No video

അടുത്ത ഓണത്തിന് ഈ വിലയിൽ കിട്ടില്ല | Asian Furniture Onam offer sale | Onam Offer | Home Furniture

  Рет қаралды 7,875

FIRST HOME

FIRST HOME

Күн бұрын

കൂടുതൽ അറിയാനായി..
Asian Furniture
Haripad
+91 99475 75327
+91 77368 01903
+91 73062 57768
DISCLAIMER
THE VIDEO PROVIDE IN THIS CHANNEL IS FOR EDUCATIONAL AND ENTERTAINMENT PURPOSE ONLY. ALL OPINIONS EXPRESSED HERE ARE MY OWN PERSONAL EXPERIENCE. AM NOT LIABLE FOR ANY OF YOUR ACTIONS PERFORMED. ALL THE PROJECT YOU ARE TRYING AT YOUR OWN RISK....

Пікірлер: 7
@ManojKumar-ef2ck
@ManojKumar-ef2ck 2 жыл бұрын
താങ്കളുടെ കഴിഞ്ഞ വീഡിയോ കണ്ടു കൊണ്ടാണ് ഈ സ്ഥാപനത്തിൽ പോയി ഫർണീച്ചർ വാങ്ങിയത് (കഴിഞ്ഞ ഡിസംബർ മാസം) കോർണർ സെറ്റിയുടെ വാറണ്ടി 5 വർഷം ആയിരുന്നു. നാലു മാസം കൊണ്ട് കോർണർ സെറ്റിയുടെ അവസ്ഥ പരിതാപകരമാണ് വേണമെങ്കിൽ ഫോട്ടോ ഇട്ടു തരാം! എനിക്കൊന്നേ പറയാനുള്ളു നമ്മുടെ വീടിനു സമീപത്ത് ഫർണിച്ചർ സ്ഥാപനമുണ്ടെങ്കിൽ അവിടുന്നെടുക്കുക, ഓഫർ കണ്ടു പോയ എൻ്റെ അവസ്ഥ നിങ്ങൾക്ക് വരാതിരിക്കട്ടെ....!
@FIRSTHOMEbykothiyans
@FIRSTHOMEbykothiyans 2 жыл бұрын
Warranty undallo.
@ManojKumar-ef2ck
@ManojKumar-ef2ck 2 жыл бұрын
Yes ,five years
@vahidasian2444
@vahidasian2444 2 жыл бұрын
സുഹൃത്തേ സ്ഥാപനത്തിൽ നിന്ന് സാധനം വാങ്ങിച്ചാൽ വാറന്റി ഉറപ്പ് തന്നെയാണ് കംപ്ലേന്റ് പറയാൻ താങ്കൾ ഷോപ്പിൽ ബന്ധപ്പെടാതെ ഇവിടെ കമന്റിട്ടാൽ പറ്റുമോ ഷോപ്പുമായി ബന്ധപ്പെടുക അല്ലെങ്കിൽ No. തരിക
@ManojKumar-ef2ck
@ManojKumar-ef2ck 2 жыл бұрын
സ്ഥാപനത്തിൽ വിളിച്ച് കംപ്ലേയ്ൻ്റ് പറഞ്ഞിരുന്നു. വീഡിയോ കണ്ടപ്പോൾ പറഞ്ഞെന്നേയുള്ളൂ അല്ലാതെ ആ സ്ഥാപനത്തെ മോശമാക്കുക എന്ന ഉദ്യേശം അതിലില്ല. ജീവനക്കാരുടെ ഇടപെടീൽ വളരെ പോസിറ്റീവ് ആയിരുന്നു എന്നത് മറച്ചു വെക്കുന്നുമില്ല. ഞാനിട്ട കമൻ്റ് താങ്കൾക്ക് വിഷമമുണ്ടാക്കിയെങ്കിൽ സോറി
@technicalhelpmalayalambrij3756
@technicalhelpmalayalambrij3756 Жыл бұрын
@@ManojKumar-ef2ck Mr manoj your comments are much valuable for customers like me ,I appreciated to put the comment ...@First home this is not the way to deal the subscribers ,Try to help/Guide him rather than saying warranty undallo???]
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 54 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 27 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 10 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
Bedroom set @ Mayoori Furniture Electronics and Home Appliances
15:09
Bricks and Threads
Рет қаралды 33 М.
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 54 МЛН