ഞറുക്കെടുപ്പിൽ 15000 കുറയാം I Kollam Used Cars I

  Рет қаралды 5,955

Up today vlogs

Up today vlogs

Күн бұрын

Subscribe to this channel:LINK
Contact :- Salim Sha :- 8075445689, Nishad :- 8129171407.
Karikodu, Shappu Mukku JN, Kollam.
#usedcars #lowbudgetcars #qualitycars #budgetcar #kollamcars #swift #polo #jass #usedcarsinkerala #truevalue #truevaluekollam #fristchoice #carmela #cars #carmodification #carmeet #carmodification #carmodify #kollamcars
#marutisuzuki #honda #hundai #toyato #lowpricecars #familycars #smallfamilycars #popularcars #alto #alto800 #CometEV #Fronx #usedcarkerala #usedcars #usedcarsforsale #secondhandcars #budgetpriceusedcar #lowpriceusedcar #usedcarkerala
#usedcarsforsaleintamilnadu #usedcarshosur #usedcarshowroom #usedcarshyderabad #usedcarshop #usedcarsinpakistan #usedcarsincoimbatore #usedcarsinbengaluru #usedcarsinlucknow #usedcarsinkerala #usedcarsinkolkata #usedcarsjammu #usedcarsjaipur
#usedcarskerala #usedcarslucknow #usedcarsmarket #usedcarsmaharashtra #usedcarsoninstallment #usedcarsprices #usedcarsreality #usedcarsreviewintamil #usedcarssales #usedcarssaleinlucknow #usedcarssalesshop #usedcarssalesintenkasi #usedcarssaleindharmap #premiumcars
#auto #kia #mg #insta #fb #maruti #hero #hyundai #autocar #nissan #toyota #re #cars #forsale #olx #olxindia #kerala #preownedcars #preownedbikes #usedcar #usedbike #pever #gosowncountry #innova #crysta #creta #sonet #micra #ecosport #magnet #bmw #audi #benz #wagonr
#maruti #tata #toyota #Hyundai #teamtech #motovlog #usedcar #keralaCar #usedcarnear #kuranja #autotech #lowprice #i20 #swift #ertiga #liva #etios #crysta #kia #Seltos #tataharrier #carshowroom
#lowkilometersusedcars #usedsmallcarinkerala #lowbudgetnewcarsinkerala #svu #automatic #automaticcar

Пікірлер: 37
@prakashp3748
@prakashp3748 7 күн бұрын
വിലയെക്കാൾ ഇരട്ടി വില ഇട്ടിട്ട് 5% to 15% ഡിസ്കൗണ്ട് കൊടുക്കുമ്പോലും ബുദ്ധിയുള്ള ആർക്കും വില കേൾക്കുമ്പോൾ മനസിലാകും..wow അടിപൊളി സ്കീം 😂
@Ufov9
@Ufov9 7 күн бұрын
വണ്ടി വേണ്ടാ 😂. വണ്ടി എടുക്കാനുള്ള ആഗ്രഹം പോയിക്കിട്ടി 😂😂
@vijayakumarkolangada6265
@vijayakumarkolangada6265 7 күн бұрын
സനുപേ നിങ്ങൾ കസ്റ്റമറുടെ ഭാഗത്തു നിന്ന് സംസാരിക്കുന്നത് നല്ല ഒരു കാര്യം ആണ്
@sivajits9267
@sivajits9267 7 күн бұрын
ഓണർ പറഞ്ഞു... വെന്യൂ.. ഫുൾ ഓപ്ഷൻ എന്ന്.. സനൂപ് പറഞ്ഞു അല്ലെ അല്ല... ഇങ്ങനെ ഉള്ള.. കാര്യങ്ങൾ... ഒക്കെ ആണ്... നല്ലത്.. എല്ലാം കൊണ്ടും... നല്ല അവതരണം... മിടുക്കൻ... എപ്പോഴും പറയുന്നത് പോലെ... നന്നായി വരട്ടെ.... 👌👌👌.. 😂😂😂👌💕💕💕
@ShaijuKL2bro-y7m
@ShaijuKL2bro-y7m 2 күн бұрын
ചെറിയമിനെ ഇട്ട് വല്യമിനെ പിടിക്കും അതാണ് ഞങ്ങൾ കൊല്ലം ഇവിടെ വണ്ടിക്ക് വിലകുട്തൽ അണ് 2ലക്ഷത്തിന്റെ വണ്ടി25000 കുറക്കു അപ്പോൾ വണ്ടിയുടെ വില ഒരു ലക്ഷം ലാഭം 50000😀:😀😀😀😀👍
@vincentmannil2506
@vincentmannil2506 7 күн бұрын
Tata Indica vista 2010 model (KL 24 C 70) സനൂപ് രണ്ട് മാസം മുൻപ് ചെയ്ത വീഡിയോയിലും ഇത് കാണിച്ചിട്ടുള്ളതാണ്... 2025 ജൂണിൽ റീ ടെസ്റ്റ് ഉണ്ട് എന്ന് അന്ന് പറഞ്ഞിരുന്നു... അന്നും പറഞ്ഞത് 1.10 ആണ് വില, സ്പെഷ്യൽ പ്രൈസിൽ 85 ന് തരാം എന്നാണ്. ഇപ്പഴും മാറ്റമില്ല ആ വില തന്നെ... 2021 ഹ്യൂണ്ടായ് വെന്യൂ 8. 75., ഇത് ഇറങ്ങിയപ്പോൾ എന്തുണ്ടായിരുന്നു വില ? അത് കറക്റ്റ് അറിയില്ല...😂 നല്ല ഉത്തരം 😁😃
@reokl14
@reokl14 7 күн бұрын
Higher price
@vincentmannil2506
@vincentmannil2506 7 күн бұрын
ഇക്ക പല പ്രാവശ്യം പറയുന്നത് കേട്ടു ഞറുക്കെടുപ്പ് ഞറുക്കെടുപ്പ് എന്ന് നറുക്കെടുപ്പാണോ , നറുക്കെടുപ്പ് അല്ലേ ശരി ക്യാപ്ഷനിലും ഞറുക്കെടുപ്പ് എന്നാണ് കാണിച്ചിരിക്കുന്നത്... വണ്ടികൾക്കെല്ലാം വില കൂടുതൽ ആണ്...
@newsnfun7832
@newsnfun7832 7 күн бұрын
വന്നു കാണുക മാക്സിമം കുറച്ചു തരും, കഴിഞ്ഞ വീഡിയോയിലെ 90 % cars വിറ്റു പോയി, വില കുറവ് ആയത് കൊണ്ട് അല്ലേ
@indianpatriot8336
@indianpatriot8336 7 күн бұрын
പഴയ വണ്ടികൾക്കും പുതിയ പെട്രോൾ ഡീസൽ വണ്ടികൾക്കും വില കുറയും , ന്യൂ ബഡ്ജറ്റ് എഫ്ഫക്റ്റ്
@akvenugopal1882
@akvenugopal1882 7 күн бұрын
Rate High 😊😊
@vijayakumarkolangada6265
@vijayakumarkolangada6265 7 күн бұрын
സനൂപേ നിങ്ങളുടെ വീഡിയോ സൂപ്പറാണ് പക്ഷെ നിങ്ങൾ തിരറഞ്ഞടുക്കുന്ന ചില ഷോറൂമുകൾ ഉടായിപ്പ് ആണ്
@lajinimil2275
@lajinimil2275 7 күн бұрын
Super
@newsnfun7832
@newsnfun7832 7 күн бұрын
വന്നു കാണുക മാക്സിമം കുറച്ചു തരും, കഴിഞ്ഞ വീഡിയോയിലെ 90 % cars വിറ്റു പോയി, വില കുറവ് ആയത് കൊണ്ട് അല്ലേ
@sivajits9267
@sivajits9267 7 күн бұрын
സനൂപ്.. ഞാൻ തന്നെ.. കാണാൻ... തുടങ്ങിയിട്ടു.. ഒരുപാട്.. ആയി.. കഴിഞ്ഞദിവസം... ഇയാൾ.. എന്നോട്.. നിങ്ങൾ.. ആരാണ് മാഷേ... എന്ന് ചോദിച്ചു... ഞാൻ.... ഒരു സ്ഥിരം കാഴ്ചക്കരൻ... തന്നെ... എനിക്ക്... ഇഷ്ടം തന്നെ... നന്നായി ഇരിക്കട്ടെ... 💞💞💞
@Vladimer-Sailo
@Vladimer-Sailo 7 күн бұрын
😢 അത് മോശം സനൂപെ
@JasiJasi-x4w
@JasiJasi-x4w 7 күн бұрын
😢😢😢😢😢
@sdcreations1366
@sdcreations1366 7 күн бұрын
നറുക്കെടുപ്പ്👍🏿😂
@JishadVK
@JishadVK 7 күн бұрын
ഭയങ്കര സ്കീമണ്
@Shymon.7333
@Shymon.7333 7 күн бұрын
ചില eon സിംഗിൾ വൈപ്പർ വരുന്നുണ്ട്
@SaleemSali-l3n
@SaleemSali-l3n 7 күн бұрын
Onnum kodukkanda avida ittalin 😀
@JishadVK
@JishadVK 7 күн бұрын
എന്തൊരു വില ഇയാൾ പറയുന്നത്
@muralipv5170
@muralipv5170 7 күн бұрын
വിലകേട്ടപ്പോൾ തന്നെ കാര്യം മനസ്സിലായി ഗുട്ടൻസ് 😢😢
@JishadVK
@JishadVK 7 күн бұрын
വിൽക്കാൻ വെച്ചത് അല്ലേ
@roseflower147
@roseflower147 7 күн бұрын
എൻ്റെ...പൊന്നോ എന്നാ കത്തി വില അനേ്ടോ..വിൽക്കാൻ തന്നെ അനോ അതോ ഷോയിക്ക് വച്ചേക്കുവാണോ..വിൽക്കാൻ നിൽകുന്നവ്നു പുതിയ വണ്ടിയുടെ വില പോലും അറിയില്ല എന്ന്...അപ്പോ ഇവൻ എങ്ങനെ അണു വില ഇടുന്നത്
@sidhiqueshabu1687
@sidhiqueshabu1687 7 күн бұрын
ഫുൾ ഉടായിപ്പ് ആണ് സനൂപ് 😂
@shameermadani
@shameermadani 7 күн бұрын
ഉം തരക്കേടില്ല 😁
@manikandankunnukara113
@manikandankunnukara113 7 күн бұрын
ഇത് കൊടുക്കാനായിട്ടാണോ വില പറയുന്നത്😢
@ShamsudheenShams-p3e
@ShamsudheenShams-p3e 6 күн бұрын
ഞറുക്കെടുപ്പ് അല്ല നറുക്കെടുപ്പ്
@georgechacko8063
@georgechacko8063 7 күн бұрын
Seat cover undu Onnu po de
@ajayCL-m5v
@ajayCL-m5v 7 күн бұрын
Sanoop kollam 👍
@joshymathew340
@joshymathew340 7 күн бұрын
😂😂😂 ഞാറുക്കെടുപ്പ് എന്നാ 😅😅😅😅
@Razak799
@Razak799 5 күн бұрын
Ethu koppile koppanada ithinte owner Avane kollathu chennu idikkanam
@rishad6060
@rishad6060 7 күн бұрын
നറുക്കെടുപ്പ് ചേട്ട 😂
@visakhvr9807
@visakhvr9807 6 күн бұрын
Enthoru umbiyikalanu snoop cheatta ithu😂😂
@newsnfun7832
@newsnfun7832 7 күн бұрын
Kollam used cars, karicode ഷാപ്പ് മുക്ക്
@ShafiM-b3z
@ShafiM-b3z 6 күн бұрын
എനിക്ക് ഒരു വണ്ടിയെ കുറിച്ച് ഒരു ചോദ്യം അറിയില്ല തൊണ്ടവേദന വിലയാണ് ഇങ്ങനെ വിലപറയുന്ന അവിടെ കിടക്കുന്നു കുലുക്കിയിട്ട് ഒരു ഓഫർ കൊണ്ട് വച്ചിരിക്കുന്ന നാട്ടിലില്ലാത്ത ഓഫർ പോയി പണി നോക്ക്
used car starting only 19000 and 45000 wagon r innya cars
14:23
NGN AUTO CHANNEL
Рет қаралды 46 М.
USED CARS KERALA ROBOTIC CARS   7306087712
6:57
ROBOTICS CAR BY SHIHAB
Рет қаралды 7 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
ЛИПСИЦ: ИНТЕРВЬЮ ВИТАЛИЮ ДЫМАРСКОМУ 07.02.2025
55:36