തിരുമേനിയുടെ പല വീഡിയോകൾ കണ്ടു പല പ്രാവശ്യം ആയി ഞാൻ ഇതെല്ലാം ചെയ്തിട്ടുണ്ട്. മുടങ്ങാതെ ആ ശീലങ്ങൾ മുൻപോട്ട് പോവുന്നു 🙏
@infinitestories322110 күн бұрын
മഹാലക്ഷ്മി ആണ് അങ്ങ് 🙏 വണങ്ങുന്നു 🌺🕉
@girijamkurup139110 күн бұрын
@infinitestories3221 🙏🙏
@sindhulal413810 күн бұрын
തിരുമേനി പക്ഷേ എനിക്കൊരു നല്ല വീടില്ല ഞാനൊരു കിടക്കുന്നത് എനിക്ക് എന്നും ഒരു നല്ലൊരു വീട് കിട്ടും ഇതെല്ലാം ചെയ്യുമ്പോൾ കിട്ടും എന്നാണ് എന്റെ വിചാരം പക്ഷേ കടം തീർന്നു ഒഴിയണേ ഇല്ല മിനി എനിക്ക് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@sindhulal413810 күн бұрын
എന്റെ പേര് സിന്ധു
@ratnakumarim276010 күн бұрын
തിരുമേനി, വീട്ടിൽ വെറ്റില മാത്രം ഇല്ല, മറ്റുള്ളതെല്ലാം ഉണ്ട്, രാവിലെ 6 മണിയാകുമ്പോഴേക്കും കാക്ക അണ്ണൻ, ചാണകക്കിളി, പൂച്ച ഇവരൊക്കെ വരും, 🙏🏼🙏🏼🙏🏼🙏🏼🌹 11:33
@vijirakesh931610 күн бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻 ഇതിൽ പറഞ്ഞിരിക്കുന്ന ഭൂരിഭാഗവും ഞാൻ വീട്ടിൽ ചെയ്യുന്നതാണ്.. അങ്ങേക് വളരെ nandhi🙏🏻🙏🏻🙏🏻 ഓം ശ്രീ മഹാലക്ഷ്മിയേ നമഃ 🙏🏻🙏🏻🙏🏻
@souminisoumini694910 күн бұрын
തിരുമേനി 🙏🙏🙏 നമസ്കാരം 🌹🌹🌹 തിരുമേനി പറഞ്ഞിട്ടുള്ള പത്തു കാര്യങ്ങളും അടുക്കളയിലും ചുറ്റുവട്ടത്തുമായി ഉണ്ട്. വളരെയധികം സംതൃപ്തി അനുഭവപ്പെടുന്നു 👌👌👌 നന്ദി🙏🙏🙏 നമസ്കാരം 🌹🌹🌹👌👌👌
@salini.s.vikraman10 күн бұрын
❤️❤️🙏🏻🙏🏻 നമസ്കാരം തിരുമേനി. ഇതിൽ പറഞ്ഞതിൽ 8 എണ്ണത്തോളം ചെയ്യുന്നുണ്ട്. നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നതിനു നന്ദി തിരുമേനി. ❤️❤️🙏🏻🙏🏻
@jayarpillai690110 күн бұрын
നമസ്കാരം തിരുമേനി 🙏🏼🙏🏼 ഇതെല്ലാം എന്റെ വീട്ടിൽ ഉണ്ട്. ഇത് കേട്ടപ്പോൾ മനസ്സിന് അതിയായ സന്തോഷം 🙏🏼🙏🏼
@ManjuA-r7h10 күн бұрын
നമസ്ക്കാരം തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെ പ്രവർത്തിയിലും അനുഭവങ്ങളും സത്യമാണ്. ഒരുകാര്യം ഞാൻ ചെരുപ്പും ചൂലും അടുക്കളയിൽ വയ്ക്കാറുണ്ട്. ഇനി അത് ചെയ്യില്ല കാക്കയ്ക് ചോറ് കൊടുക്കാറുണ്ട് അണ്ണനെ എന്നും അടുക്കള സൈഡിൽ കാണാറുണ്ട് പഴുതാരയെ വല്ലപ്പോഴും കാണും. നല്ല അറിവുകൾ പറഞ്ഞു തന്ന തിരുമേനിക്കു നന്ദി
@Ammakkili325...10 күн бұрын
സ്വന്തം അണ്ണൻ അല്ലാതെ വേറെ അണ്ണൻ വരാതിരിക്കുന്നതാണ് നല്ലത്.....
@EaswaryParuКүн бұрын
തിരുമേനി പറഞ്ഞ 8 കാര്യങ്ങൾ ഉണ്ട്. എന്റെ നാൾ മൂലം, പേര് -ഈശ്വരി. പി എന്നെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തി anugrahikkane🙏🙏🙏🙏🙏🙏🙏🙏🙏
@vnkutty583610 күн бұрын
തിരുമേനി നമസ്കാരം 🙏🏽🙏🏽 മിക്ക കാര്യങ്ങളും എന്റെ കാര്യത്തിൽ ശരിയാണ്. 🙏🏽🙏🏽 ഓം മഹാലക്ഷ്മിയേ നമഃ 💐💐💐🙏🏽🙏🏽🙏🏽 വെറ്റില ഇല്ല. ഇനിയും അതും വളർത്തണം എന്നു കരുതി ഇരിക്കയായിരുന്നു. നന്ദി തിരുമേനി 🙏🏽🙏🏽🙏🏽🙏🏽🙏🏽
🙏നമസ്കാരം തിരുമേനി 🙏 ഞാൻ പ്രസന്ന. വിശാഖം. ഞാൻ തിരുമേനി പറഞ്ഞ 8കാര്യങ്ങൾ ചെയ്യുന്നആളാണ് ഞാൻ. നല്ലത് വരാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. കടബാ ദ്യത തീർന്നു കിട്ടാൻവേണ്ടി പ്രാർഥനയിൽ ഉള്ളപ്പെടുത്തണം തിരുമേനി 🙏
@lethikamohan15288 күн бұрын
Ella jan cheyyunna karyangal thanne Sir Thank You I am very happy sir Om Mahalekshmi Nama❤❤Ende Ammayil Ninnane jan Ella Padichath
@SindhuRatheesh-rx7or10 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏 സിന്ധു മൂലം തീരുമേനി കാക്ക വീട്ടിൽ വളരെ അപൂർവ്വമാണ് കാണുന്നത് ബാക്കിയുള്ള കാര്യങ്ങൾ എല്ലാം ചെയ്തിടുണ്ട് നാളത്തെ പൂജയിൽ ഉൾപ്പെടുത്തണേ തീരുമേനി
@meeraprabhakaranmeera47148 күн бұрын
എനിക്ക് 8കാര്യങ്ങൾ ഉണ്ട് തിരുമേനി ഈ അറിവിൽ ഒരുപാട് സന്തോഷം
@indhupulathindhupulath50873 күн бұрын
നമസ്കാരം തിരുമേനി.. പറഞ്ഞതിൽ അധികവും ഉല്ലാകാര്യമാണ് മഹാലക്ഷ്മി യെ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@leelapn643510 күн бұрын
7 items Thirumeni thank you for this new knowledge 🙏🙏🙏🙏🙏🙏🙏
@miniaromal3988 күн бұрын
തിരുമേനി പറഞ്ഞതിൽ അരിപ്പാത്രത്തിന് പൊട്ട് ഇടിട്ടില്ല അത് ഇവരെയും ചെയ്തിട്ടില്ല. ഇനി അ ചെയ്യാം നല്ല അറിവുകൾ🙏🙏
@molykuttyaravindhakshan213110 күн бұрын
Namaskar am Thirumeni,🙏🙏🙏 Angayude vakkukaliloodeyum Enikku Aa MAHALEKSHMIYE Kanan kazhiyunnu,,,🙏🙏🙏 Thank you very much Iam blessed by you,🙏
❤❤🙏🙏🙏9 ശരിയാണ് കറക്റ്റ് ആക്കി വച്ചത് ശരിയാണ് വെച്ചേക്കുവാനെ
@SHAILAJASULAIMAN10 күн бұрын
നമസ്കാരം തിരുമേനി🙏 മൂന്നിൽ കൂടുതൽ കാര്യങ്ങൾ ഉണ്ട് പൂജയിൽ ഉൾപ്പെടുത്തണം🙏🙏
@sreekumarim31659 күн бұрын
നമസ്കാരം തിരുമേനി അങ്ങയുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് അടുക്കളവാതിൽക്കൽ മഞ്ഞൾ പൂത്ത് നിൽപുണ്ട്, കറ്റാർവാഴ ഉണ്ട്, പനിക്കൂർക്ക ഉണ്ട്, രാവിലെ അരി അടുപ്പത്തിട്ടുമ്പോൾ അന്ന പൂർണ്ണേശ്വരിയെ പ്രാർത്ഥിക്കാറുണ്ട് വെള്ളം തിളപ്പിച്ചു വയ്ക്കാറുണ്ട് വേസ്റ്റുപാത്രം അടച്ചുവക്കും എന്നും കാക്ക വരാറുണ്ട് കാക്കയ്ക്കു ഭക്ഷണം കൊടുക്കു അതിൻ്റെ പങ്ക് അണ്ണാനും വന്നു കഴിക്കും
നമസ്കാരം തിരുമേനി 🙏 ശ്രീജേഷ് കാർത്തിക, നീതു ആയില്യം, ശ്രീനന്ദു തിരുവാതിര 🙏
@priyajitheshjithesh19902 күн бұрын
Annan aharam kazhikan varum thirumenii njan aharam kodukatunnu veetil akathu kayari varum ennu njan food kodkum kakkaum varatundu kilikal ellam varatunduu.....njan ellrkum food kodukarunduu ...pazhuthara illa ..kanditilla....thulasii njan natilla thaniye kilirthu but ente mother in low paranju athu avidunnu matanmennu athu njan parichu vere sthalathu vechuu...choolum cheruppu illa...waste indu athu asachu vekum.....Anna poorneshvari prarthikarunduu ipo manasu valare vishamathil aanu athukondu endoke chaiunu ennu sreda illa....😢 Vellam thilapikarilla but vellam vekuna pathram kandu aanu adukalayil kerunathuu....😊 Aari pathram epozhum virthi aki aanu vechekunathuu...kadukum manjalum uppu Kali akarilla nerathe vangi vekum..but ente veetil aarikum ithonu oru kariam illa....avarku oru vilaum illa enne😢😢
@bindudasan190810 күн бұрын
Namaskaram Thirumeni 🙏 ഇതുകേട്ട് എനിയ്ക് സങ്കടം വരുണ് ഇതെല്ലാം ഞാൻ പാലിക്കുന്നകര്യമാണ് ഉറങ്ങാൻ പോകുമ്പോ ഞാൻ എന്നും ഒരു പത്രം എടുത്ത് അതിൽ അക്ഷയം എൻ u panjaliammaye പ്രാർത്ഥിച്ച് എഴുതരും ഉണ്ട് എൻ്റെ parthdsaradiyeyum thank you so much ❤❤❤❤
Namasthe Angu paranjthil 6 il kooduthal undu.. pine kattar vazha,vettila enniva ila vechu nokkatte.pidichu kittan pattumo ennu ariyila thirumeni...ellam eswarecha pole nadakkum..ennanu njan karuthunnathu...🙏🙏🙏🙏🙏🙏
@sumasreekandan48239 күн бұрын
തിരുമേനീ നന്ദി ❤
@sujathaprasannan73689 күн бұрын
നമസ്കാരം തിരുമേനി അവിടുന്ന് പറഞ്ഞ ചില കാര്യങ്ങൾ പഴുതാര യെ അടുത്തിടെ അടുക്കളയിൽ കണ്ടു ഫാമിലി യായിട്ട്. വെറ്റില നട്ടിട്ടില്ല, വെള്ളം രാവിലെ യാണ് തിളപ്പിക്കുന്നത്. ബാക്കി കാര്യങ്ങൾ എല്ലാം ok യാണ്. ഇതും കൂടി ശ്രദ്ധിക്കാം. നന്ദി 🙏🙏🙏
@shylimanoj42869 күн бұрын
Ethil മിക്ക കാര്യങ്ങളും ചെയ്യുന്നതാണ് 🙏🏻🙏🏻
@bhagimani298810 күн бұрын
I am following all the 10 points. My mother taught us.
@thulasimanikandan52310 күн бұрын
നമസ്കാരം തിരുമേനി.തിരുമേനി പറഞ്ഞ അഞ്ചു കാര്യങ്ങളിൽ ഞാൻ അതീവ ശ്രദ്ധാലുവന്.ആദ്യമായി പറഞ്ഞ മൂന്നു കാര്യങ്ങളിലും പിന്നെ അരി പാത്രത്തിന്റെ കാര്യത്തിലും ഈ പറഞ്ഞ ഉപ്പ് മുളക് കടുക് പാത്രത്തിന്റ കാര്യത്തിലും അ തീവ ശ്രദ്ധാലുവാണ്.ഇതെല്ലാം ചിട്ടയോടെ ചെയ്തുപോരുന്നു തിരുമേനി.ഈ വിഡിയോ ഇവിടെ ഇടാൻ നിമിത്തമായ തിരുമേനിക്ക് ഒരായിരും നന്ദി.'അമ്മ മഹാമായ പൊന്നു തമ്പുരാട്ടിയുടെ അനുഗ്രഹം തിരുമേനിക്കഉം കുടുംബത്തിനും ഞങ്ങളെ പോലുള്ള വീട്ടമ്മമാർക്കും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ടു നന്ദി 🙏🙏🙏🙏🙏.
ഏഴു കാര്യം എനിക്ക് അനുഭവമുണ്ട് എന്റെ നക്ഷത്രം അത്തം സുശീലയെന്റെകുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏼
@Tharajithuuu10 күн бұрын
THARAJITH രോഹിണി പഠനത്തിൽ ബുദ്ധിമുട്ട് ഉണ്ട്. പഠിച്ചത് മറന്നു പോകുന്നു. ഇത് കാരണം സ്കൂളിൽ പോകാൻ മടി. തിരുമേനി എൻ്റെ മകൾക്ക് നല്ല മനസ്സും നല്ല ബുദ്ധിയും പഠന പുരോഗതിയും ഉണ്ടാവാൻ anugrahikkane.. പൂജയിൽ ulpeduthane
@Zayan-RC7 күн бұрын
Thiru meni Njan elladivasavum kakkaku bakshanam kodukkarundu
@saradasreedharan4479 күн бұрын
🙏🏻🙏🏻🙏🏻 കാക്ക ഉണ്ട് food കൊടുക്കും കിച്ചൻ clean ചെടികൾ adukala പുറം ഉണ്ട് vettila തുളസി ഉണ്ട് ചൂട് വെള്ളം രാത്രിൽ ഉണ്ടാകും എന്നും അരി പത്രം ക്ലീൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഭക്തിയും ഉണ്ട് ഗീത വായിക്കും എന്നും ലളിത സഹസ്ര നാമം ചൊല്ലും പിന്നെ സാഭത്തികം കൊറവാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤തിരുമേനി റോകങ്ങളും ഉണ്ട് ❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻
@jayasreepm924710 күн бұрын
നമസ്ക്കാരം തിരുമേനി എനിക്ക് ഇതിൽ 6 കാര്യം ചെയ്തു വെക്കാനായി.മറ്റുള്ളത് ചെയ്തു ശീലിക്കാം.ഉപ്പ്,ചെടി, അരി കടുക് എല്ലാം പെർഫെക്ട് ആണ്.വെള്ളമത് കണി യായി ചെയ്തില്ല. അല്ലറ ചില്ലറ പിശക് ഞാൻ പരിഹരിക്കും.നന്ദി, നമസ്കാരം,🙏👍
@sreemohan382310 күн бұрын
5 karym cheyyunnind thirumeni🙏🙏🙏
@Manda123-j5p10 күн бұрын
I am going thru crucial time...pls.pray for me ..
@syamalats86010 күн бұрын
Mahalekshmithanne. namaskaram thirumeni
@thankamanieskitchen55955 күн бұрын
ഈമൂന്നു കാര്യങ്ങളുo എന്റെ വീട്ടിലുണ്ട് തിരുമേനി🙏:🙏🙏
@AnithaAnitha-ib7ee10 күн бұрын
🙏🏻അനിത രോഹിണി. കണ്ണൻ അനിഴം. ശ്രുതി ഉത്രം. വിഷണു രോഹിണി.ആദ്മിക്ക് പുണർത്രം പ്രാർത്തിക്കണേ തീരു മേനി
@remadevi300810 күн бұрын
നമസ്ക്കാരം 🙏🏻 തിരുമേനി പറഞ്ഞതിൽ 8 കാര്യങ്ങൾ correct ആണ്...
@mrs.m.s.nair.110810 күн бұрын
8/10 THIRUMENI🙏🙏🙏
@gayathrimohan761010 күн бұрын
നാളത്തെ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏 ഗായത്രി -ഉത്രാടം
അമ്മേ ദേവി നമസ്തുതെ 🙏🕉️ ഇതിൽ 7കാര്യങ്ങളിൽ ഞാൻ വിജയിച്ചു ബാക്കി ഉള്ള തെറ്റ് തിരുത്തി മുന്നോട്ടു ജീവിക്കാൻ അങ്ങയുടെ വാക്കുകൾ എന്റെ നാരായണൻ പറഞ്ഞതായി ഞാൻ യടുക്കുന്നു തിരുമേനി 🙏അങ്ങക്ക് എന്റെയും കുടുംബത്തിന്റെയും നന്ദി പറയുന്നു 🙏
@archasanal369710 күн бұрын
Annapoorneshwary deviye vilich aanu ari idunnath thirumeni🙏🏻🙏🏻🙏🏻🙏🏻🥺
@infinitestories322110 күн бұрын
ഒരുപാട് സന്തോഷം അറിഞ്ഞതിൽ, അമ്മ മഹാലക്ഷ്മി നമോസ്തുതേ 🌼
@UshaPS-z5f10 күн бұрын
Usha bharani enik 7 kariym right an
@orulillyputtgaadha203210 күн бұрын
Thank you thirumeni
@shreenair42610 күн бұрын
9 out of 10,Thirumeni. Bagaval kadaksham.
@infinitestories322110 күн бұрын
മഹാലക്ഷ്മി കൈ വണങ്ങുന്നേ 🙏
@sreekumarikiran76476 күн бұрын
9 കാര്യങ്ങൾ എന്റെ ജീവിതത്തിൽ സത്യമാണ് 🙏🏻
@SREE_1234610 күн бұрын
ഓം നമഃ ശിവായ അമ്മേ ശരണം ദേവീ ശരണം ഓം വിഘ്നേശ്വരായ നമഃ ഓം നമോ നാരായണായ ഓം നാഗരാജവേ ശരണം സ്വാമിയേ ശരണം അയ്യപ്പാ ഓം സൂര്യ ദേവായ നമഃ ഓം കുബേര ദേവായ നമഃ ഓം ശ്രീരാമ ജയം 🙏🙏🙏
@makhilmadhu362110 күн бұрын
എൻ്റെ വീട്ടിൽ എല്ലാ വെറ്റില എല്ലാ അന്ന പൂർണ്ണേ മഹാ poornee ശങ്കര പ്രാ നവല്ലഭേ
@sheejasurendran92sheejasur5610 күн бұрын
നമസ്കാരം തിരുമേനി 🙏അങ്ങ് പറഞ്ഞതിൽ എഴോളം കാര്യങ്ങൾ എന്റെ വീട്ടിലുണ്ട് 🙏പഴുതാരയെ വീടിനു വെളിയിൽ ഇടക്കൊക്കെ കാണാറുണ്ട്. ദോഷമുണ്ടോ?🙏
@maneeshabiju178210 күн бұрын
Namaskaram Thirumeni Kakka vararund thirumeni
@thalaivarn66987 күн бұрын
ഈ പറഞ്ഞ എല്ലാ കാര്യങ്ങളും ഞാൻ ചെയ്യാറുണ്ട്. വെള്ളം മാത്രം ചിലപ്പോൾ മാത്രം തിളപ്പിക്കാറുള്ളു. ഞാൻ geetha നാരായണൻ. എന്നാലും എനിക്ക് മനോവിഷമം ഉണ്ടാകുന്ന വലിയ ഒരു കാര്യം മാറിപോകുന്നില്ല പ്രാർത്ഥിക്കണേ തിരുമേനി 😊
@ChithraLekha-z7k8 күн бұрын
നമസ്കാരം തിരുമേനി ചിത്രലേഖ ചിത്തിര നക്ഷത്രം 6 കാര്യങ്ങൾ ചെയ്തിട്ടുണ്ട് അതിന് അഭിവൃധി എനിക്ക ലഭിക്കുന്നുണ്ട്