ഒരുപാട്... കര്യങ്ങൾ.. ഉസ്താദ്ൻ്റെ.. ക്ലാസ്സിൽ.. അറിയാൻ കയിഞ്ഞൂ ... ആഫിയതോടെയുള്ള.. ദ്ധീർഘായുസ്.. നൽകി..അനുഗ്രഹിക്കട്ടെ...🤲🤲🤲
@anakhasuresh9e408 Жыл бұрын
ഞാൻ ഒരു ഹിന്ദു ഒരു പാട് സ്നേഹം തോന്നി ഒരു പാട് സന്തോഷവും സമാധാനവും ഉസ്താദിന്റെ പ്രഭാഷണം കേടപ്പോൾ
@shobhanapv2264 Жыл бұрын
Very useful messege
@kpmoossa3041 Жыл бұрын
അല്ലാഹു ഖൈർ ചെയ്യട്ടെ.ആമീൻ
@izzameharin1749 Жыл бұрын
0
@safusaf-xq7ud Жыл бұрын
9th
@khadheejasaheedsaheed5991 Жыл бұрын
@@shobhanapv2264 ⁷⁸878
@Sanwaas Жыл бұрын
ഉസ്താദിന്റെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🤲
@daytodaymediavlogs13022 жыл бұрын
ഞാൻ ഒരു ഹിന്ദു ആണ്, നേങ്ങളുട വീഡിയോ വളരെ ഇഷ്ടം ആയി, ഞാൻ കുറെ ഇങ്ങനെ ഉള്ള കാര്യം ആണ് അനുകരിക്കാൻ ശ്രമിക്കുന്നത്, by ranjini
@sinumon-jy9jj Жыл бұрын
Jeevithathil Nallamatangal ndvumm sahodariii....
@aminaahammedkutty584 Жыл бұрын
Allahu ningalkk hidayath nalkatte ...ameen
@maachzzmachu4814 Жыл бұрын
Ningalk ella vidha ayswharyavum undaavattee...
@viralvideo164 Жыл бұрын
അല്ലാഹ് ഹിദായത് നൽകട്ടെ 🤲🤲
@nissarnisar4466 Жыл бұрын
🎉❤
@nishasalfialfi8392 жыл бұрын
ഉസ്താതെ എനിക്ക് 2പെൺമക്കളാണ് കുട്ടികളുടെ വാപ്പ മരിച്ചിട്ട് 12വർഷമായി മുത്തേ മകൾ 17വയസ്സുള്ള അൽഫിന ഓട്ടിസം ഉള്ള മോൾ ആണ് ഞാനും മക്കളും വാടക വീട്ടിലാണ് താമസിക്കുന്നത് എല്ലാം വെള്ളിയാഴ്ച പള്ളിയിൽ പോയിട്ടാണ് ജീവിക്കുന്നത് മോൾടെ അസുഖം മാറാനും സ്ഥലവും വീടും കിട്ടാനും ദു :വ ചെയ്യണേ 🤲🤲🤲
@najeebhatta14472 жыл бұрын
Ameen
@mashoodha7672 жыл бұрын
ആമീൻ 🤲
@mashoodha7672 жыл бұрын
ആമീൻ 🤲
@publicmixed2 жыл бұрын
Ameen
@aysha_sajida3177 Жыл бұрын
Ameen
@jameelapt42182 жыл бұрын
ഉസ്താദേ മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദ് പറഞ്ഞു തന്നത് നല്ല ബോധത്തോടെ ചെയ്യാൻ എനിക്കും മക്കൾക്കും എല്ലാവർക്കും തൗഫീഖ് ചെയ്യട്ടെ ആമീൻ പിയാവുകൾ വന്നതൊക്കെ അള്ളാഹു പൊറുത്തു തരട്ടെ ഉസ്താദും ദുആ ചെയ്യണേ
@aminapt15252 жыл бұрын
Dua yil ulppeduthane
@vaishnavipb27662 жыл бұрын
അല്ലഹംദുലില്ലാഹ് ഉസ്താദേ ഞാൻ ഇസ്ലാമിലേക്ക് വന്ന ഒരാളാണ്. ഉസ്താദിന്റെ വീഡിയോ ഒരു പാട് ഉപകാരപ്രദം. അല്ലാഹ് കാക്കുമാറാകട്ടെ 🤲
@jameelajami35662 жыл бұрын
ആമീൻ ആമീൻ സഹോദരിക്ക് എപ്പോഴും അള്ളാഹുവിൻ്റെ കാരുണ്യവും കാവലും ഉണ്ടായിരിക്കട്ടെ. ആമീൻ ............
@NishanNichub3 Жыл бұрын
Masha allah. അള്ളാഹു സഹോദരിക്ക് എല്ലാ ബർകതും നൽകട്ടെ 🤲🤲🤲
@ayshamnamom5945 Жыл бұрын
Masha Allhaa..❤️❤️
@richurichu5917 Жыл бұрын
ആമീൻ
@sudhasudha9082 Жыл бұрын
@@jameelajami3566 k̊e̊ b̊ů7
@soudathrasheed2536 Жыл бұрын
എല്ലാ പ്രയാസവും മാറാൻ ദുഹ ചെയ്യണം ഉസ്താദ് ഇക്കൻ്റെ ബിസിനസിൽ ബർക്കത്ത് ഉണ്ടാകാനും ദുഹാഹ് ചെയ്യണേ
@muhammedfarhan27726 Жыл бұрын
അസ്സലാമു അലൈക്കും തടസ്സങ്ങൾ മാറാനും രോഗങ്ങൾ ശിഫ യാക്കാനും കുടുംബത്തിൽ ബർക്കത്ത് ഉണ്ടാവാനും ദുഹാ ചെയ്യണേ ഉസ്താ ദേ നല്ല അറിവ് പറഞ്ഞു തന്ന ഉസ്താദിന് ദീർഘായുസ്സ് ഉണ്ടാവട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ
@Anuzzentertainment2743Ай бұрын
എന്റെ മക്കളുടെയും അനിയത്തിയുടെയും മങ്ങളുടേയും അസുഖവും വയറു വേദനയും കഫംക്കറ്റും മാറാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲
@jafarfaisi18918 ай бұрын
ഉസ്താദേ അടുക്കളയിലുള്ള ചില പ്രത്യേക ഗുണങ്ങൾ പ്രത്യേകം പറഞ്ഞു മനസ്സിലാക്കി തന്നതിൽ വളരെയേറെ റാഹത്തായി അൽഹംദുലില്ലാഹ് ഉസ്താദേ ഉസ്താദ് പറഞ്ഞു തന്ന മഹത്തായ ദിക്റുകൾ വലിയ അത്ഭുത ഫലങ്ങൾ ഉണ്ടായിട്ടുണ്ട് അൽഹംദുലില്ലാഹ് ഹയർ തന്നെ ഉസ്താദിന് എവിടുന്നാണ് ഈ അറിവുകൾ വല്ലാത്തൊരു അത്ഭുതമാണ് ഉസ്താദിന് ഹയറും ബർക്കത്തും റാഹത്തും ഇസ്സത്തും അല്ലാഹു നൽകട്ടെ 👍🏻👍🏻👍🏻👳🏻♂️🤲🏻🤲🏻🤲🏻👌🏻👌🏻👌🏻
@muhammedrifan53132 жыл бұрын
ഉസ്താദേ ഒരു വീടില്ല വാടകക്കാണ് താമസിക്കുന്നത് ഒരു വീടുണ്ടവൻ ദുആ ചെയ്യണം ഉസ്താദേ
എത്രയും പെട്ടെന്ന് ഒരു വീട് ആയി കിട്ടട്ടെ ഞങ്ങളും ദുആ ചെയ്യാം
@mariyat55062 жыл бұрын
.. .. ..
@sainabafaizal9432 Жыл бұрын
ഇൻഷാ അളളാ അൽഹംദുലിലാ അൽഹംദുലിലാ അൽഹംദുലിലാ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ
@sheebasharif2 жыл бұрын
അസ്സലാമു അലൈക്കും ഉസ്താദ് നല്ല അറിവ് പറഞ്ഞുതരുന്ന ഉസ്താദിനും കുടുംബങ്ങൾക്കും ഇത് കാണുന്നവർക്കും കേൾക്കുന്നവർക്കും ദീർഘായുസ്സുള്ള ആഫിയത്തും ആരോഗ്യവും കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ദുആ ചെയ്യണം ഒരു മണിയൂർ ഷീബ ശരീഫ്
@jasminnizar66702 жыл бұрын
ആമീൻ
@49bfathimaabdulazeezmkfath282 жыл бұрын
ആമീൻ
@sahlatp10982 жыл бұрын
0p
@ramseenamuneer62672 жыл бұрын
Ameen 🤲🏻🤲🏻🤲🏻
@pathooskitchenferoke2 жыл бұрын
Good messege 👍🏻👍🏻 mashaallah 🤲🤲🤲 Allahu thoufeeq nalkatte
@_Ajmal_Anfiya_8 ай бұрын
ഉസ്താതെ ങ്ങൾക്കുവേണ്ടി ദുആ ചെയ്യുവോണ്ട്. ഞങൾ ഇപ്പോൾ വാടകവീട്ടിൽ ആണ് ആരുമില്ല. സ്വന്തം ayi ഒരു veed വെടിക്കാൻ വേണ്ടി ദുയർകുവോണ്ട് 🥹🤲🏻 നല്ല ഈമാനോട് ജീവിപ്പിക്കാൻ ബർകത് നൽകണം 🤲🏻
@kamarunisapadassery1222 жыл бұрын
ദുഹാ ചെയ്യണേ ഉസ്താദ് മനസിന്റെ വിഷമം മാറാൻ അസുഖം മാറാൻ ദുനിയാവും അഹിറാവു നന്നായി കിട്ടാൻ ദുഹാ ഉസ്താദ്
@geetham772 Жыл бұрын
ഉസ്താദിന്റെ എല്ലാം പ്രാർത്ഥന യിലും ഞങ്ങളെയും ഉൾപെടുത്തണേ 🙏😥😥
@rukiyaiimansoor59472 жыл бұрын
കുന്നോളം കടമുണ്ട് ഉസ്താദേ ദുഹാഹ് ചെയ്യണം
@Appapan2552 ай бұрын
Masha allah usthadinte speech eshttapettu ushadini deergayus aafiyathum nalkatte ameen
@Scoopoftaste Жыл бұрын
ഒരുപാട് കാര്യങ്ങൾ ഉസ്താദ് പറഞ്ഞു തന്നു ... എല്ലാവരുടെയും ദുആ അള്ളാഹു സ്വീകരിക്കജുമാറാകട്ടെ... Aameen🙏🏻
@Scoopoftaste Жыл бұрын
ഷെയർ ചെയ്യാറുണ്ട്.. ഉസ്താദ്ദേ..👍🏻
@siddiquesiddu8992 Жыл бұрын
Ameen
@muhammedalimp18712 жыл бұрын
ഉസ്താ ദേരോഗം ഷിഫയാഗാനും ക്ലാസിൽ കേട്ടത് അനുസരിച്ച് പ്രവർത്തിക്കാനും ഇരു ലോകത്തും വിജയം കിട്ടാനും ഉസ്താദ് ദുആ ചെയ്യണേ
@muhammediyas65032 жыл бұрын
വലിയ മനപ്രയാസത്തിലാണ് ഉസ്താതെ. ഭർത്താവിന്റെ കടങ്ങൾ തീരാനും ജോലി ലഭിക്കാനും മക്കളുടെ അസുഖങ്ങൾ മാറാനും ദുആ ചെയ്യണേ
@abdulvahidpulikkal36372 жыл бұрын
സഹോദരി വിഷമിക്കാതിരിക്കു എല്ലാം റെഡിയാകും
@RamlathPkd10 ай бұрын
ഉസ്താദേ, ഉസ്താദിന്റെ എല്ലാ ക്ലാസ്സും ഞാൻ കാണുന്നുണ്ട് എന്റെ കാലിൽ ഒരു ചൊറിവുണ്ട് രണ്ട് കാലിൽ ഉണ്ട് അത് എത്രയും പെട്ടെന്ന് വേഗം മാറി കിട്ടാൻ വേണ്ടിയിട്ട് ഉസ്താദും ദുആ ചെയ്യണം
@muneeranishadmuneeranishad91912 жыл бұрын
ദുആയിൽ ഉള്പെടുത്തണേ ഉസ്താദ്...... ഉസ്താദിന്റെ ഇ പ്രോഗ്രാം എല്ലാദിവസവും കേൾകാറുണ്ട്......
@RashidMa-hd4oe2 ай бұрын
ഉസ്താതെ ദുഅ ചെയ്യണേ
@your_hardwork Жыл бұрын
ദുആ ചെയ്യണം ഉസ്താദ് മരണപ്പെട്ടുപോയ വാപ്പാക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം മക്കൾ നന്നാവാൻ നന്നായി പഠിക്കണം ഭർത്താവിന് ജോലി ബർക്കത്ത് ഉണ്ടാവാൻ അസുഖങ്ങളെ തൊട്ട് കാക്കാൻ ദുആ ചെയ്യണേ
@jaffersvlog33272 жыл бұрын
എന്റെ കുടുംബത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് എല്ലാം ശെരിയാവാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുഹാ ചെയ്യണേ
@SAREENABVАй бұрын
അസ്സലാമു അലൈക്കും ഇതേ പോലെ ഉസ്താദ് പറഞ്ഞതുപോലെ തന്നെ നമ്മളെയല്ലോ ഉമ്മ പറയാറുണ്ട് നേർച്ച കഴിഞ്ഞാലേ കൊടുക്കാൻ പറ്റും ഉസ്താദിന് വിളമ്പട്ടെ എന്നിട്ട് എടുക്കാം സത്യമാണ് പറഞ്ഞത്
@arivinnilavfamily4061 Жыл бұрын
‼️എനിക്കും മക്കൾക്കും എന്റെ ഭർത്താവ്ന്റെ അടുത്തേക്ക് പോവാനും ഉംറ ചെയ്യാനും മുത്ത് നബിയുടെ ചാരത് എത്താനും ഭാഗ്യം ഉണ്ടാവാൻ ഉസ്താദ്ന്റെ വിലപ്പെട്ട ദുആയിൽ ഉൾപെടുത്തണെ 😭😭😭😭😭😭
@nawafk774910 ай бұрын
Veed pani poorthi avanam usthaaa duaakruuu nalle barthav kittanam dua akru usthaa nnde uddesha poorthi avanam usthaaa duaakruuu umma roga maranam usthaaa duaakruuu bapa nalle buddi sama avon dua akru usthaa
@rahmathrahman40022 жыл бұрын
പുതിയ അറിവുകൾ പഠിപ്പിച്ചു തന്ന ഉസ്താദിന് ആയുസും ആഫിയത്തും അള്ളാഹു നൽകട്ടെ 🤲
@smoke444__2 жыл бұрын
🤲🏻آمين
@abdusalamatp11132 жыл бұрын
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@muhammedmammu80922 жыл бұрын
ആമീൻ 🤲
@naseemabeegam92332 жыл бұрын
ഉസ്താദേ ഒരുപാടു വിഷം ഉണ്ട് എല്ലാത്തിനും വേണ്ടി ഇൻശാഅല്ലാഹ് ദുആ ചെയ്യണേ നെസി പത്തനംതിട്ട
@naseemabeegam92332 жыл бұрын
@@muhammedmammu8092 ഉസ്താദിന്റെ പല ദുആ കളും എനിക്ക് നല്ല സന്തോഷം തരുന്നുണ്ട് അള്ളാഹു ഉസ്താദിനെ ഉയരങ്ങളിൽ എത്തിക്കട്ടെ aameen
@muhammedziyad13802 жыл бұрын
ഹലാലായ ഉദേശംസാധിക്കുവാൻവേണ്ടി ഉസ്താദ് ദുആചെയ്യണേ 🤲🤲🤲
@MalihabiMalihabiTp2 жыл бұрын
മനസിലുള്ള ഹലാലയ ആവശ്യം നിറവേറൻ ദുആ ചെയ്യണേ
@shan8892 жыл бұрын
ദുഹ ചെയ്യണം ഉസ്താദ് ക ടം വി ടാ ൻ
@jiyadamanmv3329 Жыл бұрын
@@shan889
@athirasheedathika64242 жыл бұрын
ഹലാലായ മുറാ ദു കൾ ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
എല്ലാ രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷിക്കാൻ ദുആ ചെയ്യന്നേ ഉസ്താ ദേ
@shamnascraftrecords2 жыл бұрын
Mashaallha Very useful video Alhamdulillha Aameen yaa rabbil alameen
@shouhan12342 ай бұрын
കടം വീടാൻ തുആ ചെയ്യണേ ഉസ്താദ്ദേ
@fathimariswana13182 жыл бұрын
ജീവിതം തെറ്റുകളിൽ നിന്നും പൂർണ്മായി പിന്തിരിഞ്ഞു മരണം വരെ അള്ളഹു ഇഷ്ടപെടുന്ന നല്ല അടിമ യായി ജീവിക്കാൻ എല്ലാവർക്കും അള്ളഹു ത്വഫിക് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@farzanaka20002 жыл бұрын
aameen
@rasheedakk60542 жыл бұрын
Aakeenu🤲🤲🤲♥️
@unaisak.m2 жыл бұрын
Aameen
@nabeelmarwa16582 жыл бұрын
Ameen
@muhammedmammacha31112 жыл бұрын
mmmmmmmmmm
@India111-d1k10 ай бұрын
വളരെയധികം വിഷമത്തിലാണ് ഉസ്താദ് ദുആ ചെയ്യണം
@muhammedrifan53132 жыл бұрын
അറിയാത്ത ഒരുപാടുകാര്യങ്ങൾ ഉസ്താദ് പറഞ്ഞു തന്നു ഒരുപാടു upakaramayi arivparanju thanna ഉസ്താദിനു അള്ളാഹു ആഫിയ തുള്ള ദീർഘായുസ്സ് നൽകട്ടെ aameen......
ഉസ്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയും ഉൾപ്പെടുത്തണം
@bichamimp5076 Жыл бұрын
A
@shibil_109 Жыл бұрын
Usthadea duhayil nangaleayum ulpeaduthannam
@balkeesmohammed4798 Жыл бұрын
ഉസ്താദേ എന്റെ ഭർത്താവ് രണ്ടു വർഷം ആയി കോവിഡ് വന്നു സ്ട്രോക് വന്നു തളർന്നു അൽഹംദു ലില്ലാഹ് ഇപ്പോൾ ഒരുപാട് മാറ്റം ഉണ്ട് ശെരിക്ക് നടക്കാൻ പറ്റുന്നില്ല നടത്തം ശെരി യാവാൻ ഉസ്താദ് പ്രത്യാഗം ദുആ cheyyanam🤲🤲🤲
@kannur292 жыл бұрын
മാ ശാ അല്ലാഹ്, ഉസ്താദ് എത്ര ഭംഗിയായി അവതരിപ്പിച്ചു.റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ,ആമീൻ
@SafiyakSafiya-em3xf Жыл бұрын
പ്രിയപ്പെട്ട ഉസ്താദ് എന്റെ മക്കൾക്ക് കിട്ടാനുള്ള പൈസ കിട്ടാനും ഹയർ ആയ ഒരു ജോലി കിട്ടാ ദുആ ചെയ്യണം
@nabafathima-zq1ns Жыл бұрын
സ്വന്തമായി വീടാവനും ഭർത്താവിന്റെ കടങ്ങൾ വീടാനും ഉസ്താദ് ദുആ ചെയ്യണേ
@shameerap.m176110 ай бұрын
മുറാദ്കൾ ഹാസിലാക്കണേ അല്ലാഹ്
@shafeena76762 жыл бұрын
അസൂയ കണ്ണേർ മാറാൻ ദുആ ചെയ്യണം ഉസ്താദേ 🤲
@jasminnizar66702 жыл бұрын
Masha Allah Allah is able to all Ya Allah ya rahman guard and protect us from all evil eye and jealous persons Ameen Ameen 🤲🤲🤲🤲🤲🤲
@anfaspp5367 Жыл бұрын
Usthadduacheyyanam
@habeebek33432 жыл бұрын
ഇത് ആദ്യം അറിയില്ലായിരുന്നു ഉസ്താദേ അള്ളാഹു ബറകത്ത് ചെയ്യട്ടെ 😭😭😭😔😔😭😭😭
@KamarunneessaKamarunneessa11 ай бұрын
എനിക്ക് ഒരു പാട് കടം ഉണ്ട് ഉസ്താദേ ad ഒന്ന് കൊടുത്തു വീട്ടി rahathum സമാധാനവും ഉള്ള ജീവിതം ഉണ്ടാവാൻ പ്രത്യേകം ദുആ ചെയ്യണേ
@kareemkareem71922 жыл бұрын
13വർഷമായി കല്യാണം കഴിന്നിട്ട് ഇതു വരെ കുട്ടികളായിട്ടില്ല. ഒരു കുട്ടിയെ കിട്ടാൻ ദുഅഃ വസിയതോടെ 🤲🤲
@ashiquenk80792 жыл бұрын
Marumajanttasobavamnannavanduhachayanamm
@Shafeek102 жыл бұрын
😢😢😢😓😭😭
@pathooskitchenferoke2 жыл бұрын
Ethreyum pettenn oru kunjine nalkatte 🤲🤲🤲🤲🤲 duha vasiyyathode ❤️❤️❤️
അള്ളാഹു സ്വാലിഹായ മക്കളെ നൽകട്ടെ... ആമീൻ.. സൂറത്ത് മറിയം ഓതി കുറച്ചു വെള്ളം എടുത്തു അതിൽ അല്ലാഹുമ്മ ഇഷ്‌ഫി മൂന്നു തവണ എന്നിട്ട് രണ്ടു പേരും കൂടി കുടിക്കുക രണ്ടു പേരും ഓതി ദുആ ചെയ്യുക ഇന്ഷാ അല്ലാഹ്.. അല്ലാഹു അനുഗ്രഹിക്കും.
@selinajamalselijamal-es4lg Жыл бұрын
കടം വീടാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണം
@aashish13632 жыл бұрын
നമസ്കാരം ഉസ്താദ് 🙏🙏🙏 സർവ്വ ഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിക്കണം
@sarfunnisabeevi6116 Жыл бұрын
ഉസ്താദ് duacheyyu
@ChummiLatheef Жыл бұрын
8:23 usthaade njan bngr room eduth thaamasikkunneyaan ivide naatile pole waste purath kalayaam pattilla oru day aavum kalayan aggane waste bucketlaan idaar next day kalayum alle 2 days veetil thanne undaavum athin enthaan chaiyyal😢
@AfsalAfsal-s3e Жыл бұрын
മകൻക് നല്ല ജോലി ശരിയാവൻദുഹാഛെയണംഉസ്താദെ
@BusharaK-xe5ib Жыл бұрын
ഉസ്താ റദ എനിക്ക് എപ്പോഴും അസുഖമാണ് രോ ശമനത്തിന്ന് വേണ്ടിയും മനസ്സമാദാനത്തിന്ന് വേണ്ടിയും പ്രത്യേഗം ദുഹാ ചെയ്യണേ..ആമീൻ
@sakeenasakeenamohammed1897 Жыл бұрын
ദുഹാ ചെയ്യണേ ഉസ്താതെ
@ponnujose780 Жыл бұрын
ഉസ്താദ് ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ 🙏❤❤❤
@Yaseen_q398 Жыл бұрын
ഇക്കയുടെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും, കടം മാറാൻ പ്രതേകം ദുആ ചെയ്യണേ ഉസ്താദെ. ....
@fathimaaaliya47192 жыл бұрын
ഉസ്താദ് ദുഹാ വസിയ്യത്തോടെ 🤲
@khaleell3562 жыл бұрын
ഉസ്താദേ ഞങ്ങളുടെ എല്ലാവരുടെയും ശരീരികവും മാനസികാവുമായ എല്ലാപ്രശ്നങ്ങളും മാറാൻ ദുആ ചെയ്യണേ
@salmaansar61452 жыл бұрын
തടസ്സങ്ങൾ മാറാനും രോഗങ്ങൾ ശിഫ യകനും കുടുംബത്തിൽ ബർകത് ഉണ്ടാവാനും ദുഹാ ചെയ്യണേ ഉസ്താദേ നല്ല അറിവ് പറഞ്ഞു തന്ന ഉസ്താദിന് ദീർകയുസ്സ് ഉണ്ടാവട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@saleemktsali70182 жыл бұрын
രോഗം മാറാൻ ശെരി ആയ ഭക്ഷണം രീതി വ്യായാമം നല്ല വായൂ സജാരം വീട്ടിൽ ഉറപ്പ് വരുത്തു ക പ്രതേകിച്ചു ഉറങ്ങു ന്ന സ്ഥലം ഉപ്പ്. പുളി തുടങ്ങി യവ ഗ്ലാസ് ജാർ അല്ലെ ങ്കിൽ മണ്ണ് കുടുക്ക ഇത് കൊണ്ട് മാത്രം മേ മാറ്റം ഉണ്ടാകു
ഭർത്താവിന്റെ ജോലി ശരിയാകാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദേ.. 🤲🤲🤲
@omanuser40399 ай бұрын
ആമീൻ വീട് വക്കാൻ ദുവാ ചെയ്യണം ഉസ്താദ്
@haiderfousiya4712 жыл бұрын
എന്റെ കുടുംബത്തിന് ആരോഗ്യത്തുള്ള ആഫിയത്തിന് വേണ്ടി ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲
@basherrk20722 жыл бұрын
2 മാസമായി ചാനൽ ഉസ്താദ് തിരക്കിലാണ്..
@asmak85002 жыл бұрын
ഉസ്താദ്ദേ ദുആയിൽ ഉൾപ്പെടുത്തണം
@thajnisarasheed73382 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഒരുപാട് നല്ല അറിവുകൾ ആണ് അറിവുകൾ പറഞ്ഞുതരുന്ന ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്