അടുക്കള ഒരുക്കിയ മിടുക്കൻ | Interview With Director Jeo Baby | Part - 1 | The Great Indian Kitchen

  Рет қаралды 45,774

24 News

24 News

Күн бұрын

അടുക്കള ഒരുക്കിയ മിടുക്കൻ | Interview With Director Jeo Baby | Part - 1 | The Great Indian Kitchen
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News #TheGreatIndianKitchen #Interview #JeoBaby
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 170
@user-cy7sh2xh6e
@user-cy7sh2xh6e 4 жыл бұрын
ശാസ്ത്ര ബോധം.... പടരട്ടെ ❤️❤️ വെളിച്ചം പരക്കട്ടെ. വിശ്വാസങ്ങൾ മണ്ണടിയട്ടെ... Thankq SCIENCE❤️🥰
@pleindevie7901
@pleindevie7901 4 жыл бұрын
Prakaasham parakkatte !!
@anandhu5082
@anandhu5082 4 жыл бұрын
❤️
@rrmedia1519
@rrmedia1519 3 жыл бұрын
വിശ്വാസങ്ങൾ തീർന്നാൽ നീയും തീർന്നു, ഞാനും തീർന്നു
@priyas51
@priyas51 3 жыл бұрын
@@rrmedia1519 vishwasam manassil thonniyal mathi..athu kanikkyan paadu pedanda
@nazrinnasar62
@nazrinnasar62 4 жыл бұрын
Jeo sir...❤️.... ഇറങ്ങിയ അന്ന് തന്നെ സിനിമ കണ്ട് അന്ന് നിരൂപണം എഴുതി തുടങ്ങിയതാണ് ഞാൻ. ഇപ്പോഴും തീർന്നിട്ടില്ല. ആ സിനിമയുടെ ഓരോ ശ്വാസത്തെക്കുറിച്ചും എനിക്ക് വാ തോരാതെ പറയാനുണ്ട് .നന്ദി എന്ന ചെറിയ വലിയ വാക്കിൽ ഇവിടെ ഞാൻ നിർത്തുന്നു. ഒരിക്കലെങ്കിലും നേരിൽ കാണാൻ ആഗ്രഹിക്കുന്നു😊🥰❤️🙌
@BabyBaby-is1qq
@BabyBaby-is1qq 3 жыл бұрын
100ശതമാനം സത്യമാണ് ആ സിനിമ, ഞാനെന്ന സ്ത്രീ അനുഭവിച്ചതും, അനുഭവിച്ചുകൊണ്ടിരിക്കുന്നതുമാണ് അതിൽ, ഞാൻ കണ്ടത്, സംവിധായകനോട് നന്ദി യുണ്ട്‌, ഇങ്ങനെയൊരു സിനിമ എടുത്തതിനു.
@ootyjoseseban
@ootyjoseseban 4 жыл бұрын
താങ്കൾ പറയുന്നത് സത്യമാണ് എൻ്റെ ഭാര്യയും ഇത് അനുഭവിച്ചിട്ടുണ്ട്. ദൈവാനുഗ്രഹം കൊണ്ട് ഞാൻ എൻ്റെ behaviour ഈ ചിത്രം ഇറങ്ങുന്നതിന് മുമ്പ് മാറ്റി.ആ ചിത്രത്തിലെ ഭർത്താവിനും, അച്ഛനും ആ ഭാര്യ എന്തിന് ഇറങ്ങി പോയി എന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല. അയ്യപ്പനെയും ഹിന്ദു തറവാട് ആചാരത്തേയും ഈ ചിത്രം അപമാനിച്ചു എന്ന് ഭക്തർ വിചാരിക്കേണ്ട. ചിത്രത്തിലെ ആർത്തവ അശുദ്ധി എന്ന Topic വിട്ടാൽ ഇത് ഇക്കാലത്തും 85% ക്രിസ്ത്യൻ വീടുകളിലേയും അവസ്ഥയാണ്. വിവാഹത്തിന് മുമ്പ് എല്ലാ ഇന്ത്യൻ യുവാക്കളേയും ഈ സിനിമ കാണിക്കണം. ഞാൻ ഇത് ഒരാഴ്ച മുമ്പ് ആണ് ഇത് കണ്ടത്. എൻ്റെ വീട്ടിലെ പല behariours ഞാൻ മാറ്റി. എല്ലാവർക്കും നന്ദി.
@nsa7752
@nsa7752 4 жыл бұрын
perfect!
@lavendersky8917
@lavendersky8917 4 жыл бұрын
സത്യം .എന്താണു കാര്യമെന്നു അവര്‍ ചിന്തിച്ചത് ഈ ചര്‍ച്ച ഒക്കെ കണ്ടപ്പൊളല്ലേ 😂
@vijuvv584
@vijuvv584 4 жыл бұрын
@serahann1627
@serahann1627 4 жыл бұрын
❤️❤️
@shemishiya1062
@shemishiya1062 4 жыл бұрын
👍👍👍
@nishakamal7492
@nishakamal7492 4 жыл бұрын
ഈ സമൂഹത്തിൽ പെട്ടെന്ന് ഒരു മാറ്റം ഉണ്ടാക്കാൻ സാധിക്കില്ലെങ്കിലും ഒരു പാട് സ്ത്രീകൾ അനുഭവിക്കുന്ന വേദനകൾ ഒരു പുരുഷൻ മനസിലാക്കി സിനിമ നന്നായി ചെയ്തതിന് ഒരു പാട് അഭിനന്ദനങ്ങൾ സാർ മനസിലുള്ള സങ്കടങ്ങൾ സാർ പറഞ്ഞു കേട്ടപ്പോൾ ഒരു പാട് സന്തോഷം തോന്നുന്നു Thank u....
@rajeshdivya5042
@rajeshdivya5042 3 жыл бұрын
Orupaadu nanni🙏🙏🙏🙏 sinima kandu satyam kandupidichu
@abhijithb3719
@abhijithb3719 4 жыл бұрын
Totally deserve an Oscar entry.
@girvis8849
@girvis8849 4 жыл бұрын
Athinu RSS BJP nominate cheyyande. Mohan bhagwat enna penn viruddhan penungalodu upadesham vaayicchal mathi.
@shalomthms1
@shalomthms1 4 жыл бұрын
What a lovely interview!! Kudos to you Christina! So specific, articulate and extremely thought through.
@anjalaparvin3604
@anjalaparvin3604 4 жыл бұрын
Anchoring is the best part in this interview..... Thumbs-up to the anchor..... Relevant question....
@SreelathaNS
@SreelathaNS 4 жыл бұрын
സ്ത്രീകൾക്ക് നമ്മുടെ സമൂഹത്തിൽ ഒരു framing ഉണ്ട്.നല്ല അടക്കവും ഒതുക്കമുള്ള പെണ്ണ് അതാണ് യഥാർത്ഥ സ്ത്രീ എന്നാണ് നമ്മുടെ സമൂഹം ധരിച്ച് വെച്ചിരിക്കുന്നത്.സ്ത്രീ പ്രതികരിക്കാൻ പാടില്ല, സ്വന്തമായ അഭിപ്രായം പാടില്ല ഇങ്ങനെ പോകുന്നു വിലക്കുകൾ .ഇൗ വിലക്കുകളൊന്നും തന്നെ പുരുഷന് ബാധകമല്ല താനും.ഇതൊരു നല്ല തുടക്കമാകും എന്ന് പ്രതീക്ഷിക്കാം.
@rajeshdivya5042
@rajeshdivya5042 3 жыл бұрын
Aanugallkkeantaa full svatantram
@Digital-Swami
@Digital-Swami 4 жыл бұрын
Jeo Baby is brilliant, to bring out the issues in our society and trying to make a change. All the best Mr. Baby, love all ur works.
@charulathakaimal7194
@charulathakaimal7194 4 жыл бұрын
Jeo baby i respect u. Pinne ആർത്തവം ഇത്ര വലിയ പ്രോബ്ലം ആര താങ്കൾക്ക് വടക്കൻ മലബാറിലെ 14/15 വയസിൽ കല്യാണം കഴിച്ച് ഒരു വർഷം ആകുന്നതിന് മുൻപ് മക്കളെ പ്രസവിക്കുന്ന കുട്ടികളെ അല്ലെങ്കിൽ സ്ത്രീകളെ കുറിച്ച് ഒരു ഫിലിം എടുക്കാൻ താങ്കൾ തയ്യാറാകണം അതിനു വേണ്ടി കാത്തിരിക്കുന്നു. താങ്കൾക്ക് അതിനുള്ള ധൈര്യം ഉണ്ടെന്ന് കരുതുന്നു
@sreejithmenondesigner128
@sreejithmenondesigner128 4 жыл бұрын
interviewer ന്റെ സംസാരം ഇത്തിരി കൂടുതൽ ആയി തോന്നുന്നു. അദ്ദേഹം സംസാരിക്കുന്നതു കേൾക്കാൻ അല്ലെ പ്രേക്ഷകർ ഇരിക്കുന്നത്. ചോദ്യങ്ങൾ short ആക്കണം എന്ന അഭിപ്രായം ഉണ്ട്. anyway good interview
@saranyass6458
@saranyass6458 4 жыл бұрын
"പറക്കട്ടെ പെൺപിള്ളേര്."❤
@rajeshdivya5042
@rajeshdivya5042 3 жыл бұрын
🙋👏🏼👏🏼👏🏼👏🏼👍👍👍👍
@meghana238
@meghana238 4 жыл бұрын
ഈ movie ഒക്കെ കേരളത്തിലെ എല്ലാം കുടുബശ്രീ and അയൽക്കൂട്ടങ്ങളിലൊക്കെ pratharshipikanam 🤗
@Kevin-cy2dr
@Kevin-cy2dr 3 жыл бұрын
The best part of the movie is that it starts with "Thanks Science" instead of "Thank god".
@okey1317
@okey1317 4 жыл бұрын
valareyadikan santhosham thonni ee film kandappol. Ithulpole progressive aya cinemakal iniyum indayal ava samoohathil valareyadhikam mattam varuthum. Mathavum davivavum andhavishvasangalum onnum illatha oru lokam undavatte..ശാസ്ത്ര ബോധം.... പടരട്ടെ ❤️❤️
@Charudathan
@Charudathan 4 жыл бұрын
എന്‍റെ വീട്ടിലില്ലാത്തത്, എന്‍റെയറിവിലില്ലാത്തത് ലോകത്തിലില്ല എന്നുവിചാരിക്കുന്നവരാണ്‌ ഈ ചിത്രത്തെ എതിര്‍ക്കുന്നത്. 'എന്‍റെ കുടുംബത്തില്‍ ഞാന്‍ ചെയ്യുന്നതിനോടു സാദൃശ്യ'മനുഭവപ്പെടുമ്പോളാണ്‌ ഇത് സംഘി അടുക്കളയാണ്‌ എന്നുള്ള inference ലെത്തിച്ചേരുന്നത്.
@dr.mollyjohn6890
@dr.mollyjohn6890 4 жыл бұрын
smart interview..professional hostess and guest..congrats
@ajeeshthomasthomas6531
@ajeeshthomasthomas6531 4 жыл бұрын
കരുതിയിരിക്കുക...സഘികൾ കരച്ചിൽ തുടങ്ങിയിട്ടുണ്ട്. The grate Indian kitchen കട്ടസപ്പോർട്ട്
@sujithsuji507
@sujithsuji507 4 жыл бұрын
ഹിന്ദുക്കളുടെ വീട്ടിൽ മാത്രം നടക്കുന്നു അല്ലേ
@girvis8849
@girvis8849 4 жыл бұрын
Sanghigal maathram alla. Commie galum mosham alla! Sabarimalakku pogan agrahikunna sthreegal koothicchigal aanu ennu parayunna oru katta commie kaaran enikku ariyam.
@kukkumanohar2333
@kukkumanohar2333 4 жыл бұрын
ഇത് സങ്കികൾക്കു നേരെ വിരൽ ചൂടുന്നു എന്നു ആരു പറഞ്ഞു? നമ്മളിൽ ഓരോരുത്തർക്കും നേരെ വിരൽ ചൂണ്ടുന്നുണ്ട്
@mariajasmine3098
@mariajasmine3098 4 жыл бұрын
Great*
@rehanabasheer7589
@rehanabasheer7589 4 жыл бұрын
@@sujithsuji507 no Ella kitchenilum und
@diljo77
@diljo77 4 жыл бұрын
ഇത് OTT യിൽ റിലീസ് ചെയ്തു കാരണം ഇത്ര ഹൈപ്പ് ഈ ചിത്രത്തിന് കിട്ടിയത്... കാരണം കൂടുതൽ സ്ത്രീകൾ കണ്ടു ott പ്ലേറ്റ് ഫോംലൂടെ..
@shijithajimlesh4248
@shijithajimlesh4248 4 жыл бұрын
ഇതൊന്നു theatre release cheythude??
@annmaryabraham2949
@annmaryabraham2949 4 жыл бұрын
Thanks to u mr. Director..njangalde life thurannu kanichathynu...ithu aarude enkilum mattangalk karanam aayenkilo
@sindhusraj855
@sindhusraj855 4 жыл бұрын
👍👍
@RuKMa20
@RuKMa20 2 жыл бұрын
അങ്ങേയെ പോലൊരു അച്ഛനെ കിട്ടിയ താങ്കളുടെ ❤️🥺
@muhammedrafeeq6290
@muhammedrafeeq6290 4 жыл бұрын
ശരിക്കും ഭർത്താക്കന്മാർ കാണേണ്ട സിനിമയാണ്
@minisuresh816
@minisuresh816 4 жыл бұрын
സ്ത്രീകൾക്ക് പാര എന്നും സ്ത്രീകൾ ആണ് അത് കഴിഞ്ഞേയുള്ളൂ പുരുഷന്മാർ
@nimmythomas6736
@nimmythomas6736 3 жыл бұрын
Aano
@rajeshdivya5042
@rajeshdivya5042 3 жыл бұрын
Pennintea shatru pennu. tannayaanuu paksheaa avaraarum oorkkunnilaa penninteaa vargattinannayaanuu nashippikkunnateannuu. Oorkkuka🙏🙏🤷🤷
@alphasaju6627
@alphasaju6627 3 жыл бұрын
Great work sir..
@biju-hp1gk
@biju-hp1gk 4 жыл бұрын
Poli manushyan👍
@renukakammadath
@renukakammadath 4 жыл бұрын
"Randu perum manushyaru thanne aanu, onnu purushan onnu sthree.. Enthinaanu ivanmaark kurach kooduthal items enn aanu njan chothikunnath, athinte avashyam illa"..💯 Ithoru Purushan parayumbozhulla saundaryam!💓
@minuzacharias8041
@minuzacharias8041 4 жыл бұрын
Being a woman Njan enikku vivaram vecha kaalam muthal chinthikkunna karyarnnu enthukondu streekalil matram kitchen adichelppikkapettu. oru nalla stree ennu parayunnathu veluppine eneettu veettujolikalum familyudem karyangal nokkunnaval ennu paranjanu ammamar penmakkale valarthunnathu vare.veettil ithu partiality ennu paranju vazhakkundakkiyappol oru girl aayathinte peril aarum ente voicenu oru vilayum kodukkathe mounam palichathu valare vishamathode Njan orkkunnu.still no voice n value in my own home.anyway happy to get a husband who gives value and equality.
@jayesh2268
@jayesh2268 4 жыл бұрын
The great Indian director jio. Super movie
@nirakshara
@nirakshara 4 жыл бұрын
Waiting for part 2..... make it fast...
@ancyanil3527
@ancyanil3527 4 жыл бұрын
A thoughtful move. A big salute
@josylal6776
@josylal6776 4 жыл бұрын
Really relevant social issue
@logosquizmalayalam2025
@logosquizmalayalam2025 4 жыл бұрын
അറിവില്ലായ്‌മ ഒരു കുറ്റമല്ല.... മനസ്സിലാകാത്തവർ അജ്ഞരാണ്
@sahnasezlin4843
@sahnasezlin4843 4 жыл бұрын
Good interview..anchor is also good.. No unwanted laughs,best questions,etc makes this better
@smithamanoj4081
@smithamanoj4081 4 жыл бұрын
Enik kandit karachil vannu..10 years..erekure .. But enik oru permanent job kittiyapol anu ente life mattiyath.santhosham vannath.nhan ente hus kuttikal ellarum chernnu ipol veedu nokunnu
@sathidevi6657
@sathidevi6657 4 жыл бұрын
Jose bro,thank you very much.
@suryabn8416
@suryabn8416 4 жыл бұрын
Interviewer nilavaram pularthi👍😍👌😍😇 Jeo Anna manushyan cinema Anna mediathiloode oru nalla kalakaran Annu theliyichirikkunnu. Movies annnathinte vidoora sadhyathaye manushyanu kanichuthanna apporvam oru movie aanu e "Great Indian Kitchen "
@JIJOVIJITHOMAS
@JIJOVIJITHOMAS 4 жыл бұрын
Sir, Your wife is the most luckiest in the world❤️❤️❤️
@ORMAKITCHEN
@ORMAKITCHEN 4 жыл бұрын
മിടുക്കൻ മിടുമിടുക്കൻ 👍
@venugopal2227
@venugopal2227 4 жыл бұрын
dear...you have done a great work...the best artist is the best social scientist in action....all the best to you ...
@amiyank5108
@amiyank5108 4 жыл бұрын
sthreesamoohathinte Avasthakal alochichu vedhanikkunna Oru manassinudama jeo baby..😍😍😘
@rajeshdivya5042
@rajeshdivya5042 3 жыл бұрын
Satyam
@raseenapa3793
@raseenapa3793 4 жыл бұрын
ഇന്ത്യയിൽ എല്ലാ മതത്തിലുള്ള വരും ഒരു പോലെ അനുഭവിക്കുന്ന കാര്യങ്ങൾ ആണ് ഇതെല്ലാം .സ്ത്രീകളെ ഇത്രമേൽ അവഹേളിക്കുന്ന ഒരു സംവിധാനവും മറ്റൊരു രാജ്യത്തും കാണില്ല .
@rajeshdivya5042
@rajeshdivya5042 3 жыл бұрын
Samuham veedu kudumpom matam eallaam adichamarttalukall
@josepht5160
@josepht5160 4 жыл бұрын
Christina ma'am is the epitome of the emanciated empowered kerala woman and I'm proud to have been her student during her days teaching history at Little Rock Indian School
@jeminijemini6934
@jeminijemini6934 4 жыл бұрын
I am her colleague in LRIS
@jaisyabraham8206
@jaisyabraham8206 4 жыл бұрын
super direction
@salinikp8985
@salinikp8985 4 жыл бұрын
Oru film hit ayal pinne Nayakantem Nayikayudem interview kal arunnu kurachukalam munp vare ettavum kooduthal...ippol oru mattam..Aaranu samvidhayakan? Enn sadharanakkar vare chodichu thudangiyirikyunnu. Cinema ye kurachoode nannayi manassilakkan thudangiyirikyunnu.
@tunetheworld96
@tunetheworld96 4 жыл бұрын
അമ്മമാരെന്നെയാണ് ഇതൊക്കെ മാറ്റി പഠിപ്പിക്കേണ്ടത്
@kurumkuttyparassala7061
@kurumkuttyparassala7061 4 жыл бұрын
Athaanu
@lakshmibarsaworld3822
@lakshmibarsaworld3822 4 жыл бұрын
അമ്മമാർക്ക് വലിയ റോൾ ഇതിലുണ്ട്
@rashiyasir4731
@rashiyasir4731 4 жыл бұрын
Yes
@rajeshdivya5042
@rajeshdivya5042 3 жыл бұрын
Barttaavinteaa veettilea peed anamanubavichu penkutrikall svanttam veettileakku varumpoall penkuttikaludeaa. ammamaar onnorkkuka Tanteaa magalkkuu jivanundeannuu😭😭😭🙏🤷🤷🤷🤷🤷🤷
@rithus6880
@rithus6880 4 жыл бұрын
Nice
@laijujose9697
@laijujose9697 4 жыл бұрын
This picture is an eye opener to all men in Kerala I guess so....🤷‍♀️I say so bcoz even if you have son's, they 2 had started saying " can't u just look into kitchen matters only.....🤷‍♀️👩‍🌾👩‍🌾👩‍🍳👩‍🍳
@amalelizabathskaria9267
@amalelizabathskaria9267 4 жыл бұрын
❤️ adipoliiiiiiii movie.... adipoli..... director...
@anilthomas656thomas6
@anilthomas656thomas6 4 жыл бұрын
The great Indian Jeo
@lovesongs8086
@lovesongs8086 4 жыл бұрын
സൂപ്പർ ഇന്റർവ്യൂ 👍
@NidhinChandh
@NidhinChandh 4 жыл бұрын
നമ്മുടെ സമൂഹത്തിൽ ഇത്രയധികം പാട്രിയാർക്കി ചിന്തവരാനുള്ള പ്രധാനകാരണം . ഒരേയൊരു കാരണം " മതം " 👊👊💥💥 ശാസ്ത്രബോധത്തിനു പകരം മതബോധമുള്ള സമൂഹമാണെങ്കിൽ ആ സമൂഹത്തിൽ സ്ത്രീകൾക്ക് പട്ടിയുടെ വിലയായിരിക്കും . മതത്തിനു പുല്ലുവില കല്പിക്കുന്ന അല്ലെങ്കിൽ മതം ഉപേക്ഷിച്ച വികസിത രാജ്യങ്ങളിൽ സ്ത്രീകളുടെ വില എങ്ങനെയാണെന്ന് ആലോചിച്ചാൽ മനസ്സിലാകും eg മതസമൂഹം ( ഇന്ത്യ , പാക്കിസ്ഥാൻ , ബംഗ്ലാദേശ് , ഇറാൻ , അറബ് രാജ്യങ്ങൾ ) മതത്തിനു പുല്ലു വിലകല്പിക്കുന്ന കൂടുതൽ നിരീശ്വരവാദികളുള്ള സമൂഹം eg : ( യൂറോപ്യൻ രാജ്യങ്ങൾ , അമേരിക്ക , ന്യൂസിലാൻഡ് , ഓസ്‌ട്രേലിയ , കാനഡ , വിയറ്റ്നാം , ചൈന ) 💫💫💫💪💪💞💞
@sathyajyothi8351
@sathyajyothi8351 4 жыл бұрын
പൊളിച്ചു മച്ചാനെ നിങ്ങള് നമ്മുടെ മുത്താണ് 👍👍👍👍👍❤️❤️❤️
@bijubhasi6254
@bijubhasi6254 4 жыл бұрын
Excellent interview.
@charulathakaimal7194
@charulathakaimal7194 4 жыл бұрын
കേരളത്തിലെ ഒരു കന്യാസ്ത്രീ മഠത്തിൽ പോയി എത് കണ്ട് അതെ പോലെ ഫിലിം എടുക്കാൻ താങ്കൾക്ക്. പറ്റുമോ? Open challenge
@gokullal151
@gokullal151 4 жыл бұрын
Thanks science
@amnaadiyan5250
@amnaadiyan5250 4 жыл бұрын
Good
@പാട്ടിന്റെപാലാഴിPaattintePalaz
@പാട്ടിന്റെപാലാഴിPaattintePalaz 4 жыл бұрын
Kaalu ariyathe onnu anakipokumbol polum angane cheyyaruthennu parayunna husband🙂...Angane cheyyumbol blood circulation koodum ennulla basic thought enkilum undakenda time kazhinjirikkunnu 🙂👍...
@rajeshdivya5042
@rajeshdivya5042 3 жыл бұрын
Sikko
@upscwithnaina3502
@upscwithnaina3502 4 жыл бұрын
Excellent cheata😍
@laasyalaasya7664
@laasyalaasya7664 4 жыл бұрын
Good Anchor
@soorajkudavattoor8884
@soorajkudavattoor8884 2 жыл бұрын
പലതും മികച്ച ചോദ്യങ്ങൾ ആയിരുന്നിട്ടു കൂടിയും ശബരിമലയുമായി ബന്ധപ്പെട്ടു യാതൊരു ചോദ്യങ്ങളും വന്നില്ല എന്നത് നിരാശ പകരുന്ന ഒന്നാണ് . Interviewer ബോധപൂർവം ഒഴിവാക്കി എന്ന് തോന്നി, ആരെയൊക്കെയോ പേടിച്ചിട്ട് ! .അടുക്കള എന്ന symbol-നപ്പുറം ആർത്തവം, തൊട്ടുകൂടായ്‌മ എന്നീ പലതലങ്ങളിലും ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ് ഈ സിനിമ
@jinishak6632
@jinishak6632 4 жыл бұрын
Super film
@harithaasokan5970
@harithaasokan5970 3 жыл бұрын
Ningalda bharya oru bhagyavathiyanu sir
@fathima.s726
@fathima.s726 4 жыл бұрын
Midukkann anu sir nigall 🙂
@himaajayan7140
@himaajayan7140 4 жыл бұрын
Big salut sir
@thaamarakshansreedharan5960
@thaamarakshansreedharan5960 4 жыл бұрын
Long live the Director Jeo Baby.
@Ismail-kc
@Ismail-kc 4 жыл бұрын
❤️❤️
@iamdanielr
@iamdanielr 4 жыл бұрын
When is the second part of the interview
@Davey1022
@Davey1022 4 жыл бұрын
I think he had a cameo .. where they lit the scooter
@sreelakshmi7921
@sreelakshmi7921 4 жыл бұрын
Yes..he was there in that scene
@rashiyasir4731
@rashiyasir4731 4 жыл бұрын
I mean salary??
@peacemaker537
@peacemaker537 4 жыл бұрын
A woman's cooking skills and cleaning abilities does not determine her character.
@commonmalayali6612
@commonmalayali6612 4 жыл бұрын
Elam madathilum badhkm anu👍.. mala edunpol matram ala
@Bellleameeee
@Bellleameeee 3 жыл бұрын
ഈ സിനിമ കണ്ടിട്ടെങ്കിലും എന്റെ അമ്മക്കും അച്ഛനും ബോധം വന്നോട്ടെ എന്നു വിചാരിച്ചു അവരെ കുറെ നിർബന്ധിച്ചു പക്ഷേ കാണില്ല എന്ന് വാശി 😑
@noorulhuda5093
@noorulhuda5093 4 жыл бұрын
Oru eshtta course thiranjedukkn pattatha grls eppazhum ond ..true 😢
@harshthk1784
@harshthk1784 4 жыл бұрын
Great movie 🎥
@ameerpameer9721
@ameerpameer9721 4 жыл бұрын
Enda ivide itra pani enn stiram kelkunna njan.🙄🙄
@amalraj4408
@amalraj4408 4 жыл бұрын
👍
@Nimmy-z123
@Nimmy-z123 3 жыл бұрын
Ee mindset ulla chekkane vallom kittyaal nannaayirunnu.. 😂😂😂😂
@sreeparvathi2794
@sreeparvathi2794 4 жыл бұрын
❤❤❤👍👍👍👌👌
@rashiyasir4731
@rashiyasir4731 4 жыл бұрын
Surajinekkalum paisa nimishaykaaano niggal koduthath???
@rashiyasir4731
@rashiyasir4731 4 жыл бұрын
Salary?
@rashiyasir4731
@rashiyasir4731 4 жыл бұрын
Peedanagal kudthalulla nammude naatil parakaan vidaano?
@rashiyasir4731
@rashiyasir4731 4 жыл бұрын
@@Jr-xu4mu Koch kuttikal vare peedanathine erayaakuna eee kalath niggal paranjthum shariyaane
@RK-fi7ek
@RK-fi7ek 4 жыл бұрын
Women should be immancipated promptly. Time has come for each and every (Indian) men who consider wife as a cook or housekeeper that you must respect your wife as person. We all eat and drink then we all are obliged to cook and keep the house. I know lot of household (husband)in India does not help there wives.
@ikhaleelneo7138
@ikhaleelneo7138 4 жыл бұрын
മുസ്ലിം പെണ്ണുങ്ങളെ ഒരിക്കലും menses ആയതിന്റെ പേരിൽ വീട്ടിൽ ഒരിക്കലും അകറ്റിയിട്ടില്ല, ഇസ്ലാം മതം എത്ര മഹത്തരമായിട്ടാണ് ഈ വിഷയത്തിൽ സ്ത്രീ പക്ഷത്തോട് നിന്നത് എന്നത് ഓരോ പെണ്ണുങ്ങളും മനസ്സിലാക്കിയിരുന്നെങ്കിൽ,,,,
@mallumagic6210
@mallumagic6210 3 жыл бұрын
അതെ , ശരീരം മൊത്തം മൂടി നടക്കാൻ പ്രേരിപ്പിക്കുന്ന ഇസ്ലാം മതം എന്തൊരു സ്ത്രീ പക്ഷേയം ആണ് 👍. ( Every religion is supporting inequality and slavery )
@tasratas4720
@tasratas4720 4 жыл бұрын
Adipoli film 😊😊great bro👍👍
@mnp3981
@mnp3981 4 жыл бұрын
Heard about the movie....saw it it’s almost true for our parents generation I don’t know is it realevent now for majority of population.....the director tried to demonize and over exaggerate the ritual related to Sabrimala and periods.....in fact I can relate it to my mom,her life was four times harder than this but she used to enjoy those periods days so much .....because for 4 days she didn’t have to think about house hold chores.....so his intention is purely political.....he said it in a very polish way like the old man in the movie.
@rajeshdivya5042
@rajeshdivya5042 3 жыл бұрын
Aneakkaayiram penkuttikall Kandu Manasilaakkeandaa sinimaa 👍👍👍👍
@thecitizen87935
@thecitizen87935 4 жыл бұрын
Suraaj or jayan state award tough competition, randum super movies
@sruthinbabu462
@sruthinbabu462 4 жыл бұрын
Jeo🔥
@merlinjoseph3135
@merlinjoseph3135 4 жыл бұрын
I lov u sir❤
@babykp5337
@babykp5337 4 жыл бұрын
You are leaving 8am news some days . I left you that time. Election results day .etc
@sarithaanand4170
@sarithaanand4170 4 жыл бұрын
Great indian kitchen enna cinema irangiyathil ipol sankadapedunna kurach purushanmar undavum...avarude veetile samadanam avarude matram swyryatga chitram nasipikkan sramichallo
@prasannamv7104
@prasannamv7104 4 жыл бұрын
സ്ത്രീ സ്വാതന്ത്ര്യമാണല്ലോ വിഷയം .നല്ലതു തന്നെ .സ്ത്രീകൾക്ക് വളരെയധികം ചങ്ങലക്കെട്ടുകൾ ഉണ്ടായിരുന്നു.പലവയും അഴിഞ്ഞു പോയി. കുറെയെല്ലാം ബാക്കി നില്ക്കുന്നുണ്ട്. തീർച്ചയായും സ്ത്രീകളുടെ ക്രിയേറ്റിവിറ്റി വളർത്തിയെടുക്കുക, സമൂഹത്തിൽ മാനിക്കപ്പെടുക ,അംഗീകരിക്കപ്പെടു,ക ,അടുക്കളയിൽ തളച്ചിടപ്പെടാതിരിയ്ക്കുക എന്നതൊക്കെ ആവശ്യമാണ് ,വേണ്ടതാണ്. പക്ഷെ, അടുക്കളയിൽ നിന്ന് അരങ്ങത്തേക്കല്ല പല സ്ത്രീകളും സ്വാതന്ത്ര്യം നേടിപ്പോകുന്നത് ,ബാറുകളിലേക്കും പബ്ബ് കളിലേയ്ക്കും കാമുകസ വിധങ്ങളിലേക്കും ആണെന്ന വസ്തുത കൂടി നാം കണക്കിലെടുക്കേണ്ടിയിരിക്കുന്നു. ഇത്രയും കാലം കള്ളുകുടിച്ചു വരുന്ന പിതാവിനെക്കണ്ടു മാത്രമേ കുട്ടികൾ സങ്കടപ്പെട്ടിരുന്നുള്ളു, എങ്കിൽ ഇന്ന് രണ്ടു പേരെയും നഷ്ടപ്പെട്ട് മയക്കുമരുന്നിൻ്റെ അടുത്ത് അഭയം കണ്ടെത്തുന്ന കുട്ടികളെയും നാം കാണേണ്ടിയിരിയ്ക്കുന്നു. പല വീട്ടകളിൽപ്പോലും പിറന്നാളുകൾ പോലും ആഘോഷിയ്ക്കപ്പെടുന്നത് ആൺകുട്ടികളും പെൺകുട്ടികളും ഒരു പോലെ മദ്യപിച്ച് കൂത്താടിക്കൊണ്ടാണ്.ഈയൊരു സംസ്ക്കാരം വളർന്നു വരുന്നതാണ് ശുഭകരമെങ്കിൽ സ്വാതന്ത്രസമരങ്ങൾ മുന്നേറട്ടെ. സമരം വിജയിക്കട്ടെ.
@AbdulKhadar-cn1fc
@AbdulKhadar-cn1fc 4 жыл бұрын
വെയ്റ്റിങ്ങ്.
@jayashiju2763
@jayashiju2763 4 жыл бұрын
🙏👏👏👏👏👏👍👍
@charulathakaimal7194
@charulathakaimal7194 4 жыл бұрын
Pinne ആർത്തവം അതിൻ്റെ ശാസ്ത്രീയ vashanganl കൂടി ഒന്ന് padivkamayitunni. Keralathinekkal വടക്കേ ഇന്ത്യയിലും മറ്റു സൗത്ത് state kailum aanu ആർത്തവത്തിൻ്റെ കൂടുതൽ problems ...കേരളത്തിൽ alla
@solideogloreaglorea3787
@solideogloreaglorea3787 3 жыл бұрын
എന്തു പറഞ്ഞാലും, സ്ത്രീ ആണോ??? വീട്ടു ജോലിയും, അടുക്കള ജോലിയും ചെയ്തേ പറ്റൂ... അവൾ എത്ര ഉന്നത ആണെങ്കിലും ഉദ്യോഗസ്ത ആണെങ്കിലും.....
@mrboban5049
@mrboban5049 4 жыл бұрын
ഇ വിഷയം മറ്റു സാഹചര്യങ്ങളിലൂടെ കാണിക്കാമായിരുന്നു ,, ചില സീനുകൾ കുത്തി തിരുകിയതുപോലെ
@quriocity4358
@quriocity4358 4 жыл бұрын
ഇന്റർവ്യൂ ചെയ്യുന്ന രീതി കുറച്ചു കൂടി ബെറ്റർ ആക്കാമായിരുന്നു!!!🤣🤣🤣🤣
@outofsyllabusjomonjose4773
@outofsyllabusjomonjose4773 4 жыл бұрын
Endhanu maattendathu ennu koodi parayu bro...... Allathe engane better aakkum
@A2ACREATIONS
@A2ACREATIONS 4 жыл бұрын
@@outofsyllabusjomonjose4773 കുരുപൊട്ടിയതാണ് Bro
@HOMY_VIBES
@HOMY_VIBES 4 жыл бұрын
ഇതെല്ലാം ഉള്ളതു തന്നെ
@sharmibasheer253
@sharmibasheer253 4 жыл бұрын
Edh new generation kitchen alla..Pandkalam engine okke undakum..Eppol 10 percentage Engane ills kitchen jollikal ullu
@pharmacynassar3522
@pharmacynassar3522 4 жыл бұрын
ഒരു പുരുഷ വിരുദ്ധൻ സംവിധായകൻ
@Maria-ec9sb
@Maria-ec9sb 4 жыл бұрын
Edheham annu oru purushan 🙂🙂😊
@eagleseye6576
@eagleseye6576 3 жыл бұрын
Oru yadhartha purushan
@solideogloreaglorea3787
@solideogloreaglorea3787 3 жыл бұрын
ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ - ഇത്തരം തൊലിഞ്ഞ സിനിമകൾ ഒരിക്കലും കാണരുത്... ഇതിൽ ചീഞ്ഞ ഫെമിനിസം ആണ് പ്രധാനം....
SHE CAME BACK LIKE NOTHING HAPPENED! 🤣 #shorts
00:21
Joe Albanese
Рет қаралды 19 МЛН
Когда учитель вышла из класса
00:17
ЛогикЛаб #2
Рет қаралды 2,7 МЛН
Smart Sigma Kid #funny #sigma
00:36
CRAZY GREAPA
Рет қаралды 51 МЛН
Lock Up | JEO BABY AND FAMILY | LOCKDOWN MOVIE
7:57
Jeo Baby
Рет қаралды 68 М.
Ponman Theater Response | Basil Joseph |Sajin Gopu | Lijo Mol Jose
4:24
SNEHAPOORVAM JAYARAMETTAN | MITHUN  RAMESH SHOW | PART 4 | SHAFI & PREM KUMAR |GINGER MEDIA
17:59