അടുത്ത നിമിഷം ഒരത്ഭുതം നടക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?Friday Retreat,Fr.Mathew Vayalamannil CST

  Рет қаралды 181,123

Sanoop Kanjamala

Sanoop Kanjamala

Күн бұрын

ജീവിതത്തിലെ അടുത്ത നിമിഷം തന്നെ ഒരു അത്ഭുതം നടക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ??!എങ്കിൽ ഈ വചനം നിങ്ങൾക്ക് ഉപകാരപ്പെടും! Friday Retreat, Fr.Mathew Vayalamannil CST, Anugraha Retreat Centre, Vaduvanchal, Wayanad, Kerala673581

Пікірлер: 1 300
@malathimp1699
@malathimp1699 6 ай бұрын
ദൈവമേ എല്ലാതടസ്സങ്ങളും എടുത്തു മാറ്റണമേ 🙏🙏🙏🙏
@JincyJhonson-m1l
@JincyJhonson-m1l 6 ай бұрын
Yesuvinte namathil prarthichappol othiri albudangal jeevithathil undaayi eesoye🙏🙏🙏🙏
@mollykuttyanedathu4146
@mollykuttyanedathu4146 3 жыл бұрын
ജോലി നഷ്‌ടപ്പെട്ടു നിൽക്കുന്ന മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏
@gracythobiyassosamma4146
@gracythobiyassosamma4146 6 ай бұрын
കർത്താവേ, എന്റെ ജീവിതപങ്കാളിയുടെ മദ്യപാനം പൂർണമായും മാറ്റി ദൈവ സ്നേഹത്തിൽ നിറയ്ക്കണമേ. ആമേൻ
@ranijohn7945
@ranijohn7945 3 жыл бұрын
ദൈവമേ എല്ലാ തടസ്സങ്ങളും ഏടുത്തു മാറ്റേണമേ
@JincyJhonson-m1l
@JincyJhonson-m1l 6 ай бұрын
Eesoye angu cheythu thanna nanmakalkkokke enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏🙏🙏🙏
@mr.gaming375
@mr.gaming375 3 жыл бұрын
ഈശോയേ എന്റെ മകൾക്ക് മനസ്സിലെ വിഷമം മാറ്റി തരുവാൻ പ്രർത്ഥിക്കുന്നു ഈശോയേ അനുഗ്രഹിക്കണമെ ഹല്ലേലുയ്യ ആമേൻ ആമേൻ ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ
@marythomas6799
@marythomas6799 3 жыл бұрын
അപ്പാ 🙏ജീവിക്കുന്ന ദൈവപുത്രനായ ഈശോയെ നാളെ എന്റെ ജീവിതത്തിൽ ഒരത്ഭുതം സംഭവിക്കും, എന്നു വിശ്വസിക്കുന്നു, എനിക്ക് പരിശുദ്ധ കുർബാന യോഗ്യതയോട്, സ്വികരിക്കാൻ എന്റെ ദൈവം അവസരം ഒരുക്കും, വിശ്വസിക്കുന്നു യോഹന്നാൻ 11:25 അഭിഷേകം നൽകണേ 🙏
@jeanantoanto6626
@jeanantoanto6626 3 жыл бұрын
ഈശോയേ ! ജോസഫിനെ അനുഗ്രഹിച്ച ദൈവമേ ! ഞങ്ങളെയും എല്ലാ മക്കളെയും അനുഗ്രഹിക്കേണമേയെന്നു പ്രാർത്ഥിക്കുന്നു. ഈശോയേ ! സ്തുതി !നന്ദി !മഹത്വം !❤️🙏🙏🙏
@sindhusunny3208
@sindhusunny3208 Жыл бұрын
അപ്പാ ജീവിതത്തിൽ ഒറ്റ പെട്ടു പോയി.. കൂടെ ഇരിക്കേണമേ. ആമേൻ
@ann556
@ann556 3 жыл бұрын
മാനസിക പിരിമുറുകങ്ങളെയെല്ലാം എന്റെ ഈശോയുടെ കയ്യിൽ ഏല്പിക്കുന്നു 🙏
@kochuthresia3218
@kochuthresia3218 3 жыл бұрын
Kada pharathal valayunna entte kudumpathe nokkane natha
@mariyaancymendez3556
@mariyaancymendez3556 7 ай бұрын
ദൈവമേ എന്റെ മക്കളെ അനുഗ്രഹിക്കണമേ എന്റെ ജീവിതത്തെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു ഏറ്റെടുക്കണമേ അനുഗ്രഹിക്കണമേ ആമേൻ🙏🏻🙏🏻🙏🏻
@anuvarghese3618
@anuvarghese3618 3 жыл бұрын
ഈശോ യെ ഞങളുടെ കുടുംബ തെ അനുഗ്രഹ കേണമെ ഈശോ യെ ഞങളുടെ കടബാധ്യത മാറുന്ന തിന് വേണ്ടി പ്രാർതഥികുനു അനുഗ്രഹികേണമെ ഈശോ ആരാധന ആരാധന ആരാധന
@minim2185
@minim2185 3 жыл бұрын
കർത്താവെ അങ്ങേയ്ക് ഇഷ്ടമില്ലാത്ത ഒന്നും എന്റെ ജീവിതത്തിൽ ഉണ്ടാവരുതെ ഈ അങ്ങേയ്ക്കു ഇഷ്ടമുള്ള എല്ലാം നൽകി എന്നെ അനുഗ്രഹിക്കണെ 🙏
@Kessia._.mariyam_.joseph_.
@Kessia._.mariyam_.joseph_. Жыл бұрын
L
@aneesha3309
@aneesha3309 3 жыл бұрын
ദൈവമേ ഇന്ന് ഈ ലോകം നേരിടുന്ന കൊറോണ എന്ന മഹാമാരിയിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ ആമേൻ
@geethabalan6712
@geethabalan6712 3 жыл бұрын
യേശുവേ എൻ്റെ മകൻ്റെ രോഗം മാറി അവന് ജോലി സ്ഥലത്ത് പോയി ജോലി ചെയ്യാൻ കഴിയണമേ അവന് ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ
@aneesha3309
@aneesha3309 3 жыл бұрын
@@geethabalan6712 മകനേ, രോഗം വരുമ്പോള്‍ഉദാസീനനാകാതെ കര്‍ത്താവിനോടു പ്രാര്‍ഥിക്കുക; അവിടുന്ന്‌ നിന്നെ സുഖപ്പെടുത്തും. പ്രഭാഷകന്‍ 38 : 9
@sarathomas164
@sarathomas164 3 жыл бұрын
Thank you Jesus
@balupb6553
@balupb6553 3 жыл бұрын
ആമേൻ....
@babyjoseph9527
@babyjoseph9527 3 жыл бұрын
@@geethabalan6712 ouolouufuupp7uguuguuguugyooyogoyoigououù
@elysiaan_art
@elysiaan_art 3 жыл бұрын
പ്രാർത്ഥന കേട്ടപ്പോൾ തന്നെ അത്ഭുതം നടന്നു. Ameen🙏
@ashaligi9984
@ashaligi9984 3 жыл бұрын
ഒറ്റപെടലിൽ കഴിയുന്ന എന്റെ മകൾ ജീവിത സാഹചര്യത്തെ അതിജീവിച്ചു മുന്നേറാനുള്ള കൃപ കൊടുക്കേണമേ 🙏🙏🙏
@sheelamathew2433
@sheelamathew2433 3 жыл бұрын
Praying
@delfinxavier6567
@delfinxavier6567 3 жыл бұрын
@@sheelamathew2433 pppppppppppppppppppppppppppppppppppppppppppppppppppp6
@shantybiju4706
@shantybiju4706 3 жыл бұрын
ഈശോയെ ഭയാനകമായ വിധം പടരുന്ന ഈ മഹാമാരിയിൽ നിന്ന് എല്ലാവരെയും കാത്തുകൊള്ളേണമെ.🙏🙏🙏
@ajithasudarsana1942
@ajithasudarsana1942 3 жыл бұрын
Amen
@forexmoneymining850
@forexmoneymining850 3 жыл бұрын
Jesus will take her... Don't worry
@mariateresa6140
@mariateresa6140 3 жыл бұрын
ദൈവമേ, വേദനിക്കുന്ന അവസ്ഥകൾ വരുമ്പോൾ സ്വർഗത്തിലേക്ക് നോക്കുവാൻ കൃപ നൽകണേ, Amen 🙏🙏🙏🙏🙏
@mariateresa6140
@mariateresa6140 3 жыл бұрын
ഈശോയേ, Covid ആയി hospital ആയിരിക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. സുഖപ്പെടുത്തേണമേ, Amen 🙏🙏🙏🙏🙏
@kingshadow8350
@kingshadow8350 3 жыл бұрын
👌👌👌👌
@syamalasuresh6385
@syamalasuresh6385 3 жыл бұрын
@@kingshadow8350 ഈശോ എൻറ മകളുടെ കാല്ല്യണം നടത്താൻ എന്നെ സഹയിച്ചതിന് ഒരായിരം നന്ദി പറയുന്നു
@thomaslucy16
@thomaslucy16 3 жыл бұрын
ഈശോയേ അങ്ങേ മക്കളോടു കരുണതോന്നണമേ 🌹
@chinnusaritha9104
@chinnusaritha9104 3 жыл бұрын
എന്റെ മകളുക്ക് വേണ്ടി പ്രാത്ഥിക്കണമെ
@beenadominic2493
@beenadominic2493 3 жыл бұрын
യേശുവേ ഞങ്ങളുടെ നിയോഗത്തിൽ മേൽ വരേണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ
@sreejashibu5352
@sreejashibu5352 3 жыл бұрын
യീശോയെ എന്റെ നടുവേദന സുഖപ്പെടുത്തേണമേ
@annemolkurian2785
@annemolkurian2785 7 ай бұрын
Praise the lord Amen
@bijuikkus9338
@bijuikkus9338 3 жыл бұрын
ദൈവമേ എന്റെ തടസങ്ങൾ എല്ലാം അങ്ങ് മാറ്റി തരണമേ 🙏🙏
@binisajeesh4431
@binisajeesh4431 3 жыл бұрын
മരണത്തെ തോൽപ്പിച്ചു ഉയിർത്ത കർത്താവേ അങ്ങിൽ ഞാൻ വിശ്വസിക്കുന്നു. ആമേൻ 🙏♥️
@Kottayamamma
@Kottayamamma 2 жыл бұрын
Padukuzhiyilninnum uyarthunna entay yeasuve nanni parayunnu
@elmyouseph9420
@elmyouseph9420 2 жыл бұрын
ദൈവത്തിൽ ആശറായിക്കുന്നു ദൈവത്തിൽ പരിപൂർണമായി വിശ്വസിക്കുന്നു ഞാൻ തളരില്ല അച്ഛന്റെ പ്രസംഗം ധൈര്യം പകരുന്നു ആമേൻ halelluyah
@geethabenny3645
@geethabenny3645 3 жыл бұрын
ഈശോയ്യേ ഈ കൊറോണ മഹാമാരിയുടെ കാലഘട്ടത്തിന് ലോകം മുഴുവനും മേൽ കരുണ ആയിരിക്കണമേ. ഈശോയ്യുടെ നാമത്തിൽ ലോകത്തിലെ മുഴുവനും ജനങ്ങൾക്കും ഈശോയ്യുടെ കരുണയുടെ സംരക്ഷണം കഷ്ടപ്പെടുന്ന ഞങ്ങളുടെ മേൽ കരുണ ആയിരിക്കണമേ
@mollyvarghesepulikkilan783
@mollyvarghesepulikkilan783 3 жыл бұрын
അച്ഛന്റെ പ്രസംഗം എനികവേണ്ടിയാണ് പറഞ്ഞതു.ദൈവം എന്നോടാണ് പറഞ്ഞതു ഒത്തിരി ഒത്തിരി നന്ദി ദൈവമേ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ
@jijeshgeorge6250
@jijeshgeorge6250 2 жыл бұрын
💋
@joydominic2465
@joydominic2465 Жыл бұрын
Thank
@user-yh4ev3yt9f
@user-yh4ev3yt9f 3 жыл бұрын
അച്ഛാ എന്റെ മക്കളെ തിന്മയുടെ ശക്തികളിൽ നിന്നും രക്ഷിക്കാൻ പ്രാർത്ഥിക്കണേ 🙏
@ranijohn7945
@ranijohn7945 3 жыл бұрын
ഈശോയെ എൻെറ കുടുംബ ത്തെ കാത്തു കൊള്ളേണമേ
@saratc5644
@saratc5644 6 күн бұрын
കർത്താവേ ഞാനെടുത്തു വച്ച സമർപ്പിക്കുന്ന പ്രാർത്ഥന 75 ലക്ഷം നൽകി അനുഗ്രഹിക്കണമേ എൻ്റെ കണ്ണുകൾ യേശുവിലേക്കു ഞാൻ നോക്കുന്നു - ആമേൻ❤❤❤❤❤
@sabithabaiju4294
@sabithabaiju4294 3 жыл бұрын
ഈശോ എനിക്കൊരു ജോലി തന്ന് അനുഗ്രഹിക്കുവാൻ കൃപയുണ്ടാവണമേ ....എന്റെ ദൈവം സർവ്വശക്തനാണ് അതുകൊണ്ട് ഞാൻ രക്ഷപ്പെടും. അച്ഛനേയും ദൈവം വിശുദ്ധിയിലേക്ക് ഉയർത്തി ലോക oമുഴുവന്റെയും പ്രാർത്ഥനയിൽ ആയി വരേണമേ....'' ഹല്ലേലുയാ
@tomjoy4090
@tomjoy4090 3 жыл бұрын
God bless my family
@Mowgligiraf
@Mowgligiraf 2 жыл бұрын
ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ തന്ന എല്ലാ അനുഗ്രഹിക്കങൾക്കും നന്ദി തമ്പുരാനെ 🙏🙏🙏🙏🙏🙏🙏🙏😭😭😭😭❤❤❤❤❤❤❤
@angelamariyasony9150
@angelamariyasony9150 3 жыл бұрын
എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണേ അച്ഛാ അവനു പരിശ്ശൂദാദ്മാവ് നിറയാനും ജോലിലഭിക്കാനും
@aanavina9782
@aanavina9782 3 жыл бұрын
തീർച്ചയായും എന്റെ ദൈവം എന്നെസ്നേഹിക്കും...... ദൈവ സ്നേഹം എന്റെ അവകാശമാണ്.... ഞാനത്ര ദൈവത്തെ സ്നേഹിക്കുന്നു.... 🙏
@dollykurian2997
@dollykurian2997 3 жыл бұрын
Father, ഞാൻ ശരീരികമായും മാനസികമായും വലിയ വിഷമത്തിൽ ആണ് എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ
@alanlal4347
@alanlal4347 3 жыл бұрын
In
@mercydavid8159
@mercydavid8159 3 жыл бұрын
ഈശോയേ ഞങ്ങളുടേയും, മക്കളുടെയും ജീവിതത്തിൽ കടന്നുവരുന്ന എല്ലാ പ്രതിസന്ധികളും തടസ്സങ്ങളും നീങ്ങുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു. ഇസ്രായേൽ ജനതകളെ വഴി നടത്തിയ കർത്താവേ ഞങ്ങളേയും വഴി നടത്തേണമേ.
@gladwin7911
@gladwin7911 3 жыл бұрын
മനസ്സിൽ ഒരുപാട് വിഷമവും നിരാശയും തോന്നിയ സമയത്തു അച്ചനിലൂടെ ദൈവം സംസാരിച്ചു. അച്ചന്റെ ഓരോ വാക്കുകളും ഒരുപാട് ആശ്വാസവും പ്രത്യാശയും നൽകി. Thank you fathet🙏🙏
@sujasajan1399
@sujasajan1399 3 жыл бұрын
Entey sajattan ennay vittupoi. Nithya bagyathil cherkanamey 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sujasajan1399
@sujasajan1399 3 жыл бұрын
Sajettanillathey jeevikan pattunilla pray for me 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@liyamathew6651
@liyamathew6651 Жыл бұрын
Pray for me and my family
@saleenajose7009
@saleenajose7009 6 ай бұрын
Thanks
@kabanip8316
@kabanip8316 3 жыл бұрын
യേശുവേ അങ്ങ് എൻ്റെ പ്രാർത്ഥന കേൾക്കേണമെ കുടുംബത്തിലെ എല്ലാവർക്കും ആയുരാരോഗ്യവും നൻമയും ചൊരിയേണമേ 🙏🙏🙏🙏🙏
@annammamathewmathew7029
@annammamathewmathew7029 3 жыл бұрын
🙏Amen ഹല്ലേലുയ മഹാമാരിയിൽ നിന്ന് എല്ലാവരെയും കാത്തുപാലിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു
@annmariyaantony6423
@annmariyaantony6423 3 жыл бұрын
ഈശോ. കോറോണയിൽ നിന്ന് എല്ലാവരേയും കാത്തു കൊള്ളണമെ കോറോണ മൂലം ഭയന്ന് ഇരിക്കുന്ന എല്ലാവർക്കും ധൈര്യം നൽകി അനുഗഹിക്കന്നെ ഈശോ.
@anvyrobin1008
@anvyrobin1008 3 жыл бұрын
ദൈവമേ ഈ ലോകം നേരിടുന്ന കൊറോണ എന്ന മഹാമാരിയിൽ നിന്ന് എല്ലാരേയും കാത്തുരക്ഷിക്കേണമേ 🙏
@soumyaramesh3333
@soumyaramesh3333 3 жыл бұрын
🙏🙏🙏🙏🙏 എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ
@ancythepaul4447
@ancythepaul4447 3 жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ സ്ഥലം വിൽക്കാൻ സഹായിക്കണമേ ഇ ശോയെ ഒത്തിരാവർഷമായി ഞങ്ങൾ പ്രർത്ഥിക്കുന്നു
@catiet1735
@catiet1735 3 жыл бұрын
ഈശോയെ ഇന്ത്യയെയും ലോകത്തെ മുഴുവനും രക്ഷിക്കണമേ. കരുണയുണ്ടാകണമേ.. ഞങ്ങളുടെ രാജ്യത്തിൻ്റെ മേൽ അണലി പാമ്പിനെ പോലെ ചുറ്റിയിരിക്കുന്ന അവിവേകികളും സ്വാർത്ഥരുമായ ഭരണാധികാരികളിൽ നിന്ന് ഞങ്ങളുടെ രാജ്യത്തെ രക്ഷിക്കണേ...
@lekhabiju2224
@lekhabiju2224 3 жыл бұрын
ഈശോ യെ പൊന്നുതമ്പുരാനെ തുണയായി കൂടെ ഉണ്ടാവേണമേ.... ഒരാപത്തും വരാതെ കാക്കണേ, വരുന്ന കഷ്ടങ്ങൾ സഹിക്കാനുള്ള കഴിവ് തന്ന് അനുഗ്രഹിക്കേണമേ....🙏🙏🙏
@tessy2136
@tessy2136 3 жыл бұрын
യേശുവേ ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളണമേ. യേശുവേ എല്ലാ കൊറോണ രോഗികളെയും സമർപ്പിക്കുന്നു അവരെ സുഖപ്പെടുത്തണമേ അവരോടു കരുണ തോന്നണമേ. അങ്ങു കൂടെയുണ്ടാകണമേ
@jessythomas8208
@jessythomas8208 3 жыл бұрын
എൻ്റെ ദൈവമ അങ്ങറിയാതെ ഞങ്ങളുടെ ജീവിതത്തിൽ ഒന്നും സംഭവിക്കയില്ലല്ലോ. ഞങ്ങളുടെ പ്രതിസന്ധികളിൽ അങ്ങാണ് ഞങ്ങളുടെ അഭയം കൈവമേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കേണമെ.
@karthikat9879
@karthikat9879 3 жыл бұрын
നന്ദി അച്ഛാ 🙏 ദൈവം അനുഗ്രഹക്കട്ടെ. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ❤
@sreekalaprasad1170
@sreekalaprasad1170 3 жыл бұрын
കർത്താവേ നന്ദി ആരാധന ഞാൻ അങ്ങേ അറിയുന്നു അങ്ങ് എന്നെ സ്നേഹിക്കുന്നു എനിക്ക് അത് മതി എന്റെ സന്തോഷം അതാണ് അങ്ങ് വല്ല്യവൻ ആണ് ഹല്ലേ ലൂയ
@lovelyseban3813
@lovelyseban3813 3 жыл бұрын
പരിശുദ്ധ അമ്മേ വിശുദ്ധ യൗസേപിതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lissydavid8486
@lissydavid8486 3 жыл бұрын
Yesuve njangalude kudumbathe anugrahikkaname
@Saikrishna77_s
@Saikrishna77_s 2 жыл бұрын
കർത്താവെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ 🙏🙏🙏
@girijashaji4
@girijashaji4 3 жыл бұрын
യെശുവെ വേദനകളും വിഷമതകളും പ്രയാസങ്ങളും അങ്ങയുടെ പാദങ്ങളിൽ കാണിക്കയായി സമർപ്പിക്കുന്നു നാഥാ...കോവിഡിൻ്റെ പിടിയാലാണ് അച്ഛാ പ്രാത്ഥിക്കണമെ....🙏🙏
@JincyJhonson-m1l
@JincyJhonson-m1l 6 ай бұрын
Father enikkum chettanum makkalkkum vendi prarthikkaney eesoye veettilthe aswasthathakal bhayangal pedippikkunna swapnangal sleep disturbance mattitharaney🙏 eesoye manasinte aswasthathakal bhayangal deshyam mattitharaney🙏🙏🙏🙏 eesoye🙏🙏🙏 vedhanippikkunna manushyaril ninnum nanushyarude sathruthayil ninnum sapavakkukalil ninnum Kakkaney eesoye🙏🙏🙏 enikku theere sahikkan pattunnilla eesoye dhushttanmaril ninnum rakshikkaney eesoye enikku onninum kazhivilla🙏 eesoye angu thanna kunjumakkale daivaviswasamullavarakkanamey eesoye kunjumakkale vidudhiyil valarthaan anugrahikkamamey🙏 eesoye dhushttarude sapam ente makkalkkum chettanum enikkum kittaruthe eesoye enikku kshamikkanulla anugraham tharaney🙏 eesoye njan cheytha thettukal ennodu kshamikkanamey
@vinuvasu1639
@vinuvasu1639 5 ай бұрын
ദൈവത്തെ അങഞ്ഞു ജീവിക്കാൻ ഞങ്ങളെ അനുഗ്രഹാക്കേണ്മെ ഏശുവേ നന്ദി ഹല്ലേല ആ മേർ ദൈവ സ്നേഹത്തോടെ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കേണമെ ആ മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻
@roymv8871
@roymv8871 3 жыл бұрын
ദൈവമേ എനിക്ക് ആത്മവിശ്വാസത്തിൽ കരയനുള്ള കൃപ എനിക്ക് നൽകണമേ ആമേൻ
@annakkutti1262
@annakkutti1262 3 жыл бұрын
ഓരോ ഭാരങ്ങളാൽ പ്രശ്നങ്ങളാൽ സങ്കടത്താൽ ഭാരപ്പെടുന്ന എല്ലാ മക്കളെയും കർത്താവ് അവിടുത്തെ കരങ്ങളിൽ വഹിക്കട്ടെ.. ആമേൻ
@sheejaanilkumar7647
@sheejaanilkumar7647 3 жыл бұрын
ഫാദർ എന്റെ കൂട്ടുകാരി ലിജി കൊറോണ ബാധിച്ച് ഹോസ്പിറ്റൽ അഡ്മിറ്റാണ് അവൾക്കു വേണ്ടിയും ലോകം മുഴുവൻ കൊറോണ ബാധിച്ച രോഗികൾക്കു വേണ്ടിയും പ്രാർത്ഥിക്കണമേ
@gracythobiyassosamma4146
@gracythobiyassosamma4146 6 ай бұрын
കർത്താവേ, അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു. യേശുവേ ബഹു :അച്ഛന്റെ ഓരോ ടോക്കുകളും എന്റെ ജീവിത സാഹചര്യങ്ങളോടും ഞാൻ നേരിടുന്ന തകർച്ചകൾക്കും എന്നോട് ഈശോ സംസാരിക്കുന്നനിമിഷങ്ങളായി തോന്നുന്നു. യേശുവേ അവിടുന്ന് ഇടപെടണമേ. ആമേൻ
@salimajoseph966
@salimajoseph966 3 жыл бұрын
ഫാദർ ഞാൻ ഒരു വലിയ പ്രതിസന്ധിയിൽ ആണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@maggydsilva44
@maggydsilva44 3 жыл бұрын
Prayformyfamily
@lovelyseban3813
@lovelyseban3813 3 жыл бұрын
നിങ്ങളുടെ ഏത് പ്രതിസന്ധിയിൽ നിന്നും രക്ഷിക്കാൻ ദൈവത്തിന് കഴിയും . കരുണയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക . നമ്മൾ അറിഞ്ഞും അറിയാതെയും ചെയ്തു പോയ പാപങ്ങൾ ഏറ്റുപറഞ്ഞു പ്രാർത്ഥിക്കുക . ദൈവം നിങ്ങളുടെ പ്രശ്നങ്ങളിൽ തീർച്ചയായും ഇടപെടും . വിശ്വസിച്ച് പ്രാർത്ഥിക്കുക . ദൈവം രക്ഷിക്കും ഉറപ്പ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@renjumanu4271
@renjumanu4271 3 жыл бұрын
കർത്താവെ അനുഗ്രഹിക്കട്ടെ
@sheebajoy6333
@sheebajoy6333 3 жыл бұрын
ഞങ്ങളും വലിയ ഒരു പ്രതിസന്ധികളിൽ അകപ്പെട്ടിരിക്കുകയാണ്. ഞങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കേണമേ അച്ഛാ
@jincyjhonson4047
@jincyjhonson4047 3 жыл бұрын
Father super talk
@kinsyjames4870
@kinsyjames4870 3 жыл бұрын
മക്കളെ കാത്തുകൊള്ളണമേ, അവർക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കണേ
@lillysuresh1873
@lillysuresh1873 3 жыл бұрын
എത്രയും വേഗം ജോലിക്ക് കയറാനുള്ള അനുഗ്രഹം നല്കണമേ ഈശോയെ 🙏🙏🙏🙏
@albinanil710
@albinanil710 3 жыл бұрын
കൃപാസനം അമ്മ മതാവേ എന്റെ അച്ചാച്ചക്ക് കമ്പനിയിൽ നിന്നു കിട്ടാനുള്ള സാലറി മുഴുവനും കിട്ടേണമേ.എന്റെ അമ്മക്ക് നല്ലൊരു ഗവൺമെന്റ് ജോലി നൽകേണമേ. എനിക്കും എന്റെ അനിയനും പഠിക്കാൻ ബുദ്ധി തരേണമേ. അച്ചാച്ചയും അമ്മയും കൂട്ടായിരിക്കേണമേ. എന്റെ അസുഖം മാറ്റിത്തരേണമേ. അമ്മേ അച്ചാച്ചയ്ക്കു നല്ലൊരു ജോലി കൊടുകേണമേ ആമേൻ
@sudha8572
@sudha8572 3 жыл бұрын
ദൈവമേ എൻ്റെ മകന് നല്ല ജീവിത പങ്കാളിയെന്ന് അനുഗ്രഹിക്കണമേ അത്ഭുതം നടക്കും നന്ദി.നന്ദി. നന്ദി
@thresiammato910
@thresiammato910 3 жыл бұрын
Da
@thresiammato910
@thresiammato910 3 жыл бұрын
Daivame ente bharthavine manasantharam nalkaname
@elsammajoseph3164
@elsammajoseph3164 3 жыл бұрын
ente makanu pettannu thanne oru joli kittane
@elsammajoseph3164
@elsammajoseph3164 3 жыл бұрын
aamen. ente makante marriage nadathitharene
@elsammajoseph3164
@elsammajoseph3164 3 жыл бұрын
ente mole kathukollane God
@sujas4576
@sujas4576 3 жыл бұрын
അച്ചന്റെ വചനത്തിലൂടെ ഞങ്ങളെ പരിശുദ്ദത്മാവിനാനാൽ നിറയ്ക്കണമേ.പ്രതേകിച്ചു എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ
@ashabanerji3017
@ashabanerji3017 3 жыл бұрын
കർത്താവെ രക്ഷിക്കണേ.... ഞങ്ങളുടെ കടങ്ങളിൽ നിന്നും എത്രയും വേഗം ഞങ്ങളെ മോചിപ്പിക്കണേ... ആരോഗ്യവും ആയുസും തരേണമേ.... എല്ലാരേയും കാത്തോളണേ.... 🙏🙏🙏ഹാലേലൂയ
@aniejoseph8168
@aniejoseph8168 3 жыл бұрын
യേശുവേ സ്തോത്രം കർത്താവേ ഈ ലോകം മുഴുവനും കാത്തോളണേ ഈ ലോകത്തിൽ ഉണ്ടാകുന്ന എല്ലാ അപകടങ്ങളെയും എല്ലാ വ്യാധികളെ യും അങ്ങ് തുടച്ചു മാറ്റണമേ കർത്താവേ എല്ലാവരോടും കരുണ തോന്നേണമേ ആമേൻ
@ravidassan6438
@ravidassan6438 3 жыл бұрын
എന്റെ ദൈവം... സർവശക്‌തൻ 🙏
@tintumathew7422
@tintumathew7422 3 жыл бұрын
ഈശോയെ എന്റെ ജോലി തടസം മാറ്റി തരണമേ എത്രയും പെട്ടന്ന് തന്നെ, എല്ലാവർക്കും ഒരു പരിഹാസം ആണ് ഞാനും എന്റെ മക്കളും രക്ഷിക്കണമേ ഈശോയെ
@mallikar5356
@mallikar5356 3 жыл бұрын
എന്റെ ജീവിതം കോടതി യിലാണ്. ഇല്ല പ്രശ്നങ്ങളും മാറി ഞങ്ങൾ ഒന്നിക്കുന്നതിനും സതോഷത്തോടെ ജീവിക്കുന്നതിനും പ്രാർത്ഥിക്കണെ അച്ഛാ...
@forexmoneymining850
@forexmoneymining850 3 жыл бұрын
Jesus will solve ur problems....
@kochumariyam8644
@kochumariyam8644 3 жыл бұрын
Amen.. pls pray for me too
@selinvarghese3195
@selinvarghese3195 3 жыл бұрын
🙏🙏🙏
@kochuranij7052
@kochuranij7052 3 жыл бұрын
Sincere Prayers
@sheelamathew2433
@sheelamathew2433 3 жыл бұрын
Praying for you
@nishakurian9952
@nishakurian9952 3 жыл бұрын
എൻ്റെ ഈശോയെ ഇവിടെ പ്രാർത്ഥന. സഹായം യാചിച്ചിട്ടുള്ള എല്ലാ ആവശ്യങ്ങളും സമർപ്പിക്കുന്നു
@sumijohn6527
@sumijohn6527 3 жыл бұрын
സത്യമാണ്.എനിക്ക് വേണ്ടി അച്ച നിലൂടെ ദൈവം തന്ന വചനമാണ് എല്ലാം .
@mariateresa6140
@mariateresa6140 3 жыл бұрын
ജീവിത വീഥിയിൽ തകർച്ചകൾ വന്നാൽ, നന്മയായി മാറ്റാൻ മറക്കരുതേ, ദൈവമേ
@ravidassan6438
@ravidassan6438 3 жыл бұрын
യേശുവേ അങ്ങേക്ക് കോടാനുകോടി നന്ദി 🙏.....
@jollyjoseph4492
@jollyjoseph4492 3 жыл бұрын
Pray for my family
@tessysiju571
@tessysiju571 3 жыл бұрын
Acha. Pleas. Pray for me
@aswathikp1675
@aswathikp1675 Жыл бұрын
സൺ‌ഡേ എൻട്രൻസ് പരീക്ഷ എഴുതുന്ന എന്റെ മകളെ അങ്ങയുടെ കരങ്ങളിൽ ഏല്പിക്കുന്നു കർത്താവെ അങ്ങയുടെ കരം അവളോടുകുടെ ഇരിക്കേണമേ
@Family_times20
@Family_times20 3 жыл бұрын
ഫാദർ ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ വീടുപണി തടസംങ്ങൾ മൂലം നടക്കുന്നില്ല എത്രയും പെട്ടന്ന് പഞ്ചായത്തിന്ന് പെർമിറ്റ് കിട്ടാനും ലോൺ പാസാകാനും വീടുപണിപൂർത്തിയാക്കാൻ അനുഗ്രഹിക്കണേ
@stephensonson3476
@stephensonson3476 3 жыл бұрын
Aman lord 🙏🙏
@sujithbhasi4479
@sujithbhasi4479 3 жыл бұрын
@@stephensonson3476 j,.. c,, x can ckizxoßz
@shynigeorge9397
@shynigeorge9397 3 жыл бұрын
Please pray for my eldest daughter please please please please
@balupb6553
@balupb6553 3 жыл бұрын
ഇതേ പ്രശ്നം തന്നെയാ എന്റെയും, യേശുവേ കരുണയുണ്ടാകണമേ....
@rodhasr.92
@rodhasr.92 3 жыл бұрын
Praying
@mariyamariyam2800
@mariyamariyam2800 3 жыл бұрын
എന്റെ മകളെ അനുഗ്രഹിക്കണമേ
@ashwinshajan2391
@ashwinshajan2391 3 жыл бұрын
യേശുവേ കൊറോണ വൈറസിൽ നിന്നും എല്ലാവരേയും കാത്തുകൊള്ളണമേ. യേശുവേ ഞങ്ങളുടെ കുടുംബ ജീവിതത്തെ അനുഗ്രഹികണമേ
@SUTHRIERS
@SUTHRIERS 2 жыл бұрын
Sujavikr ama
@SUTHRIERS
@SUTHRIERS 2 жыл бұрын
Suja, vikraman,,, vipindas vidnhunbas Soniya
@josephthomas6461
@josephthomas6461 3 жыл бұрын
അച്ഛാ ഞങളുടെ കടങ്ങൾ മാറാനും വീട്‌ പുതുക്കി പണിയാനും വേണ്ടി പ്രാർത്ഥിക്കണമേ
@lillyjames3665
@lillyjames3665 3 жыл бұрын
ദൈവം എന്നെ നടത്തിയ വിധങ്ങളെ ഓർത്തിടുമ്പോൾ നന്ദിയോടെ നാഥനു സ്തുതി പാടിടാം
@blessypaulose8526
@blessypaulose8526 3 жыл бұрын
കർത്താവേ ജീവിതത്തിൽ വലിയ മാറ്റത്തിന് വഴി ഒരുക്കി തരണേ🙏🙏🙏.
@tessyantonyantony8770
@tessyantonyantony8770 3 жыл бұрын
അച്ചാ എന്റെ കുടുബത്തിലെ ഓരോ മക്കളെയും ലോകം മുഴുവനുമുള്ള എല്ലാ മക്കളെയു സമർപ്പിക്കുന്നു എനിക്ക് മൂന്ന് ആൺ മക്കൾ ളാണ് അവർ വഴി തെറ്റി പോവ തേകാത്ത് പരിപാലിക്കണമേ എന്റെ മക്കളുടെ പ്രായത്തിലുള്ള ഓരോ മക്കളെയും അനുഗ്രഹിക്കണമേ എല്ലാവരും പരിശുദ്ധത്മാവിൽ നിറക്കണമേ
@abnagipson8466
@abnagipson8466 2 жыл бұрын
🙏ദൈവമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏 എന്റെ മകൾക്കു ആത്മവിശ്വാസം പകർന്നു കൊടുക്കേണമേ 🙏
@lalithaachary6493
@lalithaachary6493 3 жыл бұрын
ദൈവമേ എൻെറ മകനെ അനുഗ്രഹിക്കണമേ
@kochumariyam8644
@kochumariyam8644 3 жыл бұрын
അച്ഛാ എല്ലാ കുടുംബ പ്രശ്നങ്ങളും മാറി ഞങ്ങൾ ഒരുമിച്ചു താമസിക്കുന്നതിന്, നഷ്ടപ്പെട്ട കുടുംബജീവിതം തിരികെ ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണേ...
@abhairajanjs10n36
@abhairajanjs10n36 3 жыл бұрын
18 വർഷം കൊണ്ട് അനുഭവിച്ച ഷ്ടതയിൽ നിന്ന് ഒരു.മാറ്റം വരുത്തി എന്നെ അനുഗഽഹിക്കണമേ
@sheebasaji7082
@sheebasaji7082 3 жыл бұрын
ഈശോയെ പ്രാർത്ഥനവരം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏
@radhasugumaran4992
@radhasugumaran4992 Жыл бұрын
അതെ അച്ചാ.. അച്ചന്റെ ഈ ദൈവ വചനം ഒരു അത്ഭുതം സംഭവിക്കട്ടെ എന്ന് ഹൃദയം നുറുങ്ങി പ്രാർത്ഥിക്കുന്നു. അച്ചന്റെ ദൈവ വചനം പ്രാർത്ഥനക്കും - ഒരായിരം നന്നി പറയുന്നു - ദൈവത്തോടും ഒരായിരം നന്നി പറയുന്നു
@annieaanie303
@annieaanie303 3 жыл бұрын
എന്റെ യേശുവേ .. എന്റെ ജീവിത പങ്കാളി യുടെ എല്ലാം അസുഖം മാറ്റി കൊടുക്കണമേ
@deepamintu9859
@deepamintu9859 3 жыл бұрын
ഇന്ന് ഞങളുടെ 19വിവാഹ വാർഷികം ആണ്.. ഈശോയെ എന്റെ കുടുംബ ജീവിതത്തെ അനുഗ്രഹിക്കണേ 🙏
@sreeparvathisreelakshmi5197
@sreeparvathisreelakshmi5197 3 жыл бұрын
കോവിഡ് എന്ന മഹാമാരിയിൽ നിന്നും എല്ലാവരെയും രക്ഷിക്കണ്ണമേ
@mariyamariyam2800
@mariyamariyam2800 3 жыл бұрын
കർത്താവേ എന്നെ അനുഗ്രഹിക്കണംമേ
@girlyraju8295
@girlyraju8295 3 жыл бұрын
കർത്താവാണ് എൻ്റെ ഇടയൻ എനിക്കൊന്നിനും കുറവുണ്ടാകുകയില്ല പച്ചയായ പുൽത്തകിടയിൽ അവിടുന്ന് എന്നെനിക്കുന്നു 'മരണത്തിൻ്റെ നിഴൽ വീണ താഴ് വരെയിലൂടെയാണു ഞങ്ങൾ നടക്കുന്ന ത് അങ്ങ് കൂടെയുള്ളതിനാൻ ഞങ്ങൾ ഭയപ്പെടുകയില്ല എൻ്റെ ദൈവമേ എൻ്റെ കർത്താവേ ഞങ്ങളുടെ നിലവിളകേൾക്കേണമെ.
@anumathew1093
@anumathew1093 3 жыл бұрын
എന്റെ അമ്മ ഹോസ്പിറ്റലിൽ admit ആകുന്നു. പൂർണ്ണ വിടുതലും സൗഖ്യവും പൂർണ്ണ ആരോഗ്യവും ആയുസ്സും കൊടുക്കുവാൻ ദൈവമേ അവിടുന്ന് ഒന്ന് ഇടപെടണമേ.. വചനം പറയുന്ന അച്ചനെ തിരു കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏
@renjumanu4271
@renjumanu4271 3 жыл бұрын
കർത്താവെ അനുഗ്രഹിക്കട്ടെ
@jollyammathomas6902
@jollyammathomas6902 3 жыл бұрын
Karthave kanniyanname
@shincyvarghese2289
@shincyvarghese2289 2 жыл бұрын
God is great 🙏 🙏 🙏
@marypa1446
@marypa1446 3 жыл бұрын
എന്റെ മോന്റെ ജീവിതസഖിയെ എത്രയുംവേഗം കാണിച്ചുതന്ന് വിവാഹം നടത്തിത്തരണമേ അവനെ പരിശുദ്ധാല്മാവിനാൽ നിറയ്ക്കണമേ.
@anvyrobin1008
@anvyrobin1008 3 жыл бұрын
ഈശോയെ എന്റെ മകളെ അനുഗ്രഹിക്കണമേ
@rakhyravikumar6548
@rakhyravikumar6548 2 жыл бұрын
യേശുവേ എന്നെ വിശ്വാസത്തിലും പ്രാർത്ഥനയിലും ഉറപ്പികേണമേ യേശുവേ സ്തുതി യേശുവേ നന്ദി
@lovelyseban3813
@lovelyseban3813 3 жыл бұрын
ദൈവമേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@leenageorge6142
@leenageorge6142 3 жыл бұрын
സഹോദരന്റെ മകൻ niranj കോവിഡ് ബാധിച്ചു കിടക്കുന്നു. അവനു വേണ്ടി പ്രാർത്ഥിക്കണം. അവന്റെ marriage കഴിഞ്ഞിട്ട് ഒരു week ആയതേയുള്ളു.. 🥲
@achammasajiev7956
@achammasajiev7956 3 жыл бұрын
Amen
@josnageorge8080
@josnageorge8080 3 жыл бұрын
Praise the lord
@sujaganesh38
@sujaganesh38 3 жыл бұрын
Kathy rekshikkaneeeee
@sujaganesh38
@sujaganesh38 3 жыл бұрын
Praise the Lord.....Ammken
@tinubiju1793
@tinubiju1793 3 жыл бұрын
ഈശോയെ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണേ ഇറ്റലി വിസ ചെയ്തിരിക്കുന്ന എല്ലാവരെയും അനുഗ്രഹികണമേ വിസ ഒരു തടസ്സം കൂടാതെ കിട്ടുന്നതിനുവേണ്ടി പ്രാർത്ഥിക്കുന്നു
@camillacamilla3342
@camillacamilla3342 3 жыл бұрын
യേശുവേ അങ്ങയിൽകൂടുതൽ അറിയുവാനും അടുക്കുവാനും എന്നെ അനുഗ്രഹിക്കട്ടെ 🙏🙏🙏
@babykuttymathew2314
@babykuttymathew2314 6 ай бұрын
എന്റെ മകന്റെ കട ബാധിതകൾ എല്ലാം നിക്കി ദൈവ കൃപുടെ സന്തോഷവും സമാദാനവും കൊടുത്തു അനുഗ്രഹിക്കേണമേ
@nazimm7438
@nazimm7438 3 жыл бұрын
ജൊലി സംബന്ധമായി ഞാനും ഭർത്താവും രണ്ടിടത്താണ് ഞഞൾക്കൊരുമിച്ച് ജീവിക്കണം..10ലക്ഷം രൂപയുടെ കടഭാരം മാറാനും വീട് പണി പൂർത്തിയാവാനും ഞങൾകൊരു ആൺകുഞ് ഉണ്ടാവാനും പ്രാർത്ഥിക്കണമേ... തൊട്ടടുത്ത നിമിഷം തന്നെ അത്ഭുതം പ്രവർത്തിക്കണം...ആമേൻ
@annaphilip3216
@annaphilip3216 6 ай бұрын
നന്ദി കർത്താവേ, എൻ്റെ മകൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു
@kochumoljames1621
@kochumoljames1621 3 жыл бұрын
അച്ഛാ, എന്റെ പപ്പയുടെ biopsy റിസൾട്ട്‌ നെഗറ്റീവ് ആവാൻ വേണ്ടി പ്രാർത്ഥിക്കണമേ. ആമീൻ
@saratc5644
@saratc5644 6 күн бұрын
തള്ളപ്പെട്ട അനുഭവങ്ങളിൽ നിന്ന്, ആത്‌മികവും സാമ്പത്തികവ്വമായ എല്ലാമേഖലകളിലും കർത്താവ് എന്നെ Best ആക്കി മാറ്റും ആമേൻ❤❤❤❤❤❤
@subhadraprasannan82
@subhadraprasannan82 3 жыл бұрын
ഈശോയെ കോരന്റായിൽ ഇരുന്ന് വചനം കേൾക്കുന്ന ഞങ്ങളുടെ ആരോഗ്യം പെട്ടന്ന് റിക്കവറേക്കാൻ കൃപ ഉണ്ടാകണമെ ആമേൻ 🙏🙏🙏
@remanymohan9518
@remanymohan9518 3 жыл бұрын
യേശുവേ അങ്ങയുടെ കൃപ ഞങ്ങൾക്കുണ്ടകേണമെ
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 40 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН
Fr. Mathew Vayalamannil CST
52:24
Sanoop Kanjamala
Рет қаралды 232 М.
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН