സത്യം...... നമ്മൾ ചെയുന്നതിന് ഒന്നും ആർക്കും വിലയില്ല 🤷♂️🤷♂️...
@musthafaek2031 Жыл бұрын
Sathym.. ente ummak full time joli aaan.. ente ikkante wife parayaar umma veruthee irikkaanennaa.. avalk job und.. chilapo night aakum duty.. agane aneel pakal full time urakkam aan.. ellaa joliyum umma ottak edukanam.. njn pregnant ayathkond enik cheriya joliye cheyyaan pattullu.. ikakkanteyum monteyum ellaam umma thanne nokanam😢
@Butter-files Жыл бұрын
സത്യം ആണ് മാര്യേജ് കഴിഞ്ഞു കുറച്ചു ദിവസം ഒന്നും കുഴപ്പമില്ലായിരുന്നു പക്ഷെ ഇപ്പൊ ഇതുപോലെയാ നമ്മൾ ചെയുന്നത് ഒന്നും അവർക്ക് ഒരു വിലയും ഇല്ല
@dilnakt15176 ай бұрын
QQQQQQQQQQQQ
@lathasuresh5263 Жыл бұрын
ഇത് പോലെ അടിമയെപ്പോലെ കിടന്നു ജോലി ചെയ്താൽ അവരെ സ്ത്രീ എന്നു വിളിക്കില്ല അടിമ എന്നു വിളിക്കണം കുറേയൊക്കെ നമ്മൾ തന്നെയാണ് കാരണം ഓരോരുത്തരുടേയും ടേസ്‌റ്റ് നോക്കി ഫുഡ് ഉണ്ടാക്കാൻ പോയാൽ ഹോട്ടൽ നടത്തുന്നതല്ലേ നല്ലത് നമ്മൾ വീട്ടിൽ ഫുഡ് ഉണ്ടാക്കും അത് അംഗങ്ങൾ കഴിക്കും സന്ധ്യക്ക് മീൻ വാങ്ങി വന്നാൽ മേടിച്ചു വരുന്നവരെ കൊണ്ട് വെട്ടി റെഡിയാക്കിക്കണം പിന്നെ ജോലി ചെയ്ത് ക്ഷീണിച്ചാൽ കുറച്ചു സമയം കിടക്കണം ആ സമയം അമ്മായിയമ്മ ചൊറിയാൻ വന്നാൽ ഞാൻ കുറച്ചു സമയം കഴിഞ്ഞേ വരു എനിക്ക് റെസ്‌റ്റ് വേണം എന്ന് പറയണം പിന്നെ ഒന്നു മിണ്ടാതെ ജോലി ചെയ്യാൻ ഇഷ്ടമുള്ളവർക്ക് അത് ചെയ്യാം എന്നോട് ഒരു മണിക്ക് രസം ഉണ്ടാക്കാൻ പറഞ്ഞാൽ തത്ക്കാലം ഉള്ള രസത്തിൽ കഴിച്ചാൽ മതി അല്ലേൽ ഇന്ന് ഉപവസിക്കാൻ പറയണം ഒരു തെറ്റുമില്ല
@saeerkp3740 Жыл бұрын
സൂപ്പർ 👍👍👍എത്ര പണി ചെയ്താലും ലാസ്റ്റ് കിട്ടുന്നത്..... നീ എന്ത് പണി ചെയ്തു അതിന് ഇവിടെ എന്ത് പണിയാ ഉള്ളത് എന്ന ചോദ്യം....... അത് അനുഭവിച്ചവർക് മാത്രമേ അറിയൂ അതിന്റ വേദന..... ഗുഡ് 👍👍👍
@jishanajishana856 Жыл бұрын
Innaleyum koodi kettu
@saeerkp3740 Жыл бұрын
@@jishanajishana856 😔😔😔😔എനിക്ക് സ്ഥിരം കേൾവി യാ ഈ pazi charal
@ramanikrishnan4087 Жыл бұрын
Very true
@lekhasasilekhasasi6269 Жыл бұрын
ഈച്ച ആട്ടിയ scene സൂപ്പർ ആയി👌👌👌😄😄😄. കണക്കായി പോയി 😄
@happyandcool1-t1y Жыл бұрын
😍😍❤️
@girijamd6496 Жыл бұрын
എത്ര കാലം കഴിഞ്ഞാലും ഈ അവസ്ഥയിൽ നിന്നും ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല ,പുച്ഛവും ആട്ടും തുപ്പും അല്ലാതെ😮😊😅
@subaidasu1939 Жыл бұрын
അതെ അതാണ് സത്യം അല്പം പാവം ആയിപ്പോയാൽ സ്ത്രീയുടെ കാര്യം പോക്കാണ്
@@girijamd6496 morning. Kitcheni enn thanna alla evida pani eduthalum chila alukal enthenkilum paranaj kutapeduthanam. Ath avaruda veekness ane. Athmarilla
@muhammedhashim5171 Жыл бұрын
0000⁰yxrfd4😂بققل٤٤ل
@vindujamanu8349 Жыл бұрын
Super ഇത് എല്ലാവരുടെയും അവസ്ഥ ആണ് 🥰ഇതിൽ നിന്ന് ഒരു മാറ്റം വരണം
@annafrancis7003 Жыл бұрын
Othiri ishtapettu.last scene ഏറ്റവും super.chaaya thanne aakumonnu നോക്കട്ടെ.എന്ന്.
@happyandcool1-t1y Жыл бұрын
😍🤩
@ashi120 Жыл бұрын
Ente veetl ഇങ്ങനെ ഒന്നും അല്ല. ഞാൻ തീരുമാനിക്കും എന്ത് വേണമെന്നു. എന്നോട് ചോയ്ച്ചിട്ട് മാത്രേ അവടെ ആടുകളേൽ കാര്യങ്ങൾ ഒക്കെ നടക്കു. അത് അവർ അത്ര നല്ല ആൾകാർ ആയ കൊണ്ടല്ല. മറിച് ഞാൻ ചെന്നപ്പോഴേ അങ്ങനെ ആരുന്നു പെരുമാരിയെ. എനിക്ക് പറ്റില്ലെങ്കിൽ പറ്റില്ല പറയും. ഒറ്റ പ്രാവിശ്യം എന്റ അമ്മായിഅമ്മ ചോയ്ച്ചിട്ടുണ്ട് അതെന്താ പറ്റാത്തത് എന്ന്. അപ്പോ പറ്റില്ല അത്ര തന്നെ എന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു. പിന്നെ അവർക്ക് കാര്യം മനസിലായികാണണം എന്നോട് ഓടക്കാൻ നിക്കാറില്ല. അപ്പൊ വീട്ടിലെ ജോലികൾ ഒക്കെ smoothayi നടക്കേം ചെയ്യും. അതുകൊണ്ട് ഇടപെടലുകൾ കുറവാണ്. പിന്നെ പിന്നെ അവർ എന്നെ support ചെയ്തു തുടങ്ങി. എങ്ങനെ ചെയ്‌തെന്നി പറഞ്ഞാലിം എത്ര വെടുപ്പായി ചെയ്‌തെന്നി പറഞ്ഞാലും ആരും ഒരു ഓസ്കാറും വീട്ടുജോലി ചെയ്യുന്നവക്ക് തരാൻ പോണില്ല.
@jaya5559 Жыл бұрын
ജോലിയ്ക്കു പോകുന്ന സ്ത്രീകളും കഷ്ടപ്പെടുകയാണ് വീട്ടുജോലി മാത്രമല്ല തൊഴിലിടങ്ങളിലെ ജോലിയും രണ്ടിടത്തും കഷ്ടപ്പെട്ട് ആഹാരം പോലും സമയത്തിനു കഴിക്കാതെ കഷ്ടപ്പെടുന്നവരുണ്ട് ചുരുക്കം ചില ഭർത്താക്കന്മാരും മക്കളും സഹായിക്കുന്നവരുണ്ടാകാം പക്ഷേ മിക്ക വീടുകളിലും അടുക്കളയിൽ രാവന്തിയോളം പണിയെടുക്കാനാണ് സ്ത്രീകളുടെ വിധി
@ashi120 Жыл бұрын
@@jaya5559 correct aanu. ഏതോ മടിപിടിച്ച പണ്ടത്തെ കാരണവർ ഉണ്ടാക്കിയതാവും ഈ ആചാരം ഒക്കെ. ഇന്നും ആണുങ്ങൾ ഇത് മുതലെടുത്താണ് ജീവിക്കുന്നത്. അതിനെ support ചെയ്യാൻ കുറെ male chauvinistic തള്ളമാരും
@nidhunidhas4624 Жыл бұрын
ഈ അവസ്ഥക്ക് മാറ്റം വരണമെങ്കിൽ സ്ത്രീകൾ വീട്ടിലിരിക്കാതെ ജോലിക്ക് പോയി തുടങ്ങണം. വീട്ടിലെ പണികൾ വീട്ടിലെ എല്ലാ അംഗങ്ങൾക്കും തുല്യമായി ഭാഗിക്കുകയും വേണം
ജോലി ക്കു പോകുന്നവരുടെ കാര്യം പറയണ്ട 😢രാവിലെ 3മണിക്ക് എഴുന്നേറ്റു കാപ്പിയും ഊണു മൊക്കെ ഉണ്ടാക്കിയിട്ടാ 6മണിക്ക് ഡ്യൂട്ടി ക്ക് പോകും തിരിച്ചു വന്നിട്ടോ പറയണ്ട 😏😏😏😔😔😔
@Lakshmi-dn1yi Жыл бұрын
എന്തിനാ ഇങ്ങനെ ഭർത്താവിനെ പേടിക്കുന്നത് നാളെ ഉണ്ടാക്കാം എന്ന് പറഞ്ഞാൽ നാളെ മതി.
@sumajayakumar3481 Жыл бұрын
അതെ. അങ്ങനെയാണ് വേണ്ടത്
@Nivusworld. Жыл бұрын
ജോലിക്കു പോകുന്നവരുടെ കാര്യം പിന്നെ എടുക്കാനില്ല.. ഉച്ച വരെ ഉള്ളത് ഉണ്ടാക്കി മേശപ്പുറത്ത് വെയ്ക്കണം പോകുന്നതിന് മുമ്പ് , പിന്നെ അടുക്കള ക്ലീനിംഗ് ...രാവിലെ 9 മണിക്ക് ഓഫീസിൽ പോകുന്നവരെ വീട്ടുജോലി 9 മുതൽ 5 വരെ ഓഫീസ് ജോലി . വീട്ടിലെത്തിയാൽ ഉച്ചയ്ക്കത്തെ food കഴിച്ചത് വരെ സിങ്കിലും മറ്റും പരന്നു കിടക്കും .. അത് clean ചെയ്യാൻ തന്നെ ഒരു മണിക്കൂർ പിന്നെ ചായ അതിനൊരു കടി... പിന്നെ രാത്രീലേക്ക് food പലർക്കും പല വിധം ... അതിന്റെ കൂടെ മക്കളെ പഠിപ്പിക്കൽ , പിന്നെ food കഴിക്കണം വീണ്ടും ക്ലീനിംഗ് കഴിഞ്ഞ് 11.00 കഴിഞ്ഞ് അടുക്കള closing. ഇതിന്റെ കൂടെ വീട് അടിച്ചു വാരൽ, Including മുറ്റം, പിന്നെ Washing ... വീണ്ടും രാവിലെ ഇതേ പോലെ ... ഒക്കെ കഴിയുമ്പൊ ഒരു പറച്ചിലുണ്ട് ... പെണ്ണുങ്ങളായാ കുറച്ചൊക്കെ നേരത്തെ എണീക്കണംന്ന് .. പിന്നെ അപ്പുറത്തെ ചേച്ചീടെ ജോലി മാഹാത്മ്യവും ... എല്ലാറ്റിനേം കൂടി എടുത്തു കിണറ്റിലിടാൻ തോന്നും
@henna6975 Жыл бұрын
ജോലിയുണ്ടേലും കണക്കാ.. വീട്ടിലെ പണി എല്ലാം എടുത്തിട്ട് അവിടേം പണി.. ജോലിയുണ്ടെന്നു പറയാമെന്ന benefit ഉണ്ട്.. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് അല്ല, അടുക്കളയിലും അരങ്ങതും സ്ത്രീ..
@abithakrishna3474 Жыл бұрын
അത് ശരിയാ 12മണി വരെ എടുക്കേണ്ട ജോലി 8മണിക്ക് ഓടി തീർത്തു ഭക്ഷണം പോലും ശരിക്ക് കിതച്ചു ജോലിസ്ഥലത്തെത്തിയാൽ അവിടെയും പണി എന്നാലോ അവള് ജോലിക്കു പോവുകയല്ലേ വീട്ടിൽ ഇല്ലല്ലോ എന്ന പല്ലവിയും
@thahirjanm737 Жыл бұрын
Correct
@girijamd6496 Жыл бұрын
@@abithakrishna3474 very very correct 🙄😳
@sherlyzavior3141 Жыл бұрын
Saler
@sijichandran6459 Жыл бұрын
Sathyam👍👍
@radamani8892 Жыл бұрын
സൂപ്പർ നല്ല മെസ്സേജ് ജോലിക്ക് പോകുന്നവർക്കേ ഒരു ജോലി മാത്രമേ ഉള്ളൂ വീട്ടിൽ ഇരിക്കുന്ന പെണ്ണുങ്ങൾക്ക് പല ജോലി എടുക്കണം സൂപ്പർ മോളെ 🥰🥰🥰🥰
@Orupraja Жыл бұрын
ജോലിക്ക് പോകുന്നവര്ക്ക് ഇരട്ടി ഭാരം. അനുഭവം അതാണ്
@Butter-files Жыл бұрын
സത്യം നമ്മൾ ചെയ്യുന്നതിന് ഒരു വിലയും ഇല്ല
@roshinisatheesan562 Жыл бұрын
പറഞ്ഞു കൊടുത്തിട്ട് അറിയാത്ത വീട്ടുകാരെ പണി കൊടുത്ത് അറിയിക്കണം അല്ലാതെ അവരൊന്നും മനസ്സിലാക്കില്ല🤝👏👏❤️🥰❤️👍
@happyandcool1-t1y Жыл бұрын
😍🤩🤩
@manjuvipin5448 Жыл бұрын
നല്ല അവതരണം. എനിക്ക് ഇഷ്ടപ്പെട്ടു.. 👍🏻👍🏻👍🏻
@babyprasaktha8625 Жыл бұрын
സ്ത്രീകളുടെ attitude മാറ്റണം, അടുക്കള അവരുടേത് മാത്രമല്ല എന്ന് പറഞ്ഞു കൊടുത്തു കൊണ്ട് പെണ്‍ മക്കളെ വളര്‍ത്തണം. അടിമകള്‍ അല്ല എന്ന ബോധം അവരില്‍ വളര്‍ത്തണം 😢
@raghi.c1420 Жыл бұрын
പെൺ മക്കളിൽ അല്ല ആൺ മക്കളെ വേണം പഠിപ്പിക്കാൻ സ്ത്രീകൾക്ക് മാത്രം പറഞ്ഞിട്ടുള്ളതല്ല അടുക്കള എന്ന്
@suninair16 Жыл бұрын
Kaamkaj ku6 nahi makhi mar rahi...😂😂😂 Very nice... Super..👌👌👌
@jemshilatheef7025 Жыл бұрын
Chechide oro videosum nalla upagarapradamaya video saan chilavar ariyathe cheythu pokunna thettukal thiruthunnu chechi👍👍👍🥰
ആ best ഇതുപോലെ എത്രയോ പ്രാവിശ്യം ഞാൻ കെട്ടിരിക്കുന്നു ഒരു പണിയില്ല ചുമ്മാ ഇരിക്കുവാന് വയ്യായിക വരുമ്പോൾ ബഹുരസം അത്ര വയ്യങ്ങേൽ ഒറ്റക് പോയി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകണം അല്ലാതെ ബാക്കിയുള്ളവരുടെ മേക്കിട്ട് കെറുവാല്ല ചെയ്യാൻഡായ്നു ഒരു ഉപദേശം എന്നാലോ അവർക്കു വയ്യക വന്നാൽ പിന്നെ പറയണ്ട ഡോക്ടർ,നേഴ്സ്,cleaner, ഷെഫ്,nutritionist എല്ലാം ഈ പണിയില്ലാതാ വീട്ടമ്മയാ
@Bushra-hq7qm Жыл бұрын
ലാസ്റ്റ് സീൻ കലക്കി ചേച്ചി 👍
@happyandcool1-t1y Жыл бұрын
☺️☺️😍
@sanskritclub419611 ай бұрын
ഞാൻ ജോലിക്കു പോകുന്ന ആളാണ് പക്ഷെ ഭർത്താവ് അദ്ദേഹത്തിന്റെ ജോലി മാത്രം പ്രധാനം വീട്ടിൽ ഒരു help ഉം ചെയ്യില്ല. ജോലിക്കു പോണമെങ്കിൽ സ്വന്തമായി കഷ്ടപ്പെട്ടോളു എന്നാണ് പറഞ്ഞത് , പക്ഷെ ഞാൻ തളരാതെ മുന്നോട്ട് പോകുന്നു
@bessyajimon7362 Жыл бұрын
Super ellavarudeyum avastha ethu thanne
@ushamurali380411 ай бұрын
അടിപൊളി ചായ . ഇനി ഇങ്ങനെ നോക്കണം 😂
@sowminisowmya8558 Жыл бұрын
Sathym nammal cheyunathu aarum kaanilla...gud video
@SunilKumar-gq1ys Жыл бұрын
എന്റെഏട്ടൻ കിച്ചണിൽ എല്ലാത്തിനും എന്നെ സഹായിക്കാറുണ്ട്
@Thara199 Жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ 😂പറയാൻ വാക്കുകളില്ല സൂപ്പർ
@sukanyanarayanen2068 Жыл бұрын
Namichu.valare seriyanu
@sameenaasees5985 Жыл бұрын
തലമുറകൾ ആയി ഇതു തന്നെ നടക്കുന്നു, എന്നാൽ ഇന്നത്തെ ചെറുപ്പക്കാർ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്, പഴയ ആളുകളെ ഈ ഒരു കാര്യത്തിൽ എങ്ങനെ മാറ്റിട്ടയെ ടുക്കും ennu അറിയുന്നില്ല
@reshmapnair6420 Жыл бұрын
Ethreyum joli oru veettil cheyyenda karyamilla, oru dhivasam enthankilum oru curry yum oru thoranum matram pore. Athupole evening il ellavarkkum eshtapedunna snack. Atryum okke cheythal mathi. Allathe etrayum pani edukkenda avishyamilla. Nammal jeevikkan vendi kazhikkuka, kazhikkan veendi jeevikkaruthe.
Edh thanneya ette jivitham epo thonnunnu sigalayi jivicha madhiyayirunu ann eni parajit endh karyam
@ushakumaris7752 Жыл бұрын
Good message.
@Shibikp-sf7hh Жыл бұрын
കഷ്ട്ടം പെണ്ണുങ്ങളുടെ. സ്ഥിതി എല്ലായിടത്തും ഇത് തന്നെ
@enigma48358 Жыл бұрын
Super👏🏻
@simlasaleem5882 Жыл бұрын
Switch bordinte nere gas vekkan padilla cheachi
@habeebasalim Жыл бұрын
Hi my dears families Ella varum sughom ai eri ku nno Ella videos um super very good um anu ellam anu sari kunna magal Ella var kum vean da thu che ithu ko du ku nna oru mol Ella joli yum otta iku che yum pol health poi kettum molu Ella varu dea yum pearu onnu para ya nom super very good videos um very good messages um anu super
@happyandcool1-t1y Жыл бұрын
Thank you so much ❤️ ❤️
@Sumalekshmi6 ай бұрын
ഇങ്ങനെ ഉള്ളവരാണ് കുലസ്ത്രീകൾ
@shamnanaseeb7862 Жыл бұрын
Super adipoli
@foodandskincare Жыл бұрын
❤❤❤very nice video😢.. Sherian
@sherlyzavior3141 Жыл бұрын
എത് പെണ്ണുങ്ങളാണ് വീട്ടിൽ വെറുതേ ഇരുന്ന് ഭക്ഷണം കഴിക്കുന്നത്? -നാണം കെട്ടവർ ത്താനം കേൾക്കുമ്പോൾ - കഷ്ട്ടം
@Jazeelgaming444 Жыл бұрын
കുറച്ചൊക്കെ വായ തുറന്നു പറയാത്ത കേടാണ് സ്ത്രീകളെ 😂
എന്തിനാ മോരും രസവും . മോര് കൂട്ടാനും രസം കുളിക്കാനും ആണോ 😊😊😊
@Praseetha-o4t10 ай бұрын
അത് പൊളിച്ചു
@teenarajan6919 Жыл бұрын
Echea adichea super act
@kadeejabeegampk3373 Жыл бұрын
Ente avastha aar manasilakan arod parayan😢
@shazadvlog4108 Жыл бұрын
എനിക്കിഷ്ടപ്പെട്ടു☺️👍
@rufaishaKk-sf7tg Жыл бұрын
Adipoli
@meenuraj5949 Жыл бұрын
ഗുഡ് മെസ്സേജ് 👌🏻👌🏻👌🏻
@HashrafHas Жыл бұрын
സത്യം മാണ്
@ramanikrishnan40875 ай бұрын
Thalayil endina ithra valiya kettu
@nidhunidhas4624 Жыл бұрын
Very nice theme.
@ramanikrishnan40875 ай бұрын
Ammayi amma thanne parayunnu nammal veettil veruthe irikkunnu ennu
@mubasheerakabeer6886 Жыл бұрын
Ithanu palarudeyum അവസ്ഥ😢
@meenakrishnan70910 ай бұрын
എവിടെയും സ്ഥിതി ഇത് തന്നെ ആണ്
@sajithamarankavil6025 Жыл бұрын
Ningalude familyil nannai act chayyunnathu Ammayanu❤Amma superannuation chachiyekkalum.....chachi mosam ennalla Amma active anu allee...😅
@happyandcool1-t1y Жыл бұрын
😍❤️
@reenapavithran96218 ай бұрын
നന്നായി………
@jasminhiju9504 Жыл бұрын
Chechi polichu
@happyandcool1-t1y Жыл бұрын
🥰😍
@minnalagru Жыл бұрын
Super
@Aksa-14 Жыл бұрын
Super video 👍👍
@mr.music567 Жыл бұрын
100%true
@shajithasalim1731 Жыл бұрын
Jiolkk poyalum e jolikal ellam ottakku cheyyunnavarund Arun oru nallavakku polum parayilla
@reenaroy9787 Жыл бұрын
Adipolitto 😂😂😅🤪🤣👌👌👌💕💕💕😍😍😍😍🌹🌹
@ramyajijesh2132 Жыл бұрын
👍chechi
@happyandcool1-t1y Жыл бұрын
😍😍
@suninair16 Жыл бұрын
Right...👍
@vinayasatheesh7765 Жыл бұрын
Super to
@happyandcool1-t1y Жыл бұрын
Thank you so much ❤️
@bindusaji16898 ай бұрын
ഇതാണ് എന്റെ അവസ്ഥ
@jameelamahammod-om2yd Жыл бұрын
അതെ അവൾ വീട്ടിൽ വെറുതെ ഇരിക്കുവാ ജോലി ഇല്ലാതെ അത് കൊണ്ടാണ് അവർ ചപ്പ് ചവറുകൾ വാരി തിന്നുന്നത് ആണുങ്ങൾ മാത്രം ജോലി ചെയ്യും പെണ്ണുങ്ങൾ മാത്രം വെറുതെ ഇരിക്കും