മഞ്ചേരി ഭാഗം കൊട്ടക്കയിൽ ഉപയോഗിച്ചാണ് ചോർ ഊറ്റുന്നത്.. Song&സന ഡാൻസ് 👍👍👌👌🥰❤😍😍
@ashrafashraf-ex3zh2 жыл бұрын
കൊട്ടകയിൽ ആണ് ഞങ്ങൾ ചോർ ഊറ്റി വെക്കുന്നത്. പാട്ട് super, സന dance 👌
@jamsheenasherink62032 жыл бұрын
സന കുട്ടിയുടെ ഡാൻസ് സൂപ്പർ,,👌🏻👌🏻👌🏻
@AbdulKareem-ug2ty2 жыл бұрын
സനക്കുട്ടി നല്ല ഒരു കലാകാരിയാകും... തട്ടത്തിൻ മറയത്ത് സന കൂടുതൽ.. സുന്ദരിയാണ്
@shinu80412 жыл бұрын
യൂ ട്യൂബിൽ ഏറ്റവും ഇഷ്ടം ഉള്ള ചാനൽ എത്ര വയ്യങ്കിലും ഞാൻ കാത്തിരിക്കും ❤️❤️❤️❤️❤️❤️
@balkeesshakkeer24992 жыл бұрын
ഞാനും
@safiraashraf29362 жыл бұрын
അസ്സലാമു അലൈക്കും കടകളിൽ കിട്ടണേ ജോസ് സെവൻ അപ്പ് ഒന്നും വെക്കാൻ പാടില്ല അതാണ് മോനെ മഞ്ഞപ്പിത്തം വിട്ടുമാറാത്ത
@abdulhakeem30212 жыл бұрын
PAtt supper
@ambikak57742 жыл бұрын
👍🏻
@jinnex2 жыл бұрын
Umma parayunnath noufale kelkkathirikkaruth
@sajithasaaji93892 жыл бұрын
സനക്കുട്ടിക്ക് ഷാൾ ചുറ്റിയിട്ടിട്ട് നല്ല ഭംഗി യുണ്ട് 🥰 നൗഫലിന്റെ പാട്ട് പൊളി 👍👍👌
@sajnasajna88952 жыл бұрын
മാമാടെ പാട്ടിന്റെ കൂടെ സനകുട്ടിയുടെ ഡാൻസ് കൂടി ആയപ്പൊ സൂപ്പറായി
@subeenakbsubeena24492 жыл бұрын
നൗഫു ന്റെ പാട്ട് സൂപ്പർ സനകുട്ടിയുടെ ഡാൻസ് അടിപൊളി ആയിട്ടുണ്ട് 🥰🥰🥰🥰🥰♥️♥️♥️♥️
@absimunicat29012 жыл бұрын
നൗഫൽ ഇക്കാ പാട്ടുപാടുമ്പോൾ സന കുട്ടി ഡാൻസ് ചെയ്തപ്പോൾ നല്ല രസമുണ്ട് 👏👏👍
@annuhasee38142 жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടിരിക്കാന്‍ നല്ല രസാ ഉമ്മാന്‍െറയും നൗഫൂന്‍െറയും വര്‍ത്താനം കേട്ട് കുറെ ചിരിച്ചു😂😂 Super വീഡിയോ👌❤️
@fathimakuttiady31062 жыл бұрын
എനിക്ക് ഉമ്മാനെ ഒരുപാട് ഇഷ്ട്ടമാണ് 😍😍😍😍🥰🥰🥰🥰
@ayfa.panthappilan72302 жыл бұрын
Super 👍 ഉമ്മ പറഞ്ഞ ഇതുപോലെ ആണ് ഞങ്ങൾ ചോറ് ഊറ്റൽ കോട്ടക്കലിൽ ആണ് 🥰❤️🥰
@riyafathima35272 жыл бұрын
Njagalum
@mhdsuhail58922 жыл бұрын
Jnanum
@nihalakpnihala1942 жыл бұрын
ഞങ്ങളും
@MK.1922 жыл бұрын
പാട്ടും സനയുടെ ഡാൻസും 👍👌
@ansiafsal0942 жыл бұрын
സനമോൾ ഹിജാബ് നല്ല സുന്ദരി ആയിട്ടുണ്ട്.... ഡാൻസ് അടിപൊളി നൗഫൽ പാട്ടും പൊളിച്ചു...
@mubashirausman3752 жыл бұрын
നൗഫലിനെ പാട്ട് സൂപ്പർ👍 നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ നല്ല രസാണ് മനസ്സിന് ഭയങ്കര സന്തോഷമാണ്
@sanusanu6242 жыл бұрын
തക്കുടു 😍😍😍😍😍❤️അടിപൊളി ആയിട്ട് ഉണ്ട് സോങ് 🥰🥰🥰🥰🥰🥰🥰🥰🥰🥰💜😍😍😍😍
@sajishahul7652 жыл бұрын
ചിരി സൂപ്പർ സോങ് സൂപ്പർ 😍
@abduljalil50052 жыл бұрын
നൗഫൽ നിങ്ങളുടെ വിഡിയോ കാണുമ്പോൾ മനസ്സ് നല്ല സന്തോഷമാണ്
@vahidamol37662 жыл бұрын
എന്താ രസം വീഡിയോ കാണാൻ.... 👌👌👌👌ഒരുപാട് ഇഷ്ടാണ് ട്ടോ ഉമ്മാനെ... ❤
@ShahanaNijasVlogs2 жыл бұрын
സൗഫിയും കുട്ടികളും പോകുമ്പോൾ വീട് ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ ആവും 😢😢😢
@rahananaseefpkpk54972 жыл бұрын
Hiii havildhaar koshi kuriyan 😁😁😁👍
@mazinmazi15642 жыл бұрын
കോശി നീ എല്ലാം അറിയുന്നുണ്ടല്ലേ 😆😆
@shamnahr24622 жыл бұрын
ഓരോ എപ്പിസോടും വിടാതെ കാണാറുണ്ട് നിങ്ങളെ എല്ലാരേയും ഒരുപാട് ഇഷ്ടം 💕💕🥰🥰
@Fidhamol122 жыл бұрын
Song poli sana കുട്ടിയേക്കാൾ വലിയ ചെരുപ്പും ഡാൻസും 👌🏻👌🏻
@lovelyfahila2 жыл бұрын
സോഫി fhone ക്യാമറാ തുപ്പ് ന്നീർ കൊണ്ട് ക്ലീനകി കണ്ടവരുണ്ടോ 😂
@kunahamdk30332 жыл бұрын
നൗഫലിന്റെ പാട്ടിന് താളത്തിൽ ഡാൻസ് കളിച്ച സന കുട്ടിക്ക് ഒരു ചക്കര ഉമ്മ💋💚 പിന്നെ ഇന്നലെ ഞാൻ ഒരു കാര്യം ചോദിച്ചിരുന്നു അത് ഒന്നു വായിച്ചില്ല സാരമില്ല നീങ്ങളെ എല്ലാ വരെയും അത്രയു ഇഷ്ടം കോൺണ്ടാൺ ഞാൻ ചോദിച്ചതു് എന്നു സ്നേഹം മാത്രം💚💚💚😍😍😍👍
@noufiyahussain55862 жыл бұрын
Noufal Ikkakka Song polichutto😍😍Very Nice🤗🤗...Ummachi ishtam😘😘😘😘
@ashitp79532 жыл бұрын
Ikkadey song supper aayittund adipoli 💔🌹
@mohammedanas99192 жыл бұрын
മാഷാ അള്ളാ 💕നൗഫൽ ക യുടെയും ഉമ്മയുടെയും 👍👍👍👍 ഡയലോഗ് പൊളി
@sinurishad12622 жыл бұрын
ഉപ്പച്ചി സോങ് പൊളിച്ചു 😍
@subairkodappanakkal2 жыл бұрын
വ അലൈകുമുസ്സലാം എത്ര വിഷമങ്ങൾ ഉണ്ടെങ്കിലും എല്ലാം മറ ന്ന് ചിരിയും തമാശയുമായ് കഴിയുന്ന ഇങ്ങിനെയുള്ള നൗഫലിനെ കാണുമ്പോൾ തന്നെ മനസ്സ് നിറയും കൂടെ ആരോഗ്യവും ശ്രദ്ധിക്കുക ഇങ്ങിനെയുള്ള ഈ സന്തോഷം സർവ്വഷക്തൻ എന്നും പ്രധിനിധാനം ചെയ്യട്ടെ
@kadherkadher20712 жыл бұрын
Noufalka song super ningaludae family anike bhayankara isthamane njan annum videos kanum
@hanankt35772 жыл бұрын
നിങ്ങളെ വീഡിയോ കണ്ടിരിക്കാൻ നല്ല രസമാ 👍👍👍❤️❤️❤️❤️😍😍😍
@aneesamusthafa31172 жыл бұрын
നിങ്ങൾക്ക് content ഒന്നും വേണ്ട. ഇങ്ങനെ നിങ്ങളുടെ ജീവിതം, സംസാരം കേൾക്കാനാണ് ഞങ്ങൾ കാത്തിരിക്കുന്നത്
@bappusworld2 жыл бұрын
ഞാനും 👍
@farufaru86102 жыл бұрын
Sana kutty danc adipoli songe adipoli 👍❤🥰
@bkm35082 жыл бұрын
സനയുടെ ഡാൻസ് സൂപ്പർ
@noorshilagafur76602 жыл бұрын
ഇന്നും കൂടെ nofalnyum familyum paranjullum ividy eallavarekum nofalny othri ishttanu😍😍
@najlafarshana50112 жыл бұрын
പാട്ടു പൊളിച്ചു ഒപ്പം സനയുടെ ഡാൻസും
@hafsac21312 жыл бұрын
Super.vidio
@ourcutefamily42942 жыл бұрын
ഉമ്മയുടെ സംസാരം കേൾക്കുമ്പോൾ എന്റെ ഉമ്മയെ ആണ് എനിക്ക് ഓർമ്മ വരുന്നത് നല്ല കോമഡിയായിരുന്നു എല്ലാം ഇപ്പോൾ ഓർമ്മകൾ മാത്രം. നൗഫലിക്കയുടെ ഉമ്മയുടെ എല്ലാ ആഗ്രഹങ്ങളും സാതികട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻