ഉമ്മയും സിനുവും സൂപ്പർ ഇങ്ങനെയാണ് എല്ലാവർക്കും ഇഷ്ട്ടം
@RafiC-e2x4 сағат бұрын
ഉമ്മാന്റെയും സീനുന്റെയും വർത്താനം ഒരുമിച്ച ആയപ്പോൾ വീഡിയോ അടിപൊളിയായി
@JasnaJishad-dj3dh5 сағат бұрын
എന്തായാലും ആളുകൾ അങ്ങനെ comment ഇട്ടത് നന്നായി. ഒത്തൊരുമിച്ചുള്ള video വന്നല്ലോ 😍
@mubashiramubashira37564 сағат бұрын
Ummayuda സംസാരം കേൾക്കാൻ നല്ല രസം. ഉണ്ട്, ഞാനും ചിരിച്ചുപോയി.❤
@Femees114 сағат бұрын
ഉമ്മാനെയും സിനു നെയിം ഇങ്ങനെ കണ്ടതിൽ സന്തോഷം❤ ഉമ്മാനെ സംസാരം കേൾക്കുമ്പോൾ🎉😂😍 ഇങ്ങനത്തെ വീഡിയോസ് ആണ് എല്ലാവർക്കും ഇഷ്ടം
@FaheemPk-ij6lm5 сағат бұрын
2കൊല്ലം മുൻപുള്ള വീഡിയോയിൽ കൽകിലോ മാത്രം സാധനം വാങ്ങുന്ന നൗഫൽ ന്റെ വീട്ടിൽ ഇന്ന് ഉമ്മ ഇരുന്ന് സാദനങ്ങൾ എടുത്ത് വെക്കുമ്പോൾ എന്തോ ഒരു സന്തോഷം മനസ്സിൽ ഇനിയും അല്ലാഹ് ബറകത് നൽകട്ടെ
@shezinmohammedshezin22375 сағат бұрын
😂😂😂😂അടിപൊളി ഉമ്മാന്റെ ഓരോ കോമഡി
@fadhiyaseenufirosh4874 сағат бұрын
ക്യാപ്ഷൻ കൊടുക്കുന്നത് കുറച്ച് കൂടിപ്പോയി എന്ന് തോനുന്നവരുണ്ടോ😂😂
@nihafidha76544 сағат бұрын
സിനുവും ഉമ്മയും ഇങ്ങനെ സംസാരിക്കുന്നത് ഒരു വീഡിയോ യിലും കണ്ടിട്ടില്ല ഇന്നത്തെ വീഡിയോ കണ്ടിട്ട് വളരെ സന്തോഷം love you all❤️❤️❤️❤️
@jinshidjidu98284 сағат бұрын
Yes
@abidhasaithalaviabidha86144 сағат бұрын
ഇങ്ങനെയാവണം വീഡിയോ ഉമ്മയും സിനവും വർത്താനം പറയുന്നത് കേൾക്കാൻ എല്ലാവരും കാത്തിരിക്കുകയായിരുന്നുസൂപ്പർ
ഉമ്മാക് ആവശ്യം ഉള്ള സാധനം ത്തിൽ അതിന്റ ചെറിയ ഫോട്ടോ പിച്ചർ ഒടിച് വെച്ചാൽ മതി ഉമ്മാക് അത് നോക്കി എടുക്കാം
@Nafeesashereef-7h5 сағат бұрын
7:2 umma 😂
@hawwamaryam-hq5fv5 сағат бұрын
ഉമ്മ 😂😂😂സംസാരം 😂😂😂
@anithageorge86353 сағат бұрын
Fridge il plastic കൂട് il ketti vachal mathi കേടുആകില്ല.paper il onum vayakkendato
@SafiyaKhamas5 сағат бұрын
Ala mol ❤
@HfFhf-t6r4 сағат бұрын
Adipoli😅😅
@jasiabidm634 сағат бұрын
Sinu nalla achadakam ulla kutti aan
@shabanajazz32655 сағат бұрын
Ala moleee❤
@Yazin-l1r5 сағат бұрын
🌹🌹🌹🌹
@mumthaz99903 сағат бұрын
masha allah
@mumthasrasheed11965 сағат бұрын
entha marubadi tharaththu
@naseenashameer11125 сағат бұрын
Song super
@shafeeqshafi24925 сағат бұрын
❤❤❤❤❤❤❤👍🏻👍🏻
@aneesamansoor96252 сағат бұрын
😍❤️👍
@MohdBinfas-yo7lw5 сағат бұрын
Poli 👍❤️
@RubeenaMajeed-t3c5 сағат бұрын
Super👍❤️❤️❤️
@shemishan86453 сағат бұрын
5:33 😄😄😄
@sanu449145 сағат бұрын
❤❤❤😊
@SabiraMk-mr9cb5 сағат бұрын
ഉമ്മയും മരുമോളും സൂപ്പറായല്ലോ
@RamlathAbdullatheef4 сағат бұрын
ആ തുടങ്ങിയോ ഓരോ കുത്തിത്തിരുപ്പ് കഷ്ടം ബാക്കിയുള്ള എല്ലാവരും നല്ലത് പറയുമ്പോ അപ്പോഴേക്കും വരും ഓരോ ചെറിയ ചെറിയ പ്രശങ്ങൾ വലുതാക്കാൻ അവരുടെ ഉള്ള സന്തോഷം കളയല്ലേ പ്ലീസ്