Pile 2. ഇനി 6 മാസം വരെ കാത്തിരിക്കാൻ വയ്യ. 18വർഷമായിട്ട് ഒരുപാട് അനുഭവിച്ചു. പെട്ടെന്ന് തന്നെ ഈ പറഞ്ഞ എല്ലാ നന്മകളും, ഭാഗ്യങ്ങളും വിജയവും ഐശ്വര്യവും, ഞാൻ നിത്യവും പ്രാർത്ഥന ചെയ്യുന്ന ഈശ്വരൻമാരുടെ അനുഗ്രഹത്താൽ വന്ന് ചേരട്ടെ ❤️ പ്രപഞ്ചശക്തിക്ക് നന്ദി ❤️🙏🌹
@chandraghantatarot3 күн бұрын
ഇനി 6 മാസം കാത്തിരിക്കേണ്ടതായി വരില്ല 😊😊.. നിങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം എത്രയും പെട്ടെന്ന് നടക്കട്ടെ 🙏🙏💖🌻🌻
ഞാൻ ആ നല്ല വാർത്തകൾ കേൾക്കാൻ കാത്തിരിക്കുന്നു 😊😊🥰🥰🙏
@amruthasajeesh4022 сағат бұрын
@@chandraghantatarot 👍🙏
@Blackkuttan4 күн бұрын
Pile. 2 Thanks❤️🌹❤️
@chandraghantatarot4 күн бұрын
😊🙏🙏❤️
@sumeshus87835 күн бұрын
Pile No. 3 truly resonates with me, but reconciliation isn’t an option. She betrayed my trust and walked away when I needed her most. After a year of no contact, I’ve fully moved on and am now waiting for someone genuine and honest. I strongly claim rest of the positive reading. Thank you universe ❤ Thank you angels ❤ Thank you Divine ❤ Thank you ❤
@chandraghantatarot4 күн бұрын
Happy to know that the reading resonates with you😊😊may all your wishes come true💖💖🌻🌻
13/3/ 1962 എന്റെ ജനന date. മാസ൦ വ൪ഷ൦ എല്ലാ൦ ശരിയാണ് നന്ദി യൂണിവേഴ്സ് നന്ദി നന്ദി
@chandraghantatarot10 сағат бұрын
😍😍😍😍
@sukanyaullas16144 күн бұрын
what areading mam❤❤❤❤ Pile 3💯💯💯💯💯
@chandraghantatarot3 күн бұрын
😍😍❤️❤️🙏🙏
@RenjiniSivaprasad4 күн бұрын
Pile 3 thanku you universe ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@chandraghantatarot3 күн бұрын
❤️❤️❤️❤️
@manjusham.s34324 күн бұрын
🎉❤ after 11.11 portal blessings idumo
@SmilingBasketball-mp6pf5 күн бұрын
Pile 2... Thaku sisi... Good reading 👍👍👍🥰
@chandraghantatarot5 күн бұрын
Thankyou to you for your feedback😍😍sending blessings❤️❤️🌻🌻
@BinduAjay-o8p4 күн бұрын
Ethu Nan. Nnayidudu..ethu. Pole. Sambavikumo. Ennu. Kathirikkunnu..madathinnu. Reply. Tharam
@devas__vlogsКүн бұрын
❤❤🎉🎉
@chandraghantatarotКүн бұрын
❤️❤️
@shibumon64665 күн бұрын
💞 pile 2 💓 thank you Jesus 💜💜💜💜💜💜💜💙💙💙🪔🪔💓🌷🙏🙋🏻
@chandraghantatarot5 күн бұрын
🙏😊😊
@geethasdevotionalstories68034 күн бұрын
pile 1 ആണ് ഞാൻ എടുത്തത്.🙏🏻🙏🏻🙏🏻🙏🏻🙏🏻🌹❤️
@chandraghantatarot4 күн бұрын
Pile 1 നിങ്ങൾക്ക് resonate ചെയ്തെന്ന് ഞാൻ വിശ്വസിക്കുന്നു 😊😊🙏
@anjalianoop3748Күн бұрын
ഒരുപാട് തെറ്റുകളിലൂടെ കടന്നുപോയി ഒരു പാട് ശാപങ്ങൾ തലക്കുമേലെ.. എല്ലാം നഷ്ടപ്പെട്ടു മരിക്കാൻ നോക്കി അവിടെ നിന്നും ബാക്കിയായി ഞാൻ ഇനി എന്തു ചെയ്യും ദൈവമെ 🤲എനിക്ക് എല്ലാം തിരികെ കിട്ടുമോ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏
@chandraghantatarot20 сағат бұрын
ഉറപ്പായും പ്രാർത്ഥിക്കാം.. എല്ലാ നന്മകളും നേരുന്നു 🙏🙏
@sunavibalusery72014 күн бұрын
Pile 2❤️❤️
@chandraghantatarot3 күн бұрын
❤️❤️
@sivanandsiva94664 күн бұрын
🙏
@chandraghantatarot4 күн бұрын
🙏😊
@rajeevanp-fi1kt2 күн бұрын
Pile 3 ?...🙏
@chandraghantatarot2 күн бұрын
😊😊😍... 🤔
@Sibibenny-fg4nq4 күн бұрын
Pil2❤️❤️❤️
@chandraghantatarot4 күн бұрын
😍❤️❤️
@charammak52794 күн бұрын
🙏🏻🙏🏻🙏🏻🙏🏻
@deepadilip43615 күн бұрын
Chechi , I was feeling so low and felt like contacting you . Thats when i happened to see this video 🙏🙏 The past wounds are still fresh and my situation is stagnant without any progress.So like you said , I am not able to resonate with whatever you mentioned . Claiming all the good things on my way .Hope your words become reality 🙏🙏
@chandraghantatarot5 күн бұрын
Unless you comeout of the past or atleast take an initiative to release it, you will continue to feel stagnant dearest... That will put to you in a more hurtful situation.. So start taking actions to release your past from today onwards and be consistent with it.. If you have any doubt, ping me on whatsapp😊😊 I will help you.. 💖💖
@soumyayadhu4 күн бұрын
Pail 3 Husband ഞാൻ പിരിഞ്ഞിരിക്കുന്നു 8മാസം ആയി. ഏട്ടന്റെ അമ്മ ആയിരുന്നു ഞങ്ങൾ തമ്മിൽ പിരിച്ചത്.. പ്രശ്നം ഉണ്ടായപ്പോൾ ഏട്ടന് എന്നെ അവരുടെ മുന്നിൽ വെച്ചു ഒരുപാട് വഴക്ക് പറഞ്ഞു... ഒരുപാട് പ്രശ്നം ഉണ്ടായിരുന്നു. പട്ടിണി വരെ കിടത്തി രണ്ട് ദിവസം വരെ.... ന്തോ ഒരുപാട് സങ്കടത്തോടെ ഇപ്പോൾ...
@chandraghantatarot4 күн бұрын
നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകാനായി ഞാൻ പ്രാർത്ഥിക്കാം 🙏🙏💖💖 കഴിഞ്ഞുപോയ കാര്യങ്ങൾ മറക്കാൻ എളുപ്പമല്ലായിരിക്കാം, പക്ഷെ അതിൽ നിന്നും മുന്നോട്ട് പോകാൻ ശ്രമിക്കണം..
@soumyayadhu4 күн бұрын
@chandraghantatarot thanks
@soumyayadhu4 күн бұрын
Husband വേറെ വീട് എടുത്തു പോവാൻ ന്റെ ആഗ്രഹം സമാധാനം ആയി ജീവിക്കാൻ... പക്ഷെ ആൾ അതൊന്ന് ശെരി ആക്കില്ല.. ജീവിതം ഇങ്ങനെ പോവുന്നു കല്യാണം കഴിഞ്ഞത് തന്നെ പ്രായം ആയിട്ട്.. ജീവിതം തുടങ്ങിയത് 2021, ഇതിനിടയിൽ ആളുടെ അമ്മ അച്ഛൻ വീട്ടിൽ പണി എടുക്കാൻ കൊണ്ട് വന്നത് എന്ന് നിലയിൽ... ഒരുപാട് അനുഭവിച്ചു.. ഒരു ജീവിതം ആഗ്രഹിച്ചപ്പോ ... ഭർത്താവ് കൂടെ ഉള്ള ജീവിതം അല്ല.. വെറും അടുക്കളയിൽ മാത്രം ഒന്ന് ഭർത്താവ് ഒപ്പം റൂമിൽ ഇരുന്നു സംസാരിക്കാൻ പോൽ പാടില്ല... ആളുടെ പെങ്ങമ്മാർ വന്നാൽ അങ്ങനെ തന്നെ.... ഒരു കുട്ടി ഉണ്ടാവാൻ പോൽ dr കാണിക്കാൻ പാടില്ല എന്ന് ആയിരുന്നു താഴെ ഉള്ള പെങ്ങൾ... എല്ലാം സഹിച്ചു.. താലി കാണുമ്പോ ഒരുപാട് സങ്കടം കൂടും... ന്തിനോ ഒരു കല്യാണം നടന്ന പോൽ... സ്വന്തം ഭർത്താവ് ഒന്ന് എന്നെ മനസിൽ ആക്കാൻ ഒരു വീട് എടുത്തു മാറി താമസിക്കാൻ അത് എന്ന് പ്രാർത്ഥന...
2.ഞാൻ ജനിച്ച മാസം , പിറന്നാൾ, പേരിൻ്റെ ആദ്യാക്ഷരം ഒക്കെ വന്നല്ലോ . ആദ്യമായിട്ടാണ് ഒരു റീഡിംഗ് കേട്ടിട്ട് ഇത്രയും സന്തോഷമാവുന്നത്.
@chandraghantatarot4 күн бұрын
നിങ്ങളുടെ feedback കണ്ട് ഞാനും happy ആയി 😊😊😊🥰
@harigovindhanneelamana45485 күн бұрын
🙏🙏🙏🌹
@chandraghantatarot5 күн бұрын
🙏🙏😊
@kiran0604 күн бұрын
Parangethellam sathyam avatte
@chandraghantatarot4 күн бұрын
സത്യം ആകും 😊😊അങ്ങനെ വിശ്വസിക്കൂ അപ്പോൾ അത് ഉറപ്പായും നടക്കും 😍😍🥰🥰💖
@lindalijo68884 күн бұрын
Cancer entha mamm
@chandraghantatarot4 күн бұрын
Zodiac Sign. നിങ്ങൾ ജനിച്ചത് June 21നും ജൂലൈ 22നും ഇടയിൽ ആണെങ്കിൽ നിങ്ങളുടെ zodiac sun sign Cancer ആണ്
@lindalijo68884 күн бұрын
@chandraghantatarot ഞാൻ മെയ്28
@chandraghantatarot4 күн бұрын
@@lindalijo6888 അപ്പോൾ നിങ്ങളുടെ zodiac sun sign, Gemini ആണ്.
@indirak88975 күн бұрын
Pile 3,പറയുന്നത് സതൃം, പക്ഷേ അത് husband ആണ്,കൂടേയുണ്ട്,,പലതും കാണിച്ചിട്ടുണ്ട്, എന്റെ അടുത്ത് വിലപോകാരില്ല,യൂണിവേഷ്സ് തീരുമാനിക്ക്കട്ടേ,Thank you Divine ❤ഇങനേയൊരാങ് ഇല്ല,
@chandraghantatarot5 күн бұрын
Reading നിങ്ങളുമായി resonate ചെയ്തു എന്നറിഞ്ഞതിൽ സന്തോഷം 🙏😊😊
@raji66914 күн бұрын
Pile2 കല്യാണം കഴിക്കാത്തവർക്ക് വേണ്ടിയുള്ള വീഡിയോ ആണോ? അല്ലാത്തവർ കാണേണ്ടതില്ലല്ലോ?
@chandraghantatarot4 күн бұрын
പ്രണയം മാത്രമല്ല ഈ reading ഇൽ ഉൾപ്പെടുത്തിയിരിക്കയുന്നത്, ജീവിതത്തിൽ പൊതുവെ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ കൂടിയുണ്ട് ..നിങ്ങൾക്ക് ഈ reading കാണാൻ തോന്നുന്നെങ്കിൽ, കണ്ടു നോക്കൂ..😊 എന്തെങ്കിലും ഒരു മെസ്സേജ് നിങ്ങൾക് അതിൽ ഉണ്ടാകും.. പ്രത്യേകിച്ച് ഈ മൂന്നു പൂക്കളിൽ ഏതെങ്കിലും ഒന്ന് നിങ്ങളുടെ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിൽ..💖💖
അങ്ങനെ തന്നെ വിശ്വസിക്കൂ 😊 അപ്പോൾ ഉറപ്പായും നടക്കും!!💖💖🌻🌻
@aarshamohandas24994 күн бұрын
Njan agragicha life kittilla Manasine takarkan aanu problems lifil vannitundu Kannil irutt keyari Ente life takarkan aanu chuttinum ullavar ullavar
@chandraghantatarot4 күн бұрын
ചുറ്റിനും ഉള്ളവർ നിങ്ങളുടെ ജീവിതം തകർക്കാൻ ശ്രമിക്കട്ടെ.. പക്ഷെ നിങ്ങൾ അത് അനുവദിച്ചു കൊടുക്കരുത്..'ഞാൻ തോറ്റു കൊടുക്കില്ല ' എന്ന ഉറച്ച തീരുമാനം എടുക്കണം.. എന്നിട്ട് നിങ്ങളാൽ കഴിയുന്ന പോലെ ജീവിതത്തിൽ മുന്നോട്ടു പോകാൻ ശ്രമികുക.. ഈശ്വരനോട് സഹായിക്കാൻ പറയുക.. ഈ സാഹചര്യത്തിൽ നിന്നും നിങ്ങൾ കരകയറും!! ഞാൻ ഉറപ്പ് തരുന്നു 🙏🙏 അനുഭവത്തിൽ നിന്നാണ് പറയുന്നത്ട്ടോ 😊😊