അമ്മേ മാതാവേ എന്റെ മകന്എല്ലാ വിധ പൈശാചിക ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കേണെമെ. പഠിക്കാനുള്ള ശക്തിയും കഴിവും ആരോഗ്യവും നൽകി അവനെ അനുഗ്രഹിക്കേണമേ 🙏
@raimolabraham62314 күн бұрын
Thank you Jesus🙏
@sunilrincy628115 күн бұрын
എന്റെ വേദനകളിൽ നിന്നും വിടുതൽ നല്കണമേ എന്നെ പൂർണമായി സുഖപെടുത്താണമേ 🙏
@JamesSaju15 күн бұрын
കൃപാസനം പ്രസാദ് മാതാവേ അമ്മയുടെ പ്രത്യക്ഷ ഒരു കണമേ ആമേൻ 🌷🌷🌷🌺🌺🌺🌺✝️✝️✝️✝️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@premakp198115 күн бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ നിയോഗം സാധിച്ചു തരേണമേ Amen 🌹🙏🌹
@karthikkalesh804015 күн бұрын
🙏❤🙏❤🙏
@SindhuHarish-xz8in15 күн бұрын
ആമേൻ
@SheelaSheela-s7v16 күн бұрын
എൻ്റെ മാതാവെ എല്ലാ അനുഗ്രഹത്തിനും നന്ദി പറയുന്നു. എൻ്റെ മാതാവെ എൻ്റെ കുടുംബത്തെയും എൻ്റെ പ്രിയപ്പെട്ടവരെയും അമ്മയുടെ അനുഗ്രഹമുണ്ടാവണെ എൻ്റെ മാതാവെ അറിഞ്ഞോ അറിയാതെ ചെയ്യതാ തെറ്റ് ക്ഷമിക്കണെ എൻ്റെ മാതാവെ എല്ലാവരോടും ക്ഷമിക്കാൻ സാധിച്ച് തരണേ അതുപോലെ എന്നോടും ക്ഷമിക്കാൻ അമ്മാ അവരോടും പറയണെ എൻ്റെ മാതാവെ എല്ലാത്തിനും നന്ദിആമേൻ🙏🙏🙏🙏🙏
@karthikkalesh804015 күн бұрын
🙏❤🙏❤🙏
@laliShiju16 күн бұрын
മാതാവേ ഇത് സത്യമുള്ളതാണെങ്കിൽ എനിക്ക് കാണിച്ചു തരാൻ കൃഷ്ണേ നാസി പറഞ്ഞ കാര്യം സത്യമാണ് അതെനിക്ക് കാണിച്ചു തരണമേ
@Diyashijo15 күн бұрын
എന്റെ തൊണ്ടയിലുള്ള അസ്വസ്ഥതയും മുഴയും മാറ്റിത്തരണമേ പരിശുദ്ധ അമ്മേ
@leelammasimonsimon301215 күн бұрын
അമ്മേ അവിടുന്ന് ദാനമായി തന്ന മക്കളെ സമർപ്പിക്കുന്നു അഖിൽ മോൻ നാട്ടിലേക്കുള്ള യാത്രയിൽ അമ്മേ മോന്റെ കൂടെ വരണമെമോൻ ഒറ്റക്ക് ആണ് നിന്റെ സംരക്ഷണം വരുമ്പോൾ ഴും തിരിച്ചു പോകുമ്പോൾഴും കാത്തുകൊള്ളണമേ അമ്മേ ഞങ്ങൾ നാട്ടിലേക്കു ള്ള യാത്രയിൽലും തിരിച്ചു പോരുമ്പോൾഴും ഒരു തടസ്സം കൂടാതെ കയറി വന്ന് ജോലിയിൽ പ്രവേശിക്കാൻ അനുഗ്രഹിക്കേണമേ എന്റെ അമൽ മോന് ടീച്ചർ പഠിപ്പിക്കുന്നത് നന്നായി മനസിലാക്കി കൊടുത്തു പഠിക്കാൻ ഞങളുടെ വീട്ടിൽ പരസ്പരം സ്നേഹിച്ചും ദൈവം ത്തിൽ ശരണംപെട്ടു ജീവിക്കാൻ അനുഗ്രഹിക്കേണമേ സൈമൺ അഖിൽ അമൽ അവിടുത്തെ കൈകളിൽ സമർപ്പിക്കുന്നു ആമേൻ 🙏
@AnilaShinu15 күн бұрын
Amma Mathave ente kudumbathe kathukolenne, ente prarthana nadathi Tharennamme 🙏🏻❤🙏🏻, Thank you God 🙏🏻 bless me 🙏🏻 Amen 🙏🏻❤🙏🏻
@Praseena.S16 күн бұрын
കൃപാസനം മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🥰🥰🥰
@sunilrincy628115 күн бұрын
റിനി ചേച്ചിഅമ്മയുടെ ക്യാൻസർ രോഗത്തെ പൂർണമായി സുഖപെഫുത്തണമേ 🙏
അമ്മേ മാതാവേ എന്റെ ആങ്ങളയുടെ അസുഖം പൂർണമായി സുഖപ്പെടുത്തണേ, മാതാവേ
@mayamayakr137115 күн бұрын
കടങ്ങളെല്ലാം വീട്ടാനുള്ള ഒരു വഴി തെളിയിച്ചു തരണേ അമ്മേ എൻറെ മോൻറെ ഫീസ് അടക്കാൻ ഒരു വഴി എനിക്ക് കാണിച്ചു തരണ മാതാവേ
@sabugeorge59615 күн бұрын
അമ്മ പരിശുദ്ധ അമ്മ ദൈവമാതാവേ മാതാവേ അമ്മ കരങ്ങളിൽ എന്റെ ഭാര്യയെയും എന്റെ മക്കളെയും (Asin Mary and Niya Mary Sabu and wife Nycy) സമർപ്പിക്കുന്നു മാനസാന്തരം നൽകി അനുഗ്രഹിക്കേണമേ അകന്നു ജീവിക്കുന്ന ഞങ്ങളുടെ കുടുംബപ്രശ്നങ്ങളുടെ മേൽ നിലനിൽക്കുന്ന എല്ലാ ബദ്ധനങ്ങളെയും എല്ലാ തടസ്സങ്ങളെയും പരിപൂർണമായും എടുത്തു മാറ്റി ഞങ്ങളെ ഒന്നിപ്പിക്കേണമേ ഞങ്ങളെ വിശുദ്ധികരിച്ച് പരിശുദ്ധാൽമാവിൽ നിറക്കേണമേ ആമേൻ
@karthikkalesh804015 күн бұрын
🙏❤🙏❤🙏
@rajanisanthosh273315 күн бұрын
അമ്മേ എന്റെ കുഞ്ഞിന്റെ കണ്ണിന്റെ എല്ലാം മാറ്റി കൊച്ചി വേ ഞാൻ പ്രാർത്ഥിക്കാം
@renjiretnakumari617815 күн бұрын
പരിശുദ്ധ മാതാവേ കൃപ ഉണ്ടാകണമേ 🙏
@minisijimon997015 күн бұрын
അമ്മ. മാതാവ് മോൻ വിസ കിട്ടാൻ പ്രാർത്ഥിക്കണം 🙏🙏🙏🙏
@preethasl518315 күн бұрын
അമ്മേ മാതാവേ ഞാനും എന്റെ സഹോദരനും ഡിപ്പാർട്മെന്റ് exam എഴുതിയിരുന്നു, result വരുമ്പോൾ എല്ലാ പേപ്പറിനും അങ്ങ് വിജയം കരസ്റ്റമാക്കി തരണമേ
എന്റെ മാതാവേ എന്റെ വൈഫെന്റെ അസുഖങ്ങൾ മാറാനും, വീടെന്റെ ലോൺ അടക്കാൻ ഒരു വഴി കാണിച്ചു തരണമേ. ഞങളുടെ തടസങ്ങൾ മാറാനും. ഞങ്ങൾ ഒരു business സ്റ്റാർട്ട് ചെയ്യ്ത് അത് നല്ല രീതിയിൽ പോകാനും ഒരു വഴി കാണിച്ചു തരണമേ. അമ്മേ എപ്പോളും കൂട്ടായ്റിക്കണമേ🙏🙏🙏
@yohannanpuluvichril446715 күн бұрын
4:28
@preethasl518315 күн бұрын
എന്റെ അമ്മേ മാതാവേ എന്റെ മകളുടെ തലയിലെ മുടി കൊഴിച്ചിൽ മാറ്റണമേ
@rejinisha-q1i16 күн бұрын
Amme madave ende kudumba jevidam thagarnu poied mudall Njan ottrie vedneiell kazinjukond irikuvan amme ende jevida prshanatilll amma edapedaname enikke samdanam Maya oru kudumba jevidam nalgie enne anugrhikkane amme
@rinnahbenoi721315 күн бұрын
മാധവൻ ഞങ്ങളെ സാമ്പത്തികമായി അനുഗ്രഹിക്കണമേ
@sncreationchanel809512 күн бұрын
Ammea. സഹായിക്കണേ. Mathavea
@KavithaPrakash-s7z15 күн бұрын
മാതാവേ എന്റെ അണ്ണന്റെ അസുഖം പൂർണമായി മാറ്റി തരണമേ 🙏
Ente Amma makanu nalla oru jolĺi tharanama Amen 🙏 🙏 🙏 🙏 🙏
@PodiyammaDaniel15 күн бұрын
Ente Amma Ente nakamura jolly nalkanana Amen 🙏 🙏 🙏 🙏
@rejinisha-q1i16 күн бұрын
Amme madave ende makkall christin, cristmariyane ammeyelki samparpikkunnu ende makkle ammede neelangiell podiyename katukollanamee ende makkallk vendi amma madyastam vahikkanme ende makkalle de kude undaganame amme
@simnacphilip159715 күн бұрын
അമ്മേ മാതാവേ എനിക്ക് ഡിസംബർ 16ന് 3 year bsc nursing exam ആണ്.4 subjects ആണ് ഉള്ളത് മാതാവേ. എല്ലാ വിഷയത്തിലും പാസ്സ് ആക്കി തരണമേ മാതാവേ. ആമീൻ ❤
@rejinisha-q1i16 күн бұрын
Amme madave ende magall cristmariyake samsarikkyan olla Shakti nallgie anugrhikkane ende magn christin nannaie prartikkyanum padikkyanum sadikkyane ende makkalle ammede neelangiell podiyename katukollanamee ende makkallk vendi amma madyastam vahikkanme amme
@mariammageorge164215 күн бұрын
Amme. Mathave ente asrayame 🙏🙏❤❤❤ente prarthana kelkename. Anugrahikename. Amen🙏🙏🌹💐🌷❤🥀💕🌹⛑️
@DevadasVK15 күн бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ ഇതുവരെ നടക്കാത്ത കാര്യം ഞങ്ങളുടെ കടബാധ്യതയാണ് ഇത് മാറാൻ ഒരു മാർഗം കാണിച്ചുതരേണമ്മേ ആമേൻ
@minisaji615 күн бұрын
Amme mathave ente yachanakalkku utharam nalkane ennu yachikkunnu karuna undavane🙏🙏🙏🙏🙏
@mariesdevasia605315 күн бұрын
അമ്മ മാതാവേ എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ ആമേൻ
@shineJoseph-y2f15 күн бұрын
Amen.amme ente niyogngal seekarich Sadichu threnme.enod karuna kanikanme.ente kalinte vettal,backpain, kalmuttente pain, kalinte idupile pain ellam poornamayum mattithrenme ente husbandte prostate veekam,psa level 4el thzha akenme.monteum psa normal akenme.molude migrain,bodyle chorichal elam matti kodukanme.ngaulde veedu sthlvum nashtam illatha reethil vittu threnme.ente husbante kathukollenme husbandnte ayusum arogyvum koduthu anugraha kinme.husbante deshyam mattikodukanme.husbanbu manasadnthrem kodukanme.ente kudubathe samepikunu.ente makkle,marumakkle,kunjumakkle kathukollenme.ente kripasana mathve ente prathna kelkanme.sanchrimathve ente koodeundayrikanme.parishuda amme ngaludle meal kripa undakane.ente ammeude karaspram ente kalmuttente melum,molude kunjente melum,husbandnte melum saprchikanme.neelamelkil ente kalmuttum molude kunjenum um ,husbanmeym pothinju sarashikanme.ente amme ente asrayame.ente kripasana prasavara mathve ngaglk vende apshikanme.ente cheriya karyngal Elam nadththi threnme .ente koode undayrikanme. e rathriyil suganidra thanu anugrhikanme.enk nalla urakam threnme.marumonte job veednte aduthulla officlk mattikod knme.office open cheyne.ente mathve oruaskvum varuthruhthe.muttuvedna mattithrenme.mathve anu ente marunu.ente kannuneer kanne.enne kaividele.ente prathana kelkanme.arkum asukvum varrththe.aniythude molude soriyass rogam mattikodukame mathve..pls pray for my family and members.thnku Jesus,thnku god ,thnku lord, Halluaugh sthostram nanni amen mathve.🙏🙏🙏🌹
@lathaabraham720015 күн бұрын
എന്റെ അമ്മേ സെബിനു കൊടുക്കുവാനുള്ള പൈസ എത്രയും വേഗം തന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏❤️❤️❤️🙏🙏🙏🙏
@rajankumaran342815 күн бұрын
എന്റെ അമ്മേ മാതാവേ എന്റെ ഭാര്യയുടെ അസുഖംമാറ്റിതരണമേ മാതാവേ 🙏ആമേൻ 😭🙏അമ്മേ എന്റെ വസ്തു എല്ലാതടസം മാറ്റിആ വസ്തുവിറ്റ് തരണമേ മാതാവേ 🙏ആമേൻ 🙏അമ്മേ മാതാവേ എന്റെ വസ്തുവിന്റെ റോഡ് ത്തേക്കെ അറ്റം മുതൽ വടക്കെ അറ്റം വരെയും ഒരു വിതിതന്നെ ആക്കിതരണമേ മാതാവേ വണ്ടിയിൽ എന്റെ വസ്തുവിൽ വരെയും മണ്ണുംവണ്ടി പോകണമേ മാതാവേ 🙏ആമേൻ 🙏🌹അമ്മേ മാതാവേ വാടകക്ക് താമസികുന്ന എന്റെ കുടുംബത്തിന് സ്വന്തംമായി ഒരു വിട് തരണമേ മാതാവേ 🙏ആമേൻ 🙏😭അമ്മേ എന്റെ മോനെ എന്റെ ഓഫീസിൽ തന്നെ ജോലി കൊടുക്കണം മാതാവേ അമ്മേ അവന്നെ അമ്മ അനുഗ്രഹിക്കണമേ മാതാവേ നല്ല ശമ്പളബും അമ്മേ വാങ്ങികൊടുക്കണം മാതാവേ മാഡം ഓക്കേ പറയാണമേ അമ്മേ മാതാവേ 😭🙏ആമേൻ 🙏വസ്തുവിന്റെ കാര്യത്തൽ അമ്മേ ഇടപെടൽഉണ്ടാകണമേ മാതാവേ എല്ലാം അവിടെത്തേത്തിരൂ കുമാരനോട് പ്രാത്ഥികണമേ എല്ലാം സാധിച്ചുതരണമേ മാതാവേ എല്ലാം വാങ്ങിതരണമേ മാതാവേ 🙏ആമേൻ 🙏🙏❤️🌹ആമേൻ 😭ആമേൻ ❤️🌹
@DevadasVK15 күн бұрын
എൻ്റെ അമ്മേ എല്ലാവരുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകേണമ്മേ ആമേൻ
@alenc.d735215 күн бұрын
അമ്മേ എന്റെ കുടുബത്തെയും മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏
@kumryab74215 күн бұрын
അമ്മ മാതാവേ എന്റെ മോന് നല്ല ബുദ്ധി ശക്തി കൊടുക്കണം പഠിക്കാൻ നല്ല അനുഗ്രഹിക്കണ അനുഗ്രഹിക്കണമേ എനിക്ക് എത്രയും പെട്ടെന്ന് സ്ഥിരം പോസ് നീ ജോലി അനുഗ്രഹിക്കണമേ ഗവൺമെന്റ് ജോലി മാതാവേ എന്റെ ചെറിയൊരു ഭവനത്തിലേക്ക് താമസിക്കാൻ എത്രയും പെട്ടെന്ന് അനുഗ്രഹിക്കണമേ. നല്ലൊരു വീടായി മാറണം സ്ഥലം കര ആവാനും അനുകരിക്കണമേ
@ManjuRoy-d9w15 күн бұрын
എന്റെ അമ്മേ മാതാവേ എന്റെ പ്രയാസങ്ങളും ബുദ്ധിമുട്ടും മാറ്റിത്തരണമേ എന്റെ മകന് ഒരു മാറ്റം കൊടുക്കണമേ ജീവിത പങ്കാളിയുടെ കാലിന്റെ മുറിവ് മാറ്റി കൊടുക്കണമേ മകന്റെ നല്ല ഒരു ഭാവി കാണുവാൻ ഇടയാക്കണമേ. എന്റെ പ്രാർത്ഥന കേൾക്കണമേ.ആമേൻ🙏🙏🙏🙏🙏
@edhosegeorge318315 күн бұрын
Ammamathave healing me from my high Bp and give me a peaceful mind. AMEN
@sncreationchanel809512 күн бұрын
Ammea. Njagala. Samthikamai sahaikkanm
@shrutimenon91515 күн бұрын
Ende krupasana mathave, enikyu Nalla oru joli ee varsham thanne Sheri aavane 🙏✝️
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എൻ്റെ മോൾക്ക് സർട്ടിഫിക്കറ്റ് ഇന്ന് തന്നെ തീർത്ത് തരണമേ കേസ്സ് തീർത്ത് തരണമേ 29-11-2024
@ranijoseph22015 күн бұрын
എന്റെ മാതാവേ ഈ കടങ്ങൾ കാരണം മുന്നോട്ട് പോകുവാൻ സാധിക്കുന്നില്ല എന്റെ കടങ്ങൾ തീർക്കാനുള്ള ഒരു വഴി കാണിച്ചുതരണമേ🙏🙏
@GopiLetha15 күн бұрын
Ammemathave njgale mazhavillupoleuyarythane amen
@edhosegeorge318315 күн бұрын
Ammamathave Ente molude exam easy akki kodikkane Amma koode undakane. AMEN
@ambilyambily800015 күн бұрын
എന്റെ അമ്മയെ മാതാവേ, എന്റെ കൊച്ചിന് സാധനം മേടിക്കാൻ 10000 രൂപ വേണം, ഒരുപാട് ഫ്രണ്ട്സിനോട് ഞാൻ ചോദിച്ചു, ആരും എനിക്ക് തന്നില്ല അമ്മേ, എന്റെ അമ്മ എനിക്ക് ഒരു വഴി കാണിച്ചു തന്നു നാളെ നേരം വെളുക്കുമ്പോൾ, ഒരു ഴി കാണിച്ചു തരണമേ 28 മോർണിംഗ് കൊച്ചിന് പോകണം, എന്റമ്മേ, എന്റെ അമ്മയുടെ സാക്ഷിയാക്കി ഉയർത്തണം, എനിക്ക് കൃപാസനത്തിൽ വന്ന് സാക്ഷ്യം പറയണം, 🙏🙏🙏
@Diyashijo15 күн бұрын
പരിശുദ്ധ അമ്മേ ഞാൻ വെച്ച് ലോൺ ശരിയാക്കി തരണമേ
@thomaspv409115 күн бұрын
Amma mathave molku oru kuchine nalkey anugragikename husbendinde asugham mattitharename surgery ozivaky tharename amen
@karthikkalesh804015 күн бұрын
എന്റെ അമ്മേ മാതാവേ എന്റെ അച്ഛയുടെയും അപ്പയുടെയും അന്മ്മാവിന്ന് നിറ്റിയ ശാന്തി നൽക്കണമേ 🙏എന്റെ അനിയനെ കാത്തുരരഹിക്കണമേ എന്റെ അനിയെത്തിയെന്നും കാത്തുരഷിക്കണമേ 🙏അവൾക് ഞാൻ ഇല്ലാതെ പറ്റല്ലേ അവൾ എന്റെ ഭാര്യ ആയി എനിക്ക് അമ്മ ഈ ജന്മം നൽക്കണമേ 🙏അമ്മയോട് ഞാൻ അപേഷിക്കുന്നു 🙏ഉബഷിക്കല്ലേ മാതാവേ എന്നെ കാത്തുരഷിക്കണേ ആമേൻ 🙏❤🙏❤
@mililalitha563115 күн бұрын
അമ്മേ പരിശുദ്ധ മാതാവേ എൻ്റെ കുടുംബത്തെ കാത്ത് ശാന്തിയും സമാധാനവും ആരോഗ്യവും തന്ന് കാത്തോളണേ എൻ്റെ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ എൻ്റെ മൂത്ത മകനെ എത്രയും പെട്ടെന്ന് ജോലിക്ക് വിളിക്കണേ എൻ്റെ ഇളയമകൻ്റെ ഫോൺ അഡിഷനൊക്കെ മാറ്റി നേർവഴിക്ക് നയിക്കണേ ആമേൻ❤
@jollykochunni693715 күн бұрын
കർത്താവേ എന്റെ മോന്റെ ഉണ്ടാക്കാൻ വേണ്ടി കുറച്ച് പൈസ വേണം കർത്താവേ നീ തന്നെ ഞങ്ങൾക്ക് ഒരുക്കി തരണം
@ThankammaRajan-i6i15 күн бұрын
Mathave endu makan Nithin nu oru kalyanam othuvaruvan Amma yode muttippayi yachikunnu . Amen 🙏
@Suryashyjan15 күн бұрын
Amme mathave njangale orikkalum Kai vidalle amme 🙏🙏🙏🙏 Ammayude anugrhavum madhyasthavum eppazhum undakename njangalude bandhathil Amma nallath matram varuthename amme njangalude snehathilum sandhoshathilum oru kuravum varalle amme 💙🤍💙🤍💛
@manojlal422915 күн бұрын
Amme mathave ithuvareyulla Ella anugrahangalkkum Kodi nanadi,pranamam.Amen.
@rajanisanthosh273315 күн бұрын
എന്റമ്മേ മാതാവേ കണ്ണിന്റെ എല്ലാം മാറ്റി തന്നെ എല്ലാ അസുഖങ്ങളുമായി ശ്രീജ പഠിക്കാൻ
@SuryaTvk-n3b15 күн бұрын
അമ്മേ മാതാവേ അച്ഛന്റെ തലകറക്കം മാറ്റി ശരീര സുഖം കൊടുക്കണമേ സുനിലിനെ കാത്തുരക്ഷിക്കണമേ കുടുബത്തിൽ സമാധാനവും സന്തോഷവും തരേണമേ അമ്മയുടെ അനുഗ്രഹം കൂടെ ഉണ്ടായിരീക്കണമേ ആമേൻ ✝️✝️✝️✝️🙏🙏🙏🙏🕯️🕯️🕯️🕯️
@sunithamuthukulam823815 күн бұрын
എൻ്റെ മകൻ ഭാര്യയും കുഞ്ഞും ആയി സന്തോഷത്തോടെ ജീവിക്കണം ആമേൻ😊
@rsjeshnanoo943615 күн бұрын
Ente ella aagrahanjalum sadhichu tharenamee... Ente vivaham nadathi tharenamee... Joli seriyakki tharenamee.. Ente kudumbathu swasthathayum samadhanavum sambathum undakenamee...Aameen
@sivaprasadkailassivaprasad822915 күн бұрын
അമ്മേ മാതാവേ കൃപാസനം പ്രസാദപരം മാതാവേ ഞാൻ പ്രാർത്ഥിച എല്ലാ കാര്യങ്ങൾക്കും അമ്മ എന്നെ അനുഗ്രഹിക്കണമേ എന്റെ എല്ലാ ദോഷങ്ങളും അമ്മ മാറ്റി തരണമേ എന്റെ എല്ലാ കടങ്ങളും മാറ്റി എന്നെ നേർവഴിക്ക് കൊണ്ടുപോകണം എന്ന് ഞാൻ അമ്മയോട് താഴ്മയായി അപേക്ഷിക്കുന്നു ഞാൻ വളരെ ബുദ്ധിമുട്ടിലാണ് അമ്മ എല്ലാം അറിയുന്നുണ്ടല്ലോ എന്റെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറ്റി തരണമേ എന്റെ അമ്മയെ എന്റെ ആശ്രയമേ എനിക്ക് കൂട്ടായിരിക്കണമേ ആമേൻ🙏ആമേൻ🙏
@bharathiraveendran753215 күн бұрын
Amen. Thank you Sister. Praise you Lord. Parisudha Ammaey പ്രാർത്ഥന കേട്ട് അനുഗഹിക്കുന്നതിനായി നന്ദി
അമ്മേ മാതാവേ എന്റെ അമ്മയെ അസുഖങ്ങളിൽ നിന്നും കാത്തുകൊള്ളേണമേ
@ThomasKc-sk6ie15 күн бұрын
ആമ്മേൻ 🎉🎉🎉🎉🎉🎉🎉
@bincyANTONY-r8j15 күн бұрын
കുടുംബ ദാമ്പത്യ ജീവിതത്തിൽ കരുണയുണ്ടാകണമേ മക്കളെ വിശ്വാസത്തിൻ്റെ കോട്ട കെട്ടി പരിശുത്മശക്തി നല്കി ഭാവിജീവിതം സുരക്ഷിതമാക്കണമേ. നഷ്ടക്കപ്പെട്ട മകളുടെ മാലതിരികെ കിട്ടേണമേ നിലം നികത്തുന്നതിനുള്ളത്തടസം മാറ്റിത്തരണമേ
@kuriakosedanielmiranda331315 күн бұрын
അമ്മേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@somankesavan240315 күн бұрын
അമ്മയേനുഗ്രഹിക്കനേമേഅമ്മേംസ്താവേ അനുഗ്രഹിക്കണേ ശഹയ്ക്കാണെമെ സ്റ്റോക്ക് വന്ന എന്റെ ശരീരം നോർമൽ ആക്കി തരണമേമാതാവേ പിതാവേ ഇല്ലാത്ത ഞഗളെ mathavum പിതാവും ആയി ഈ കുടുംബത്തിൽ അമ്മയും മകനും കടന്നെ വരാൻ കൃപ ത്തോണമേ കടങ്ങൾ ഇളവ് വരുത്തമേ ഔന്നും ഇല്ലാത്ത ഞങ്ങളെ ശഹയ്ക്കാണെമെ അമ്മേ ആമേൻ 🙏❤️❤️🌹🙏🌹🌹❤️
@jayalakshmis764416 күн бұрын
അമ്മ മാതാവേ എന്റെ ദർശിനി എന്റെ വീട്ടിലേക്കു വരണേ അമ്മ അവളെ കൂട്ടി വരണേ❤❤❤❤❤
@KuruvilaC.G15 күн бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ നിയോഗം സാധിച്ചു തരേണമേ
@thankachank508715 күн бұрын
Ente mathave njangalude nijongalku vendi parthikkane
Amme ente priyapettavarude asukhangal Matti tharane. Amen.
@Jfdftjbcdtddf15 күн бұрын
അമ്മേ മാതാവേ എൻ്റെ മകൾ ആര്യ യ്ക് ഈ ഡിസംബറിൽ നടക്കുന്ന പരീക്ഷയ്ക്ക് 9ന് മുകളിൽ ഗ്രേഡ് നൽകാൻ കൃപ ഉണ്ടായി അനുഗ്രഹിക്കേണമേ
@mililalitha563115 күн бұрын
അമ്മേ എൻ്റെ ഭർത്താവിൻ്റെ കാലിലെ എല്ലാ അലർജി പ്രശ്നങ്ങളും മാറ്റി നല്ല ആരോഗ്യം കിട്ടാൻ സഹായിക്കണേ മാതാവേ പുറത്ത് കിട്ടാനുള്ള എല്ലാ പൈസകളും എത്രയും പെട്ടെന്ന് തിരികെ കിട്ടാൻസഹായിക്കണേ മാതാവേ ആമേൻ❤
@babythottappilly646215 күн бұрын
Anta Amme, Kriupasanam Mother, pray for the healing of my prostrate cancer ❤
@GopiLetha15 күн бұрын
Amme mathave ente makkale kathukollsne avidunnu njgale sahayikane njaglude kudumbathinu vendi prathikunnu njgalk 24 hour ullil orualfotham tharane mon nadathunna sambarpim uyarthane amma vazhitheliyikane rahul reshma aravindan makkale añugrahikane amen
@SumaSaji-x9b6 сағат бұрын
അമ്മേ മാതാവിന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ എന്റെ മക്കളെ അനുഗ്രഹിക്കേണമേ.
@bessykuriakose14215 күн бұрын
എന്റെ മോൾക്ക് പരീക്ഷയിൽ ജയം കൊടുത്ത് അനുഗ്രഹിക്കേണമേ. അമ്മ കൂടെയുണ്ടാവണമേ. ആമേൻ 🙏🏻🙏🏻
@aswin661715 күн бұрын
Rogam mattanane amme yente makkalude muttuvedana kai vedana mattitharaname🙏
@SandhyaSandhya-v5q16 күн бұрын
എൻ്റെ അമ്മേ മാതാവേ എൻ്റെ മനസ് വല്ലാതെ വേദനിക്കുന്നുണ്ട് അമ്മേ എൻ്റെ ചേട്ടായി എന്നേ ഫോൺ വിളിക്കണേ ഇപ്പോൾ അമ്മേ😭😭😭😭😭😭🙏🙏🙏🙏🙏🕯️🕯️🕯️🕯️🙏🙏🙏🙏😭😭😭😭😭😭
@TharaMahi-et6od15 күн бұрын
അമ്മേ മാതാവേ എന്റന ചേട്ടന് ജോലിക്ക് പോകാൻ ഒള്ള മനസ് കൊടുക്കണേ ശത്രു ക്കളിൽ നിന്നും എന്റന ജീവിതത്തെ മാറ്റാണമേ സന്തോഷ കരമായ ഒരു കുടുബം ജീവിതം തരണേ അമ്മേ എന്റന മോനേ അനുഗ്രഹിക്കണെ ആമ്മേൻ 🙏🙏🙏🙏🙏♥♥
അമ്മേ പരിശുദ്ധ മാതാവ് എന്റെ പ്രാത്ഥന കേൾക്കണമേ 🙏🙏🙏എന്റെ സുധി ഏട്ടന്റെ ഓപറേഷൻ നു ഒരു തടസ്സം വു കൂടെ തെ നടത്തി തരണേമേ ഓപറേഷൻ കഴിഞ്ഞൾ സുധി ഏട്ടന്റെ തൊണ്ട യിലെ ട്യൂബ് മാറ്റി തരണേമേ അതുപോലെ സുധി ഏട്ടൻ സംസാരിക്കാൻ നു സാധിക്കേണെ മേ 🙏🙏🙏🙏അമ്മേ എന്റെ പ്രാത്ഥന കേക്കേണെ മേ എനിക്കു അമ്മയോട് ഒരു അപേക്ഷ മാത്രം ഒള്ളു എന്റെ സുധി ഏട്ടന്റെ കാര്യം മാത്രം ഒള്ളു അമ്മേ ഞാൻ ങ്ങളെ കൈ വിടിയരുത് 🙏🙏🙏🙏🙏🙏🙏
@sunithamuthukulam823815 күн бұрын
കർത്താവേ എനിക്ക് കിട്ടാനുള്ള 2 ലക്ഷം രൂപ ഈ മാസം തന്നെ കിട്ടൻ അനുഗ്രഹിക്കണെആമേൻ
@premanujanpillai881013 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ തീർത്തു തരേണമേ.... എന്റെ മകന് ജെർമനി യിൽ പോയി പഠിച്ചു ജോലി വാങ്ങി ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കേണമേ.... എന്റെ ഭർത്താവിനെ കാത്തോളണേ...... 🙏🏻🙏🏻🙏🏻
@maniyanpillai637315 күн бұрын
Amma mathave amen 🙏🙏🙏
@JossyVarghese-po1ii15 күн бұрын
Amme ente sambathika buthimuttukal mattename Amen
@leelavamanan316615 күн бұрын
Mathave Enne Ammayude Preathyaksheekaranathinte Sthiram Sakshi Akki Uyarthename
@DevadasVK15 күн бұрын
എൻ്റെ അമ്മേ എൻ്റെ മാതാവേ ഞങ്ങളുടെ കാര്യം എല്ലാം അറിയുന്ന അമ്മേ എല്ലാത്തിനു ഒരു പരിഹാരം കാണിച്ചുതരേണമ്മേ ആമേൻ