*റഹ്മാനായ റബ്ബ്, നമുക്കെല്ലാവർക്കും ദാരിദ്ര്യത്തിൽ നിന്ന് കാവൽ നൽകട്ടെ.. അവനെ മറന്നുപോവാത്ത ഐശ്വര്യം നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ.. ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ🥰*
@shahana-kt9xc7 ай бұрын
Aameen
@saidjalaludheen91727 ай бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@Alhamdhulillah786-w2q7 ай бұрын
ആമീൻ, ഇൻഷാ അല്ലാഹ് 🥰
@ranarayancakes76506 ай бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻
@rajilaanvar79236 ай бұрын
Aameen 💗 Inshaallah
@sherin89246 ай бұрын
ഞാൻ എന്നും അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുമ്പോഴാണ് സ്വബാഹ്ൽ ഖൈർ കാണുന്നത് ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻
@najasherinminnu6126 ай бұрын
ഞാൻ എന്നും സ്വഭാഹുൽ ഖൈർ കാണുന്നുണ്ട് ഞാൻ അടുക്കളയിൽ വെച്ചാണ് എന്നും സ്വഭാഹുൽ ഖൈർ kanunnath🥰🥰🥰
@Suharaworld4 күн бұрын
ഞാൻ എപ്പോഴും കാണാറുള്ളത് അടുക്കളയിൽ വെച്ചിട്ടാണ് സ്വലാത്തും ദിക്റുകളും ആയത്തുൽ കുർസി യും എല്ലാം ഓതാറുണ്ട് ഉസ്താദേ ദുആ ചെയ്യണം
@ktmsonsktmsons90736 ай бұрын
ഉസ്താദ് എന്റെ രാവിലെ ഉള്ള യുട്ടൂബിലെ ദിക്കിരുകളും ഖുർആൻ ഓതാലും എല്ലാം എന്റെ അടുക്കളയിൽ വെച്ചാണ്. അത് പോലെ അടുക്കള വളരെ നന്നായിട്ട് ഞാൻ ഭംഗിയാക്കാറുണ്ട്.
@aathikkahussain224314 күн бұрын
ഞാൻ കാണുന്നത് അടുക്കളയിൽ വച്ചാണ് ഉസ്താദ്
@JameelaMk-q5n6 ай бұрын
ഞാൻ ഉസ്താദുമ്മാരുടെ എല്ലാ ക്ലാസുംകേൾക്കാറ് അടുക്കളയിലാണ്
@Sinufinu9876 ай бұрын
Njanum
@shahana27243 ай бұрын
ഞാനും 👍🏻
@beenajabbar-bh2yl6 ай бұрын
എന്റെ ഉസ്താതെ ഞാനും സ്വബാഹുൽ ഹൈർ കാണുന്നത് അടുക്കളയിൽ വെച്ചാണ് Raza vlog കാണാൻ തുടങ്ങിയതിൽ പിന്നെ എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നു അൽഹംദുലില്ലാഹ് ഉസ്താദിനും കുടുംബത്തിനും നമുക്കെല്ലാവർക്കും ദീർഘായുസും ആരോഗ്യവും അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@razavlogzz47786 ай бұрын
അൽഹംദുലില്ലാഹ് 🥰
@abdurahmanraheem20946 ай бұрын
ഞാനും അടുക്കളയിൽ വെച്ചാണ് സ്വഭാഹുൽ ഹൈർ കാണുന്നത് മക്കളുടെ ജോലിയിൽ ബർക്കത്തുണ്ടാവാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲
@Chemmu.Uppa.Vlog.6 ай бұрын
ഉസ്താദ് പറയുമ്പോൾ സന്തോഷം വരുന്നു ഞാൻ സ്ഥിരമായി അടുക്കളയിൽ നിന്നാണ് സബാഹുൽഹൈർ കേൾക്കാറുള്ളത് ഡാറ്റ ഇല്ലെങ്കിലുംഒരു ദിവസം കേട്ടില്ലെങ്കിൽ ഒരു സമാധാനം ഇല്ല പരമാവധി എല്ലാം ചെയ്യാൻ പരിശ്രമിക്കാം അതുപോലെ സമ്മാനം കിട്ടും എന്നും പ്രതീക്ഷിക്കാറുണ്ട് എപ്പോഴെങ്കിലും കിട്ടുമായിരിക്കും എന്ന് വിശ്വസിക്കുന്നു പ്രത്യേക ദുആ ചെയ്യണേ ഉസ്താദ് ആമവാതം കൊണ്ട് വേദനയാ
@StarMandad2 ай бұрын
ഉസ്താദ് ഞങ്ങളെ ദാരിദ്രം മാറാൻ ദുആ ചെയ്യണേ എന്റ മക്കളുടെ ആഗ്രഹങ്ങളൊന്നും സാധിപ്പിച്ചുകൊടുക്കാനൊന്നും കഴിയാറില്ല
@pnusarath71376 ай бұрын
Usthade ennu ദുൽഹജ്ജ് 19 എൻറ്റെ പൊന്നു മോൻ hafeezu rahman 18 വയസ്സ് nagale വിട്ട് പോയിട്ട് ഒരു വർഷം തികയുന്നു എൻറ്റെ മോൻ്റെ കബർ സന്തോഷത്തിൽ ആകാനും അള്ളാഹു ജന്നതുൽ ഫിർദൗസ് നല്കി അനുഗ്രഹിക്കാൻ prethegam duva cheyanee usthade ആമീൻ yarabbal alameen 🤲🤲😭😭😭😭😭
@subaidaashraf13366 ай бұрын
ആ മോന്റെ ഖബർ ജീവിതം സന്തോഷത്തിൽ ആക്കട്ടെ അത് പോലെ നമ്മിൽ നിന്നും മണ്മറഞ്ഞു പോയ മാതാപിതാക്കളുടെയും ബന്ധുമിത്രാതികളുടെയും ബർസഖിയായ ജീവിതം ഖൈറിൽ ആക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 😢
@hazeenasulfi57896 ай бұрын
ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@rafithaabdulkader14756 ай бұрын
Aameen 🤲🤲🤲
@shareenashareena78926 ай бұрын
Ameen
@AyshaNasar-hz4lr5 ай бұрын
Aameen yaa rabbal aalameen
@Nazalvp6 ай бұрын
ഞാൻ സ്വഭാഹൽ ഹൈർ കാണല് അടുക്കളയിൽ നിന്നാണ്
@badakkanbadakkans6 ай бұрын
ഉസ്താതെ കിച്ചനിന്നാണ് ഇതുപോലും കേൾക്കുന്നത് രാവിലത്തെ dua ഗ്രൂപ്പിൽ വരാറു ണ്ട് അതും അതുപോലെ മറ്റു ഇസ്ലാമിക് ക്ലാസ്സ് ഇതൊക്കെ അടുക്കളയിൽ നിന്നാണ് കേൾക്കാർ പിന്നെ കിച്ചനും ഫ്രഡ്ജുമൊക്കെ വളരെ നീറ്റാ ണ് അൽ ഹംദുലില്ലാഹ് അൽഹമ്ദുലില്ലാഹ്
@SaifudheenSaifu-ln8eu6 ай бұрын
വീടുപണി പെട്ടെന്ന് തുടങ്ങനും മക്കളുടെ വിവാഹം പെട്ടെന്ന് നടക്കാനും ദുആ ചെയ്യണേ ഉസ്താദേ
@nibrasulhaquep90196 ай бұрын
ആയത്തുൽ കുർസി
@fathimasama3326 ай бұрын
ആയതുൽ കുർസീ
@SulaikaSulaika-lx1eh6 ай бұрын
ഉസ്താദ് ഒരു ദിക്ർ ന്ന് പോയതായിരുന്നു എല്ലാവരും yanenyume ദുആയിൽ ഉൾപെടുത്തണെ 🤲🤲🤲🤲🤲🤲🤲🤲
@sanafathima34006 ай бұрын
ഞാൻ എന്നും രാവിലെ adkarul സ്വഭാഹ് കേൾക്കാറും ചൊല്ലാൻ sramikkarum ഉണ്ട് ഉസ്താദേ
@hajuhaju85726 ай бұрын
ഉസ്താദ് ചെയ്യണം വീടിന്റെ വീടിനുവേണ്ടി പ്രത്യേകം ഉസ്താദ് ദുആ ചെയ്യണം
@fousiyasulaiman44766 ай бұрын
ഞാനും അടുക്കളയിൽ നിന്നാണ് ക്ലാസ് കേൾക്കാർ മാഷാഅല്ലാഹ്.....
@majidkm45896 күн бұрын
الحمدلله الحمدلله الحمدلله الله ഉസ്താദ് ഞങ്ങൾക്ക് പറഞ്ഞു തരുന്ന എല്ലുകാര്യങ്ങളും ജീവിതത്തിൽ പകർത്താൻ തൗഫീഖ് നൽകട്ടെ امين امين امين يااربلعالمين 🤲
@Chakkara5123 ай бұрын
നല്ല നന്മയുള്ള പ്രഭാഷണം ഞങ്ങൾ ക്രിസ്ത്യൻസാണെങ്കിലും നന്മയുള്ളതെല്ലാം സ്വീകരിക്കും ഉസ്താദിന് നന്മ വരട്ടെ
@razavlogzz47783 ай бұрын
ദൈവാനുഗ്രഹം നമുക്കെല്ലാവർക്കും ഉണ്ടാകട്ടെ 🥰
@FathimathSuhara-t6cАй бұрын
ഉസ്താദ് എനിക്കും കുടുംബത്തിന്നും വേണ്ടി യും മരണപെട്ട ഉപ്പക്കും ഉമ്മക്കും ദുആ യിൽ ഉൾ pedutthane🤲🤲🤲
@Niyafathima34345 ай бұрын
അടുക്കളയിലാണ് കൂടുതൽ ദിക്ർ സ്വലാത്ത് ചൊല്ലാറുള്ളത് 👍🏻💖
@SalamKunnumpuram6 ай бұрын
അൽഹംദുലില്ലാഹ് വളരെ ഭംഗിയായിറ്റുണ്ട് ആയത്തുകളുടെ രാജാവ് ആയത്തുൽ കുർസിയ്യ്
@Achushami6 ай бұрын
ഉസ്താദെ ഒരിക്കലും ഇല്ല.ഞാൻ എപേഴും അടുകളയിൽ നിന്നാണ് സബാഹുൽ ഹൈദർ കാണലും.ദിക്ർ ചെലലും
ഞാനും അടുക്കളയിൽ വച്ചാണ് ഉസ്താദിൻ്റെ ക്ലാസുകൾ കൂടുതലും കേൽക്കുന്നത് 👍
@monoosrazrazan8166 ай бұрын
Usthade ente ഭർത്താവിൻ്റെ pishukatharam മാറാൻ dua ചെയ്യണേ.അനാവശ്യമായി ക്യാഷ് ചിലവക്കും.ആവശ്യത്തിന് pishukatharam ആണ്.എനിക് എന്നിട്ട് അദ്ദേഹത്തോട് എന്തോ ഒരു ഇഷ്ടക്കേട് ഉണ്ട്.ഉസ്താദ് പ്രതേകം dua ചെയ്യണേ
@VeeranKoya-u5n6 ай бұрын
ഇരുലോകവിജയത്തിനു വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
@hairunneesack36925 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ. മനസ്സമാധാനമുള്ള ഹൈറായ ഒരു കുടുംബജീവിതമായിക്കിട്ടാൻ ഉസ്താദ പ്രത്യേക ദുആ ചെയ്യെണെ🤲🤲🤲🤲🤲
@mashhoorchelari28366 ай бұрын
ദുആയിൽ ഉൾപ്പടുത്തണം എപ്പോയും ഇല്ലായ്മ യാണ് ബർത്താവ് കടം ഉണ്ടായിട്ട് പ്രയാസത്തിലാണ് ഖത്തറിൽ 9വർഷം ആയി പോയിട്ട് മക്കളെ സ്വഭാവം നന്നാവാനും രോഗം ശിഫ ആവാനും ആക്കിമ്പത് നന്നാവാനും ഇമാൻ സലാമത് ആവാനും ദുആചെയ്യണം ഉസ്താദ് 🤲🤲🤲
@SaifanKm6 ай бұрын
ഞാൻ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ യാസീൻ വിര്ത്തുലെത്തീഫ് ലാഹൗ ല അസ്മാഉൽ ഹുസ്ന എല്ലാം ഓ താ റുണ്ട് ഉസ്താദ്
@jannahannavp28286 ай бұрын
ഇപ്പോൾ അടുക്കളയിൽ Swalath ദിക്റ് എല്ലാം ഉണ്ട് ഉസ്താ അള്ളാഹു സ്വീകരിക്കട്ടെ
@razavlogzz47786 ай бұрын
അൽഹംദുലില്ലാഹ്
@haseenahaskar37626 ай бұрын
Alhamdulillah ഞാൻ അടുക്കളയിൽ നിന്നാണ് kelkkar ustat duayil ulpeduttane 🤲
@muneerakhalid35426 ай бұрын
അൽഹംദുലില്ലാഹ് ഞാൻ അടുക്കളയിൽ നിന്നാണ് ഇത് എപ്പോഴും നോക്കാറുള്ളത്
ശരിയാണു സ്ത്ദേ! വീട്ടിലെ പ്രശ്നങ്ങളാൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ പറ്റാതെ പിറ്റേന് എടുത്ത് കളയേണ്ടി വന്നിട്ടുണ്ട്. കുറച്ച് നാൾ കഴിണ്ട് ദാരിദ്യം വല്ലാതെ പിടി പെട്ടു.
@ZuharaSura6 ай бұрын
Duwayill.ullpeduthanamy.ameene.😢😢😢😢❤❤❤❤
@nedhafathima80866 ай бұрын
ഞാൻ അടുക്കളയിൽ നിന്നാണ് അദ്കാറുൽ സ്വബാഹ് ചൊല്ലാർ
@Tasteofmydaybyshabanahuzain6 ай бұрын
Alhamdulillah... Njanennum kitchen il vechan swabahul khair kelkunnath...
@irshadirshu75496 ай бұрын
സർവ്വ ലോക രക്ഷിതാവായ റബ്ബി നാകുന്നു സർവ്വ സ്തുതിയും
@aishaali91706 ай бұрын
ആയത്തുൽ കുർസി 🌹
@haleema15956 ай бұрын
Alhamdulillah Alhamdulillah Alhamdulillah
@PATHUMMAPATHUMMA-h9q5 ай бұрын
Usthathe dua cheyyanam🥺
@rasheeda1565 ай бұрын
ഞൻ കിച്ചണിൽ നിന്നാണ് സ്വബാഹുൽ ഹെയർ കാണാറുള്ളത്.... 👍🏻🤲
@ShahanasAbdulla19 күн бұрын
Bismillahi rahmani raheeem
@ZuharaSura6 ай бұрын
Allhamduyllahirabillalameene.🎉🎉🎉🎉😢😢😢😢❤❤❤❤
@AbdulSalam-yo2co6 ай бұрын
Please dua my family and all muslims and friends and family and friends and family and friends and family subhaanallah ma sha allah alhamdulillah ❤❤❤❤❤
@Chemmu.Uppa.Vlog.6 ай бұрын
എന്റെ ഹസ്ബൻഡ് എന്റെ അടുത്ത് തന്നെ ഉണ്ടാകും അവരുടെ സീറ്റ് തന്നെ അടുക്കളയിൽ ആണ് എന്നോട് നല്ല സ്നേഹമുള്ള ഭർത്താ വാണ്
@mohammedraihan22046 ай бұрын
Alhamdulillah Mashaallah
@shareefamullassery53416 ай бұрын
INSHA ALLAH ALLAHU THOUFEEQ NALKATTE AAMEEN AAMEEN YA RABBEL AALAMEEN PLZ DUA