അടുക്കള കാണൽ @ Jubilee Restaurant Bathery, Wayanad, Food Review by TTE 😋

  Рет қаралды 240,087

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 642
@TechTravelEat
@TechTravelEat 6 жыл бұрын
നിങ്ങളുടെ അടുത്തതും ഇതുപോലെ നല്ല കിടിലൻ സ്ഥലങ്ങൾ ഉണ്ടെങ്കിൽ കമന്റ് ചെയ്യുക. അടുക്കള കാണൽ ഒരു ശീലമായിട്ട് വന്നിട്ടുണ്ട് ഇപ്പോൾ. #techtraveleat #wayanad
@jamsheerbabu4561
@jamsheerbabu4561 6 жыл бұрын
😂😂😂
@ajay4552
@ajay4552 6 жыл бұрын
Etta kurach tvm place explore cheythu kude nice place neyardam lion park elephant park ponmudi agastharkodam hopes you will
@nuhmankv2446
@nuhmankv2446 6 жыл бұрын
Oryx village kanhangad. 😀😀😁
@anjalyvijayan2835
@anjalyvijayan2835 6 жыл бұрын
Chettaa Pathanamthitta to tvm mc road l kilimaurinadth ayi vazyorakkada enoru restaurant und.....avduthe fudine pati paryan vaakukal illa....inathe namude keralarashtriyathile otu Mika nethakkalm ee vazhi pokmbol prefer cheyth keruna oridam aanu.....sadharana alkarm kuravalla... affordable rate Anu...nte personal experience kondanu itryam parnjth.....epozhnglm time kityal vazhorakkadayil Vann oru food review cheyane Chetta.....with our Swetha chechi
@rinualwin9587
@rinualwin9587 6 жыл бұрын
Visit Bhoothathankettu..
@jamsheedvettathoor7056
@jamsheedvettathoor7056 6 жыл бұрын
ബഷീർക്കയെ മാറോടണച്ച് നിർത്തിയത് അതാണ് എനിക്കീവീഡിയോയിൽ ഏറ്റവും ഇഷ്ടമായത് ഇങ്ങനെ ഒരു പാട് ബഷീർക്കമാരുണ്ട് ആരും ശ്രദ്ധിക്കാതെ പോകുന്നഅകത്തളങ്ങളിൽ കുടുംബങ്ങൾക് വേണ്ടി വെന്തുരുകുന്നവർ
@magictravelandall9544
@magictravelandall9544 6 жыл бұрын
എനിക്കും വല്ലാതെ heart ആയി
@shaheemn7288
@shaheemn7288 6 жыл бұрын
ആ ചായക്കാരൻ ചേട്ടന്റെ മുഖത്തെ അഭിമാനം കണ്ടോ.. ഒരുപാട് സ്നേഹം.. അദ്ദേഹത്തിനും, അദ്ദേഹത്തെ പരിചയപ്പെടുത്തിയ സുജിത്ത് ഭായിക്കും..
@sadakakuttasherey6470
@sadakakuttasherey6470 6 жыл бұрын
എനിക്ക്‌ എണീറ്റ്‌ നിൽകാൻ കഴിയുന്നത്‌ വരെ ഞാൻ ഈ ജോലി ചെയ്യും.. ബഷീർക്കാന്റെ ആ വാക്കുകൾക്കാണ് ഇന്നത്തെ like...ബഷീർക്ക ഇഷ്ട്ടം
@MDCREATIONS007
@MDCREATIONS007 6 жыл бұрын
അവിടെ ഉള്ള സ്റ്റാഫിനെ എല്ലാം പെരുമാറ്റം ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടം ആയതു.... Dedication
@Mummusvlog
@Mummusvlog 6 жыл бұрын
ബഷീർ ഇക്ക, വാസു ചേട്ടൻ എന്നിവരെ പോലെ ജീവനക്കാർ ഉണ്ടാക്കുന്നത് ഏതൊരു സ്ഥാപനത്തിന് മുതൽകൂട്ടാണ്. പക്ഷെ അത്തരം ജീവനക്കാരെ ഇത്രയും വർഷം നിലനിർത്തുന്ന ഉടമസഥരും പ്രശംസ അർഹിക്കുന്നു 👍
@rameshar1903
@rameshar1903 6 жыл бұрын
100% correct
@anona1443
@anona1443 5 жыл бұрын
Correct
@muhammadrayid6602
@muhammadrayid6602 5 жыл бұрын
Wow
@FadwasKitchen
@FadwasKitchen 6 жыл бұрын
ഇതാണ് എൻറെ സ്വന്തം നാട്... പിന്നെ ഞങ്ങളുടെ സ്വന്തം Jubilee... Here My favorite Porota & Chicken pepper😊.... Thanks for your visual treat... 😊😊😍✌✌..
@jasminmuhammad2310
@jasminmuhammad2310 6 жыл бұрын
Fadwas Kitchen wayanatil vannal jubilee yil kayari food kayikkathavar aareggilum undo slle
@sulfathsulfath208
@sulfathsulfath208 5 жыл бұрын
Aaa but korech expensive aanu ennu maathrem
@ashithavaisakham6362
@ashithavaisakham6362 4 жыл бұрын
Fadwas kitchen wynattil evideya
@mohdbaiju282
@mohdbaiju282 6 жыл бұрын
sorry sujith bro ഇന്നത്തെ like മുഹമ്മദ് ബഷീർ ഇക്കാക്ക് ആകട്ടെ ...👍
@shazshan3653
@shazshan3653 5 жыл бұрын
K
@ഓഖിഅളിയൻ-ഫ3ഖ
@ഓഖിഅളിയൻ-ഫ3ഖ 6 жыл бұрын
*23 വർഷം അവിടെ തന്നെ ജോലി ചെയ്യണമെങ്കിൽ മാനേജ്മെന്റ് പൊളി ആകുമല്ലോ* *ബഷീർകാക്* 😍
@bibinvijayan1161
@bibinvijayan1161 6 жыл бұрын
pazhaya muthalali alla ippol ale ippol puthiya vere hotel thudangi batheriyil thanne wilton ennane puthiya hotelinte peru both the hotels are nice i have a request when you reach bathery don't miss mint flower hotel they too had a amazing taste meenangadi thoufeeq hotelum adipoliya
@nooruzvlog7304
@nooruzvlog7304 4 жыл бұрын
@@bibinvijayan1161 wilton ippo stop aakkiyille..
@Tirookkaran_
@Tirookkaran_ 6 жыл бұрын
ബഷീർക്കാക്ക് ഹൃദയത്തിൽ നിന്നും ഒരു big salute.
@shihabkodumudi1037
@shihabkodumudi1037 6 жыл бұрын
ചയക്കാരൻ കാകാക് ഇരിക്കട്ടെ ഇന്നത്തെ like.വീഡിയോ👌👌👌
@achus4447
@achus4447 5 жыл бұрын
സത്യാ ശ്വേത ചേച്ചി ഇച്ചിരി മെലിഞ്ഞ പോലെ...... എങ്ങനെ ആയാലും ചേച്ചിയെ ഇഷ്ടം 😍😍😍
@kampuramrojith2858
@kampuramrojith2858 6 жыл бұрын
ബഷിർ ഇക്ക your Great വാക്കുകൾ ഇല്ല പ്രശംസിക്കാൻ
@ashwinthomasv2154
@ashwinthomasv2154 4 жыл бұрын
Best vlogger in kerala...
@karthikgmenon
@karthikgmenon 6 жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ഒരു ചെറിയ ഉസ്താദ് ഹോട്ടൽ സിനിമ കണ്ട ഫീൽ
@sherithasli5108
@sherithasli5108 6 жыл бұрын
Shwetha chechi thadi kuranjitnd. Sathyamanu. Yr sweet smile & god bless u
@ap2613
@ap2613 6 жыл бұрын
Basheer Ikka puliyaanu ivide ellaarum enghane panikki poovathirikkaam ennalijikkumbo Pulli e age ilum kashttapedunnu sammathikkanam 😍😍 sujithetta polich basheer ikkaye cemareda munnil kond vannath polich
@Kennyg62464
@Kennyg62464 6 жыл бұрын
Super episode Sujith and Swetha..... enjoy the Rest. adukala shots.......
@ShabeerTheExplorer
@ShabeerTheExplorer 6 жыл бұрын
ജൂബിലി ഹോട്ടലിൽ ഞാൻ കണ്ടപ്രത്യേകത നല്ല സർവീസ് ആണ് ...അതുപോലെ തന്നെ ബിരിയാണിയൊക്കെ നല്ല Quantity ആണ് ..
@kannan-22
@kannan-22 6 жыл бұрын
സുജിത് ഭായ് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ഈ വീഡിയോ ചെയ്തതിനു ശെരിക്കും അവിടെ പോയി ഫുഡ്‌ കഴിച്ച ഒരു അനുഭവം. ഓരോ വിഡിയോയും വേറെ ലെവൽ ആണ് ഭായ്
@reshmacr562
@reshmacr562 5 жыл бұрын
Swetha chechii green dress il korach Melinjittund.. Cute ayittund like it..
@anvaranvar7305
@anvaranvar7305 6 жыл бұрын
ഈ വിഡിയോയിൽ ഹീറോ ബഷീർ ഇക്ക.. 🙃🙃
@deepusdibin4792
@deepusdibin4792 4 жыл бұрын
Chettantem chechidem vedeos tharunna oru feel onnu vere thanneyaa 😍😍😍😍👍👌
@prasanthshenoy5621
@prasanthshenoy5621 6 жыл бұрын
Sujith, really appreciate your passion and hardwork. More than that I like your positive outlook towards life. Keep it up.
@ahammedanvar
@ahammedanvar 4 жыл бұрын
Basheer ikkade dedication👌👌👌
@anuhappytohelp
@anuhappytohelp 6 жыл бұрын
ബഷീർക്കാ ഇങ്ങള് മുത്താണ്...👌👌👌ഇതുപോലുള്ള ആളുകളെ ഞാൻ ഏറ്റവുമധികം കണ്ടിട്ടുള്ളത് പാലക്കാട് ജില്ലയിൽ ആണ്
@pssanesh09
@pssanesh09 6 жыл бұрын
അടിപൊളി സുജിത്തേട്ടാ സൂപ്പർ ... ഇല തലതിരച്ചായിരുന്നു പിടിക്കേണ്ടത് എന്നു തോന്നുന്നു..
@krishnanpr1600
@krishnanpr1600 4 жыл бұрын
Swethachechi , njangalkuvendi ithra kaaryayi visadheekarikkunna chechikk ente Namaskaaram.
@tinuarun6721
@tinuarun6721 6 жыл бұрын
Njanum oru wayanad kariya.. Wayanatilea food orupad miss cheiyunu ,, 😢enik ithonum kannan kazhiyunila 😭😭😭😭
@ropyentertaniment3357
@ropyentertaniment3357 6 жыл бұрын
*ഈ വീഡിയോയിലെ താരം ബഷീർക്ക thanne*
@ShajahanPhotography
@ShajahanPhotography 6 жыл бұрын
ബത്തേരി കോ ഓപ്പറേറ്റീവ് കോളേജിൽ പടിക്കുമ്പോ ദിവസവും ഇവിടുന്നയിരുന്നു പൊറോട്ടയും സാലനും കഴിച്ചിരുന്നത് 😀😀😀 മറക്കാൻ പറ്റില്ല..
@ajnaskm9626
@ajnaskm9626 6 жыл бұрын
Me 2
@ShajahanPhotography
@ShajahanPhotography 6 жыл бұрын
@@ajnaskm9626 😀👍
@drunkenmonkey2348
@drunkenmonkey2348 6 жыл бұрын
അളിയാ.. ഏതാ ബാച്ച് ??
@ShajahanPhotography
@ShajahanPhotography 6 жыл бұрын
@@drunkenmonkey2348 2006 😀
@drunkenmonkey2348
@drunkenmonkey2348 6 жыл бұрын
@@ShajahanPhotography oh.. senior❤💕
@jishnupv6689
@jishnupv6689 5 жыл бұрын
സുജിത് ഏട്ടൻ ശ്വേത ചേച്ചി ഉയിർ...wlcm to വയനാട്
@vipin7524
@vipin7524 6 жыл бұрын
Nalla manoharamaaya oru vlog... basheerkka 😍 swantham kudumbathinu vendi nishwarthamaayi adhwanikkunna, Swantham joliyeyum aa hotelineyum angeyattam athmaarthamaayi sevikkunna adhyehathine parijayapeduthiyathum cherthu pidichathum sujithettaa ningalodu orupaadu sneham bahumaanam.. god bless you both 😍
@abubakr5490
@abubakr5490 6 жыл бұрын
ജൂബിലീന്നു ഫുഡ് അടിച്ചിട്ടുള്ളവർ ഇവിടെ ലൈക്കിക്കോ👍👍👍
@ShabeerTheExplorer
@ShabeerTheExplorer 6 жыл бұрын
Njan kazhichittund... Ente channel ishtamayenkil subscribe cheyyumo
@nikhilkjose
@nikhilkjose 5 жыл бұрын
ഇപ്പോ പുതിയ മാനേജ്മെന്റ് ആണ് ജൂബിലി. പഴയ ജൂബിലി ടീം പുതിയ ഹോട്ടൽ തുടങ്ങി. വിൽട്ടൻ റെസ്റ്റോറന്റ്.
@doodlergames5118
@doodlergames5118 4 жыл бұрын
@@nikhilkjose which is better now? Wilton or Jubily? We are planning to visit Wayanad later this year.
@nikhilkjose
@nikhilkjose 4 жыл бұрын
@@doodlergames5118 wilton is better dear. Food atmosphere everything is good there. And You have rooms available there.
@doodlergames5118
@doodlergames5118 4 жыл бұрын
@@nikhilkjose Thanks
@risanmukkattil7247
@risanmukkattil7247 6 жыл бұрын
ഫുഡ് പൊളിച്ചു ഇനിയും നല്ല വി ഡിയോകൾക്കായ് കാത്തിരിക്കാം god blles you
@karthivichu4354
@karthivichu4354 5 жыл бұрын
Aa kadayile chetan ethra nanma ulla manushyan aaanu. Hats offf uuuu achaaa. Kastapedan ulla aa manasu,,, ennum nalla arogythode irikate.
@മലയാളിമലയാളി-മ1ഞ
@മലയാളിമലയാളി-മ1ഞ 6 жыл бұрын
ബഷീർക്ക പറയുന്ന ഭാഗം കട്ട് ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റുക sure ആയും വൈറൽ ആകും സുജിത്തേട്ടാ റേറ്റിംഗ് ഒന്നുടെ കൂടും ok
@TechTravelEat
@TechTravelEat 6 жыл бұрын
Sure
@മലയാളിമലയാളി-മ1ഞ
@മലയാളിമലയാളി-മ1ഞ 6 жыл бұрын
💐🤝
@mohdbaiju282
@mohdbaiju282 6 жыл бұрын
Tech Travel Eat by Sujith Bhakthan 23 വർഷം ചായ അടിച്ചു് 4 മക്കളെ ca ക്കാരനും എൻജിനിയറും ടീച്ചർമാരും ആക്കിയ ബഷീർക്ക ... Facebook ൽ ഇങ്ങിനെ കൊടുത്താൽ കലക്കും സുജിത് bro ... with his permission...
@shuhaibahmed9569
@shuhaibahmed9569 6 жыл бұрын
super video sujith, basheerkante vaakukal kettappol kannu niranju poyi enikku kettipidikkanm ennu thonniyirunnu, njangalkku thangal cheythappol valiya santhoshamayi.
@manojrambler6118
@manojrambler6118 6 жыл бұрын
സൂപ്പർ, ഇനി batheryil പോകുമ്പോൾ തീർച്ചയായും ജുബിലീയിൽ ആയിരിക്കും ഭക്ഷണവും താമസവും, thanks Sujith & Swetha 🙂🙂
@Ameenz7007
@Ameenz7007 6 жыл бұрын
Must visit... They prefer to our health more than taste... Very hygienic place
@manojrambler6118
@manojrambler6118 6 жыл бұрын
@@Ameenz7007 okay..sure...thanks
@nikhilkjose
@nikhilkjose 5 жыл бұрын
ജുബിലീ നല്ലതാണ്. ജൂബിലി ഹോട്ടലിന്റെ പഴയ മാനേജ്മെന്റ് മാറി ഇപ്പോൾ. അവർ ഇപ്പോൾ തുടങ്ങിയത് ആണ് വിൽട്ടൻ റെസ്റ്റോറന്റ്. അതും ഒന്ന് ട്രൈ ചെയ്തു നോക്കു. അവർക്കും താമസ സൗകര്യം ഒക്കെ ഉണ്ട്.
@sajeshkumarj3400
@sajeshkumarj3400 6 жыл бұрын
Swetha cheachi ksheenichu!!!! Super dishes,,, kure kure foods,,,,, Njanum "Paalada" lover anu tto!!! Sujithetta, Vazha ila thirich vechu( towards left )aanutto kazhikkendath,,,
@gafoorei3794
@gafoorei3794 6 жыл бұрын
ജൂബിലി റസ്റ്റോറൻറ് നല്ല സർവീസ് നല്ല ഫുഡ് ഞാൻ ഒരു പ്രാവശ്യം അവിടെ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്
@girilalsasidharan4091
@girilalsasidharan4091 6 жыл бұрын
സുജിത് ചേട്ടാ... സൂപ്പർ ✨✨✨ വീഡിയോസ് ഒക്കെ ഗംഭീരം 🎭💖
@nehab3872
@nehab3872 5 жыл бұрын
Hats off you....Bhasheer Ekka...and sweet chettan ,chechi 😘😘😘😘😘
@anuthomas8654
@anuthomas8654 4 жыл бұрын
കർത്താവേ ദേ ഞങ്ങടെ ജൂബിലീ😱......... Thank you sujithettaa and shwethachechi
@nizammhmd288
@nizammhmd288 6 жыл бұрын
എല്ലാവരും pwoli..✌ Gd video sujithettaaaaa and shwethachecheee...❤
@TECHGOERVLOGS
@TECHGOERVLOGS 6 жыл бұрын
Tea maker won my heart. Thanks sujith for covering some inspiring moments 👌🏼
@glakshmanaprasadprabhu1977
@glakshmanaprasadprabhu1977 4 жыл бұрын
Super items Super Jubilee Restaurant
@vishnupriyaps6219
@vishnupriyaps6219 5 жыл бұрын
Basheerkaye cherthupidicha sujithettanu..😍🤗🤗🤗
@shafeekks3058
@shafeekks3058 Жыл бұрын
Chechi nallonam sheenechu nalla rasondtta ❤
@SANDEEPKRISHNAC
@SANDEEPKRISHNAC 6 жыл бұрын
Sujith Bhai & swetha chechi oru rakshayum Ella. Made for each other.ningaluda avatharanam adipoli.
@sreejanarayanan007
@sreejanarayanan007 5 жыл бұрын
Shwetha is such a sweet girl...i love her honesty and girl next door attitude....and yes melinjittundu shwetha...😍
@sruthiam9855
@sruthiam9855 5 жыл бұрын
Jubily food sooper ane,, and good service also.. Chetta chechi nigal poli
@lathikaraghavannair476
@lathikaraghavannair476 6 жыл бұрын
Hi..sujith n swetha...really...swetha ithiri melinju.kurachu koodi kurayatte..apol swethakutty onnude cute akum..now also u looks nice..😍😍😍
@supriyasreekesh
@supriyasreekesh 6 жыл бұрын
1 min il, 208 views 😮 45 likes 😀 35 comments 😊 Sujith and Swetha adipoliiii 😀😍👍
@muneeba4798
@muneeba4798 6 жыл бұрын
Uff...video superr...kandirikkaan thoonum...place ne kaalum ith polthe video Aan kaanan rasam😍
@harinair531
@harinair531 6 жыл бұрын
Hands off Sujith. No words to say your all videos are excellent & upto the mark. Catch you in next....
@saranyasumith538
@saranyasumith538 6 жыл бұрын
Enikum thoni swetha chechi ichiri melinja pole. Sujithetante koode video edukan vendi oodiyittaanu paavam...... bt cuteness athpole thanne und💑😍😍😍
@aswathymg
@aswathymg 4 жыл бұрын
Hi... I love you couples... thoroughly enjoy your video and of Ebbinchettan... Shwetha... love you... so cute.. 🥰😍👍keep rocking
@jijishaiju5543
@jijishaiju5543 5 жыл бұрын
Hi. Njan batherykkari aanu.jubilee hotelile food enikkum Kure ishttama..njangal purathuninnu food kazhikkan poyal jubileenne kazhikkarullu..Super Alle??
@girishampady8518
@girishampady8518 6 жыл бұрын
വീഡിയോ മനോഹരം.. ഊട്ടിയിലെ കാഴ്ചകൾക്കായി കാത്തിരിക്കുന്നു..
@fathimasalim284
@fathimasalim284 6 жыл бұрын
Chechi skheenichu..😀glamour koodi chechikuty😍😍... adhyam chechiye kandathinekalum sundari ayi chechi😍... sujith etta swetha chechi 💙❤!!
@jinujkaroor
@jinujkaroor 6 жыл бұрын
One big salute to Mohammad Basheer.. you are real inspiration.
@yoosaflulu
@yoosaflulu 6 жыл бұрын
രണ്ടാമത് ലക്കി കൂപ്പൻ ഇട്ടൊ. Nice presentation. Go ahead !
@shameelck1829
@shameelck1829 6 жыл бұрын
Endhu rasamayitta ningal ee vlog cheyyunneeee
@sandhyaindran1628
@sandhyaindran1628 6 жыл бұрын
Sujith bro sherikum soooperb pgm,njan eeyidaka ith kand thudangye, swetha mole kidukki nk bhaynkara eshta thanne, nmk epozhenkilum kanam, nte veed pandalam anu Kulanada sherikum place, pine swetha thadi kuranjitund, kuranjalm ilenkilum nee soopera da muthe😍😘
@ashwinthomasv2154
@ashwinthomasv2154 4 жыл бұрын
Such an empowering couple......!!!
@visakhcr2266
@visakhcr2266 6 жыл бұрын
Haai sujithetta and swethechee.. Iam from wayanad sulthan bathery.. Ippam naattil illa saudhi aanu work.. Enthayalum nalla oru nostagiya feel.. Tanks.. Swetheche sheenichittonnum illa...
@mohammedshaheen889
@mohammedshaheen889 6 жыл бұрын
Sujith chetta 12 മണി ആകാൻ കാത്തിരിക്കുകയായിരുന്നു 😍😍
@melbinjustin9799
@melbinjustin9799 6 жыл бұрын
swetha chechi dietil ano. nannayi sheenichittundu.
@saleenasaleena1027
@saleenasaleena1027 6 жыл бұрын
Avideyulla staffsinde behavior super... Athenik ishtaii... Pinne oru kunju kuttine care cheyunnapoleyanu sujith chettan chechiye nokkunne.. That's so loveable... Love swetha chechiii.. U r so lucky 😘😘😘😍😍😍😘😘
@reebamathew2173
@reebamathew2173 6 жыл бұрын
Sthalam mari poyi
@jobinsmathew8509
@jobinsmathew8509 6 жыл бұрын
ഇക്കാക്ക് ഒരു Big സല്യൂട്ട്..
@husnachrchr9017
@husnachrchr9017 4 жыл бұрын
Kunchukuttiye pole swethaye care cheyyunna sujith....god bless u
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 6 жыл бұрын
Adipoli restaurant...👌clean...good ambiance....👍pinne kitchen viseshangal nannayirunnu...nalla staffukal 😍👍
@naveenps7177
@naveenps7177 6 жыл бұрын
Jubilee restaurant.. Adipoli Food Adipolyanannu thonunnu.. Therchayayun eni SBY Verumpol.. Pokum 😍 Thanks for doing this vedio..
@faihavlog4706
@faihavlog4706 6 жыл бұрын
swetha sheenichu njn kznje vlog pryn erunnth ayirunnu .sharkum yathra alle egane kananum Enik ishttamanu
@sujathavijayan186
@sujathavijayan186 6 жыл бұрын
എങ്ങനെ ക്ഷീണിക്കാനാണ് നല്ല അടിപൊളി ഭക്ഷണമാണ് 4 നേരം അത് കുറച്ചാൽ മതി ഒരു തവണ ഞാനും അവിടെ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട് അടുക്കള കി ടു നിങ്ങളും
@anugodly2122
@anugodly2122 6 жыл бұрын
Just loved swethechis cute expressions......
@shababthottathil4996
@shababthottathil4996 6 жыл бұрын
@sujithbhakth...booking app eathanu please?
@shafeeksha442
@shafeeksha442 6 жыл бұрын
Basheerkaaane appreciate cheyyanulla ningalude manass undallo 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😍😍😍😍 Njangal ningale appreciate cheyyunnu pwoli bro
@aaruaaru3050
@aaruaaru3050 6 жыл бұрын
Shetha chechi ningade bagyamaaa Happy aayi irikkatte eppozum
@rssarath
@rssarath 6 жыл бұрын
Nice Video.. Both of you are doing great...Jubilee would be a must visit after seeing this video... Suggestion: The lag from 7:00 to 7:45 could have been edited
@rajeshrajanknny4387
@rajeshrajanknny4387 6 жыл бұрын
sujithe kazhickumapm ila valathekku thirichu vekkanam. kazhinja divasam shewtha kazhichathu kando athupole
@arunkumarcr64
@arunkumarcr64 6 жыл бұрын
സുജിത്‌ബ്രോ, ശ്വേതാജീ അടിപൊളി ആയിട്ടുണ്ട്..... സൂപ്പർ...
@shaibawahab6015
@shaibawahab6015 6 жыл бұрын
I watch your videos just to see Swetha. She is a sweet heart .So much innocence on her face ❤️❤️❤️
@siyadmv7629
@siyadmv7629 6 жыл бұрын
Sujith bai wifineyoum padipichu ellakaryavum endhayalum randaalum koode polikanallo
@roypv88
@roypv88 4 жыл бұрын
piine oru reqest a parthangal okkeykazhujnthu onnu kanikkamo
@mathewmg2184
@mathewmg2184 5 жыл бұрын
All the best wishes and good luck to Basheerka.
@Suneer_ahmed
@Suneer_ahmed 6 жыл бұрын
ബഷീർക്കയെ ചേർത്ത് പിടിച്ചത് പൊളിച്ചു 😍😍
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 6 жыл бұрын
Eni ooty woow.. Pwolichu vetinu erangituu etra dayz aayi
@peterpoal4757
@peterpoal4757 5 жыл бұрын
ഇന്നത്തെ ഈ വീഡിയോക്ക് പ്രേത്യക thanx പറയുന്നു
@sariarangumthanam3516
@sariarangumthanam3516 6 жыл бұрын
Sujith chetta food Rate koodi parayamo plssss😊😊😉
@masakkali499
@masakkali499 6 жыл бұрын
Cute swetha... paranjappozha manasilayathu ksheenichittundu ketto...
@Basith_Basi
@Basith_Basi 6 жыл бұрын
Chechi vannam kuranju tto Sujith chetta....
@nikhiluk3814
@nikhiluk3814 6 жыл бұрын
Ksrtc illathe bhakthanta vedio complete avilla...
@fariskappachali5379
@fariskappachali5379 6 жыл бұрын
ഭക്തൻ ചേട്ടാ............ ദയവായി വിഡിയോയിൽ ഉപയോഗിച്ച BACKGROUND MUSIC പറയാമോ........ Plz ....... Plz. .....
@TechTravelEat
@TechTravelEat 6 жыл бұрын
Its paid music
@drunkenmonkey2348
@drunkenmonkey2348 6 жыл бұрын
Ncs എടുത്തോളൂ ഫ്രീയാ
@rayeesoks9180
@rayeesoks9180 6 жыл бұрын
Wow poliyanu,avdethe fd adipoli anu,spr spr,
@rkmedia5715
@rkmedia5715 6 жыл бұрын
Sujith bro Qatarilottu Enna Varunne ?
@athiraamal375
@athiraamal375 6 жыл бұрын
Hii chetaaa.. Chechii melinjatundto alpam.. Pinne e green kurthi ille.. Ithepolathe open ulla straight top edubol vannam kuravu thonnunund... 😊👍
@nickboy7667
@nickboy7667 4 жыл бұрын
Iam in calicut. I got always heavy breakfast. Come to visit. Pls
@shihabasainar6647
@shihabasainar6647 6 жыл бұрын
വെട്ടു കേക്കിൽ മുട്ട ഉണ്ടല്ലോ വെജിറ്റേറിയനായ ശ്വേത എങ്ങനെയാ കഴിച്ചെ
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
60 Varieties of Dosa & Ceylon Special Stuffed Parotta, Madurai Food Walks - Vlog 519
26:51
Tech Travel Eat by Sujith Bhakthan
Рет қаралды 284 М.
EP #63 Staying with Locals in a Thai Village Phang Nga | Food Market, Home Stay & Local Life
56:35
Tech Travel Eat by Sujith Bhakthan
Рет қаралды 192 М.
Biggest Masala Dosa | Iyer Idli, Rameshwaram Cafe & RK Dosa| Bangalore Food Tour, Part 1
33:26
Tech Travel Eat by Sujith Bhakthan
Рет қаралды 589 М.
EP #87 പഞ്ചാബി മം മം ഫുഡ് ടൂർ in Amritsar with Rishi Baby
26:47
Tech Travel Eat by Sujith Bhakthan
Рет қаралды 469 М.
Jubilee Restaurant, Wayanad.
4:59
aa Harem
Рет қаралды 35 М.