Heterotopic pregnancy കുറിച്ച് പറഞ്ഞു തരാമോ ഇങ്ങനെ വന്നാൽ എന്ത് chyyiyum
@ranirijosh88122 жыл бұрын
Dr..raspberry leaf tea പ്രെഗ്നൻസിയെ സപ്പോർട്ട് ചെയ്യും എന്നു കേട്ടു.. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..
@shahlasherin3512 жыл бұрын
Ante monu 6vayassu kayiju ,randamathoru kujinu vendi 8masam shramichu,akathirunapol Ake tension ayi,thank God e month ottum expect cheyathe anikk positive result kitti
@binsonthomas8702 жыл бұрын
Njanum agane thanne. First kutti kku 6 avan ponu. Eppo 2 pregnant anu. 3 month kaziju. but ellarum vazhakku paraju. Gap ettathenu. Chelaru paraju eneq ene makkalu onddavella nnu. Eppo 35 age aye
@AnoukhA732 жыл бұрын
ഞങ്ങൾക്കും.. മൂത്തയാൾക്ക് 6 just കഴിഞ്ഞു... ഇപ്പോ 3months carrying ആണ്... Next yr 30cross ആകും age 😂
@rejivn83732 жыл бұрын
@@AnoukhA73 mmmmm. M Mmmmmmmmmmmmmmmmmm
@rejivn83732 жыл бұрын
@@AnoukhA73 mmmmm. M Mmmmmmmmmmmmmmmmmmm
@rejivn83732 жыл бұрын
@@AnoukhA73 mmmmm. M Mmmmmmmmmmmmmmmmmmm
@sunithaaswin3932 жыл бұрын
Ma'am oru kunju mathramathinu theerumanichal..aa kunjinu eathenkilm tharathil bathikumo?plz rply
@Antuk64662 жыл бұрын
It depends, my sister has one girl and she always says to get a brother or sister and she is broken when seeing her friends with siblings. Now she’s teen girl and doesn’t like any siblings. Ottayuku ullathum oru siblings ullatham otiri different anu. You can’t play with your baby all the time right living and growing with siblings to so much than alone!! From my experience I grew up with 2 siblings and we were happy that time
@sreelakshmygopu88272 жыл бұрын
ബാധിക്കും. ഞാൻ തന്നെ അതിന് ഉദാഹരണം ആണ്. കുഞ്ഞായിരുന്നപ്പോൾ അനുഭവിച്ച വിഷമങ്ങൾ അത്രയും ഉണ്ട്. കൂടെ കളിക്കാനോ ആരും ഇല്ല. ഒന്നും ഷെയർ ചെയ്യാൻ ഞാൻ പഠിച്ചിട്ടില്ല. എല്ലാം എന്റെ മാത്രം ആയിരുന്നു. എപ്പോഴും എല്ലാരിൽ നിന്നും ഒറ്റപ്പെട്ടു പോയിരുന്നു. സഹോദരങ്ങളെ കാണുമ്പോൾ വിഷമവും അസൂയയും തോന്നിയിട്ടുണ്ട് അവർ തമ്മിൽ സ്നേഹിക്കുന്നത് കാണുമ്പോൾ. എനിക്ക് അങ്ങനെ ഒരു സ്നേഹം എന്താ എന്ന് അറിയാൻ പറ്റാത്തതിൽ 😭ഒരാൾക്ക് ഒരാളെങ്കിലും കൂട്ട് ഉണ്ടെങ്കിൽ അത് ഒരു തരത്തിൽ ഉള്ള ഭാഗ്യം കൂടെ ആണ്
@AnoukhA732 жыл бұрын
ഞാനും ഒറ്റ കുട്ടി ആയിരുന്നു... എപ്പോളും വിഷമം ആയിരുന്നു.. ഡിപ്രെഷൻ.... ഒരു കൂടെ പിറപ്പ് വേണം...... അതുകൊണ്ട് ഞങ്ങളുടെ മകൻ ഒരാൾ മതിയെന്നായിരുന്നു ആദ്യത്തെ തീരുമാനം.. എന്നാൽ എനിക്ക് നിർബന്ധം ആയിരുന്നു അവൻ ഒറ്റക്കാകരുത് എന്ന്... ഇപ്പോ ആൾക്ക് 6വയസ്സ്... ഞാൻ 3month pregnt... ആൾ ഭയങ്കര happy.... 😍
@AnoukhA732 жыл бұрын
@@sreelakshmygopu8827 അതെ.. ഞാനും അതിനൊരു victim ആണ്.. ഒറ്റപ്പെടൽ സഹിക്കാൻ പറ്റാത്തൊരു വികാരം ആണ്..മറ്റുള്ള സഹോദരങ്ങളെ കാണുമ്പോൾ അനുഭവിക്കുന്ന വിഷമം...സന്തോഷം വന്നാൽ ഓടിച്ചെന്നു പറയാനും സങ്കടം വരുമ്പോൾ കെട്ടിപിടിച്ചു കരയാനും ഒരു കൂടെപ്പിറപ്പു വേണം...
@lifeisgreat54872 жыл бұрын
Paavam nala ottapedal aayirikum, epozhum 2 kutikal aan nalath, kure preshnagal und oru child aaya
@MohammedAli-832 жыл бұрын
ഞങ്ങള്ക്ക് 3 മക്കളുണ്ട്.മൂന്ആൺമക്കളാണ്. എനിക്ക് 32 വയസ്സ് ആയി ഇപ്പൊ 😄ഒരു പെണ്ണ് കുഞ്ഞിവേണമെന്ന് വല്ലാത്ത ആഗ്രഹം തോന്നി. ഞങ്ങളുടെ ഇളയ മോൻക്ക് 4 വയസ്സുണ്ട്. ഞാനിപ്പോൾ 5മാസം ഗർഭിണിയാണ്. കുട്ടികൾ മതി എന്ന് വിചാരിച്ചിരിക്കുകയായിരുന്നു 😄.ഒരുമോളെ കിട്ടുമോ എന്ന് ആഷിച്ചുപോയി അറിയില്ല ദൈവ നിച്ഛയം യെന്താണെന്ന്.
@nasrinmanappurath7737 Жыл бұрын
Hii endhayi girl babye kittio 😉
@subramaniankn51599 ай бұрын
😊😊😊
@bijubiju75402 жыл бұрын
Thsnks mam. എനിക്ക് ഒരു മോൻ ഉണ്ട് 7 വയസ് ആയി. ഇപ്പോൾ 3 month pregent ആണ്. Utres bicornat ആയതുകൊണ്ടാണ് ഒരു tension. എന്റെ age 35 ആണ്.
@haseebaharis2242 жыл бұрын
Dr ammeee,1st cesarean kaynj next delivery normal avan chance undo
@gulnarjiyas2 жыл бұрын
Ellaa hospital ilum dr sammaikila .... risk valare kooduthal aanu .. njnum first c section aayt second vbac inu try cheythu - pakshe enik pain vannila - so c cheyendi vannu
@suhailashehil72032 жыл бұрын
Dr: thumiyal karbam pidikkathirikkumo
@suhailashehil72032 жыл бұрын
Ithine kurichu oru video cheyyamo
@zakkiyanazir12322 жыл бұрын
എൻ്റെ monk 6 വയസ് ayppoyan next baby undayad. Adond nalla സഹായം അവനിൽ നിന്നും കിട്ടുന്നുണ്ട്
@വീണപൂവ്-ഘ7ള2 жыл бұрын
ഹായ് മാം, നവജാത ശിശുക്കളിലെ മലബന്ധം ത്തിനെ പറ്റി വീഡിയോ ചെയ്യമോ.എന്റെ കുട്ടിക്ക് 70 ദിവസം ആയി.8 ദിവസം കൂടുമ്പോൾ ആണ് മോഷൻ പോകുന്നത്
@beatriceg.thattil69022 жыл бұрын
Hi Ma'am..could you make a video talking about the differences (both good and bad) that you have noticed in kids who grow up with siblings and as a single child?
@aparnavinod27412 жыл бұрын
Madam Peer and family pressure for pregnancy ye patti oru vedio cheyane. Ente first baby mon anu. ipo 4 yrs ayi. pakshe kanuna alkarok chodikunath adutha baby eppzha ennan. ipo njan pregnant anu. pakshe ellardem chodyangal enik vallatha tension arunu.First oru kunj undayit koodi ithrem pressure enik feel cheythu. apo first baby k vendi try cheyunavarde avastha..
@Antuk64662 жыл бұрын
Dear why are you listening other?? If you are husband understand you then what the hell with people around you?? You don’t need to worry what other says, think positive, good, do like normal activities listen to your obgynyc, live happy and enjoy your pregnancy with your husband and child. The more you surrounded with people more you get stressed than any help..
@riswanaramsi47852 жыл бұрын
Ente molkku 9 vayasu aanu. Ippol njan 6 months pregnant aanu. Twins aanu rest paranjirikkuka aanu.angane nokkumbol ithrayum gap nallath aayennu thonnunnu. Molkku cheriya vayasu aayirunnenkil kaaryangal paranjal manasilakillallo. Ippol aval pattunna pole help cheyyunnu ente ummante koode🥰🥰
@KunjisVlog2 жыл бұрын
Eppo niglkku ethra vayassayi
@riswanaramsi47852 жыл бұрын
@@KunjisVlog 29
@KunjisVlog2 жыл бұрын
@@riswanaramsi4785 👍🏻
@nijithacalicut21862 жыл бұрын
Ma'am lap sterilization nil inside belly stitches undo
@farsanahussain40632 жыл бұрын
Madam pregnancy l vayikkan pattiya books paranju tharuo foetus nte brain development n help cheyyuna okk
@Adhvin1432 жыл бұрын
Nalla video..... Mam..... Thnk u..... Enik baby boy anu 2 vayas kazhinju... Ini oru girl Venam ennunnd ....financially bhudhimut um und.....girl nu vendi nthoke anu cheynde...... Enn ariyum enkil paranju tharane...... Aahraham kond chodhikunnatha cheetha parayaruth.... 😍.....
@chandhana457 Жыл бұрын
എനിക്ക് 27yrs ആയി മോൾ മാത്രം ആണുള്ളത് 5വയസായി hus ഒരുമോൾ മതി എന്നാണ് പറയുന്നത് റീസൺ സാമ്പത്തിക സ്ഥിതി തന്നെ മോളെ നന്നായി പഠിപ്പിക്കണം അവളെ നന്നായി വളർത്തണം ഇതാണ് ആളുടെ aim..
@vineejo61852 жыл бұрын
Joliyum panavum ellam vazhiye varum...babiyalle important
@afeefaapk7812 жыл бұрын
Baby undayaal mathram mathyoo..aa baby k nalla care..ellam kodkn panm vende..nmlk manasamadanm vende..athokke undenkle nmmlk baby ne nall reethiyil nokaan avu..oru pani vannal hsptl pokan 1000 rupee minimum venm..aa cash undenkle ath nadakkuu
@geethuradhu69202 жыл бұрын
Kuttikal Venda enn decide chyunnathine patti enthanu opinion???
@neslaabid70772 жыл бұрын
hello mam, LEV0NORGESTERL AND ETHNINYLOESTRADIOL TABLETS. IP ee medicine over aayi kazhichal abortion undaako. rply mam plss
@manjaadisworld44542 жыл бұрын
Topic um aayi bandhamillatha question aanu. Ente kunjinte kaal, kai muttil okke ezhanju nadannathinteyum veenathinteyum paadukal okke und. 2 yrs aayathe ullu kunjinu. Paadukal maaraan enthengilum vazhiyundo?
@mubashiraaashiq51382 жыл бұрын
Vitamin d labikan eth veyilum ann kolendath athinte oru video cheyamo
@soumyarajesh71732 жыл бұрын
Doctor single umbilical artery problem ഉള്ളതാണോ. 5th month scanningil ആണ് ingane കണ്ടത്. പേടിക്കേണ്ട കാര്യം ഉണ്ടോ doctor
@aseerazeez60172 жыл бұрын
Nthayada nikum angna anuu. Koodatha unossified nasal bonu. Njn amniocentesis test cheyth resultin waiting anuu. Nthelum problem indavo. Baby wight valare kurav anuu. Ningla baby engana wait okke ano
@saburajouhar58092 жыл бұрын
Ente monum single umbilical artery aayirunnu. But delivery kazhinjappol athinte oru problemsum illaarunnu. Ippol monu 4.1/2 vayassayi.
@ancybiju37492 жыл бұрын
Dr 5cm ulla intramural fibroid remove cheyano
@reshmas785 Жыл бұрын
Mam enik 27 years ayi. Enik oru mol und 5 years. 2 nd baby nokunund but conceive avunilla 5 months ayi try cheyyunnu.
@sumisiddique99972 жыл бұрын
Ente molkku 3 Ara vayassu akan ponneyullu. Next baby kku iniyum kathirikkindethundo. Sambathikamayum okke budhimuttu undu.
@siddiquesiddi97112 жыл бұрын
Amma yante fust delivery kazhiju 8monthil vellam poyad karama ceseriyan cheyyanda vannu 5days ayappo kunj mariachu ippoyanik 5month Aayi yanik 21vayasund yani normal delivery Aavan kazhiyumo yani yethra year kazhiyanam Aadutha kunjin
@anjalisudhakaran87202 жыл бұрын
Dr . Any precautions or healthcare tips for bride before marriage and after marriage
@anila13522 жыл бұрын
Mam enk 32 yr aayi. Kunjinu 5 yr aayi. Adutha oru kunju koodi venamennu undu. Ethrem late aayathu pblm undakumo
@AswathyAsvi2 жыл бұрын
35 yrs kazhinjal aanu problem
@Antuk64662 жыл бұрын
Illa, I got pregnant at 32 first baby and now agin 34 years.. says before 35 years but not necessarily for everyone, it depends the health status of mother. My friend got pregnancy at 40 years. She delivered last week normal healthy baby.
@seenaann33852 жыл бұрын
I had my second pregnancy with twins at 35, i was 36 at the time of delivery . God's grace , i didn't had any difficulty during pregnancy and delivered two healthy babies at 9th month without any complications. 🧿🧿.. Yes, it may not be the same for everyone.
@mathewp42062 жыл бұрын
@@seenaann3385 njanum. At 39yrs
@mathewp42062 жыл бұрын
@@Antuk6466 njanum. By Gods grace at 39yrs first baby.. healthy pregnancy n normal delivery. My marriage was late. Got pregnant aftr 1n hlf yrs
@chinjumalappurammalappuram35392 жыл бұрын
ഒറ്റ ബന്ധപ്പെടയിൽ ഗർഭിണിയാകാൻ സാധ്യത ഉണ്ടാകുമോ. പ്ലീസ്പ്ലീസ് ഡോക്ടർ റിപ്ലൈ
@sreelakshmygopu88272 жыл бұрын
Ovulation പീരിയഡ് ഇൽ ആണ് എങ്കിൽ പ്രെഗ്നന്റ് ആവും da. പ്രെഗ്നന്റ് ആവാൻ 1 തവണ ആയാലും മതി
@lifeisgreat54872 жыл бұрын
Ys oru thavna ayalum mathi
@dhanyaan96532 жыл бұрын
Mam എനിക്ക് രണ്ടു പെൺ കുട്ടികൾ ഉണ്ട്, മൂത്തകമോൾക്ക് പത്തുവയസാകുന്നു, ചെറിയ ആൾക്ക് എട്ടു വയസും, ഒരാളുകൂടി വേണം എന്നുണ്ട്, വയസ്സ് 29 ആയി, അതിനു പ്രശ്നം ഒന്നും ഇല്ലല്ലോ, ഒരു replay തരുമോ,
@vineethalamika73552 жыл бұрын
എന്റെ മൂത്ത മോൾക്ക് 20വയസ് ആയി എനിക്ക് 38വയസ് ഇളയ മോൾക്ക് 5മാസം ആയുള്ളൂ ഒരു കുഴപ്പം ഇല്ല മോൾക്കും എനിക്കും നോർമൽ ഡെലിവറി
@dhanyaan96532 жыл бұрын
@@vineethalamika7355 ok thankyou
@aswathipremjith85792 жыл бұрын
hi mam.ente delivery kynjit 4 month ayi.abruptio placenta ayath karanam enik babye kitiyilla.ini next delivery il enik veendum ingane sambavikumo.ath risk ano
@pinefo3005 Жыл бұрын
Pinneed pregnant ayo? Dr. Entha paranjath?
@spicybellaalove2 жыл бұрын
Ma'am APTT ye kurich oru video cheyamo? Enik APTT koodiyathu karanam 2 abortions ayi. Iniyum anubavikan vayya😞...
@SheryZHomeTipZ2 жыл бұрын
Mashaallallh... 1million👏👏👏
@azaadm7242 жыл бұрын
Hi mam ai med cosilng
@shamseenaharis56382 жыл бұрын
Dr enik last period aayat june25 appo nateelayirunnu july 8nu njaan bhartavinte aduthek vannu dubayilek ....ippo 15aug ithuvare periods aayitilla card test cheydapo positive anu ippo njaan etre week or mnth pregnant aanu ?
@rishanasabith31812 жыл бұрын
Dr ente hussinu bldil korchprblms ind prednisolone25 tablt aann kudikundh idak ide shareeram muzhuvan manja aavum klynm kzhinj one yr aayi baby aayilla adhukondaano😢
@prasadprasad34272 жыл бұрын
എനിക്ക് 37 വയസ്സുണ്ട്. 2 കുട്ടികളുണ്ട്. രണ്ടും സിസേറിയനായിരുന്നു. പ്രസവം നിർത്തി. പക്ഷെ ഇപ്പോൾ ഞങ്ങൾക്ക് ഒരു കുട്ടി വേണമെന്നുണ്ട് ഇനി എന്താണ് ചെയ്യേണ്ടത് mam please replay
@lifeisgreat54872 жыл бұрын
Veedum start cheyalo, gynaecologist kaanu
@haseenanavas25572 жыл бұрын
Mam എനിക്ക് ആദ്യത്തെ tripplest ആയിരുന്നു അത് 7 മാസത്തിൽ ഡെലിവറി ആയി ഒരു മോളെ മാത്രമേ കിട്ടിയുള്ളൂ 13 വർഷം നീണ്ട ഇടവേളയ്ക്കു ശേഷം ഇപ്പോ ഒരു മകൾക് കൂടി ജന്മം നൽകി ഒരു മാസം ആയി മൂത്ത മകൾ വളരെ ഹാപ്പി ആണ് എനിക്ക് pcod കൊണ്ട് കിട്ടാതെ കിട്ടിയതാണ് പ്രസവം നിർത്തുകയും ചെയ്തു ഇതിനെ കുറിച് mam ന്റെ അഭിപ്രായം എന്താണ്
@rajeenarasvin93062 жыл бұрын
Mootha kuttiku 13vayasu indo
@nishajabbar1102 жыл бұрын
Enda molku 5 yr ayi njn ipo 2 matha prgntann 28 age ayi enik 3 baby venam ennh agarahm ind
@sheejasheela25342 жыл бұрын
Enthu nalla rasama ee drnte talk Kelkan.i like u so much 😍
@ragisreenath61532 жыл бұрын
Maa'm njn 2 month pregnant aanu kurach day aayi jaladosham, mookk adanjirikkuka enni probs undarunn aavi okke pidich nokki marunnilla appo inn njn ippo kanich kondirikkunna Dr ee kanich tablets thannu .appol athil oru tab Montair aanu ath Google nokkiyappol kurach side effects undenn kanikkunnu .enikk oru pedi ath kond nthelum probs ente pregnancy kk undakumo? Pls replay
എനിക്ക് 2 കുഞ്ഞുങ്ങൾ ഉണ്ട് ഒരു കുഞ്ഞും കൂടി വേണമെന്ന് ആഗ്രഹിക്കുന്നു ചെറിയ കുഞ്ഞിന് 2 വയസ്സ് കഴിഞ്ഞു ഒരാൾക്ക് 5um bhariyakk 27 വയസ്സ് എനി ഇപ്പൊൾ തയ്യാറെടുക്കാൻ പറ്റും മാഡം പ്ലീസ് റീപ്ലേ മാഡം
@shimnashimnav84342 жыл бұрын
Yallea kuttigallum oru 5 years defferens vanam apoya namuke nalla care kodukan kayiyollu kuttike Allagill uravathana pollea orubade prashenam undagum Njan yandea kareyam aane paranathe tto
Hi mam njan pregnent aann enikk pregnency 2monthil thyroid test cheythappol 50ip marunn kudikkan parannu.ippo 8month aayi marunn thudarnnukondirikkunnu.8monthil test cheythappol normal aayi enn parannu ini njan marunn continue cheyyendathundo
@snehasarath70712 жыл бұрын
Dr ente delivery kazhinju but kuttine kittiyilaa.5 month kazhinju next pregnancy epo nokkam.28 age aayi..first delivery aayirunnu.ipo try cheyamo
@lifeisgreat54872 жыл бұрын
Try cheyyu🥰
@dazzling81312 жыл бұрын
Ma'am mucus plug poyaal udane doctore kaanano
@afeefaapk7812 жыл бұрын
Yes
@salammuttam17332 жыл бұрын
Good 👍
@saidalavipulliyilsaidalavi28782 жыл бұрын
എനിക്ക് 3 മക്കൾ ഉണ്ട് വലിയ മോന് 7 വയസും 2 മത്തെ മോൾക്ക് 3 അര വയസും 3 മത്തെ മോന് 4 മാസവും എനിക്ക് 25 വയസും
Ente molk 6 years ayi.. Enikku pcos und pregnancykku vendi try cheyyunnu.. Pray for me
@saya-nb2qt2 жыл бұрын
Ente മോൾക്ക് നാലര വയസ്സായി,എനിക്ക് age 31 aayi, kochine നോക്കാൻ വീട്ടിൽ ആരും ഇല്ല. ഒരു കുട്ടി കൂടെ വേണം എന്ന് ആഗ്രഹമുണ്ട്.
@nakshathraneethu81522 жыл бұрын
എന്റെ മൂത്ത മോൾക്ക് 6വയസ് ആയി ഇളയ ആൾക്ക് 6മാസം... പിള്ളേരെ നോക്കാൻ ഞാൻ മാത്രേ ഉള്ളൂ വീട്ടിലെ പണിക്കും ഞാൻ മാത്രം... കുട്ടികളെ നോക്കാൻ ആളില്ല എന്നത് ഒരു reason ഒന്നും അല്ലടോ എല്ലാം നന്നായി വരട്ടെ l♥️
@lifeisgreat54872 жыл бұрын
@@nakshathraneethu8152 😪😪😪
@afeefaapk7812 жыл бұрын
4.1/2, age ulla kuttine nokaan aal venm..kurch koodi mol valuthaaytt nokunnathaa nllth
മാഡം റെസ്‌പെക്ട് യു, എനിക്ക് 28 വയസ് ഉണ്ട് ഡിസംബർ ആണ് മാര്യേജ്, ഞാൻ 5 വർഷം ആയി foreskin പുറകിലേക്ക് നീകിയാ ഇട്ടേക്കുന്നെ, ഇതുവരെ പ്രോബ്ലം ഒന്നും ഇല്ല, അടുത്ത ദിവസം എന്റെ ഫ്രണ്ട് പറഞ്ഞു ഇങ്ങനെ ഇട്ടാൽ ഭാവിയിൽ അറ്റാക് വരും എന്ന്, മാഡം ദയവായി ഇതിന് ഒരു മറുപടി തരണം
@faslafasi86362 жыл бұрын
After delivery fisher varunnathine patti oru video cheyyavo🙏
Dr. എനിക്ക് 33 വയസ്സുണ്ട് ഒരു മകനുണ്ട് 12 വയസ്സായി എനിക്ക് IVDP യുടെ പ്രശ്നമുണ്ട്. Disc problem തുടങ്ങിയിട്ട് 10 വർഷമായി. ഇനി pregnant ആകുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ ഇപ്പോഴും നടുവേദനയും കാൽവേദനയും ഉണ്ട് മാഡം ദയവായി ഇതിനൊരു answer നൽകണം Please Dr.
@smithan48702 жыл бұрын
Ozhivakunnathakum nallath
@fidhusir75782 жыл бұрын
എനിക്ക് അമ്പിളി കൽ ഹർണിയ കീഹോൾ സർജറി ചെയ്തതാണ് ഇനി പ്രസവിക്കാൻ പറ്റുമോ പറ്റുമെങ്കിൽ എത്ര വർഷം കഴിയണം
@Meeramuraleedharan2 жыл бұрын
Entte mone 11 month aayitte ullu. Ippo njn 2 month pregnant aanu... What can i do? ☹️
ഒരു കുഞ്ഞുള്ളവർ വീണ്ടും ഒരു കുഞ്ഞിനെക്കൂടെ ആഗ്രഹിക്കുന്നത് തെറ്റാണോ.. ആണെന്ന് തോന്നിപ്പിക്കുന്നതാണ് എന്റെ അനുഭവങ്ങൾ... 😔
@mujeebrahman21412 жыл бұрын
അതെന്താ നിങ്ങൾ അങ്ങനെ പറഞ്ഞെ
@anila13522 жыл бұрын
Athentha
@evlin41122 жыл бұрын
Apo try chythittum kuttikle undavatharvrde avstha ario ninglk
@jes79982 жыл бұрын
ഒരുപാട് നാളത്തെ treatment നും പ്രാർത്ഥനകൾക്കും ഒടുവിൽ 39ആമത്തെ വയസ്സിൽ 2മത് preg ആവുന്നു.. ആരോഗ്യമുള്ള ഒരു മോളെ കൂടി കിട്ടുന്നു.. അന്ന് മൂത്ത ആൾക്ക് 13 വയസ്സ്.. ജീവിതം perfection ലേയ്ക്കു കടന്നു എന്നു തോന്നിയ ദിവസങ്ങൾ.. സന്തോഷങ്ങൾ... ഒന്നും അധിക നാൾ നീണ്ടു നിന്നില്ല... കുഞ്ഞിന് 1വയസ്സായപ്പോ അറിയുന്നു വീണ്ടും concieve ചെയ്തിരിക്കുന്നു..4 മാസമായി എന്ന്... ഒന്നും അറിഞ്ഞതേയില്ല.. പക്ഷെ ഇത്തവണ സന്തോഷം തോന്നിയില്ല... ചെറിയ കുഞ്ഞിനെ ഓർത്ത് മനസ്സ് വല്ലാതെ നീറി.. അവളാണെങ്കിൽ എപ്പോഴും വാശിയും കരച്ചിലും ആയിരുന്നു.. അപസ്‌മരത്തിന്റെ ചെറിയ pblm ഉണ്ടായിരുന്നു.. എനിയ്ക്കാക്കെ ഭ്രാന്തു പിടിക്കുന്ന അവസ്ഥയായി.. ജോലിക്കും പോകണം.. കുഞ്ഞിനെ നോക്കാനുള്ളത് പ്രായമായ parents... സഹിച്ചു എല്ലാം... ഒരുപാട് കഷ്ട്ടപ്പെട്ടു.. എല്ലാരും പറഞ്ഞു നല്ലതിനാവും എന്ന്... പക്ഷെ വീണ്ടും ഞാൻ തോറ്റു.. അവസാന ഘട്ടം എത്തിയപ്പോ അറിയുന്നു വയറ്റിലുള്ള കുഞ്ഞിന് down syndrome.. ഒഴിവാക്കേണ്ടി വന്നു... കുറ്റബോധം പേറി നീറി നീറി ജീവിതം ഇല്ലാതായിരിക്കുന്നു... വയ്യാ... ഒന്നിലും സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല... Parents നു ഞാൻ ഒറ്റ മോൾ ആണ്. അവരുടെ കാര്യവും മക്കളുടെ കാര്യവും നോക്കണം.. പക്ഷെ ഒന്നിനും മനസ്സില്ല...
@evlin41122 жыл бұрын
@@jes7998 evrythng wll be ok Eanik ivdennu praarthikkn alle patoo Ath njn chyyam
@dream-co8cg2 жыл бұрын
Enik epol. Oru vayasulla mon und operation aayirunnu eni ethra year gap vennam adutha babyik.... Pls replay dr..
@aryasusmith52892 жыл бұрын
Atleast 3 yrs
@dream-co8cg2 жыл бұрын
@@aryasusmith5289 enik epol age 21 ann apol 3 year kazhinjal 24 vayasu aakum apol delivery nirthan pattumoo
Haii Dr Nj fast pragnant aayad 18 vayasilaan Adh adiya prasavam siceriyaon aan Adh kondh eppo molk 5 vayas ayapol vindum shramikunundh Bt pragnant aavunilla Pragnancy duram aakiya Pinne pragnant aavan valla budi muttum undhavumo Siceriyaon aayad kunjinte position sheri allathondh aan Yanik prasaviknel oru budi muttum ellairunnu Aadiyam mrg kazhijjh 2manth kazhijjapo thanne pragnant aayadaan Bt Eppo late aavunadh vallatha pedi aavunnu Pls rply mam
@rasharana38422 жыл бұрын
Very useful
@sulaikhasulaikha11842 жыл бұрын
Sissariyan anakkil eathra vedevarum
@afeefaapk7812 жыл бұрын
4.5 yr gap must
@sarithabb72512 жыл бұрын
Sugam ayo drk
@sumithrachandran81532 жыл бұрын
Dr enik 15 month old baby ind next baby epol.... Pinne marriage kazhij 2 yrs ayi
@safeelamp62752 жыл бұрын
Kunjin 3 vayass avumbozhanu nallathda
@Charlotte_Knott2 жыл бұрын
Es ist nicht die stärkste Spezies, die überlebt, noch die intelligenteste, sondern diejenige, die am empfänglichsten für Veränderungen ist
@anupamaravi46942 жыл бұрын
.
@risvanaarshad72012 жыл бұрын
mam ente mon 4 yr ayi ipo second nokunnu but avunnilla now am in qater
@risvanaarshad72012 жыл бұрын
enik onn mamine contact cheyyan pattumo
@gowripraveen5401 Жыл бұрын
Ante monu epo 1yr4month ayii Second pregnancy starting annu epo njan physically and mentally ottum prepare alla 😭😭
@nidhiyajoseph9873 Жыл бұрын
God bless you. You will be fine. Thank God that you are pregnant
@Amchusworld2 жыл бұрын
Dr ente ummak 54 vayass und. 1 varsham ayi mansess ninnit. Ipo umma parayunnu vayarinte right bagath anakkam thonnunnu enn. Pregnentagumo. Umma prasavam nirutheetilla. Vayarum kurach und. Pregnentavan chansundo dr pls replay
@AnoukhA732 жыл бұрын
എന്തായി.... Checkup ചെയ്തോ
@drsitamindbodycare2 жыл бұрын
#drsita #mindbodytonic amzn.to/3nqFfPm-Multipurpose Electric Heating Pad For Back, Shoulder & Knee Pain Relief * Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP
Mam, എന്റെ മോന് 6yrs. Second കുഞ്ഞ് ആവുന്നില്ല. എനിക്ക് 32yrs
@smithan48702 жыл бұрын
Contact cheyumbol pain undo
@akhilsekhar45932 жыл бұрын
മാഡത്തിന്റെ അച്ഛനും അമ്മയും അന്ന് ഇങ്ങനെ കരുതൽ എടുത്തിരുന്നെങ്കിൽ ഞങ്ങൾ ഇത് കേൾക്കാൻ ഇടവരില്ലായിരുന്നു. റേറ്റിംഗ് നു വേണ്ടി വെറുതെ പ്രഹസനം നടത്തരുത്.
@reshmasubash2232 жыл бұрын
Enik 28 vayasund husnu 38 und. Ente monu 5 vayas akunnu njn oru 30 kaynjanu next nokkunnathu
@surabhikunjatta1364 Жыл бұрын
എൻ്റെ marriage kazhijitt ഒരു വർഷം ആയി എൻ്റെ husbend നു കുട്ടികൾ രണ്ട് വർഷം kazhijitt മതിയെന്ന പറയുന്നത് 😢 ചിലരൊക്കെ പറയുന്നു ഇതൊന്നും നീട്ടി വെയ്ക്കാൻ പാടില്ല.വേണം എന്ന് തോന്നുന്ന സമയത്ത് ചിലപ്പോ deivam തന്നില്ലങ്ങിലോ, ഇതൊക്കെ deivam തരുന്നതല്ലെ എന്നൊക്കെ..😢😢.ഇങ്ങനെ രണ്ട് വർഷം kazhij mathi enna njngalude തീരുമാനം തെറ്റാണോ മേടം...eni pineeed ഇതിനെ തുടർന്ന് എന്തെങ്കിലും problam undakuvo ??? Plz rply 😢
Hello maam .ente kalyanam kazhinj ippo 9 varsham aayi.ippo 2 vayass ulla mone ind.ente husband naatil vannittundayirunnu.enik periods date aavan ini 4 day ind.njaan inn test aakki oru line clear ullathum matteth kurach light aan .njaan pregnent aano
@@husnamm7081 if you are healthy you can continue breastfeeding if first baby didn’t turn 1 year. I stopped breastfeeding when I got pregnant and my girl was 14 months. Doctor asked me to stop breastfeeding cuz she started eating or after 1 year breast feeding not necessarily.
@husnamm70812 жыл бұрын
@@Antuk6466 just asked only man Now iam not pregnant..
Ende molk 5 vayassaayi.njnum ippo prgnt aannu 5 mnth aayi
@manjushiju20982 жыл бұрын
@@fathimahashiyana9913 enikk 18 weeks aay
@nidheeshmaniyampara61092 жыл бұрын
😍😍😍
@jijisaju39052 жыл бұрын
Thanks doctor
@SujaRejin2 жыл бұрын
👍
@kavyarajeev33492 жыл бұрын
Mam plz heip
@akhilaakhi5032 жыл бұрын
Dr... Ph number tharumo...
@anjanaammu1232 жыл бұрын
Hii mam.... Ente delivery kazhinjittu ipol, 4 months ayi.. C section ayitunnu.. Idakku breathing problem varunnu.. Ithu enth kondanu?? Dr consult cheyyano?
@rasheedshaji Жыл бұрын
Enikum c section ayirnu oru 2 weeks vare enik kidannu urangumbol breathing prblm vannatund pinne maari tto vellam tharipil poya polle chommachitt eneekum dr kanichapo kozhapamila enn paranj 2 weeks kazhinjapo maari