ഞാൻ മാവ് അരച്ച പത്തിരിയും ഇടിയപ്പവും ഉണ്ടക്കി കേട്ടോ സൂപ്പർ ആയിരിന്നു ജോലിയും എന്താ എളുപ്പം . പിന്നെ ഞാൻ ചോറ് കൊണ്ട് പുട്ട് ഉണ്ടാകുന്നത് ചോറും മാവും ഉപ്പും mix cheyitha ശേഷം അതിനെ കുറച്ചേ മിക്സിയിൽ ഇട്ട് പൊടിക്കും അപ്പോൾ പിന്നെ അതിനെ കൈകൊണ്ട് mix ചെയ്യണ്ട പുട്ട് നല്ല സോഫ്റ്റ് ആയിരിക്കും 🙂
@SpoonForkwithThansy4 жыл бұрын
ഒത്തിരി സന്തോഷം dea Ancy...💚💚 പുട്ട് ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കട്ടെ tto..😍✌️
@_Blue._.eyes._.28._.4 жыл бұрын
@@SpoonForkwithThansy ചെയ്ത് നോക്ക കേട്ടോ മിക്സിയിൽ പൊടിക്കുപോലും കുറച്ചേ ഇട്ട് പൊടിക്കണേ എല്ലാം കൂടി ഒരുമിച്ച് ഇട്ട് പൊടിച്ചത് കട്ട പിടിച്ചു പോകും 🙂🙂 അല്ലെങ്കിൽ
@SpoonForkwithThansy4 жыл бұрын
@@_Blue._.eyes._.28._. Ok da Cheyth nokkiyitt paraya tto..👍
@_Blue._.eyes._.28._.4 жыл бұрын
@@SpoonForkwithThansy 🙂
@ajeebmkajeebmk58124 жыл бұрын
P
@thasnikc19874 жыл бұрын
ഹായ് ഇത്ത അസ്സലാമു അലയ്ക്കും ഇന്നാണ് ഞാൻ ഇത് കാണുന്നത് നല്ല അവതരണം എനിക്ക് ഒരു പാട് ഇഷ്ടമായി
@SpoonForkwithThansy4 жыл бұрын
Wa alikumusalaam Thasli..💚💚 ഒത്തിരി സന്തോഷം dea..😍
@Fathima.Farook3 жыл бұрын
ആഹാ...എല്ലാം വളരെ ഉപകാരപ്രദമായ ടിപ്സ് ആണ്..👍 കൂട്ടായി ട്ടോ
@sabirapm21664 жыл бұрын
വളരെ സന്തോഷം പുതിയ കുറേ അറിവുകൾ കിട്ടി അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ
ഇത്ത സൂപ്പർ ഐഡിയ. അടുപ്പ് കവർ ചെയ്ത trik ഒന്നു. എന്റെ അടുപ്പ് eppoyumthudakkanam
@pkgirija55074 жыл бұрын
നല്ല വീഡിയോ അല്ലാഹു അനുഗ്രഹിക്കട്ടെ
@SpoonForkwithThansy4 жыл бұрын
Ameen .🤲🤲
@sajmishamnad80982 жыл бұрын
Biriyani undakkan Ithra eluppam aan enn njn karutheelarnu🥳🥳thanku ithaa
@manuvlog50884 жыл бұрын
ഉപകാരമുള്ള ടിപ്സ് thank you dear, 👍👍👍👍
@SpoonForkwithThansy4 жыл бұрын
Pleasure dea Deepaa 💚💚
@rajeenrajeena19443 жыл бұрын
Malliyila fridjil aano sookshikandath
@sunubenny1104 жыл бұрын
Nice and useful information. എത്ര ലിറ്റന്റെ grinder ആണ്?
@SpoonForkwithThansy4 жыл бұрын
2 litr dea..💚💚
@chandramathik.p28113 жыл бұрын
Ee grinter ethanu. Onnu paranjutharamo. Evidunnu vangichu
@SpoonForkwithThansy3 жыл бұрын
Grinder ne kurich oru video cheythittund onn kandunokku tto
@RiswanasalamNilambur4 жыл бұрын
Super dear, new home aaya karanam video nalla lightum clearum okke und daa,, Ellarkkum angane thenneyaavum ishtem,,kurach time kitchenil chelavzhikkam,, but ellarkum ingane pattilla,, idhpole ottak thamasikunnavarkoke pattum,, cleaning okke eppozhane da cheyyare
@SpoonForkwithThansy4 жыл бұрын
Rizva, small home aayond cleaning pettenn kazhiyum da.. Thanks for watching dea..💚💚
@RiswanasalamNilambur4 жыл бұрын
@@SpoonForkwithThansy 👍👍😍
@basheerbasheer65574 жыл бұрын
Spr
@bijeshkuku1473 жыл бұрын
Chor na kond njnum putt choodallund ... arakanm n illa kayyond ammarthiya mathii enit rava um koottit choott nokku suppr aann... Useful video 👌🏻
@arshadzahir80334 жыл бұрын
Tips supper പഷേ fridge വച്ച് ചോർ healthy ആണോ ഉച്ചഭക്ഷണം കഴിയാറില്ല
@SpoonForkwithThansy4 жыл бұрын
Ravilthe foood late aavum Uchakk vere illa💚
@sadikmanna35674 жыл бұрын
B
@fiozashameera63944 жыл бұрын
Ningaludey vlog enikku nalla ishdamayi..useful tips annu ellam.. Ningal ellavarkkum reply kodukkunnund...repeat cheytha questions ayittupolum very good... Pinney aa biriyani vecha pathram ethannu...
@SpoonForkwithThansy4 жыл бұрын
ഒരുപാട് സന്തോഷം dea Fioza..💚💚 Biriyani വെച്ച പാത്രം ഓൺലൈൻ ആയിട്ട് വാങ്ങിയതാ dea.. Amazonilnnum😍
@mariathomas80604 жыл бұрын
Very useful tips, chemmen biriyani super, thank you dear sister
@SpoonForkwithThansy4 жыл бұрын
ഒത്തിരി സന്തോഷം dea Maria..💚💚 Keep watching dea..😍
@trendcityvlog76363 жыл бұрын
Sun flower oil enthina use cheyyane.athu valare keda bodikku undakkane maha chemical ulla sadhanama pillarkku ee oil koduthu kalayalle plz athinte chemical ariyannathu kondu parayanatha k
@SpoonForkwithThansy3 жыл бұрын
Mayonnais undakkan mathram😔
@aminaharis29584 жыл бұрын
Cheriya family aayath kondaanu korch tym matro kitchenil spend cheyyunnath....kore aalkar ulla veettil ingane pattillaalo..
@SpoonForkwithThansy4 жыл бұрын
Athum shariyaada, Valya family aavumbo joli edukkanum aalkar kooduthal undavoole da, api vegam kazhiyule
ഒരു video ചെയ്തിട്ടുണ്ട് About grinder, കാണണേ dea..✌️
@bellatulips43824 жыл бұрын
Veluthulli tholod koodeyaano arachath
@ramanin1459 Жыл бұрын
പുട്ട് പൊടി ഇങ്ങനെ ഉണ്ടാക്കുമ്പോൾ പൊടിയും ചോറിൻ്റെ കൂടെ മിക്സിയിൽ ഇട്ടാൽ പിന്നീട് കുഴക്കേണ്ട ആവശ്യം ഇല്ല ഞാൻ ഉണ്ടാക്കുന്നതാണ്
@hameeda2322 Жыл бұрын
Chorinte kude podium ettu arachal nalla varum
@SpoonForkwithThansy4 жыл бұрын
ഒരു മുസ്ലിം, നിസ്കരിക്കാൻ എണീക്കാറുണ്ടെന്ന് പ്രത്യകിച്ചു പറയേണ്ട ആവശ്യമുണ്ടോ സഹോദരങ്ങളെ, മുസ്ലിമിന്റെയും അമുസ്ലിമിന്റെയും ഇടയിലുള്ള വ്യത്യാസമല്ലേ നിസ്കാരം, അത് ഞാൻ നിർവഹിക്കുന്നു എന്ന് എടുത്തു പറയേണ്ടതിന്റെ ആവശ്യമില്ലല്ലോ, ഞാൻ മുസ്ലിം ആണ്, അപ്പോ ഞാൻ നിസ്കരിക്കുന്നവളായിരിക്കുമല്ലോ 😍😍💚💚. (നിസ്കരിക്കാൻ എണീക്കുന്നില്ല എന്ന comments വന്നത്കൊണ്ട് ചേർത്തതാണ് ട്ടോ ഈ reply)🙏
@jabirap19744 жыл бұрын
Correct
@SpoonForkwithThansy4 жыл бұрын
💚
@trendingvibe3994 жыл бұрын
Sub cheyyn marakkalle dear
@SpoonForkwithThansy4 жыл бұрын
Done
@trendingvibe3994 жыл бұрын
😟😟
@azclt32574 жыл бұрын
Appo uchabakshanathinethramanikkoor ravilem rathriyum mathre food undaakkarullu? Use full video
@SpoonForkwithThansy4 жыл бұрын
Uchakk food vere illa da😊 Brake fast lunch aayitt onnanneya 😊
എല്ലാ സാധനങ്ങളും ഫ്രീസറിൽ വച്ചു ഉബയോഗിക്കുന്നത് അത്ര നന്നല്ലട്ടോ
@SpoonForkwithThansy4 жыл бұрын
😊
@zuhrashareef71714 жыл бұрын
Shariya. എല്ലാം ഫ്രഷ് ഫുഡ് ആണെങ്കിൽ ഹെൽത്തിന് nallath. എല്ലാം വാരി വലിച്ചു ഫ്രഡ്ജിൽ വെച്ചാൽ ഭയങ്കര കേട് ആണ് മോളേ
@bindulakshmanan26023 жыл бұрын
നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന നിങ്ങളെയും കുടുബത്തെയും ദൈവം രക്ഷിക്കട്ടെ .നന്നായി മനസിലാവുന്ന വിധത്തിൽ കുട്ടിയെയും വെച്ച് വിവിധ തരം കാര്യങ്ങൾ പറയാൻ കാണിക്കുന്ന ഈ നല്ല മനസ്സിന് നന്ദി. ഇതു കണ്ട് പഠിക്കണം ഇപ്പോഴത്തെ ചില മടിയുള്ള കുട്ടികൾ വളരെ നന്ദി ഇനിയും വിവിധ തരo റെസിപ്പികൾ പ്രതീഷിക്കന്നു. നന്ദി
@ishqurose35214 жыл бұрын
Gas ൽ എന്താ അലൂമിനിയം ഫോയി ലോ .എന്തിനാണ്
@SpoonForkwithThansy4 жыл бұрын
Clean cheyyanulla elupathin vendi ittirunnathaa Ozhivaaki🤭
@@SpoonForkwithThansy anno, am using chaksonte thanne aluminium pot annu, bt athil matta rice okke vevan oru pad difficult annu, so steel pot vanganamennund. Aluminum the kalum kooduthal neram choodu nilkkum alle Thanks for your reply dear
@SpoonForkwithThansy4 жыл бұрын
@@pessigma117 aluminium'nekkaalum ellamkondum nallath steel aan da, steel pot'il matta rice koodi paakathin vendhu kittunnund tto.. Thanks for watching dea..💚💚 Keep supporting..😍
@shannusshannu45184 жыл бұрын
Valare istapettu
@SpoonForkwithThansy4 жыл бұрын
@@shannusshannu4518 😍💚💚
@sanabinaf69094 жыл бұрын
What is the name of ur grinder?
@BlackPearl-hn8bp4 жыл бұрын
Vijayalalshmi brand
@shanifashanifa99304 жыл бұрын
Ee onion slicecheyyanulla mixikku ethrarupeesanu sujatayilum ethupolulla mixergrinderkittumo
Good presentation mam.😍Adukkalappani oru kalayaan....athu eshtappettu cheithal ellavarkkum kurachu time mathi,,, Maximum fridge il vecha food avoid cheyyam.....
@SpoonForkwithThansy4 жыл бұрын
Sure dea..😍💚
@safooram76954 жыл бұрын
Very good tips, please tell me the name of your mixi