അടുക്കളയിൽ ഉള്ള ചേരുവകൾ മാത്രം ✅️ Pani puri Recipe in malayalam|Dahi Puri Recipe|Bhel Puri Recipe|

  Рет қаралды 63,955

Irfana shamsheer

Irfana shamsheer

2 жыл бұрын

അടുക്കളയിൽ ഉള്ള ചേരുവകൾ മാത്രം ✅️ Pani puri Recipe in malayalam|Dahi Puri Recipe|Bhel Puri Recipe|
Ingredients
Sweet tamarind chutney Ingredients:
Tamarind (imli) ½ cup
Seedless dates 8
Jaggery 2 pieces
Jeera powder 1 tbsp
red chilli powder 1 tbsp
ginger 1ing
salt 1 tsp
Salt to taste
Water 1/4cup
Pani
Ingredients:
MINT 1CUPS (PACKED)
FRESH CORIANDER | 1 CUP (PACKED)
GINGER 1 INCH (SLICED)
GREEN CHILLIES 7-8 NOS.
TAMARIND PULP 1/3 CUP
JAGGERY 2 TBSP
PANI PURI MASALA
WATER 500 ML
CHATMASALA 1TBPS
ICE CUBES HP 2-3 NOS.
WATER 1 LITRE
Dahi
Ingredients :
Curd - 1cup
Chat masala -1tsp
Powder sugar = 2tbsp
Filling
Boiled potato -4 medium size
Onion -1
Chilli - 3
Salt as required
Chaat masala 1tsp
#panipuri
#dahipuri
#bhelpuri
#malayalamrecipe
#Irfanashamsheer
Irfana shamsheer
Panipuri recipe in malayalam
Easy Panipuri recipe
Street food recipes malayalam
Indian street food recipes
Snacks recipes malayalam
Food recipes
Easy recipes
Village food recipes
Malayalam KZbin channel

Пікірлер: 121
@hafialihafiali8394
@hafialihafiali8394 2 жыл бұрын
നിങ്ങളുടെ ഓരോ റെസിപ്പിയും ട്രൈ ചെയ്യാറുണ്ട് എല്ലാം നല്ല ടേസ്റ്റ് ആണ് ഇത് ഉണ്ടാക്കി നോക്കും 😘😘😘😘😘❤
@swanthamoppol6223
@swanthamoppol6223 2 жыл бұрын
Adipoli...three dishes 😋👌✌️👍 Ande makalde favourite aaa .. Valere easy aa chaiyam...pine filling aa ee snacks.... Keep sharing dear ❤️❤️
@jazeelatm8965
@jazeelatm8965 2 жыл бұрын
Jazakallah khair 🥰 irfana for this recipe.
@gamingwithsulthan3443
@gamingwithsulthan3443 2 жыл бұрын
😍😍 വിഡിയോസിനായി കട്ട Waiting Dear...🥰 ❣️
@raaz.bii_cakes
@raaz.bii_cakes 2 жыл бұрын
Dahi puriundaki nokanam kanditt super ayittund mashaallah 😘😘😘
@shareefsana1735
@shareefsana1735 2 жыл бұрын
Ithaaa adipoli❤️❤️❤️ 👍👍👍
@musthafapk7569
@musthafapk7569 2 жыл бұрын
Mashaallah 👍👍❤️❤️🌹 try ചെയ്യണം ഉറപ്പായും
@manhapp1197
@manhapp1197 2 жыл бұрын
Masha Allah super 🥰🥰 enike orepaade ishttamane paani puri
@gamingwithsulthan3443
@gamingwithsulthan3443 2 жыл бұрын
🌈 അടിപൊളി Rcp's.... Dahi Puri ട്രൈ ചെയ്യണം ഇൻഷാ അല്ലാഹ്.. മറ്റു 2 എണ്ണം ആക്കാറുണ്ട്..🥰
@azaanmuhammed5738
@azaanmuhammed5738 2 жыл бұрын
Super aayittund 😍😍👌
@ayshfath2646
@ayshfath2646 2 жыл бұрын
Super 👍 ithande video bayangara ishtam🥰
@mahrisfunworld2449
@mahrisfunworld2449 2 жыл бұрын
മാഷാ അല്ലഹ അടിപൊളി 👍👍
@ayishamk5206
@ayishamk5206 2 жыл бұрын
Masha allah adipoli
@manjumanoj5880
@manjumanoj5880 2 жыл бұрын
Super. Try cheyyum. Thk u ❤️
@sajeeraismail342
@sajeeraismail342 2 жыл бұрын
ഇത്ത സൂപ്പർ നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
@jasmianwar3993
@jasmianwar3993 2 жыл бұрын
Hi ഞാൻ ഇത് ഉണ്ടാക്കിയിട്ടുണ്ട് supeർ ആണ്
@arifajabbar6692
@arifajabbar6692 Жыл бұрын
Jnan try cheydu.. Adipoli ayirunnu.. 😍
@suhailshareekath2615
@suhailshareekath2615 2 жыл бұрын
Masha Allah super
@sajudheensaju5276
@sajudheensaju5276 2 жыл бұрын
Super itha👍🥰
@ana_az_7484
@ana_az_7484 2 жыл бұрын
Hi ithaaa pani puri kaanan nalla monj nd
@salaamp9272
@salaamp9272 2 жыл бұрын
Mashalla adipoli
@aslahafarhath2823
@aslahafarhath2823 2 жыл бұрын
Ithaa സൂപ്പർ
@jamsheelaskitchen3071
@jamsheelaskitchen3071 2 жыл бұрын
Sambhar curry video cheythathin tnx🤩
@muhammedrayyan3335
@muhammedrayyan3335 2 жыл бұрын
Adi poli ithaa
@shareefamuthu4015
@shareefamuthu4015 Жыл бұрын
സൂപ്പർ 👍👍
@lamiliyusvlog8412
@lamiliyusvlog8412 2 жыл бұрын
Masha allah Poli
@daulathbanu486
@daulathbanu486 2 жыл бұрын
Assalamu alaikum colourful items dear it's looking so cute 💖♥️Mashallah good job dear 👏👏👏👍👍👍
@jasminsworld3380
@jasminsworld3380 2 жыл бұрын
സൂപ്പർ
@hanzabilal4455
@hanzabilal4455 11 ай бұрын
Mashaallah 🥰🥰🥰👌super
@nasihmuhemmad9200
@nasihmuhemmad9200 2 жыл бұрын
Adipoli 👍
@sultanaliyakath4297
@sultanaliyakath4297 Жыл бұрын
Tried dahi puri...adipoli
@TheAdisVlog
@TheAdisVlog 2 жыл бұрын
My favourite item anu panipuri 😋😋
@Haifa895
@Haifa895 2 жыл бұрын
Super👌 😋
@nadhanuhavlogs7670
@nadhanuhavlogs7670 2 жыл бұрын
Enk ഇഷ്ടപ്പെട്ട food vlogeril പെട്ട ഒരാളാണ് irfana... ❤Thumpnail കാണുമ്പോഴേ കാണാൻ തോന്നും
@latheeffamous6910
@latheeffamous6910 2 жыл бұрын
Enikkum njanum angane tanneyaan
@ameerkannur3581
@ameerkannur3581 2 жыл бұрын
Super👍
@sabiettikulam9387
@sabiettikulam9387 2 жыл бұрын
Super 👍👍
@affanvlogmohammed4624
@affanvlogmohammed4624 2 жыл бұрын
Super😍😍
@sameeraboban7958
@sameeraboban7958 5 ай бұрын
Adipoliii ❤❤
@amyskalavararuchi1566
@amyskalavararuchi1566 2 жыл бұрын
Super 😋😋
@amanyasin2988
@amanyasin2988 2 жыл бұрын
Ma sha Allah👌... try cheyynam In sha Allah
@Irfanashamsheer
@Irfanashamsheer 2 жыл бұрын
❤❤
@naslanavas984
@naslanavas984 Жыл бұрын
Super❤❤
@shehathehasin3417
@shehathehasin3417 2 жыл бұрын
Adipoli
@nazarinak2195
@nazarinak2195 Жыл бұрын
Super 😍😍😍❤️❤️
@shamilamuneer3708
@shamilamuneer3708 2 жыл бұрын
😋👌
@faseelap4033
@faseelap4033 Жыл бұрын
😋😋💖💙❤️അടിപൊളി
@kadheejavp7876
@kadheejavp7876 2 жыл бұрын
സൂപ്പർ മോളെ
@zalifkenza1556
@zalifkenza1556 2 жыл бұрын
അടിപൊളി🥰ഇത്താടെ വീഡിയോ വരാൻ കാത്തിരിക്കും എന്നും
@thahirayusef8178
@thahirayusef8178 2 жыл бұрын
Adipoli 👍
@Fathima936
@Fathima936 2 жыл бұрын
Same
@abdullathiefd3068
@abdullathiefd3068 2 жыл бұрын
ഇത് ഞാന് എന്തായാലും ഉണ്ടാകും,
@sanaazeez3571
@sanaazeez3571 Жыл бұрын
👌
@Slovlog..
@Slovlog.. 2 жыл бұрын
super
@sruthisreedhar8107
@sruthisreedhar8107 Жыл бұрын
No words ❤ Nthu clean aay kitchen work chayunna presentation it’s too good Parayan ellla so proud of you all the best for your future eghnayaum kichean work chayam happy ayyt theliychu Njan outside Vedios mathram Aane Ethupole ullathu kaanaaru but Ethu Oru rekkshyaum Ella ethinu ulla oru freedom kodukkuna husband family erikkatta 👍🫂👍👍✅
@Irfanashamsheer
@Irfanashamsheer Жыл бұрын
☺️♥️🥰
@nishasabu5275
@nishasabu5275 2 жыл бұрын
Super
@nurasworld8271
@nurasworld8271 2 жыл бұрын
adipoli
@rasiyaph1741
@rasiyaph1741 2 жыл бұрын
Super. Mole🥰🥰🥰👍
@muhammedshazilmuhammedshaz4341
@muhammedshazilmuhammedshaz4341 2 жыл бұрын
👌👌♥️♥️
@bvskitchen1045
@bvskitchen1045 2 жыл бұрын
👍🏻👍🏻👍🏻
@shahanaabdulla9685
@shahanaabdulla9685 2 жыл бұрын
😍😍
@sanaanvar6650
@sanaanvar6650 2 жыл бұрын
❤❤
@yousafv4752
@yousafv4752 2 жыл бұрын
👍
@theertharajesh788
@theertharajesh788 2 жыл бұрын
Alisa recipe cheyyo kannur special
@vineethaprasanth6276
@vineethaprasanth6276 2 жыл бұрын
👌👌👌👌👌👌
@rubachis_moms_kitchen
@rubachis_moms_kitchen 2 жыл бұрын
ndhaayalum imli sauce kandappo vaayil vellam vannutaa 🤤🤤🤤...
@jazakasim5204
@jazakasim5204 Жыл бұрын
Irfana ithellam engane padichu
@hanzabilal4455
@hanzabilal4455 11 ай бұрын
Hi ithaaa assalamualaikum 🥰🥰
@arabicmasala1804
@arabicmasala1804 2 жыл бұрын
Mashallah u r so lucky vedio super ane , edit cheyuna app eta ene parayo itha sound 👍🏻
@Irfanashamsheer
@Irfanashamsheer 2 жыл бұрын
Kinemaster
@ktjamal9796
@ktjamal9796 2 жыл бұрын
👍😘
@ameerkannur.
@ameerkannur. 2 жыл бұрын
അടിപൊളി 🥰🥰🥰
@Irfanashamsheer
@Irfanashamsheer 2 жыл бұрын
Orupad nalayallo kanditt😢 miss you🥰🥰🥰
@ameerkannur.
@ameerkannur. 2 жыл бұрын
@@Irfanashamsheer sorry dear തിരക്കിലായിരുന്നു
@vineethasanthosh2010
@vineethasanthosh2010 2 жыл бұрын
Videos ellam adipoli ♥️👌. Eth appilaanu edit cheyyunnath
@Irfanashamsheer
@Irfanashamsheer 2 жыл бұрын
Kinemaster
@taste4home973
@taste4home973 2 жыл бұрын
മൂന്ന് റെസിപ്പിയും കൊള്ളാല്ലോ അടിപൊളി 👌ഞാൻ നിങ്ങളുടെ വീഡിയോഎല്ലാം കാണാറുണ്ട് പക്ഷെ ഒന്നിന്നും കമന്റ് ഇടാറില്ല ഈ വീഡിയോക്ക് njan oru കമന്റ് തന്നോട്ടെ 😜😜എന്തിനാണെന്നോ 🤔എനിക്ക്റെസിപിനേക്കാളും ഇഷ്ട്ടം ഈ മനോഹരമായ ഹോയിസാട്ടോ adipoli👍👍
@Irfanashamsheer
@Irfanashamsheer 2 жыл бұрын
Thank you so much❤❤❤🥰
@Legend-pn9rc
@Legend-pn9rc 2 жыл бұрын
❤️❤️❤️❤️💕💕💕💕
@saleenahashif8491
@saleenahashif8491 2 жыл бұрын
Adipoli👍🏻👍🏻😋
@safnashabeer9796
@safnashabeer9796 2 жыл бұрын
Nannayittund eni puthiya workeria koodi kanikkamo
@Irfanashamsheer
@Irfanashamsheer 2 жыл бұрын
Inshaallah 🥰
@faizashoukathali5202
@faizashoukathali5202 2 жыл бұрын
Itha perunnalinte dress evdnna edthad 🥰
@Hnhn956
@Hnhn956 2 жыл бұрын
Itha nagtsinde recipe onn cheyyuvo
@Irfanashamsheer
@Irfanashamsheer 2 жыл бұрын
Inshaallah
@semimol416
@semimol416 Жыл бұрын
Masalapuri kaniku
@shaamill3221
@shaamill3221 2 жыл бұрын
Hello
@suhadaibrahim2107
@suhadaibrahim2107 2 жыл бұрын
Colourful video... Camera used??
@Irfanashamsheer
@Irfanashamsheer 2 жыл бұрын
Redme
@suriyathkhalid4624
@suriyathkhalid4624 2 жыл бұрын
👍👌
@siddikodayipyrath5874
@siddikodayipyrath5874 2 жыл бұрын
ഇത്ത ഒരു സംശയം ചോദിക്കട്ടെ നിങ്ങൾ എപ്പോഴും പറയും എനിക്ക് ട്രെഡിഷണൽ രീതിയ ഇഷ്ടം അധ് ഇദ് ഫുഡ്‌ ആണേലും മറ്റുള്ള കാര്യങ്ങളൊക്കെ ട്രെഡിഷണൽ ഇഷ്ടപെടുന്ന നിങ്ങളുടെ വീട് യൂറോപ്യൻ സ്റ്റൈൽ alle🤭 എന്തുവാ ഇദ് കഷ്ട്ടം നിങ്ങൾ അങ്ങനെ അത്രേം ട്രെഡിഷണൽ ഇഷ്ടപെടുന്ന ഒരാളാണെങ്കിൽ അധ് ഏധൊരു വ്യക്തിയുടെ യും സ്വപ്നമായ വീട് എന്നുപറയുന്നത് അതിൽ കാണും ഇദ് ചുമ്മാ കഴമ്പില്ലാത്ത ഡയലോഗ്
@Irfanashamsheer
@Irfanashamsheer 2 жыл бұрын
Athe👏👏
@majidamol6455
@majidamol6455 2 жыл бұрын
irfanane ariyunavar ഈ videosil parayunath kelkumbol അന്തം വിട്ടു ഇരുന്നു പോവാറുണ്ട്, cooking allatto, ee qurhan വാക്യങ്ങൾ, videosil qurhan കേൾക്കുന്നത് kanikunathum munp ദീനി പരമായി kure parayunath kettu eathokeyo പയേ videosil, jeevidathil ഒരു time kure അനുഭവിച്ചു എന്നു paranjallo apol വന്ന മാറ്റം aanu ee സ്വഭാവത്തിൽ എങ്കിൽ നല്ലത്, ath alla videosil mathramulla കാട്ടിക്കൂട്ടലും പറച്ചിലും മാത്രം anenkil😏😏..പുച്ഛം മാത്രം... അത്യാവശ്യത്തിനു alla അധികമായി തന്നെ അഹങ്കാരം തലക്ക് പിടിച്ചു കാണുന്നവരെ പുച്ഛത്തോടെ പെരുമാറുകയും കാണുകയും ചെയ്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു ഇർഫാന നിനക്ക് ഇന്നും athoke njane orkunu, ninte motherum അങ്ങനെ ആയിരുന്നു, പണം ഒന്നും അല്ലെന്നു ee അഹംഭാവവും kibarum എവിടെയും എത്തിക്കില്ലെന്നും നീ ninte ജീവിതം കൊണ്ട് padichitundenkil ath nallath, ipoyathe ninte videosil കാണുന്ന മാറ്റം shariyanenkil allah jeevidathil nallath മാത്രം varuthatte, pine subscribe കൂടാൻ നീ ninte umanteyum നിന്റെയും പെണ്മക്കളെയും face kanich നടക്കുമ്പോൾ onu ഓർക്കുക സ്ത്രീയുടെ ഔറത് മുഖo പെടും, ഔറത് marakkal നിര്ബദ്ധമല്ലേ, ഇല്ലെങ്കിൽ ഉള്ള കുറ്റം നീ vayikuna or kelkuna ഒരു ഹദീസിലോ പരിഭാഷയിലോ കേട്ടിട്ടില്ലേ, namaskara time mathram ആണ് മുഖവും മുൻകൈയ്യും കാണിക്കാൻ പറ്റൽ, allathapol full cover cheyyende, kure ദീനി പരമായി parayunath കൊണ്ട് ചോദിച്ചതാണ് ketto, ramadan videos vare ഇടാഞ്ഞത് തെറ്റല്ലേ എന്നു പറയുന്നത് കേട്ടപ്പോ പറഞ്ഞതാ 😃
@jamsheelaskitchen3071
@jamsheelaskitchen3071 2 жыл бұрын
Pinne mutta kumsi making video idmo please, 😅
@Irfanashamsheer
@Irfanashamsheer 2 жыл бұрын
Inshaallah
@Fayasv7
@Fayasv7 2 жыл бұрын
Itha makkalumaya vedio cheyoo avare oke ull peduthu
@Irfanashamsheer
@Irfanashamsheer 2 жыл бұрын
Inshaallah
@haseenahaneef1432
@haseenahaneef1432 2 жыл бұрын
"Ini ippo ithaa" enn ethra thavana repeat cheythu🤪🤪🤪
@nidha
@nidha 2 жыл бұрын
Aa Puri frozen aano
@hanilieakath6515
@hanilieakath6515 2 жыл бұрын
No
@Irfanashamsheer
@Irfanashamsheer 2 жыл бұрын
Alla
@a___isha4550
@a___isha4550 2 жыл бұрын
ഇത്താ ആ പൂരിക്ക് എന്താ പറയാ? ഷോപ്പിൽ പോയിട്ട് എന്താ ചോദിക്കേണ്ടത്?
@Irfanashamsheer
@Irfanashamsheer 2 жыл бұрын
Pani poori undakunna poori undonn chodichsl mathi🥰
@razimuhammedashraf7901
@razimuhammedashraf7901 2 жыл бұрын
പൂരി പാക്കറ്റ് പഴയങ്ങാടി ഫാമിലി സൂപ്പർ മാർക്കറ്റ് നിന്നാണോ വാങ്ങിയത. അവിടെ ഉണ്ടോ
@hanilieakath6515
@hanilieakath6515 2 жыл бұрын
Family super marketil und
@razimuhammedashraf7901
@razimuhammedashraf7901 2 жыл бұрын
@@hanilieakath6515 thanks👍🏻
@Irfanashamsheer
@Irfanashamsheer 2 жыл бұрын
Aa
@asiyacmk3680
@asiyacmk3680 2 жыл бұрын
Mixture evde kittum
@Irfanashamsheer
@Irfanashamsheer 2 жыл бұрын
Backery
@Irfanashamsheer
@Irfanashamsheer 2 жыл бұрын
Backery
@jisasaaj6651
@jisasaaj6651 2 жыл бұрын
കഴിക്കാൻ നല്ല രസാ..... ആരെങ്കിലുമൊക്കെ ഉണ്ടാക്കി തന്നാൽ😂 ഇങ്ങള് സൂപ്പറാട്ടാ🌹🤩😍👍❤️
@Rithus20
@Rithus20 Жыл бұрын
ഇത് 10 മിനിറ്റ് കൊണ്ടു ഉണ്ടാക്കാൻ പറ്റുമോ 🤭🤭🤭
@Irfanashamsheer
@Irfanashamsheer Жыл бұрын
Pattum speedakkiyal😄
@toytoy627
@toytoy627 2 жыл бұрын
ഈ മിക്സ്ച്ചറിന് എന്താ പറയുന്നേ.
@Irfanashamsheer
@Irfanashamsheer 2 жыл бұрын
Homapodi
@jasminsworld3380
@jasminsworld3380 2 жыл бұрын
Hi friends yente chanel koottavamo
@AbdulRazak-ci3xi
@AbdulRazak-ci3xi 2 жыл бұрын
സൂപ്പർ
@marwaadnanv8058
@marwaadnanv8058 2 жыл бұрын
Super
@saufajju2552
@saufajju2552 2 жыл бұрын
👍
@hisu_affu
@hisu_affu 2 жыл бұрын
👍
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 131 МЛН
Пробую самое сладкое вещество во Вселенной
00:41
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 57 МЛН
For All Pani Puri Lovers | Recipe | Pearle Maaney | Srinish Aravind
24:41