыл бұрын
அருமை..❤❤
@Josfscaria
@Josfscaria Жыл бұрын
💕💕
@PulsarSuni-rj2bq
@PulsarSuni-rj2bq Жыл бұрын
ഇത് പൊളിച്ചു അടിപൊളി വീഡിയോ
@Josfscaria
@Josfscaria Жыл бұрын
കൂടുതൽ improve ചെയ്യണം competition high. Anu
@PulsarSuni-rj2bq
@PulsarSuni-rj2bq Жыл бұрын
@@Josfscaria 👍😍
@gireeshkumarkp710
@gireeshkumarkp710 Жыл бұрын
ഹായ്, ചേട്ട, പഴനിയാത്ര, വ്ലോഗ്, സൂപ്പർ,
@Josfscaria
@Josfscaria Жыл бұрын
Helo thanks
@aswin5370
@aswin5370 Жыл бұрын
Kottarakkara ❤️
@Josfscaria
@Josfscaria Жыл бұрын
Ktr
@g.balaji5555
@g.balaji5555 Жыл бұрын
Super...palani Temple visit...Nice video bro....💥💥💥
@Josfscaria
@Josfscaria Жыл бұрын
Thank you so much 👍
@ajikumar9547
@ajikumar9547 Жыл бұрын
മനോഹരം 🌹
@Josfscaria
@Josfscaria Жыл бұрын
💯❤️💚
@rafeequemohamed3728
@rafeequemohamed3728 Жыл бұрын
New description details is adipoli. keep it up
@Josfscaria
@Josfscaria Жыл бұрын
Thank you so much 🙂
@rrautocraft6308
@rrautocraft6308 Жыл бұрын
ഹോ!! ആ leyland sound 😍😍😍
@Josfscaria
@Josfscaria Жыл бұрын
😃👍👍
@விவசாயி-ய5ழ
@விவசாயி-ய5ழ 4 ай бұрын
அருமையான Driving
@Josfscaria
@Josfscaria 4 ай бұрын
👍
@sudeep160
@sudeep160 Жыл бұрын
Very nice and informative 👍👍👍👍👍👍
@Josfscaria
@Josfscaria Жыл бұрын
Many many thanks
@soumyak.s610
@soumyak.s610 Жыл бұрын
Very nice & informative videos 👌🏻👌🏻😍😍🥰🥰
@Josfscaria
@Josfscaria Жыл бұрын
Thanku medam 🥰
@chandrasekarkaliyappagound6246
@chandrasekarkaliyappagound6246 Жыл бұрын
பழனி பாலதண்டாயுதபாணி. சாமி துணை 🙏❤️👍
@Josfscaria
@Josfscaria Жыл бұрын
❤️❤️
@rrautocraft6308
@rrautocraft6308 Жыл бұрын
ഞാൻ ഈ റൂട്ട് ksrtc ബസിൽ പോയിട്ടുണ്ട് . .എറണാകുളം നിന്നും NMS ൽ കാന്തല്ലൂർ പോയി... return മറയൂർ വന്നു അവിടുന്ന് ഉടുമൽപെട്ട് വരെ... അവിടുന്നു പാലക്കാട് വഴി കോട്ടയം...
@Josfscaria
@Josfscaria Жыл бұрын
Super bro...
@arunadi1600
@arunadi1600 Жыл бұрын
അടിപൊളി യാത്ര ആണ് കൊട്ടാരക്കരയിൽ നിന്ന് രാവിലെ 7.10 എടുക്കുന്ന ബസ് അന്ന് വൈകുന്നേരം 7.15 പളനി എത്തും തിരക്ക് കുറഞ്ഞ ടൈമിൽ പോയാൽ ഭഗവാനെ നല്ലപോലെ കണ്ടു തൊഴുവൻ പറ്റും തിരിച്ചു വരാൻ പോയ ബസ് രാത്രി 2.15 അവിടെ നിന്ന് എടുക്കും ഏതാണ്ട് ഉച്ചയോടെ തിരിച്ചു കൊട്ടാരക്കര എത്തും
@Josfscaria
@Josfscaria Жыл бұрын
തിരിച്ച് 2.00 മണിക്കാണ് കേട്ടോ
@kizerbava2687
@kizerbava2687 Жыл бұрын
Super yathra good
@Josfscaria
@Josfscaria Жыл бұрын
Thanku
@bijumaya8998
@bijumaya8998 Жыл бұрын
അടിപൊളി സൂപ്പർ യാത്ര
@Josfscaria
@Josfscaria Жыл бұрын
Thanku
@user-mo2hx2jx7x
@user-mo2hx2jx7x Жыл бұрын
Thank you bro 45mts kondu njan palaniyil ethi
@Josfscaria
@Josfscaria Жыл бұрын
💕💕
@chathanreddy9748
@chathanreddy9748 Жыл бұрын
Super Video Bro 🚌🚌🚌
@Josfscaria
@Josfscaria Жыл бұрын
Thank you so much 👍
@nathanc4147
@nathanc4147 Жыл бұрын
,നല്ലതു പോലെ വീഡിയോ എടുത്തു .... കൊള്ളാം... പളനി ആണ്ടവാ....
@Josfscaria
@Josfscaria Жыл бұрын
💯 thanku,❤️
@chandrasekarkaliyappagound6246
@chandrasekarkaliyappagound6246 Жыл бұрын
Om Muruga 🙏👍❤️
@aka367
@aka367 Жыл бұрын
Ithu oru superfast and Driver cum conductor aayirunnel better comfort and safety.
@Josfscaria
@Josfscaria Жыл бұрын
Varum Swift super
@roneymemuriyil
@roneymemuriyil Жыл бұрын
യാത്ര വിശേഷങ്ങൾ കാണാറുണ്ട്.... നന്നായി ഇരിക്കുന്നു....ഈ വീഡിയോയിൽ munnar-Udhumalpettu റോഡ് താങ്കൾ kochi-Dhanushkodi NH എന്ന് പരാമർശിച്ചു.... അതു തിരുത്തണം
@Josfscaria
@Josfscaria Жыл бұрын
തിരുത്തി...
@chandrasekarkaliyappagound6246
@chandrasekarkaliyappagound6246 Жыл бұрын
ஓம் முருகா போற்றி
@yadukrishna1844
@yadukrishna1844 Жыл бұрын
Kidu..bro NXT ekm to Hassan Karnataka ksrtc ude video cheyamo.arum cheyithitila eth vare
@Josfscaria
@Josfscaria Жыл бұрын
പൊളിക്കാം... Time
@yadukrishna1844
@yadukrishna1844 Жыл бұрын
@@Josfscaria evng 5:30 pm.ekm ksrtc stand il ninu.
@Josfscaria
@Josfscaria Жыл бұрын
@@yadukrishna1844 night analle🫣
@yadukrishna1844
@yadukrishna1844 Жыл бұрын
@@Josfscaria athe bro.arum eth vare cheyithitila
@prasanthks5819
@prasanthks5819 Жыл бұрын
പൊളിച്ചു 👍👍
@Josfscaria
@Josfscaria Жыл бұрын
❤️
@thadikaran_achayan
@thadikaran_achayan Жыл бұрын
Polichu
@Josfscaria
@Josfscaria Жыл бұрын
💥
@rohansuresh4631
@rohansuresh4631 Жыл бұрын
There is one more bus going through muvttupuzha (vaikom -munnar bus)
@Josfscaria
@Josfscaria Жыл бұрын
Ok
@Lover_1431
@Lover_1431 Жыл бұрын
🥰🥰🥰 34:06 - Bro ivide route engane clear aayi? Bus nu kurach place alle ulloo?
@Josfscaria
@Josfscaria Жыл бұрын
അതൊക്കെ എങ്ങനെയൊക്കെയോ clear ചെയ്തു
@moosamoosa2434
@moosamoosa2434 Жыл бұрын
I Like T.N.S.T.C, But I Love K.S.R.T.C
@Josfscaria
@Josfscaria Жыл бұрын
💕
@nirmalk3423
@nirmalk3423 Жыл бұрын
Super 👌
@Josfscaria
@Josfscaria Жыл бұрын
Thank you
@sabumonsabu1194
@sabumonsabu1194 Жыл бұрын
Hai പുതിയ ബസ് റിവ്യൂ ചെയ്യണേ കൊട്ടാരക്കര പത്തനാപുരം കോന്നി വഴി ബാംഗ്ലൂർ ബസ് പുതിയതായി ഓടുന്നുണ്ട് അതിൻറെ റിവ്യൂ ചെയ്യണേ പ്ലീസ്
@Josfscaria
@Josfscaria Жыл бұрын
🥰
@amaljoy5336
@amaljoy5336 Жыл бұрын
Hiiii Goood videos
@Josfscaria
@Josfscaria Жыл бұрын
Share chyyu
@sajeevsajeev4347
@sajeevsajeev4347 Жыл бұрын
അത് മൂന്നാർ ദേവികുളം ബോടിമെട്ട് തേനി വഴി അല്ലേ
@Josfscaria
@Josfscaria Жыл бұрын
Yes.. തേനി അണ്
@rameshm5781
@rameshm5781 Жыл бұрын
அருமை👌👌
@Josfscaria
@Josfscaria Жыл бұрын
🥰🥰
@manikandane4573
@manikandane4573 Жыл бұрын
Super cheta
@Josfscaria
@Josfscaria Жыл бұрын
Thankyou brother
@g.balaji5555
@g.balaji5555 Жыл бұрын
Super..💥💥💥
@Josfscaria
@Josfscaria Жыл бұрын
Super
@Usha-l1v
@Usha-l1v 2 ай бұрын
Old NH 47 (now NH 85) via Munnar,Devikulam,Theni,,Madurai?
@Usha-l1v
@Usha-l1v 2 ай бұрын
Sorrym,old NH 49 now NH 85
@Josfscaria
@Josfscaria 2 ай бұрын
@Usha-l1v ഓക്കേ
@justinethomas5656
@justinethomas5656 Жыл бұрын
Super
@Josfscaria
@Josfscaria Жыл бұрын
Thanks bro
@sunishchacko2841
@sunishchacko2841 Жыл бұрын
വീഡിയോ യിൽ കാണിച്ച കാന്തലൂർ ബസ് ടൈമിംഗ് അറിയോ കോതമംഗലം എപ്പോ എത്തും
@Josfscaria
@Josfscaria Жыл бұрын
Around 11
@User67578
@User67578 Жыл бұрын
Chetta Munnar climate engine und ? പളനിക്ക് ഫാമിലി ആയിട്ടു ഈ റൂട്ട് നല്ലതാണോ കാറിൽ ?
@Josfscaria
@Josfscaria Жыл бұрын
Super ...poyittu vaaa
@sajeevsajeev4347
@sajeevsajeev4347 Жыл бұрын
കൊച്ചി ധനുഷ്കോടി NH?
@faizu4448
@faizu4448 Жыл бұрын
Bro plz travel to thanjavur and upload plzz😢
@Josfscaria
@Josfscaria Жыл бұрын
Will try
@arunraj7421
@arunraj7421 Жыл бұрын
Munnr to marayoor 10 bm bus ctc
@Josfscaria
@Josfscaria Жыл бұрын
Yes
@prabinprabin359
@prabinprabin359 Жыл бұрын
28:53, 2 bikers, riders ano atho predesavasikalano bro, bike ride available ano nightum,dayum pls reply
@Josfscaria
@Josfscaria Жыл бұрын
No issue allowed അണ് days... Night am not sure sir
@krishnakumart7196
@krishnakumart7196 Жыл бұрын
Excellent Video. are ksrtc Bus allowed to stop and board passengers to Palani from udumalpet.i always see they are in rush to exit busstand or bus is already full?
@Josfscaria
@Josfscaria Жыл бұрын
Yes... Long route bus..... They don't have much time to spend in bus stands... Also slow moving hill routes
@balum.a4725
@balum.a4725 Жыл бұрын
എത്രയോ പ്രാവശ്യം ഇതുവഴി പോയിട്ടുണ്ട്
@Josfscaria
@Josfscaria Жыл бұрын
💯
@ramakrishnansethuraman2068
@ramakrishnansethuraman2068 Жыл бұрын
Chetta my native is Pazani
@Josfscaria
@Josfscaria Жыл бұрын
💥💥💥💕
@Rahul-iu7jl
@Rahul-iu7jl 5 ай бұрын
super
@Josfscaria
@Josfscaria 5 ай бұрын
Thank you
@krishnakumar-gw8ln
@krishnakumar-gw8ln Жыл бұрын
ENTE TREATMENT KARANAM VARAN PATTIYILLA ACHAYA AND ASHANEE..😭😭BEAUTIFUL VIDEO ❤❤❤❤❤❤❤❤❤❤
@Josfscaria
@Josfscaria Жыл бұрын
@shrisharma4904
@shrisharma4904 Жыл бұрын
Did you get a Darshan 🙏
@Josfscaria
@Josfscaria Жыл бұрын
Our team met gt
@balum.a4725
@balum.a4725 Жыл бұрын
ഞാൻ ദേവികുളത്തു ജോലി ചെയ്യുമ്പോൾ ഞാൻ സ്ഥിരം പോകുന്ന ബസ്
@Josfscaria
@Josfscaria Жыл бұрын
Okey
@udayakumarjourneys2130
@udayakumarjourneys2130 Жыл бұрын
Nice t
@Josfscaria
@Josfscaria Жыл бұрын
Thanks
@georgesamuel2807
@georgesamuel2807 Жыл бұрын
❤❤👍👍
@PulsarSuni-rj2bq
@PulsarSuni-rj2bq Жыл бұрын
ഫോണിൽ കൂടെ ബുക്ക്‌ ചെയുമ്പോൾ ചെയ്തതിന്റെ screenshot കാണിച്ചാൽ മതിയോ അതിന്റെ പെരുവാടി എങ്ങനാ
@Josfscaria
@Josfscaria Жыл бұрын
Screen short or messge varum athu mathi..I'd card kodupokanam... In case checking
@PulsarSuni-rj2bq
@PulsarSuni-rj2bq Жыл бұрын
@@Josfscaria id card means licence or adhaar
@Josfscaria
@Josfscaria Жыл бұрын
Mathi...
@PulsarSuni-rj2bq
@PulsarSuni-rj2bq Жыл бұрын
@@Josfscaria 👍
@jaisonj9982
@jaisonj9982 Жыл бұрын
Why your boarding from oonnukal? Live near oonnukal?
@Josfscaria
@Josfscaria Жыл бұрын
Thodupuzhyil നിന്നും ഷോർട്ട് chadiythanu
@jaisonj9982
@jaisonj9982 Жыл бұрын
Are you from thodupuzha?
@sabumonsabu1194
@sabumonsabu1194 Жыл бұрын
കൊട്ടാരക്കര കോന്നി പത്തനാപുരം ബാംഗ്ലൂർ ബസ് പുതിയ റിവ്യൂ ചെയ്യണേ പ്ലീസ് പുതിയ റൂട്ട്
@Josfscaria
@Josfscaria Жыл бұрын
R u from കൊട്ടാരക്കര ആണോ... ഹെൽപ് cheyyan പറ്റോ
@arunrkrishnan7445
@arunrkrishnan7445 Жыл бұрын
🔥🔥🔥🔥
@ANOOP_TR
@ANOOP_TR Жыл бұрын
Bus booking veno.atho spot tkt kitto from kottarakara to palani
@Josfscaria
@Josfscaria Жыл бұрын
Spot കിട്ടും
@ofwuncukr
@ofwuncukr 11 ай бұрын
Mikka yatrayilum oru thallalukaran enganelum company aakum, ivide undu oruthan, gear boxil keri irikkana vavval ticket eduthathu aano😃
@Josfscaria
@Josfscaria 11 ай бұрын
😃😃
@ravisankar6210
@ravisankar6210 Жыл бұрын
🙏🙏👍
@Josfscaria
@Josfscaria Жыл бұрын
Thanks
@parthibanchinnathambi3018
@parthibanchinnathambi3018 Жыл бұрын
Nice video bro ksrtc is always mass
@Josfscaria
@Josfscaria Жыл бұрын
Definitely
@velshakthibala7866
@velshakthibala7866 Жыл бұрын
Kodaikanal
@josephkunjithommen5787
@josephkunjithommen5787 Жыл бұрын
Nh85 ആണ്
@Josfscaria
@Josfscaria Жыл бұрын
ഏത്
@josephkunjithommen5787
@josephkunjithommen5787 Жыл бұрын
@@Josfscaria കൊച്ചി ധനുഷ്കോടി ദേശിയ പാത
@GREENVALLEY7594
@GREENVALLEY7594 Жыл бұрын
Daily service undo
@Josfscaria
@Josfscaria Жыл бұрын
Yes
@naresha9592
@naresha9592 Жыл бұрын
💜
@Josfscaria
@Josfscaria Жыл бұрын
Thanks boss
@Sreerajsree92
@Sreerajsree92 Жыл бұрын
🥰🙌
@Josfscaria
@Josfscaria Жыл бұрын
Thanks
@-._._._.-
@-._._._.- Жыл бұрын
16:51👌
@-._._._.-
@-._._._.- Жыл бұрын
പകുതി കണ്ടു ബാക്കി നാളെ👍
@Josfscaria
@Josfscaria Жыл бұрын
😃😃😃
@-._._._.-
@-._._._.- Жыл бұрын
22:22 ഈ വഴി പോയാൽ ചന്ദനത്തിന്റെ സുഗന്ധം ആണ് വായുവിൽ മുഴുവൻ 🌳
@-._._._.-
@-._._._.- Жыл бұрын
22:31 ഈ സിനിമ ഇറങ്ങുമ്പോൾ ബസിൽ ക്യാമറ പിടിച്ചിരിക്കുന്ന ബ്രോ യേയും കാണാം അതിൽ😀
@Josfscaria
@Josfscaria Жыл бұрын
@@-._._._.- ഇറങ്ങിയാൽ ഭാഗ്യം...
@swag_stream4748
@swag_stream4748 Жыл бұрын
Komban never change color
@Josfscaria
@Josfscaria Жыл бұрын
കൊമ്പൻ 🫣
@swag_stream4748
@swag_stream4748 Жыл бұрын
They moved to കർണാടക
@blessenjoseph861
@blessenjoseph861 Жыл бұрын
🔥
@Josfscaria
@Josfscaria Жыл бұрын
Thanks share
@nandhutty9281
@nandhutty9281 Жыл бұрын
ഈ driver chettan അടിപൊളി ആണ്‌ അയാളുടെ number കിട്ടാൻ വല്ല വഴിയും ഉണ്ടോ
@Josfscaria
@Josfscaria Жыл бұрын
Number send ചെയ്യൂ
@gokulgopalan732
@gokulgopalan732 Жыл бұрын
അവിടെ free ayi തല മുടി വാടിക്കും
@Josfscaria
@Josfscaria Жыл бұрын
Comfort and time നോക്കുന്നവർക്ക്... 150 രൂപ ഒരു വിഷയം അല്ല
@moneymagic-x9r
@moneymagic-x9r Жыл бұрын
ഏത് കാമറയാണ് ഉപയോഗിക്കുന്നത് ?
@Josfscaria
@Josfscaria Жыл бұрын
S20ultra
@tomypc8122
@tomypc8122 Жыл бұрын
👍
@Josfscaria
@Josfscaria Жыл бұрын
Thanku
@ramananser1115
@ramananser1115 Жыл бұрын
അണ്ണാ കൊമ്പൻ വെള്ളയടിച്ചില്ല. വണ്ടി കേരളത്തീന്ന് reg മാറ്റി കേട്ടാ. 😄😄 കർണാടക്കയിലേക്ക് കേറി. 🤭 അപ്പൊ ആര് തേഞ്ഞു 😂
@Josfscaria
@Josfscaria Жыл бұрын
മുതലാളി തേഞ്ഞു.... White coluril കൊമ്പൻ ഉണ്ടല്ലോ
@karthik.kingmaker
@karthik.kingmaker 11 ай бұрын
Respect people I have noticed in most of the videos you casually attack other state people to engage with drivers and other co-passenger. It is important to maintain dignity while posting something publicly. Always pre validate the videos before posting. Always be respectful. Don’t assume other state people don’t know Malayalam. Cheers. Best wishes.
@Josfscaria
@Josfscaria 11 ай бұрын
Where did I attack?
@karthik.kingmaker
@karthik.kingmaker 11 ай бұрын
Attack in the sense mocking avanmarekka inganaiya avnamaru ithu angane cheyyum. I agree it’s a causal conversation. Let’s not generalize anything. I felt in many videos but nowadays you are not talking like that. Just shared constructive feedback. 😊
@manojbabydevassia9450
@manojbabydevassia9450 4 ай бұрын
അമരാവതിനഗറിൽ ഒരു വർഷം ഞാൻ ഉണ്ടായിരുന്നു. സൂര്യവംശം ഷൂട്ടിങ്ങിൻ്റെ സമയത്ത്
@Josfscaria
@Josfscaria 4 ай бұрын
Wow
@Abhishek__here-s9l
@Abhishek__here-s9l Жыл бұрын
ചിന്നാർ overrated
@Josfscaria
@Josfscaria Жыл бұрын
Y
@lifeissweet7901
@lifeissweet7901 Жыл бұрын
ஓம் முருகா உன் சரணம். மேலும் யாத்ரா விசேஷங்கள் யூடியூப் சேனல் வெற்றி பெற வாழ்த்துக்கள்.
@Josfscaria
@Josfscaria Жыл бұрын
Thankyou
@SureshKumar-zn8xu
@SureshKumar-zn8xu Жыл бұрын
എടാ വീഡിയോക്കാരാ 1008 പടിയാണ് ഉള്ളത്
@Josfscaria
@Josfscaria Жыл бұрын
പ്രൂഫ്
@savanv6355
@savanv6355 Жыл бұрын
Super 👍
@Josfscaria
@Josfscaria Жыл бұрын
Thank you 👍
NEDUMKANDAM TO VANIYAPPARA SUPER FAST BUS YATHRA 2023 | Pooppara | Iritty
47:08
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 114 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 96 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,1 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 3,8 МЛН
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 114 МЛН